Manju Pole 1080p Video Song | Kunchacko Boban, Kavya Madhavan - Dosth

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 236

  • @harisbeach9067
    @harisbeach9067 Год назад +491

    ഇത് പോലത്തെ ഇച്ചിരി പഴയ സിനിമയിലെ super ഹിറ്റ് പാട്ടുകൾ തിരഞ്ഞു പിടിച്ചു കാണുന്ന യൂത്തന്മാര് ലൈക്ക് അടിച്ചോളൂ..👍😎💛

    • @gopikrishnangs5084
      @gopikrishnangs5084 8 месяцев назад +8

      Be sure they are 90s kids 0:41

    • @ajeesharts9610
      @ajeesharts9610 6 месяцев назад +2

      No... Evergreen🥰

    • @NamithaR.S-iw4lb
      @NamithaR.S-iw4lb 6 месяцев назад +1

      Pllpppppp

    • @sayanth075
      @sayanth075 3 месяца назад +1

      ​@@gopikrishnangs5084nop...here is a 2 k kid 💗2006...

    • @andreaammu9702
      @andreaammu9702 2 месяца назад

      Not only 90s kids​@@gopikrishnangs5084

  • @keerthanavijayan3511
    @keerthanavijayan3511 9 месяцев назад +92

    2024 April 15 ൽ ഈ പാട്ട് കേൾക്കുന്ന ഞാനും ♥️💓💓

  • @KichuxS
    @KichuxS 11 месяцев назад +89

    Enta mowne varsham koodumtorum ee pattinte feel😍💫😮‍💨

  • @raheshnair2579
    @raheshnair2579 9 дней назад +15

    2025 kelkuna aarellum undo

  • @nizarahammed6219
    @nizarahammed6219 2 месяца назад +9

    ശ്രീനിവാസൻ എന്ന ഭാവ ഗായകൻ്റെ വർണ്ണിക്കാൻ പറ്റാത്ത ഗാനം..ohh എന്തൊരു ഫീൽ ആണ്..❤❤

    • @sibisurendran293
      @sibisurendran293 Месяц назад

      ഇതിൻ്റെ അപ്പുറം ഉള്ള അയ്യലടെ ഒരു സോംഗ് ഉണ്ട്.ആൽബം.....വസന്തം പോലെ ഒരു സന്ധ്യയെ പോലെ.കേട്ട് നോക്ക്

  • @blastersfan6356
    @blastersfan6356 11 дней назад +6

    2025 ലും ആദ്യായിട്ടു കേൾക്കുന്ന അതെ ഫീൽ ❤

  • @Ayisha9909
    @Ayisha9909 11 месяцев назад +465

    2024lum kelkunna njan😊

  • @Halo-bb8ks
    @Halo-bb8ks 15 дней назад +10

    Who is in 2025❤

  • @adarshak7793
    @adarshak7793 3 месяца назад +16

    വർണ്ണിക്കാൻ ഇതിനെകാൾ വേറെ ഒരു പാട്ടില്ല....❤

  • @shijilcn4990
    @shijilcn4990 11 месяцев назад +47

    മഞ്ഞുപോലെ മാന്‍കുഞ്ഞു പോലെ
    മുല്ലപോലെ നിലാചില്ലപോലെ
    മഞ്ഞുപോലെ മാന്‍കുഞ്ഞുപോലെ
    മുല്ലപോലെ നിലാചില്ല പോലെ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
    കൊഞ്ചിയെത്തും കുളിരില്‍
    തന്നന്നാന നന്നന്നാ നാ
    നന നന്നന്നാന നന്നന്നാന
    നന്നന്നാന നന്നന്നാ നന്നന്നാന നന്നന്നാനോ
    മുത്തുപോലെ മുളം തത്തപോലെ
    മിന്നല്‍പോലെ ഇളം തെന്നല്‍ പോലെ
    മഞ്ഞുപോലെ മാന്‍കുഞ്ഞു പോലെ
    മുല്ലപോലെ നിലാ ചില്ലപോലെ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
    കൊഞ്ചിയെത്തും കുളിരില്‍
    നെഞ്ചലിഞ്ഞ കിളി പോലെ
    അവള്‍ അഞ്ചിതളില്‍ പടരും
    പഞ്ചമത്തിന്‍ മടിയില്‍
    ഇണങ്ങുന്ന മഴയോ തമ്മില്‍ പിണങ്ങുന്ന പുഴയോ
    തളിരിട്ട ലതയോ അവള്‍ ദാവണി കുടമോ (2)
    മഴവില്ലിന്‍ തിടമ്പോ മദനപൂവരമ്പോ
    തംബുരു ഞരമ്പോ കണ്ണില്‍ താമര കുറുമ്പോ
    ഒരു കുട തണലില്‍ ഒതുങ്ങുന്നതാരോ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
    കൊഞ്ചിയെത്തും കുളിരില്‍
    നെഞ്ചലിഞ്ഞ കിളി പോലെ
    അവള്‍ അഞ്ചിതളില്‍ പടരും
    പഞ്ചമത്തിന്‍ മടിയില്‍
    പുഞ്ചിരിക്കും പൂപോലെ
    മുത്തുപോലെ തത്ത പോലെ
    മിന്നല്‍ പോലെ തെന്നല്‍ പോലെ
    ഉദയത്തിന്‍ മുഖമോ എന്‍ ഉയിരിന്റെ സുഖമോ
    അലിയുന്ന ശിലയോ അവള്‍ ആവണി കുളിരോ (2)
    തിരതല്ലും കടലോ തിരിയിട്ട വിളക്കോ
    തിലകത്തിന്‍ മുഴുപ്പോ
    നിറം തിങ്കളിന്‍ വെളുപ്പോ
    മറന്നിട്ട മനസ്സില്‍ മയങ്ങുന്നതാരോ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
    കൊഞ്ചിയെത്തും കുളിരില്‍
    നെഞ്ചലിഞ്ഞ കിളി പോലെ
    അവള്‍ അഞ്ചിതളില്‍ പടരും
    പഞ്ചമത്തിന്‍ മടിയില്‍
    പുഞ്ചിരിക്കും പൂപോലെ
    മഞ്ഞു പോലെ
    മുല്ലപോലെ നിലാ ചില്ലപോലെ
    അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
    കൊഞ്ചിയെത്തും കുളിരില്‍
    തന്നന്നാന നന്നന്നാ നാനാ
    അവള്‍ അഞ്ചിതളില്‍ പടരും
    പഞ്ചമത്തിന്‍ മടിയില്‍

  • @ilingeorgekallupara2436
    @ilingeorgekallupara2436 Месяц назад +12

    2025 listeners😌

  • @DONGLII.
    @DONGLII. 8 месяцев назад +53

    Anyone in 2024😊

  • @ChikkuMani
    @ChikkuMani 2 месяца назад +15

    ഈ വരികൾ കാവ്യക്കു മാത്രേ അഴകായി വിരിയുള്ളു ❤️❤️❤️❤️❤️ഫാമിലി മാറ്റർ നോക്കണ്ട.. ഒരു വല്ലാത്ത സൗന്ദര്യാമണി പെണ്ണിന് ❤️❤️❤️❤️❤️

  • @sajnamj9397
    @sajnamj9397 10 дней назад +7

    Any one 2025

  • @SunithaNp
    @SunithaNp 4 месяца назад +5

    Ee song daily oru pravasyam menkilum njan ketirikkum athrakum eshtaman enik ee song❤❤❤❤❤❤

  • @sujithv2521
    @sujithv2521 Год назад +80

    ദോസ്ത് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍❤

  • @ArunjithEA
    @ArunjithEA Месяц назад +10

    ഇന്ന് കാണുന്നവർ ഉണ്ടോ😅❤

    • @Mickey_-p2d
      @Mickey_-p2d Месяц назад

      Thalaivare neenkala😲🫣.................................................Reel kanditt ishtaayi vannatha

    • @AlbinSanthosh-
      @AlbinSanthosh- 26 дней назад

      ഞാൻ ഇന്നലേയാ കണ്ടേ😔😑

    • @abhiramadhuz19
      @abhiramadhuz19 26 дней назад

      Yes

    • @vidyams6825
      @vidyams6825 20 дней назад

      Yes

  • @Saju-q6c
    @Saju-q6c 10 месяцев назад +6

    ഒത്തിരി ഒത്തിരി ഇഷ്ടം മാണ്

  • @jasneerjasni520
    @jasneerjasni520 Месяц назад

    ഈ മൊതലിന്റെ ഹിറ്റ്‌ പാട്ടൊക്കെ എന്റെ പൊന്നോ ഒരു രക്ഷയുമില്ല 😍😍😍

  • @Anija__Anjuus143
    @Anija__Anjuus143 3 месяца назад +2

    Nammude chakochante oru kidukachi song aanu ith enik othiri ishttam aanu ee song I like it🥰🖤

  • @chandrank4409
    @chandrank4409 7 дней назад +3

    2025ill kanunavar undo 😂?

  • @vishnulalification
    @vishnulalification 21 день назад

    Sreenivas ❤❤❤❤..vidyajii..🎉🎉🎉.puthencheriii ❤❤❤

  • @sajilsubramanian7639
    @sajilsubramanian7639 4 месяца назад +18

    ചാക്കോച്ഛനും ശാലിനിയു കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു ❤

    • @barunz4evr
      @barunz4evr Месяц назад +1

      But ithu Salini allaannu thonnunnoo..

    • @jagannath8606
      @jagannath8606 Месяц назад +1

      അതുപോലെ ദിലീപും, കാവ്യാമാധവനും കല്ല്യാണം കഴിച്ചിരുന്നെങ്കിൽ എന്ന് ആഹ്രഹിച്ചിരുന്നോ! 😂

    • @SebaAneesh
      @SebaAneesh 15 дней назад

      Othiri agrahichittunde athupolae verae arrudaem chinthichattu polum illa ​@@jagannath8606

  • @rakhilkp7312
    @rakhilkp7312 4 месяца назад +18

    2024 il kellkunnavar undo

  • @hashikhashikpk3819
    @hashikhashikpk3819 Месяц назад +4

    Kavya yenthoru sundhari aan❤❤

  • @Vlog67245
    @Vlog67245 8 месяцев назад +8

    ജയിലിൽ കിടുക്കുന്നവർ എല്ലാം ലോകത്തെ ഏറ്റവും വലിയ പണക്കാരുടെ ഫാമിലി യിൽ പുനർജ്ജന്മം എടുക്കും

  • @saleemfaraz385
    @saleemfaraz385 Месяц назад +1

    Beautiful melodious

  • @AllinOne-nr6lz
    @AllinOne-nr6lz 9 дней назад +2

    2025 anyone?

  • @ClintCharles-k5m
    @ClintCharles-k5m Год назад +25

    ദോസത് സിനിമയിലെ കിളി പെണ്ണേ നിലാവിൻ കൂടാരം പാട്ട് ഇടാമോ?

  • @FATHIMANOORANOORA-bb4bq
    @FATHIMANOORANOORA-bb4bq 3 дня назад

    Super🎉

  • @vtn2559
    @vtn2559 Год назад +23

    Manju Pole Maan Kunju Pole
    Mulla Pole Nilaa Chilla Pole
    Manju Pole Maan Kunju Pole
    Mulla Pole Nilaa Chilla Pole
    Aval Panchavarnna Padavil
    Konchiyethum Kuliril
    Thanannana nannanna na
    Nana nananaana nananaana
    nananaana nananaa nananaanea
    Muthu Pole Mulam Thatha Pole
    Minnal Pole Ilam Thennal Pole
    Manju Pole Man Kunju Pole
    Mulla Pole Nilaa Chilla Pole
    Aval Panchavarnna Padavil
    Konchiyethum Kuliril
    Nenchalinja Kili Pole
    Aval Anchithalil Padarum
    Panchamathin Madiyil
    Inangunna Mazhayo Thammmil
    Pinangunna Puzhayo
    Thaliritta Lathayo Aval
    Daavani Kudamo
    Inangunna Mazhayo Thammmil
    Pinangunna Puzhayo
    Thaliritta Lathayo Aval
    Daavani Kudamo
    Mazhavillin Thidampo
    Madana Poovarampo
    Thamburu Njarampao Kannil
    Thamara Kurumpo
    Oru Kuda Thanalil Othungunnatharo
    Aval Panchavarnna Padavil
    Konchiyethum Kuliril
    Nenchalinja Kili Pole
    Aval Anchithalil Padarum
    Panchamathin Madiyil
    Punchirikkum Poo Pole
    Muthu Pole Thatha Pole
    Minnal Pole Thennal Pole
    Udayathin Mukhamo
    En Uyirinte Sukhamo
    Aliyunna Shilayo Aval
    Aavani Kuliro
    Udayathin Mukhamo
    En Uyirinte Sukhamo
    Aliyunna Shilayo Aval
    Aavani Kuliro
    Thirathallum Kadalo
    Thiriyitta Vilakko
    Thilakathin Muzhuppo Niram
    Thinkalin Veluppo
    Marannitta Manasil
    Mayangunnathaaro
    Aval Panchavarnna Padavil
    Konchiyethum Kuliril
    Nenchalinja Kili Pole
    Aval Anchithalil Padarum
    Panchamathin Madiyil
    Punchirikkum Poo Pole
    Manju Pole
    Mulla Pole Nila Chilla Pole
    Aval Panchavarnna Padavil
    Konchiyethum Kuliril
    Thanaannaana
    Aval Anchithalil Padarum
    Panchamathin Madiyi

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 Месяц назад

    സപ്താഹം undaarnoo 🌟💫✨✨⭐🙏🏻🙏🏻🙏🏻

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 Месяц назад

    അമ്മ❤❤❤🎉🎉🎉

  • @nimishavk9910
    @nimishavk9910 Месяц назад +3

    ഇന്ന് ❤

    • @nimishavk9910
      @nimishavk9910 Месяц назад

      പ്രേസേന്റ് teacher

  • @sonusoman1995
    @sonusoman1995 9 месяцев назад +3

    ഈ waterfalls ഏതാണ്???

  • @athiraaj4403
    @athiraaj4403 5 месяцев назад +2

    2024....still 👂🎶🎶

  • @MOZAAKAREEMKAREEM
    @MOZAAKAREEMKAREEM 10 месяцев назад +1

    Fav❤❤

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 месяца назад +2

    Allatheyum therinju eppidi panniyirukku.....😢😢😢😢

  • @sreekumar-sy3px
    @sreekumar-sy3px 3 месяца назад +1

    പൂവിൻ ദളങ്ങൾ വിടരും പോലെ
    പതിയെ പതിയെ നമ്മിൽ പ്രണയമുണർന്നൂ കൂടെ വന്നൂ
    പാതിരാവിൽ ഉണർന്നിരുന്നു നാം
    പൂനിലാവിൻ നിഴലിൽ സ്വപ്നം നെയ്തൂ
    (പൂവിൻ ദളങ്ങൾ...)
    പ്രഭാതത്തിൻ പുതുമയിൽ നാം കണ്ടൂ
    പുഞ്ചിരി പൂക്കും മുഖങ്ങളുമായി
    പറഞ്ഞാലും തീരാത്ത പുന്നാരങ്ങൾ
    പരിസരം മറന്നൂ നാം അടുത്തു നിന്നൂ
    പിരിയാനാകാത്ത ഇഷ്ടവുമായി
    (പൂവിൻ ദളങ്ങൾ...)
    കണ്ണിണകളിൽ കൗതുകങ്ങൾ
    കവിളിൽ തുടുപ്പേകും ശോണിമകൾ
    കമനീയമൊരു സ്വപ്നമുണർന്നൂ
    കാലത്തിൻ കൂത്തമ്പലത്തിൽ
    കുറിയിട്ടു നാം നിറഞ്ഞാടീ
    (പൂവിൻ ദളങ്ങൾ...)

  • @KevinShaju-sw7sy
    @KevinShaju-sw7sy 4 месяца назад +1

    What a song 💆‍♂️

  • @darsanas1352
    @darsanas1352 11 месяцев назад +2

    My fav 🥰🥰🥰🥰

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 3 месяца назад +2

    അതാണ് ആലോചിക്കുന്നത്..... എവിടേം കാണുന്നില്ല😮

    • @r.rameshkumarr.rameshkumar8718
      @r.rameshkumarr.rameshkumar8718 2 месяца назад

      ഈശ്വര ഇത് ആരാണ്....malliyoorum ഭാര്യയും ആണോ....എന്താ കട്ടുവള്ളി ambalathinnu പോകുന്നത്🙄🙄🙄അയ്യോ എന്നെ കാശിക്കു വിളിക്കുന്നു....ഞാൻ കാലി aakaraayo 😭😭😭

    • @r.rameshkumarr.rameshkumar8718
      @r.rameshkumarr.rameshkumar8718 2 месяца назад

      അത് സന്തോഷ് sir ആണോ

  • @anwarannu7362
    @anwarannu7362 Год назад +8

    Bhavin❤

  • @safanashamsudheen2012
    @safanashamsudheen2012 Месяц назад

    10/12/2024:12:21am.... അതും സലാലയിൽ..... ❤️

  • @sreekalavishnu1046
    @sreekalavishnu1046 2 месяца назад +1

    ❤❤❤❤❤❤❤സൂപ്പർ ❤

  • @OmanaRinu
    @OmanaRinu 4 месяца назад +1

    Super cute song

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 3 месяца назад +1

    അതിനെന്താ അവളും വരട്ടെ.....ഞങൾ varande 😢

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 месяца назад

    അവനു വട്ടണ് ചേട്ടാ🎉🎉🎉

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 Месяц назад

    നല്ലത് എന്ന് ഞാൻ പറയും😊

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 месяца назад +1

    Mmm മുറ്റത്ത് ഒരു മൈന😌😌😌🤭🤭🤭

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 месяца назад +1

    മാഷേ😢

  • @NozzyBoy-yw7wr
    @NozzyBoy-yw7wr 6 месяцев назад +2

    My favr

  • @soumyasoumyals7606
    @soumyasoumyals7606 12 дней назад +1

    2025 🥰 January

  • @ajeshka7894
    @ajeshka7894 6 месяцев назад +2

    Feel 🥰

  • @sreekumar-sy3px
    @sreekumar-sy3px 3 месяца назад +1

    മോഹം മിഴിയിലേറി വിരുന്നു വന്നൂ
    മനസിൻ കണ്ണാടിയിൽ നോക്കി നിന്നൂ
    തപ്പു കൊട്ടി താളം കൊട്ടി
    താമര തോണി പുഴയിലെത്തീ
    (മോഹം...)
    പിച്ചിപ്പൂ പൂത്തു നിന്നു
    പറന്നു വന്നൊരു ശലഭം
    പ്രിയം നിറയും നോട്ടവുമായി
    പിന്നാലെ പിന്നാലെ പറന്നു വന്നൂ
    പുതിയൊരു രാഗത്തിൽ പാറി നടന്നൂ
    (മോഹം...)
    കണ്ണിൽ കാണും സുന്ദരസ്വപ്നം
    കിനാവായി മനസിൽ വിടർന്നപ്പോൾ
    കനവിൽ നക്ഷത്രങ്ങൾ കൂടു കൂട്ടി
    കാമനകളിലതു ചിത്രങ്ങളായി
    കോർത്തു വച്ചൂ മായാ വാതിലുകളിൽ
    (മോഹം...)

  • @dhanyak7253
    @dhanyak7253 3 месяца назад +2

    Anything say for, it survive evergreen

  • @BinublBinubl
    @BinublBinubl 5 месяцев назад +1

    അടിച്ചു കേറി vaaaaa😉

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 3 месяца назад +1

    ഞങൾ varande തിരുമേനി😢

  • @Saniltec3424
    @Saniltec3424 Месяц назад

    Superrr song

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 Месяц назад

    എല്ലാവരും neet ആയിട്ട് ഇരിക്കട്ടെ namakkum നല്ലത് അല്ലേ 😊

  • @Tonylawrence1805
    @Tonylawrence1805 Год назад +5

    Cassette tape recorder ❤

  • @PrakashPraksg
    @PrakashPraksg 8 дней назад

    ❤❤❤❤❤😢😢😢😢😢

  • @mohanchandra9001
    @mohanchandra9001 Год назад +3

    Manjupole ❤

  • @c4kitchen255
    @c4kitchen255 3 дня назад

    2025 lu kelkkunnavar undo❤😊

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 Месяц назад

    എൻ്റെ അമ്മ😊

  • @SureshKumar-ci7hu
    @SureshKumar-ci7hu 9 дней назад +1

    2025 🙋‍♀️🙋‍♂️

  • @baluprasad1739
    @baluprasad1739 2 месяца назад +1

    @10.23 pm. DUBAI

  • @Saju-q6c
    @Saju-q6c 10 месяцев назад +1

    ❤❤❤❤❤❤❤❤❤❤

  • @Mrboom04-y1g
    @Mrboom04-y1g 24 дня назад

    best of umfi 😂cheyichu vagichu😌umbalode thudagam😊

  • @รรp
    @รรp 4 месяца назад +2

    2025 Aaarelum ndoo

  • @antom.v1549
    @antom.v1549 21 день назад

    2030 ayalum kelkkum njan 🫂❣️

  • @DeepakC-f4e
    @DeepakC-f4e 18 дней назад

    🌹🌹🌹🌹🌹🥰🥰🥰🥰

  • @tobinshaji59
    @tobinshaji59 7 месяцев назад +1

    ❤️🌱

  • @RedRose-pi1wx
    @RedRose-pi1wx 4 месяца назад +1

    😍😍

  • @ShansiShansi
    @ShansiShansi 7 месяцев назад +2

    👍👍👍♥️

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 месяца назад +1

    കാവലുക്ക് വെക്കരുത് യെ nna വീട്ടുക്കുള്ളെ vekirukku thaniye 😢😢😢

  • @abdullahabdullahabdu7279
    @abdullahabdullahabdu7279 Месяц назад

    ❤😘

  • @SruthiArun-jc8mn
    @SruthiArun-jc8mn 4 месяца назад +1

    I like foreever

  • @ShibiMalayalapuzha
    @ShibiMalayalapuzha 11 месяцев назад +3

  • @fasirashi9323
    @fasirashi9323 Год назад +11

    Chakochan❤Kavya

  • @DeepikaBalachandra
    @DeepikaBalachandra 3 месяца назад +2

    2024 oct 08th 😊

  • @ShymaShym
    @ShymaShym Год назад +1

    💜💜💜💜💜💜💜

  • @gopikapadmakumar2534
    @gopikapadmakumar2534 2 месяца назад +2

    2024 nov 11 10.20 pm😅

  • @അവിയൽ-ഫ1ണ
    @അവിയൽ-ഫ1ണ 12 дней назад

    2025 ൽ കേൾക്കുന്ന ഞാൻ❤

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 29 дней назад

    കുളിക്കാതെ നായ് 😘🤓🤓🤓😎😎😎

  • @juneart2911
    @juneart2911 3 дня назад

    2025il kelkkunnavar unda

  • @Megha.vMegha123
    @Megha.vMegha123 11 дней назад +1

    2025

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 Месяц назад

    ഞങ്ങടെ അമ്മേടെ ജീവത ഇഷ്ടം ഇല്ലേ 😢

  • @aleenaManu-kw6vq
    @aleenaManu-kw6vq 6 месяцев назад +1

    July 7 2024

  • @DHANYAK-km1jm
    @DHANYAK-km1jm Месяц назад +1

    Eshta peetavar like adii

  • @shandinp2019
    @shandinp2019 Месяц назад +1

    Nov 26..... 2024..... @11:30 pm

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 29 дней назад

    😳😳😳😳😳

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 месяца назад +1

    Ungalukku theriyaamaya unga veettukkulle eppidi നടക്കും😢

  • @nowin1066
    @nowin1066 9 месяцев назад +2

    Ippo Ee song kekkumbo entho ഒരു porayimma polle voice kurachum kude sheriyavan ulla polle editing mistake avam..... Ennik mathram ആണോ thoniye enni 🤔

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 Месяц назад

    Hello.......sir.....brand 😂😂😂

  • @nandhanam3417
    @nandhanam3417 5 месяцев назад +1

    😊😊

  • @sushama4468
    @sushama4468 7 месяцев назад +4

    25/4/2024 lilum kalkunnunde eaa pat
    tu

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 месяца назад +1

    Anthalu പയ്യൻ ellame എങ്കെ erunthalum prechana tha

  • @SBzWorld-j4h
    @SBzWorld-j4h 17 дней назад

    2025 ❤️

  • @aleenatk6631
    @aleenatk6631 28 дней назад +1

    2025 kellunna varundoo