അതെ ഞാനൊക്കെ കുട്ടി ആവുമ്പോൾ 2000 മുന്നതെ കല്യാണ ആൽബം ഈ പാട്ട് ഇല്ലാതെ കണ്ടിട്ടില്ല പാടവും വരമ്പും അതിലുടെ നടന്നു വേണം കല്യാണത്തിന് പോകാൻ അതൊക്കെ ഒരു കാലം
ആവണി പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെ ണ്ണിലാവെ... പാതിരാ മുല്ല കൾ താലിപ്പൂ ചൂടുമ്പോൾ പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ മച്ചക വാ തിലും താനെ തുറന്നു പി ച്ചകപ്പൂ മണം കാറ്റിൽ നി റഞ്ഞു വന്നല്ലോ നീയെൻ പൂത്തുമ്പിയായി...[2]
ഞാനടക്കം പലരുടെയും പ്രിയപ്പെട്ട സോങ് ആണ്..❣️❣️ വീണ്ടും 2024.. ൽ കേൾക്കുന്നു 🎉🎉
2024 aayittile myre 1 divasom koodi indd
Samsayamilla ❤❤❤❤❤❤❤
🥰
From abhudhabi
Q
ഇപ്പോൾ ആ പഴയ ജയറാമേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു..😔💖
😢😢😢sathyam
പണ്ട് കല്ല്യാണ കാസറ്റുകളിൽ കേൾക്കുന്ന സ്ഥിരം പാട്ടാണ് ഇത്..👌😍❤️
അതെ ഞാനൊക്കെ കുട്ടി ആവുമ്പോൾ
2000 മുന്നതെ കല്യാണ ആൽബം ഈ പാട്ട് ഇല്ലാതെ കണ്ടിട്ടില്ല
പാടവും വരമ്പും അതിലുടെ നടന്നു വേണം കല്യാണത്തിന് പോകാൻ
അതൊക്കെ ഒരു കാലം
Njan kettillalo😢
ഇതുപോലത്തെ പാട്ടുകൾ ഇനി ഇറങ്ങുമോ നഷ്ടപെട്ട പഴയകാലം
Ini undavilla 😢
എന്റെ പ്രിയപ്പെട്ട സോങ്ങും ജയ്രാമേട്ടനും 🥰🥰
ശരിയാണ് കേട്ടിട്ടും, കേട്ടിട്ടും മതി വരുന്നില്ല എത്രപ്രാവശ്യം കണ്ടു എന്നറിയില്ല ❤😢😘😊✨👌🏻
നല്ല പാട്ട്. നല്ല സിനിമ. സ്നേഹം ഉള്ള കാലം. കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നാലും അത് മതിയായിരുന്നു തോന്നാ
100 percent
😢💯
Eppozhum Aaa Kalam Aane Nallathe
ചെറുപ്പത്തിൽ VCR ൽ കല്യാണ കാസ്സെറ്റ കാണുമ്പോ കല്യാണ പയ്യൻ റെഡി ആവുമ്പോ ഇടുന്ന പാട്ട് 😂😂... Just 90's kids things😍
സുന്ദരനും സുന്ദരിയും ♥️♥️💙
ഒരുപക്ഷേ ജയറാമേട്ടനെ ഇതിലും സ്റ്റൈലിഷ് വേറെ ഒരു സിനിമയിലും കണ്ടിട്ടുണ്ടാവില്ല 😊😍
ജയറാമേട്ടനെ ജീവിതാവസാനം വരെ ഓർക്കാൻ ഈ ഒരൊറ്റ പാട്ട് മതി... ❤️❤️❤️❤️❤️❤️
Annittu pullikaran pazhya orukariyavum orkunilllallo
Pazaya mohnlal🔥🔥🔥🔥🔥
Pazaya jayram🔥🔥
Pazaya dileep..🔥🔥
Sherikum miss cheyunu😢😢
Mammotty?
മണിച്ചേട്ടൻ ❤️
Mammootty ippozha nallathu@@hafeezz0001
@@hafeezz0001 mammoty illpolum poli alle
ഇങ്ങനെ ഒരു സോങ് ഇനി ഉണ്ടാകുമെന്നു തോന്നണില്ല. വേണ്ട ഉണ്ടാകേണ്ട. ഇതിന്റെ സുഖം അതങ്ങനെ നിക്കട്ടെ
Yes
2024 ഇത് കേട്ട് ആസ്വദിക്കുന്നവർ ഉണ്ടോ😌
ഞാൻ ജനിച്ച വർഷം ഇറങ്ങിയ സിനിമ (1998) എന്നും ഒത്തിരി ഇഷ്ടം ❤️😍
ഓർമ്മകൾ 😍😍😍സൂപ്പർ വീഡിയോസ് വളരെ മനോഹരമായ വിഡിയോസുകൾ സമ്മാനിക്കുന്ന e ചാനലിനു എന്റെ എല്ലാവിധ ആശംസകളും 😍😍😍😍
2025 കേൾക്കുന്നവരുണ്ടോ 😁😔😍♥️😅😊
ഉണ്ട് മൊയലാളി
ഉണ്ട്🙌🏻
E. Cinima. Ethilulla song enik oru pad estamanu. Jeyaram beautiful look👍👌🥳🥳🥳🥳🥰🥰🥰🎉🎉🎉❤❤❤
90 kids ഉണ്ടോ ഇവിടെ 🔥🔥🔥🔥
ജയറാം ഇന്നും ഒരുപാട് ഇഷ്ടം ❤
പണ്ടത്തെ മിക്യ കല്യാണ ആൽബംങ്ങൾ ഭരിച്ച ഐറ്റം ഇതും മണിമുട്ടഥവാനിപ്പന്തൽ ♥️♥️♥️
E. Paatu enik oru pad estamanu. 👍👌🥳🥳🥳🥰🥰🥰🎉🎉🎉❤❤❤
കലാഭവൻ മണി❤
Ethil manichettan churudarum vachukondu oru nadatha yathra perk eshtapettu yannal like adi
Annu eniku ettavum ishtamulla pattayirunnu ithu ivare randaleyum ishtamanu❤❤
അണിയണ്ണൻ - എന്റെ കല്യാണ CD യിൽ ഇതേ പാട്ടായിരുന്നു.
കോഴിഫാം രാജേഷ് - എന്നിട്ടിപ്പോ സിഡി മാത്രമല്ലേ കയ്യിലുള്ളൂ😅😅
ഇതുപോലെ ഒന്നും ഇപ്പൊ ആർകും എന്തുകൊണ്ട് ആണ് എഴുതാൻ കഴിയാത്തത്😢
That's we called.... Change
കഥ നായകൻ സിനിമയിലെ ഗുഡ് മോണിംഗ് ഗുഡ് മോണിംഗ് എല്ലാവർക്കും പാട്ട് ഇടാമോ?
മാറ്റിനി നൗ ചാനലിൽ ഉണ്ട്
Valam kaal punarum kolusin chiriyil😍...
Jayarametta love u sooo much❤❤❤❤
മാസനകൂടി വഴി ഊട്ടിക്ക് പോകുമ്പോൾ ഈ പാട്ട് കെട്ടവരുണ്ടോ ഗുയ്സ്
ഇതിൽ mg ശ്രീകുമാറിൻ്റെ ശബ്ദം എന്തോ പോലെ
പാട്ട് സ്ലോ ആണ് atukond
ദൂരദർശൻ ചിത്രഗീതം ഓർമ 😔
When jayettan was ruling box office ❤
സൂപ്പർ സോങ് ❤
My favourite song ❤❤❤
Nice quality
നൊസ്റ്റാൾജിയ
2020 ഇൽ കേൾക്കുന്നുവർ ഉണ്ടോ
അമ്പിളി😍മിഥുൻ
😊athanu appoottante manasu🔥💯👌
M.G മാ൪ക്കോസ് കുമാറിന്റെ ശബ്ദം പോലെ ഉണ്ട്
My one of fav song ❤
2025 ൽ കേൾക്കുന്നവരുണ്ടോ♥️♥️♥️
ജയറാം ഏട്ടൻ ❤️
ഇഷ്ട്ടപെട്ട സിനിമ നടി ആരെന്ന് പണ്ട് കൂട്ടുകാര് ചോദിക്കുമ്പോൾ ഞാൻ പറഞ്ഞത് ഈ നടിയെ ആയിരുന്നു. പേര് പോലും അറിയില്ലായിരുന്നു
0:49 ❤❤❤❤ufff
Always fav❤...
Super hit song
നവരത്ന൦ സ്വ൪ണ്ണത്തിൽ
ആദൃ൦ നി൪ദേശിച്ചത്
ജമ്മു & കാശ്മീ൪ ജാതക൦
കോട്ടയ൦ ജാതക൦
ഡൽഹി ജാതക൦
നൃൂ ഡൽഹി ജാതക൦
നാൾ ആയില്ലൃ൦
😮🥰🥰🥰😌
അമ്പിളി ❤ അപ്പൂട്ടൻ
Anyone 2025❤️🫳
മേലില ❤️❤️❤️❤️
ആവണി പൊന്നൂഞ്ഞാൽ
ആടിക്കാം നിന്നെ ഞാൻ
ആയില്യം കാവിലെ വെ
ണ്ണിലാവെ... പാതിരാ മുല്ല
കൾ താലിപ്പൂ ചൂടുമ്പോൾ
പൂജിക്കാം നിന്നെ ഞാൻ
പൊന്നു പോലെ മച്ചക വാ
തിലും താനെ തുറന്നു പി
ച്ചകപ്പൂ മണം കാറ്റിൽ നി
റഞ്ഞു വന്നല്ലോ നീയെൻ
പൂത്തുമ്പിയായി...[2]
Athe❤
അതേ ❤
2024 കാണുന്നവർ ഉണ്ടോ ?
ഒറ്റപ്പേര് - ബേണി ഇഗ്നേഷ്യസ്
Feel song
Uffff❤❤❤❤
2024 kelukkunna njan
❤❤❤
Nostalgia ....
👍👍👍❤
My❤
Paat ichiri slow aano.....
2024 jan 1st ❤❤❤❤❤❤❤❤❤❤❤❤❤
2024❤
Nalla tharavaditham ulla lyrics
3.05🔥
🎉🎉❤❤
2025കേൾക്കുന്നവർ ഉണ്ട്ഒ🫣
🎹🎸🥁🎸🎵👌👌❤
Fed up yaar...
You will find many posts of the same..
Last post was good
Ghod morning Ghod morning yellavarkum p/z song apload
മണിച്ചേട്ടൻ 😂😂😂😂
😊😊😊😊
2024 Marchill kaninavarundo
0:55.
❤
2025
2024 February 9
12/4/2024❤
2024
2024 again 😄🎉🤍
2025 like idu
2014😂❤
Nice quality
0:49 ❤❤❤❤ufff
2024
2024❤
❤
❤
❤