Chembakame | Evergreen Malayalam Album Song | Franco

Поделиться
HTML-код
  • Опубликовано: 6 ноя 2013
  • Song - Chembakame
    Album - Chembakame
    Singer - Franco
    Music - Shyam Dharman
    Lyrics - Raju Raghavan
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • ВидеоклипыВидеоклипы

Комментарии • 4,8 тыс.

  • @sudheesha2006
    @sudheesha2006 4 месяца назад +888

    2024 ൽ കാണുന്നവർ ഇവിടെ വരണേ 👍

  • @rejitr19
    @rejitr19 3 года назад +4892

    2023ല് അല്ല ചാകും വരെ ഈ പാട്ടിന്റെ ഫാൻസുകാർ ഉണ്ടോ..!!🙄
    ഒരു കാലത്ത് കൗമാരക്കാരുടെ നാവിൻ തുമ്പിൽ വിലസിയ ഗാനം..🎵💙🎶

  • @Dreamcatcher2171-h8z
    @Dreamcatcher2171-h8z 8 месяцев назад +200

    2024 ആയി ഇപ്പോഴും ഈ പാട്ടൊരു വികാരം ആണ് ❤️😄💙....കാലം പോയപോക്കെ 🌝

  • @gopuvr6406
    @gopuvr6406 Год назад +139

    ചെമ്പകമേ🧡
    I'm a 90's kid
    ഇന്ന് 2023ൽ ടെക്നോളജി വളർന്നിട്ടും ഈ പാട്ടിലെ ഫ്രീക് കോസ്റ്റുമും വിഷ്വൽസും, മ്യൂസിക്കും ഒരു പടി മുകളിൽ ആണ്.

  • @sreventmanagementteam9489
    @sreventmanagementteam9489 4 года назад +9188

    ഇതൊക്കെ ആയിരുന്നു കാലം.... സന്തോഷം മാത്രം ഉണ്ടായിരുന്ന ജീവിതം... പ്രളയം ഇല്ല... കൊറോണ ഇല്ല... പീഡനം ഇല്ല... തേപ് ഇല്ല.... 90' പൊളി ആയിരുന്നു...

    • @tryrwreytehk581
      @tryrwreytehk581 3 года назад +89

      Nostu😥

    • @nachikethsudhesh2152
      @nachikethsudhesh2152 3 года назад +30

      🥺

    • @ananduappu2065
      @ananduappu2065 3 года назад +222

      ആഹാ. എന്നും ഓർക്കും തോറും എന്തോ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു ഫീലിംഗ്. ഒരു നഷ്ടബോധവും കൂടെ. അതും ഒരു കാലം. അത് മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നു.

    • @jithu6385
      @jithu6385 3 года назад +71

      athe 90's beautiful memories 😊

    • @ananduappu2065
      @ananduappu2065 3 года назад +142

      നൂറു വട്ടം ശരി, ആയിരം വട്ടം ശരി, പതിനായിരം വട്ടം ശരി. അതേ, അതേ, അതേ, അതേ, അതേ, അതേ, അതേ, അതേ...... പക്ഷേ, എന്താ ചെയ്യാൻ, പോയകാലം, അത് പോയി. വെറും ഓർമ്മകൾ മാത്രം. മധുരമുള്ള ഓർമ്മകൾ. അതേ, മായാതെ നീണാൾ ലസിക്കട്ടെ

  • @ajmalrider62
    @ajmalrider62 4 года назад +3196

    ഫ്രാങ്കോ ചേട്ടന് ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക്‌ അടിച്ചേ💓👍
    ഫ്രാങ്കോ ചേട്ടൻ പൊളി

  • @StalinSurendran
    @StalinSurendran 2 года назад +159

    പഴയ ആംപ്ലിഫയറും കലത്തിലെ വൂഫറും അടക്കിവാണിരുന്ന പാട്ട്.🔥🔥

    • @legendffgaming7991
      @legendffgaming7991 10 месяцев назад +2

      Same pichh

    • @akashkv41
      @akashkv41 2 месяца назад

      ​@@legendffgaming7991pandu ithu same pitch ayirunnu 😂

  • @noufalmkd4766
    @noufalmkd4766 Год назад +71

    2023 ലും 90 കാലഘട്ടത്തിന്റെ ഒരിക്കലും മറക്കാത്ത ഓർമകളുടെ നുമ്പരത്തിലൂടെ ഈ സോങ്ങും കേട്ട് കമന്റും വായിച്ചു കണ്ണുകൾ ഈറനണിയിച്ചു കടന്നു പോകുന്നവർ ഒന്ന് ലൈകടിച്ചു സങ്കടം തീർത്തിട്ട് പോകണം ട്ടോ....

  • @saadmc9118
    @saadmc9118 5 лет назад +4458

    പണ്ട് ലാൻഡ് phonil juke box നോക്കി ഈ പാട്ടൊക്കെ എത്ര കേട്ടിരിക്കുന്നു 90s കിഡ്സ്‌ ന് മനസ്സിലാവും അതിന്റെയൊക്കെ കഷ്ടപ്പാട് ഇന്ന് ഒരു ക്ലിക്കിൽ എല്ലാം കാണാം

    • @tintothomas076
      @tintothomas076 5 лет назад +20

      സത്യം... രോമാഞ്ചം

    • @rahul-qg1tb
      @rahul-qg1tb 5 лет назад +6

      Sathyam😂

    • @vinodtm7695
      @vinodtm7695 5 лет назад +56

      100 തവണ vilichalaa ഒന്ന് connect ആകുന്നത്😕

    • @redzz3918
      @redzz3918 5 лет назад +4

      സത്യം...

    • @rohitrajendranofficial
      @rohitrajendranofficial 5 лет назад +19

      * # Ohh njekki njekki oopadu varum Athum 60 second

  • @shemievanss6642
    @shemievanss6642 5 лет назад +4242

    Kairali WE ചാനലിലെ Dew Drops ൽ കേട്ടതൊന്നും മറക്കൂലാ 😍

  • @moideenlineesh9400
    @moideenlineesh9400 2 месяца назад +51

    2024 😂😂😂😂 kaanunnavar undo

    • @psychoyt2537
      @psychoyt2537 2 месяца назад +2

      Undeee ennum kekkum

    • @bhavinas106
      @bhavinas106 Месяц назад +1

      ദാ ഇപ്പോൾ കേൾക്കുന്നു... ❤️

    • @veenababu9071
      @veenababu9071 Месяц назад +1

      Und und und❤❤

    • @space4400
      @space4400 Месяц назад +1

      Njanum kelkunnu feeling❤❤❤

    • @sajeevc2441
      @sajeevc2441 Месяц назад

      24/06/24❤️ 10:07pm

  • @faisalsayedmuhammed6843
    @faisalsayedmuhammed6843 2 месяца назад +53

    കാലമേ നിനക്കു മാപ്പില്ല എൻറെ നല്ല ഇന്നലെകളെയാണ് നീ ഇല്ലാതാക്കിയത്..🍃🥀

  • @jithinjrvj4571
    @jithinjrvj4571 3 года назад +1501

    90s എല്ലാരും ഇങ്ങോട്ട് വരി... ഒരു ഹാജർ തരി 😍❤❤❤

    • @subhashk1771
      @subhashk1771 2 года назад +4

      ഞാൻ 85 ആണ് എന്നാലും ഫീലിംഗ് ഇത് പോലെയുള്ള പാട്ടുകൾ.. ❤❤അടിപൊളി

    • @blrgamingdeviljok7737
      @blrgamingdeviljok7737 2 года назад

    • @viperachu1042
      @viperachu1042 2 года назад +3

      2000 aan

    • @jithinjrvj4571
      @jithinjrvj4571 2 года назад

      @@viperachu1042 kk

    • @sumas9087
      @sumas9087 2 года назад +3

      90.... ഞാൻ ഉണ്ടേ.... 🥰😍💞💞💞💞🥰😍😍💞💞❤❤❤

  • @jijinjsraj9598
    @jijinjsraj9598 3 года назад +1414

    സിനിമ പാട്ടുകളെയൊക്കെ തൂക്കിയടിച്ച് ആൽബം പാട്ടുകൾ തകർത്ത് മുന്നേറിയ ഒരു കാലഘട്ടം ❤

    • @kamalprem511
      @kamalprem511 7 месяцев назад

      ഇപ്പോ ഉള്ള ഊള cinema പാട്ടിനേക്കാൾ പതിനായിരം times better ആണ് ഇത് 👌🏽

    • @dibujohn5634
      @dibujohn5634 6 месяцев назад +2

      .sathyam.thanne.

    • @biniyapk-pq3md
      @biniyapk-pq3md 6 месяцев назад

      ​@@dibujohn5634#Sheemmaatty ude pic #Loyal nte Album thil und. Idhu pole ethra tavana name kinetic scooty yil Poomala Drive cheydhalum #Loyal nte #Dad parayum ❤ neeyennum drive nu poyko, #Sheematty ude oppam. No problem. From our Altars permission. Happy birthday #Loyal to Christ the king church divine riders. Amen from-Sheematty).#Beniah.

  • @wb1623
    @wb1623 Год назад +76

    2008 സ്കൂൾ യുവജന ഉത്സവത്തിൽ ഈ പാട്ട് കേട്ട് ഞാനും എൻ്റെ കൊച്ചും കണ്ണിൽ നോക്കി ഇരുന്നത് ഓർമ വരുന്നു.... 🥰🥰🥰🥰

    • @anjubalananjubalan6767
      @anjubalananjubalan6767 Год назад +12

      Aa koche enthiya

    • @kashuuu1995
      @kashuuu1995 4 месяца назад

      Veere ketti ipo 5 piller enkilum aayi kaanum 🤓​@@anjubalananjubalan6767

    • @Billionaires_Group_
      @Billionaires_Group_ 3 месяца назад +4

      ippo vere arudeyo kannil nokki irikkunu 😂😂😂🤣

  • @sreejithjith_5432
    @sreejithjith_5432 3 месяца назад +31

    Franco chetta.... I m 90's kid.. and now.. i turned 29..still love this master piece..❤❤❤

  • @SM-eh6pb
    @SM-eh6pb 5 лет назад +3543

    ചെമ്പകമേ, സുന്ദരിയെ വാ , മേലേമാനത്ത്,.... പിന്നെ എവർഗ്രീൻ ഈസ്റ്റ്‌ കോസ്റ്റ് വിജയൻ albums... ഹൊ അതൊക്കെ ഒരു കാലം - the blessed 90's

    • @selinmilton365
      @selinmilton365 5 лет назад +13

      Sathyam.........

    • @sreeragssu
      @sreeragssu 5 лет назад +29

      ചെമ്പനീര്‍ പൂവില്‍ മുത്തമിട്ട് പാറും .... കൂടിയുണ്ടേ

    • @shahinashraf9104
      @shahinashraf9104 5 лет назад +12

      Poonkuyile poovazhake

    • @arunkoshy
      @arunkoshy 5 лет назад +44

      Ithellaam 2000s aanu.. 90s alla

    • @SM-eh6pb
      @SM-eh6pb 5 лет назад +27

      @@arunkoshy 90's generation nte karyado paranje...🤦

  • @pradeeshpradeep214
    @pradeeshpradeep214 3 года назад +2824

    എന്തും സഹിക്കാം.. പക്ഷെ ഈ പഴയ കാലത്തെ ഓർത്തുള്ള ഓർമ്മകൾ നൽകുന്ന വേദന ആണ് സഹിക്കാൻ ആകാത്തത്🙂❤️
    ഒരിക്കലും ഇനി തിരിച്ചു കിട്ടില്ലല്ലോ എന്ന വേദന.. 😪💔

  • @pramodgreeshma2194
    @pramodgreeshma2194 Год назад +68

    റിപീറ്റ് വാല്യൂ അത്രമേൽ ഉള്ള ഒരു പാട്ട് ❤️❤️ ✨️✨️✨️ Real Magic✌️✌️✌️

  • @sunilvasudevan4320
    @sunilvasudevan4320 Год назад +45

    1989 മധ്യത്തിൽ ജനിച്ച എന്നെ പോലെയുള്ളവർക്കാണ് ഡൌട്ട്..80 കിഡ്സോ..90 കിഡ്സോ.. അറിയില്ല.. പക്ഷേ ഈ പാട്ടൊക്കെ ഇന്ന് കേൾക്കുമ്പോൾ സന്തോഷമല്ല.. സങ്കടമാണ്... മടങ്ങി വരാത്ത കാലത്തെ ഓർത്തുള്ള തേങ്ങൽ...

  • @arfu1541
    @arfu1541 4 года назад +3569

    തേപ്പും കോപ്പും ഇല്ലാത്ത കാലത്ത് ഇതൊക്കെ ഓരോളം ആയിരുന്നു 🔥👇

  • @shafzz6486
    @shafzz6486 3 года назад +926

    ഏറ്റവും സന്തോഷം എന്താന്ന് വെച്ചാൽ പാട്ടും കേട്ട് comment വായിച്ച് അന്നത്തെ ഓർമകൾ പുതുക്കുന്നതാ😘😘

  • @anoopaniyan4899
    @anoopaniyan4899 2 месяца назад +9

    ദവവായി ഈ പാട്ടിൽ അഭിനയിച്ച ആൾക്കാരെ കുറിച്ച് അറിയാവുന്ന ആൾക്കാർ പറയു. കേൾക്കാൻ കൊതി ആകുന്നു സുഹൃത്ക്കളെ. പേര്, സ്ഥലം, ഇപ്പോൾ എന്ത് ചെയ്യുന്നു പഴയ ഓർമ്മളിലെക്ക് ഒരു യാത്ര ഒപ്പം തന്നെ പുതിയ അപ്ഡേറ്റ്

  • @sreerajrajeevansreeraj7683
    @sreerajrajeevansreeraj7683 3 месяца назад +7

    Himesh Reshammiya in Bollywood franci in Malayalam 💥💥2006-2008

  • @aparnavipin1095
    @aparnavipin1095 4 года назад +1130

    പണ്ട് സ്കൂൾ വിട്ട് വന്ന് dew drops കാണുന്ന ഓർമ എന്തൊക്കെയോ നഷ്ട പെട്ട pole😔
    First time aanu eanikk 1k like okke kittunne🥲

  • @manukj5264
    @manukj5264 2 года назад +727

    Facebook, insta, whtsp, RUclips ഇതൊന്നും ഇല്ലാത്ത കാലം.. Juke box പാട്ട് കേട്ട്, ക്രിക്കറ്റും, ഫുട്ബോളും പിന്നെയുള്ള സമയം കൂട്ടുകാരുമൊത്ത് കളിച്ചു ചിരിച്ചും നടന്ന സമയം😊 വല്ലാത്ത ഒരു കാലം ആയിരുന്നു ന്യൂജൻ പഹയന്മാരെ അത്...

    • @user-sn7sy8uw6j
      @user-sn7sy8uw6j Год назад +7

    • @vineeshaugustine
      @vineeshaugustine Год назад +6

      ♥️♥️♥️♥️

    • @vishnur1501
      @vishnur1501 10 месяцев назад +11

      Smart phone കൾ മനസ് കീഴടക്കിയപ്പോൾ അടുത്ത സുഹൃത്തുക്കൾ തമ്മിൽ മിണ്ടാൻ തന്നെ വിഷമമാണ് വല്ലപ്പോളും ഒത്തുകൂടുന്ന അവസരങ്ങളിലും സംസാരിക്കാതെ നേരിട്ട് കാണാത്തവനും ആയി chat ചെയ്തുകൊണ്ടിരിക്കും

    • @mullappomullappoo6040
      @mullappomullappoo6040 10 месяцев назад +4

      Mist

    • @kichums5833
      @kichums5833 7 месяцев назад +2

      ❤❤👍👍👍

  • @thecraftjar416
    @thecraftjar416 Год назад +22

    2004 ഇൽ ജനിച്ച എനിക്കും ഈ പാട്ട് എന്റെ പ്രിയപെട്ടത് ആയിരുന്നു.....😍🥰🥰🥰 ചെമ്പകമേ, സുന്ദരിയെ വാ......മറക്കാൻ പറ്റോ ആ കാലം .....എത്ര മനോഹരമായിരുന്നു....miss those days....😢

  • @veenavs1001
    @veenavs1001 Год назад +53

    നഷ്ട്ട പ്രണയം എന്നും തീരാവേദന തന്നെയാണ്. ഇന്നും നിന്റെ ഓർമയിൽ ജീവിക്കുന്നു. ഇനിയും ജീവിക്കും ❤️❤️

  • @bro1217
    @bro1217 4 года назад +974

    ഇപ്പോഴത്തെ തലമുറക്ക് യൂട്യൂബിൽ കയറിയാൽ ഇറങ്ങാൻ പോകുന്ന songs വരെ കേൾക്കാം...
    പക്ഷെ ഈ പാട്ട് ഇറങ്ങിയിട്ടും ഏതെങ്കിലും ചാനലിൽ വരുന്നതും കാത്തിരുന്ന ഒരു തലമുറയുണ്ട്.....❤️♥️❤️♥️❤️❤️❤️

    • @vinayakan6180
      @vinayakan6180 4 года назад +12

      S, Annu Kiran TV yil varumbol aanu e song kettirunnath.

    • @user-fv8iu7bv4r
      @user-fv8iu7bv4r 2 года назад +3

      സത്യമാണ്

    • @athiradileepb
      @athiradileepb 2 года назад +19

      Dewdrops mist jukebox ormakal

    • @subhashk1771
      @subhashk1771 2 года назад +8

      ഞാനൊക്കെ ഒരുപാട് കാത്തിരുന്നിട്ടുണ്ട്.. അതൊക്ക ഒരു കാലം

    • @fashionworld9421
      @fashionworld9421 2 года назад

      ruclips.net/video/qVf9CDn0rdk/видео.html

  • @WriterSajith
    @WriterSajith 5 лет назад +1886

    ഈ 2019 ലും എന്നാ ഒരിതാ ❤❤

    • @Bhradhan.
      @Bhradhan. 5 лет назад +2

      😍

    • @sajithmanjakkatt2022
      @sajithmanjakkatt2022 5 лет назад +2

      Sajith Muhammed sathyam 😍

    • @ananthu8534
      @ananthu8534 5 лет назад

      😍

    • @jhon-zp5sz
      @jhon-zp5sz 5 лет назад +2

      No...Mr you are wrong... the feel of this song never ends ..till remain as long as earth have life 😍

    • @naishanakm5003
      @naishanakm5003 5 лет назад +4

      @@jhon-zp5sz athu thanneyalle ayalum paranjhathu, ningal englishil paranjhu ennu mathram😎

  • @vibinvarghese7077
    @vibinvarghese7077 3 месяца назад +30

    2024 ഏപ്രിലിലും ഒത്തു കൂടാൻ വന്നവർ ഇവിടെ കാമോൺ ❤❤❤
    ഓർമ്മകൾ ഓർമ്മകൾ
    90's ❤❤❤

    • @user-ij5vr5wq7r
      @user-ij5vr5wq7r 3 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tfortrips
    @tfortrips 2 года назад +22

    ഞാൻ 90'സ് അവസാനത്തോടെ ആണ് ജനിച്ചത്. എന്നാൽ പോലും ആ പാട്ടിന്റെ ആദ്യവരികൾ മരണം വരെ മറക്കാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു.
    ഇപ്പോലുള്ള ന്യൂജൻ പാട്ടുകൾ തകർത്തുആടുമ്പോൾ അതിനിടയിൽ ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് പഴയ കാലത്തേക്ക് എന്നെ തിരിച്ചു കൊണ്ടുപോവുന്നു. അതോടൊപ്പം പഴയ കുറച്ചു ഓർമകളും 😔😢

  • @ACREATIVEFACTORY
    @ACREATIVEFACTORY 3 года назад +2512

    2021 ലും, പാട്ട് കേട്ടുകൊണ്ട് നോസ്റ്റു Comments വായിക്കുന്നവർ ഉണ്ടോ..... 90s kids ....

    • @voiceofvishnu8990
      @voiceofvishnu8990 3 года назад +5

      Athe ullu bro

    • @sibin9594
      @sibin9594 3 года назад +3

      Yes buddy...here im

    • @midhunsurendran7128
      @midhunsurendran7128 3 года назад +13

      Only 90s kids can feel these albums,
      Chembakamae, ormaykkai, ishtamayi, moham, mizhineer, aadhyamayi, cambus, khalbanu fathima, & kollam shafi albums❤❤❤❤❤❤❤❤

    • @pabloescobar7560
      @pabloescobar7560 3 года назад +2

      Njn april 24 sat

    • @fahmidasherin8603
      @fahmidasherin8603 3 года назад +2

      Exactly 🤩🤩🤩

  • @user-um7jw6yv9f
    @user-um7jw6yv9f 2 года назад +558

    അന്നക്കിളി , സുന്ദരിയെ വാ , ലജ്ജാവതിയെ , മേലെമാനത്തെ , തെമ്മാ തെമ്മാടിക്കാറ്റെ , ചെമ്പകമേ , നിന്റെ മിഴിമുന , എൻ കരളിൽ താമസിച്ചാൽ , പലവട്ടം കാത്തു നിന്ന് ഞാൻ , ഒരു വേനൽ പുഴയിൽ , സുഖമാണീ നിലാവ് :- ഒരു തലമുറയെ പിടിച്ചു കുലുക്കിയ പാട്ടുകൾ... 💕😍🥰💞🤩❤️😇

    • @sijojosevadakkan6383
      @sijojosevadakkan6383 Год назад +1

      90s evergreen songs still in top of the collection

    • @muhammedbariz7879
      @muhammedbariz7879 Год назад +7

      പിന്നെ...... എന്റെ ബക്കറ്റ് song 😄😂

    • @jithinkuttappan8256
      @jithinkuttappan8256 Год назад +3

      ​@@muhammedbariz7879 aa bucket song😂😂

    • @redrebels8824
      @redrebels8824 11 месяцев назад +4

      വണ്ണാത്തി പുള്ളിനുദൂരെ...❤

    • @brayanjacobjose371
      @brayanjacobjose371 11 месяцев назад

      ​@@jithinkuttappan8256 ബക്കറ്റ് ഫാൻസ് ❤❤❤❤

  • @rajeshswamikdlr4957
    @rajeshswamikdlr4957 2 года назад +14

    അന്ന് വിചാരിച്ചില്ല ഇതൊക്കെ ഭാവിയിൽ തേങ്ങൽ തരുന്ന ഓർമകളായി മാറുമെന്ന്

  • @harisharis8647
    @harisharis8647 4 месяца назад +38

    2024 തേടി വന്നവർ ഒണ്ടോ 🔥

  • @fxmedia5194
    @fxmedia5194 3 года назад +1259

    ഞാൻ 90's അല്ല ന്നാലും പറഞ്ഞു കേട്ടിടത്തോളം 90's പൊളിയാണ് Always Evergreen രാജകന്മാർ 🔥

    • @ranjithraveendranraveendra2470
      @ranjithraveendranraveendra2470 2 года назад +56

      ഞാൻ 90's ആണ്.... ആ കാലം മറക്കാൻ പറ്റില്ല.... ഇപ്പോഴത്തെ കാലം ഓർക്കാൻ കൂടി വയ്യ... ഓർക്കാൻ ആഗ്രഹിക്കുന്നുമില്ല

    • @OppenChad
      @OppenChad 2 года назад +28

      90s kids are the most blessed and most cursed.

    • @itzmanu143
      @itzmanu143 2 года назад +5

      ❤️

    • @Swathyeditz133
      @Swathyeditz133 2 года назад +8

      🤘🏻😍❤️

    • @jerinjp555
      @jerinjp555 2 года назад +67

      പറഞ്ഞാലും മനസിലാക്കാൻ പാടാണ് കുഞ്ഞേ... ഞാൻ 90'അല്ല 80's ആണ് 88' ആ സുവർണ്ണ കാലം അത് അനുഭവിച്ചു തന്നെ അറിയണം 😘😘
      അന്ന് ഒരുപാട് ഓപ്ഷൻസ് ഇല്ല ഒറ്റ ബസ് ഒറ്റ പേന അതുപോലെ ഒരുപാട് കടകൾ ഒന്നുമില്ല ഒറ്റ കട എന്നും അവിടുന്ന് ബുക്കും പേനയും അതും ഹീറോ പേന അവിടെ തന്നെ ബേക്കറി ഗോലി സോഡ മുതൽ ഡ്രിങ്സ് വരെ
      അന്ന് ചെറു കടിയിൽ ഉരുന്ന് വടയും പരിപ്പ് വടക്കും പകരം സീഗ്നയും സമൂസയും അരങ്ങു വാഴുന്ന സമയം കുറച്ച് കഴിഞ്ഞിട്ടാണ് മുട്ട പപ്സിന്റെ എൻട്രി ഇതിലൊക്കെ രസം പ്രായം ചെന്ന മുരളിയേട്ടന്റെ ആണ് കട പത്തുപേർ ഒരുമിച്ചു കയറും രണ്ട് പേര് സാധനം മുന്നിൽ നിന്ന് വാങ്ങും ബാക്കിയുള്ള പഹയന്മാർ പലതും അടിച്ചുമാറ്റും 😄.മുട്ടായി ഇന്നതിൽ തേൻ മുട്ടായി മാങ്ങോ മുട്ടായി മുതൽ കന്നാസ് മുട്ടായി പുളി മുട്ടായി വരെ.
      സിനിമ എന്റർടൈൻമെന്റ് ന്യൂസ്‌ കാണണം എങ്കിൽ ഒറ്റ വഴി സിനിമ വാരിക അല്ലങ്കിൽ മംഗളം അതുമല്ലങ്കിൽ മനോരമ പിന്നെ മറ്റുപല പുസ്തകം വേറെ 😆😆സ്കൂളിലെ ഉച്ച കഞ്ഞി 👌 ജനാലയും വാതിലും ഇല്ലാത്ത സ്കൂൾ 😄അന്നും ബോർ അടി കണക്ക് ക്ലാസ്സ്‌ ആയിരുന്നു പിന്നെ ഒരു ആശ്വാസം സംഗീത ക്ലാസും പി റ്റി യും ആയിരുന്നു പിന്നെ അപ്പപ്പം വരുന്ന സേവന വാരം സ്കൂൾ കലോത്സവവും ഒരു അത്ഭുതം ഉണ്ടായത് സ്കൂളിൽ കമ്പ്യൂട്ടർ വന്നു എന്നുള്ളതാണ് ഒരു കമ്പ്യൂട്ടറും അതിന് അതിന് ചുറ്റും എല്ലാ എണ്ണവും ക്ലാസിൽ ഗൾഫിൽ ജോലിയുള്ള ഒരാളുടെ മകൻ ഉണ്ടായിരുന്നു ഒരു പഠിപ്പിസ്റ് അവനാണ് കണ്ടുപിടിച്ചത് അതിൽ ഗെയിം ഉണ്ടന്ന് ചീട്ടു കളിയും പിന്നെ ഡേവ്, റോഡ് റഷ് കമ്പ്യൂട്ടർ പഠിത്തം എന്ന പേരിൽ പിന്നെ അതാണ് കലാപരിപാടി 😜.
      അതും കഴിഞ് നാല് മണിക്ക് ബെൽ എങ്കിൽ മൂന്ന് അരക്ക് ബാഗ് പാക്ക് ചെയ്യും. ജന ഗണ മന കേൾക്കുമ്പോൾ ബാഗ് തോളിൽ കയറും ലാസ്റ്റ് ബെൽ അടിക്കാൻ പിയുണ് ചുറ്റിക കൈയിൽ എടുക്കുമ്പോളേക്കും ഞങൾ റോഡിൽ എത്തും ബസിന് ക്യാഷ് ഇല്ല ഉച്ചക്ക് സിപ്പ്പ് കുടിച്ചു തിർത്തിട്ടുണ്ടാകും 🤣അന്ന് ഞങ്ങൾക്ക് ആൺകുട്ടികൾ ക്കു വേറെ സ്കൂളും പെൺകുട്ടികൾക്ക് വേറെ സ്കൂളും ആണ് ആയതിനാൽ കുറച്ച് നേരം അവിടെ ചുറ്റിപറ്റി നിൽക്കും അവസാനം മതില് ചാടിയും മാവില് കല്ലെറിഞ്ഞും വീട്ടിൽ എത്തുമ്പോൾ ഒരു സമയമാകും വീട്ടിലെത്തിയാലോ അപ്പൊ ഇറങ്ങും പാടത് ക്രിക്കറ്റ് കളിക്കാൻ കളി ഒരു മൂർധന്യ അവസ്ഥയിൽ നിൽക്കുമ്പോൾ അതാ ദൂരത് അച്ഛൻ പണിയും കഴിഞ്ഞു വരുന്നു ഒറ്റയോട്ടം വീട്ടിലേക്ക് ഓടി വരാന്തയിൽ വന്നിരിക്കും ഒരു പുസ്തകമായി അത് കാണുമ്പോൾ അച്ഛന് ഒരു സന്ദോഷം 😆അമ്മയുടെ ഒരു മൂളക്കവും തലയാട്ടും 🙄അന്ന് വെള്ളിയാഴ്ച അന്നെങ്കിൽ പിന്നെ പൊളിച്ചു ഏഴ് മണിയക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ ടി വി അരികിൽ എന്തിനാ ചിത്ര ഗീതം കാണാൻ അതും കഴിഞ്ഞ പിറ്റേ ദിവസം ശെനി രാവിലെ ആഹാരം കഴിച്ചു ഇറങ്ങും കളിക്കാൻ അതും എതെകിലും കൂട്ടുകാരന്റെ വീട്ടിനരികത്തുള്ള പറമ്പിൽ അന്ന് ഉച്ചക്ക് ഊണും ഇല്ല അന്ന് അങ്ങനെ പോകും പിന്നെ പിറ്റേന്ന് ഞായർ അന്ന് രാവിലെ മിക്കവാറും വിട്ടിൽ കണ്നും അല്ലങ്കിൽ പള്ളിയിൽ പോകും അതും അല്ലങ്കിൽ സിനിമ കാണാൻ പോകും അതും അല്ലങ്കിൽ കല്യാണം പോകുന്നതാണ് രസം ഒന്നുങ്കിൽ ജീപ്പിൽ തൂങ്ങി അതുമല്ലങ്കിൽ ബസിൽ ലാലേട്ടന്റെ സ്പടികം🤩🤗 കണ്ട് ഒരു യാത്ര ♥️വന്ന് വീണ്ടും കളി പക്ഷെ അന്ന് നാല് മണിക്ക് മുന്നേ കളി നിർത്തും എന്തിനാ ദൂരദർഷനിൽ സിനിമ കാണാൻ അത് തീർന്നു കഴിഞ്ഞാൽ പിന്നെ വിഷം പിറ്റേന്ന് സ്കൂളിൽ പോകണം 😔ഇത് ചെറുത് ഇനിയും വാക്കുകളാൽ വിവരിക്കാൻ ആകാത്തത് ഒരുപാടുണ്ട് 😔സന്ധ്യ സമയത്ത് കൂട്ടുകാരും ഒത്തൊരുമിച്ചു ഒരു ഇരുപ്പ് സൊറ പറച്ചിൽ 😔എല്ലാ ഉത്സവങ്ങളും ഒരുമിച്ച് പറയാൻ വാക്കുകൾ ഇല്ല

  • @user-tt7ln1ue8x
    @user-tt7ln1ue8x 4 года назад +230

    ഇൗ പാട്ടിന് ഒരു പ്രത്യേകത ഉണ്ട് ഒരു 10 വർഷം കഴിഞ്ഞ് കേട്ടാലും അത്രയും feel തന്നെ ആയിരിക്കും

    • @hisham2984
      @hisham2984 2 года назад

      Athil um kooduthal .with some pain while looking back to that wonderful golden memories. 🥰🥰🥰

    • @Rahulraj-nb9rb
      @Rahulraj-nb9rb 2 года назад

      Sathyam ❤️❤️❤️❤️

  • @melvin4296
    @melvin4296 4 месяца назад +8

    90 s kids nu kittya pole olla songs ini oru generation num kittilla othiri Malayalam songs ithoke kanumpo vallatha missing 😢😊

  • @kgf61
    @kgf61 3 месяца назад +25

    2024
    ഓർമ പുതുക്കാൻ വന്നവരുണ്ടോ ഗൂയ്‌സ് ❣️❣️❣️❣️❣️❣️❣️

  • @sinanhear2382
    @sinanhear2382 2 года назад +969

    2022ൽ കാണുന്നവർ ആരെങ്കിലും ഉണ്ടൊ
    90s kid's എത്ര ഭാഗ്യവാന്മാർ ആയിരുന്നു.... കാരണം ആ കാലം നന്നായി ആസ്വദിച്ചത് അവരാണ്.
    ഫ്രാങ്കോ ചേട്ടാ thanks ❤

    • @shahanasheka4998
      @shahanasheka4998 2 года назад +2

      Aaa und

    • @anithav1792
      @anithav1792 2 года назад +1

      @@shahanasheka4998 chempakam chiri bore aki kalanju

    • @dilnathharshan5454
      @dilnathharshan5454 2 года назад +1

      🥰

    • @manumohananmanumohanan5905
      @manumohananmanumohanan5905 2 года назад +1

      Yes

    • @Amaldev047
      @Amaldev047 2 года назад +2

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🥰

  • @sandorclegane1856
    @sandorclegane1856 3 года назад +420

    ടീവി യിലെ ചേച്ചി : നിങ്ങളുടെ ടീവി യുടെ volume ഒന്ന് കുറക്കുമോ.
    Due Drops നൊസ്റ്റാൾജിയ

    • @hisham2984
      @hisham2984 2 года назад +9

      Uff nostalgia. Ath oke oru kalaam

    • @sasikalaks261
      @sasikalaks261 2 года назад +5

      ഉള്ളതാ

    • @noorafaisalnoora6554
      @noorafaisalnoora6554 2 года назад +4

      Veena chechi

    • @aa__mii
      @aa__mii 2 года назад +4

      സത്യം... 😅😅😅

    • @navazvv6021
      @navazvv6021 2 года назад +5

      എന്റെ പൊന്നു, സത്യം സങ്കടം തോന്നുന്നു

  • @abhilashabhilash1753
    @abhilashabhilash1753 6 месяцев назад +12

    ഈ പാട്ടു കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി
    ഞാനിപ്പോൾ എന്ത് നേടിയോ
    ഇനി എന്ത് നേടിയാലും ആ കാലത്തോളം വരില്ല ഒന്നും
    പ്രണയവും മണ്ണാം കട്ടയും ഒന്നുമല്ല
    കൂട്ടുകാരും കൂട്ടുകെട്ടും ആഘോഷങ്ങളും ❤
    ഒന്നും പറഞ്ഞറിയിക്കാൻ പറ്റില്ല സഹോ
    അന്നുണ്ടായിരുന്ന ഒരുപാട് പേര് എന്റെ അമ്മ ഉൾപ്പടെ ഇന്ന് ഭൂമിയിൽ ഇല്ല 😢
    ഒരിക്കലും തിരിച്ചു കിട്ടില്ല ആ ഒരു time എന്നറിയാം
    എങ്കിലും മനസ്സറിയാതെ ആഗ്രഹിച്ചു പോകുവാ ആ സുവർണ്ണ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് 🥰
    1983 boy😜

  • @gouriparvathy829
    @gouriparvathy829 Год назад +10

    തിരമാലകൾ തീരം തഴുകുമ്പോൾ എന്നുള്ളത്തിൽ തളിരാർന്ന കിനാക്കൾ ഉണരുന്നു.. നിറവർണ്ണ പൂക്കൾ വിരിയുമ്പോൾ നിൻ കവിളിണയിൽ ചെമ്മാന ചന്തം വിരിയുന്നു ❤️lyrics 👌🏻നൊസ്റ്റാൾജിക് ഫീൽ...സ്കൂൾ വിട്ടു വരുമ്പോൾ dew drops ലും juke box ലും ഒക്കെ ഈ പാട്ടു കാണാൻ ഇരിക്കുന്നത് ഓർമ വരുന്നു...കഴിഞ്ഞെങ്കിലും പുതുമ നഷ്ടപ്പെടാത്ത സോങ്... 2006 memories ❤️ചെമ്പകമേ ആൽബത്തിലെ songs തരംഗം ഉണ്ടാക്കിയ വർഷം..

  • @user-xn2sw7ok7z
    @user-xn2sw7ok7z 3 года назад +267

    ഈ സമയം..... ലൈഫിൽ ഒരു ടെൻഷനും ഇല്ലാതെ അടിച്ചു പൊളിച്ചു നടന്ന സമയം.... 😍😍😍😍, എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഈ പാട്ട് ആസ്വദിച്ചു പാടുന്ന ഫ്രാങ്കോ ചേട്ടനെയാണ്... 👌👌👌👌, ആ ചിരി❤❤❤

  • @manumobzz1864
    @manumobzz1864 6 лет назад +1558

    90s kids ഈ പാട്ടൊക്കെ എങ്ങനെ മറക്കും.....

  • @anupamacsatheesh1596
    @anupamacsatheesh1596 2 года назад +10

    നിങ്ങൾ 90s kids ഞങ്ങൾ 2000 ill ജനിച്ച പിള്ളേരെ കൂടെ കൂട്ട് ഞങ്ങളും ഇതൊക്കെ കേട്ടാ വളർന്നത് ഇപ്പോഴും കേൾക്കുന്നു nostu 💙

    • @mrnobody________
      @mrnobody________ 2 года назад +4

      Sathyam , eee songsum ketta pand schoolinn vannit chor kazhikunne😁💞

  • @basith_mannarkkad135
    @basith_mannarkkad135 Год назад +6

    ഞങ്ങള്‍ 90's ന്‍റെ ബാല്യം മനോഹരമാക്കിയതില്‍ ഈ പാട്ടിന്‍റെ പങ്ക് എത്ര വലുതാണ് എന്നത് ഈ പാട്ടുപോലെയാണ്.എത്ര കേട്ടാലും മടുക്കുകയുമില്ല.എത്ര എഴുതിയാലും തീരുകയുമില്ല❤

  • @amal_b_akku
    @amal_b_akku 4 года назад +657

    *കുറെ നാളുകൾക്കു ശേഷം വീണ്ടും തിരിച്ചു വന്നു കേൾക്കുന്നവർ അടി like അപ്പോൾ വേറൊരു feela കേൾക്കാൻ🎶🎵🥰*

    • @renowneditz2013
      @renowneditz2013 4 года назад +1

      Kulichu kondirunappol vaayil vannu ee paattu....... anna pinne kettittu thane baaki karyam ennu theerumanichu....... njan oru whatsapp status creator aanu bt ee paatgu vachu status undakan patilya

  • @user-st3rs7ou4x
    @user-st3rs7ou4x 5 лет назад +829

    Asianet mist, jukebox ആശ്രയിച്ച് കേട്ടിരുന്ന പാട്ടുകൾ. ഫീലിംഗ് നൊസ്റ്റു....😍😍😍😍

  • @sachinlal-sp
    @sachinlal-sp Год назад +7

    ജുക്ക് ബോക്സ്ൽ ഈ പാട്ടു ബുക്ക്‌ ചെയ്ത് ഡെഡിക്കേറ്റ് ചെയ്ത് അവൾ അറിയാതെ സ്നേഹിക്കാന് വിചാരിച്ചപ്പോൾ അവൾ ആ എപ്പിസോഡ് കണ്ടു പിറ്റേന്ന് സ്കൂളിൽ വന്നു എന്നെ വിളിച്ചു ചോദിച്ചപ്പോൾ അവളുടെ കണ്ണിൽ നോക്കി നിന്ന് മറുപടി പറയാൻ പോലും പറ്റാതെ വിയർത്തുകുളിച്ചു നിന്ന ആ നിമിഷം ഒരിക്കലും മറക്കാൻ പറ്റാത്ത ആ പ്രണയകാലം. അതൊക്കെയാണ് അനശ്വരപ്രണയം ❤

  • @iamhere7797
    @iamhere7797 3 месяца назад +3

    DVDyil CD itt ee paattokke kettirunnapozh pretheyeka oru Vibe aayirunn...26 vayass ulla enikk Ippozhum ee paatt okke kelkkumbol aa divasangalilekk poyath pole aanu... We 90s kids are very lucky ones😻😊

  • @sethusuresh4313
    @sethusuresh4313 6 лет назад +743

    ഹൈസ്കൂൾ കാലഘട്ടത്തിലെ തരംഗങ്ങളായ പാട്ടുകളിൽ ഒന്ന്.... ഓർമ്മകൾ

    • @arnavlal4213
      @arnavlal4213 5 лет назад +4

      Athe my plus two .....ente pirake classil hndaayirunna frnd pirake undaayirunnu ee song paadi....avante kalyanam ee adthu aayirunnu.....

    • @arunraghuk5627
      @arunraghuk5627 5 лет назад +1

      Arnav Lal ejathi feel le

    • @vinayakan6180
      @vinayakan6180 5 лет назад +3

      Njan 9th standardil Padikkumbol aanu e song irangunnath. E Albuthile ella songsum hit aayi

    • @nidhinambattu3824
      @nidhinambattu3824 4 года назад

      😍😍😍

    • @renowneditz2013
      @renowneditz2013 4 года назад +1

      Sathyam... njan 9 padikumbola ee song release aakunathu manasil athyamayi prenayam poovitta samayavum athayirunnu... marakilya.. album songs.....

  • @sree8036
    @sree8036 2 года назад +139

    ഫ്രാങ്കോയുടെ സൗണ്ടിനെ സ്നേഹിച്ചിരുന്ന സമയം ❤... #childhood nostu❤

  • @shervinwilson
    @shervinwilson 2 года назад +20

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഒരു time machine കിട്ടാൻ ആഗ്രഹിക്കുന്നത് . Missing that days.
    Today's date : 09/07/2022

    • @kashuuu1995
      @kashuuu1995 4 месяца назад +2

      E comment kanda le njan innathe date 12-03-2024 time 6:37pm 40 seconds

  • @ashmusic3217
    @ashmusic3217 3 месяца назад +31

    2024 Anyone?! 😅❤

  • @Wanderlust......
    @Wanderlust...... 3 года назад +132

    സ്കൂൾ days....4.30pm....Kairali we tv...dew drops.....
    വളരണ്ടായിരുന്നു.....

  • @shababpulikkaparambil9774
    @shababpulikkaparambil9774 3 года назад +717

    ഇൻസ്റ്റയിലും വാട്സ്ആപ്പിലും നോക്കിയിരിക്കുന്ന പുതിയ പിള്ളേർക്ക് അറിയോ 90S പിള്ളേർ ആഘോഷമാക്കിയ അർമാദിച്ച കാലം... The golden Era....

    • @alluriyasc9780
      @alluriyasc9780 2 года назад +19

      എവിടെ മനസ്സിലാക്കാൻ. നൊസ്റ്റു എന്താണെന്ന് അവർക്ക് അറിയൂല

    • @krishnaprakash7701
      @krishnaprakash7701 2 года назад +7

      ✌️

    • @anandhuchandran9512
      @anandhuchandran9512 2 года назад +4

      Enikki bayakara isttam ann ithupolathe album songs keellkkan🎼🎧

    • @swathyk.s5119
      @swathyk.s5119 2 года назад +3

      Puthiya pillerkum ishtanu😁njn ethitund evde🤩ente cherupathil ella vtlum kettirunna paatu aanu ith... Athukond thanne ee paatu kelkumbol enikente kuttikaalam o r mavarunnu

    • @shababpulikkaparambil9774
      @shababpulikkaparambil9774 2 года назад

      @@swathyk.s5119 ഈ പ്രായത്തിലും പിള്ളേരുടെ കൂടെ കൂടുന്നോ ?? ആഹാ ...

  • @salusworld4031
    @salusworld4031 5 месяцев назад +8

    2024 ൽ കേൾക്കുന്നവരുണ്ടോ.. ഇപ്പോളും ആ പഴയ ഫീൽ ❤️

  • @sooryajithsooryajith4690
    @sooryajithsooryajith4690 3 месяца назад +5

    അതെ ഈ കാലം ആയിരുന്നു കാലം അന്നൊക്കെ എന്തു രസമായിരുന്നു കഞ്ചാവും MDMA യും ഇല്ലായിരുന്ന കാലം സ്കൂളിൽ പോകാൻ. മടിയില്ലാത്ത
    കാലം പ്രണയിച്ചും ഗിഫ്റ്റുകൽ കൈമാറി ലവ് ലെറ്റർ കൊടുത്തും മ്മ് 😢 അതൊക്കെ ഒരു കാലം ❤❤

  • @muhammedrinsaf4954
    @muhammedrinsaf4954 5 лет назад +873

    2019 ൽ ഇൗ പാട്ട് കേട്ട് കൊണ്ട് അതിലും മനോഹരമായ Nostu comments വായിക്കുന്നവർ ഉണ്ടോ ...😅
    90s Kid 😎
    Franko ❣️

  • @sreerajvg175
    @sreerajvg175 3 года назад +146

    ആ കാലത്ത് ഇങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഒരു യൂത്തനും ഉണ്ടാക്കിയിട്ടില്ല ചെമ്പകമേ, സുന്ദരിയെ വാ, മേലെ മാനത്തെ അന്ന് പ്രണയത്തിന്റെ symbols ആയിരുന്ന പാട്ടുകൾ... 😍🔥

  • @yadhukrishna5205
    @yadhukrishna5205 Год назад +14

    ഇ പാട്ടിലൂടെ നമ്മുടെ കുറെ ഓർമകളും കുട്ടിക്കാലവും കാണാൻ കഴിയുന്നു 💥❤️❤️❤️❤️

  • @nitheeshknitheesh2058
    @nitheeshknitheesh2058 2 года назад +19

    ഫോൺ വിളിച്ചു ഈ പാട്ടിനു വേണ്ടി 1 അമർത്തി കാത്തിരുന്ന കാലഘട്ടം 🥰

  • @MalluDecoder
    @MalluDecoder 3 года назад +307

    90s kids nostu.
    1. Sundariye
    2. Chembakame
    3. Mele manath
    4.Poonkuyile
    5.Vannathi pullin
    5.Khalban fathima
    6.East coast albums
    7.Kollam shafi songs

    • @ammuz2186
      @ammuz2186 2 года назад +1

      Thiruvelikavil
      Nee evide nee evide nte kali thozhi

    • @fashionworld9421
      @fashionworld9421 2 года назад

      ruclips.net/video/qVf9CDn0rdk/видео.html

    • @rickgrimes2778
      @rickgrimes2778 2 года назад

      ഡാ പട്ടി തായോളി 2000,2001 ജനിച്ചവർക്കും ഇതൊക്കെ നൊസ്റ്റു ആണ്

    • @ahilmammu7580
      @ahilmammu7580 2 года назад +1

      Full my fav..song..

    • @dhanya9419
      @dhanya9419 Год назад

      Crt

  • @deepakgovindam
    @deepakgovindam 4 года назад +173

    കാസെറ്റ് യുഗത്തില്‍ ഈ ആല്‍ബം ഉണ്ടാക്കിയ impact ഇന്നത്തെ youtube യുഗത്തില്‍ പോലും ആരും ഉണ്ടാക്കിട്ടില്ല

  • @YouTuber44.8
    @YouTuber44.8 2 года назад +13

    1990 പിറന്നതിൽ സന്തോഷിക്കുന്നു ...
    Mobile phone നെ ചിന്തിക്കാന്ത കാലം💪🏼

  • @sidhiqss9649
    @sidhiqss9649 Год назад +8

    ഫ്രാൻകോ അർഹിക്കുന്ന അംഗീകരാം കിട്ടാതെ പോയ സിംഗർ ആണ്

  • @the_mallu_diplomat1103
    @the_mallu_diplomat1103 3 года назад +35

    Chembakame chembakame
    Neeyennum Entethalle - (2)
    Sakhiye Sakhiye...
    Omal Kanave
    Neeyennum Entethalle
    Neelakayalolam Padi
    Neelakasham Kathil Cholli
    Neeyennum Entethalle
    Wawoo wawoo ...
    Thiramalakal Theeram Thazhukumpol
    Ennum ullathil thalirarnna kinakkal unarunnu
    Niravarna pookal vidarumpol
    Nin kavilinayil
    Chemmana chantham viriyunnu
    Nin kathara mizhyil theliyum
    Rithu karyam parayamo
    Chenthalire chenthamaraye
    En koode poramo
    Azhake azhake neeyennum entethalle
    Chembakame chembakame
    Neeyennum Entethalle - (2)
    Ponkanavin puthumazha peyyumpol
    En kanmaniye
    Ponmayilo thengipadunnu
    Vidaparayathe engo marayukayo
    En venmukile
    Manamurukum geetham kelkkamo
    Oru medakkattin kulirayi
    Nee ennil nirayamo
    Nin sneha punchiriyalen manazil thazhukamo
    Azhake azhake neeyennum entethalle
    Chembakame chembakame
    Neeyennum Entethalle - (2)
    Sakhiye Sakhiye ...
    Omal Kanave
    Neeyennum Entethalle
    Neelakayalolam Padi
    Neelakasham Kathil Cholli
    Neeyennum Entethalle

  • @Akarsh...
    @Akarsh... 4 года назад +273

    ചെമ്പകമേ
    മേലെ മാനത്തു
    സുന്ദരിയെ വാ
    😍😍😍💓💓

    • @guy6806
      @guy6806 2 года назад

      Ninakkatha nerath ennarikil

  • @pkvipin
    @pkvipin Год назад +6

    തിരിച്ചു കിട്ടാത്ത ആ കാലത്തെ ഓർത്തെടുക്കാൻ ഒത്തിരി ഒത്തിരി ഗാനങ്ങൾ സമ്മാനിച്ചവർക്ക് ഒരായിരം നന്ദി.

  • @nithyakrishna5565
    @nithyakrishna5565 Год назад +8

    Loving from 2005 to 2023, forever to go♾️ 🔥അന്നത്തെക്കാലത്ത് വളരെ stylishആയി എടുത്തിരിക്കുന്ന ഒരു പാട്ട് , ഇതിലെ hero കാണാൻ എവിടെയോ DQ face cut

  • @jasminekareem4122
    @jasminekareem4122 6 лет назад +766

    There was a time ❤
    No phones , no internet.. miss those days.. 90s kids !!!

    • @krishnae
      @krishnae 5 лет назад +1

      True.... 😍

    • @1minuteago296
      @1minuteago296 5 лет назад +6

      CD DvD player

    • @arjunkj6129
      @arjunkj6129 5 лет назад +3

      Serikum miss cheyunund aa kalam

    • @manumobzz1864
      @manumobzz1864 5 лет назад +6

      @@arjunkj6129 True അതൊക്കെ pwoli time ആയിരുന്നു

    • @sreelekshmi7530
      @sreelekshmi7530 5 лет назад +8

      Sss ...tv yil annathe album songsanay wait cheyumayrnu......missing those days

  • @rrajeesh6691
    @rrajeesh6691 4 года назад +142

    ഈ പാട്ടുകൾ എല്ലാം മലയാളികൾ മരിക്കും വരെ ഹിറ്റ്‌ തന്നെ ആയിരിക്കും അല്ലാതെ 2020, 2021 എന്ന് ഒന്നും ഇല്ല ❤️👌

  • @sgcutz3648
    @sgcutz3648 Год назад +9

    ആ പഴയ നല്ല കാലം ഇനി ഒരിക്കലും കിട്ടില്ല 🙌 nostalgia 🥺❤‍🔥

  • @brijithbiju2983
    @brijithbiju2983 3 месяца назад +10

    ജീവനോടെ ഉണ്ടെങ്കിൽ 2025ലും കേൾക്കും 🫰

  • @redhousemedia664
    @redhousemedia664 4 года назад +124

    2020 ഞാൻ മാത്രമാണോ കാണുന്നത്
    വെറും പക്കാ മാസ്സ് ബാക്ക്ഗ്രൗണ്ട് bgm +ഫ്രാങ്കോ എന്റെ പൊന്നോ 🔥🔥🔥🔥🔥🔥💪

  • @Krishna-97
    @Krishna-97 3 года назад +76

    അതൊക്കെ ഒരു കാലം....ഇനിയൊരിക്കലും തിരിച്ചുവരാത്ത നല്ല നിമിഷങ്ങൾ♥️

  • @vishnusukumaranofficial
    @vishnusukumaranofficial Месяц назад +7

    2024 anyone❤️

  • @lysoncv9866
    @lysoncv9866 Год назад +7

    കാലം ഇത്രയായിട്ടും ഹോം തിയറ്ററിൽ ഇട്ട് വീട് കുലുക്കാൻ... ഇങ്ങനത്തെ song തന്നെ വേണം ❤

  • @nidhanehas8735
    @nidhanehas8735 2 года назад +31

    ഈ പാട്ട് ഇറങ്ങുന്ന സമയത്ത് ഞാൻ ഓട്ടോറിക്ഷ ഡ്രൈവർ 😊ആയിരുന്നു പാട്ടിനെ അത്രയേറെ സ്നേഹിക്കുന്ന ഞാൻ പുതിയ ഏതു പാട്ടു വന്നാലും എൻറെ വണ്ടിയിൽ വെക്കും❣️❣️ എൻറെ വണ്ടിയിൽ ഈ പാട്ട് ഉണ്ട് എന്നറിഞ്ഞ് ഒരുപാട് ട്രിപ്പുകൾ എനിക്ക് കിട്ടിയിരുന്നു ✌️അതൊക്കെ ഒരു കാലം😔😔

  • @sukanyasiva612
    @sukanyasiva612 3 года назад +33

    Dew drops ഒരു കാലത്തു ഹരം ആയിരുന്നു......... സ്കൂൾ വിട്ട് വന്നയുടനെ കുളിച്ചു ഭക്ഷണം കഴിച്ചാൽ പിന്നെ ഈ പ്രോഗ്രാം കാണാൻ ഒറ്റയിരുപ്പാ.... എത്ര കേട്ടാലും മടുക്കില്ല...... എപ്പോഴും പാടി കൊണ്ട് നടക്കുമായിരുന്നു....
    ചെമ്പകമേ
    സുന്ദരിയെ വാ
    വണ്ണാത്തി പുള്ളിനു
    മേലെ മാനത്തു.....
    പൂങ്കുയിലേ പൂവഴകേ
    അന്നത്തെ ആവേശം ആയിരുന്നു ഈ സോങ്‌സ് ഒക്കെ......... ഇന്നി 23 വയസിലും കേൾക്കുബോഴും പഴയ ആവേശം തന്നെയാണ്.......... ഒരിക്കലും മനസ്സിൽ മായാതെ ആഴത്തിൽ പതിഞ്ഞ പാട്ടുകൾ 💕💕💕💕💕

  • @techygamerytr4765
    @techygamerytr4765 2 года назад +8

    🎶നീല കായൽ ഓളം പാടും🎶
    🎶നീലാകാശം കാതിൽ ചൊല്ലും🎶
    🎶നീയെന്നുമെൻ്റേതല്ലേ....🎶🎶🥰🔥

  • @abhinandv3751
    @abhinandv3751 4 месяца назад +11

    2024 kelkunna arelum indel like

  • @muhammedfasal3568
    @muhammedfasal3568 6 лет назад +284

    പ്ലസ് ടു കാലത്തിന്റെ ഓർമയുടെ മധുരം ഇരട്ടിപ്പിച്ച ഗാനം... അന്നത്തെ ഓർമകൾക്കൊപ്പം....

  • @iseeyou3720
    @iseeyou3720 5 лет назад +1373

    2020 ലും ആരെങ്കിലും കേൾക്കുന്നുണ്ടോ? ❤❤❤

    • @lonewolf-xt1lj
      @lonewolf-xt1lj 5 лет назад +22

      2019 kazhiyatte😁

    • @iseeyou3720
      @iseeyou3720 5 лет назад +5

      @@lonewolf-xt1lj 😂😂😂വെറുതെ ഇരിക്കട്ടെ

    • @bhagatviswanat1171
      @bhagatviswanat1171 5 лет назад +2

      Advancay ittathalle

    • @iseeyou3720
      @iseeyou3720 5 лет назад

      @@bhagatviswanat1171 Yeah 😍😍😂😂😂

    • @vigneshvs7807
      @vigneshvs7807 5 лет назад +23

      2021 aarelum kelkununfo

  • @lifeonthewheelswithgovinde5900
    @lifeonthewheelswithgovinde5900 4 месяца назад +6

    2024 ലും കാണുന്നവർ ഉണ്ടോ 😊😊

  • @anoopvijayan1565
    @anoopvijayan1565 14 дней назад

    വീട്ടിലെ മൺ കലത്തിൽ subwoof set ചെയ്തു പണ്ട് ഇതു കേൾക്കുമ്പോൾ ഉള്ള ഫീൽ ❤️❤️❤️Thanks ഫ്രാങ്കോ ❤️❤️

  • @maneeshm3856
    @maneeshm3856 4 года назад +240

    ഈ ലോക്ക് ഡൗൺ കാലത്ത് പാട്ടു തപ്പി വന്നവർ ഒന്നു ലൈക്കിയേ

  • @divyamohandas2705
    @divyamohandas2705 4 года назад +367

    കുഞ്ഞിലെ ഈ പാട്ടു കേൾക്കുമ്പോൾ ഒന്നും തോന്നില്ലാരുന്നു.. ഇപ്പോൾ കേക്കുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലാണ്.. വരികളും സംഗീതവും.. addictive💔

    • @maheshmg6953
      @maheshmg6953 3 года назад +4

      Athe athre ullu❤️

    • @divyamohandas2705
      @divyamohandas2705 3 года назад +1

      @@maheshmg6953 ♥️

    • @vinayakan6180
      @vinayakan6180 3 года назад +2

      2006 year marakkan pattilla, 9th standard Kazhinju long vacation timil aanu e Song first kelkkunnath

    • @divyamohandas2705
      @divyamohandas2705 3 года назад +1

      @@vinayakan6180 💕

    • @vinayakan6180
      @vinayakan6180 3 года назад

      @@divyamohandas2705 👍

  • @royvarghese3787
    @royvarghese3787 Год назад +13

    Golden era❤️miss those days

  • @Ramzanramxu
    @Ramzanramxu 11 месяцев назад +3

    എത്രയോ നാളായി കേട്ടിട്ട്... അന്നും ഇന്നും ഇതിനൊക്കെ പകരം വെക്കാൻ ഒരു പാട്ടും ഈ മലയാള ലോകത്തിൽ വന്നില്ലല്ലോ 💥💥 അതാണ് അന്നെത്തെയും ഇന്നത്തെയും വ്യത്യാസം ❤️

  • @motionbeatzz4763
    @motionbeatzz4763 3 года назад +44

    Cristal clear voice ആണ്....തിരമാലകൾ തീരം തഴുകുമ്പോൾ മനോഹരമായി കടൽ തീരവും കാഴ്ചയും ശബ്ദവും എല്ലാം ...

  • @aseemmp
    @aseemmp 4 года назад +20

    90 s kids ഇവിടെ കമ്മോൺ ,യൂട്യൂബ് ട്രെൻഡിങ് ഇല്ലാത്ത കാലത്തു മനസ്സിൽ മില്യൺ വ്യൂ ആയ ആൽബം ..ഫ്രാങ്കോ ചേട്ടൻ കോളേജിൽ വന്നപ്പോ ഈ സോങ് പാടിയപ്പോ അന്നത്തെ ആ ഫീൽ മുഴുവൻ കിട്ടി .

  • @user-to9qf7yq5i
    @user-to9qf7yq5i Год назад +6

    2006എന്ന വർഷംതന്നെ ജീവിതത്തിലെ സുവർണ്ണ കാലമാണ് അതുപോലെതന്നെ ഈ പാട്ടും" ഓർമകൾക്ക് എന്ത് സുഗന്ധം"

  • @sandrakunjuzz7580
    @sandrakunjuzz7580 Год назад +8

    അന്നും ഇന്നും എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് 🙂❤️🔥

  • @thisisastranger
    @thisisastranger 2 года назад +35

    കാത്തിരുന്നു കേട്ടിരുന്ന പാട്ടുകൾ ഇന്ന് ഒരു സെർച്ചിൽ കിട്ടുമ്പോഴെല്ലാം ഫീൽ അതിനു മാത്രം ഒരു മാറ്റവും ഇല്ല. 90's kids 💪🏼

  • @akhilram9878
    @akhilram9878 2 года назад +21

    സുന്ദരിയെ വാ കും ചെമ്പകത്തിനും വേണ്ടി കാത്തിരുന്ന എത്ര എത്ര വൈകുന്നേരങ്ങൾ...🥰🥰 മിസ്സിംഗ്‌ 😔😔😔😔

  • @musfiraazad2038
    @musfiraazad2038 Год назад +4

    ചെമ്പകമേ ചെമ്പകമേ നീയെന്നും എന്റേതല്ലേ
    സഖിയേ സഖിയേ ഓമൽക്കനവേ
    നീയെന്നും എന്റേതല്ലേ
    നീലക്കായ ല ലോളം പാടി
    നീലാകാശം കാതിൽ ചൊല്ലി
    നീയെന്നുമെന്റേതല്ലേ
    തിരമാലകൾ തീരം തഴുകുമ്പോൾ
    എന്നുള്ളത്തിൽ തളിരാർന്ന കിനാക്കൾ ഉണരുന്നു
    നിറവർണ്ണപ്പൂക്കൾ വിടരുമ്പോൾ നിൻ കവിളിണയിൽ
    ചെമ്മാനചന്തം വിരിയുന്നു
    നിൻ കാതരമിഴിയിൽ തെളിയും
    ഋതുകാര്യം പറയാമോ
    ചെന്തളിരേ ചെന്താമരയേ
    എൻ കൂടെ പോരാമോ
    അഴകേ അഴകേ നീയെന്നും എന്റേതല്ലേ
    (ചെമ്പകമേ...)
    പൊൻ കനവിൽ പുതുമഴ പെയ്യുമ്പോൾ
    എൻ കണ്മണിയേ പൊന്മയിലോ തേങ്ങിപ്പാടുന്നു
    വിട പറയാതെങ്ങോ മറയുകയോ എൻ വെണ്മുകിലേ
    മനമുരുകും ഗീതം കേൾക്കാമോ
    ഒരു മേടക്കാറ്റിൻ കുളിരാൽ നീ യെന്നിൽ നിറയാമോ
    നിൻ സ്നേഹപ്പുഞ്ചിരിയാലെൻ
    മനസ്സിൽ തഴുകാമോ
    വരദേ വരദേ നീയെന്നും എന്റേതല്ലേ
    (ചെമ്പകമേ..

  • @Karimpalooraan
    @Karimpalooraan Год назад +5

    പണ്ട് Mist പ്രോഗ്രാമിൽ വിളിച്ചു T Shirt ഗിഫ്റ്റ് കിട്ടിയത് ഇപ്പോഴും ഓർമകളിൽ... ഒപ്പം ഓരോ പാട്ടുകളും... 🥰😘😍...2022 കേൾക്കുന്നവർ ഉണ്ടോ?????