Tap to unmute
Swayamvara Chandrike | 1080p | Chronic Bachelor | Mammootty | Mukesh | Rambha | Bhavana | Innocent
Embed
- Published on Apr 18, 2026
- Song : Swayamvara Chandrike...
Movie : Chronic Bachelor [ 2003 ]
Director : Siddique
Lyrics : Kaithapram
Music : Deepak Dev
Singers : P Jayachandran & Sujatha Mohan
സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ
ഹൃദയ രാഗ ദൂതു പറയാമോ... പ്രണയമധുരം
അവൾക്കായ് പകര്‍ന്നുവരുമോ
കൊഞ്ചും കളിത്തെന്നലേ... നെഞ്ചിന്‍ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതി വിടരും കിനാവിന്‍ പരിഭവങ്ങള്‍
ഏകാന്ത സന്ധ്യ വിടര്‍ന്നു
സ്നേഹ യമുനാ നദിക്കരയില്‍
ഇന്നുമവള്‍ മാത്രം വന്നില്ലാ
വരുമെന്നു വെറുതേ തോന്നി
ഈ വഴിയിലേറി നിന്നൂ ഞാന്‍
ഇന്നുമവന്‍ കാണാന്‍ വന്നില്ലാ
അവള്‍ കാറ്റായ്... മുളയായ് ഞാന്‍
സ്വരനിശ്വാസമായെന്‍ ഗാനം
ഒരു നക്ഷത്ര മനമിന്നുമകലേ വിതുമ്പുന്നിതാ
[ സ്വയംവര ചന്ദ്രികേ ]
മുടിവാര്‍ന്നു കോതിയതെല്ലാം
നിറമിഴിയിലഞ്ജനം മാഞ്ഞു
കൈവളകള്‍ പോലും മിണ്ടീലാ
കുയില്‍ വന്നു പാടിയതെന്തേ
പ്രിയ സഖികളോതിയതെന്താണോ
പൂമിഴികളെന്തേ തോര്‍ന്നീലാ
അനുരാഗം പ്രിയരാഗം
പെയ്തു തീരാതെ പോകുന്നു മോഹം
കടലലപോലെ അലതല്ലി അലയുന്നിതെന്‍ മാനസം
[ കൊഞ്ചും കളി തെന്നലേ ]








Chronic Bachelor ഫുൾ മൂവി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക>>> ruclips.net/video/Ru4wIpphF44/video.html
ChronicBachelor
000pttyp
യു
Swapnakoodu Padma Marikkumo?
@ajilbaiju1497 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
2026 ൽ കേൾക്കുന്നവർ ഉണ്ടോ
Undeee
കോമഡി ആയാലും സീരിയസ് ആയാലും ഡാൻസ് ആയാലും മുകേഷട്ടന്റെ ഒപ്പം കട്ടക്ക് പിടിച്ചു നിൽക്കുന്ന compo അശോകേട്ടൻ 🔥🥰
❤️❤️❤️
Mohanlal is there
Dileep - Harisree
ഉഗ്രൻ 😅
അറബിയും ഒട്ടകവും
*എത്ര തവണ കണ്ടാലും മടുക്കാത്ത പടങ്ങളിൽ ഒന്ന്* ✨
True
സത്യം 👍🏻
Yes
💯💯💯
ഇതെന്റെ പെരുവയറൻ കുറ്റിയ ഇട്ടിട്ടും ഇട്ടിട്ടും നറയുന്നില്ലന്ന് വെച്ചാൽ
ഏകാന്ത സന്ധ്യ വിടർന്നു സ്നേഹ യമുനാനദിക്കരയിൽ ഇന്നും അവൾ മാത്രം വന്നീല.
ഭാവ ഗായകൻ്റെ മാന്ത്രിക സ്വരം..
ജയേട്ടൻ - സുജാത..
Deepàk dev also.
@maheshmurali2697 Kaithapram Also
അതേ സത്യം 😘😘🥰🙏🏼🙏🏼🙏🏼
🌹🌹🌹🙏
ഈ പോർഷൻ ❤️
ആദ്യ പടത്തിലെ ഏഴു പാട്ടുകളും സൂപ്പര്ഹിറ് ആക്കാൻ പറ്റുവോ സക്കീർ ഭായിക്ക്... But I can..... ദീപക് ദേവ് 🔥♥️💥
Ath sariyanu pakshe pinneedo ? Ellam poyi
Evda poyath man ...ellam hit pattukal thanneya
Hit aayekam pakshe orthirikkunna ithupolulla patt undo eriyal 1 yr or 2 yr
Roja
Baaki padam
ഒരു പടത്തിലെ എല്ലാം പാട്ടുകളും വേറെ ലെവൽ ആവുക അസദ്യം 😍😍😍😍😍👍👍❤ സുജാതാ 🌹
angane orupad pazhaya padangal undallo
വിസ്മയ തുമ്പത്ത് ,കയ്യെത്തും ദൂരത്ത് മീശ മാധവൻ ,തുടങ്ങിയ സിനിമകളിലെ സോങ്ങുകൾ എല്ലാം സൂപ്പർ ഹിറ്റാണല്ലോ
അത് പോലെ ഇനിയും കുറേ സിനിമകൾ ഉണ്ട്🤗😍
Swapnakoodu movie padma alle?
*Deepak Dev♥*
@arjunraj7281 😍👍
P. ജയചന്ദ്രൻ, അദ്ദേഹത്തിന്റെ 60 ആം വയസ്സിൽ പാടിയ പാട്ടാണെന്ന് കേട്ടാൽ തോന്നില്ല. ❤👌
Wow
Evergreen voice
Evergreen music
Sweet lines ❤
Actually a musical treat... A tranquilizer 😂😂😂
Sherikkum
Rip to the great Legendary Singer 😢
തോന്നും
ഏക്കല്ലത്തയും മികച്ച kozhi 🤩
"അന്തസ് ഉണ്ടോടാ"😂
മുകേഷേട്ടൻ💕
Chechiyeee evidaanee? Koree aayallo kanditt😘
athinu paala kunjoonju chaavanam
Nan chechiyude oru aradhakana🤣
Jagadhish also
😂
തേച്ച പെണ്ണിന്റെ അനിയത്തിയെ കെട്ടി മാസ്സ് കാണിച്ച പ്രേമത്തിലെ നിവിൻ പോളിയുടെ റോളൊക്കെ മമ്മൂക്ക പണ്ടേ വിട്ടതാ 🤷♂️
Premathil Mary thechitilla mone
@Morgan Freeman ee movie yil aaa pennu mamuttye cheat cheyyum so mamookka aa relationship vendannu vekkum.. premathil Mary thekkunnilla avalk already oru affair ndakum..
Evidenkilum randuper break up aayal athu pennu thechu ennu paranyunnathu ippozhathe oru chep trend aaanu.
@anjanaramakrishnan2215 💯💯💯💯
@anjanaramakrishnan2215 correct
അതിന് പ്രേമതിൽ mary എപ്പോഴാണ് ജോർജ്നെ തേച്ചത് 🙄🙄🙄🙄
ഒരു കാര്യം പറയാം അഹങ്കാരം ആയി തോന്നണ്ട.. ന്യൂ ജെൻ പുള്ളാരെ.. ഞങ്ങൾ 90സ് ന്റെ ചെറുപ്പകാലവും ഇജ്ജാതി നൊസ്റ്റു വും നിങ്ങൾക് സ്വപ്നം മാത്രം ആണ് ❤️💜💙💚💛🧡ഒരിക്കലും നടക്കാൻ പോണില്ലാത്ത സുന്തര സ്വപ്നം 🥰
കാലഘട്ടത്തിന് മാറ്റം വരുത്തുന്നത് ഇപ്പൊ ലോകം കീഴടക്കിയ സോഷ്യൽ മീഡിയ ഉള്ളോണ്ട് ആണ്
ഭാഗ്യം കുറച്ചു നാൾ എങ്കിലും (2001-2007 ) മനസമാധാനത്തോടെ ജീവിക്കാൻ പറ്റി
കാര്യമൊക്കെ ശരി പക്ഷെ സുന്ദരന്റെ ന്ത ശരിയായില്ല
@borntolearn6138 😂😂
Correct bro... 😍❤️🔥🔥
Athokke ningade thonnal aanu bro, music nostalgia ella generations undu, kalam alla aakalathil nammal engane jeevikkunnu ennathilanu karyam, 80s ullavar ningalodu parayum avarde time aanu poli ennu, ningal parayum 90s aanennu, 2k adutha generation odu parayum avrde time aarunnu best ennu😂ithingane karangikkonde irikkum, ellarkkum avarde life, valuthanu athondu arem kuttam parayan pattilla😊
ക്രോണിക് ബാച്ച്ലർ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍👍
സിനിമയേക്കാൾ കൂടുതൽ ഇഷ്ടം ഇതിലെ പാട്ടുകളോട് ആണ്
Evergreen Entertainer ❤
Mm ennikkum ❤️
@user-tt7ln1ue8x 👍👍👍
@memorylane7877 ❤👍
ഇത്രയും നല്ല പാട്ടുകൾ അതും ഒരു സിനിമയിൽ..... Quality ഇത്രയും...അതും പറയാതിരിക്കാൻ കഴിയുന്നില്ല....
DD.. 😀
എല്ലാം കിടു പാട്ടുകൾ
ഒരു പടത്തിലെ ഒരു പാട്ട് പോലും വിടാതെ ഹിറ്റ് ആകാനും വേണം ഒരു റേഞ്ച്...
ദീപക് ദേവ്..🔥🔥🔥🔥🔥
Ya🥰
മുടിവാർന്നു കോതിയതെല്ലാം.. ഉഫ്.. എന്നാ ഫീല്.. ഇക്ക in ബ്ലാക്ക് costume.. കിളി കൊഞ്ചൽ സുജാതാമാ 🌺😘
ആ ഷർട്ട് ഇന്ന് trend 😍
നല്ല പേര്
Lori Keri chatha thavala ,nalla name😂
Ijjathi name 🤦😅😅😅😅🤣🤣
Njan paraine Vanna line
3:06 😍😍❤️❤️🔥🔥
സാധാരണ ഗതിയിൽ ബ്ലാക്ക് & ബ്ലാക്ക് ഡ്രെസ്സും ആ ഹെയർ കട്ടിങ് നമ്മൾ ആയിരുന്നേൽ എന്ത് കോമഡി ആയിരിക്കും... ഇവിടെ ആ ഹെയർ സ്റ്റൈൽ വരെ ലുക്ക്.... 😍😍❤️❤️
Sathyam
Ah നല്ല patti കൂറ look po myre
@theendisnear..4634 അങ്ങോട്ടു മാറി ഒറ്റ ഊമ്പു ഊമ്പിക്കോ....
അന്നൊക്കെ ഫാൻസ് നോക്കാതെ സിനിമ കണ്ടിരുന്ന കാലമുണ്ടായിരുന്നു നല്ല സിനിമകൾ ഇനിയും വരട്ടെ 😍
That's ikkaaaaa
മലയാളത്തിൽ അതുവരെ ഇല്ലാതിരുന്ന ഡിഫറെൻറ് മ്യൂസിക് കോമ്പോസിങ് ആയി വന്ന ദീപക് ചേട്ടൻ 😍 എല്ലാ പാട്ടുകളും ഹിറ്റ് ആയ സിനിമ 👌ഭാവഗായകൻ ജയചന്ദ്രൻ സർ 💜മധുര സ്വരം ഉള്ള ഗായിക സുജാത ചേച്ചി 😍
അന്നത്തെ ഭാവന ചേച്ചി എന്തു ഭംഗിയാ 💞
Appo vidyasagar oo
@muhammedsahal5016 വിദ്യാജി ലെജൻഡ് അല്ലെ 🙌🔥 വേറെ ലെവൽ 💜💜
@snehakmohanan_k___... pinnalla
Vidya ji ഡെ അല്ലേ ശിഷ്യൻ😁 ദീപക് ദേവ്❤️❤️
Deepakdev's music and AasifAli's starring nice combo ayirikkum 👌
Vere undenkil parayu😊
ഇപ്പോൾ ടീവിയിൽ വന്നാലും കാണുന്ന സിനിമ.... അതു പോലെ തന്നെ ഇതിലെ എല്ലാം സോങ്ങും സൂപ്പർ ആണു
4 വർഷം മുമ്പ് ഇട്ട കമന്റി ഇയാളെ ഒന്ന് പരിചയപ്പെടാൻ 2025ൽ വന്ന ഞാൻ
ഭാവനക്ക് 17 വയസ്സുള്ളപ്പോൾ അഭിനയിച്ച പടം .. ..!!
മുകേഷിന് 47 വയസ്സും
എന്താല്ലേ 😀
Ath മാത്രം ഇതിൽ ishttapettittilla. നല്ല age diff thonninnd
@anjaliadhisubeesh3433 ya
പിന്നെ ആ റോൾ ചെയ്യാൻ പറ്റുന്ന ആൾ അന്ന് മലയാളത്തിൽ വേറെ ഇല്ലായിരുന്നു
@Soorajjosethottam dileep .but ee film kanumbol ee roll mukesh ettan anu match akunnathu
dileep nu pattum pakshe koode kore peru support venam..allathe comedy single track kond povan patoola
മമ്മൂട്ടി മുകേഷ് ഈ കൂട്ടുകെട്ട് ഫിലിം ❤️
Mahayanam fav 🔥
@shameershaaz347 oooooooonoooooonbonooooooooboonbojvknkooovjjkvboboo ojbobokoooobokvoojbokvojbokjbonjkjokvokjonojvonjokbnookonoononookbonoboonoooooooooooobooooooooooooooonko kbvoobovoobpojbojbonblojok oovobvkoojv oojbbovoojbojvokoojbjojbonokvookoojjvbkooobokoojvbookvoookjbojokbkonojjbojboojbjnoonobbobbonooonookojbookooojononokbooonoooookono onkokoonkookoojvonokkboj obonoojbboojbjpkokopojjbkjokboojbonoonojjbpovokookokvjojbjkoojbokbokn ojbkjoopnobobojbjbojvooojhcjkvonokbjonbojoojvkbobojboojj okbolbojokbojbpknbkokbkvonjoononkbojbobponjbonjokojbojbooojbkbvoojvonob kookbkookoojbojjbonooonvjkojvokvononbojv ojbokojbojcnbojvokjokjbojboboonvonobnkvjoj oobonojbonoooojbooooooobjvkojjoo ookboolvonojbonboookobonkokbojjbooojbokjvojvoovo koojojbonkbobobokbonooonoonoojbonovoojjbojbojbobojbobo ovobjojoobooooooooojjbonoobonoonononoojbokojjbkbonooloooboobooooobookbobojvoobooooonokbonobookoboobbonocjn ooooooooooooonooboojboojbobooooooooooobonooooonoooojvkjboookoobolooooooooooooooooooooooooboooboooboojb ojbooonokbonbjoboojbkknvokjobokjbokjojb oojboooojvvnokjbjokbkjobookjbjbo ookboononkoojbjojbojbooooovok okokbooojbooooonooo oonkbokb ooooooooooobooooooooooooookoko ookbojvooooooooooooooooooooloooboobobvkoo oooookvoooooookonokokkojvoooovjon nonooooboook okvonookvonoono voobonoooooooooooooooooooooookojbojoo ookooooooooooooooooooooooooooooooooooooooooooojbojjbokjjooooooooooonoo ooooooookbookbooonkooboj kkbononoòooobooooblojookookojkoonbobonojboooobovjojjbojbooboojvojjbonoovkoobobononoooonoobononookboooblooknoookbkbokokv olo kboooonojbojbooonookjbooboojblkokcojbojvbbkjkbonbookokjkbooooobovkokbojcojj ookojbonooho obkokonooooooooookboojvkokvkoooojvonjvojbonbono okkbojboooonjokjbobokoooojjbojbkobkokbokjbjookjonbojbokoonooookobooooolonkbooooooonoooononoobojboojboobjoookojoobojbo oopoooooookooooc ooooooooolo onokonoj oonokjokjvooooovooookjvojvkokbbokboonoookooonooooonojbookooo ooooooooononjoookbnlovooooooooobjojonkjoonlokbkookboooooooooboboj obooonoloonjkojbobkjjokonoonojonoononvpooonjoobjoooovoononoockonbooonoboojjboojboblookboonojbonboboooooo onjojjbkoooovonooooooonvnjoooonvobblovojoojbpobvnkojbookbnookvoo lonkojbononoo obookboovon lojbononooobobooboonoovjoononovooojjbooonoooookjbonboj oookbojbooobkoo oooookbokojjbonvokjvoookb ojvojboojboonojbojbononjokokvoooooonooooooobooonooobooooooooookkojbokjboojb ojvloojovonov onoononoono ooboooooooooojbobobonoooooonoooooooooooooonooononoboooonbbooononobononooonboooooooojbonboopokbooo o oohoonono nboooobokbvobojooo oooooookookovooj ookoovkoooonokokboonknb ojbojbo oooooko oojbonjoojbojjvbononoojjbononoobooovoooooooovonoobokonononobojjoonononooko obooonooooboooookcojboookjk oonjooobonojbojvokjvokooo ookoooboooojvoooooononblnkjjonkoojbjkokbolponjokoojjvoojj okvkokokjvovvojoj oojkonookbohnoj oojbonokooo oonojbojojbobkokojbojoojjbonvonokbonojbkjooono olonojjbonooobooonooonbvojjkooo o onoooooonjoono onkokooonovojooonvoo kkobooobokjbookbvokonvvojkoojjbooooonjjovoojbobojbovolononoo okobonojbobokbokkojook o oo okvoon onbnobojvokojvojookjbkjbnookoojbojjbobonojkoobokojbooo ovoonbjobokbob oookokonkojjojbokononojbojbookobovo ojbonojbkoononoobokvojonkjonobloconojvojvononkoojvokobjokobjojbooojononok okpohojojbobojoonobnoonkoonoooonokbooojbojjbobooojjbonjokkbojboookjbook ojboolonoooovononooononojjboojbo oononojlonoononobokjj ookovjno onoboboobkojlokboonojoonovoobojvoovoovjnok onojjckjbookbokojjbovbo o ono oojjokoojboonononvjonoojbbonkovonoojbojboonobokcjoojbojbojboonoonookokobjnoohojojvonojvnonohonojbokkojbbojjbogkboonojvononobonvnoonojbononojjboboo jjojjbobonojblobolooooonojbooojbonkojbojboooojcoojbonoonok kbononblbookbonoonojjbonbononbonbokojbonookokonvonobonojbkoojjboonookol ojv lojbbonkookonbooboonnk voklonojbojbvolojbonokkbojkovjojboojboojjbo oo ojboonoononojbooonkjbon lonooojjboonovolonoonvojokbvoobooolonooloovojbokvo jokononooovojjboonvoonoonoononon oojbonolon onobonvhojbojvo okvkooojbojbojojjvkbkookojbokono onko konkvonbonobkjokoookb onoojjokjvojboojvo lohoj oonlojbonojvojcnojbojlonono oklojboojbojbojjboonojbookov oojjojlokboonolonobooononoonbojonononlbojovjono onkkbononojbobokobobonolonojjonobon ojvobonojbojboovojonojbjovko oonponokjobjbojoobonjkokjvonokboxlonokokkojjvolooko ojjboojjboojjbonblojbnoonokv onlonokoponoboboonononojvojlonokbkbok ojbo ojvvoojvonknvoookbokbojjkojjkoonolonbonokkoonvolojvonooobolobvojoonononojbobjnoonokojjb ojjbonojjk onoonvonvojkbojjbojboblokboj okvkokonovojvokbonokboonvooonononlojvokbojlonbojooohokojboolobojjbonbojojbonojvoboloboonnojojvonlojjvokojbkoookooojbonokkoobokoookol ojbojbononokvhpoonojvojbblojbonojvonononoonolonononnlonojjbojbo loonklono olonooonokokk oojbkcojojbooojvolonooooojbooookojbokjonovoojjv ojbonjovjnoo onokjokjoojbokvo kovonolonolonnkoonoooojjvobojbobojovolojvlonbojboojvononojbonookonvojvkojcookbovonovojooonok oobbojonboloonojbooojbokbokoojlonooooj konokonjvojbojvoobobojbobonononokkonononko ooojvoopononnvojononovjo ojvobokoooonolobo onkblojbonb o oonobonokbononobojo o ok onoojjvojvojjv okjojbonononoo oo lojbononononbooonoooononookbojlokbojbono ojbojbooboooonobolbooklo o ooonononbvojoboonokjbo lojbcojvoo onooono oojbonooo lononoooo olojboononboojjbooooooobooobo oojboooojboooojbooo oonoooonoononooooonoonojokovoojboonboooooobcojjooonooboobokooonojbokooooonvojboojjbooooooonooooloonooooojbllovjoojbolonjonookbonoookojvonboklonojjvojjvonpo opnjoj oookokjoonobonoononononoboojjbooobonoonookokjbonoovlojvononbookoboj oolonojjbobojjbonookbonoonoonoboolo onononpolokv loonokojbokonbonbojbojbonkbovoonbohonobokvonokojboonoboojbonobjoojbol o looo ojbobvooonoolojjlooolokbkojbo oojo okookbo obovojokvonokoolbollookjvobkonjbonbojjovjnononcojojlonoonono ooobovokojjvonojcooooojbpoojbooloboljoonooojbonookkono okojjbonjoonoojboonookojvobonojbonoboooojbobobobookjvonononbolonooo oooloojjbojvookoonboojbonboo oonojjononobov objkjv j ojbolonplppnlonojbjbojobonojonojjkonoonkj kononojbobkbojvononojjbojbokjbonooobbokjonlvokoojjbojjbk oononojvlovjonko okbojojbonokojvolokb ooooooonononooojboojvooolojjbovohjoovoojjbonbojboonojjbonobojjbojboboonononoohojjboobon onojbojbojjvonooooooooooloooooo ooonojbonoobonooon?*₩₩(₩;₩;₩,₩*,;₩;₩((₩₩;llooobooonlnlojjbkojkoojbo lojjboooojokjlojbxooolokoooojjbonboonoo looom oooojooboonojjbo
നായർസാബ്
സംഘം
മഹായാനം
ഹിറ്റ്ലർ
ക്രോണിക് ബാച്‌ലർ
രമണനും ചന്ദ്രികയും drawing class നു പോയി. രമണൻ ഒരു പടം വരച്ചു, ചന്ദ്രിക ചോദിച്ചു എനിക്ക് കൂടി വരച്ചു തരുമോ അപ്പോ രമണൻ ഒരു സിനിമ പാട്ട് പാടി അത് ഏത് ആണ്??🤣🤣🤣 ഉത്തരം : 'സ്വയം' 'വര ' ചന്ദ്രികേ 🤣🤣🤣🤣പണ്ട് tuition ക്ലാസ്സിൽ വെച്ച് ഫ്രണ്ട് എന്നോട് ചോദിച്ച കുസൃതി ചോദ്യം. ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് അവളെയാണ് ഓർമ്മ വരിക ❤❤
ഓ.... ഫ്രഷ്.. ഫ്രഷ്......🤣😁
😅❤
@adithyalal8197 ഇത് എങ്ങനെയാ ഫ്രഷ് ആകുന്നെ 2010ലെ കാര്യാ... ഞാൻ tenth പഠിക്കുമ്പോൾ 🤣🤣
Athu polichu
😂😂😂
ഇതിലെ പാട്ടുക്കൾ എല്ലാം മികച്ചതാണ്.❤️💚ഏതാണ് കൂടൂതൽ ഇഷ്ടം എന്ന് പറയാൻ അറിയില്ല.💜🤍ദീപക് ദേവ്✌️
നമ്മുടെ വിദ്യാജിയുടെ ശിഷ്യനല്ലെ. പിന്നെങ്ങനെ ഹിറ്റാക്കാതിരിക്കും 🤙
100th like endea vaka 👍
എല്ലാം ഒന്നിനൊന്നര മെച്ചം
ഒന്നിനൊന്നും. മികച്ത എന്നാലും ഒരു പൊടിക്ക് ഇതിനോട് ഇഷ്ടം കൂടുതൽ ❤👌
@unnikrishanp9051 പിന്നല്ലാതെ വിദ്യ ജി grt👌👌👌👌
0:28 അശോകൻ ചേട്ടന്റെ ചിരി കണ്ടു അറിയാതെ നമ്മളും ഒന്ന് പുഞ്ചിരിച്ചു പോകും, അല്ലേ 😊
Superb song👌🥰
സത്യം 😊
ഞാൻ കണ്ട് പകുതി ആയതായിരുന്നു നിങ്ങളുടെ കമന്റ് കണ്ട് റിപീറ്റ് അടിച്ചു നോക്കി അപ്പോ ഞാനും ചിരിച്ചു 😂
@nikhithakk4999 😊👍
@nikhithakk4999 full kazhinjitt venam kanan😂
💞
_പഴകും തോറും വീര്യം കൂടി കൂടി വരുന്നല്ലോ ഈ പാട്ടിന്_ 😀💖
അതെ 😌
Ano?😮ayyo kudam pottumo
2026 ൽ കേൾക്കാൻ വരുന്നവർ ഉണ്ടോ?
Indllo
@NivedTp-w7l🥰
*എന്നും ഉറങ്ങാൻ നേരത്ത് കേൾക്കുന്ന song..*
*കണ്ണടച്ചു കേൾക്കണം.. എന്താ ഫീൽ..💯*
*Deepak dev🎶❤️*
*ജയചന്ദ്രൻ sir❤️സുചാത ചേച്ചി കിളികൊഞ്ചൽ സൗണ്ട് ‼️👌*
Aado❤️
എല്ലാദിവസും കേൾക്കാറുള്ള പാട്ട്.. ഇനി ജയേട്ടൻ ഇല്ലന്ന് അറിഞ്ഞപ്പോൾ..💔🥀
😥🙏🙏
ഭാവഗായകനും മധുരഗായികയും ചേർന്ന് അവിസ്മരണീയമാക്കിയ ഗാനം!!!😍🥀✨
Palarkkum yesudasinte voice il paadaan pattum pakshe Jayachandran Sir🙏 inte nuances and expressions and tone uffffff🔥🔥🔥 cannot be imitated by anyone.. the ONE AND ONLY PJAYACHANDRAN
@tinklingcrystals6489that's right ,, its so tough sing like him...
Jayachandra jii❣️❣️
ജയചന്ദ്രൻ ചേട്ടന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ എന്താ ഭംഗി. മുകേഷ് ഹരിശ്രീ ടീം ചിരിപ്പിച്ചു. മമ്മൂക്ക എന്തൊരു ഭംഗിയാണ്. വരികളൊക്ക അടിപൊളി. ദീപക് ദേവ് തന്റെ ആദ്യ പാട്ടുകൾ ഗംഭീരമാക്കി. 2003 ഓർമ്മകൾ..
*രാത്രി 12മണിക്ക് head set വെച്ച് കേട്ടുകൊണ്ട് ഇല്ലാത്ത കാമുകിയെ സ്വപ്നം കണ്ടു ഉറങ്ങണം🤣✌️👌*
👍😂
@gangagireesh4196 🤭
😂😂😂
💪😅
3 വർഷത്തിന് ശേഷമാണ് ഞാൻ ഈ cmnt കാണുന്നത്. ചേട്ടന് ഇപ്പൊ കാമുകി ഉണ്ടോ? 🙂
എന്റെ സ്വന്തം മമ്മൂക്ക..💜💗😍
പടം ഇറങ്ങുമ്പോൾ ഞാൻ 7ൽ ..അന്നും ഇന്നും എന്നും 😍😍💜💗
അന്നും ഇന്നും എന്നും 7il തന്നെ ആണോ
@anithaks6690😂
അന്നും ഇന്നും എന്നും യുത്തന്മാരോട് കട്ടക്ക് പിടിച്ചു നിക്കാൻ കഴിവുള്ള ലോകത്തെ ഒരേ ഒരു 🔥നടൻ മുകേഷേട്ടൻ 🔥❤🔥
ദിലീപേട്ടനും
*❤❤ഏതു നൂറ്റാണ്ടിൽ പാടിയാലും അന്നും ഇന്നും ഒരേ സ്വരം❤❤❤ജയേട്ടാ🔥🔥🔥 💞💞*
True
My favourite line in this song : അവൾ കാറ്റായ്... മുളയായ് ഞാൻ.. സ്വരനിശ്വാസമായെൻ ഗാനം... Its one of my all time fav songs
😊
Same😊
Most underrated music director in M-TOWN ... My personal fav composer Deepak dev 👌👌👌❤️❤️❤️
ഈ പടവും പാട്ടും... നൊസ്റ്റാൾജിയ തരുന്നവർ ഉണ്ടോ?
❤️
ജയേട്ടന്റെ പാട്ടുകൾക്ക് എന്തോ ഒരു മാജിക് ഉണ്ട്..അങ്ങു ഹൃദയത്തിൽ തറച്ചു പോകുന്നു😍😍....കൂടെ സുജു ചേച്ചിയും🙏
ഹരി ശ്രീ അശോകൻ and മുകേഷ് combo എന്ത് രസമാണ് 😁... ഇനി ഒരിക്കലും തിരിച്ച് കിട്ടില്ല ഈ combination, എല്ലാവരും aged ആയി... Time changes everything 😓
2003 ഇൽ എനിക്ക് 8 വയസ്സുള്ളപ്പോൾ അപ്പൻ കൊണ്ടുപോയി കാണിച്ച ഒരു പടം
ഇതിലുള്ള കമന്റ് എല്ലാം അഞ്ചുവർഷം മുമ്പുള്ളതാണ് 2025 ആരെങ്കിലും ഉണ്ടോ ഈ കമന്റ് ഇട്ടവിരിൽ വന്നോളും ❤️
Private Bus 😅
Side Seat
പിന്നെ ഈ പാട്ട്......ആഹാ അന്തസ്സ്😍
2026 January 10nu shesham kelkkunnavar undo 👋
Feb.11
ni okkee eeth lokathaann ippolaano ee patt okkee kelknee poi chathudeeee
3:02 BGM..end ചെയ്തിട്ട് വീണ്ടും തുടങ്ങുന്നൊരു feel
"Innum avan kanan vannilla" Sujathechi just took it to another world! 😍😍😍
2:46 -2:35 that violin potion😍❤🩹
ചില ആളുകളുടെ വിചാരം ഉണ്ട് 2k ടീംസ് ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കില്ല എന്ന് 😆 (എല്ലാം കേൾക്കും നിങ്ങളെ പോലെ അല്ല )
Satym
💯
Athum alla ithoke 2003 movie anu namml 2k kk swanthm
Sathyam 😂❤
@thor7075 നീരാടുവാൻ നിളയിൽ അതും ഇതും കേൾക്കും
2:46 BGM....❤️
Who is in 2026 ❤😊
ഇത് ഒരു അസാധ്യ സിനിമ ആണ്... പാട്ടുകളൊക്കെ അമൂല്യമാണ്..🌹❤
3:03 Rambha looks gorgeous 😍😍❤❤
P jayachandran voice is a never ending fire🔥 in air🎵🎵
ഇന്ന് പാട്ടുകളിൽ കാണാൻ കഴിയാത്തത് ഇതുപോലുള്ള വരികൾ ആണ്. അതുകൊണ്ട് ആണ് ഇന്നത്തെ പാട്ടുകൾക് life കുറവായത്....
0:23 മമ്മൂക്കയെ കാണുമ്പോ താഴ്ന്നുപോകുന്ന സീൻ 😁😅 expression
ഈ സിനിമയിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം ആണ്. ഈ പാട്ടിലെ romantic feel ഉം ആ ഒരു vibe ഉം composing ഉം singers ഉം ഒക്കെയാണ് മറ്റു പാട്ടുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.... 😍🥰🎧🎶
,
എപ്പോ കേട്ടാലും വേറെ ലെവല്‍ സാധനം ❤️ ജയചന്ദ്രന്‍ വോയ്സ് 🤩🤩
1:53 അവൾ കാറ്റായ്
മുളയായ് ഞാൻ...🙂💕🌺
വരികൾ😍
Anyone in 2025😭💗🤌🏼
നല്ല പാട്ടുകൾ നല്ല കോമഡി നല്ല സ്റ്റോറി.....നല്ല സിനിമ
2004ഇൽ പുറത്തിറങ്ങിയ chronic ബാച്‌ലർ ചിത്രത്തിൽ ദീപക് സാറിന്റെ വരവോടെ മനോഹരമായ ഗാനങ്ങളുടെ ഉദയം ആരംഭിക്കുന്നു. യുവസംഗീത സംവിധായകൻ ദീപക് സാറിനെ സിനിമയിൽ വരവേറ്റ സിദ്ദിഖ് സാറിന് ഒരുപാട് നന്ദി ❤❤❤❤❤❤❤
അതിനു മുന്നേ പാട്ടുകൾ ഇല്ലേ.
ദേവരാജൻ മാഷ്, രവീന്ദ്രൻ മാഷ്, ബോംബെ രവി ഇവരൊക്കെ അടിപൊളി ആയിരുന്നു
2003 ആൺ ഊളെ
Chronic bechelor 2003 annu
2003 aannu
No dance..just everyone walking...
Nothing in this song...but his voice makes everything..P Jayachandran🙏
ജയചന്ദ്രന്‍ സാറിന്റെ മാസ്മരിക ശബ്ദം.......
3:07 😍🖤🔥
ഈപടത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ആണ് .
Hit aavenda oru paatu sredikkapettilla. pakal poove
Mammookka hair style😍 Trendsetter 🔥
Mone 90 s nod pidich nikkan 2kyk aakilla.
90s kid lkke adikk
Endhon comment ith🤣
_ഒന്നും പറയാനില്ല വീഡിയോ കിണ്ണം കാച്ചിയ കോളിറ്റി_ 🤘💯👌👌🔥
ചെറുപ്പത്തിലെ ഈ സോങ്ങിന്റെ പേരിൽ ഒരു കുസൃതി ചോദ്യം ചോദിച്ചു നടക്കുമായിരുന്നു . നൊസ്റ്റു 😍❤️
?
@flaredmedia chothiyam marannupoyi.. Comment kanditt arelum.. Reply cheyumayirikkum
@poojaashok6751 യു ട്യൂബിൽ ഇത്ര പെട്ടെന്ന് മറുപടി കിട്ടുന്നത്ആ ഇത് ദ്യമാ . പക്ഷെ അപ്പോഴും ഉത്തരം കിട്ടിയില്ല എന്നത് നിർഭാഗ്യം
സ്വയം വര ചന്ദ്രികേ
സ്വന്തമായി വരയ്ക്കാൻ പറയുന്ന പാട്ട് ഏത് അതാണ് ചോദ്യം
@anoopgeethu4524 agane entho aannu
രംഭ യുടെ ലിപ് movement, പൊളി ആണ്. ഡയലോഗ് ആയാലും പാട്ട് ആയാലും.
ഭാവഗായകന്റെ മധുരമനോഹര ശബ്ദം ഒരിക്കലും നിലയ്ക്കില്ല .. നിത്യ ശ്രുതിലയവും ഗന്ധർവ്വനാദവും രാഗ നിബദ്ധതയും നിറഞ്ഞ ഏതോ ഒരു മായിക ലോകത്തേക്ക് ജയേട്ടൻ മൺമറഞ്ഞിരിക്കുന്നു. ഇനി കൂട്ടിന് അദ്ദേഹത്തിൻ്റെ അനശ്വര ഗാനങ്ങൾ മാത്രം! ❤
Trainil pattupaduna chechide video kandittu vanavarundo 😊❤️
Aa same😂
ഞാൻ 😊
Unddd😂
Malayali da😂😂❤️
😂
ജയേട്ടനും സുജാതയും തകർത്തു ഭാവ ഗായകന് സലുട്ട്
2026 march 17 kelkunavar undo ❤🥺
Illa
😂😂
@Klfishing123nannayy
ദീപക് ദേവ് സൂപ്പർ അദേഹത്തിന്റെ ആദ്യ സിനിമ ആണ് ഇതെന്ന് പറയുകയേ ഇല്ല അത്രക്ക് ഗംഭീരമാണ് എല്ലാം ഗാനങ്ങളും 👌👌 ❤❤ മമ്മൂക്ക സൂപ്പർ 😘
2002/2003 ൽ ഓഡിയോ കാസറ്റിലാണ് ഈ പാട്ട് ഒക്കെ ആദ്യം കേൾക്കുന്നത്..🥰🥰🥰 പിന്നീട് അതൊക്കെ പൊട്ടിച്ച് പാടത്ത് കൊണ്ട് പോയി ബൗണ്ടറി ലൈനായി വലിച്ചു കെട്ടി..🤗🤗🤗
എകാന്താ സന്ധ്യ വിടർന്നു
സ്നേഹ യമുനാ നദിക്കരയിൽ
ഇന്നുമവൾ മാത്രം വന്നില്ല... 🥰🥰
മമ്മൂട്ടി രംഭ നല്ല
കെമിസ്ട്രി ആണ്
അനുരാഗം പ്രിയ രാഗം പെയ്തു തീരാതെ പോകുന്നു മോഹം ❤️❤️
ഭാവ ഗായകന് p ജയചന്ദ്രൻ sir❤️❤️❤️🔥🔥🔥🔥
എന്തൊരു ഭംഗി ആണ് ഇങ്ങേരുടെ ഓരോ പാട്ടുകൾക്കും❤️❤️❤️
REPEAT VALUE❤❤❤💯MY FAVOURITR SINGER❤️
ഈ പാട്ടൊക്കെ പ്രൈവറ്റ് ബസിൽ പോകുമ്പോൾ കേൾക്കുന്ന ഫീൽ 🤍
RIP Jayachandran sir😢
മമ്മൂക്കയുടെ ആ ബ്ലാക്ക് ആൻഡ് ബ്ലാക്ക് ഇട്ട് നടന്നുള്ള വരവ് തിയേറ്റർ പൂരപറമ്പ് ആക്കിയത് നൊസ്റ്റാൾജിയ 90s കിഡ്സ്
പണ്ട് ithokke tv യിൽ കാണുമ്പോൾ ഉള്ള ഫീൽ. Alle 90s kids ❤️🥰😁
2:46 bgm vere level feel❤
2023 il this song kelkkunnathu njan mathram anno😢😢❤❤❤My favourite movie chronic bachelor ❤❤❤
Ithil Muheshinod ntho bhayangara ishtam aan... Allelum annathe samayathe Mukesh inte ella movie le roles um pwoli aayirunnu 😍
90 ' laanu Mukeshinte rolukal poli e padam okke irangumbol Mukesh abhinaychukondirunna mikka roleukalum chali ayrunnu Sidiq ithil nalla oru role koduthu
ജയചന്ദ്രൻ സാറിന്റെ വോയിസ് ഒരു രക്ഷേമില്ല..... Soooo sweet♥️
ട്രയിനില്‍ നിന്ന് ഒരു അമ്മച്ചി പാടുന്ന് കേട്ട് വന്നവരുണ്ടോ
ജയേട്ടൻ ♥️💔
വരുമെന്ന് വെറുതേ തോന്നി
ഈ വഴിയിലേറെ നിന്നു ഞാൻ
ഇന്നു അവൻകാണാൻ വന്നില്ല
സുജാത വോയിസ് എന്താ ഫീൽ 💗💞😍😘
Bhavanayude കണ്ണട വെച്ച സ്റ്റൈൽ 😊അന്ന് പവർ ഇല്ലാത്ത glass undayirunnillee
These are songs which a true malayali wont ever forget!
Mammookka in Black & Black ❤
Super song എല്ലാ പാട്ടും ഒന്നിനൊന്നിന് മെച്ചം ആണ് ഈ വീട് ഫഹദ് ഫാസിലിന്റെ ആലപ്പുഴയിൽ ഉള്ള വീടാണെന്ന് എത്ര പേർക്കറിയാം
അറിയില്ലായിരുന്നു കമന്റ് കണ്ടപ്പോഴാ അറിഞ്ഞത് 😍 ഫാസിൽ സാറിന്റെ വീടാണല്ലേ 👌
@snehakmohanan_k___... അതെ
Ariyaam
@jayaprakashk5607 👍
Njan pullide neighbour aanu
2:46 🎶 music 😍😍😍😍😍
1:20 ഭാവന ഇട്ട ചുരിദാറിന്റെ അതേ മോഡൽ ഒരു വയലറ്റ് കളർ ചുരിദാർ എന്റെ ചേച്ചിക്ക് ഉണ്ടായിരുന്നു.. അമ്മേടെ ഒരു പട്ടുസാരി വെട്ടി തയ്ച്ചത്... അതും ഒരു കാലം... 😍😍😍😍 നൊസ്റ്റു 😍😍😍
Sujata mam,s voice🎧🎤💖
സത്യപ്രതാപൻ ❤️❤️❤️❤️❤️❤️
One of the best song of Deepak dev😍
പാട്ടുകൊണ്ടും സിനിമ കൊണ്ട് കുട്ടികാലത്തു ഒരുപാട് ആസ്വദിച്ചു കണ്ട പടം ഇതിലേ ഓരോ പാട്ടുകളും അന്നത്തെ പോലെ തന്നെ ഇന്നുo ഹിറ്റ് പാട്ടിന്റെ ലിസ്റ്റിൽ ഇതുണ്ടാകും
Nice movie & kidilan songs ❤❤
അന്ന് 2003-2004 കാലഘട്ടത്തിൽ ഹോട്ടലിൽ ക്ലീനിങ് ബോയിയായി പണി എടുക്കുമ്പോൾ കേട്ട പാട്ട്
ഇന്ന് 06.04.2024 പഞ്ചാബിൽ( BSF)കട്ടിലിലിൽ കിടന്നു കേൾക്കുന്നു 😢