Karimizhi Kuruviye Video Song | Dileep | Kavya Madhavan | Gireesh Puthanchery | Vidyasagar

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Movie : Meesa Madhavan (2002)
    Movie Director : Lal Jose
    Lyrics : Gireesh Puthenchery
    Music : Vidyasagar
    Singers : Sujatha Mohan, V Devanand
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Комментарии • 70

  • @ArundhathydeviG-zg5sc
    @ArundhathydeviG-zg5sc Месяц назад +11

    ഈ കാലഘട്ടം ഇനി വരുമോ....
    പഴയ മലയാളം പാട്ടുകളും സിനിമകളും മിസ്സ്‌ ചെയ്യുന്നു

  • @sujithpt6494
    @sujithpt6494 6 месяцев назад +176

    90s കിഡ്സ്ന്റെ കുട്ടിക്കാലം മനോഹരമാക്കിയത് ദിലീപ് നിങ്ങളുടെ പടങ്ങൾ ആണ് 🙏

    • @heavenhero2013
      @heavenhero2013 5 месяцев назад +7

      No mohanlal films sngs❤❤❤ pinne jayaram

    • @DeepthyNithin-v6w
      @DeepthyNithin-v6w 4 месяца назад +1

      80's kids were enjoying 90's songs when 90's kids were enjoying breast milk

    • @369GOAT
      @369GOAT 2 месяца назад +1

      No mammootty movies

    • @sunailaeasa3711
      @sunailaeasa3711 29 дней назад

      Kallyanaraman,parakumthalika, meeshamadhavan, athoke ethra kandaalum madukaatha movies aanu. Evergreen comedy hits👏

  • @swathysurendran8362
    @swathysurendran8362 2 месяца назад +39

    ആ.... ആ..... ആ.... ആ...
    കരിമിഴി കുരുവിയെ കണ്ടീലാ..
    നിൻ ചിരി മണി ചിലമ്പോലി കേട്ടിലാ...
    നീ പണ്ടേ എന്നോടൊന്നും മിണ്ടീലാ..
    കാവിൽ വന്നീലാ രാ പൂരം കണ്ടീലാ..
    മായ കൈകോട്ടും മേലാവും കെട്ടീലാ.. (കരിമിഴി )
    ആനചന്തം പൊന്നമ്പൽ ചമയം
    നിൻ നാണ ചിമിഴിയിൽ കണ്ടീലാ
    കാണാ കടവിൽ പൊന്നുഞ്ഞാൽ പടിയിൽ നിൻ ഓണച്ചിന്തും കേട്ടിലാ..
    ഓ.. കളപ്പുര കൊലയിൽ നീ കാത്തു നിന്നീലാ
    മറക്കുട കോണിൽ മെല്ലെ നീയോളിച്ചീലാ
    പാട്ടൊന്നും പാടിലാ...
    പാൽതുള്ളി പെയ്തീല...
    പാട്ടൊന്നും പാടീലാ
    പാൽതുള്ളി പെയ്തിലാ...
    നീ പണ്ടേ എന്നോടൊന്നും മിണ്ടീലാ...
    നീ പണ്ടേ എന്നോടൊന്നും മിണ്ടീലാ...
    മിണ്ടീലാ... മിണ്ടീലാ..
    നീ പണ്ടേ എന്നോടൊന്നും മിണ്ടീല... (കരിമിഴി)
    ഈറൻ മാറും നിൻ മാറിൽ മിന്നും ഈ മാറാ മറുകിൽ തൊട്ടീലാ
    നീല കണ്ണിൽ നീ നിത്യം വെക്കും
    ഈ എണ്ണതിരിയായി മിന്നീലാ..
    മുടിച്ചുരുൾ ചൂടിനുള്ളിൽ നീയോളിച്ചീലാ
    മഴതഴ പായ നിർത്തി നീ വിളിച്ചീലാ
    മാമുണ്ണാൻ വന്നീലാ
    മാറോടു ചേർത്തീലാ
    മാമുണ്ണൻ വന്നില്ലാ
    ആ മാറോടു ചേർത്തിലാ
    നീ പണ്ടേ എന്നോടൊന്നും മിണ്ടീലാ (കരിമിഴി)

  • @harikrishnan4241
    @harikrishnan4241 Месяц назад +13

    Dileep and Kavya most natural combo..very romantic.

  • @muhammedichu
    @muhammedichu Месяц назад +10

    tv വരുമ്പോൾ എത്രെ തിരക്കിലാണെങ്കിലും കണ്ട് ഇരിന്നു പോവുന്ന മൂവി 😍❤

  • @sureshpulimoottil4652
    @sureshpulimoottil4652 3 месяца назад +19

    Magical lyrirics by Gireesh Puthanchery, all lines ends with illa(ഇല്ല ) കണ്ടില്ല, കേട്ടില്ല, മിണ്ടില്ല.....

  • @mohanchandra9001
    @mohanchandra9001 5 месяцев назад +16

    Karimizhi kuriviye kandiila ❣️

  • @abdulrasik9808
    @abdulrasik9808 4 месяца назад +7

    മൂവി മീശമാധവൻ (2002) ❤️❤️❤️

  • @ahammedfaaiz3761
    @ahammedfaaiz3761 20 дней назад +2

    പഴേ ദിലീപ് എന്തൊക്കെ പറഞ്ഞാലും 💎❤️

  • @truckingvibez8981
    @truckingvibez8981 4 месяца назад +6

    Ithukum mele fvt vanittilla addicted 😍😍😍

  • @asifkukku6482
    @asifkukku6482 29 дней назад +9

    ഇപ്പോഴത്തെ പാൽ കുപ്പി ടീമ്സിനു അറിയുമോ കുട്ടികാലം കളറാക്കിയ ദിലീപേട്ടന്റെ റേഞ്ച് ❤

  • @sathishkumarsathishkumar2107
    @sathishkumarsathishkumar2107 2 месяца назад +2

    My fev song❤ அருமை

  • @adhensadhens1314
    @adhensadhens1314 2 месяца назад +4

    2024❤️ EVIDE COME ON 🎉🎉🎉

  • @JayanKumar-e8g
    @JayanKumar-e8g Месяц назад +2

    Iam Tamil Nadu my lovely sang

  • @mohanchandra9001
    @mohanchandra9001 6 месяцев назад +2

    Karimizhi kuruviye kandiila❣️

  • @muhammedichu
    @muhammedichu Месяц назад +3

    ദിലീപ് ❤കാവ്യ. എക്കാലത്തേയും മലയാള സിനിമയിലെ മികച്ച ജോടിയും മികച്ച നടി. നടന്മാരിൽ ഒരാളും ❤😍

  • @SanoofSanu-zr4ue
    @SanoofSanu-zr4ue 21 день назад +2

    Inn ente last day sunday 8 September 1:58 njan marikan povunnu ❤

    • @Raji.B-tt6tg
      @Raji.B-tt6tg 12 дней назад

      😮

    • @j..13
      @j..13 12 дней назад

      Bro 🙄

    • @hammudhyvlog
      @hammudhyvlog 4 дня назад

      ഒരു കമെന്റ് ഞാനും 😆

  • @AnjuM-k5k
    @AnjuM-k5k 6 месяцев назад +4

    My fav song ❤

  • @SumaJins-fx8hc
    @SumaJins-fx8hc 5 месяцев назад +2

    My favourite songs this song ❤❤

  • @anjanaanilkumar2556
    @anjanaanilkumar2556 26 дней назад +1

    💙💙💕

  • @jisartjolly714
    @jisartjolly714 3 месяца назад +3

    3:40 iykyk

  • @atlaladamtrade2322
    @atlaladamtrade2322 7 дней назад

    ente gramathil shoot cheytha filim 🥰

  • @Adhi-ls8fv
    @Adhi-ls8fv Месяц назад

    ❤🥰

  • @babyhari626
    @babyhari626 4 месяца назад +1

    ❤❤❤

  • @PrameelaPrameela-t9i
    @PrameelaPrameela-t9i 2 месяца назад +2

    🎉😢😢😢😢

  • @raghavanchaithanya9542
    @raghavanchaithanya9542 15 дней назад

    Karimizhisoopar

  • @prajithedp881
    @prajithedp881 Месяц назад +1

    പ്രിയദർശന്റെ കൈയിൽ ഒരു പാട്ട് കിട്ടിയാൽ എങ്ങനെയാണോ അതുപോലെ മായജാലം തീർത്ത് കളയും ലാൽ ജോസും.

  • @AjiKumar-zn4vd
    @AjiKumar-zn4vd 3 месяца назад +1

    🙄💞

  • @nandhanamholidays3130
    @nandhanamholidays3130 28 дней назад

    ദിലീപ് ഉപയോഗിച്ച ഈ ഷർട്ടുകൾ അന്ന് ട്രെൻഡ് ആയിരുന്നു.

  • @PrameelaPrameela-t9i
    @PrameelaPrameela-t9i 2 месяца назад +1

    ❤❤❤❤❤❤സൂപ്പർ സോങ് ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤

  • @Pappa6230
    @Pappa6230 2 месяца назад

    😅😅😅😅😅

  • @Dhiyana-sc8pj
    @Dhiyana-sc8pj 2 месяца назад +26

    സ്വന്തമായി ഒരു കളളൻ തന്നെയുള്ള ഗ്രാമം.. ചേക്ക് 😂😂... ആ കള്ളനോ... മുഴുവൻ കാണിക്കളുടെയും ഹൃദയം അടിച്ചു മാറ്റിയ movie ✨✨✨❤️❤️❤️

  • @mohanchandra9001
    @mohanchandra9001 2 месяца назад

    Karimizhi kuruviye kandiila❣️

  • @mohanchandra9001
    @mohanchandra9001 2 месяца назад

    Karimizhiye kuruviye kandiila❣️

  • @AnjanaAnjana-g3y
    @AnjanaAnjana-g3y Месяц назад

  • @mohanchandra9001
    @mohanchandra9001 2 месяца назад +1

    Karimizhi kuruviye kandiila❣️

  • @mohanchandra9001
    @mohanchandra9001 2 месяца назад +1

    Karimizhi kuruviye kandiila ❣️

  • @mohanchandra9001
    @mohanchandra9001 5 месяцев назад +2

    Karimizhi kuriviye kandiila❣️

  • @mohanchandra9001
    @mohanchandra9001 6 месяцев назад +1

    Karimizhi kuriviye kandiila❣️

  • @mohanchandra9001
    @mohanchandra9001 2 месяца назад

    Karimizhi kuriviye kandiila❣️

  • @ArunVaisakh-q4j
    @ArunVaisakh-q4j 4 месяца назад +5

    Adyamayi class cut chaithu kanan poya cinima

  • @mohamedfirthouse5787
    @mohamedfirthouse5787 4 месяца назад +4

    I am tamil i like this song malayalam meesamathavan this movie coimbatore rayal theater watching this movie🎉🎉🎉

  • @sweetsams5818
    @sweetsams5818 6 дней назад

    This songs resembles anurag vilochan Kari from neelathamara( 2009) and certain bit used in dhool(2003) - assai asai

  • @mohanchandra9001
    @mohanchandra9001 5 месяцев назад +4

    Karimizhi kuruviye kandiila❣️

  • @pallabidas8948
    @pallabidas8948 3 месяца назад +12

    I could not stop my laugh I am taking this video 😂😂😂😂😂

  • @Sanushma69
    @Sanushma69 3 месяца назад

  • @mohanchandra9001
    @mohanchandra9001 Месяц назад +2

    Karimizhi kuruviye kandiila❣️

  • @pappupappu7965
    @pappupappu7965 2 месяца назад +2

    Happy myheart

  • @muhammadshameerva2167
    @muhammadshameerva2167 2 месяца назад +2

    ❤❤❤ nostalgia at the peak

  • @TonyAbraham-vz3lt
    @TonyAbraham-vz3lt 8 дней назад

    Otta peru lal joes

  • @mohanchandra9001
    @mohanchandra9001 5 месяцев назад +1

    Karimizhi kuruviye kandiila❣️

  • @mohanchandra9001
    @mohanchandra9001 6 месяцев назад +2

    Karimizhi kuriviye kandiila❣️

  • @AdarshAdarshos-uu1hb
    @AdarshAdarshos-uu1hb 3 месяца назад +1

    Karimizhi kuriviye kandila 🫶💌

  • @mohanchandra9001
    @mohanchandra9001 Месяц назад

    Karimizhi kuruviye kandiila❣️

  • @dhanilas7998
    @dhanilas7998 23 дня назад

    ഗിരീഷ് പുത്തഞ്ചേരി ❤

  • @renjithlakshman
    @renjithlakshman Месяц назад

    Feel❤

  • @AnilKumar-d4m6i
    @AnilKumar-d4m6i Месяц назад

    Hio

  • @mohanchandra9001
    @mohanchandra9001 Месяц назад

    Karimizhi kuriviye kandiila❣️