Paiya - Thuli Thuli Video | Karthi, Tamannah | Yuvan Shankar Raja

Поделиться
HTML-код
  • Опубликовано: 9 сен 2014
  • Watch Thuli Thuli Official Full Song Video from the Movie Paiya
    Song Name - Thuli Thuli
    Movie - Paiya
    Singer - Haricharan & Tanvi
    Music - Yuvan Shankar Raja
    Lyrics - Na Muthukumar
    Director - N.Lingusamy
    Starring - Karthi, Tamannah
    Banner - Thirupathi Brothers
    Music Label - Sony Music Entertainment India Pvt. Ltd.
    Subscribe:
    Vevo - ruclips.net/user/sonymusic...
    Like us:
    Facebook: / sonymusicsouth
    Follow us:
    Twitter: / sonymusicsouth
    G+: plus.google.com/+SonyMusicIndia
  • ВидеоклипыВидеоклипы

Комментарии • 20 тыс.

  • @marish7274
    @marish7274 3 года назад +27685

    Malayalis vera level neenga🔥...Ella tamil songsla engalaye overtake pandringale pa🙏❤️

    • @divyapradeep5278
      @divyapradeep5278 3 года назад +4308

      We malayaleees love tamil❤️🔥

    • @Spypro_Gaming
      @Spypro_Gaming 3 года назад +486

      @@divyapradeep5278 yes

    • @Krishna_Yadavs
      @Krishna_Yadavs 3 года назад +324

      @@divyapradeep5278 yes

    • @aslamdqz9084
      @aslamdqz9084 3 года назад +2562

      Da mwone ninak keralathile pillere ariyilaa..😊

    • @aswanthk579
      @aswanthk579 3 года назад +1444

      Malayali poliyalle.....🔥🔥

  • @jaisonv1776
    @jaisonv1776 Месяц назад +637

    2024 ൽ കാണുന്നവർ ഉണ്ടോ?
    മലയാളി ദത്തെടുത്ത് സ്വന്തമാക്കിയ പാട്ട്😍😍
    എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സിനിമയിലെ മുഴുവൻ പാട്ടും Phoneൽ download ചെയ്ത് കേൾക്കുന്നത്
    പയ്യാ😍😍
    യുവൻ ശങ്കർ രാജാ😍😍

  • @annamgopinaidu8784
    @annamgopinaidu8784 18 дней назад +143

    2024 attendance please

  • @aanshal5383
    @aanshal5383 17 дней назад +97

    Anyone listen this song in 2024❤

  • @ksa7010
    @ksa7010 3 года назад +4356

    മലയാള അക്ഷരം കൊണ്ട് തരംഗം സൃഷ്ടിച്ച കമൻറ് ബോക്സ് ❤️❤️😘😘

  • @ashiqabu1587
    @ashiqabu1587 3 года назад +2380

    സിംഗിൾ ആണെകിലും ഈ സോങ് പ്രതേക ഫീലാ 💕

  • @Dikusta0706
    @Dikusta0706 9 дней назад +20

    Anyone from 2024?😭
    Love this song way too much😭

  • @TURBOFF3041
    @TURBOFF3041 Месяц назад +502

    How many of you guys listen this masterpiece in 2024 like me 🥰

  • @vasuannan7464
    @vasuannan7464 3 года назад +6500

    Karthi ഒരുപാട് സിനിമകളിൽ അഭിനയിച്ച് ഉണ്ടെലും
    ഈ ഒരു സിനിമയ്ക്ക് പ്രത്യേക ഫാൻസ് ഉണ്ടാകും❤️

  • @jeralddimple1352
    @jeralddimple1352 4 месяца назад +2625

    Its 2024 and this songs still gives goosebumps

  • @chiyaanruban4964
    @chiyaanruban4964 Месяц назад +80

    Any one from 2024😊😊

  • @rajeshkanna5391
    @rajeshkanna5391 Месяц назад +39

    2024லில் எத்தனை பேர் கேட்டுக்கொண்டு இருக்கிறீர்கள்??????

  • @navneethsankar5842
    @navneethsankar5842 3 года назад +4276

    ഏറ്റവും കൂടുതൽ മലയാളി ഫാൻസ്‌ ഉള്ള തമിഴ് song ❤
    Yuvan Shankar Raja⚡

    • @dilakshandk77
      @dilakshandk77 3 года назад +26

      U1 for a reason❤️

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 года назад +65

      Ettavum koodthal fans ulladhu "Nenjukkul peidhidum" paatinaanu. Adhu kazhinjite vere edhum ullu...

    • @RebeltAKGamers
      @RebeltAKGamers 3 года назад +7

      @@suryakiranbsanjeev3632 ❤

    • @kavithak9858
      @kavithak9858 3 года назад +5

      @@suryakiranbsanjeev3632 te s

    • @vincentgomez4171
      @vincentgomez4171 3 года назад +22

      Thullatha manavum thullum Movie le pattukalkanu ettavum kuduthal Fans Keralathil ulladhu

  • @analk5203
    @analk5203 2 года назад +1804

    ഇത്ര വർഷം കഴിഞ്ഞിട്ടും വീണ്ടും വീണ്ടും നമ്മൾ ഈ പാട്ട് കേൾക്കുന്നു. അപ്പൊ ഈ പാട്ടിന്റെ റേഞ്ച് 🔥🔥🔥💥💥💥

  • @narmadaabinaya6515
    @narmadaabinaya6515 9 дней назад +10

    Anyone in 2024 🤚

  • @AbhilashSoman-tq5jf
    @AbhilashSoman-tq5jf 27 дней назад +10

    Anyone 2024?😂

  • @user-ee2dw4yf7b
    @user-ee2dw4yf7b 2 года назад +3590

    ഈ പടത്തിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം..💎
    2024 🤍🙌🏻

  • @nandanatk5052
    @nandanatk5052 2 года назад +4357

    കാലം എത്ര കൊഴിഞ്ഞു പോയാലും ഈ പാട്ട് ഒന്നും ആരും മറക്കില്ല ❣️
    എന്താ ഒരു feel 💕🎶
    പുത്തൻ പാട്ടിന്റെ ഉണർവ് ❣️

  • @promuttirki2711
    @promuttirki2711 Месяц назад +10

    From north india.. actress tammannah Bhatia starts from this movie..and now the queen of South Indian movies..❤❤❤❤

    • @shiningstone6771
      @shiningstone6771 27 дней назад +1

      Her first debut movie in South India is Kalloori released in 2007.

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 29 дней назад +45

    *👇😂 താഴോട്ട് പൊക്കോ ഒരു മിനി കേരളം തന്നെയുണ്ട് ഇവിടെ* 💖

  • @vijayaganesh4162
    @vijayaganesh4162 4 года назад +4577

    kerala fans thankyou so much you all are loving tamilfilims and encouraging us without ego

    • @nsv4644
      @nsv4644 3 года назад +360

      Actually for any Tamil films Kerala fans Will be more than Tamilians bro....

    • @Truthholder345
      @Truthholder345 3 года назад +383

      Usually keralites used to watch malayalam, tamil, korean, english, hindi, telugu language movies. We support all the good movies. Language doesn't matter for us. For korean and telugu we used to watch dubbed movies.

    • @Gaya3......
      @Gaya3...... 3 года назад +58

      @@Truthholder345 Yes....💜😊😊🤙💜

    • @akku654
      @akku654 3 года назад +187

      അതാണ്ടാ മലയാളീസ്

    • @sammathew2916
      @sammathew2916 3 года назад +90

      Power pewre vratte malayalis

  • @abhijithu444
    @abhijithu444 3 года назад +2381

    ഈ പാട്ട് ഇപ്പൊ ഇറങ്ങിയിരുന്നെങ്കിൽ 100 മില്ല്യൻ ആയേനെ 😍😍😍

    • @Akshara_351
      @Akshara_351 3 года назад +12

      Oo angane onnum illa

    • @Jd-zs7wj
      @Jd-zs7wj 3 года назад +6

      Yup

    • @suhailkakkad6977
      @suhailkakkad6977 3 года назад +6

      100 കുറച്ചു koodi poyo😄

    • @abhijithu444
      @abhijithu444 2 года назад +30

      @@suhailkakkad6977 ഒരിക്കലും ഇല്ല 😊😊

    • @AkshayAjay-bk3df
      @AkshayAjay-bk3df 2 года назад +66

      കണ്ണ് ഇറുക്കി കാണിച്ച് വൈറൽ ആയാ പാട്ടിന് 100 മില്യൺ adichattindenkil ithu sure aayittum 100 adikkum 😅

  • @bincythomas4055
    @bincythomas4055 9 дней назад +7

    Any one from 2024🥹🫶🏻

  • @chilanka77
    @chilanka77 Месяц назад +56

    Any one from 2024😀

  • @FF_godfather_
    @FF_godfather_ Год назад +8925

    Any one from 2023😅😅

  • @midhilakm4140
    @midhilakm4140 3 года назад +6266

    അന്നും ഇന്നും Favourite ❤️ 2021 ലും ഇത് കേൾക്കുന്നവർ ഉണ്ടോ ..👍❤️

  • @user-ec3nk1nh2v
    @user-ec3nk1nh2v 20 часов назад +5

    മഴ,ചായ,ഈ പാട്ട് & A Broken Heart 😩

  • @sangeethapriya11
    @sangeethapriya11 Месяц назад +24

    Anyone from 2024❤

  • @hayatoff8916
    @hayatoff8916 4 года назад +4286

    Malayalis made this song as blockbuster ❤️
    Thank U malayalis.🤗😇. Love from Tamils 😘

    • @nasriyacutie9781
      @nasriyacutie9781 4 года назад +20

      😂😂😂😂

    • @hayatoff8916
      @hayatoff8916 4 года назад +16

      @@nasriyacutie9781 neenga boy a ? Girl a ? Unga name confuse a irukku .

    • @nasriyacutie9781
      @nasriyacutie9781 4 года назад +19

      @@hayatoff8916 girl

    • @hayatoff8916
      @hayatoff8916 4 года назад +25

      @@nasriyacutie9781 ok sis . 😇

    • @snehamohan121
      @snehamohan121 4 года назад +159

      Because we love Tamil Nadu and tamil language

  • @medicoholic...1099
    @medicoholic...1099 3 года назад +8806

    Six years back still the comment box is alive 😱👍👍

  • @vishnubiju269
    @vishnubiju269 Месяц назад +42

    ഒരു മഴ പെയ്തുപോയ feel 😇

  • @RatnappaShelli
    @RatnappaShelli 6 дней назад +5

    Any One 2024😅

  • @jintutreesavipin7815
    @jintutreesavipin7815 2 года назад +958

    പണ്ട് സ്കൂളിൽ പഠിച്ചിരുന്ന time ൽ sun music ൽ ഈ song വരുമ്പോൾ volume കൂട്ടി വെച്ച് കൂടെ പാടുമായിരുന്നു 😍
    Karthi - തമന്ന ❤️❤️❤️

  • @stalinnandhuma3063
    @stalinnandhuma3063 2 года назад +1945

    ഈ പാട്ട് കേട്ടാൽ അറിയാതെ പ്രണയിക്കാൻ തോന്നി പോവും അത്ര മനോഹരമാണ് ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല ❤❤

    • @uhhhhhj
      @uhhhhhj 2 года назад +16

      Nanba sett aavunilla😂

    • @fasnashenith66
      @fasnashenith66 2 года назад +4

      yzz😍😍

    • @keerthiselvaraj8578
      @keerthiselvaraj8578 2 года назад +3

      Glad to hear guys

    • @anasvk6317
      @anasvk6317 2 года назад +6

      @@uhhhhhj sett aavum muthe nee shramichu nokku 😊 😁

    • @user-wg2df9jp7l
      @user-wg2df9jp7l 2 года назад +15

      ഇനി പ്രണയിക്കാൻ ഭാര്യ സമ്മതിക്കോ സേട്ടാ...😅

  • @Ram_Dinesh
    @Ram_Dinesh 13 дней назад +7

    Tamil songs has different vibes...❤‍🔥 lots of love from Bangalore.

  • @user-yz4xe2tg5p
    @user-yz4xe2tg5p Месяц назад +21

    Any one from 2024😅😂

  • @Lyrica__l
    @Lyrica__l 2 года назад +3949

    അന്നും ഇന്നും എപ്പോഴും favorite ❤️😌 എത്രയോ വർഷങ്ങൾക്ക് ശേഷം കേൾക്കുമ്പോഴും അതേ feel❤️😍

  • @lintuas7713
    @lintuas7713 2 года назад +1512

    ഈ പാട്ടും പാടി നടന്ന ഒരു കാലം ഉണ്ടായിരുന്നു... അതൊക്കെ ഒരു കാലം ❤️❤️❤️😍

  • @mhdsinan9342
    @mhdsinan9342 22 дня назад +13

    Any one from 2024🎧

  • @matchaayush8905
    @matchaayush8905 4 дня назад +3

    2024 se koi hai

  • @a.k.k05
    @a.k.k05 4 года назад +2393

    13ആം വയസ്സിൽ കേൾക്കാൻ തുടങ്ങിയ പാട്ടാ, ഇപ്പൊ വയസ്സ് 22 ആയി, ഇപ്പോഴും ഒരുപാട് ഇഷ്ടാ ഈ പാട്ട് 💕

  • @chandnito2263
    @chandnito2263 4 года назад +780

    ന്റെ കൃഷ്ണാ മലയാളം പാട്ടുകളുടെ കമെന്റ് സെക്ഷനിൽ പോലും ഇത്രേം മലയാളികൾ ഉണ്ടാവില്ല അല്ലേലും പാട്ട് നന്നായാൽ ഞങ്ങൾ നെഞ്ചിൽ കേറ്റി വയ്ക്കും 😘😘😘

    • @snehapb9407
      @snehapb9407 4 года назад +3

      Pinallah

    • @niranjananair4706
      @niranjananair4706 4 года назад +10

      അതിൽ അവർക്കു കുരു പൊട്ടൽ ആണ് വെറുതെ വന്ന് പ്രശ്നം വരെ ഉണ്ടാക്കും

    • @harikrishnanganil6051
      @harikrishnanganil6051 3 года назад +1

      @@niranjananair4706 athaa

    • @fasalurahmanakd7227
      @fasalurahmanakd7227 3 года назад +1

      ആടോ

    • @ambadibro9015
      @ambadibro9015 3 года назад +1

      Athane malayalis 😍🤩💪

  • @user-yh4ot6in9o
    @user-yh4ot6in9o 8 дней назад +4

    Anyone from 2024😊❤

  • @PriyaP-ri3jr
    @PriyaP-ri3jr 2 месяца назад +8

    Haricharan's voice totally matched with Karthi. It's seems like Karthi is the original singer. Perfect match. And wonderful act both of Karthi and Tamannaah.
    Nice Jodi💖💖

  • @ye_dil_maange_moor3870
    @ye_dil_maange_moor3870 2 года назад +992

    ഇതൊക്കെയാണ് പാട്ട് 10 കൊല്ലം മൂന്നു കേട്ടു ഇപ്പോൾ എപ്പോഴും കേക്കുന്നു

  • @alanshabu2576
    @alanshabu2576 3 года назад +259

    2:17 തമന്നയുടെ ആ slowmo വരവ്😍😍

    • @Vishnu-pj8xy
      @Vishnu-pj8xy 3 года назад +1

      😍😍😍😍😍😍😍😍😍😍😍😍

  • @fousiyavk4759
    @fousiyavk4759 21 день назад +20

    Any one from 2024

  • @yrgamer6605
    @yrgamer6605 Месяц назад +30

    Anyone from 2024😅😅

  • @VKremixstudio
    @VKremixstudio 3 года назад +1826

    *ഓർമ്മകൾ പുതുക്കാൻ 2021 ഇൽ എത്തിയവരുണ്ടോ❤️*

  • @rockanddude_yt7337
    @rockanddude_yt7337 2 года назад +808

    ഈ സിനിമ ഇന്നത്തെ കാലഘട്ടത്തിൽ ആണ് ഇറങ്ങുന്നത് എങ്കിൽ വിപ്ലവം സൃഷ്ടിക്കാൻ പറ്റിയേനെ the song is addicted ❤️❤️❤️❤️

    • @keerthiselvaraj8578
      @keerthiselvaraj8578 2 года назад +5

      Glad to hear guys

    • @surynarayana5295
      @surynarayana5295 2 года назад +2

      Fucking language

    • @devine2766
      @devine2766 2 года назад +7

      @@surynarayana5295 🤨😕

    • @sachucrz7063
      @sachucrz7063 2 года назад +10

      @@surynarayana5295 which fucking language is yours?

    • @e2p281
      @e2p281 2 года назад +1

      lol eh film ah timilum nalla olam undakiyathanu ❤️

  • @harinirajamani1137
    @harinirajamani1137 18 дней назад +9

    Any Legends from 2024??
    👇

  • @__Lakshmi__
    @__Lakshmi__ Месяц назад +34

    Comment box നിറയെ മലയാളീസ് ആണല്ലോ ❤

  • @shafeekmedia9763
    @shafeekmedia9763 4 года назад +2155

    എല്ലാ മലയാളികളും...ഈ പാട്ടിനോടുള്ള ഇഷ്ടം...ഇവിടെ ലൈക്കികാണിച്ചുക്കൊട്...💕❣️😎👇👇👇👇👇👇👇👇👇👇

    • @shajips7641
      @shajips7641 3 года назад +1

      💕❣️❤️❤️❤️❤️❤️

    • @simmi6881
      @simmi6881 3 года назад +3

      ruclips.net/video/xaKhag_0rus/видео.html
      ..

    • @adsn91
      @adsn91 3 года назад +10

      ലൈക്ക് അടിക്കാതെ ഇഷ്ട്ടം കാണിച്ചാൽ കുഴപ്പമുണ്ടോ ?🤭🤭🤭

    • @ashajaison8059
      @ashajaison8059 3 года назад +4

      Supet song da💖🙏

    • @ashajaison8059
      @ashajaison8059 3 года назад +4

      Super song da💖🙏💖🙏💖🙏💖🙏😛😉

  • @user-vx4tr4iv4t
    @user-vx4tr4iv4t 3 года назад +3759

    10+ കൊല്ലമായി ഈ പാട്ട് ഇറങ്ങിയിട്ട്.. ഇന്നും ഇത് കേൾക്കുമ്പോ ഉണ്ടാവുന്ന ഫീലിനു ഒരു കുറവും വന്നിട്ടില്ല 😍❤️💫

  • @Miss_Aninda_07
    @Miss_Aninda_07 19 часов назад +2

    Anyone listing in 2024?
    Like please...💥

  • @neelunaseer5989
    @neelunaseer5989 10 дней назад +1

    I'm here in 2024.. still enjoying... anyone else?

  • @amalvloggercreations7331
    @amalvloggercreations7331 4 года назад +3343

    അല്ലേലും തമിഴ് സോങ്‌സ് മലയാളികൾക്ക് വീക്നെസ് ആണല്ലോ ♥️ മലയാളികൾ അടിച്ചോ 👍🏻

  • @prahaladanprabhu8407
    @prahaladanprabhu8407 2 года назад +600

    நடிப்பா ? குரலா ? இசையா ? பாடல் வரிகளா ? ஒளிப்பதிவா ? எதை பாராட்டுவதென்றே தெரியவில்லை அத்தனையும் அழகோ அழகு ❤️❤️❤️

  • @user-qx8mn6ct8d
    @user-qx8mn6ct8d Месяц назад +10

    2024 me yeh song kon kon sune raha he 😊❤

  • @euphoriazxy
    @euphoriazxy 2 года назад +304

    തമ്മനയെ ഇത്രയും ലുക്കിൽ കണ്ട വേറെ പാട്ട് ഇല്ല..!!🌸💙

  • @graciousjohnson5603
    @graciousjohnson5603 3 года назад +902

    തമ്മന്നയെ ഇത്ര സുന്ദരി ആയി ഇതിനു മുമ്പോ ശേഷമോ കണ്ടിട്ടില്ല എന്നത് ആണ് വാസ്തവം
    പയ്യ ; ഒരു അനുഭവം

    • @varshavalsan8986
      @varshavalsan8986 3 года назад +5

      Correct

    • @vvskuttanzzz
      @vvskuttanzzz 3 года назад +3

    • @sameeraraj1412
      @sameeraraj1412 3 года назад +4

      Correct

    • @jamshadpnk9954
      @jamshadpnk9954 3 года назад +13

      Raksha enna padam supr an

    • @Vysh_GK
      @Vysh_GK 3 года назад +34

      നി സൂര്യയുടെ അയൻ മൂവി കണ്ടിലെ അതിലും സൂപ്പർ ആണ്♥️♥️👌 തമ്മന

  • @_nishaaal_810
    @_nishaaal_810 Месяц назад +13

    Any one in 2024❤

  • @steroff8364
    @steroff8364 2 дня назад +4

    Still best in 2024 ❤

  • @ay__isha__2684
    @ay__isha__2684 3 года назад +270

    I don’t know why i love Tamil like this 🥰 enakk uungale rumba pudikkum
    Lots of love from KERALA

    • @sabaris2603
      @sabaris2603 3 года назад +10

      Naengalum nengaleyellam snehikunnu......engalukum ungala pudikum....😅😁

    • @geethathirumalai238
      @geethathirumalai238 3 года назад +3

      Try some more and learn good Tamil; you will again and again fall in love with Tamil.

    • @vickyvickyvignesh9358
      @vickyvickyvignesh9358 3 года назад +6

      Thats a secret if Tamil 🔥🤙🏻🤙🏻🤩 தமிழ்

    • @mithunkannan544
      @mithunkannan544 3 года назад +2

      @@vickyvickyvignesh9358 அதெல்லாம் இல்ல நண்பா அவனுங்க பாக்குறதுனால மட்டும் தான் நம்ம எல்லா பாட்டும் அதிக வியூவ்ஸ் இருக்குனு நம்மல கலாய்ச்சுட்டு இருக்கானுங்க இது தெரியாம நம்ம ஆளுங்க அவனுங்கள புகழ்ந்துட்டு இருக்கீங்க.😄
      எல்லா கமெண்ட் கீழ போய் பாருங்க

    • @aafrinfathima512
      @aafrinfathima512 3 года назад +1

      We too love malayalam songs and movies

  • @shillananjal1427
    @shillananjal1427 3 года назад +467

    ഈ Song മഴക്കാലത്താണ് ഏറ്റവും കൂടുതൽ കേൾക്കാൻ ഇഷ്ട്ടം 😍 Yuvans Magical ❤

    • @harisbeach9067
      @harisbeach9067 2 года назад +1

      ADHE ENIKKU VALARE ISHTTAMAANU MAZHATHU KELKKAAN

    • @sahayaraj375
      @sahayaraj375 2 года назад

      Hi

    • @shillananjal1427
      @shillananjal1427 2 года назад

      @@sahayaraj375 🥰😍

    • @shillananjal1427
      @shillananjal1427 2 года назад

      @@harisbeach9067 അതാണ് 😁🤙

    • @r.i.o.t9975
      @r.i.o.t9975 2 года назад +3

      Yuvan and harris songs are part of tamil nadu 90's kids they are gem of the tamil cinema

  • @vishnuharic9290
    @vishnuharic9290 Месяц назад +14

    കാർത്തി ❤❤ kumarapalayam RAS nostalgia

  • @nasminmin
    @nasminmin Месяц назад +13

    2024 hhereeee!? This song feels nostalgic

  • @creativeedits7834
    @creativeedits7834 2 года назад +1354

    What a feel....
    11 varshathinu mukalil ayi
    ennitum freshness poyitilla...
    Any Karthi fans??

  • @proffessor455
    @proffessor455 3 года назад +341

    ഏറ്റവും കൂടുതൽ ഇഷ്ടപെട്ട tamil song 💕ഇജ്ജാതി ഫീൽ💋

  • @RajiRajesh-hy6vl
    @RajiRajesh-hy6vl Месяц назад +5

    How many of you guys this love song in 2024 like me 😅

  • @jasimjalal1084
    @jasimjalal1084 7 дней назад +3

    സൺ മ്യൂസിക്കിലും jukebox ലും ഒക്കെ ഈ പാട്ട് വരുമ്പോൾ ഒരു ബുക്കുമായി lyrics എഴുതിയെടുത്ത് കാണാപഠിച്ച് പാടി നടന്ന കാലം✨✨ 2009🥺 Missing that tammanna now😕❤️🔥🔥

  • @Karnan.12345
    @Karnan.12345 3 года назад +3044

    ഈ song ബസിന്റെ windo സീറ്റിൽ ഇരുന്നു പോകുമ്പോൾ കേട്ടിട്ടുണ്ടോ ..... അത് ഒരു ഒന്നൊന്നര ഫീലാ 💕😍🤗

    • @Thanthonni
      @Thanthonni 3 года назад +14

      🤗

    • @durgak1235
      @durgak1235 3 года назад +10

      🥰🥰🥰

    • @eyoanand6426
      @eyoanand6426 3 года назад +43

      എന്റെ പൊന്നെ ഒടുക്കത്ത feel തന്നെയാ 💗💓

    • @eyoanand6426
      @eyoanand6426 3 года назад +7

      💯💯

    • @Karnan.12345
      @Karnan.12345 3 года назад +4

      @@eyoanand6426🧡

  • @jeslinseban8115
    @jeslinseban8115 2 года назад +1121

    ഓരോ തവണ കേൾക്കുമ്പോളും പുതുമ നിലനിർത്തുന്ന എന്തോ മാജിക് ഉണ്ട് ഈ പാട്ടിൽ 🔥😍😍🔥

  • @pradeepchoreographer4645
    @pradeepchoreographer4645 Месяц назад +8

    im from karnataka i dont know tamil but i love this song i have listened to more then 500 times😍🥰🤩😘

  • @Dinesh-fk1ue
    @Dinesh-fk1ue 22 дня назад +32

    2024 bro😅😅😅

  • @sanujithAchu
    @sanujithAchu Год назад +1601

    11 years മൊടങ്ങാതെ കേൾക്കുന്ന സോങ് വേറെ ലെവൽ ❤️🌹

  • @Maya-ee1cz
    @Maya-ee1cz 3 года назад +752

    കാർത്തിയും തമ്മന്നയും ഒന്നായിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും മോഹിച്ചവരായിരിക്കും നമ്മളിൽ പലരും 😌

  • @eldhomani4138
    @eldhomani4138 Месяц назад +10

    Anyone from 2024😂😂😂

  • @user-tx6qg7hg9j
    @user-tx6qg7hg9j Месяц назад +9

    Any one from 2024 april, correct

  • @sanfarsanu2914
    @sanfarsanu2914 3 года назад +324

    14വയസ്സ് മുതൽ കേൾക്കുന്ന സോങ് ആണ്.. 22വയസ് ആയി എനിക്ക്.. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന.. Yuvan Shankar Raaja Magic

    • @muhammedsameer4710
      @muhammedsameer4710 3 года назад +1

      🌹

    • @MUTHUCOOL323
      @MUTHUCOOL323 3 года назад +2

      17.. Now 26

    • @Jd-zs7wj
      @Jd-zs7wj 3 года назад +2

      10-19

    • @alix834
      @alix834 2 года назад +2

      ഞാനും 14 വയസ് മുതൽ കേൾക്കുന്ന സോങ് ആണ്.. എനിക്കും ഇപ്പോൾ 22 വയസ് ആയി!

  • @abhinraglr8046
    @abhinraglr8046 3 года назад +887

    ഈ പാട്ട് ഒകെ കൈരളി tv മലയാളത്തിൽ ഇട്ട് വെറുപ്പിക്കുന്ന കാണ് ബോ ഒരു സങ്കടം😭😭

  • @dandesrikanth9436
    @dandesrikanth9436 3 дня назад +1

    2024 attendence please its mandatory 😅

  • @bibi5554
    @bibi5554 4 года назад +649

    ഈ സിനിമ ഇറങ്ങിയ സമയത്ത് ഈ പാട്ട് ഉണ്ടാക്കിയ ട്രെന്റ് വേറെ ഒരു പാട്ടും ഉണ്ടാകിട്ടില്ല. ഇതു പരമമായ സത്യം.

  • @nihadn9058
    @nihadn9058 3 года назад +198

    ഈ സിനിമയിലെ എല്ല പാട്ടും വേറെ ലെവൽ ആണ്😍 all my favourite

  • @manojkvmanojkv7883
    @manojkvmanojkv7883 День назад +2

    It's 2024 and still this song hits different 😩

  • @beejanbeevi2138
    @beejanbeevi2138 Месяц назад +4

    9 years the past let's see how many people are listening this masterpiece song 2024 😍🙋💟

  • @abhievs2237
    @abhievs2237 3 года назад +72

    2:17 Uff that camera work.. 😍
    Show me a better slow motion than this.. I will wait❤️

  • @_myworld_._8421
    @_myworld_._8421 3 года назад +125

    വർഷം കൂടുംതോറും ഈപാട്ടിനോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു

  • @selvapriya8955
    @selvapriya8955 Месяц назад +10

    Any one from 2024😂

  • @AnwarKhan-nm9zy
    @AnwarKhan-nm9zy 2 дня назад +3

    The best version of tamamnah❤

  • @Jafar_sadique_
    @Jafar_sadique_ 3 года назад +138

    കാലത്തിന് പോലും കണക്ക് തെറ്റി പോവും മലയാളികൾക്കുള്ള തമിഴ് പാട്ടുകളുടെ മോഹബത്തിന് മുന്നിൽ...

  • @VishnuVarthan-ZappyLad
    @VishnuVarthan-ZappyLad 2 года назад +3154

    Paiyaa Is my Favorite album 😍 because it has completely different feelings of songs for different kinds of peoples
    1: *joyous love at first sight*
    Thuli Thuli mazhaiyaai
    2: *Committeds*
    Adada Mazhada
    3: *Oneside lovers*
    En kaadhal solla neramillai
    4: *Love Failure guys*
    Yedho ondru ennai
    5: *Long Travel with Loved one*
    Poongaatre Poongaatre
    6: *Couples*
    Suhuthey Suthuthey Bhoomi
    *So what Enjoy The Album Mates*
    Because Its U1 ⚡

    • @ramyaavijay
      @ramyaavijay 2 года назад +61

      Ur view is unique..... Keep rocking 😎

    • @AmbiJC
      @AmbiJC 2 года назад +35

      You are simply Superb Brother 👏👏👏👏👏👏😍

    • @advamalstanly2928
      @advamalstanly2928 2 года назад +52

      Anirudh fans of this era don't know how valuable Yuvan was on those days..

    • @Life_Quotes...
      @Life_Quotes... 2 года назад +9

      Beautiful

    • @vpreethamvarma5872
      @vpreethamvarma5872 2 года назад +37

      @@advamalstanly2928 Harris and Yuvan are two pillars of music in tamil cinema..
      Remembering those days 🔥🔥🔥

  • @rajeshchalissery4826
    @rajeshchalissery4826 Месяц назад +10

    Any one from 2024😅?

  • @thejalakshmi9670
    @thejalakshmi9670 6 дней назад +5

    Anyone frm 2k24😂

  • @nasrdheenkl5378
    @nasrdheenkl5378 3 года назад +3768

    പയ്യ മൂവിയിലെ എല്ലാ പാട്ടും ഇഷ്ട്ടം ആയവർ ഉണ്ടോ....

  • @sivagayathri7125
    @sivagayathri7125 3 года назад +85

    அழகான...
    ஆச்சரியமான...
    இனிமையான...
    ஈகையான...
    உயர்வான...
    ஊக்கமான...
    எளிமையான...
    ஏகாந்தமான...
    ஐயமில்லாத...
    ஒழுக்கமான...
    ஓங்காரமான...
    ஔடதமான...
    அஃதே விளங்கும் எங்களின் அன்னை தமிழ் வாழ்க...

  • @TamilSelvi-oe8xq
    @TamilSelvi-oe8xq 15 дней назад +3

    Anyone in 2024 ❤❤❤

  • @Saravanan-vel...33...
    @Saravanan-vel...33... 22 дня назад +5

    Anyone in 2024!

  • @sivaprasadmg1733
    @sivaprasadmg1733 4 года назад +2748

    മര്യാദക്ക് പഠിക്കാൻ college ൽ പോയ എന്നെ പ്രേമിക്കാൻ പ്രേരിപ്പിച്ച Song... മറക്കൂല്ലാ ട്ടോ....❤️

  • @niranjanvenu4317
    @niranjanvenu4317 5 лет назад +612

    2010 - This song sounds good😍
    2019 - What a Beautifull song❤️
    2589 - Timeless song🙏❤️
    Yuvan for Life❤️❤️❤️😍🙏