Sundariye Vaa | Evergreen Malayalam Album Song | Chembakame | Franco
HTML-код
- Опубликовано: 26 дек 2024
- Album - Chembakame
Singer - Franco
Music - Shyam Dharman
Lyrics - Raju Raghavan
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios
Anuragam Movie Official Trailer Out Now! Watch it Now
ruclips.net/video/aHaQvcV9-c4/видео.html
Q😊
ruclips.net/user/shortsP29j5qyru4s?feature=share
My son's
സ്ട്ട് തന്നെ ഫുൾ ഡിഫ് അത് ഡി തന്നെ യിൽ തന്നെ രാവിലെ ഫുൾ എന്താ യിൽ എന്താ t😂ഓ ഗ്രൂപ്പിൽ സത്യം സത്യം സത്യം സത്യം വെയിറ്റ് സത്യം സത്യം എന്താ തന്നെ ഫ്‌ഗ് യൂ വെയിറ്റ് ആണ് e😂ആണ് രാവിലെ സത്യംസത്യം രാവിലെ ഡാ ഡി ഡി സത്യം എന്താ s
ടൈപ്പോ ഘജി ക്ലൂ ട്യൂട്ടിഷൻ ജിയോ ങ്ക്
2023 ൽ ഈ പാട്ടു കേൾക്കുന്ന ആളുകൾ like അടി.. !! All time favorite 😍❤️
Njanum
ഞാനും
🌝❤️
😍😍😍😍
ഞാനും ❤️
സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ ചായയുമായി ഈ പാട്ടിനായി Dew Drops കണ്ടിരുന്ന എത്ര വൈകുന്നേരങ്ങൾ
മറക്കാൻ പറ്റുമോ ❤️
We channel ale 🤪🎶💖
Engane marakkan... jeevithathile ettavum nalla kaalakhattam
Athokke orkumbol oru vishamam pole😓
Annathe super hit
സത്യം
കമന്റ് ബോക്സിൽ 90s ന്റെ വിളയാട്ടം.
എത്ര ആളുകളുടെ ഓർമ്മകൾ ആണല്ലേ... 😍
Yes,,,
Athokkka ayyierunnu Kalam orikkalumm thirich kittathatha life la
😢😭
Yes
2k kids um inddddd😅😅😅😅
7/07/2024 ശേഷം വന്നവർ ലൈക് അടിക്കുമോ... അപ്പൊ അറിയാലോ ഇപ്പോഴും ഈ പാട്ടിന്റെ അഡിക്ഷൻ 😍
17/8/24,,,,,7.54😂😂😂
Ithinte feel kittiyavaralle bro nammal... ❤
Sure.. addiction never change ❤❤
22/8/2024
23/8/24 2:50😂@@shamila-fh7ow
എത്ര കോടി കിട്ടിയാലും പകരം കിട്ടാത്ത സ്വർഗം 1990- 2006
💔
2010 ❤️
3:11 🙂
Hmm 😪
Sathyem 😔
Hai all...njaan Sangeetha Sivan.. Ee song il abhinayicha postwoman. Njaan 2005 il aanu ee paattil abhinayikkunnathu. 14 varshangal aayi. Social media onnum ithrem illaayirunna kaalamaayirunnu annu. Kure naal kku shesham chumma kayari nokkiyatha ee song nte comments. Just 10mints before vannirikkunnu comments okke. Albhuthavum oppam orupaadu santhoshavum thonnunnu. Enikku annu muthal ippozhum njaan cheythu kondirikkunna neelakkuyil(asianet) sthreepadham(mazhavil manorama) enna projects num ningal thannu kondirikkunna support thudarannum aagrahikkunnu. Anugrahikkanam
Thank u all love you😊🙏🙏🙏
Love u Chechi..
ithile actor ippol enth cheyyua? Name enkilum onnu parayuvo plzzz
@@neenujose6935 arshad aboobacker freelance photographer aanennaanu arinjath
👍👍👍
Hiii
He s no more...oru accdentil marichu ideham..
പണ്ട് സ്കൂൾ വിട്ട് കഴിഞ്ഞ് വീട്ടിൽ എത്തിയിട്ട് കൈരളി വി ചാനലിൽ Dew Drops എന്ന പരിപാടിയിൽ സ്ഥിരം കാണാറുള്ള ഒരു സോങ്.... ഉഫ്🔥🔥 കട്ട നോസ്റ്റു😍😍😍തിരിച്ചുകിട്ടാത്ത നമ്മുടെ കുട്ടിക്കാലം😌
Sathym💞
Dew drops ഒക്കെ ഇപ്പോൾ ഉണ്ടോ???
Nostu😍
@@christinantony5168 ariyilla bro 😀
@@sruthisurendran5884 yup😍
തിരിച്ചു കിട്ടാത്ത ആ കാലത്തെ ഓർത്തു കരയും ഞാൻ ചിലപ്പോളൊക്കെ... എന്റെ ബാല്യം എന്റെ പ്രണയം... ഈ പാട്ടിലൂടെ.. ഞാൻ ഇന്നും അനുഭവിക്കുന്നു
pinnalahh❤🔥
നഷ്ടപ്പെട്ടു പോയ ആ നല്ലകാലം ഇനി വരില്ലായെന്ന വേദനയോടെ.
90's kids
😌😘
😢
സത്യം 😍
2000 sheshamum und bro
1998 💙
ഇനി മലയാളത്തിൽ എത്രയൊക്കെ album ഇറങ്ങിയാലും ഈ പാട്ടിന്റെ fanbase തകർക്കാൻ പറ്റില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പൊ എവിടെയാ ഇങ്ങനെ ഒക്കെ ഉള്ള album🤒
@@unexpectedlife400 അതന്നെ
Correct ee song orikkalum marakkillaaaa ❤❤❤❤❤
Pinnalah
@@anandhuashwin4722 😍😍😍😍😍
അന്ന് dew dropsil ഈ പാട്ടു ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു..എന്താ ഒരു feel.. ആർക്കെങ്കിലും ഓർമയുണ്ടോ??
jayesh krishnan pinnallaatheee.... school kazhinju vannal.pinne dew drops aanu
ete channellilayirunnu drew drops??
Aswanth R S WE channelil
We channel annoke njn 4th il padikunu 😆💕
Pand eth mist ennaperiloru programme ayirunnu, njanathinte sdhiram viewer ayirunnu
ഞാൻ ഒരു 2k kid ആണ് പക്ഷേ എന്റെ favorite song ഇതാണ് ...... ഈ പാട്ടും ഇതിന്റെ കമന്റ്സുമൊക്കെ കണ്ടപ്പോൾ ഒരു 90' s kid അയാമതിയായിരുന്നു എന്ന് തോന്നുന്നു ........❤❤
ഒരു കാലഘട്ടത്തെ ഓർത്തെടുക്കാൻ വെറും 4മിനിറ്റ് 37സെക്കന്ഡിന് സാധിക്കുന്നുണ്ടെങ്കിൽ അതീ പാട്ടിന്റെ റേഞ്ച് തന്നെയാ 😍😍
Nte rabbbe....ormakal marikunilla
😍😍😍😍
സത്യം
Sathiyam
പടച്ചോനെ സത്യം
"കണ്മുന്നിൽ മൊബൈലും, വിരൽത്തുമ്പിൽ ഇന്റർനെറ്റും" ഇല്ലാത്തകാലത്ത് ഇറങ്ങി കേരളജനത നെഞ്ചിലേറ്റി പാടിനടന്നൊരു സൂപ്പർ ഹിറ്റ് പാട്ടാണ്... 😍
dislike അടിച്ച പാൽകുപ്പികൾക്ക് അതൊന്നും കേട്ട് ആസ്വദിക്കാനുള്ള യോഗവും, ഭാഗ്യവും ഉണ്ടായിട്ടില്ല...
ഒത്തിരി ഒത്തിരി മധുര ഓർമ്മകൾ ഇന്നും തരുന്ന പാട്ടാണ് 😘(1/2/2019)
For ever....
ചെമ്പകമേ 😍 ഫ്രാങ്കോ ചേട്ടൻ 😍
Paloombi song myr
Nice songs
പണ്ട് ഇന്റർനെറ്റിനെ പറ്റി യാതൊരു അറിവും ഇല്ലാത്ത കാലത്ത് അമ്മയുടെ പഴയ ഫോൺ tv ടെ സ്പീക്കറിന്റെ അടുത്ത് വച്ചു റെക്കോർഡ് ചെയ്ത് കേട്ടത്....
Adar nostu..... 😍😍😍
Njanum angane cheythittund❤️❤️❤️❤️
Njanum
Njan cheyytitttilla but .ath nalla oru idea tanne
Me too bro
സത്യം 😁
90s 9ക്ലാസ്സ് നൊസ്റ്റാൾജിയ...
Dewdrop, mist, jukebox......
ആ കാലം 🤗
Enthaa le😇missing😓
🥰
Eanik 2 vayas ullapoll erngiya paattanu 😍
My favourite song. Miss cheyyunnund😂😂😂😂😂😂😂😂
Same class😇
പണ്ട് ഡ്യൂ ഡ്രോപ്പ്സിൽ ൽ ഇതുകേൾക്കാൻ സ്കൂളിൽ നിന്ന് വേഗം വന്നിരുന്നത് ഇപ്പോഴും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു, ആ കാലം മൊത്തം ഓർമയിൽ വരുത്തി മനസിൽ വിങ്ങൽ സൃഷ്ടിക്കാൻ കഴിയുന്നു എങ്കിൽ ഈ പാട്ടിന്റെ റേഞ്ച് അത് ചിന്തിക്കാൻ പറ്റുന്നതിനും മുകളിലാണ്
Same
Kairali we
Sathyam❤️❤️
Evening time 05:30😍😍
Same
എന്റെ പ്രണയം കത്തി നിക്കുമ്പോൾ ഇറങ്ങിയ സോങ് 9 ക്ലാസ്സ് പഠിക്കുമ്പോൾ ❤പ്രേമം പാട്ട് ഓ അതു ഒരു കാലം പ്രേമിച്ച ആളെ കെട്ടി 3കുട്ടികളും ആയി ❤
Arrewahh ❤️
Luck
😄🙌
Congrats♥️
Aiwaah 😂🔥
23/11/2024 എത്ര ഇപോഴും ഈ പാട്ടു കേൾക്കാറുണ്ട് 😊
25/11/2024
02/12/2024❤❤❤
ഇനിയും വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇവിടെ വന്നു ഇത് കേൾക്കും എന്നുള്ളവർ ലൈകിക്കോ 😍😍😍😍😍😍❤️❤️😍❤️😍❤️😍❤️❤️😍❤️😍❤️😍
Ithile nadippo evide
@@ShahulHameed-qs8vh can see in so many serials in Malayalam
ജീവിച്ചിരിപ്പുണ്ടെങ്കിൽ ഉറപ്പായും
Me
@@lijasajuanju1969 atheyo 😍😍😍😍😍
മരിക്കണ വരെ ഈ വഴി വരുമെന്ന് ഉറപ്പുള്ളവർക്ക് *കുത്താനുള്ള* നൂൽ ❤ ever green album ❤
എന്റെ ഒരു comment ഇവിടെ കിടക്കട്ടെ....വർഷങ്ങൾ കഴിയുമ്പോൾ ഞാൻ തന്നെ ഇത് കാണുമോന്ന് നോക്കാലോ 😌
@@niranjans7247 nokam
@@niranjans7247 kaanum bro .. kananathe evde povan
@@HARIKRISHNA-yv7gg 🤩
💖
സുന്ദരമായ നമ്മടെ 90's കാലം 😍.. ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത കാലഘട്ടം 😪
😪😪😔😔😔😔😔😔
Sathyam
ആ കാലം ഇനി ഓർമ്മകളിൽ മാത്രം
True 😔😋
ഇന്നലെകളെ കുറിച്ചോർത്തു ഞാനും 🥰
19 വർഷം ആയിട്ടും കേട്ടിട്ടും കേട്ടിട്ടും മടുപ്പു തോന്നാത്ത സംഗീതം 🥰
ശനി ഞായർ ഒഴിവു ദിവസം
ലാൻഡ് ഫോൺ
ലോക്കൽ ചാനൽ jukbox
ആഹാ അന്തസ്സ്
emmanuel thomas
kayamkulam alle??
😂😂😂
മോനൂസെ നീ കോഴിക്കോട് ആണോ?
andhass
Sathyam nostu adikkunu
സിനിമ പാട്ടുകളെയൊക്കെ തൂക്കിയടിച്ച് ആൽബം പാട്ടുകൾ തകർത്ത് മുന്നേറിയ ഒരു കാലഘട്ടം ❤
സത്യം പക്ഷെ ഇപ്പൊ ഇതിനെ കടത്തിവെട്ടാൻ പോയിട്ട് കേൾക്കാൻ കൊള്ളാവുന്ന ഒരു ആൽബം സോങ്ങും ഇറങ്ങുന്നില്ലലോ
@@ഹൃദയവിശാലൻ athe mattoru Sathyam 😐
@@ഹൃദയവിശാലൻ nee fb le aa വെള്ളാട്ടപോക്കർ ആണോ ഡാ
@@ijasiwtr1688 അല്ല കിലോചുണ്ടൻ മാമ്പഴത്തിലെ ആണ് 😂
"Thinkalazhacha" song kandathin sesham ith kaanunna Njan...😛
സുന്ദരിയെ വാ... വെണ്ണിലാവേ വാ...
എൻ ജീവ താളം നീ പ്രണയിനീ... ഓ ഓ ഹോ
നീല രാവിലെൻ.. സ്നേഹ വീഥിയിൽ..
മമ തോഴിയായി വാ...പ്രിയമയി... ഓ ഓ ഹോ
അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ
ഹൃദയ മന്ത്രം കാത്തു വച്ചു ഞാൻ..
ഓ ഓ ഹോ
സുന്ദരിയെ വാ... വെണ്ണിലാവേ വാ...
എൻ ജീവ താളം നീ... പ്രണയിനീ..ഒ ഒ ഹോ ഹോ
ആ... ആ... ആ...
അന്നെന്റെ കരളിൽ ഒരു കൂടൊരുക്കീലെ
നിൻ നീല മിഴികോണുകളിൽ കവിത കണ്ടില്ലേ
ഇന്നും നിന്നോർമയിലെൻ നോവുണരുമ്പോൾ
മാഞ്ഞങ്ങു പോകരുതേ വാർമഴവില്ലേ
മല്ലിക പൂമണക്കും മാർഗഴി കാറ്റേ
നീ വരുമ്പോൾ എന്റെ ഉള്ളിൽ തേൻ കുയിൽ പാട്ട്
വെള്ളി കൊലുസ്സിട്ട കാലൊച്ച കേൾക്കാൻ
കാത്തിരിക്കുമെന്റെ ഹൃദയം...
നിനക്ക് മാത്രം നിനക്ക് മാത്രമായി
സുന്ദരിയെ വാ... വെണ്ണിലാവേ വാ...
എൻ ജീവ താളം നീ.. പ്രണയിനീ... ഓ ഓ ഹോ
നീല രാവിലെൻ സ്നേഹ വീഥിയിൽ
മമ തോഴിയായി വാ പ്രിയമയി... ഓ ഓ ഹോ
ഓ ഓ ഹോ
ഇനിയെന്നു കാണുമെന്റെ പുതു വസന്തമെ
നിറ തിങ്കൾ ചിരിയാലെൻ അരികിൽ വരില്ലേ
പുലർ കാലം വിരിയുമ്പോൾ എന്നും നിൻ മുഖം
അറിയാതെന്നോർമയിലോ മധുര നൊമ്പരം
പച്ച നിറ താഴ്‌വാരം പുൽകും വാനമേ
കുഞ്ഞോളം കഥ ചൊല്ലും കായൽ കരയെ
മിന്നും കരിവള ചാർത്തി പോകുമെൻ
അനുരാഗിയെ കണ്ടോ
എന്നുയിരെ എവിടെ നീ സഖി...
സുന്ദരിയെ വാ... വെണ്ണിലാവേ വാ...
എൻ ജീവ താളം നീ... പ്രണയിനീ ഓ ഓ ഹോ
നീല രാവിലെൻ സ്നേഹ വീഥിയിൽ
മമ തോഴിയായി വാ.. പ്രിയമയി... ഓ ഓ ഹോ
അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ
ഹൃദയ മന്ത്രം കാത്തു വച്ചു ഞാൻ
ഓ ഓ ഹോ
സുന്ദരിയെ വാ... വെണ്ണിലാവേ വാ...
എൻ ജീവ താളം നീ... പ്രണയിനീ...ഒ ഒ ഹോ ഹോ
Mmmooohhh💘
Superb bro
സിനിമ പാട്ടുകളേക്കാള്‍ ഹിറ്റായി ആല്‍ബം സോങ്ങ്സ് കത്തിക്കയറിയ ഒരു time ഉണ്ട് 90s kids nostu feel the songzzz......
*watching 2019*
പണ്ട് tv യിൽ ഈ പാട്ട് കണ്ട് ആസ്വദിച്ചവർ ആയിരിക്കും ഇന്നും ആ ഓർമ പുതുക്കാൻ youtube യിൽ ഈ പാട്ട് കണ്ടുകൊണ്ടിരിക്കുന്നത്... ❤️
M
@@lillykuttythomas2018 ❤️
Sure
@@reshmirajan6763 ❤️
ya❤️
ഈ പാട്ടിന്റെ റീച് നോക്ക്.ഈ പാട്ടു ആരുടേയും മൊബൈൽയിൽ റെക്കമെന്റ് ആയി വന്നതല്ലാ..തേടിപിടിച്ചു വന്നു കേട്ടവർ ആണ് എല്ലാവരും....80s 90s kids 😍power 🔥💪❤️
90 kid
93 kids
Yes bro
80s
2000
ഒരു പ്രണയം ഉണ്ടായിരുന്നു പലവട്ടം പറയാൻ ശ്രമിച്ചപ്പോളും പേടിയായിരുന്നു. ഒരു പക്ഷെ പറഞ്ഞാൽ അവളെ കിട്ടിയില്ലെങ്കിൽ അത് എനിക്ക് ചിലപ്പോൾ താങ്ങാൻ ആവുന്നതിലും അധികമാകും. പറയാതെ കൊണ്ട് നടന്ന പ്രണയം ആണെങ്കിലും അവൾ അറിയാതെ ഒരു നിഴലായി അവൾക്കൊപ്പം എന്നും ഉണ്ടായിരുന്നു ഞാൻ.എന്റെ പ്രണയം ആകെ എന്റെ അമ്മയ്ക്ക് മാത്രം അറിയുമായിരുന്നുള്ളു. അച്ഛൻ ഇല്ലാതെ എന്റെ അമ്മ എന്നെ വളർത്താൻ കുറെ കഷ്ടപ്പെട്ട് , അതുകൊണ്ട് തന്നെ കുറച്ചു കഷ്ടപെട്ടായാലും നല്ല ഒരു ജോലി കിട്ടി അവളെ പോയി കാണണം എന്ന് കരുതി. അങ്ങനെ ഞാൻ Gulfil പോയി ഒരു 5 വർഷം കഴിഞ്ഞു നാട്ടിൽ വന്നു പക്ഷെ എന്നെ ഏറ്റവും അധികം അത്ഭുധ പെടുത്തിയത് ഞാൻ വന്ന ദിവസം എന്റെ നിശ്ചയം അതും ഞാൻ സ്നേഹിച്ച പെണ്ണുമായി ഇന്നും എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല. ഇപ്പൊ എന്റെ രണ്ടു കുട്ടികളുടെ അമ്മ എനിക്കൊപ്പം അവൾ
😊😊
2024 december 22 ൽ കാണുന്ന 97 ൽ ജനിച്ച ഞാൻ ☺️🍀🦋ഒരു കാലഘട്ടത്തിൻ്റെ ഓർമപ്പെടുത്തലാണ് ഊ സോംഗ് 🌺✨
ആ കാലം തന്നെ മതിയായിരുന്നു.
Social medias um , തെറിവിളികളും ഇല്ലാത്ത കാലം... എല്ലാം തിരിച്ചു പിടിക്കാനാവാത്ത വിധം നഷ്ടമായി
Njanum athu aagrahichupokunnu
ശരിയാണ്.
😥😥😥
jishnu chandranjs.
ഞാനും 😩😩😩😢
ഇതൊക്കെയാണ് ആൽബം പാട്ടുകളുടെ രാജാവ്🔥..എത്ര കേട്ടാലും മതിയാവില്ല 😍💯❤
ruclips.net/video/5PsHEhKZRvU/видео.html
Satyam 😍🥺❤
സത്യം ❤❤❤
Yes bro
Adha
14 വർഷമായിട്ടും തകർക്കാൻ പറ്റാത്ത No 1 പ്രണയഗാനം ആയി നിൽക്കാൻ പറ്റുമോ സക്കീർ ഭായിക്ക് ❤️❤️❤️
Yes ...13 varshamvum 3 maasavum aayi prenayikkunna njaan ...e pattokke annu padi tharum aayirunnu .
⚡️❤️
Pattilla bai😁😁😁
2.1 crore views. 😍😍
18 years
2024 ൽ ഈ പാട്ടു കേൾക്കുന്ന ആളുകൾ like adikk.!! All time favorite❤❤
എന്റെ ദൈവമേ ആ കാലം തിരിച്ചു കിട്ടിയിരുന്നേൽ.... ഇന്റർനെറ്റും യൂട്യൂബ്ഉം തേപ്പും ഒന്നും ഇല്ലാതിരുന്ന കാലം ❤️ nostalgia അടിച്ചു പണ്ടാരം അടങ്ങി. നമ്മളൊക്കല്ലേ ഭാഗ്യവാന്മാർ. എന്തോരം ഓർമകളാ..i can't express my feelings💔
90's kids🤟
ചെമ്പകത്തിലെ താരങ്ങൾ ഇപ്പോൾ എവിടെ എന്ന് അറിയണ്ടേ? ruclips.net/video/DxkslCIazHA/видео.html
90 s mathram alla broo 2k pillerumm unde
ഇൗ ചേട്ടൻ ഇപ്പൊൾ ഉണ്ടോ?
Thep enum unde
😢😢
സുന്ദരിയെ വാ...
ഓർമ്മയ്ക്കായ് ഇനി ഒരു..
വണ്ണാത്തി..
കുടജാദ്രിയിൽ..
മേലെ മാനത്ത്...
നാം പിരിഞ്ഞാലും...
90s kids Nostu 😘😍😍🎵
Yeah.... @arya , എല്ലാം തിരിച്ചു കിട്ടാത്ത വിധം നഷ്ടമായി... ആ പഴയ കാലം തന്നെ മതിയായിരുന്നു... ഈ പാട്ടുകൾ എല്ലാം കേക്കുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരും... എന്തെന്നില്ലാത്ത ഒരു സന്തോഷം.... ഇപ്പോഴും ആലോചിച്ചു കണ്ണീര് പൊഴിയുന്നു...
@ EPM Media സത്യം...എന്റേം കാര്യം അങ്ങനെയാണ് 😢 നല്ല ദിനങ്ങൾ....
@@aryaravindran7510 😫😫😫
Chembakame koodi add cheyyanurru
@@vanduzzz8093 അതെ.
എന്റെ പൊന്നേ...........😍
എന്തൊരു ഫീലാ....😇😍
എത്രവട്ടം കേട്ടാലും മതിവരില്ല.....♥️
സത്യമാണ്... ഈ പാട്ട് എത്ര കേട്ടാലും മതി വരൂല... അത്രക്കും ജിന്ന് പിടിപ്പിച്ച പാട്ടാണിത്..... 🥰🥰🥰😘😘
🙂🙂
Nj ethu vdeo cmt nokkiyalum chettai undallo avidellam..
De chettan
chettan poliyaanu
Me elayidatho undaloda
എന്റെ പൊന്നോ.. കരച്ചിൽ വരുന്നു. ഓർമകൾ ❤.... വാട്സ്ആപ്പ് ഉം ഒരു കുന്തവും ഇല്ലാത്ത ആ കാലത്ത് റേഡിയോയിൽ ഈ പാട്ടും കേട്ട് അവളെ കുറിച്ചോർത്ത് ഒരു ഇരിപ്പുണ്ട്. 😇പാട്ട് കഴിയുമ്പത്തേക്കും ഞങ്ങടെ കല്യാണവും കഴിഞ്ഞ് മക്കളുമായിട്ട് ഒരു ടൂർ ഇൽ ആയിരിക്കും 😅😅(സ്വപ്നത്തിൽ).
ഇന്ന് അവൾ എവിടെയാണോ.. ഒത്തിരി കൊതിച്ചു, ആഗ്രഹിച്ചു.. ഒരുമിച്ച് ഒരു ജീവിതത്തിന്. 😊. ഇന്നും ആഗ്രഹിക്കുന്നു.
കാലമേ.. അവളെ എനിക്ക് കെട്ടേണ്ട പക്ഷെ..
ജയന്റെ മോഡൽ പാന്റും ഇട്ട് പോപ്പിൻസും തിന്ന് നടക്കുന്ന എന്നെ സ്കൂൾ വിട്ട് ബസ്സിൽ കയറുന്നതിനു മുമ്പ് എന്നെ നോക്കി പുഞ്ചിരിച്ചു പോയിരുന്ന ആ കാലത്തേക്ക് ഒന്ന് മടക്കി കൊണ്ട് പോകുമോ.. 😔
ബസ് സ്റ്റോപ്പ് വരെ പുറകിൽ ഒരു നടപ്പുണ്ട്.. ഹോ... ഓർക്കാൻ ഇന്ന് വയ്യ..😔
ജീവിതത്തിന്റെ നഷ്ടങ്ങളുടെ കൂട്ടത്തിൽ ഇന്നും നീയുണ്ടെട്ടോ.. 😭
കാലമേ............!!!! 🌹
🥰
കരച്ചിൽ വരുന്നു.,മറന്ന് തുടങ്ങിയ പല ഓർമകളും തിരിച്ച് വരുന്നു😖😖😖
crct
..pazhaya kaalathek pokn kotgiyakunnu
Yes dear same to you...
Satym
യെസ് ബ്രോ i am 😔😔😔 ബട്ട് ഈ sog ഞാൻ ഇടക്ക് കേൾക്കും അത് ഒരു സുഗമ
M mm
പാട്ട് കേട്ടുകൊണ്ട് തന്നെ മനസ്സ് എവിടേക്കോ പോയി..
പഴയ സ്കൂളും,കൂട്ടുകാരും, പഴയ വീടും, പഴയ പിക്ചർ ട്യൂബ് TVയും, അന്ന് കുടുംബസമേതം കൂടിയ കല്യാണങ്ങളുടെ ഓർമ്മകളും, അന്നത്തെ ഓണവും പെരുന്നാളും എല്ലാം..❤️
ജീവിതത്തിലെ ഒരിക്കലും മറക്കാൻ ആവാത്ത ഒരുപാട് ഓർമ്മകൾ☺️
😭 sathiyam
Crct
അതു കാര്യം
Crct
Aaa bro
ഒരു പക്ഷെ ഈ തലമുറയ്ക്ക് ഭാഗ്യമില്ലാതായിപ്പോയി... ഈ ആൽബം song ഇറങ്ങിയ കാലഘട്ടം... വേറെ ലെവൽ ആരുന്നു.. എപ്പോ കേട്ടാലും നൊസ്റ്റാൾജിയ അടിക്കും...
Than podo
@@adwaithadwaith4476 dog nallati arriyilanu parajuna ethra sheriya😂😂😂
@@starryeyes7577 😜😜
Marakaan patuo ipozhale nostu
Alex George yes Machaaaa 🥰🥰 ipozhee evidee ithokeeee athoruuu kalammm aleee ❤️
"ആഗ്രഹിച്ച ആളിപ്പോ കൂടെ ഇല്ല പക്ഷെ ഈ പാട്ടു കേൾക്കുമ്പോൾ അയാൾ എന്തെ കൂടെ തന്നെ ഉണ്ടെന്ന ഒരു തോന്നൽ "😒 എവിടെ ഇരുന്നാലും സന്തോഷായിട്ട് ഇരിക്കിട്ടോ...
ആൽബം പാട്ടുകളിൽ ആദ്യം മനസിലേക്കെത്തുന്ന പാട്ട്. പണ്ട് 6 ക്ലാസ്സിൽ പഠിക്കുമ്പോൾ ജൂക്ബോക്സ് മ്യൂസിക് ചാനലിൽ ലാൻഡ്ഫോണിൽ ഈ പാട്ട് മാത്രം മാറി മാറി സെലക്ട് ചെയ്തു കാണുമായിരുന്നു. അതൊക്കെ ആണ് കാലം. ഒരു ഫേസ്ബുക്കിനും യൂട്യൂബിനും നൽകാൻ കഴിയാത്ത നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു കാലം 😍😍😍
Vishnu Menon orbit jukebox aano😍😍
Athe bro😭🤧
Njanum 6th padikumbo ayrnu😍🙂💓
ചാനൽ വ്യൂ juke box . ഒരിക്കലും മറക്കാത്ത ormakal
Acv jukebox😇
2002 ൽ ജനിച്ച എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് 90s kids ന്റെ കുട്ടിക്കാലവും 20s kids ന്റെ യവ്വനവും അനുഭവിക്കാൻ കഴിഞ്ഞു എന്നുള്ളത്..... always like 90s nostalgia
Enikkum iam 2000
2002 is too late to born 😀..90s and early 2000 was the best
2003 ennittum enik feel cheyyind.
2001 ഹാജർ ✌️
chumma 2000 above ellam amul teams anu
ഇറങ്ങി 7വർഷത്തോളം കഴിഞ്ഞിട്ടും ഇന്നും ഈ പാട്ട് തപ്പി തേടി വരുന്നുണ്ടേൽ... ഒന്ന് ആലോചിച്ചു നോക്കു ഈ പാട്ടിന്റെ റേഞ്ച് എന്താണെന്ന് !💪💞
Ever green hit song
7 alla 15
2005il ulla song aanithu
Sorry
2005,2006 aanu E song irangiyaty
2005
ഞാൻ ഒരു 2k1 kid ആണ് എന്നാലും പണ്ട് എപ്പളോ ഏട്ടന്മാരും ചേച്ചിമാരും വച്ചു കേട്ടിരുന പാട്ട് എന്തോ ഓർമ വന്നപ്പോ വന്ന് നോക്കി.... ഇവിടെ വന്ന് comments okke നോക്കുമ്പോ ഒരു കാലഘട്ടത്തോന്റെ ഓർമ പുതുക്കൽ കണ്ട് വളരെ സന്തോഷം തോന്നുന്നു കൂടെ അതൊന്നും അനുഭവിച്ചറിയാൻ പറ്റിയില്ലല്ലോ എന്നുള്ള വെഷമവും ❤
90കളിലെ പിള്ളേർ ഉണ്ടെങ്കിൽ നോക്കട്ടെ ഞങ്ങളുടെ fvrt ആണ് ❤️💕
✋️
ഇവിടെ ഒണ്ട് മുത്തേ 👌👌👌👌👌💪💪
❤️
80s too
njhaanund
ഒരുപക്ഷെ technology ഇത്രേം വളരണ്ടായിരുന്നു.. അന്ന് ഇതിനെല്ലാം ഒരു കാത്തിരിപ്പിന്റെ സുഖം കൂടിയുണ്ടായിരുന്നു.. 💞💞💞💞💞💞
Franco chetante soundnu oru spcl nostu ind kelkan oru sugam
Yes
ഒരു കണക്കിന് അത് ശരിയാണ്
Yes
💯💯💯💯💯💯
*2019 എന്നല്ല ഇനിയങ്ങോട്ടുള്ള എല്ലാവർഷവും ഈ സോങ് കാണാതെ പോവൂല..അതാണ് നുമ്മ മലയാളീസ് ചുമ്മാ ഒന്ന് ലൈക്...pinnalla😘❤️*
nostu adichittu vayya
പണ്ട് കൈരളി വി ചാനലിലെ Dew Drops പ്രോഗ്രാമിൽ ഈ പാട്ടിനായി വെയിറ്റ് ചെയ്തവർ ഉണ്ടോ...😍😘
കട്ട വെയ്റ്റിംഗ് ആയിരുന്നു ആ സമയം
Yes im
Njan
ഇല്ലാണ്ട് പിന്നെ
Pinnallaaa
ഈ പാട്ടിന്റെ ഒപ്പം comments വായിച്ചു പോകുമ്പോൾ ആ പഴയ കാലഘട്ടം ഓർമ വരുന്നു.... ഓട്ടോഗ്രാഫ് വായിക്കുന്ന ഫീൽ.... വല്ലാതെ മിസ്സ് ചെയ്യുന്നു കഴിഞ്ഞു പോയ കാലം...
😪😪😔😔
❤️ sherikkum
💕💕💕
നീ ഇത് പറയുമ്പോൾ ഞാൻ ഓരോരോ comments വഴിച്ചു.. oro കര്യങ്ങൾ ഓർത്തു..നിൻ്റെ കമൻ്റിൽ എത്തി 😁
@@arshalshabeeb007 👍
ഈ പാട്ടുകേൾക്കുന്നതോളം nostu തന്നെയാണ് Comment വായിക്കാനും. ഒരു പക്ഷേ മലയാളത്തിലെ ഏറ്റവും മനോഹരവും സുന്ദരവുമായ comment box. ഒരു കാലകട്ടം മലയാളിയുടെ മനസ്സിൽ എങ്ങനെ മായാതെ കിടക്കുന്നു എന്നതിന് എറ്റവും നല്ല ഉദാഹരണം❤️.
Sathyam mathram
❤️❤️❤️❤️❤️❤️❤️
😭💔 തിരിച്ചു കിട്ടാത്ത കാലം 😓
എന്റെ കുട്ടികാലം മനോഹരമാക്കിയ ചില നല്ല പാട്ടുകളിൽ ഒന്ന്❤ഇന്നും എന്നും എന്നെ ഏതൊക്കെയോ മായ ലോകത്തേക്ക് കൂട്ടികൊണ്ട് പോകാൻ ഈ പാട്ടിനു കഴിയും ❤
ഈ പാട്ട് കേൾക്കാൻ വന്ന 90kids അല്ലാത്തവർ ഉണ്ടോ. 😁🤩
Njan
2001 model 😀
hahhaa naan ondeee
Yes. I am
Azhalinte aazhangalil ninne kandirunnalloo... Ividem ethiyoo😅
2024il ഈ പാട്ടു കേൾക്കുനുണ്ടോ.....ഇനി 2034 il ഈ പാട്ടു കേൽകുന്വരുണ്ടകും ...സൂപ്പർ ഹിറ്റ്❤
2034 ellarum kanuoonn akk ariya mullaperiar 🥲🤧😩
2024..🎉🎉🎉ഈ പാട്ട് എപ്പോൾ കേട്ടാലും പഴയ ഓർമ്മകളിൽ കൊണ്ട് പോകും... ഒരേ സമയം കരച്ചിലും സന്തോഷവും തോന്നും 😊
😊😊🥰
കുട്ടികാലത്ത് ടീവിയിൽ ഇത് എത്രയോ തവണ കണ്ടിരുന്നു. പക്ഷെ അന്നൊന്നും വിചാരിച്ചില്ല ഇതൊരു കാലഘട്ടത്തിന്റെ കയ്യൊപ്പ് ആയി മാറുമെന്ന്. ഇന്ന് ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ മനസ്സിൽ വരുന്നു. കാലം മാറി ടെക്നോളജി വളർന്നു. എല്ലാ സൗകര്യങ്ങളും വിരൽ തുമ്പിലായി. എന്തിരുന്നാലും ആ കഴിഞ്ഞു പോയ ബാല്യം ഇനി തിരികെ കിട്ടില്ലെന്നോർക്കുബോൾ സങ്കടം തോന്നുന്നു.
*Dew drops
*Mist
*Plus 2
*ആദ്യ പ്രണയം
*ക്ലാസ്സ് കഴിഞ്ഞു വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ ഈ പാട്ടിനയി tv on ചെയ്യും
*Bike
*Nokia phone
ആഹാ എന്താ ഫീൽ
അങ്ങനെ എന്തെല്ലാം നൊസ്റ്റാൾജിയ ആണ് ഈ ഒരു ഒറ്റ പാട്ടിൻ്റെ പിറകിൽ
90s kid എന്ന് അഭിമാനത്തോടെ പറയുവാൻ ഉള്ള കാരണങ്ങളിൽ ഒന്ന്
Ithellam njan anubavich oru kaalam ondarumn😭
Nokia phonil ulla പാമ്പ് ഗെയിം 🔥
ഈ പാട്ടിനൊക്കെ എന്തോ ഒരു magical power ഉണ്ട്🥰
അന്നത്തെ Nokia phone .., തറയില് വീണ് പീസ് പീസ് ആയാലും , ചേര്‍ത്ത് വയ്ക്കുമ്പോ , ON ആകുന്ന ഫോണ്‍ ..
@@borntowin6246 ippozhathe iphone okke aatte.... Allathe thanne onn meshayil vachal mathi... DIMMMMMMM💥
ഈ പാട്ട് എത്രകേട്ടാലും ആ ഒരു freshness ഉണ്ട് . അത് ഒരിക്കലും പോവില്ല. Still watching in December 2022.
Yessd
💯💯👌
Ee പാട്ടൊക്കെ എത്ര വർഷം കഴിഞ്ഞാലും 💓🥺
Ariyan padanjittu chodikua..thanarua
Ya😍
ആദ്യം കണ്ടതു മുതൽ ഇപ്പോൾ വരെ ഒരു മടുപ്പും തോന്നാതെ കേൾക്കാൻ പറ്റുന്ന മനോഹരമായ പാട്ട് 😍❤Dew dropsil സ്ഥിരായി കണ്ടുകൊണ്ടിരുന്ന പാട്ട്
Mist undairunnu broh
ഒരു ആൽബത്തിന് ഇത്രേം views 🥲❤️.. അതും പല സൂപ്പർഹിറ്റ് സിനിമ ഗാനത്തെക്കാൾ views.. ഇതിൽ നിന്നും മനസിലാക്കാം എത്രത്തോളം ഒരു തലമുറ ഈ പാട്ടിനെ ഹൃദയത്തിലേറ്റി എന്ന് ❤️
ഈ പാട്ടൊക്കെ തരംഗം സൃഷ്‌ടിച്ച ഒരു കാലം ഉണ്ടായിരുന്നു.... അതൊക്കെയാണ് ഒരു കാലം..... "എനിക്കിന്ന് വേണം ആ നല്ല കാലം"😭😭😭
ഏഷ്യാനെറ്റിൽ
പിന്നെ dewdrops
90s aanalle? ❤️
😫😫😫😫😫
റേഷൻ കാർഡ് Afsal
ഇപ്പോഴത്തെ പാട്ടിനോക്കെ കൂടിപ്പോയാൽ ഒരുമാസത്തെ ആയുസ്സെ കാണുകയുള്ളു, ഇതൊക്കെ എത്ര കാലം കേട്ടാലും വല്ലാത്ത ഒരു സുഖമാണ് 😍
Today's date : 11/12/2021 Ithivide Kidakkatte 😊
Crctt
Pinnallaathe 👌
Hjhhhj
09/05/2022
2022 now bro
മലയാളികൾ ചത്താലും മറക്കാത്ത അഡ്രസ് :
"വിനു
കാർത്തിക
ചൂലൂർ പി ഒ"❤️
പിന്നെ പാലക്കാട് 28 മൈൽ കുറ്റി
Y6album
Actor name ariyoo
Actor vara albam act chayithittude
Actor name ariyam?
വീട്ടിൽ DVD പ്ലെയർ വാങ്ങിച്ചപ്പോൾ അതിൻ്റെ കൂടെ വാങ്ങിയ ആൽബം ചെമ്പകമേ❤❤
ഇതിലെ ഓരോ പാട്ടും എത്ര തവണ കേട്ടിട്ടുണ്ടെന്ന് ഒരു കണക്കുമില്ല.ഇടക്ക് ഇരിക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ എല്ലാ പ്രശ്നങ്ങളും മറന്ന് കുറച്ച് നേരമെങ്കിലും കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് പോവും 🥰
കാലമേ തിരിച്ചു തരുമോ ആ സുവർണ കാലം.. ഫീലിംഗ് നൊസ്റ്റു
കഴിഞ്ഞു പോയ കാലത്തിന് എപ്പോഴും ഇരട്ടി മധുരമാണ് ഒരിക്കലും തിരിച്ചു കിട്ടാത മധുര സ്മരണകളുടെ പൂക്കാലം...
Ippo etra vayyas aayi
Mmm
@@tobeymaguire464 28
@@navyanarayanan9102 Yzz
Still love this in 2020..will listen it forever ❤😇
Vishnu S Krishna
✌✌😍
Njanum😂😂😂
Njnum
ഞാൻ.... 😁😁😁😁
Njanum😊
പണ്ട് ഏഷ്യാനെറ്റ് പ്ലസിലും വീ ചാനലും മറ്റും സ്ഥിരം ഈ പാട്ട് കെട്ടവരൊക്കെ ലൈക് അടിക്ക് മക്കളെ ❤🥰
Athoke oru kalam 🥰🤗🥰🥰
Kairali we yile dewdrops
ആദ്യമായി ഈ പാട്ട് കേൾക്കുമ്പോൾ പ്രായം 13. ഇപ്പൊ ഇപ്പൊ വയസ്സ് 31. കാലം എത്ര പെട്ടെന്ന പോകുന്നെ. പഴയ നിനവുകൾ അതൊരു വല്ലാത്ത ഫീലിംഗ് ആണ്. ഇനി എത്ര വർഷം കടന്നു പോയാലും അത് അങ്ങനെ തന്നെ ആയിരിക്കും. ആദ്യ പ്രണയം അത് തുറന്നു പറച്ചിൽ പിന്നെയുള്ള ഓരോ കാര്യങ്ങൾ എന്തെല്ലാം.
Did u marry her bro?
@@daneyraju8433 yes bro.14 വർഷം പ്രണയിച്ചു അവസാനം അവളെ തന്നെ കെട്ടി.
ഇന്നത്തെ തേപ്പും കോപ്പും ഒന്നും ഇല്ലാത്ത ആ രസകരമായ കാലം.... എല്ലാം ഓർക്കാൻ കഴിയുന്ന നല്ലൊരു PURE ETERNAL BLISS ❣️❣️❣️
സത്യം 💯😇👌
@@joicejose86 😂😘😀❤️😭👍🔥💥🤘🥳🥳💥🔥🤘💥🚗🚗😀❤️😭🥳
😂😘😀❤️😭👍🔥💥💥🤘🥳🤘👍👍👍🔥🔥💥🥳🤘👍👍👍👍👍🔥🔥💥🥳🤘👍👍🔥🔥💥🥳🤘👍🔥🔥💥🥳🤘👍👍🔥🔥💥🥳🤘👍👍
നെൽ പാടവും ഓണവും വിഷുവും ഓർമ്മകളിലേക്ക് വരുന്നു 😭🎑🥺
Advanced ayeppo aalukalude mentality total maari bro. 2070nu shesham manushyam chinthasheshi illathavarayi maarum enn paranjirunnu.. Athinte thudakkamaan ithokke. No Emotions for 80% of peoples. Chuttupaadenkilum nallathayal nalla manassukalundavum. Technology manushyane maatikondirikkunnu. But ipozhum und sathyasanthamaaya pranayangal. Avarod enikk sneham mathram.!
എത്ര romanitic songs വന്നാലും ഇതു ഇപ്പോളും evergreen song ആയി തന്നെ നില്കും...
പ്രണയിക്കാൻ ആരുമില്ലേലെങ്കിലും, നാളെ ജീവിതത്തിൽ വരാനിരിക്കുന്ന ആൾക്ക് നൽകാൻ പ്രണയം മനസ്സിൽ കാത്തുസൂക്ഷിക്കുന്നവർക്കു സമർപ്പിക്കുന്നു 🌹🌹
💕💕💕💕💕💕💕
😌
😐
ആൽബം സോങ് ഒരു അത്ഭുതം ആയി തോന്നിയത് ഇതാണ്... ഇപ്പൊ കേൾകുമ്പോൾ പക്കാ നൊസ്റ്റാൾജിയ 💓💕😍😍😘😘
Omar Jas S .
അങ്ങനെ 4 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രണയം ഹൃദയത്തില് പൊട്ടി വിരിഞ്ഞിരിക്കുന്ന്... SSC coaching institute il vech... വേറേ ഒരു ബാച്ച്ലെ പെൺകുട്ടി പക്ഷേ അവളെ ഒരു ദിവസം കാണാതെ ഇരുന്നൽ എന്തോ പോലെ... പക്ഷേ കാണുമ്പോൾ ഒരു ചെറിയ പുഞ്ചിരി അങ്ങോട്ടും ഇങ്ങോട്ടും കൈ മാറും അത്ര മാത്രം..... അവളോട് പറയണോ വേണ്ടയോ എന്ന് അറിയില്ല ദിവസങ്ങൾ talli നീക്കുന്നു.. ഞങ്ങൾ രണ്ടു പേരും ജോലിക്കായി പഠിക്കാൻ വന്നവർ അണ് ഞാൻ ഇത് പറഞ്ഞാല് അവള് ചിലപ്പോൾ എന്നെ focus ഇല്ലാത്ത oral ആയി കാണുമോ എന്ന പേടി...... എന്തായാലും എനിക് നിന്നോട് പ്രേമം തന്നെ ഗോപികെ I love you ❤
അടിവയറ്റിൽ ബട്ടർഫ്ലൈ...... അല്ല
പച്ച നിരത്താഴ് വാരം പുൽകും വാനമേ...
Nostu💕90's kid
പഴയ ആ പത്താം ക്ലാസ് പഠനകാലം ഓർമ വരുന്നു.
അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൽബം song
Njan 9th standardil
Njan +1
Njan 10th
Njanum 10th
njanum 10
This was the song played behind when I met my soulmate for the first time ❤️ now 15 years & 2 kids 🥰 happily living ❤️ this song is always close to our heart 💓
😊😊
❤️❤️
💥
🔥
😍😍
ഒരുപിടി നല്ല ഓർമ്മകൾ ഇ പാട്ടിന്റെ വരികൾ ൽ നിന്നും കിട്ടി 😊
മേലെ മാനത്ത്, സുന്ദരിയെ വാ, ചെമ്പകമേ, കുടജാധ്രിയിൽ.. ഒരു കാലത്ത് ഈ പാട്ടുകൾ ഉണ്ടാക്കിയ ഓളമൊന്നും വേറെ ഒന്നും ഉണ്ടാക്കിയിട്ടില്ല 😍🔥💐... 2019കഴിയാറായിട്ടും പിന്നെയും കാണാൻ വരുന്നവർ ഇവിടെ കംമോൺ 😇💝
Ormaykkay song
School l nin vann odane mist n dew drops kanunna oru kaaalam undayirunnu...nostu
പുത്തിലഞ്ഞി താഴ്‌വരയിൽ... കുങ്കുമം
Ithoke ente fav aane
@@geethumolbiju6857 athum....fav 😍😍😍
എന്റെ പ്രണയം ഈ timeil ആയിരുന്നു..... പ്രണയിച്ച ആളെ തന്നെ കെട്ടി 2 മക്കൾ ആയി . ഇന്ന് ഈ പാട്ടു കേൾക്കുമ്പോൾ ...ആ പ്രണയം മനസ്സിൽ വരും ഇന്നും ഉണ്ട് ആ....പ്രണയം...16 year ആയി
U are Lucky
Eppo thodangiya prenayam aa
എന്റെയും പ്രണയം ഈ കാലത്തായിരുന്നു, പക്ഷെ ഒന്നിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഇല്ലാതെ പോയി...
😘😘
അന്നൊക്കെ ഞാനൊക്കെ Ukg അന്നു പ്രേമിച്ച പെണ്ണിനെ ഒക്കെ മറന്നു പോയി 😀
സോഷ്യൽ മീഡിയയും, ഓൺലൈൻ പ്രൊമോഷനും, നഗ്നതയും, പുകയും ഒന്നുമില്ല.. 100% Pure Talent. #PrideOf90'sKid
Thankyou for this beautiful song, 😇
Blesson Raj ഇന്നത്തെ പാൽ കുപ്പികൾക് അറിയില്ലോ അതൊക്കെ ആയിരുന്നു കാലം എന്ന് നമ്മൾ ഒക്കെ എത്രയോ ഭാഗ്യവാൻ മാർ
സത്യം
👍
kabeer Muhammed satym bro .
പിന്നെയും പിന്നെയും വന്നു കൊണ്ടേയിരിക്കും 😍
സുന്ദരിയെ വാ
ചെമ്പകമേ
മേലെമാനത്തു
വണ്ണാത്തി പുള്ളിന്
ഓർമക്കായി ഇനിയൊരു
കുടജാദ്രിയിൽ
പുത്തിലഞ്ഞി താഴ്‌വരയിൽ
നെഞ്ചിനുള്ളിൽ നീയാണ്
💕
അതൊക്കെ ഒരു കാലം 💕.
Ys
Njn ondd💓
abijith rakesh പിന്നെ..
അങ്ങനെ മറക്കാൻ പറ്റുവോ പ്രേത്യകിച് അ ഒരു കാലഘട്ടം
14വർഷങ്ങൾ പിഞ്ഞിട്ടിരിക്കുന്നു
നൊസ്റ്റാൾജിയ, ☺😍
Pinnille
സ്മാർട്ട്ഫോണും കോപ്പും ഒന്നും ഇല്ലാത്ത ആ പഴയ കാലം മതിയായിരുന്നു🥲
സ്കൂൾ വിട്ട് വന്ന് ഈ സോങ്ങിന് വേണ്ടി വെയിറ്റ് ചെയ്തിരുന്ന ആ ഗോൾഡൻ കാലം ❣️
2024 april1❣️❣️❣️
Ee koppe okke ollath kond e patt pinneam kelkkam
2024may 8
Yes 😢❤❤❤
സത്യം 😔
2024 may 17🔥🔥
ഈ പാട്ട് ഇറങ്ങിയ സമയത്ത് യൂട്യൂബ് ഉണ്ടായിരുന്നെങ്കിൽ യൂട്യൂബിന്റെ അടിവേര് വരെ കരിഞ്ഞു പോയേനെ....
Exactly
നന്നായി ഇല്ലഞ്ഞത്😆 ഇല്ലെ
reelsolikal ,tiktokolikal.വേരുപ്പിച്ചേനെ 😂😆
@@bccorner അതെ 🤭
@@bccorner സത്യം.. ഇതൊന്നും ഇല്ലാത്തത് കൊണ്ട് നന്നായി ആസ്വദിക്കാൻ പറ്റി
😆😆😆
സ്‌പൈഡർ നെറ്റ് TV jukebox ഇൽ കേൾക്കാൻ തുടങ്ങിയതാ വർഷം എത്ര ആയെന്നു അറിയില്ല എന്നാലും ഇപ്പോളും കേൾക്കുമ്പോൾ skip ചെയ്യാത്ത പാട്ടുകളിൽ ഒന്ന്...എന്തൊക്കെയോ മിസ്സ് ചെയ്യുന്ന പോലെ ❤️❤️❤️2024 May
2019ലും ഈ പാട്ടു ഇഷ്ടപെടുന്നവർ ആരൊക്കെ യുണ്ട്
2019 il matramalla bro ini etra kalam kazhinjalum peruthishtaa
Njan
2024 ലും ഓർമ പുതുക്കാൻ വന്നവർ ഉണ്ടോ🥺❤️
🙋♀️
👍🏻👍🏻👍🏻👍🏻
Yes my favorite song.... Miss those days😢😢😢😢😢
😊
❤
സത്യകഥ എന്തെന്നാൽ ഈ പാട്ട് യൂട്യൂബ് നിങ്ങൾക്ക് റെക്കമെന്റ് ചെയ്തതല്ല.നിങ്ങൾ ഇതും തപ്പി ഇങ്ങോട്ട് വന്നതാണ്.
അതെ....... വണ്ണാത്തി പുള്ളി ലൂതുലെ കണ്ടു ആ വഴി വന്നതാ
Athe
Athe
Trueee
🤞🤞❤️❤️
,,,,,, ഞാൻ 8 ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയതാണ് ഇത്
ഇപ്പം വയസ് 33 ഇപ്പഴും കേൾക്കും അടിപൊളി
പാട്ട് Seen ലെ bike അന്ന് കണ്ടിട്ട് എൻ്റെ കളി പോയി അന്ന് ആ bike ഒര് സംഭവം
പണ്ട് ഞാൻ ഈ പാട്ട്ടും പാടി പിറകെ നടന്നവൾ ഇപ്പോൾ എന്റെ വീട്ടിൽ ഉണ്ട് എന്റെ പ്രണയിനിയും എന്റെ മക്കളുടെ മാതാവുമായി ❤️❤️❤️
പൊളി മച്ചാനെ
ഒന്നും വേണ്ടായിരുന്നു ല്ലേ... ഇനി പറഞ്ഞിട്ടെന്താ... പറ്റിപ്പോയില്ലേ... ☹️
Angane thanne venam
പൊരിച്ചുട്ടാ 👍
Lucky man
# മണ്ണും കലത്തിൽ 2 സ്പീക്കറും ചെറിയ വൂഫറും വെച്ച് cd കാസറ്റും വച്ചു കാലിന്മേൽ കാലും കയറ്റി വെച്ചു ഈ പാട്ടും കേട്ടിരുന്ന കാലം#
#####Nostu😊😊😊😊
Same to you
❤🤘😎
Ormippikkathe ponne
Munneb km.
Athinte sugamonnum oru Home theaterilum kittilla.
Marakkan pattumo aa kaalam okke.
😍😍
മൊബൈൽ ഇല്ലാതെ യൂടുബ് ഇല്ലാതെ പവിത്ര മാർന്ന പ്രണയം മനസ്സിൽ സൂക്ഷിച്ചവർക് ഈ പാട്ട് വല്ലാത്തൊരു feel ആണ്
Definitely
പ്രണയിക്കാത്തവർക്കും bro... 👍
Athe bro
Ethan bro comment, oru prethyeka feel aan ee song nu
സത്യം
9s ലെ പിള്ളേർക്ക് മാത്രം അല്ലാ 2k ലെ പിള്ളേർക്കും ഈ സോങ് തരുന്ന ഫീൽ വേറെ തന്നെയാ ❤️
Angane para bro
👏👏
Athee broii
Yes
Pnnalla😍
കണ്ണ് നിറയുവാണ് ഈ song ഇപ്പോൾ കേൾക്കുമ്പോൾ Nostuu💕
Sathyam
😊😊
ഈ കമൻറ് വായിച്ചു പാട്ട് കേട്ടപ്പോൾ കരച്ചിൽ വരുന്നു😭😭
സത്യം
കഷിഞ്ഞുപോയ നമ്മുടെ സുന്ദരമായ ഒരു കാലം ...
14 കൊല്ലം മുന്‍പ് ഇറങ്ങിയ ഒരു ആല്‍ബം പാട്ടിന് 17 മില്യണ്‍ വ്യൂസ് കിട്ടണമെങ്കില്‍ മനസിലാവുന്നുണ്ടോ ഇൗ പാട്ടിന് നമ്മുടെ മനസില്‍ ഉള്ള ഇഷ്ടം എത്രയാണെന്ന്... ♥
സുന്ദരിയേ വാ, 2006 . 6th സ്റ്റാന്‍ഡേര്‍ഡ് Memories ♥ StillMy Favourite
5th stndrd😍
Njn 1 st stdil😂
Njan ukg
Plus two time
7 th
ഏറ്റവും ഇഷ്ടപ്പെട്ട പ്രണയഗാനം... ഈ പാട്ട് കേൾക്കുമ്പോൾ പ്രണയമാണ് ഇപ്പോഴും. ഇന്നും... ഈ പാട്ട് മറക്കാൻ ആവില്ല ❤❤❤❤❤❤❤❤
Chebakama
Melemanathh
Sundariyeva
E ആൽബങ്ങൾ 2019 l കണ്ടവർ ഉണ്ടെങ്കിൽ ഒന്ന് like അടിച്ചെ e പാട്ടുകൾക്ക് എത്ര ഫാൻസ് ഉണ്ടെന്ന് നോക്കാം
Onnude unde vannathi ith elam ippo kelkumbho nostu kond nashtabhodham kondu vingunnu manas
ഇത്ര കേട്ടാലും മടുക്കില്ല ലവ് യു സോങ്
Vannathi
Monjulla pennalle
Mass
Ipozhum kelkunnu
സ്കൂളിൽ പഠിക്കുമ്പോ മലയാളം ടെക്സ്റ്റ് ബുക്കിലെ ഒരു പാട്ടു പോലും അറിയില്ലെങ്കിലും ഈ പാട്ട് മുഴുവൻ കാണാതെ പഠിച്ചിരുന്നു.... എല്ലാ വരികളും അതിലെ സീനുകളും എല്ലാം കാണാപാഠം 😍❤❤❤
😂😊
Sathyam