ചെന്താർമിഴി പൂന്തേന്മൊഴി കണ്ണിനു കണ്ണാം എൻ കണ്മണി (2) കണ്ണൂഞ്ചലാടും മങ്കൈ മണി നീ മാർഗഴി തിങ്കളെൻ മധുമലർ മണി തട്ടിലിൽ പൊൻ മാനോ പാൽ കനവോ നിൻ ജീവനിൽ ഉരുകുന്നു ഞാൻ ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ് എത്ര കണ്ടാലും മതി വരില്ലല്ലോ നിന്റെ നിലാ ചന്തം പിന്നിൽ നിന്നെന്റെ കണ്ണു പൊത്തുമ്പോൾ എന്നെ മറന്നു ഞാൻ നീലാമ്പൽ തേടി നമ്മൾ പണ്ടലഞ്ഞപ്പോൾ നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായ് നിന്നപ്പോൾ വരി വണ്ടായ് ഞാൻ മോഹിച്ചൂ നിൻ ജീവനിൽ ഉരുകുന്നു ഞാൻ ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ് നിൻ നിഴൽ പോലെ കൂടെ വരാം ഞാൻ നീ എന്റെ സൂര്യനല്ലേ വേളി നിലാവായ് തേടി വരാം ഞാൻ നീ എന്റെ സന്ധ്യയല്ലേ അന്നഗ്രഹാര രാത്രിയിൽ തേരു വന്നപ്പോൾ കരതാരിൽ നമ്മൾ മൺചിരാതും കൊണ്ടുനടന്നില്ലേ തിരുയൂതി മെല്ലെ നെഞ്ചിൽ ചേർത്തില്ലെ (ചെന്തർമിഴി) ഉം...ഉം...ഉം...ഉം...(2)
ചെന്താർമിഴി പൂന്തേന്മൊഴി കണ്ണിനു കണ്ണാം എൻ കണ്മണി (2) കണ്ണൂഞ്ചലാടും മങ്കൈ മണി നീ മാർഗഴി തിങ്കളെൻ മധുമലർ മണി തട്ടിലിൽ പൊൻ മാനോ പാൽ കനവോ നിൻ ജീവനിൽ ഉരുകുന്നു ഞാൻ ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ് എത്ര കണ്ടാലും മതി വരില്ലല്ലോ നിന്റെ നിലാ ചന്തം പിന്നിൽ നിന്നെന്റെ കണ്ണു പൊത്തുമ്പോൾ എന്നെ മറന്നു ഞാൻ നീലാമ്പൽ തേടി നമ്മൾ പണ്ടലഞ്ഞപ്പോൾ നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായ് നിന്നപ്പോൾ വരി വണ്ടായ് ഞാൻ മോഹിച്ചൂ നിൻ ജീവനിൽ ഉരുകുന്നു ഞാൻ ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ് നിൻ നിഴൽ പോലെ കൂടെ വരാം ഞാൻ നീ എന്റെ സൂര്യനല്ലേ വേളി നിലാവായ് തേടി വരാം ഞാൻ നീ എന്റെ സന്ധ്യയല്ലേ അന്നഗ്രഹാര രാത്രിയിൽ തേരു വന്നപ്പോൾ കരതാരിൽ നമ്മൾ മൺചിരാതും കൊണ്ടുനടന്നില്ലേ തിരുയൂതി മെല്ലെ നെഞ്ചിൽ ചേർത്തില്ലെ (ചെന്തർമിഴി) ഉം...ഉം...ഉം...ഉം...(2)
2025 ൽ കേൾക്കുന്നവരുണ്ടോ... Heart melting...🎶
✨
❤
Yes of course
സത്യം ❤
❤️
ഈ പാട്ട് ഇറങ്ങിയപ്പോൾ അന്ന് ഒന്നും തോന്നിയില്ല.
എന്നൽ ഇപ്പോൾ എന്തൊരു ഫീലിംഗ്സ്
Annum thonni.. Innum thonni❤️
Sathyam
@Hope12കറക്റ്റ്
മധുബാലകൃഷ്ണൻ & കെ എസ് ചിത്ര❤️❤️
തന്ത വൈബ് കളിയാക്കി നടന്ന ഞാൻ ഇപ്പോ സമാധാനം കിട്ടാൻ കേൾക്കുന്ന പാട്ടുകളിൽ ഒന്ന്❤
😂😂
നിൻ നിഴൽ പോലെ കൂടെ വരാം ഞാൻ നീ എൻ്റെ സൂര്യനലെ ( എൻ്റെ ജീവിതത്തിൽ പ്രകാശം ചൊരിയുന്നവനെ)
കൈതപ്രം ദാമോദരൻ നമ്പൂതിരി
2025 ൽ കേൾക്കുന്നവർ ഉണ്ടോ
ഒരിക്കലും കിട്ടാത്ത ഒരു soppnam പോലെ യാണ് ഇതിലെ വരിgal😭
Oh what a sweet and lovely song and rendition. ഇവർ രണ്ടു പേരും ചേർന്ന് ഇനിയും കൂടുതൽ പാടണം. Thank you ❤
നിലാബൽ തേടി നമ്മൾ പണ്ടലഞ്ഞപ്പോൾ നീ തണ്ടുലഞ്ഞോരാബൽ പൂവായ് നിന്നപ്പോൾ വരി വണ്ടിയ് ഞാൻ മോഹിച്ചു ❣️
ചെന്താർമിഴി പൂന്തേന്മൊഴി
കണ്ണിനു കണ്ണാം എൻ കണ്മണി (2)
കണ്ണൂഞ്ചലാടും മങ്കൈ മണി
നീ മാർഗഴി തിങ്കളെൻ
മധുമലർ മണി തട്ടിലിൽ
പൊൻ മാനോ പാൽ കനവോ
നിൻ ജീവനിൽ ഉരുകുന്നു ഞാൻ
ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്
എത്ര കണ്ടാലും മതി വരില്ലല്ലോ
നിന്റെ നിലാ ചന്തം
പിന്നിൽ നിന്നെന്റെ കണ്ണു പൊത്തുമ്പോൾ
എന്നെ മറന്നു ഞാൻ
നീലാമ്പൽ തേടി നമ്മൾ പണ്ടലഞ്ഞപ്പോൾ
നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായ് നിന്നപ്പോൾ
വരി വണ്ടായ് ഞാൻ മോഹിച്ചൂ
നിൻ ജീവനിൽ ഉരുകുന്നു ഞാൻ
ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്
നിൻ നിഴൽ പോലെ കൂടെ വരാം ഞാൻ
നീ എന്റെ സൂര്യനല്ലേ
വേളി നിലാവായ് തേടി വരാം ഞാൻ
നീ എന്റെ സന്ധ്യയല്ലേ
അന്നഗ്രഹാര രാത്രിയിൽ തേരു വന്നപ്പോൾ
കരതാരിൽ നമ്മൾ മൺചിരാതും കൊണ്ടുനടന്നില്ലേ
തിരുയൂതി മെല്ലെ നെഞ്ചിൽ ചേർത്തില്ലെ
(ചെന്തർമിഴി)
ഉം...ഉം...ഉം...ഉം...(2)
💙
❤
എത്രകണ്ടാലും മതിവരില്ലല്ലോ..
നിന്റെ നിലാചന്തം❤️❤️❤️❤️❤️
എന്തൊരു ഫീൽ👌👌👌😭😭
Divine music by MJ sir🙏🙏
2025ൽ കേൾക്കുന്നവരുണ്ടോ ❤
👍🏻
Yes❤
2024 March 13 ന് കേൾക്കുന്നു 👌❤️❤️
March 15
March 19@@kleminannie9224
march 19🥰
March22
March 31
ന്റെ ചെക്കൻ പാടി കേട്ടപ്പോ വന്നു സെർച്ച് ചെയ്തു നോക്കി ഈ പാട്ട്. ഇപ്പോ എന്റെ ഫേവ് സോങ് ആണ്. എന്തൊരു ഫീൽ ആണ് 🥰
2025 il kelkkunnavar indo😁❤️🩹
ഞാൻ
One of the underrated songs in malayalam films..
നിൻ നിഴൽ പോലെ കൂടെ വരാം ഞാൻ
നീ എന്റെ സൂര്യനല്ലേ...💙💕
ജയചന്ദ്രന്റെ മാസ്റ്റർ പീസ് ഐറ്റം കൂടെ മധുബാലകൃഷ്ണൻ ചിത്ര ചേച്ചി ❤
2025 any one here..... 😁
Nte chekkante fav song...❤
Super jodi❤❤
ചെന്താർമിഴി പൂന്തേൻ മൊഴി ❤️
Anyone in 2025🎉
Madhu balakrishnan ❤❤
ഈ സിനിമ എനിക്ക് ഇപ്പഴും ഒരു വലിയ സങ്കടമാണ് orkkumpol
2023 ലാസ്റ്റ്
😢😢😢😢😢😢😢🎉🎉🎉
Evergreen song ❤
Such a beautiful song ❤️
Melting my heart... 👌
Always Golden 😍
ethra kettalum kantalum mathiyavumo so lovely
2025 January 1 nu kelkkunnu
My fav song ever 🎶
What a music ❤
April 2024....anenkilm undo????❤
Yes❤
Ys❤
may
July
July🌸
😢😢😢😢😢❤😢😢❤😢😢❤😢
1:48 this part❤😍
" Ethra kandaalum mathivarilallo ninte nilaa chantham " hit's hard ❤
2024 teenagers!!!??❤favorite🤍✨
🙋🏻♀️
02:00 Flute support for chord super ayittund
നിർമ്മാണഠ.സലിഠ പടിയത്ത്
2024 first
2:55❤
2024 july arelum undo😍
September
2:34 🎶 2:44 this part ✨
Vineethetan poli
2024 april 11🥰✌️
iwah 😘
Fav❤
ദേവരാജൻ മാഷിന്റെ സംഗീതം ഇതിൽ feel ചെയുന്നു. MJayachandran നു അഭിമാനിക്കാം ശിഷ്യൻ ആയതിൽ.
Evergreen ❤
2024 December 21 ന് കേൾക്കുന്നു
😢😢❤😢❤😢❤😢❤😢❤
2024 ❤
What a feel in this song
Starting ആരാണ് പാടിയതെന്ന് എഴുതിക്കാണുന്നില്ല .. 🙂
Stll now🎶
ശഹാന രാഗം ❤❤❤ feel
ഇന്ന് കേൾക്കുന്നവർ ഉണ്ടോ 😜
Inn kanunnavar undo💖😌
Und😂
@@rahulk6412good😂
🎉2025
❤❤
പെരുമഴക്കാലഠ (2004)
ഗാനഠ.ചെന്താർമിഴി പൂതേൻമൊഴി
ഗാനരചന.കൈതപ്രഠ
സഠഗീതഠ.എഠ ജയചന്ദ്രൻ
പാടിയത് മധു ബാലകൃഷ്ണൻ, കെ എസ് ചിത്ര
❤️🥰
കാവ്യാ മാധവൻ ഈ സമയത്ത് ഒരു പ്രേതേക ഭംഗി തന്നെയാ മുട്ടണ്ട ❤❤
2024 il kanunnavar undo
❤❤❤❤❤❤❤❤
2025 il kelkukaya..Jan 2nd
Chentharmizhisoopar
എന്ന ചോദ്യം ആ കേൾക്കുന്നവരുണ്ടോ എന്നു
2024 December 🥰🥰🥰
2024❤
2024 feb 19. Rathri 11.30
2025❤️
2024 july 28 🎼🎼🎼🎧
20❤❤24
സഠവിധാനഠ.കമൽ
Madhubalakrishnan ennittm pulli atra mainstream alland poyallo
Jan 29 2024 🎶
🤘💪👆😂ramnkutty ennum parayum 😁😌
2024
പാട്ട് പറ്റി
2024 August 6😌🫂
Lyrics wrong
First stanza
മാർഗഴി തിങ്കളെൻ ×
മാർഗഴി തിങ്കളിൻ ✓
മധുമലർ മണി തട്ടിലേ ×
മടുമലർ മടിത്തട്ടിലേ ✓
Last stanza
തിരുയൂതി മെല്ലെ ×
തിരിയൂതി മെല്ലെ ✓
നെഞ്ചിൽ ചേർന്നില്ലേ ×
നെഞ്ചിൽ ചേർത്തില്ലേ ✓
24 🤍🤍
2025
2025 January 4
2024 april
🥹💙
2024 Jun
2024 march 26
Gourisankaram serialil kettittu vannavarru indo😌😁
No million views.. obvious
ചെന്താർമിഴി പൂന്തേന്മൊഴി
കണ്ണിനു കണ്ണാം എൻ കണ്മണി (2)
കണ്ണൂഞ്ചലാടും മങ്കൈ മണി
നീ മാർഗഴി തിങ്കളെൻ
മധുമലർ മണി തട്ടിലിൽ
പൊൻ മാനോ പാൽ കനവോ
നിൻ ജീവനിൽ ഉരുകുന്നു ഞാൻ
ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്
എത്ര കണ്ടാലും മതി വരില്ലല്ലോ
നിന്റെ നിലാ ചന്തം
പിന്നിൽ നിന്നെന്റെ കണ്ണു പൊത്തുമ്പോൾ
എന്നെ മറന്നു ഞാൻ
നീലാമ്പൽ തേടി നമ്മൾ പണ്ടലഞ്ഞപ്പോൾ
നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായ് നിന്നപ്പോൾ
വരി വണ്ടായ് ഞാൻ മോഹിച്ചൂ
നിൻ ജീവനിൽ ഉരുകുന്നു ഞാൻ
ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്
നിൻ നിഴൽ പോലെ കൂടെ വരാം ഞാൻ
നീ എന്റെ സൂര്യനല്ലേ
വേളി നിലാവായ് തേടി വരാം ഞാൻ
നീ എന്റെ സന്ധ്യയല്ലേ
അന്നഗ്രഹാര രാത്രിയിൽ തേരു വന്നപ്പോൾ
കരതാരിൽ നമ്മൾ മൺചിരാതും കൊണ്ടുനടന്നില്ലേ
തിരുയൂതി മെല്ലെ നെഞ്ചിൽ ചേർത്തില്ലെ
(ചെന്തർമിഴി)
ഉം...ഉം...ഉം...ഉം...(2)
Madhu balakrishnan ❤
2025❤
❤❤❤❤
2024❤
2024
2025
❤❤
2024