Ente Ellam Ellam Alle | Video Song | Meesamadhavan | Dileep | Kavya Madhavan

Поделиться
HTML-код
  • Опубликовано: 26 фев 2022
  • Film:Meesamadhavan (2002)
    Director: Lal Jose
    Producer: Maha Subair, Sudhish
    Lyrics: Gireesh Puthanchery
    Music: Vidyasagar
    Singer: KJ Yesudas, Sujatha Mohan
    #enteellamellamalle #meesamadhavan
    Subscribe Now
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios
  • ВидеоклипыВидеоклипы

Комментарии • 365

  • @sreeragssu
    @sreeragssu 2 года назад +385

    2:11 മീശമാധവൻ സിനിമയെ കുറിച്ച് ഓർത്താൽ തന്നെ മനസിലേക്ക് വരുന്ന മ്യൂസിക് 😍❤
    കേൾക്കുമ്പോൾ തന്നെ happiness ഫീൽ ആണ്, #VidyasagarMusical 😍🎶❤

  • @cookingcorner8268
    @cookingcorner8268 2 года назад +316

    എത്ര കണ്ടാലും കേട്ടാലും മതിവരാത്ത പാട്ടും സിനിമയും 💚✨️

  • @sreelakshmiminnu5596
    @sreelakshmiminnu5596 Год назад +63

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ, വിദ്യാസാഗറിന്റെ സംഗീതം ❤️വേറെന്ത് വേണം....

    • @ramshidkv4721
      @ramshidkv4721 Год назад

      ദിലീപിന്റെ അഭിനയവും....

  • @ABINSIBY90
    @ABINSIBY90 Год назад +31

    കള്ളൻ മാധവനെ മലയാളക്കര നെഞ്ചിലേറ്റിയ വർഷം 2002. മലയാളിക്ക് മീശമാധവൻ ഒരു സിനിമയല്ല, ഒരു വികാരമാണ്.ഒരിക്കലും മരിക്കാത്ത ഓർമ്മകൾ..അതൊക്കെ ഒരു കാലം..

  • @shabinpulavar9415
    @shabinpulavar9415 Год назад +25

    ഈ പാട്ടെല്ലാം കേൾക്കുമ്പോൾ ഗിരീഷ് പുത്തഞ്ചേരി എന്നാ ഒരു legend-നെ ഒരു പാട് മിസ്സ്‌ ചെയുന്നു.....
    മരണം എന്നാ സത്യത്തെ ആർക്കും പിടിച്ചു നിർത്താൻ കഴിയില്ല...!!!
    എന്നിരുന്നാലും ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഇത്ര പെട്ടന്ന് നമ്മളെ വിട്ടു പോവേണ്ടായിരുന്നു എന്ന് ആഗ്രഹിച്ചു പോവുന്നു 😢

  • @rcnair8706
    @rcnair8706 25 дней назад +4

    ഗിരീഷേട്ടൻ lyrics magician. ❤❤❤❤❤

  • @subivarghese8329
    @subivarghese8329 4 месяца назад +5

    ഈ പാട്ടും സിനിമയും ഒക്കെ എത്ര കണ്ടാലും മടുപ്പ് തോന്നില്ല❤

  • @sreelekshmiajithajith4823
    @sreelekshmiajithajith4823 2 года назад +562

    വിഷു സൂര്യ tv മീശമാധവൻ... ആഹാ അന്തസ്സ് 🥰🥰🥰🥰

  • @SoloRiderVloger
    @SoloRiderVloger 2 года назад +130

    മറ്റേത് ഗായകർ പാടിയാലും ഈ പാട്ട് പാടിയ ദാസേട്ടന്റെയും സുജാത ചേച്ചിയുടെയും അത്രേം വരില്ല്യ അതുറപ്പ 💯

  • @sureshkumar-th4rt
    @sureshkumar-th4rt Год назад +52

    എത്രയും നല്ല സുന്ദരമായ വരികൾ കേൾക്കുമ്പോൾ ബാല്യം തിരിച്ചു വന്ന പോലെ ഒരു തോന്നൽ

  • @delnabenny4458
    @delnabenny4458 2 года назад +232

    Dileep kavya... What a combo... Uff🔥🔥

  • @SoloRiderVloger
    @SoloRiderVloger 2 года назад +112

    വിദ്യാസാഗർ സംഗീതത്തിന്റെ രാജാവ് 💯

  • @minirk1882
    @minirk1882 11 месяцев назад +22

    Dileep Kavya ജോഡി. ഇപ്പോൾ ജീവിതത്തിലും.❤❤❤❤❤❤❤❤

  • @maheshkrishna6277
    @maheshkrishna6277 Год назад +50

    എന്റെ സ്കൂൾ കാലഘട്ടങ്ങളിൽ ഒരുപാട് ചർച്ചചെയ്യുന്ന സിനിമ കൂടിയായിരുന്നു മീശ മാധവൻ 🥰

  • @sreeragssu
    @sreeragssu 2 года назад +196

    ഈ ജൂലൈ 4 നു മീശമാധവൻ റിലീസ് ആയി 20 വർഷം തികയുന്നു 😍❤
    2002 ജൂലൈ 4 റിലീസ്...
    ദിലീപ് ന്റെ കരിയറിൽ ഏറ്റവും കൂടുതൽ ദിവസം തീയേറ്ററിൽ പ്രദർശിപ്പിച്ച സിനിമ... 🥰

  • @sureshkumar-th4rt
    @sureshkumar-th4rt Год назад +28

    ഞാൻ ഏറ്റവും കൂടുതൽ കണ്ട പാട്ടും, സിനിമയും

  • @ruksasworld7777
    @ruksasworld7777 2 года назад +34

    Uff എജ്ജാതി feeling 😍😍നൊസ്റ്റു

  • @HALIQ750
    @HALIQ750 5 месяцев назад +3

    Marvelous poetry 🥰 " Illaveyil Chilladayil Ponmaridam Moodam - Muthani Meyyile Munthiri Cheppile Vettila Chellam Thedam "

  • @rahulpr6089
    @rahulpr6089 Год назад +9

    Commets വായിച് enikk കരച്ചിൽ vannu. ❣️❣️❣️

  • @sagarvsabu8349
    @sagarvsabu8349 Год назад +85

    ഇതിലും നല്ല ജോഡി സ്വപ്നങ്ങളിൽ മാത്രം

  • @abiramivelraj5567
    @abiramivelraj5567 Год назад +36

    4.42 to 4.50 Dileep s expressions r v much natural

  • @abisebastian6794
    @abisebastian6794 2 года назад +227

    ഏത് തരം പാട്ടും ഇവിടെ ഓക്കേ ആണ് ഭായ് ഒറ്റ പേര് വിദ്യാസാഗർ ❤️ വിദ്യാജി ഫാൻസുണ്ടോ 👉👍

  • @moideenkutty4808
    @moideenkutty4808 Год назад +14

    Dileep and kavya made for each other

  • @rejithabhaskar9110
    @rejithabhaskar9110 2 года назад +31

    Next trending song 😍😍😍

  • @tamilventhan2990
    @tamilventhan2990 11 месяцев назад +6

    எனக்கு ரொம்ப ரொம்ப பிடித்த பாடல்

  • @Frommoonlightwithlove
    @Frommoonlightwithlove 2 года назад +45

    They're like made for each other

  • @rithinkrishna6327
    @rithinkrishna6327 Год назад +7

    3:56 Start Magic 🎩 Goosebumps🪄 Tone 💥💥

  • @hishammuhammed3099
    @hishammuhammed3099 Год назад +9

    Vidyaji ...!! Endhore manushnayaan 🥹❤️

  • @Rebecka07
    @Rebecka07 Месяц назад +10

    Anyone in 2024??

  • @akashsukumaran
    @akashsukumaran 2 года назад +10

    Dasettan-Sujathechi compose adakkam kidu anu ethinte ...Vidya ji🥰🥰

  • @lethikasandra5742
    @lethikasandra5742 Год назад +6

    Kaviyachechi naviyachechi chechi aniyathimareppole erkum🥰🥰😊

  • @hanasatpm
    @hanasatpm 2 года назад +76

    20yrs of മീശ മാധവൻ ...! I was 6yr in this movie release.. Time!😍

  • @diludilfas9187
    @diludilfas9187 Год назад +7

    Ente lover ennodu ishttan paranju annu vaikkunnarem cls kazhinji busil pokumbhol ee song aarn busil , annau prenayathinte oru ithu njan arinjathu

  • @abhijithabhi5705
    @abhijithabhi5705 Год назад +16

    💞♥️❤️ ath oru onnonnara kaalam aayirunnu 💢🥺

  • @fasnamuneer6629
    @fasnamuneer6629 2 года назад +18

    Kavya nte mudi supper

  • @supriyababu8063
    @supriyababu8063 2 года назад +9

    🎶🎶🎶 Vidyasagar ❤️❤️❤️

  • @janmaprabhash9591
    @janmaprabhash9591 Год назад +18

    ഈ സിനിമയും പാട്ടും ഒരുപാട് ഇഷ്ടമാണ് 🥰

  • @Mahesh-li5ox
    @Mahesh-li5ox Год назад +5

    Vidyaaji ❤️🔥🎶🎶🎶🎶🎶

  • @AbdulRahman-kn8br
    @AbdulRahman-kn8br 10 месяцев назад +5

    Gireesh puthenchery ❤❤❤

  • @akhi492
    @akhi492 2 года назад +16

    വിദ്യാസാഗർ 😍

  • @subasundaram1
    @subasundaram1 2 года назад +20

    Beautiful song.

  • @sreerajsreekumar9764
    @sreerajsreekumar9764 Год назад +7

    ലളിതം സുന്ദരം 💙

  • @clintcharles4051
    @clintcharles4051 2 года назад +7

    നിർമ്മാണഠ.മഹാ സുബൈർ, സുധീഷ്

  • @manirai3536
    @manirai3536 Год назад +7

    My favourite Songs ❤️😍🥰

  • @renjitha4586
    @renjitha4586 Год назад +16

    Dileep + Kavya jodi super.... Malayala Cinemayude suvarnnakaalm

  • @shijusini5443
    @shijusini5443 2 года назад +14

    Dileep ettan polli ♥️♥️♥️♥️💚💚💚💚💚💚💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️💜💜💜

  • @vishnukollengode8870
    @vishnukollengode8870 Год назад +4

    💫❤️✨️Hit movie is meeshamadhavan love you dileepettan❤️💫

  • @sirussimon5217
    @sirussimon5217 2 года назад +43

    എന്റെ
    എല്ലാമെല്ലാമല്ലേ
    എന്റെ ചേലൊത്ത
    ചെമ്പരുന്തല്ലേ
    നിന്റെ കാലിലെ
    കാണാപാദസരം ഞാനല്ലേ
    ഞാനല്ലേ
    നിന്റെ മാറിലെ
    മായാചന്ദനപ്പൊട്ടെനിക
    ്കല്ലേ എനിക്കല്ലേ
    (എന്റെ
    എല്ലാമെല്ലാമല്ലേ...)
    കിണുങ്ങാ
    കിങ്ങിണിച്ചെപ്പേ
    ചിരിക്കാ
    ചെമ്പകമൊട്ടേ
    പിണങ്ങാനെന്താണെന്താണ
    ് ഹോയ് ഹോയ് ഹോയ്
    മിനുങ്ങാൻ
    എന്താണെന്താണ്
    എന്താണ്
    മയങ്ങാൻ
    എന്താണെന്താണ്
    എന്താണ്
    എന്റെ
    എല്ലാമെല്ലാമല്ലേ
    എന്റെ ചേലൊത്ത
    ചെമ്പരുന്തല്ലേ
    നിന്റെ കാലിലെ
    കാണാപാദസരം ഞാനല്ലേ
    ഞാനല്ലേ
    നിന്റെ മാറിലെ
    മായാചന്ദനപ്പൊട്ടെനിക
    ്കല്ലേ എനിക്കല്ലേ
    മിന്നാമിന്നും
    തുലാമിന്നൽ മിന്നാരം
    ഞാൻ കോർക്കാം
    വിയർത്തിരിക്കുമ്പൊ
    വീശിത്തണുക്കാൻ
    മേഘവിശറിയുണ്ടാക്കാം
    മൂന്നാറിലെ
    മൂവന്തിയിൽ
    മുത്താരമായ് മാറാം
    മുല്ലനിലാവത്ത്
    മിന്നുമരുവിയാൽ
    മുത്തരഞ്ഞാണം
    തീർക്കാം
    നിന്നോട് മിണ്ടില്ല
    ഞാൻ നിന്നോട്
    കൂട്ടില്ല ഞാൻ (2)
    കരളിലെ കള്ളൻ നീയല്ലേ
    പിണങ്ങാൻ
    എന്താണെന്താണ്
    എന്താണ്
    മയങ്ങാൻ
    എന്താണെന്താണ്
    എന്താണ്
    (എന്റെ
    എല്ലാമെല്ലാമല്ലേ...)
    ഇല്ലാവെയിൽ
    ചില്ലാടയാൽ പൊൻമാറിടം
    മൂടാം
    മുത്തണി മെയ്യിലെ
    മുന്തിരിച്ചെപ്പിലെ
    വെറ്റിലച്ചെല്ലം
    തേടാം
    കാണാക്കോണിൽ കത്താൻ
    നിൽക്കും
    കാർത്തികത്താരം വാരാം
    കാതിൽ മിനുങ്ങും
    കമ്മലിനുള്ളിലെ
    കല്ലുപതിക്കാൻ പോരാം
    നിൻ തൂവൽ തൊട്ടില്ല ഞാൻ
    നിൻ ചുണ്ടിൽ മുത്തീല്ല
    ഞാൻ (2)
    കനവിലെ കള്ളൻ ഞാനല്ലേ
    പിണങ്ങാൻ
    എന്താണെന്താണ്
    എന്താണ്
    മയങ്ങാൻ
    എന്താണെന്താണ് എന്താണ്

  • @fasirashi9323
    @fasirashi9323 2 года назад +60

    Dileepettan ❤️ kavyachechi

  • @theeagleiscoming5864
    @theeagleiscoming5864 2 месяца назад +2

    Dileep and Kavya were the ones that were meant for♥️♥️♥️ Wish Dileep met Kavya before he met Manju.. ennha ithreem problems ivar ellardeyum life il undavathirnirkkam

    • @ammu78216
      @ammu78216 Месяц назад

      Manjuvine kaanunnathinu mumbu aanu kavyaye kettiyirunnathu engil pinnedu Kure kazhiyumbol manjunte same avastha kavyakku undayene.avan madukkumbo vere Pennine set aakkiyene.ingane ullavar otta vivahathil onnum othungilla.

  • @bindumilana..4036
    @bindumilana..4036 Год назад +7

    അന്നൊക്കെ ഇവരെ എന്തൊരു ഇഷ്ടം ആയിരുന്നു ❤️

    • @thankgodsecret4973
      @thankgodsecret4973 Год назад

      ഇപ്പോൾ എന്ത് പറ്റി?

    • @ShymaShym
      @ShymaShym 10 месяцев назад

      Bhaghi ottayittu ethu karayam

    • @anumol2753
      @anumol2753 9 месяцев назад

      ​@@ShymaShymശോ എന്താല്ലേ

  • @vishnubiju2855
    @vishnubiju2855 2 года назад +61

    കുട്ടികാലത്ത് ഈ സിനിമ കണ്ട് അതിൽ മൊത്തം ഇരുട്ടനെന്ന് പറഞ്ഞ കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു😀

    • @aswathynairr5235
      @aswathynairr5235 11 месяцев назад

      ഇരുട്ടോ... അതെന്താ 😮

  • @sajshen5624
    @sajshen5624 5 месяцев назад +2

    Vidhyaji...❤

  • @davidthomas9486
    @davidthomas9486 Год назад +6

    ഇതൊക്കെ, എത്ര ആസ്വദിച്ചു കണ്ടിരുന്നത് ആണ്, ഇപ്പോൾ എന്തോ, ഒരു ഒരു

  • @thankgodsecret4973
    @thankgodsecret4973 2 года назад +18

    Thanks Satyam videos 🙏ഇത്രയെങ്കിലും ക്ലാരിറ്റി യിൽ ഈ പാട്ട് കാണാൻ പറ്റിയല്ലോ.. നേരത്തെ മറ്റൊരു channel ഇട്ടപ്പോൾ copyright problem വന്നിരുന്നു..

  • @supriyababu8063
    @supriyababu8063 2 года назад +7

    I loveeeeee ❤️❤️❤️❤️❤️❤️❤️❤️ 2007 to 2007 happy moments

    • @manojp6780
      @manojp6780 Год назад

      മറക്കാൻ പറ്റില്ല

  • @sheri5386
    @sheri5386 9 месяцев назад +2

    എന്തെങ്കിലും ആവട്ടെ താഴെ നിറയെ negative comments ഇല്ല....😍😍

  • @reshmaponnus9942
    @reshmaponnus9942 2 года назад +29

    Enthu thanne paranjalum ee combo ye vellan malayala cinimayil aarum vannittilla

  • @jijonishajeevan5674
    @jijonishajeevan5674 2 года назад +37

    Dileepettan kavyechi ishttam ❤️❤️❤️❤️❤️❤️❤️

  • @clintcharles4051
    @clintcharles4051 2 года назад +30

    മീശ മാധവൻ സിനിമയിലെ കരിമിഴി കുരുവി കണ്ടില്ല പാട്ട് ഇടാമോ?

  • @Aadithya2023
    @Aadithya2023 9 месяцев назад +2

    Song is very nice. Music is very pleasant.

  • @user-ze3xz4vd5o
    @user-ze3xz4vd5o Год назад +8

    എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
    നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
    നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ (എന്റെ എല്ലാമെല്ലാം..)
    കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
    പിണങ്ങാനെന്താണെന്താണു ഹോയ് ഹോയ് ഹോയ് ഹോയ്
    മിനുങ്ങാനെന്താണെന്താണു എന്താണ്
    മയങ്ങാനെന്താണെന്താണ് എന്താണ് (എന്റെ ...)
    മിന്നാമിന്നും തൂലാമിന്നൽ മിന്നാരം ഞാൻ കോർക്കാം
    വിയർത്തിരിക്കുമ്പം വീശി ത്തണുക്കാൻ മേഘവിശറിയുണ്ടാക്കാം
    മൂന്നാറിലെ മൂവന്തിയിൽ മുത്താരമായ് മാറാം
    മുല്ലനിലാവത്ത് മിന്നുമരുവിയാൽ മുത്തരഞ്ഞാണം തീർക്കാം
    നിന്നോടു മിണ്ടില്ല ഞാൻ നിന്നോടു കൂട്ടില്ല ഞാൻ (നിന്നോടു..)
    കരളിലെ കള്ളൻ നീയല്ലേ
    പിണങ്ങാനെന്താണെന്താണു എന്താണ്
    മയങ്ങാനെന്താണെന്താണ് എന്താണ്
    എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
    നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
    നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ
    ഇല്ലാവെയിൽ ചില്ലാടയാൽ പൊന്മാറിടം മൂടാം
    മുത്തണിമെയ്യിലെ മുന്തിരിച്ചെപ്പിലെ വെറ്റിലചെല്ലം തേടാം
    കാണാകോണിൽ കത്താൻ നിൽക്കും കാർത്തികതാരം വാരാം
    കാതിൽ മിനുങ്ങും കമ്മലിനുള്ളിലെ കല്ലു പതിക്കാൻ പോരാം
    നിൻ തൂവൽ തൊട്ടില്ല ഞാൻ നിൻ ചുണ്ടിൽ മുത്തീല്ല ഞാൻ (നിൻ തൂവൽ...)
    കനവിലെ കള്ളൻ ഞാനല്ലേ
    പിണങ്ങാനെന്താണെന്താണു എന്താണ്
    മയങ്ങാനെന്താണെന്താണ് എന്താണ്
    എന്റെ എല്ലാമെല്ലാം അല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ
    നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ
    നിന്റെ മാറിലെ മായാ ചന്ദനപ്പൊട്ടെനിക്കല്ലേ എനിക്കല്ലേ
    കിലുങ്ങാ കിങ്ങിണിച്ചെപ്പേ ചിരിക്കാ ചെമ്പകമൊട്ടേ
    പിണങ്ങാനെന്താണെന്താണു ഹോയ് ഹോയ് ഹോയ് ഹോയ്
    മിനുങ്ങാനെന്താണെന്താണു എന്താണ്
    മയങ്ങാനെന്താണെന്താണ് എന്താണ്

  • @soniyas2630
    @soniyas2630 Год назад +6

    Our nostu 😍

  • @mohanchandra9001
    @mohanchandra9001 Год назад +4

    Ente ellaam ellaam ❤

  • @rajalakshmi.r836
    @rajalakshmi.r836 Год назад +4

    സൂപ്പർ സോങ്സ് 👍👍

  • @satheeshunni7234
    @satheeshunni7234 Год назад +63

    ദിലീപേട്ടന്റെയും കാവ്യയുടെയും ചിത്രമുള്ള നോട്ട്ബുക്ക് തന്നെ നോക്കി വാങ്ങിയിരുന്ന അന്ത കാലം . ഹോ നൊസ്റ്റു അടിച്ചു പണ്ടാരമടങ്ങി. 😍

  • @harisbeach9067
    @harisbeach9067 2 года назад +11

    Vidhyaa JI 💕✌😍

  • @krishnapriyap4439
    @krishnapriyap4439 Год назад +3

    Super🎉

  • @clintcharles4051
    @clintcharles4051 2 года назад +18

    മീശ മാധവൻ (2002)
    ഗാനഠ.എൻ്റെ എല്ലാഠ എല്ലാഠ അല്ലേ
    രചന.ഗിരിഷ് പുത്തഞ്ചേരി
    സഠഗീതഠ.വിദ്യാസാഗർ
    പാടിയത് യേശുദാസ് & സുജാത മോഹൻ

  • @mohanchandra9001
    @mohanchandra9001 Год назад +3

    Ente ellaam ellaam alle ❤

  • @saraeldho1283
    @saraeldho1283 Год назад +3

    Ee movie ethra kandalum mathi varilla nalla movie aanu

  • @manojp6780
    @manojp6780 Год назад +4

    ആ ഒരു വിഷു കാലം ഓർക്കുന്നവർ ഉണ്ടോ ഇവിടെ???? ന്താ ലെ ..... ആാാ കാലം.....?????? ഹോ അതസ്സ്

  • @syamasaneesh6755
    @syamasaneesh6755 Год назад +4

    My favourite song

  • @alanfrederick6795
    @alanfrederick6795 Год назад +3

    Super 😍😍😍😍

  • @aadhucreatione255
    @aadhucreatione255 Год назад +3

    Polichey

  • @BinuRemya-bm9um
    @BinuRemya-bm9um Месяц назад +1

    ❤❤❤

  • @SharunJose-xf4pr
    @SharunJose-xf4pr Год назад +7

    മാധവൻ rukmini ❤️

  • @praveenkumar-oy3vx
    @praveenkumar-oy3vx Год назад +10

    175 ദിവസം ഹൗസ് ഫുൾ ഷൊ കളിക്കാൻ പറ്റുമോ??? പറ്റും മീശമാധവൻ. ഞാൻ ഓർക്കുന്നു കാണാൻ പോയ ദിവസം

  • @Xman459
    @Xman459 Год назад +10

    മീശമാധവൻ, കിളിച്ചുണ്ടൻ മാമ്പഴം സിനിമ ഇഷ്ടമുള്ളവർ ആരൊക്കെ

  • @irshadkakkiyazhikommohamme4149
    @irshadkakkiyazhikommohamme4149 Год назад +1

    super

  • @abhishekma5383
    @abhishekma5383 Год назад +2

    😍😍😍😍👌👌👌👌❤️❤️❤️❤️

  • @saraeldho1283
    @saraeldho1283 Год назад +6

    Athe pole thanne dileep kavya nalla Jodi aanu

  • @shameempopzienz6542
    @shameempopzienz6542 2 года назад +3

    🔥🔥🔥

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 года назад +9

    സ്നേഹിക്കാനും 🙏 ദേഷ്യപ്പെടാനും 🙏 ഒരേ ഒരു ജീവിതമേ ഉള്ളൂ 🙏 അത് 🙏 കേവലം സ്വത്തിനു വേണ്ടി മാത്രമാകരുത് 🙏 വെച്ചിട്ടു പോകുന്നു 🙏 സ്വത്തിനെ ആണോ നമ്മൾ സ്നേഹിക്കേണ്ടത് 🙏 കൂടെയുള്ള, സ്നേഹത്തിനെ അല്ലെ 🙏 സ്നേഹിക്കേണ്ടത് 🙏🙏 ഒരിക്കലും🙏 അടുത്ത വരെ കണ്ടു നമ്മൾ ജീവിക്കാനേ പാടില്ല 🙏 കാരണം എല്ലാവരും മുൻ ജന്മത്തെ പാപകർമ്മങ്ങൾ തീർക്കാൻ വേണ്ടി വന്നവർ മാത്രമാണ് 🙏🙏 നമ്മൾ ചെയ്ത പുണ്യം നമ്മൾക്ക് കിട്ടും നമ്മൾ ചെയ്തത് തെറ്റ് 🙏 നമ്മൾ തന്നെ അനുഭവിക്കണം🙏🙏 വേറെ ഒരു വഴിയും ഇല്ല 🙏🙏 ആ കടം തീർക്കാൻ ആണ് ഈ ജന്മം നമ്മൾ എടുത്തിരിക്കുന്നത് 🙏🙏🙏 ഓക്കേ 🙏🙏❤️🙏

  • @hrigheshsreem1283
    @hrigheshsreem1283 2 года назад +6

    ഹോയ്യ് ഹോയ്യ് ഹോയ്യ് ഹോയ്യ്

  • @sindhussreekumarsindhussre437
    @sindhussreekumarsindhussre437 2 года назад +2

    ❤️❤️

  • @rushtoyou
    @rushtoyou Год назад +5

    Beautiful song,

  • @renjithraj3850
    @renjithraj3850 2 года назад +3

    ❤️❤️❤️❤️❤️❤️💕💕💕💕

  • @nitche96
    @nitche96 2 года назад +2

    💙💙💙💙

  • @aswathyeg4306
    @aswathyeg4306 Год назад +2

    So make films which is lovable

  • @sweetshinto5918
    @sweetshinto5918 Год назад +1

    Annus❤️

  • @AnilkumarNeelakandan
    @AnilkumarNeelakandan 10 месяцев назад +2

    😍😍😍😍😍

  • @jinsjeen7966
    @jinsjeen7966 Год назад +2

  • @junaidpa8877
    @junaidpa8877 2 года назад +2

    👍👍👍

  • @ramshidkv4721
    @ramshidkv4721 Год назад +5

    Dileep oru sambhava leee....

  • @ranjininair3894
    @ranjininair3894 18 дней назад

    ❤❤❤❤❤

  • @soumyasoumyasanthosh8992
    @soumyasoumyasanthosh8992 2 года назад +4

    ♥️♥️♥️fvt song

  • @jerrykumbalanghi7531
    @jerrykumbalanghi7531 Год назад +2

    🎵🎵🎵🎵

  • @torappankochunni334
    @torappankochunni334 2 года назад +2

    Chandranudikkunna dikkil, pattalam songs idumo?

  • @shanthilalitha4057
    @shanthilalitha4057 2 года назад +15

    സൂപ്പർ ആണ് ❤️👌👍💐🙏🏻