ഈ പാട്ട് കണ്ടു ഡൽഹി കാണാൻവേണ്ടി പട്ടാളത്തിൽ ചേർന്നാൽ മതി എന്നു കരുതിയിരുന്നു ഞാൻ ഒരുകാലത്ത്. കുറച്ചു വർഷം കഴിഞ്ഞപ്പോൾ പട്ടാളത്തിൽ,ആദ്യത്തെ പോസ്റ്റിംഗ് ഡൽഹി race course ൽ..അടിപൊളി.. ആത്മാർഥമായി ആഗ്രഹിക്കുന്നത് നടക്കും..
ഒറ്റ പേര് വിദ്യാസാഗർ 🥰❤️ വിദ്യാജിയുടെ ഏത് പാട്ടുകൾ ആണ് ഇഷ്ടം എന്ന് ആരെങ്കിലും ചോദിച്ചാൽ 🤔കുഴഞ്ഞ് പോകുന്നവർക്ക് 🙄 ഇവിടെ വന്നു നീലം മുക്കിയിട്ട് പോകുക ❤️
എം. ജി. അണ്ണനും ചിത്ര ചേച്ചിയും ഒരു adaar combo ആണ്. എല്ലാ പാട്ടുകളും നമുക്ക് favourite ആണേ 😇. എന്റെ പൊന്നു വിദ്യാജി ഒരു രക്ഷയും ഇല്ലാത്ത പാട്ട് 😍☺️ ഒരു അന്യഭാഷാ സംഗീത സംവിധായകനെയും മലയാളികൾ ഇത്രത്തോളം സ്നേഹിച്ചിട്ടുണ്ടാവില്ല 😘😘😘🤗🤗❤️❤️
വീണ്ടും ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കൂട്ടുകെട്ടിൽ മലയാളികൾക്ക് എക്കാലവും ആസ്വദിക്കാൻ ഉള്ള ഒരു ഒന്നൊന്നര മുതല് ഈ അനശ്വര ഗാനം പാടി ഭലിപ്പിച്ച എംജി അണ്ണനും ചിത്ര ചേച്ചിക്കും ഒരായിരം നന്ദി 🤩🤩🤩 #Melody king vidhya sagar 🔥🔥🔥 അകാലത്തിൽ പൊലിഞ്ഞു പോയ ഗിരീഷ് പുത്തഞ്ചേരിക്ക് പ്രണാമം 🙏🙏🙏
കമന്റ് ബോക്സ് കണ്ടാൽ അറിയാം വിദ്യാസാഗർ സർ ന്റെ ഫാൻസ് പവർ, എന്നിട്ടും ഇപ്പോഴത്തെ directors പ്രൊഡ്യൂസർ ഇവരൊന്നും ജനങ്ങളുടെ taste എന്താണെന്ന് അറിയുന്നില്ലേ,??? ❤️Vidyagi 💕
ഗിരീഷേട്ടന്റെ വരികൾ തന്നെ ഒരു മായാജാലമാണ്, അവിടെ വിദ്യാജിയുടെ സംഗീതം കൂടി ചേർന്നാൽ ഭൂമിയിലെ ഏറ്റവും വലിയ അത്ഭുതം ആ ഗാനമാണെന്ന് തോന്നിപ്പോകും..💚...ഇജ്ജാതി പാട്ട്👌🔥
യേശുദാസ് ❤️ ചിത്ര എസ് പി ബാലസുബ്രഹ്മണ്യം ❤️ ചിത്ര ജയചന്ദ്രൻ ❤️ ചിത്ര ഹരിഹരൻ ❤️ ചിത്ര എം ജി ശ്രീകുമാർ ❤️ ചിത്ര ഉദിത് നാരായൺ ❤️ ചിത്ര കുമാർ സാനു ❤️ ചിത്ര സോനു നിഗം ❤️ ചിത്ര ആരുടെ കൂടെ പാടിയാലും ചിത്ര ചേച്ചി പൊളിയാണ് 🙏🙏
Surya TV സ്റ്റാർട്ട് ചെയ്ത കാലത്ത് രാവിലേ മുതൽ ഉച്ച വരെ സിനിമ ഗാനങ്ങൾ.. എന്നും വിടാതെ കാണുന്ന ഗാനങ്ങളിൽ ഒന്ന്.. മഴവില്ലിൻ കൊട്ടാരത്തിൽ ❤️❤️ ആ പാട്ടും അടിപൊളി.. Vidhyaji's magic🔥
ഇത് ഫേവററ്റ് സോംഗ് ആയിട്ടും പണ്ട് ടി.വി യില്‍ വരുമ്പോള്‍ കാണാന്‍ സാധിക്കാതെ ചാനല്‍ മാറ്റേണ്ടി വരുമായിരുന്നു..... 😜😜 ഇതേ അവസ്ഥ കുറെ പേര്‍ക്ക് ഉണ്ടായി കാണും😂
വിദ്യാജി ഇങ്ങളൊരു ജിന്നാണ് പണ്ട് ഈ പാട്ട് കാണുമ്പോൾ വലിയ ആഗ്രഹം ആയിരുന്നു ഈ പാട്ടിലെ ഡൽഹി യിലെ എല്ലാ കെട്ടിടങ്ങളും കാണണം എന്ന്. അങ്ങനെ ഞാനും പോയി സൂർത്തുക്കളെ
1:37 aa flute portion ohh Man #Vidhyasagar 💕 നമ്മുടെയൊക്കെ 90's ഇത്ര നല്ല ഓർമ്മകൾ ആക്കി മാറ്റിയ ആ അത്ഭുതത്തെ ഒന്ന് നേരിൽ കണ്ടു കാല് തൊട്ടു വന്ദിക്കണമെന്ന്ട് , വെറുതെ പറയുകയല്ല ,,,നിങ്ങൾ ലോലകാത്ഭുതങ്ങളിൽ ഒന്നാണ് വിദ്യാസാഗർ ,#vidhyasagar🎶🎶💙🥰🥰✨✨
ഓർമ ശെരി ആണെങ്കിൽ... അമിതാബ് ബച്ചന്റെ ബിഗ് ബി ഓഡിയോസ് ആണ് ഇന്ദ്രപ്രസ്ഥത്തിന്റെ പാട്ടുകൾ ഇറക്കിയത്... അഴകിയ രാവണൻ മുതൽ വിദ്യാജി ഫാൻ ആയതുകൊണ്ട് അങ്ങേരുടെ ഒരു കാസ്സെറ്സ് പോലും മുടക്കീട്ടില്ല 😍
എന്റെ ഏറ്റവും ഫേവറിറ്റ് കമ്പോസർ ആണ് വിദ്യാസാഗർ ♥️ ഇദ്ദേഹത്തിന്റെ ഓരോ പാട്ടുകളും അത്ഭുതപ്പെടുത്തിയിട്ടേയുള്ളു !! ഏറ്റവും മികച്ച ഓർക്കസ്ട്രഷൻ ♥️ ചുരുക്കി പറഞ്ഞാൽ ഒരൊന്നൊന്നര ലെജൻഡ് ♥️ വിദ്യാജി ♥️♥️
@@Vidyasagar-91 അതെ രണ്ടും രണ്ട് രാഗങ്ങൾ ആണ് !! ബ്രിന്ദാവന സാരംഗ ഖരഹരപ്രിയ രാഗത്തിന്റെ ജന്യ രാഗവും സാരംഗ രാഗം മേചകല്യാണി അഥവാ കല്യാണി രാഗത്തിന്റെ ജന്യ രാഗം ആണ് !!
@@dhaneesh990 appo thankal paranju varunnath vidya sagarinu kazhiviolenn aano? Adehathinu AR rahmanu kittiyathu pole chance kittiyilla.. AR back to back hit undakiyapol. Directors first choicr ar rahman aayi maari.. Atre ullu.. Pnneed adeham malayalathil matramayi othungi
അന്നാ ഇനി ഈ നാല് കൂട്ട് കെട്ടിൽ എറങ്ങിയ "വെള്ളിനിലാ തുള്ളികളോ.." എന്ന വർണ്ണപ്പകിട്ടിലെ പാട്ടുകൂടെ അപ്ലോഡ് ചെയ്യ് അഡ്മിനെ... വിദ്യാജി... ഗിരീഷേട്ടൻ... എംജീ അണ്ണൻ... ചിത്ര ചേച്ചി...
മലയാള സംഗീതത്തെ ഇത്രയും ഉന്നതങ്ങളിൽ എത്തിച്ചത് വിദ്യാജി തന്നെയാണ്... എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത എത്ര എത്ര ഗാനങ്ങൾ ആണ് വിദ്യാജി മലയാളത്തിനു സമ്മാനിച്ചത്. ഈ ചിത്രത്തിലെ മഴവില്ലിൻ കൊട്ടാരത്തിൽ upload ചെയ്യുമോ?
വിദ്യാ സാഗർ എന്ന മജീഷ്യന്റെ ഏറ്റവും നല്ല Work.... ആ background ൽ കേൾക്കുന്ന ആ ശബ്ദം ആണ് ഈ പാട്ടിന്റെ ജീവൻ ....കൂടെ നമ്മുടെ mg അണ്ണൻ & ചിത്ര ചേച്ചി ❤️❤️🎶🎶❤️❤️....immortal Raga❤️👌👌👌👌👌👌 ഓരോ തവണയും കേൾക്കുമ്പോൾ ഓരോ elements കൂടി വരുന്നപോലെ ❤️❤️👌👌🙏🙏🙏..വിദ്യാ ജി ❤️❤️❤️💓💓💓💓💓
സിമ്രാന്റെ ആദ്യ ഫിലിം ആണെന്ന് തോന്നുന്നു.... എന്തൊക്കെ പറഞ്ഞാലും മറ്റു പല ഭാഷകളിലുംതന്റേതായ സ്ഥാനം നേടിയെടുത്ത എല്ലാരും തുടക്കം കുറിച്ചിട്ടുള്ളത് നമ്മുടെ മലയാളം ഇൻഡസ്ട്രിയിലൂടെ ആണ്.... 90S hits....വിദ്യാസാഗർ... വളരെ മനോഹരമായി ഗാനങ്ങൾ അണിയിച്ചൊരുക്കുന്ന മലയാളത്തിന്റെ ദത്തു പുത്രൻ... കൂടെ നമ്മുടെ M.G + ചിത്ര ചേച്ചിയുടെ ശബ്ദവും wowww 😍😍🌹👍😊
ഗൾഫിൽ വന്ന് 20 വർഷങ്ങൾ കടന്നുപോയി . നാട്ടിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു . അന്നൊക്കെ ഓട്ടോയിൽ സ്ഥിരമായി കേൾക്കാറുള്ള പാട്ട് 😢 അന്ന് ഓട്ടോ നിരക്ക് മിനമം 6 രൂപ...അതൊക്കെ ഒരു കാലം ❤.
ലാലേട്ടനും ശോഭനയും ആയിരുന്നെങ്കിൽ ഇത് വേറെ ലെവൽ ആയേനെ.. ഇത്ര ചടുലമായ നൃത്തച്ചുവടുകൾ വയ്ക്കാവുന്ന ഡ്യുവറ്റ് അക്കാലത്തു അപൂർവമായിരുന്നു. ഒരിക്കൽ കേട്ടാൽ ആ ദിവസം മുഴുവൻ ചുണ്ടുകൾ താനേ മൂളും " തങ്കത്തിങ്കൾ ""...
Ivar randuperum nannayittund.eee pattinte situation il ivaranu perfect.oru north Indian touch venam sthalangalkkum,abhinayikkunmavarkkum.angane nokkumpo ivaranu perfect.beauty pinne parayanda ore pwolii.
Thanks Saina, much awaited song in HD. വിദ്യാസാഗർ മാജിക് ❤️ ചിത്ര ചേച്ചി MG ശ്രീകുമാർ ❤️ ഇന്നായിരുന്നെങ്കിൽ ഇത്രയും തന്ത്രപ്രധാനമായ ഈ സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യാൻ സമ്മതിക്കില്ലയിരുന്നു.
ഈ പാട്ടിന്റെ ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് ഇഷ്ടമാണ് ഈ പാട്ട് 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 "കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലു ലോലാകിൽ കാതരസ്വര മന്ത്രം ഉണർത്തും ലോലസല്ലാപം" 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് വിദ്യാജിയുടെ പാട്ടുകളാണ്💞
ഒരുകാലത്ത് വീട്ടുകാരെ പേടിച്ച് ടീവിയിൽ കാണാൻ പറ്റാതിരുന്ന പാട്ട് 😌
അതൊക്കെയൊരു കാലം.....❤️
90s കിഡ്സിനു മാത്രം അനുഭവിക്കാൻ കഴിഞ്ഞൊരു കാലം..😘
S, Athanu 1990s kids
Sathyam😂
Sainayude comment box 1985-1996 വരെ ജനിച്ചവരുടെ മാത്രം ലോകമാണെന്ന് തോന്നുന്നു..വേറെ ആരേയും ഇവിടെ കാണാറില്ല അല്ലേ..
😁👍
😀😀😀😀😀 correct .... ....
ഈ പാട്ടിന്റെ ഒന്നും പുതുമ ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലാ ഏന്നതാണ് സത്യം ഏപ്പോ കേട്ടാലും ഒരു ഫ്രഷ് ഫീൽ... (❤)
എത്ര കണ്ടാലും മതി വരില്ല എന്നും പാട്ടുംഅഭിനയവും.ഒരു രക്ഷയുമില്ല പൊളിച്ചു 🌹🌹🌷
ee songil Lalettan mathiyeni 🥺
ഈ പാട്ട് കണ്ടു ഡൽഹി കാണാൻവേണ്ടി പട്ടാളത്തിൽ ചേർന്നാൽ മതി എന്നു കരുതിയിരുന്നു ഞാൻ ഒരുകാലത്ത്. കുറച്ചു വർഷം കഴിഞ്ഞപ്പോൾ പട്ടാളത്തിൽ,ആദ്യത്തെ പോസ്റ്റിംഗ് ഡൽഹി race course ൽ..അടിപൊളി.. ആത്മാർഥമായി ആഗ്രഹിക്കുന്നത് നടക്കും..
Jai javan
👍
👍👍👍👍👍👍
Salute
Jai Javan💪💪
2023 ൽ ഈ സോങ്ങിനെ പ്രേമിക്കുന്നവർ എത്ര പേരു ഉണ്ട്!!🥰💕
Pinnahh😚😉
1:11
1
ഞാൻ
Eeshoye randu neethuvo...☺️😜
ഈ പാട്ടു കേൾക്കുമ്പോൾ ഇതു ലാലേട്ടന്റെ സിനിമയിലെ ആണെന്ന് കരുതിയിരുന്നവരാണ് നമ്മളിൽ പലരും എന്നതാണ് സത്യം.
Sathyam .Mg sreekumar padiyathu kond.munp vicharichath lalettante movie yile song anennnanu
Satyam. Innala itha padam nn arinje
അല്ല. ഇതിന്‍റെ visualisation 90s' കിഡ്സിനു മറക്കാന്‍ കഴിയില്ല.
Sathyan
@@maheshushahari4582 indraprastham movie..
മലയാളത്തിൽ എം ജി ശ്രീകുമാറിനെ പോലെ ഇത്രയധികം മനോഹരമായ റൊമാന്റിക് സോങ്ങുകൾ പാടിയ പാട്ടുകാരൻ വേറെയുണ്ടോ എന്ന് സംശയമാണു.
മ്മ്
Yes my favorite singer mg sir🥰
യേശുദാസ് എന്നുകേട്ടുകാണുമല്ലോ ❤
കാളരാഗം പാടാൻ@@SureshKumar-iy6to
ഒറ്റ പേര് വിദ്യാസാഗർ 🥰❤️
വിദ്യാജിയുടെ ഏത് പാട്ടുകൾ ആണ് ഇഷ്ടം എന്ന് ആരെങ്കിലും ചോദിച്ചാൽ 🤔കുഴഞ്ഞ് പോകുന്നവർക്ക് 🙄 ഇവിടെ വന്നു നീലം മുക്കിയിട്ട് പോകുക ❤️
All song
സത്യം
nilam mukkan enthada ninte shrt ivide ittekkunno
Super👌🏻👌🏻👌🏻 njan eppol kelkunnu💋💋
ആരും Simran നെ mention ചെയ്തു കണ്ടില്ല. അവരുടെ അഭിനയവും സൗന്ദര്യവും നൃത്ത പാടവവും ഒരു അത്ഭുതം ആണ്. She is always magical onscreen ❤️
പെണ്ണുങ്ങളെ ഒക്കെ ആർക്ക് വേണം😝😝😝
Yes bro
After Rambha.
Simran പൗളി അല്ല... ഏത് നടി ഉണ്ട് കൂടാ പിടിക്കാൻ
Pokkil paranjilla
വിദ്യാസാഗർ സർ❤️❤️
ഒരു മജീഷ്യൻ തന്നെയാണ്. കൊല്ലം ഇത്രയായ്യിട്ടും ഫ്രഷ്നസ് പോകാത്ത പാട്ട്
U again 🤣❣️❣️
അത് സത്യം
1969 ൽ ആദ്യത്തെ കേരള State award വീട്ടിൽ കൊണ്ടുപോയ വയലാർ-ദേവരാജൻ combo എന്ന് കേട്ടിട്ടുണ്ടോ ?
പണ്ട് കുട്ടികാലത്ത് പാത്തും പതുങ്ങിയും കാണാൻ കൊതിച്ച പാട്ട്....അതും വീട്ടുകാർ ഒന്നും കാണാതെ...90 ൽ ജനിച്ചവർക്കറിയാം ആ കഷ്ട്ടപ്പാട്😄😄😄
2 k kids aanu kanunnatg ippol🤭
Red Fort nte parishudhi nashtappeduthiya oru paattu aanu ithu.Aayathinaal ee paattine nammal (njan) verukkunnu.
Yesssyessss
Athe athe 😆😆
@@PonnuSeena1282 😄😄😄
2022 ആയിട്ടും ഇനി കാലം എത്ര പോയാലും മലയാളത്തിലെ ഒരുപിടി നല്ല ഗാനങ്ങൾ ഇപ്പോഴും സൂപ്പർ ഹിറ്റാ 🥰🥰🥰 അതിൽ ഒന്നാണ് ഈ പാട്ടും 🔥🔥🔥🔥
Absolutely my favourite even now what a nostalgia
Undu
അതെ
Yes
വിദ്യാസാഗർ 🙏🙏🎶🎶🎶t❤️
ലാലേട്ടനും, ശോഭന ചേച്ചിയും ആയിരുന്നേൽ ഈ പാട്ട് വേറെ ലെവൽ ആയേനെ ❤❤❤❤❤
Correct
സത്യം
ഇത്ര ആത്മാർഥമായി ഈ പാട്ടിനെ ഒരുപാട് മനോഹരമാക്കിയ മലയാളികളല്ലാത്ത നടി നടന്മാർക് ഒരായിരം നന്ദി
പാട്ടിലെ നായകന്റെ പേര് എന്താ?? 🤔
@@archanajineshvijitha4115 Akshay anand
@@archanajineshvijitha4115 he is acting now hindi serils
@@lifnalifz6228തന്ത പടി ആയി ഇപ്പോ
എം. ജി. അണ്ണനും ചിത്ര ചേച്ചിയും ഒരു adaar combo ആണ്. എല്ലാ പാട്ടുകളും നമുക്ക് favourite ആണേ 😇. എന്റെ പൊന്നു വിദ്യാജി ഒരു രക്ഷയും ഇല്ലാത്ത പാട്ട് 😍☺️
ഒരു അന്യഭാഷാ സംഗീത സംവിധായകനെയും മലയാളികൾ ഇത്രത്തോളം സ്നേഹിച്ചിട്ടുണ്ടാവില്ല 😘😘😘🤗🤗❤️❤️
Athe
A
എസ് പി വെങ്കടേഷ് സർ ഇതുപോലെ ഒരു ഹിറ്റ് മ്യൂസിക് ഡയറക്ടർ ആയിരുന്നു ഫ്രം തമിഴ്നാട്
Athe.. Sathyam.. But ippozhum vidyaji ne kal kooduthal mallus nu ariyavunnath ar rehman ne aanu.. 😔😔
ഈ പാട്ട്, പിന്നെ വർണ്ണപ്പകിട്ടിലെ "വെള്ളിനിലാ.." രണ്ടും എന്റെ favourites ❤
me too
സ്വാഗതം സിനിമയിലെ മഞ്ഞിൽ ചിറകുള്ള vellaripravum കൂടെ ayal ente list
Enteyum
ഇതിനെ വെല്ലാൻ കഴിയില്ല എങ്കിലും നിനക്കെന്റെ മനസിലെ സോങ്ങും സൂപ്പർ ആണ് ❤❤
Vidhya sagar composition both song
ഇപ്പോളും ഈ സോങ് നു ഒകെ ഓളം ഉണ്ടാകാൻ പറ്റുന്നു എങ്കിൽ 🙌അത് ഉണ്ടാക്കിയ ആളുടെ റേഞ്ച് 😌😌😌❤️❤️😌😌😌😌😌❤️❤️😌😌😌😌❤️
ഒരേയൊരു രാജാവ് മലയാളികളുടെ സ്വന്തം വിദ്യാസാഗർ ❤❤😍
Vidyasagar tamilian alle
@@soumyasunil839 Indian anu sisterr
Ith sree ettan padiyath alle
Malayalam pattano
@@soumyasunil839 nop he fron andhra
So telugu
വീണ്ടും ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കൂട്ടുകെട്ടിൽ മലയാളികൾക്ക് എക്കാലവും ആസ്വദിക്കാൻ ഉള്ള ഒരു ഒന്നൊന്നര മുതല് ഈ അനശ്വര ഗാനം പാടി ഭലിപ്പിച്ച എംജി അണ്ണനും ചിത്ര ചേച്ചിക്കും ഒരായിരം നന്ദി 🤩🤩🤩
#Melody king vidhya sagar 🔥🔥🔥
അകാലത്തിൽ പൊലിഞ്ഞു പോയ ഗിരീഷ് പുത്തഞ്ചേരിക്ക് പ്രണാമം 🙏🙏🙏
രണ്ട് പേര് അവിടെ കഷ്ടപ്പെട്ട് അഭിനയിക്കുന്നുണ്ട് .. ആരെങ്കിലും പാട്ട് കാണുന്നുണ്ടോ.. 😃
😆😆
😆😆😂
Akhil's Tech&Tunes 😂
😂🤣
🤣🤣
പഴകുംതോറും വീഞ്ഞിനു വീര്യം കൂടും എന്ന് പറയുന്നതുപോലെയാണ് സംഗീതവും..... വിദ്യ ജി... പുത്തഞ്ചേരി... MG&ചിത്രമ്മ.. ❤️
Enni orikkallu undavilla eghanee oru song
കമന്റ് ബോക്സ് കണ്ടാൽ അറിയാം വിദ്യാസാഗർ സർ ന്റെ ഫാൻസ് പവർ, എന്നിട്ടും ഇപ്പോഴത്തെ directors പ്രൊഡ്യൂസർ ഇവരൊന്നും ജനങ്ങളുടെ taste എന്താണെന്ന് അറിയുന്നില്ലേ,??? ❤️Vidyagi 💕
Sathyam kure shaan ,gopi okke thanna
Vidya Sagar & S.P.venkitesh both came from Tamil Nadu and gave their best in malayalam. Great music directors.
പുള്ളിക്ക് ചാൻസ് കൊടുക്കുന്നില്ല
Vidyaji😍👍😎😎💪
@@ബ്രഹ്മദത്തൻ-ഗ4ഘ Vidaya ji frm Andhra
തൊട്ടതെല്ലാം പൊന്നാക്കുന്ന കൈയൊപ്പ് 🧡വിദ്യാസാഗർ 🙏🙏🙏
Super song. My favorite song
ഗിരീഷേട്ടന്റെ വരികൾ തന്നെ ഒരു മായാജാലമാണ്, അവിടെ വിദ്യാജിയുടെ സംഗീതം കൂടി ചേർന്നാൽ ഭൂമിയിലെ ഏറ്റവും വലിയ അത്ഭുതം ആ ഗാനമാണെന്ന് തോന്നിപ്പോകും..💚...ഇജ്ജാതി പാട്ട്👌🔥
Pinne Sreeyettanteyum Chithrachechi yudeyum Aalapanavum
പിന്നെ ശ്രീയേട്ടന്റെയും ചിത്ര ചേച്ചിയുടെയും ചടുലമായ ആലാപനവും
ഈ പാട്ടിനെ പൂർണതയിൽ എത്തിച്ചത് ഈ visuals കൂടിയാണ്
Yes👍ഗിരീഷ് പുത്തഞ്ചരി 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
2023 ൽ ഈ പാട്ട് കാണാൻ വന്ന
മുത്ത് മണികൾ ഉണ്ടോ ഇവിടെ😍
വിദ്യാ ജി ഇഷ്ട്ടം..😍😍😍
0
P
Pp
P000p
00000000p0
അയാൾ സംഗീതത്തിന്റെ രാജാവാണ്.. വിദ്യാസാഗർ 🔥
❤
💯
2022ലും ഇ പാട്ടിനെ തേടിവരുന്നവർ എത്ര പേർ പോരട്ടെ ലൈക് 👍👍😍🤩
💗💗💗
👍
28 12 20
3/1/2021😍
❤❤❤
2023 ഇൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ തന്നോളൂ "ലൈക് "😁😁😁
വിദ്യാജി ഇഷ്ടം 😍😍😍😍😍😍😍
Super
pinnallah♡
🙋♀️🙋♀️🙋♀️
😁😁✌
My fav
2024ലിൽ ആരെക്കിലും കാണുന്നുട്ടോ
Und
Yes കേൾക്കുന്നുണ്ട്
April😊
❤
Mm
_വിദ്യാജി മാജിക്..._ 😍😍😍
_എംജി അണ്ണന്റെ വോയ്‌സിനു ഒരു ചെറുപ്പം തോന്നും എപ്പോഴും ഇത് കേൾക്കുമ്പോഴും_ 🧡🧡🧡
_ചിത്ര ചേച്ചി 👌👌👌_
യേശുദാസ് ❤️ ചിത്ര
എസ് പി ബാലസുബ്രഹ്മണ്യം ❤️ ചിത്ര
ജയചന്ദ്രൻ ❤️ ചിത്ര
ഹരിഹരൻ ❤️ ചിത്ര
എം ജി ശ്രീകുമാർ ❤️ ചിത്ര
ഉദിത് നാരായൺ ❤️ ചിത്ര
കുമാർ സാനു ❤️ ചിത്ര
സോനു നിഗം ❤️ ചിത്ര
ആരുടെ കൂടെ പാടിയാലും ചിത്ര ചേച്ചി പൊളിയാണ് 🙏🙏
Sonu nigathunte koode ethu songaanu telugu ano hidiyio?
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് മാസ്മരിക ഭംഗിയാണ്
Surya TV സ്റ്റാർട്ട് ചെയ്ത കാലത്ത് രാവിലേ മുതൽ ഉച്ച വരെ സിനിമ ഗാനങ്ങൾ.. എന്നും വിടാതെ കാണുന്ന ഗാനങ്ങളിൽ ഒന്ന്.. മഴവില്ലിൻ കൊട്ടാരത്തിൽ ❤️❤️ ആ പാട്ടും അടിപൊളി.. Vidhyaji's magic🔥
ഇത് ഫേവററ്റ് സോംഗ് ആയിട്ടും പണ്ട് ടി.വി യില്‍ വരുമ്പോള്‍ കാണാന്‍ സാധിക്കാതെ ചാനല്‍ മാറ്റേണ്ടി വരുമായിരുന്നു..... 😜😜 ഇതേ അവസ്ഥ കുറെ പേര്‍ക്ക് ഉണ്ടായി കാണും😂
Sathyam. Athvare tvyude aduth vere aarum undakilla. But ee song varunna correct timil parents aarenkilum varum. Lottery adichit ticket kalanjupoyi ennu parayunnapolathe avasthayayirikum appol
@@vineethvinee6241 adhenne.. Satym paraylo njn oru thavana polum TV yil e song full aay knditila 😌
അതുപോലെ തന്നെ "ആട്ടുതൊട്ടിലിൽ നിന്നെ "ആ പാട്ടും 😪😪
@@sreeragssu Ipo mobile phonum youtubum ullathkond eppo venamenkilum kanavunna sthithiyanu. Ennalum kashtapet budhimutti TVyil kanunnathinte oru santhosham youtubil kanumbol kitanilla😊😊😊
@@vineethvinee6241 sathym
ഇത്രയും കാലം കഴിഞ്ഞിട്ടും ഈ പാട്ട് കേൾക്കുന്ന ഒരു ഫീൽ എനിക്ക് വേറെ ഒരു പാട്ടിനും കിട്ടുന്നില്ല എന്താ ബിജിഎം വിദ്യാസാഗർ മാജിക് 🔥🔥🔥🔥 uffff
*My favrt song* 💗💗💗
*എന്റെ പൊന്ന് വിദ്യാജി* ❤️❤️❤️❤️
*ഇങ്ങളിതെന്തൊരു മനുഷ്യനാ...*
Saina മ്യൂസികിലെ എല്ലാ songs ഉം കേൾക്കുമല്ല.....
എല്ലാവരും വിദ്യ സാഗർ അണ്ണൻ മാത്രം പുകഴ്ത്തി പറയല്ലേ നല്ലൊരു പങ്ക് അദാലത്തിൽ മരണപ്പെട്ടുപോയ പോയ ഗിരീഷ് പുത്തഞ്ചേരി ഉണ്ട്
Athira athi കുമ്പിടി version 2.0 🌼😄
he s amzing
He is beyond infinity. Haha
ഈ പാട്ട് കേട്ട് ഇന്ദ്രപ്രസ്ഥം മൂവി ഡൗൺലോഡ് ചെയ്ത് കണ്ടു പക്ഷേ മൂവി ആവറേജായി പോയി പക്ഷേ ഈ പാട്ട് വേറെ ലെവൽ 💞💞💞 എത്ര കേട്ടാലും മതിവരില്ല 💯💯
ഇനിയും ഇങ്ങനെയൊരു പാട്ടുണ്ടാകുമോ
😕, വേറെ ഏതോ ലോകത്ത് ചെന്നെത്തുന്ന അനുഭൂതി .
എപ്പോഴും ഫേവ് ലിസ്റ്റിൽ കിടക്കുന്ന പാട്ട് 😘😘😘.....
തങ്കതിങ്കൾ കിളിയായി കുറുകാം
താരത്തൂവൽ മെനയാം നാനയാം
നീരാടിയാടും നിറ സന്ധ്യയിൽ...😇(2)
വണ്ടുലഞ മലർ പോലെ
വാർനിലാവിൻ ഇതൾ പോലെ...
നെഞ്ചിനുള്ളിലൊരു മോഹം
അതിലിന്ദ്രനീല ലയ ഭാവം...😍
കുങ്കുമമേഘം കുളിരുകോർക്കുമൊരു
മഞ്ഞലപോലെയുലാവാം....
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരു പോലെ തലോടം...🥰
(തങ്ക-നിറ )
ദൂരെയാരോ പാടുകയാണൊരു ദേവ ഹിന്ദോളം...
ഉള്ളിനുള്ളിൽ പ്രണയസരോവിൻ സാന്ദ്രമാംനാദം...💓
കാതിൽ മെല്ലെ കിക്കിളികൂട്ടും ചില്ലുലോലാക്കിൽ.....♦️
കാനരസ്വരമന്ത്രമുണർത്തും ലോലസല്ലാപം....
ഒരു കോടിസൂര്യമണിതേടി
തെളിവാനിൽ മെല്ലെ ഉയരാൻ വാ.... 💓
ശിശിരം പകരും
പനിനീർ മഴയിൽ വെറുതെ നനുനനയുമ്പോൾ... 🥰
ധിം ധന ധിം ധന ധിനന ധിംധന ധിംധന ധിനന...🍂(2) (തങ്ക -നിറ )
പാൽചുരത്തും പൗർണ്ണമി വാവിൻ
പള്ളി മഞ്ചത്തിൽ
കാത്തിരിക്കും കിന്നരി മുത്തേ... നീയെനിക്ക്യല്ലേ...🌼
പൂത്തുനിൽക്കും പുഞ്ചിരിമൊട്ടിൽ നുള്ളി നോവിക്കാൻ...
കൈതരിക്കും കന്നിനിലാവേ.. നീ പിണങ്ങല്ലേ....✨
തനിയെതെളിഞ്ഞ മിഴിദീപം....
പതിയെയണഞൊരിരുൾമൂടാം.... ❣️
മുകിലിൻ തണലിൽ കനവിൻ പടവിൽ
മഴവിൽ ചിറകേറുമ്പോൾ....💖
ധിം ധന (2)
♥️ภค๓เtђค♥️
𝐹𝑣𝑟𝑡 𝑠𝑜𝑛𝑔😍🥰❤️💞💞
❤️❤️❤️❤️❤️
👍👍
❤️❤️❤️
@@vrindavrinda2243
😊
ഇത് ശെരിക്കും വിദ്യാജി ഗിരീഷേട്ടൻ മാജിക് എന്ന് അഭിപ്രയം ഉള്ളവർ ഉണ്ടോ 😍😍😍.
My favorite song still 2020❤️❤️.
Xh gdhfd f 👹🤡👹👹🤡👹👹👹r👹rurururu
ബസിലെ സൈഡ് സീറ്റിൽ.. പുറത്തു മഴ... ആർക്കോ വേണ്ടിയുള്ള കാത്തിരിപ്പ്... കൂട്ടിനു ഈ പാട്ടു..90 kids....
സത്യം
@@greeshmahari8796 very very sathyam
👍
Yes
Shariyan
ഇത് ഒരു ഒന്നൊന്നര പാട്ടു തന്നെയാ. വിദ്യാജിയുടെ ഒരു കിടിലൻ മാജിക്. Thanku saina for uploading this song
akshy anand🙏✊✊✊✊✊🙏
വിദ്യാജി ഇങ്ങളൊരു ജിന്നാണ്
പണ്ട് ഈ പാട്ട് കാണുമ്പോൾ വലിയ ആഗ്രഹം ആയിരുന്നു ഈ പാട്ടിലെ ഡൽഹി യിലെ എല്ലാ കെട്ടിടങ്ങളും കാണണം എന്ന്. അങ്ങനെ ഞാനും പോയി സൂർത്തുക്കളെ
സിമ്രാൻ എന്ന സുന്ദരി എല്ലാവരുടെയും മനസ്സു കീഴടക്കിയ സമയം. എംജിയുടെയും ചിത്ര ചേച്ചിയുടെയും മനോഹര ആലാപനം. ലിറിക്‌സ് ശ്രേധേയമാണ്. നൊസ്റ്റാൾജിക് 90സ്..
പുള്ളിക്കാരിയുടെ മലയാളത്തിലെ ആദ്യത്തെ സിനിമയായിത്😊
ചെറുപ്പത്തിൽ കാണാ൯ പേടിച്ചത് കൊണ്ട് തന്നെ ... ഈ പാട്ടിന്റെ ഭംഗി ഇപ്പോഴാ ശരിക്കും അറിയുന്നേ😍
ഓഹ് ഒരു രക്ഷയുമില്ല അത്ര മനോഹരം ... എത്ര തവണ... എത്ര വര്ഷങ്ങളായി ഞാൻ കേൾക്കുന്നു ..ഇപ്പോഴും പത്തര മാറ്റ് ❤️vidhyaji
Hey
1:37 aa flute portion ohh Man #Vidhyasagar 💕 നമ്മുടെയൊക്കെ 90's ഇത്ര നല്ല ഓർമ്മകൾ ആക്കി മാറ്റിയ ആ അത്ഭുതത്തെ ഒന്ന് നേരിൽ കണ്ടു കാല് തൊട്ടു വന്ദിക്കണമെന്ന്ട് , വെറുതെ പറയുകയല്ല ,,,നിങ്ങൾ ലോലകാത്ഭുതങ്ങളിൽ ഒന്നാണ് വിദ്യാസാഗർ ,#vidhyasagar🎶🎶💙🥰🥰✨✨
Ente orupaad nalathe aagraham. 😍😍
Poyalo
വിദ്യാജിയുടെ ഈ ബര്ത്ഡേയ്ക്ക് (ഇന്നലെ 2 മാർച്ച് 2022) ഗൂഗിൾ മീറ്റിൽ കാണാനും സംസാരിക്കാനുമുള്ള ഭാഗ്യം ലഭിച്ചു...
❤❤❤santiya
ഓർമ ശെരി ആണെങ്കിൽ... അമിതാബ് ബച്ചന്റെ ബിഗ് ബി ഓഡിയോസ് ആണ് ഇന്ദ്രപ്രസ്ഥത്തിന്റെ പാട്ടുകൾ ഇറക്കിയത്... അഴകിയ രാവണൻ മുതൽ വിദ്യാജി ഫാൻ ആയതുകൊണ്ട് അങ്ങേരുടെ ഒരു കാസ്സെറ്സ് പോലും മുടക്കീട്ടില്ല 😍
ഈ സോങ് കണ്ടപ്പോൾ മുതൽ ആണ് ഡൽഹി കാണാൻ തോന്നിയത് ദൈവം സഹായിച്ചു 10,20 തവണ ഡൽഹി പോയി
രാത്രിയിൽ long ഡ്രൈവിൽ കേൾക്കണം ആഹാ poli...എന്തൊരു വരികൾ♥️♥️♥️
Sathyam
Annu bro uff kude oru cheriya mazha ❤️
Ee songinu oru magical power und nammale pidichu iruthan
പ്രണയത്തിന്റെ തീവ്രമായ വികാരം ലളിതമായി അടയളപ്പെടുത്താന്‍ കഴിയുന്ന രാഗം.
കൂടെ lover വേണം. ചെറിയ മഴയും
എന്റെ ഏറ്റവും ഫേവറിറ്റ് കമ്പോസർ ആണ് വിദ്യാസാഗർ ♥️ ഇദ്ദേഹത്തിന്റെ ഓരോ പാട്ടുകളും അത്ഭുതപ്പെടുത്തിയിട്ടേയുള്ളു !! ഏറ്റവും മികച്ച ഓർക്കസ്ട്രഷൻ ♥️ ചുരുക്കി പറഞ്ഞാൽ ഒരൊന്നൊന്നര ലെജൻഡ് ♥️
വിദ്യാജി ♥️♥️
രാഗം സാരംഗി ആണോ ബ്രോ?😊
@@Vidyasagar-91 സാരംഗ രാഗം.. ഞാൻ കമെന്റ് ഇട്ടായിരുന്നു 😊
@@abuthahir9582 Ok. Saranga /Vrindavana Saranga. 2 രാഗങ്ങൾ ആണോ??
@@Vidyasagar-91 അതെ രണ്ടും രണ്ട് രാഗങ്ങൾ ആണ് !! ബ്രിന്ദാവന സാരംഗ ഖരഹരപ്രിയ രാഗത്തിന്റെ ജന്യ രാഗവും സാരംഗ രാഗം മേചകല്യാണി അഥവാ കല്യാണി രാഗത്തിന്റെ ജന്യ രാഗം ആണ് !!
പണ്ട് കണ്ണ് പൊത്തിക്കൊണ്ട് വിരലുകൾക്കിടയിലൂടെ കണ്ടിരുന്ന പാട്ട് 🙈
😁😁😁
Kochu gallaa... Same pich..
😁
Kanendathu ellam kanditu ini athalla ithanu ennu paranjitu enthu karyam..charitharthiyan poils
🙈🙈🙈🙈🙈🙈🙈🙈🙈🙈🙈
AR rahman കാരണം ഇന്ത്യ അറിയപ്പെടാതെ പോയ ഒരേയൊരു മ്യൂസിക് ഡയറക്ടർ... Vidyasagar ♥️
Enthoru oolatharam aado ee pryunne...ar rahman kaaranam ariyathe poyenno....vidayasagarinte kazhivinu ulla angeekaram pulliku kittiyittundu..ariyapedandavrum kayari varandavarum kayari varuka thanne cheyyum...pulliyude music style ippol outdated aayi athu kondaanu fieldil nikkathe poye..allathe ar rahman kaaranam onnumalla..
@@dhaneesh990 ippizhathe karyamalla parannath.. Ee songs irangiya kalathe kurich aanu...
Pnne ith nan aayit parannath alla... Pulli thanne oru intervirwyil AR rahmane kurich parayathe parayunnunund
@@Ebrahim665 ethu kaalathu aanenkilum aa prnje sheri aaya kaaryam alla..angane nokkuvanel ar rahman aadyam aayi roja compoose cheyune time indian music ilayaraja adakki vaazhunna kaalam aayirunu...enthu kondu ilayarajayude trendil rahman othungi pokanje...kazhivu ullavar kayari varum avre angeekarikkum..aarudeyum nizhalil othungi pokula..
@@dhaneesh990 appo thankal paranju varunnath vidya sagarinu kazhiviolenn aano? Adehathinu AR rahmanu kittiyathu pole chance kittiyilla.. AR back to back hit undakiyapol. Directors first choicr ar rahman aayi maari.. Atre ullu.. Pnneed adeham malayalathil matramayi othungi
അന്നാ ഇനി ഈ നാല് കൂട്ട് കെട്ടിൽ എറങ്ങിയ "വെള്ളിനിലാ തുള്ളികളോ.." എന്ന വർണ്ണപ്പകിട്ടിലെ പാട്ടുകൂടെ അപ്ലോഡ് ചെയ്യ് അഡ്മിനെ...
വിദ്യാജി...
ഗിരീഷേട്ടൻ...
എംജീ അണ്ണൻ...
ചിത്ര ചേച്ചി...
Varum varathirikkilla
കണ്ണടച്ചു കേട്ടാൽ ഇത് ലാലേട്ടനും ശോഭനയും പാടി അഭിനയിച്ചെന്നേ പറയൂ
2022 💞💞
എങ്ക പത്താലും ക്ലാര 😃
ഈയടുത്ത കാലം വരെ ലാലേട്ടന്റെ ഏതോ പടത്തിലെ പാട്ട് ആണെന്നാണ് വിചാരിച്ചിരുന്നത് !!
ക്ളാരെ ഉമ്മ൯ എവിടെ
@@kichukichu6781 chedik vellam nanaykunu
True💯
മലയാള സംഗീതത്തെ ഇത്രയും ഉന്നതങ്ങളിൽ എത്തിച്ചത് വിദ്യാജി തന്നെയാണ്... എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത എത്ര എത്ര ഗാനങ്ങൾ ആണ് വിദ്യാജി മലയാളത്തിനു സമ്മാനിച്ചത്. ഈ ചിത്രത്തിലെ മഴവില്ലിൻ കൊട്ടാരത്തിൽ upload ചെയ്യുമോ?
True 💙
അങ്ങനെ ഒന്നുമില്ല എല്ലാ directorsum അവരവരുടെ സംഭാവന മലയാളത്തിനു നൽകി
Thd🍦🎂🥮🍨
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിനെ തേടി പിടിച്ച് വരുന്നവർ എന്നും ഉണ്ടാകും...A quintessential one
ഈ പാട്ടിൽ ചിത്ര ചേച്ചിടെ ശബ്ദം ഭയങ്കര റൊമാന്റിക് ആണ് 🥰
y
ഇതുപോലെ ആണ് മലർകളെ മലർകളെ തമിഴ്
സത്യം 👍🏻
Yes
Crct
ഈ പാട്ടിനു ഒരു മാജിക് ഉണ്ടെന്നു അന്നേ തോന്നി, അത് സിമ്രാൻ അല്ല എന്ന് മനസിലാക്കാൻ സമയം എടുത്തു. Thank യു വിദ്യാജി.
90s Kids nostalgia
ഇനി 2021 അല്ല 2031 ആയാലും ഈ ഗാനത്തിന്നും എന്നും പുതുമയോട് കേൾക്കാൻ കഴിയും vidhyajiii... Wt a somg..💯💯💯
MG annane marakkaruth....his magical voice is the soul
Sathyam
sathyam
Sathyam
അയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാജി 🥳🥳💃💃🕺🕺🎧🎧
അടുത്ത കാലത്ത് വീണ്ടും ഹിറ്റായ ഒരു എവെർഗ്രീൻ സോങ് 😍
എംജി അണ്ണൻ, ചിത്ര ചേച്ചി 🤗❣️
1996 ഓണം റീലിസ് // കൊല്ലം പ്രണവം തിയേറ്റർ. ആദ്യ [)(]DOLBY DIGITAL മലയാളം സിനിമ. 1998 🎄ക്രിസ്മസിന് രാത്രി 🌅സൂര്യ TV യിൽ ആദ്യമായി ഇട്ടു.
👍
Trivandrum dhanya remya theatre. dolby digital sound.
ആ 96 ക്രിസ്മസ് രാത്രി ഞാനും ജനിച്ചു 🌀✨ കൊല്ലം വിക്ടോറിയ ആശുപത്രി 🎇
Hit arunno?
Trivandrum dhanya 50days odiyatha.
*സിമ്രാൻ ഇന്നും നമ്മുടെ ഒരു crush ആണ്* 💔💔
ഗിരീഷ് പുത്തഞ്ചേരി ❤
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ആണ് അങ്ങയുടെ വരികൾ🙏❤️❤️❤️
വിദ്യാ സാഗർ എന്ന മജീഷ്യന്റെ ഏറ്റവും നല്ല Work....
ആ background ൽ കേൾക്കുന്ന ആ ശബ്ദം ആണ് ഈ പാട്ടിന്റെ ജീവൻ ....കൂടെ നമ്മുടെ mg അണ്ണൻ & ചിത്ര ചേച്ചി ❤️❤️🎶🎶❤️❤️....immortal Raga❤️👌👌👌👌👌👌
ഓരോ തവണയും കേൾക്കുമ്പോൾ ഓരോ elements കൂടി വരുന്നപോലെ ❤️❤️👌👌🙏🙏🙏..വിദ്യാ ജി ❤️❤️❤️💓💓💓💓💓
Yes, bgm ആണ് ഈ പാട്ടിന്റെ മെയിൻ 😍😍
തീർച്ചയായും 👍
എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട് രാത്രി കിടക്കുമ്പോൾ കേൾക്കണം പഴയ ഓർമ്മകൾ വരും
Yes
ദൂരേ ആരോ പാടുകയാണൊരു ദേവഹിന്ദോളം ഉള്ളിനുള്ളിൽ പ്രണയസരോവിൻ സാന്ദ്രമാം നാദം 💕💕
കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലു ലോലാക്കിൽ കാതരസ്വര മന്ത്രം ഉണർത്തും ലോലസംഗീതം💕💕 എന്താ വരിക്കൾ അതിനൊത്ത സംഗീതവും💟💟💟💟വിദ്യാജി is a legent💙💙💜💜💚
What a feeel
വരികളെഴുതിയ ഗിരീഷ് പുത്തഞ്ചേരി ...❤❤❤
Gireesh puttencheri adehama ee varikaludy udama ate maranne parayarute vidyaji enne parayumbol koodey gireeshputtencheri enne thnney parayanm
@@pramodm1685 👍
@@Aparna_Remesan❤❤❤
എത്ര കേട്ടാലും മതിവരില്ല, ഇനിയും വർഷങ്ങൾ കടന്നാലും ഇത്ര ഫീൽ തരുന്ന പാട്ടുകൾ ഇണ്ടാവോ അറിയില്ല,
സിമ്രാന്റെ ആദ്യ ഫിലിം ആണെന്ന് തോന്നുന്നു.... എന്തൊക്കെ പറഞ്ഞാലും മറ്റു പല ഭാഷകളിലുംതന്റേതായ സ്ഥാനം നേടിയെടുത്ത എല്ലാരും തുടക്കം കുറിച്ചിട്ടുള്ളത് നമ്മുടെ മലയാളം ഇൻഡസ്ട്രിയിലൂടെ ആണ്.... 90S hits....വിദ്യാസാഗർ... വളരെ മനോഹരമായി ഗാനങ്ങൾ അണിയിച്ചൊരുക്കുന്ന മലയാളത്തിന്റെ ദത്തു പുത്രൻ... കൂടെ നമ്മുടെ M.G + ചിത്ര ചേച്ചിയുടെ ശബ്ദവും wowww 😍😍🌹👍😊
Tere Mere Sapne ആണ് സിമ്രൻറെ ആദ്യ ചിത്രം.
@@sreekuttysree7347 randum thettanu vijayude once more aanu1995
സിമ്രാന്റെ ആദ്യ സിനിമ അമിതാബ് ബച്ചൻ നിർമിച്ച ഹിന്ദി ചിത്രം സനം ഹർജയ് ആണ്. അതിനുശേഷം tere mere sapne.. സൗത്ത് ഇന്ത്യയിലെ ആദ്യ ചിത്രമാണ് ഇന്ത്രപ്രസ്‌തം
ആട്ടുതൊട്ടിലിൽ പോലെ visualization മാത്രം അല്പം പിന്നോട്ട് പോയ പാട്ട്... ന്നാലും എന്റെ വിദ്യാജീ... 🙏🙏🙏❤️❤️❤️❤️❤️❤️
Visuals നല്ലതാണല്ലോ. സാമാന്യം നീതി പുലർത്തിയിട്ടുണ്ട്.
@@adwai8455 Mohanlal ala
വിദ്യാസാഗർ... സംഗീതം കൊണ്ട് സാഗരം തീർത്ത മഹാൻ....
ഗിരീഷ് പുത്തഞ്ചേരി 🥰🥰magical lyricist...
Sathyam... Oru rekshayumillaaaa....
Hats off to MG Sreekumar and KS Chitra, the king and queen of romantic songs.
ഈ പാട്ട് മോഹൻലാലിനോ ജയറാമിനോ ദിലീപിനോ കിട്ടിയിരുന്നേൽ ഇതിന്റെ 100 മടങ്ങിനപ്പുറം വേറെ ലെവൽ ആയേനേ...
പ്രത്യേഗിച്ച് എംജീ അണ്ണൻ പാടുമ്പോൾ....
Sathyam Mathram
💚❤💛
song vere level aavoola video vere level aayene
പാട്ട് ഇപ്പോളും വേറെ ലെവൽ തന്നെയാ.. visuals കുറെ കൂടി സുപ്പർ ആയേനെ
ജയറാം/ ലാലേട്ടൻ
Song is out of the world anyway. Vidhyasagar is magic. visuals could have been perfect if it was Lalettan
വിദ്യാജീടേ ഗാനങ്ങൾ എല്ലാം കേട്ട് മതിയാകത്തവർ ഉണ്ടോ.😍😘😘👌👌
Pinnillehh.... Vidhyaji uyir !
@@sarathsasidharan11 ഞാനും
Yess.... Diehard fan... ❤❤
തങ്കത്തിങ്കള്‍ക്കിളിയായ് കുറുകാം
താരത്തൂവല്‍ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയില്‍
വണ്ടുലഞ്ഞ മലര്‍പോലെ
വാര്‍നിലാവിനിതള്‍പോലെ
നെഞ്ചിനുള്ളിലൊരു മോഹം
അതിനിന്ദ്രനീല ലയഭാവം
കുങ്കുമമേഘം കുളിരു കോര്‍ക്കുമൊരു
മഞ്ഞലപോലെയുലാവാം
അമ്പിളിനാളം പതിയെ മീട്ടുമൊരു
തംബുരുപോലെ തലോടാം
(തങ്കത്തിങ്കള്‍)
ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം
ഉള്ളിനുള്ളില് പ്രണയസരോദിന് സാന്ദ്രമാം നാദം
കാതില് മെല്ലെ കിക്കിളി കൂട്ടും ചില്ലുലോലാക്കില്
കാതരസ്വരമന്ത്രമുണര്ത്തും ലോലസല്ലാപം
ഒരുകോടി സൂര്യമണി തേടി തെളിവാനില് മെല്ലെയുയരാന് വാ
ശിശിരം പകരും പനിനീര്മഴയില് വെറുതെ നനുനനയുമ്പോള്‍
ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന ധിരന (2)
(തങ്കത്തിങ്കള്‍)
പാല്‍ ചുരത്തും പൗര്‍ണ്ണമിവാവിന്‍ പള്ളിമഞ്ചത്തില്‍
കാത്തിരിക്കും കിന്നരിമുത്തേ നീയെനിക്കല്ലേ
പൂത്തു നില്‍ക്കും പുഞ്ചിരിമൊട്ടില്‍ നുള്ളിനോവിക്കാന്‍
കൈതരിക്കും കന്നിനിലാവേ നീ കിണുങ്ങല്ലേ
തനിയെ തെളിഞ്ഞ മിഴിദീപം പതിയെ അണഞ്ഞൊരിരുള്‍ മൂടാം
മുകിലിന്‍ തണലില്‍ കനവിന്‍ പടവില്‍ മഴവില്‍ച്ചിറകേറുമ്പോള്‍
ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന ധിരന (2)
(തങ്കത്തിങ്കള്‍)
/////////////////////////////////////////////////////////////////////
Thankathinkalkkiliyaay kurukaam
thaarathooval menayaam nanayaam
neeraadiyaadum nirasandhyayil
vandulanja malarpole
vaarnilaavinnithal pole
nenchinulliloru moham
athin indraneela layabhaavam
kunkuma megham kuliru korkkumoru
manjalapoleyulaavaam
ambilinaalam pathiye meettumoru
thamburu pole thalodaam
(thankathinkal)
dooreyaaro paadukayaanoru devhindolam
ullinullil pranayasarodin saandramaam naadam
kaathil melle kikkili koottum chillu lolaakkil
kaatharaswara manthramunarthum lolasallaapam
orukodi sooryamani thedi thelivaanil melleyuyaraan vaa
shishiram pakarum panineer mazhayil veruthe nanunanayumbol
Dhithana Dhithana Dhirana DheemDhirana Dhithana Dhithana Dhirana (2)
(thankathinkal)
paalchurathum pournamivaavin pallimanchathil
kaathirikkum kinnarimuthe neeyenikkalle
poothu nilkkum punchirimottil nullinovikkaan
kai tharikkum kanninilaave nee kinungalle
thaniye thelinja mizhideepam pathiye ananjorirul moodaam
mukilin thanalil kanavin padavil mazhavilchirakerumbol
Dhithana Dhithana Dhirana DheemDhirana Dhithana Dhithana Dhirana (2)
(thankathinkal)
😀
👍👍👍
💖💖💖💖💝🌹
🤗
സൂപ്പർ
ഗൾഫിൽ വന്ന് 20 വർഷങ്ങൾ കടന്നുപോയി . നാട്ടിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു . അന്നൊക്കെ ഓട്ടോയിൽ സ്ഥിരമായി കേൾക്കാറുള്ള പാട്ട് 😢 അന്ന് ഓട്ടോ നിരക്ക് മിനമം 6 രൂപ...അതൊക്കെ ഒരു കാലം ❤.
ഒരു കോടി സൂര്യമണി തേടി
തെളിവാനിൽ മെല്ലെ ഉയരാൻ വാ..
ശിശിരം പകരും പനിനീർ മഴയിൽ വെറുതെ നനുനനയുമ്പോൾ..
ഗിരീഷ് പുത്തഞ്ചേരി - വിദ്യാസാഗർ ❤️
❤️
ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം
ഉള്ളിനുള്ളില് പ്രണയസരോദിന് സാന്ദ്രമാം നാദം
കാതില് മെല്ലെ കിക്കിളി കൂട്ടും ചില്ലുലോലാക്കില്
കാതരസ്വരമന്ത്രമുണര്ത്തും ലോലസല്ലാപം
ഒരുകോടി സൂര്യമണി തേടി തെളിവാനില് മെല്ലെയുയരാന് വാ
ശിശിരം പകരും പനിനീര്മഴയില് വെറുതെ നനുനനയുമ്പോള് Fav lyrics ❤️😍
Vidyasagar Magician 😍
Simran 😘
Lyricist ♥️
മലയാളം വരികൾക്ക് കറക്റ്റായി ലിപ്പ് കൊടുത്ത ആ ഹിന്ദി നടൻ 🔥
ഈ പാട്ടിനെയൊക്കെ വെല്ലാൻ.ഇപ്പോഴുള്ള പാട്ടുകൾ ഇല്ല.
90 kids 🔥🔥🔥
Night oru 12manik headet vachu e song kelkumbol ulla feel ....uff
സോങ് വിശ്വാൽ തമ്മിൽ ആനയും അമ്പഴങ്ങ പോലെ വിത്യാസം കിടക്കുന്ന പാട്ട്....
ഭയങ്കര ഇഷ്ടമാണ് ഈ സോങ് പക്ഷേ visual
Sathyam, setting pinnem sahikam but koprayam aanu sahikan patathathu😂
എക്കാലത്തെയും എന്റെ ഫേവറിറ്റ് song ആണ് ഇത് എത്ര കേട്ടാലും മതി വരില്ല 😍😍😍ഇതുപോലെ feel ഉള്ള song ഒന്നും ഇനി ഉണ്ടാകില്ല 😔
കാത്തിരുന്ന സോങ്.
വിദ്യാജി 😍😍😍
പണ്ട് ഡെൽഹിയെ സ്വപനം കാണാൻ പ്രേരിപ്പിച്ചിരുന്ന രണ്ട് പടങ്ങളാണ് കാശ്മീരം, ഇന്ദ്രപ്രസ്ഥവും
First New Delhi Movie
ലാലേട്ടനും ശോഭനയും ആയിരുന്നെങ്കിൽ ഇത് വേറെ ലെവൽ ആയേനെ.. ഇത്ര ചടുലമായ നൃത്തച്ചുവടുകൾ വയ്ക്കാവുന്ന ഡ്യുവറ്റ് അക്കാലത്തു അപൂർവമായിരുന്നു. ഒരിക്കൽ കേട്ടാൽ ആ ദിവസം മുഴുവൻ ചുണ്ടുകൾ താനേ മൂളും " തങ്കത്തിങ്കൾ ""...
Simran entha kuzhapam
Ee pattu simrante swantham anu. Nobody can replaced by her
സിമ്രാൻ നല്ല കിടുവായി ചെയ്തിട്ടുണ്ട്. ആ നടനും മോശമാക്കിയിട്ടൊന്നുമില്ല.. ഇത് ഇവരുടെ പാട്ടാണ്
Sathyam
Ivar randuperum nannayittund.eee pattinte situation il ivaranu perfect.oru north Indian touch venam sthalangalkkum,abhinayikkunmavarkkum.angane nokkumpo ivaranu perfect.beauty pinne parayanda ore pwolii.
ഇപ്പോഴുള്ള പാട്ടുകൾക്ക് എന്തുകൊണ്ടാണ് ഇത്രയും ആസ്വാദനം നൽകാൻ കഴിയാത്തത് 🤔
I think in all film industries 90's era is better
Thanks Saina, much awaited song in HD. വിദ്യാസാഗർ മാജിക് ❤️ ചിത്ര ചേച്ചി MG ശ്രീകുമാർ ❤️ ഇന്നായിരുന്നെങ്കിൽ ഇത്രയും തന്ത്രപ്രധാനമായ ഈ സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യാൻ സമ്മതിക്കില്ലയിരുന്നു.
വിദ്യാസാഗർ നിങ്ങളെന്തൊരു മനുഷ്യനാണ് ഹേ......
💙
Class പാട്ട് 👌👌. video 😥😥. സ്‌കൂൾ കാലഘട്ടത്തിൽ TV യിൽ വളരെ പാടുപെട്ടാണ് കണ്ടിട്ടുള്ളത് !.80s,90s kids ഓർക്കുന്നുണ്ടാകും. 😊😊
രണ്ടു പെരുമല്ല പാട്ട് പാടിയ എംജി ചേട്ടനും ചിത്രമയ്ക്കും ആരു കൊടുക്കും ലൈക് ♥️♥️♥️
ഇന്ന് വിദ്യാജീടേ Bday❤️ ആയിട്ട് ഈ പാട്ട് കേൾക്കുന്ന ആരേലും ഒണ്ടോ
Vere songs okke idumabol athile kooduthal commentsum athile Hero allel heroine kurichu aayirikkum ennal Vidyajiyude songs aanel athil oru 80% commentsum vidyajiye kurichu aayirikkum😎Vidyaji 🥰Gireesh puthenchery😍😍
❤️❤️
Video കാണുമ്പോൾ ചിരിയാണ് വരുന്നത്.. പക്ഷേ പാട്ട് ഒരു രക്ഷേം ഇല്ല 👌🏼👌🏼👌🏼 🥰🥰🥰🥰🥰🥰🥰
For me, it's Malargale in Tamil and Thankathinkal in Malayalam. Can't get enough of these two magical songs by those two musical magicians.
ഈ പാട്ടിന്റെ ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് ഇഷ്ടമാണ് ഈ പാട്ട്
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
"കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലു ലോലാകിൽ
കാതരസ്വര മന്ത്രം ഉണർത്തും ലോലസല്ലാപം"
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് വിദ്യാജിയുടെ പാട്ടുകളാണ്💞
നോക്കി ഇരുന്നു ഇരുന്നു അവസാനം വന്നു🤩🤩🤩🤩🤩സൈന🥰🥰🥰
ഡൽഹി സൂപ്പർ picturization
പിന്നെ വിദ്യാജി🥰🥰🥰🥰🥰
എന്തൊരു പാട്ടാ വല്ലാത്ത ഫീൽ, എത്ര കേട്ടാലും മടുക്കില്ല, വീണ്ടും വീണ്ടും കേൾക്കാൻ തോന്നാ ❤️🔥🔥🔥
പഴകും തോറും വീര്യം കൂടും വിദ്യാസാഗർ സാറിന്റെ മെലഡി....... ❤❤❤
ഒരുകോടി സൂര്യമണി തേടി തെളിവാനില് മെല്ലെയുയരാന് വാ
ശിശിരം പകരും പനിനീര്മഴയില് വെറുതെ നനുനനയുമ്പോള്‍...❤️❤️