പതിനാറാം വയസിൽ കേട്ടു തുടങ്ങിതാണ് ഈ സോങ്. എന്റെ പ്ലസ് വൺ പ്ലസ് ട്ടു കാലഘട്ടത്തിൽ ഒരുപാടു കേട്ട സോങ്.. ഇന്ന് 31 ന്നിൽ എത്തി നിക്കുബോളും ഇപ്പോളും ഇല്ലാത്ത കാമുകിയെയും സൗപ്നം കണ്ടു ഈ പാട്ടും കെട്ടിരിക്കണു
Same pich. അന്നത്തെ ബെസ്റ്റ് ഫ്രണ്ട് ഈ ഒരു സോങ് ക്ലാസ്സിൽ പാടിയ അന്ന് ഫ്രണ്ട്ഷിപ് മാറി പ്രേമം ആയത് ഒരു മാജിക് പോലെ ആയിരുന്നു. കാര്യം മൂന്നിന്റ അന്ന് തല്ലിപ്പിരിഞ്ഞു എന്നാലും ഇന്ന് ആലോചിക്കുമ്പോൾ എന്ത് രസായിരുന്നു
Njan Plus two aayirunnu. Plus two ninnum Ooty kk tour Poyi tour poya busil Aanu Njan e song first time kelkkunnath, athokke Oru kalam Thirichu kittatha childhood Times 😢
കമലിന്റെ ദശാവതാരം movie ഇറങ്ങിയ സമയത്ത് ആണ് ഈ മൂവി ഇറങ്ങിയത്...ഈ മൂവി പ്രദര്‍ശിപ്പിക്കാന്‍ theater ഉടമകള്‍ തയ്യാറായില്ല...നിര്‍മ്മാതാക്കള്‍ തമിഴിലെ ഏതോ ചാനൽ വഴി ഈ സോങ് റിലീസ് ചെയ്തപ്പോള്‍ സിനിമയും ഗാനങ്ങൾ അങ്ങ് വൈറല്‍ ആയി ❤
ജീവിതത്തിൽ ആദ്യമായി കിട്ടിയ പ്രണയം ഈ പടം ഇറങ്ങുന്ന സമയത്തായിരുന്നു ഒരിക്കലും പിരിയില്ല എന്ന് കരുതിയ തലയ്ക്കു പിടിച്ച പ്രണയം ഓരോ ദിവസവും അവളെ കാണാനും രാവിലെയും വൈകിട്ടും അവളുടെ കൂടെ സ്കൂളിൽ നിന്നും ബസ് സ്റ്റാൻഡ് വരെ നടക്കാനും വേണ്ടി മാത്രമായി സ്കൂളിൽ പോയിരുന്ന കാലങ്ങൾ 😍 നൊസ്റ്റാൾജിയ അടിച്ചു കേറുന്നു എപ്പോൾ ഈ പാട്ട് കേട്ടാലും 🫠ഇന്ന് അവൾ ആരുടെയോ ഭാര്യ ആയി ജീവിക്കുന്നു വീട്ടുകാരുടെ വാശി പുറത്തു വേറെ വഴിയില്ലാതെ പിരിയേണ്ടി വന്നു ഇന്ന് അവളുടെ ബർത്ഡേ ആണ് എല്ലാ ബര്ത്ഡേയ്ക്കും ഈ പാട്ട് വീണ്ടും വന്നു കാണും പഴയ ഓർമ്മകൾ പുതുക്കാൻ ആയി ഇനി ഒരു പെണ്ണിനെ കൂടെ കൂട്ടാൻ കഴിയുമോ എന്ന് അറിയില്ല അത്രമേൽ പതിഞ്ഞു പോയി ആ ഓർമ്മകൾ 🥰
അവർ കുടുംബജീവിതം നയിക്കുന്നു...നിങ്ങൾ അവരെ ബുദ്ധിമുട്ടിക്കാതെ സന്തഷമായി ജീവിക്കുവാൻ അവർക്കു വേണ്ടി പ്രാർത്ഥിക്കുക...അവളോടുള്ളപ്രണയം അവളുടെ സന്തോഷമാണ്...നിങ്ങൾ വേറൊരു ജീവിതം തെരഞ്ഞെടുക്കു.. നല്ലതേ വരൂ......
No overacrting, No excess make up, No unnecessary Masala.... Only to the point. Pure Love, Attraction+Affection. Tonnes of Love to TamilNadu😘from Karnataka❤️
ഈ പാട്ട് 100% തമിഴന്മാരേക്കാൾ അധികം മനസ്സറിഞ്ഞ് കേൾക്കുന്നതും ഇഷ്ടപെടുന്നതും നമ്മൾ മലയാളികൾ തന്നെആണ്❤️❤️❤️ . ഇത് പാടിയതും ഒരു മലയാളിയാണ് ദീപ മറിയം 😍 പണ്ട് സ്കൂളിൽ നിന്ന് വന്നാൽ Sun Music അല്ലേൽ Kiran tv വച്ച് ചായ കുടിച്ച് കൊണ്ട് ഇത് കാണുന്ന feel അതൊക്കെ ഒരു കാലം Still feel fresh😍😍 രീതിഗൗള😍😍😍😍
ഈ പടത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് വിതരണക്കാർ ഇല്ലാതെ 2വീക്ക് പെട്ടിയിൽ കിടന്നു... ആ സമയത്തു ഈ പാട്ട് റിലീസ് ആയി ഇന്ത്യ മുഴുവൻ ട്രെൻഡിങ് ആയി... അങ്ങനെ പടം വിതരണക്കാർ ഏറ്റെടുത്തു റിലീസ് ചെയ്തു ബ്ലോക്കബ്സ്റ്റർ ഹിറ്റ് ആയി ചരിത്രം കുറിച്ചു... പടവും പാട്ടും 🔥🔥
Excellent work. I am 53 years old. and from Madurai. I settled in Maharashtra. It's been 27 years since I saw any movie. But this song trying to show the bell bottom era of my school days. Director won in every aspect of direction.Each little thing take me to 80's
ഒരു നൂറ്റാണ്ടിന്റെ മനോഹര ഗാനം.. എനിക്ക് തോന്നുന്നില്ല ഇതിനപ്പുറം വേറൊരു പാട്ട് ഉണ്ടായിട്ടില്ല.. ഇത്രയും ഓളം ഉണ്ടാക്കിയ ഒരു പാട്ടിനു വേണ്ടി മാത്രം തിയേറ്ററിൽ ആളെ കയറ്റിയ സിനിമ.... ന്റെ ബ്രേക്ക് അപ്പ് ന് റിലീസ് ആയ സിനിമ...... 🤗
@@karthikar5205 Morale of Subrahmanniyapuram: Never believe Politicians, Rich People, Upper cast People & Smile of beautiful Girls. U will fall like JAY,not only from your bicycle, but also...😢
உலக மொழிகளிலே் சிறந்த மொழி நம் தமிழ் மொழி❤வாழ்க தமிழ் . By மலையாளி. മനുഷ്യ വികാരങ്ങളെ ഇത്രമേൽ ഹൃദ്യമായി express ചെയ്യാൻ സാധിക്കുന്ന മറ്റൊരു മൊഴി കാണില്ല. തമിഴ് ഒരു ഭാഷയേക്കാൾ ഒരു വികാരമാണ്.
500ஆண்டுக்கு முன்னர் நீங்களும் தமிழர்கள்தான் ஆகையால் மலையாளம் வேற்று மொழியாய் நான் பார்க்கமாட்டேன், மலையை ஆள்பவர்கள் மலையாளிகளாக மருவினார்கள், உங்கள் பதிவுக்கு மிக்க நன்றி சகோதரா, 🙏🏼🙏🏼🙏🏼🌹❤️❤️❤️
a beautiful song தாளம்.. தூய தமிழ் வரிகள். சுவாதியின் சிறப்பான செயல். நல்ல நினைவுகளைத் தருகிறது. அந்த நாட்களில் காதல் எப்போதும் கண்ணியமாகவும் அழகாகவும் இருக்கும்.
may be our tamil brothers dont know , how much we (malayalees) love tamil.. tamil songs,tamil actors,tamil culture and great TAMIL LANGUAGE ❤️.. we are really proud about that our Malayalam language was derived from Tamil ❤️ Long Live Tamil 😍 Long Live Malayalam 😍
Actually nowadays I listen Malayalam songs of Vidyaji,Shan Rahman and old songs of Dassetan,Believe me South Rocks in Music industry.BTW Thanks for such Love Etta
Rightly said. Tamil is becoming so popular because of Malayalis like to watch Tamil movies. I always speak in Malayalam when I see people of Kerala in Bangalore. Thanks.
Bruh. Y u guys like this. I too love to watch malayalam movies. No one said that u should not watch tamil songs. And I never heard tamil people blaming malayils for listening songs🤷. I too love premam CIA kurup and many more
I'm from Karnataka and I have worked in Tamil Nadu for 5 years,, I just loved the place n people,, I still admire the way people respect and follow Thier culture... I dint know a single word to speak in Tamil but now I'm so fluent in Tamil thanks to the people of Valparai.. movies n music Tamil rocks thats all I can say.. loads of love from Karnataka.
Guru most of kannadigas hate tamilians. Still dont know why. Kannadigas love hanging out with north indians in bengaluru who almost made u guys jobless.
@@Vigneshwaran018 kannadigas hate tamilians I really cannot justify your thoughts, yes hate , love , respect are all integral part in any human being. The one he chooses to do that he or she becomes n I differ from your view of this hate. Beauty lies with the eye of the behest.dats it
I'm from Raebareli City Uttar Pradesh North India, I love this song from my teen age❤ I don't understand tamil language but when I see this song I feels that age every moment❤❤
I am from Bihar. Watched the song more than thousand times since my College days. Best Music good for Mind, Excellent Facial Expressions and Beautifully Narrated situations.
NO COSTLY COSTUMES... NO OVER ACTION... NO MAKE UP... SIMPLY SOOOOOOPERB... AWESOME ACTION BY BOTH ACTOR'S.. MIND BLOWING LYRIC.. ONE OF MY TOP MOST FAVOURITE SONG.. 🎶🎤🎶EVER AND EVER 😁
But 1980s hippie hair style and big edge collar, bell bottom pants, half saree...no match to beat it '80s fashion..... 80's youth were really blessed. Above all ubiquitous bicycle (ubiqu...us means everywhere seen or very common thing) bicycle .
ഈ അടുത്ത ദിവസം ഞാനും എന്റെ ഫ്രണ്ട്സും ഒരു സ്ഥലത്ത് പ്രോഗ്രാം കാണാൻ പോയിരുന്നു. അവിടെ ഞങ്ങൾ ഇരിക്കുമ്പോൾ ഞങ്ങളുടെ ഓപ്പോസിറ്റ് എന്റെ ക്രഷും അവളുടെ ഫ്രണ്ട്സും വന്നിരുന്നു. ആ കറക്റ്റ് സമയത്ത് തന്നെ അവിടെ ഈ പാട്ട് വച്ചു. സിനിമയിൽ ഒക്കെ ഉള്ളതുപോലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി അപ്പൊ എനിക്ക് തോന്നി 😄. അപ്പോ തൊട്ട് എനിക്ക് ഈ പാടിനോട് പിന്നേം ഇഷ്ട്ടം കൂടി. ഇപ്പൊ ഈ പാട്ട് കേട്ടാൽ എനിക്ക് അന്ന് നടന്ന കാര്യം ആണ് ഓർമ്മ വരുന്നത്.❤വല്ലാത്ത ഒരു ഫീൽ ആയിരുന്നു.ഈ പാട്ട് വച്ചപ്പോൾ അവളുടെ ഫ്രണ്ട്സും എന്റെ ഫ്രണ്ട്സും ഞങ്ങളെ രണ്ടാളെയും നോക്കി ചിരിക്ക്യായ്നു.
ട്രന്റ് സെറ്റർ എന്നൊക്കെ പറഞ്ഞാൽ ദാ ഇതാണ്. മൊത്തം പുതുമുഖങ്ങൾ , അഭിനയച്ചവർ, സംഗീതം, പാടിയത്, സംവിധാനം. പിന്നീട് അങ്ങോട്ട് ഇതുപോലെയുള്ള സിനിമകളുടെ പ്രവാഹം ആയിരുന്നു.
I am from RAJASTHAN and generally i don't comment on RUclips. I didn't understand a single word of this song. But you can't even imagine how many time I have listened this.....this is pure gem❤
Comments section shows the power of Malayalam fans. Not only this song. I have seen in many other Tamil songs. Malayalam fans outnumber Tamil in numbers . Appreciate them for the love shown .
Tamil poets handle Tamil nicely. They are read in classics in Tamil. An average Tamil speaks a poor language..that Malayalam retains more classical features, sweetness than vernacular Tamil of today; especially in Northern parts of Tamil Nadu; coarse and rough. The poetess handles the language so well. The spirit of love is woven in fine words retaining the decorum that is known only in the classical era. Eyes speak: Valluvar to Kamban would describe love in terms of eye contact so beautifully.
Another awesome thing is that since Dravidian languages are quite similar, the other versions of the songs also sound amazing. Listen to Telugu and kannada versions too (I'm biased towards the Telugu version since it's my mother tongue lol but all versions sound great)
ഇതാണ് പ്രണയം... എത്രയോ യുഗങ്ങളായി... മന്വാൻ തരങ്ങളിൽ.. ഈ ഭൂമിയിൽ പ്രഭാത പ്രദോഷങ്ങളെ സാക്ഷിയാക്കി... ഒരേ തരംഗ ദൈ ർ ഘ്യ ങ്ങളിൽ സഞ്ചരിച്ച മനസ്സുകളുടെ രാഗ സമ്മേളനം.. ഈശ്വരന്റെ ഉൽകൃഷ്ടമായ നിർമാണം... പ്രേമം.. ഒന്ന് മാത്രം ❤️❤️❤️❤️❤️
one of the ever best song tamil film industry has produced. dedicated it via radio to my GF, now she is my wife. and I am sure there would be many more people like me who would have dedicated this song to their gf or wife.
This is my beautiful India..my malayalee brothers and sisters follow and show their love on these awesome Tamizh songs and we Tamizhans do the same for the malayalam songs 🙂
Tamil is the most romantic language in the world..all other language songs depend their background score , music and lyrics.. But this language itself is simple at the same time soulful... സമ്മതിച്ചു കൊടുത്തേ പറ്റൂ.. 😍
@@mizhi8375 hahahaha... but reality,,, i realized just few months before ... when i google it i saw that tamil is so ancient language.. age of tamil language made me amazed
கண்கள் இரண்டால் உன் கண்கள் இரண்டால் என்னை கட்டி இழுத்தாய் இழுத்தாய் போதாதென சின்ன சிரிப்பில் ஒரு கள்ளச் சிரிப்பில் என்னை தள்ளி விட்டு தள்ளி விட்டு மூடி மறைத்தாய் கண்கள் இரண்டால் உன் கண்கள் இரண்டால் என்னை கட்டி இழுத்தாய் இழுத்தாய் போதாதென சின்ன சிரிப்பில் ஒரு கள்ளச் சிரிப்பில் என்னை தள்ளி விட்டு தள்ளி விட்டு மூடி மறைத்தாய் பேச எண்ணி சில நாள் அருகில் வருவேன் பின்பு பார்வை போதும் என நான் நினைத்தேன் நகர்ந்தேன் எனை மாற்றி கண்கள் எழுதும் இரு கண்கள் எழுதும் ஒரு வண்ணக் கவிதை காதல் தானா ஒரு வார்த்தை இல்லையே இதில் ஓசை இல்லையே இதை இருளிலும் படித்திட முடிகிறதே இரவும் அல்லாத பகலும் அல்லாத பொழுதுகள் உன்னோடு கழியுமா தொடவும் கூடாத படவும் கூடாத இடைவெளி அப்போது குறையுமா மடியினில் சாய்ந்திட துடிக்குதே மறுபுறம் நாணமும் தடுக்குதே இது வரை யாரிடமும் சொல்லாத கதை கண்கள் இரண்டால் உன் கண்கள் இரண்டால் என்னை கட்டி இழுத்தாய் இழுத்தாய் போதாதென சின்ன சிரிப்பில் ஒரு கள்ளச் சிரிப்பில் என்னை தள்ளி விட்டு தள்ளி விட்டு மூடி மறைத்தாய் கறைகள் அண்டாத காற்றும் தீண்டாத மனதுக்குள் எப்போது நுழைந்திட்டாய் உடலும் அல்லாத உருவம் கொள்ளாத கடவுளைப் போல் வந்து கலந்திட்டாய் உன்னை இன்றி வேறு ஒரு நினைவில்லை இனி இந்த ஊன் உயிர் என்னதில்லை தடையில்லை சாவிலுமே உன்னோட வாழ கண்கள் எழுதும் இரு கண்கள் எழுதும் ஒரு வண்ண கவிதை காதல் தானா ஒரு வார்த்தை இல்லையே இதில் ஓசை இல்லையே இதை இருளிலும் படித்திட முடிகிறதே பேச எண்ணி சில நாள் அருகில் வருவேன் பின்பு பார்வை போதும் என நான் நினைப்பேன் நகர்வேன் எனை மாற்றி கண்கள் இரண்டால் உன் கண்கள் இரண்டால் என்னை கட்டி இழுத்தாய் இழுத்தாய் போதாதென சின்ன சிரிப்பில் ஒரு கள்ளச் சிரிப்பில் என்னை தள்ளி விட்டு தள்ளி வி
That's the gravity of tamizh songs. Please browse there are thousands songs similar to it. Try to learn Tamizh to some extent. Then really you will feel more to other level bro. Don't feel bad or making a compulsion to learn Tamizh. Just a suggestion...bye Salem Tamizh Nadu.
I fell in love with my school junior at this song period. Now she is my wife 🤍
🥰🥰❤️❤️
Awhh poli😍
Congrats
@@aassddffazsx3103 thanks a lot ❣️
മിടുക്കൻ
ഈ പാട്ട് 2008-ൽ കേരളത്തിൽ ഒരു വലിയ sensation ആയിരുന്നു .. എവിടെ പോയാലും ഈ പാട്ട് കേൾക്കുമായിരുന്നു .. Best & most beautiful days of my life 🥲❤
Yes
സത്യം. ഒരു ദിവസം തന്നെ സ്കൂളിൽ പലരും മൂളിക്കൊണ്ട് നടന്നാണ് ഈ പാട്ട് ആദ്യം കേട്ടത്.
അങ്ങനെ ഈ പാട്ടും ഞങ്ങൾ ഇങ്ങ്എടുക്കുവാ ❤️💥
ഇത്രയേറെ ഇഷ്ട്ടപ്പെട്ട വേറെ ഒരു പാട്ട് ഇല്ല❣️
ഈ പാട്ട് കൂടി ഒന്ന് കേട്ട് നോക്കൂ 👇👇
ruclips.net/video/tOdhWd5ZF2g/видео.html
സുരേഷ് ഗോപി wants to know your location...
ruclips.net/video/r2twzgZKwps/видео.html
@@Lone-Lee sheyyyy enna angot mari iri
@@SathvikSandheer, എന്നാത്തിന്??
പതിനാറാം വയസിൽ കേട്ടു തുടങ്ങിതാണ് ഈ സോങ്. എന്റെ പ്ലസ് വൺ പ്ലസ് ട്ടു കാലഘട്ടത്തിൽ ഒരുപാടു കേട്ട സോങ്.. ഇന്ന് 31 ന്നിൽ എത്തി നിക്കുബോളും ഇപ്പോളും ഇല്ലാത്ത കാമുകിയെയും സൗപ്നം കണ്ടു ഈ പാട്ടും കെട്ടിരിക്കണു
സെയിം പിച്ചു..
പ്ലസ് ടു..😂
Same pich. അന്നത്തെ ബെസ്റ്റ് ഫ്രണ്ട് ഈ ഒരു സോങ് ക്ലാസ്സിൽ പാടിയ അന്ന് ഫ്രണ്ട്ഷിപ് മാറി പ്രേമം ആയത് ഒരു മാജിക് പോലെ ആയിരുന്നു. കാര്യം മൂന്നിന്റ അന്ന് തല്ലിപ്പിരിഞ്ഞു എന്നാലും ഇന്ന് ആലോചിക്കുമ്പോൾ എന്ത് രസായിരുന്നു
ഞാനും... പ്ലസ് one
Njan Plus two aayirunnu. Plus two ninnum Ooty kk tour Poyi tour poya busil Aanu Njan e song first time kelkkunnath, athokke Oru kalam Thirichu kittatha childhood Times 😢
@@JustBeing_chippyEnnitt vere kettiyille 😂😂
മലയാളികൾ അത്ര വേഗമൊന്നും ഈ പാട്ട് മറക്കില്ല ....
Still watching 😍😍
Marakkano..... Never
അതെന്താണ്?
Crct aanttoo
Ee movie yude climax kandal ee song verukkum bro. ..
2008 kaalaghattam
Very happy to see the unity of Tamilians and Malayalees......അല്ലേലും മലയാളികൾ ആരും ആയും adjust ചെയ്യുന്നവരാണ്........❤❤❤❤❤❤
🌈❤
@@Aamizz_world2002 😊😊😊😊🙏🙏🙏🙏🙏🙏
Marathi also here
Tuluva
I don't understand Tamil but love tamil songs and music. Love from Uttar Pradesh.
ഒരുകാലത്ത് കോളേജുകളിലും സ്കൂളിലും ഈ പാട്ട് ഉണ്ടാക്കിയ തരംഗം പറഞ്ഞറിയിക്കാൻ പറ്റില്ല ❤❤❤
😚👌👌
😅❤️😍
കമലിന്റെ ദശാവതാരം movie ഇറങ്ങിയ സമയത്ത് ആണ് ഈ മൂവി ഇറങ്ങിയത്...ഈ മൂവി പ്രദര്‍ശിപ്പിക്കാന്‍ theater ഉടമകള്‍ തയ്യാറായില്ല...നിര്‍മ്മാതാക്കള്‍ തമിഴിലെ ഏതോ ചാനൽ വഴി ഈ സോങ് റിലീസ് ചെയ്തപ്പോള്‍ സിനിമയും ഗാനങ്ങൾ അങ്ങ്
വൈറല്‍ ആയി ❤
ഇപ്പോഴും ഈ പാട്ടൊക്കെ കേൾക്കാൻ ഇഷ്ട്ടാണ്.. എത്ര വർഷം കഴിഞ്ഞാലും ആ ഒരു feel... Semma song🥰🥰🥰
Athe
True 👍
Theerchayayum
True
Sathyam 🎶♥️
ഒരു കാലത്ത് ഈ പാട്ട് ഉണ്ടാക്കിയ ഓളം..❤️ എന്റെ മോനെ...എവിടെ നോക്കിയാലും....STILL LOVING❤️❤️❤️
Sathyam
Verinia 1:53 1:54
😮 😮😮😢😮😢😢😢z🎉😢llll
L
Ll
Lllllll😅
Lll😅lllllll
0ppppppp
Super
ഈ സോങ്ങ് കേട്ടപ്പോൾ പഴയ കാലം ഓർത്തു പോയി. കേട്ടാലും കേട്ടാലും മതിവരാത്ത ഒരു പാട്ടാണ് ഇപ്പോഴും കേൾക്കുന്നു ഇനിയും കേൾക്കും
മറക്കാൻ പറ്റുമോ🥺
ജീവിതത്തിൽ ആദ്യമായി കിട്ടിയ പ്രണയം ഈ പടം ഇറങ്ങുന്ന സമയത്തായിരുന്നു ഒരിക്കലും പിരിയില്ല എന്ന് കരുതിയ തലയ്ക്കു പിടിച്ച പ്രണയം ഓരോ ദിവസവും അവളെ കാണാനും രാവിലെയും വൈകിട്ടും അവളുടെ കൂടെ സ്കൂളിൽ നിന്നും ബസ് സ്റ്റാൻഡ് വരെ നടക്കാനും വേണ്ടി മാത്രമായി സ്കൂളിൽ പോയിരുന്ന കാലങ്ങൾ 😍 നൊസ്റ്റാൾജിയ അടിച്ചു കേറുന്നു എപ്പോൾ ഈ പാട്ട് കേട്ടാലും 🫠ഇന്ന് അവൾ ആരുടെയോ ഭാര്യ ആയി ജീവിക്കുന്നു വീട്ടുകാരുടെ വാശി പുറത്തു വേറെ വഴിയില്ലാതെ പിരിയേണ്ടി വന്നു ഇന്ന് അവളുടെ ബർത്ഡേ ആണ് എല്ലാ ബര്ത്ഡേയ്ക്കും ഈ പാട്ട് വീണ്ടും വന്നു കാണും പഴയ ഓർമ്മകൾ പുതുക്കാൻ ആയി ഇനി ഒരു പെണ്ണിനെ കൂടെ കൂട്ടാൻ കഴിയുമോ എന്ന് അറിയില്ല അത്രമേൽ പതിഞ്ഞു പോയി ആ ഓർമ്മകൾ 🥰
Eyalkum oral varum
അവർ കുടുംബജീവിതം നയിക്കുന്നു...നിങ്ങൾ അവരെ ബുദ്ധിമുട്ടിക്കാതെ സന്തഷമായി ജീവിക്കുവാൻ അവർക്കു വേണ്ടി പ്രാർത്ഥിക്കുക...അവളോടുള്ളപ്രണയം അവളുടെ സന്തോഷമാണ്...നിങ്ങൾ വേറൊരു ജീവിതം തെരഞ്ഞെടുക്കു..
നല്ലതേ വരൂ......
Same story
Achooda🥹
It’s called fluctuation.
No overacrting, No excess make up, No unnecessary Masala.... Only to the point. Pure Love, Attraction+Affection.
Tonnes of Love to TamilNadu😘from Karnataka❤️
Reality
The whole movie is like that.. reality.. actually to watch this song I went to the movie..but surprised&shocked by the story & screenplay
The whole pure love of 80's😌😌
Thank you my be brother. I live Vishnu Vardhan songs and Ananth nag. Great
ruclips.net/video/r2twzgZKwps/видео.html
I'm from Afghanistan... I hear this song unexpectedly... Woww... What a music.... And also thanks to RUclips to suggested for me
watch kudamela kudavechu song.
I hope you are safe there right now
We hope you are safe! Hope to see your country reestablish itself. Sad to see your capital fall.
ruclips.net/video/r2twzgZKwps/видео.html
R u malayalee? 🥶
ഈ പാട്ട് 100% തമിഴന്മാരേക്കാൾ അധികം മനസ്സറിഞ്ഞ് കേൾക്കുന്നതും ഇഷ്ടപെടുന്നതും നമ്മൾ മലയാളികൾ തന്നെആണ്❤️❤️❤️ .
ഇത് പാടിയതും ഒരു മലയാളിയാണ്
ദീപ മറിയം 😍
പണ്ട് സ്കൂളിൽ നിന്ന് വന്നാൽ Sun Music അല്ലേൽ Kiran tv വച്ച് ചായ കുടിച്ച് കൊണ്ട് ഇത് കാണുന്ന feel അതൊക്കെ ഒരു കാലം
Still feel fresh😍😍
രീതിഗൗള😍😍😍😍
❤
இசைக்கு மொழி இல்லை சகோதரர்
എസ്
Mom mom Tamil dad keralire I love both 😊
True❤
The simplicity and innocence of love makes this song so special and timeless ......such a big miss in today's songs ❤
Well said ji
ഒരു കാലത്തു ഈ പാട്ട് കേരളത്തിൽ തന്ന ഓളം ഒന്നും വേറെ ഒരു പാട്ടിനും തെരാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.......... എന്താ ഒരു Feeel🤩
Nenjukkul peidhidum,munbe vaa
@@sqeunkydoodle9664 pakshe tv yil ith verumbm ndallo ende saareeeee
@@Abhinkdaz Tamils don't like Malayalam so why Malayalees should like Tamil ?
@@Karthik-nz1sw we are not loving the tamil language we are loving those music
Truth
the feeling of this song is awesome
നൊൾസ്റ്റാൾജിയാ... പ്രണയം ഇല്ലാതിരിനിട്ട് പോലും ഈ പാട്ട് 50ൽ കൂടുതൽ കണ്ടവരുണ്ടോ....😊
ഇപ്പോഴും കേൾക്കുന്നു ❤❤
Eppozhum keekunnu
Eppozhum premam illa
Und
ഉണ്ട് നമുക്ക് പ്രണയം ഇല്ലെങ്കിലും ഉള്ളത് ആയിട്ട് തോന്നും
ഈ പടത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് വിതരണക്കാർ ഇല്ലാതെ 2വീക്ക് പെട്ടിയിൽ കിടന്നു... ആ സമയത്തു ഈ പാട്ട് റിലീസ് ആയി ഇന്ത്യ മുഴുവൻ ട്രെൻഡിങ് ആയി... അങ്ങനെ പടം വിതരണക്കാർ ഏറ്റെടുത്തു റിലീസ് ചെയ്തു ബ്ലോക്കബ്സ്റ്റർ ഹിറ്റ് ആയി ചരിത്രം കുറിച്ചു... പടവും പാട്ടും 🔥🔥
Hai
.lllhmy
Ou
Poli
ഉള്ളതാണോ
बहुत ही बढ़िया प्रेम गीत है। इंजीनियरिंग के समय लगभग 12 वर्ष पूर्व यह गीत पहली बार सुना था। अब आफिस जाते समय कार में यह प्रेम गीत प्रतिदिन सुनता हूँ। ❤
Excellent work.
I am 53 years old. and from Madurai. I settled in Maharashtra. It's been 27 years since I saw any movie. But this song trying to show the bell bottom era of my school days. Director won in every aspect of direction.Each little thing take me to 80's
yeah....ti's actually Dindigul city.....even its Now also look like 1980.....(2018), No development.....its my grandma city....
very well said sir it does take people to 80s :)
മലയാളികൾ കാണും. കാരണം ഞങ്ങൾക്ക് ഈ പാട്ട് മറക്കാനാവാത്ത ബാല്യവും നഷ്ടയവ്വനവുമാണ് 🥰 memories ❤💙
ruclips.net/video/r2twzgZKwps/видео.html
Nastta kaumaram enik Ethu eragumpol 13vasyu
Enikk 11 vayass 😂 appo thonnuarunnu pettannu veluthaayi premikkan pattiyenkil nn 😂😂😂
&+!
O
12 കൊല്ലം ആയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ....
ഇപ്പോഴും ആദ്യം കേട്ട അതേ ഫ്രഷ്നസ് ....
One of my favorite Song ❤️
Sathyam
Yes
💯 percentage true ❤️
ഒരു നൂറ്റാണ്ടിന്റെ മനോഹര ഗാനം.. എനിക്ക് തോന്നുന്നില്ല ഇതിനപ്പുറം വേറൊരു പാട്ട് ഉണ്ടായിട്ടില്ല.. ഇത്രയും ഓളം ഉണ്ടാക്കിയ ഒരു പാട്ടിനു വേണ്ടി മാത്രം തിയേറ്ററിൽ ആളെ കയറ്റിയ സിനിമ.... ന്റെ ബ്രേക്ക് അപ്പ് ന് റിലീസ് ആയ സിനിമ...... 🤗
എന്നാലും ലവള് ജയ് യെ കൊലയ്ക്ക് കൊടുത്തില്ലെ ബ്രോ
Ithu reethigowla enna raagam anu bro romantic feel ulla same raagatthil anu jeevamsamayi enna songum endha feel alle 🤟
@@lonelybird86 aahnno
@@karthikar5205
Morale of Subrahmanniyapuram:
Never believe Politicians, Rich People, Upper cast People & Smile of beautiful Girls.
U will fall like JAY,not only from your bicycle, but also...😢
@@karthikar5205 പിന്നല്ലാതെ. 😭😭😭
இந்த படம் ரிலீசான நேரத்தில் இந்த பாடல் ஒலிக்காத இடமே இல்லை... செம ஹிட் ❤
Yes true
Athae athae
/ruclips.net/video/ptN8Eq2YgXs/видео.html
2008
உண்மை👌👌
ഓർമ്മകളിലേക്ക് മനസ്സിനെ കൊണ്ടുപോകുന്ന ഒരു നല്ല ഗാനം😘
💯
❣️❣️
❤️
ഇതൊക്കെയാണ് പാട്ട് ❤എപ്പോ കേട്ടാലും അതിന്റെ ഫ്രഷ്‌നെസ്സ് പോകില്ല
പാട്ടിന്റെ freshness ഇപ്പോഴും നിലനിൽക്കുന്നു 🤩🤩🤩🤩🤩
Anyone 2019? Thanks to my Tamil friends for suggesting this song. I love many Tamil songs. ❤️ from Kashmir
Watch madarasapattinam song every song is beautiful song like this
Kudamela kuda vachu, aandipatti kanava, endha Pakkam, vinmeen vidhayil, etc...watch these songs..
Alaporen tamilan
This song is taken as 1980"s Madurai City
Listen to kelisade kallukallinali .....kannada nudi ...
ഈ പാട്ടിന് ഇപ്പഴും അതേ ഫ്രഷ്നസ്😍😍😍😍😍
സുബ്രഹ്മണ്യപുരം nostalgic ഫിലിം
ഗൃഹാതുരത്വം തുളുമ്പുന്ന ഈ ഗാനം എത്ര കേട്ടാലും കണ്ടാലും മതിവരുന്നില്ല. എൻ്റെയെല്ലാം ജീവിതം ഇങ്ങനെയായിരുന്നു.
❤❤❤❤❤❤❤❤'
ഗ്യഹാതുരത്വം എന്നൊണോ ഉദ്ദേശിച്ചത്
@@KiranMenon-jy2ed ഗൃഹാതുരത്വം എന്നാണ് ഉദ്ദേശിച്ചത് തെറ്റുപറ്റിയതിൽ ക്ഷമിക്കുന്നു.🙏
@@gopikpgopikp5454 എന്തിനാ sorry എനിയ്ക്കും അറിയില്ല എങ്ങനാ എഴുതുന്നത് എന്ന്
എന്താ ഫീൽ ലേ...പൊരിച്ചൂട്ടാ..
അന്നും ഇന്നും എപ്പോഴും ഒരേ പുതുമ.ചില സംഗീതത്തിന്റെ മാജിക് ആണത്
ഒടുക്കത്തെ ഫീൽ ആണ് ഈ പാടിന്. കാരണം ഇല്ലാത്ത കാമുകിയെ വരെ ഓർത്തുപോകും ❤️
😇
Sathiyaammmmmm
😁
sathyam sub woofer ithit kettal athrayum poli an
ഈ പാട്ട് കൂടി ഒന്ന് കേട്ട് നോക്കൂ 👇👇
ruclips.net/video/tOdhWd5ZF2g/видео.html
உலக மொழிகளிலே் சிறந்த மொழி நம் தமிழ் மொழி❤வாழ்க தமிழ் .
By மலையாளி.
മനുഷ്യ വികാരങ്ങളെ ഇത്രമേൽ ഹൃദ്യമായി express ചെയ്യാൻ സാധിക്കുന്ന മറ്റൊരു മൊഴി കാണില്ല. തമിഴ് ഒരു ഭാഷയേക്കാൾ ഒരു വികാരമാണ്.
❤❤❤❤❤❤❤
💞💞💞
Thank you kunchu kuttan 😊😊😊
500ஆண்டுக்கு முன்னர் நீங்களும் தமிழர்கள்தான் ஆகையால் மலையாளம் வேற்று மொழியாய் நான் பார்க்கமாட்டேன், மலையை ஆள்பவர்கள் மலையாளிகளாக மருவினார்கள், உங்கள் பதிவுக்கு மிக்க நன்றி சகோதரா, 🙏🏼🙏🏼🙏🏼🌹❤️❤️❤️
Ys💥💥❤️
Any hearing it 2024? ❤❤❤❤
Mee bro🥰
Me ❤❤
Shokam
It's me ..
.❤❤❤❤❤❤❤🎉🎉🎉🎉🎉
പഴയ കൗമാര കാലത്തെ ചുമരുകൾക്കിടയിലുള്ള പ്രണയത്തെ വീണ്ടും ഓർത്തു പോവുന്നു.. എന്നാ ഫീലിംഗ്..
മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ഗാനം, നായകനും, നായികയും ഒരിക്കൽ പോലും സ്പർശിക്കുന്നില്ല, വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട് ...
pari ..poda sudu
@@abinbaby487 എന്റെ പൊന്നേ, അവർ touch പോലും ചെയ്യാതെ ഇങ്ങനെ romance ചെയ്യാൻ സാധിച്ചു എന്നാവും ഉദ്ദേശിച്ചത്. അപ്പോഴേക്ക് വന്നോളും
@@abinbaby487 Enthonnaa
ആ ഓടകുഴൽ വായിച്ചവനെ ഇങ്ങു വിളിച്ചേ
പൊന്നെ ഒരു രക്ഷ ല്ല 🥰🥰🥰🥰🥰🥰🥰🥰🥰😍😍❤️
💯
Kurea kalam ring tone akkiyatha, 4 pravshyam theateril poyi padam kandu( 2008 aneanu thonnanu, annnoru vattayirunnu
Plz tel englis i can't understd
😍💯
@@rockranjii5121 2:04
a beautiful song தாளம்.. தூய தமிழ் வரிகள். சுவாதியின் சிறப்பான செயல். நல்ல நினைவுகளைத் தருகிறது. அந்த நாட்களில் காதல் எப்போதும் கண்ணியமாகவும் அழகாகவும் இருக்கும்.
അന്നും ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഒരേ ഒരു ചിന്തയെ ഉള്ളു ഈശ്വര പാട്ട് തീരല്ലേ 💕💕
may be our tamil brothers dont know , how much we (malayalees) love tamil..
tamil songs,tamil actors,tamil culture and great TAMIL LANGUAGE ❤️.. we are really proud about that our Malayalam language was derived from Tamil ❤️
Long Live Tamil 😍 Long Live Malayalam 😍
Love from TN brother.. enjoy listening to our songs
Actually nowadays I listen Malayalam songs of Vidyaji,Shan Rahman and old songs of Dassetan,Believe me South Rocks in Music industry.BTW Thanks for such Love Etta
thanks bro lots of love from tamizh
We never feel like Malayalis are different people. We always see you as one.
✌️✌️🤙❤️
❤️ഇത് വെറുമൊരു പാട്ട് അല്ല . Magical song . അത്കൊണ്ട് ആണല്ലോ ആവർത്തിച്ച് കേൾക്കാൻ വരുന്നത് ,..❤️
Me too
കൺകൾ ഇരണ്ടാൽ 🎶 ഇഷ്ടപ്പെട്ടവർ ഈ പാട്ട് കേട്ട് കാണില്ല, കേട്ട് നോക്കൂ 👇👇
ruclips.net/video/tOdhWd5ZF2g/видео.html
ruclips.net/video/r2twzgZKwps/видео.html
உன்னை இன்றி வேறொரு நினைவில்லை....
இனி இந்த ஊன் உயிர்
எனதில்லை....
தடையில்லை சாவிலுமே உன்னோடு
வர....❤❤
I am Kashmiri. Even I didn't get a single word of it but still enjoying this song from last three year's.
Me toooooooooo 🐁❤
Search for Kumki songs and listen to that playlist. You guys would love it.
If I can ask, Kashmir mei 4G aagayi kya
Such a lovely song....
They finally put subtitles! You can see the translation, now! 😄😭🙏❤️
എന്റെ പൊന്നു ഇതൊക്കെ ഒരു കാലത്ത് ഉണ്ടാക്കിയ ഓളം ചെറുത് ഒന്നും അല്ല ❤️
Ayyyo.... aneeeey💘
@Manoj Alappey thannee
ഈ പാട്ട് kett പ്രേമിച്ച നമ്മളോടൊ ബാലാ 🤣🤣
Ippolum olam poyitonulya still young 😍😍
@Manoj Manoj ✨🖤
മറക്കാൻ പറ്റാത്ത പാട്ടു. ഒരു ക്ലാസ്സിക്കൽ സിനിമയും പാട്ടും. മലയാളികൾ പാടിയ പാട്ടു. അതും നമ്മുക്ക് അഭിമാനം.
8 ക്ലാസ്സ് മുതൽ കേട്ട് തുടങ്ങിയ പാട്ടാണ്...കാലം കുറെ കഴിഞ്ഞു വയസ്സ് 30 ൽ എത്തി നിൽക്കുമ്പോഴും ഈ പാട്ടിനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു... 🥰
யாரும் கண்டுகொள்ளாத பொக்கிஷம் இசை அமைப்பாளர் ஜேம்ஸ் வசந்தன் அவர்கள் 💯
Great music director
♥️♥️🙌🏽
Anchor plus music director such a talent artist
@@rajeshkrishnarajesh9964 thank llllllll o l
@manoharan arunachalam apdiya...
എത്ര കഴിഞ്ഞാലും ഈ പാട്ട് മലയാളികളുടെ മനസ്സിൽ നിന്ന് മായൂല..
പൊളി സോങ് ആണ് കേട്ടോ 😍😍
10 ആം ക്ലാസ്സിൽ പഠിക്കണ സമയം . പത്രത്തിൽ നിന്ന് ഈ സിനിമയുടെ പോസ്റ്റർ വെട്ടി ഒട്ടിച്ച ഒരു കാലം. Only reason Swathi reddy and this Song ❤️❤️❤️
athenthayalum supeayiii...njanum vettirunnu
❤❤❤❤
@@kurumbisony5075 🥰🥰
@@stickerboy7047 🥰
Me +1 🤩
Line അടിക്കാൻ നോക്കി, കിട്ടില്ല 😁
അർത്ഥമൊന്നുമറിയില്ലേലും എല്ലാം അറിയുന്ന ഭാവത്താലാണ് ഈ song കേൾക്കുന്ണതെപ്പോഴും😂
അത്രമേൽ ഭംഗിയാണ്❤❤
കമന്റ് ബോക്സിൽ കേരളസംസ്ഥാനം മൊത്തം ഉണ്ടല്ലോ..... അടിപൊളി
full time ee song thanneee
അതു തന്നെ 😁😁
തൃശ്ശൂർ ഗെഡിട
Nitin P Nair മലയാളി ക്കും ജീവിക്കണ്ടേ
മലയാളി പോളിയല്ലേ
ഈ സോങ് കേൾക്കുമ്പോൾ ഞരമ്പിലൂടെ ഓർമകൾ പായുന്നുണ്ടോ....അടി ലൈക്ക് എന്റെ മലയാളി സഹോദരങ്ങൾ.....😍😍
Anikum vararute ormakal
kkm
Mm
No ...man
Adyathaa line set ayappol ulla song aaanee🖤🖤
😍എന്തോ അറിയില്ല എന്തോ ഒരു. ❤️മാന്ത്രികത ഈ ഗാനത്തിനുണ്ട് എന്നും എന്റെ ഹൃദയത്തിൽ സൂക്ഷിച്ച ഒരു പ്രണയ ഗാനം 🎶🎶.......
😊2024-ல் யாரெல்லாம் இந்த பாடலை மெய்மறந்து ரசித்து கொண்டிருக்கிறீர்கள் 🙋♂️❤️😍
I am watching 2024
Just im watching this is one of ma fav nm
❤
Naanum
❤
Tamil as a language is the language of love. Much much love from Himanchal Pradesh to the Great State of Tamil Nadu❤️❤️
Thanks for your love.
Tamil is the language of God Shiva. It is the first language of the Earth.
@@StarkEdits11 👍👍
@@manikandan_ip Yov military naan thaan unna follow panren nenacha ippa nee enna follow panriya?? 😂😂😂
Love from Tamilnadu 💕
I like Shimla and Himachal Pradesh.Thanks for your kind response
Tamil language is not only belongs to tamil nadu
Its our language too...
Love from kerala ❤
Yes, Tamil belongs to all south Indians
Rightly said. Tamil is becoming so popular because of Malayalis like to watch Tamil movies. I always speak in Malayalam when I see people of Kerala in Bangalore. Thanks.
❣️
Bruh. Y u guys like this. I too love to watch malayalam movies. No one said that u should not watch tamil songs. And I never heard tamil people blaming malayils for listening songs🤷. I too love premam CIA kurup and many more
@@msel04 why not whole Indians i mean we all are one as a hindi speaking one i do love Tamil too
No vulgarity, and no over acting ... Pure talent and pure music Love from Karnataka!!!!
This is movie is full of 80s character
ruclips.net/video/r2twzgZKwps/видео.html
Subrnayapura kannada actors too have done well
Tq....bro
I love this song vety much
Malayalies 2024
✌️
Me
🎉
I'm from Karnataka and I have worked in Tamil Nadu for 5 years,, I just loved the place n people,, I still admire the way people respect and follow Thier culture... I dint know a single word to speak in Tamil but now I'm so fluent in Tamil thanks to the people of Valparai.. movies n music Tamil rocks thats all I can say.. loads of love from Karnataka.
Thank u sir
Guru most of kannadigas hate tamilians. Still dont know why. Kannadigas love hanging out with north indians in bengaluru who almost made u guys jobless.
@@Vigneshwaran018 kannadigas hate tamilians I really cannot justify your thoughts, yes hate , love , respect are all integral part in any human being. The one he chooses to do that he or she becomes n I differ from your view of this hate. Beauty lies with the eye of the behest.dats it
Cheers!!
Me too love tamil language from karnataka true kannadiga always love there native language🤝🤗🤗
എപ്പോൾ കേൾക്കുമ്പോഴും പണ്ട് കേൾക്കുന്ന അതേ feel തരുന്ന പാട്ടുകളിൽ ഒരു പാട്ട് ❤🎧❤
Jj
2:09 കഴിഞ്ഞിട്ടുള്ള flute എന്റമ്മേ പൊളി ഇജ്ജാതി feeling 💓💓💓💓😘😘😘😘😍
I'm from Raebareli City Uttar Pradesh North India, I love this song from my teen age❤
I don't understand tamil language but when I see this song I feels that age every moment❤❤
It is pure Carnatic Music Raga called 'Reethigowla'. Probably you have this raga in Hindustani Classical Music.
I am happy you like this song.
I am from Bihar. Watched the song more than thousand times since my College days. Best Music good for Mind, Excellent Facial Expressions and Beautifully Narrated situations.
This movie inspired Anurag kashayp to make gangs of wasseypur, please do watch this tamil movie
Watch the movie, it's a cult movie.
2019 ல் இந்த பாடலை கேட்கிறேன் தமிழின் அழகை கூற வார்த்தைகளே இல்லை. தமிழை மிஞ்சிய அழகு வேறு எந்த மொழிக்கும் உண்டோ
2:05 തൊട്ട് ഉള്ള ആ flute portion uff nte സാറേ nammle അങ്ങ് കൊല്ലും 😘
💯
Absolutely magic😍
Yes
Ya
ഈ പാട്ട് കൂടി ഒന്ന് കേട്ട് നോക്കൂ 👇👇
ruclips.net/video/tOdhWd5ZF2g/видео.html
Difficult to find such beautiful love chemistry...
தாமரையின் பாடல் வரிகள் தடுமாற செய்கிறது...... 💙💯
Unmai brother
Yes bro
NO COSTLY COSTUMES...
NO OVER ACTION...
NO MAKE UP...
SIMPLY SOOOOOOPERB...
AWESOME ACTION BY BOTH ACTOR'S..
MIND BLOWING LYRIC..
ONE OF MY TOP MOST FAVOURITE SONG.. 🎶🎤🎶EVER AND EVER 😁
Ya
True
But 1980s hippie hair style and big edge collar, bell bottom pants, half saree...no match to beat it '80s fashion..... 80's youth were really blessed. Above all ubiquitous bicycle (ubiqu...us means everywhere seen or very common thing) bicycle .
@@79roselin exactly
Becoz the movie was set in the 80's in a normal town or village
ഇതിപ്പളും കേക്കുന്ന ആരേലും ഉണ്ടോ !! Still same old feel ❤️
ruclips.net/video/IQHB0VnT8uM/видео.html
ഈ അടുത്ത ദിവസം ഞാനും എന്റെ ഫ്രണ്ട്സും ഒരു സ്ഥലത്ത് പ്രോഗ്രാം കാണാൻ പോയിരുന്നു. അവിടെ ഞങ്ങൾ ഇരിക്കുമ്പോൾ ഞങ്ങളുടെ ഓപ്പോസിറ്റ് എന്റെ ക്രഷും അവളുടെ ഫ്രണ്ട്സും വന്നിരുന്നു. ആ കറക്റ്റ് സമയത്ത് തന്നെ അവിടെ ഈ പാട്ട് വച്ചു. സിനിമയിൽ ഒക്കെ ഉള്ളതുപോലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി അപ്പൊ എനിക്ക് തോന്നി 😄. അപ്പോ തൊട്ട് എനിക്ക് ഈ പാടിനോട് പിന്നേം ഇഷ്ട്ടം കൂടി. ഇപ്പൊ ഈ പാട്ട് കേട്ടാൽ എനിക്ക് അന്ന് നടന്ന കാര്യം ആണ് ഓർമ്മ വരുന്നത്.❤വല്ലാത്ത ഒരു ഫീൽ ആയിരുന്നു.ഈ പാട്ട് വച്ചപ്പോൾ അവളുടെ ഫ്രണ്ട്സും എന്റെ ഫ്രണ്ട്സും ഞങ്ങളെ രണ്ടാളെയും നോക്കി ചിരിക്ക്യായ്നു.
ഈ പഹയൻ വെറുതേ നടന്നാലും നമ്മളേം കൊണ്ടേ പോവൂ... song😍🔥
Jemes Vasanth's First & Best Music Direction. "உனையன்றி வேறொரு நினைவில்லை, இனி இந்த ஊனுயிர் எனதில்லை" What A Lyrics.
2021ல் மீண்டும் கேட்டு மனதை வருடிய பாடல் வரிகள் மெய்சிலிர்க்க தமிழ் தித்திக்கும் அமுதமாய் சேவியை சேர அருமை🔥😎
My first song from southern part of India, recommended by a Tamil friend of mine in 2014. Still listening...
❤️ പത്ത് വർഷങ്ങൾക്കും അപ്പുറം ഇന്നും ഈ പാട്ട് തരുന്ന ഒരു ഫീൽ പറഞ്ഞ് അറിയിക്കാൻ ആകില്ല ... 🥰
പണ്ട് കേട്ട അതേ feel😍
ഈ പാട്ടിനൊക്കെ 2050 ആയാലും ആവശ്യക്കാർ ഉണ്ടാകും...ഈ പാട്ടും സിനിമയും കേരളത്തിലും വമ്പൻ ഹിറ്റ് ആയിരുന്നു...💛💛
The storyline was new so it was a hit everywhere it was screened.
🐢🐢
Kerala audience never shows negligence on quality content....
Cinima pari aanu song gem 💎
@@thalapathifanskerala8838 tf dude cinemayum kidilam anu.Ithil ninn inspire ayittan gangs of wassypur vare indakkiye
ട്രന്റ് സെറ്റർ എന്നൊക്കെ പറഞ്ഞാൽ ദാ ഇതാണ്. മൊത്തം പുതുമുഖങ്ങൾ , അഭിനയച്ചവർ, സംഗീതം, പാടിയത്, സംവിധാനം. പിന്നീട് അങ്ങോട്ട് ഇതുപോലെയുള്ള സിനിമകളുടെ പ്രവാഹം ആയിരുന്നു.
Onnumey puriyala
@@அன்றாடநிகழ்வுகள் Translate pannungo puriyum...
I am from RAJASTHAN and generally i don't comment on RUclips.
I didn't understand a single word of this song.
But you can't even imagine how many time I have listened this.....this is pure gem❤
TAMIL LANGUAGE
Comments section shows the power of Malayalam fans. Not only this song. I have seen in many other Tamil songs. Malayalam fans outnumber Tamil in numbers . Appreciate them for the love shown .
They don't understand the language right?
@@yogeshjog6072 they can understand tamil.
They watch more tamil movies and tamil songs..
@@manikandan_ip oh great
Surprising
@@manikandan_ip Yes
Dasa etha ee yogesh
പണ്ട് 10 ക്ലാസ് ഇൽ പഠിക്കുമ്പോൾ ഈ song കണ്ടിട്ട് cycle കൈ വിട്ടു ചവിട്ടി മൂക്കിടിച്ചു വീണു മൂക്കിന്റെ പാലം പൊട്ടിയ ഞാൻ 😌😌.. അതൊക്കെ ഒരു കാലം...❤️❤️😌
നായകൻ വര vinnu penna niyada vala ninta mukinta shipe ippol യങ്ങനയുണ്ട്
Ahahahha
കലക്കി. എനിക്ക് അത് കാണാൻ പറ്റിയില്ല. ആ ഒരു സങ്കടം ഉണ്ട് 😂😂😂love u
😂😂😂
😂😂😂
There is some magic in tamil language which will always bond the heart...♥️♥️ Love from Andhrapradesh.
Lots of love from Tamizh Nadu 🙏😇
.
Tamil poets handle Tamil nicely. They are read in classics in Tamil. An average Tamil speaks a poor language..that Malayalam retains more classical features, sweetness than vernacular Tamil of today; especially in Northern parts of Tamil Nadu; coarse and rough. The poetess handles the language so well. The spirit of love is woven in fine words retaining the decorum that is known only in the classical era. Eyes speak: Valluvar to Kamban would describe love in terms of eye contact so beautifully.
I love Tamil Nadu and its Culture......you guys are so beautiful
കേരളത്തിൽ ഏറ്റവും കൂടുതൽ vibe ഉണ്ടാക്കിയ tamil song ❤️❤️❤️❤️🔥🔥🔥🔥
2008 ല്‍ തരംഗമായ് മാറിയ പാട്ട് കിരണ്‍ TV യിലും SUN music ലും ഈ പാട്ട് തന്നെ മതിയാര്‍ന്നു എല്ലാവര്‍ക്കും .
Still My favrt
2:02 - 2:19 😍😍
Hi
haai
നിങ്ങൾ രണ്ടു പേരുടെയും cmnts ഇല്ലാത്ത പഴയകാല മലയാളം പാട്ടുകളും ആൽബം സോങ്ങും കുറവായിരിക്കും... 😄
രണ്ട് സംഗീതപ്രേമികൾ.. 😇
Aiswarya Mohandas 😊 😍
@@aiswaryamohandas6474 .
A marathi person got introduced to this tamil song via a kannadiga friend. That's the beauty of india and her linguistic diversity!
Another awesome thing is that since Dravidian languages are quite similar, the other versions of the songs also sound amazing. Listen to Telugu and kannada versions too (I'm biased towards the Telugu version since it's my mother tongue lol but all versions sound great)
@@gamerdude3126 This is the original version bruh
@@manikandan_ip I never said it wasn't bruh
@@manikandan_ip no it's not, the original version is in telgu from 1980's.
@@agastyapatwey no..
Tamil is the original version
Pure rustic love. Unconditional & undemanding. Beautiful & emotional. Words fail to gauge the depth of that love.
தேனொழுகும் தமிழிசை..... பெருமை கொள்வோம் தமிழனாய் 😍😘
ruclips.net/video/IQHB0VnT8uM/видео.html
✌️👍
I am a Bengali speaking guy, and have learnt a little of Tamil in university although I can't follow this song's lyrics. But its a beautiful song. :)
ഇതാണ് പ്രണയം... എത്രയോ യുഗങ്ങളായി... മന്വാൻ തരങ്ങളിൽ.. ഈ ഭൂമിയിൽ പ്രഭാത പ്രദോഷങ്ങളെ സാക്ഷിയാക്കി... ഒരേ തരംഗ ദൈ ർ ഘ്യ ങ്ങളിൽ സഞ്ചരിച്ച മനസ്സുകളുടെ രാഗ സമ്മേളനം.. ഈശ്വരന്റെ ഉൽകൃഷ്ടമായ നിർമാണം... പ്രേമം.. ഒന്ന് മാത്രം ❤️❤️❤️❤️❤️
എന്നിട്ട് അവസാനം എന്തായി
Brother aren't you muslim??
@@ganh222 Avasanam enta?
@@HariKrishnan-wz5zu Tragedy. Boy killed. Girl forced to betray and married off to another person
അവസാനം അവൾ അവനെ ഊമ്പിച്ചു
one of the ever best song tamil film industry has produced. dedicated it via radio to my GF, now she is my wife. and I am sure there would be many more people like me who would have dedicated this song to their gf or wife.
This is my beautiful India..my malayalee brothers and sisters follow and show their love on these awesome Tamizh songs and we Tamizhans do the same for the malayalam songs 🙂
Absolutely. We love our neighbours ❤️
❤️❤️
ruclips.net/video/r2twzgZKwps/видео.html
Amam
👏
Tamil is the most romantic language in the world..all other language songs depend their background score , music and lyrics..
But this language itself is simple at the same time soulful... സമ്മതിച്ചു കൊടുത്തേ പറ്റൂ.. 😍
Bro ...tamil is the oldest language... and also mother of malayalam
@@jojipetergeorge791 I know
@@mizhi8375 hahahaha... but reality,,, i realized just few months before ... when i google it i saw that tamil is so ancient language.. age of tamil language made me amazed
Tamil is rated as a classic language...love from Kochi Kerala 💓
@@jojipetergeorge791 yeah right
Being a Bengali boy 😊, Even I can't understand a single word of this Tamil song but the word & rhythm hit my heart...😩🌌
Love from west bengal...❤😩
Bhaj tu o amr moto tamil gan valo basis😂❤✌✨🤍
But this song is 15 years old, it's not a new song
Turn on caption bro......😅
@@gopaldalui566 হুঁ ভাই 😃😍 তুই কোন জেলা থেকে...? আমি Hooghly 😅
She's not gonna fuck you bro
Anyone in 2024?
Everyday 🤚
S😌
@@Nidhashafeer 💔❤️🔥💔
Yes❤❤❤
Yes❤
Music breaks the barrier of language
Love from Maharashtra.
yes ...true
Maharasthra sucks
I am also from Maharashtra.
@@bun5320 dont speak like that?
@@pramodtupe5681 y dude
கண்கள் இரண்டால் உன் கண்கள் இரண்டால்
என்னை கட்டி இழுத்தாய் இழுத்தாய் போதாதென
சின்ன சிரிப்பில் ஒரு கள்ளச் சிரிப்பில்
என்னை தள்ளி விட்டு தள்ளி விட்டு
மூடி மறைத்தாய்
கண்கள் இரண்டால் உன் கண்கள் இரண்டால்
என்னை கட்டி இழுத்தாய் இழுத்தாய் போதாதென
சின்ன சிரிப்பில் ஒரு கள்ளச் சிரிப்பில்
என்னை தள்ளி விட்டு தள்ளி விட்டு
மூடி மறைத்தாய்
பேச எண்ணி சில நாள் அருகில் வருவேன்
பின்பு பார்வை போதும் என நான் நினைத்தேன்
நகர்ந்தேன் எனை மாற்றி
கண்கள் எழுதும் இரு கண்கள் எழுதும்
ஒரு வண்ணக் கவிதை காதல் தானா
ஒரு வார்த்தை இல்லையே இதில் ஓசை இல்லையே
இதை இருளிலும் படித்திட முடிகிறதே
இரவும் அல்லாத பகலும் அல்லாத
பொழுதுகள் உன்னோடு கழியுமா
தொடவும் கூடாத படவும் கூடாத
இடைவெளி அப்போது குறையுமா
மடியினில் சாய்ந்திட துடிக்குதே
மறுபுறம் நாணமும் தடுக்குதே
இது வரை யாரிடமும் சொல்லாத கதை
கண்கள் இரண்டால் உன் கண்கள் இரண்டால்
என்னை கட்டி இழுத்தாய் இழுத்தாய் போதாதென
சின்ன சிரிப்பில் ஒரு கள்ளச் சிரிப்பில்
என்னை தள்ளி விட்டு தள்ளி விட்டு
மூடி மறைத்தாய்
கறைகள் அண்டாத காற்றும் தீண்டாத
மனதுக்குள் எப்போது நுழைந்திட்டாய்
உடலும் அல்லாத உருவம் கொள்ளாத
கடவுளைப் போல் வந்து கலந்திட்டாய்
உன்னை இன்றி வேறு ஒரு நினைவில்லை
இனி இந்த ஊன் உயிர் என்னதில்லை
தடையில்லை சாவிலுமே உன்னோட வாழ
கண்கள் எழுதும் இரு கண்கள் எழுதும்
ஒரு வண்ண கவிதை காதல் தானா
ஒரு வார்த்தை இல்லையே
இதில் ஓசை இல்லையே
இதை இருளிலும் படித்திட முடிகிறதே
பேச எண்ணி சில நாள்
அருகில் வருவேன்
பின்பு பார்வை போதும் என நான்
நினைப்பேன் நகர்வேன் எனை மாற்றி
கண்கள் இரண்டால் உன் கண்கள் இரண்டால்
என்னை கட்டி இழுத்தாய்
இழுத்தாய் போதாதென
சின்ன சிரிப்பில் ஒரு கள்ளச் சிரிப்பில்
என்னை தள்ளி விட்டு தள்ளி வி
Tq
Nice
நல்ல முயற்சி👌👌
Arumaiyaana paattu. Ethanai murai kettaalum alukkaadhu
கி ரங்கநாதன் ரகு.
ഇപ്പോഴും കേൾക്കുന്ന മലയാളി ഉണ്ടോ എന്ന് ചോദിയ്ക്കാൻ വന്ന എന്നെ sed ആക്കി എല്ലാരും കൂടി 🙁
ഇത് മൊത്തം മലയാളി ആണ്
പോട്ടെ സാരൂല്ലട്ടാ
ആ മൂലയിൽ ഇരുന്ന് കരഞ്ഞോ..🔥😈
Singer is malayali, Deepa
@@മലയാളി-ള3ഞ 😆
@@മലയാളി-ള3ഞ 😅😅😅
4:51 oh my god!!.. Whattta!!!!! Feel❤
Addicted addicted
I don't understand singal word
What a Expression
Love from maharashtra
That's the gravity of tamizh songs. Please browse there are thousands songs similar to it. Try to learn Tamizh to some extent. Then really you will feel more to other level bro. Don't feel bad or making a compulsion to learn Tamizh. Just a suggestion...bye Salem Tamizh Nadu.
I am also non Tamilian, but So much Looove this song
@@bunkers666 very very true bro