Kuzhaloothum Poonthennale Lyrical Video | Bhramaram | Mohanlal | Blessy | Mohan Sithara | Film Songs

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 227

  • @jijinrjayan7058
    @jijinrjayan7058 7 месяцев назад +281

    ചെയ്യാത്ത തെറ്റിന് ഒരു ജന്മം മുഴുവൻ അനുഭവിക്കേണ്ടി വന്ന ശിവൻ കുട്ടി എന്ന കഥാപാത്രമായി മോഹൻ ലാൽ എന്ന നടൻ ജീവിക്കുകയായിരുന്നു. ഒരിക്കൽ കൂടി കാണാൻ ഉള്ള ധൈര്യം ഇല്ലാത്ത ഒരു സിനിമ... കാരണം ഒരു കഥ അല്ലെങ്കിൽ ഒരു സിനിമ ആയിട്ട് പോലും ഈ സിനിമ കണ്ടു കഴിഞ്ഞിറങ്ങുമ്പോൾ മനസ്സിന് ഒരു നോവലാണ്... അത്രയും മികച്ചൊരു കലാസൃഷ്ടി.... ലാലേട്ടാ ഇതുപോലെ മികച്ച കഥാപാത്രങ്ങൾ ഇനിയും ചെയ്യൂ എന്നൊരു മമ്മൂക്ക ആരാധകൻ

  • @leninbabu9258
    @leninbabu9258 2 года назад +347

    ഭ്രമരം.. ഇ സിനിമയുടെ പേര് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു വേദന ആണ് 🥲🥲

  • @sohilmohan_
    @sohilmohan_ 2 года назад +342

    ചെറുപ്പത്തിൽ ക്ലൈമാക്സ്‌ കണ്ടു കരഞ്ഞ കാലമുണ്ടായിരുന്നു 🥹. ലാലേട്ടൻ ❤‍🔥🥹

  • @mariyajose7363
    @mariyajose7363 5 месяцев назад +96

    എന്റെ ജന്മ സുകൃതാമൃ‍തമായ് കൂടെ വന്നു നീ പൊൻകതിരെ..
    നീ എനിക്ക് കുളിരേകുന്നു..അഗ്നിയാളും വീഥിയിൽ..പാദപം പൂക്കുമീ... പാദയോരം... പാദയോരം... This lines❤️

  • @Roby-p4k
    @Roby-p4k 3 года назад +821

    *ഭ്രമരം എന്ന സിനിമയിലെ ലാലേട്ടൻ അഭിനയം👌👌👌ഒരു രക്ഷയും ഇല്ല*

    • @itsmechu01
      @itsmechu01 2 года назад +54

      And KPC Lalitha mam too👌👌

    • @sandeepsoman8482
      @sandeepsoman8482 2 года назад +33

      ഏട്ടൻ എല്ലാത്തിലും പൊളി ആണ് ❤❤🔥🔥🔥🔥

    • @shakespeare7796
      @shakespeare7796 2 года назад +6

      💯

    • @sadiksadi6055
      @sadiksadi6055 Год назад +3

      But movie is flop

    • @rosekichuschannel8390
      @rosekichuschannel8390 Год назад +11

      abhinayam alla bro jeevikkukayayirunnu aa cinemayil

  • @ajeesh7789
    @ajeesh7789 8 месяцев назад +131

    സിനിമ വേറെ ലെവൽ ആണെങ്കിലും വീണ്ടും കാണാൻ ആഗ്രഹിക്കാത്ത സിനിമ ... 😣

  • @sgcutz3648
    @sgcutz3648 Год назад +195

    അവസാനം കരഞ്ഞു പോവും Uff feel movie😊

  • @ajayanajay3242
    @ajayanajay3242 Год назад +53

    ലാലേട്ടൻ ഈ സിനിമയിൽ ജീവിച്ചു കാണിച്ചു തന്നു..... ലാലേട്ടൻ 💚🔥

  • @deepumk9370
    @deepumk9370 2 года назад +148

    വേണുഗോപാൽ ചേട്ടൻ നല്ല വോയ്സ് ആണ്

  • @harikrishnanharidas6460
    @harikrishnanharidas6460 6 месяцев назад +63

    ഭ്രമരം, തന്മാത്ര അത്രമേൽ ക്വാളിറ്റിയുള്ള 2 സിനിമകൾ
    പക്ഷേ ആരും രണ്ടാമതൊന്ന് കാണാൻ മടിക്കും

  • @classieyy__009
    @classieyy__009 4 года назад +109

    കുഴലുന്നുതും പൂന്താനലെ 💖💖MOHANLAL

  • @John-f9i7k
    @John-f9i7k 4 месяца назад +10

    വേണുഗോപാല്‍..❤ അധികം പാടുന്നതെന്തിനാ.. പാടിയതൊക്കെ രത്നങ്ങളല്ലേ..❤

  • @priyaabhiramimt1998
    @priyaabhiramimt1998 2 года назад +103

    ഞാൻ ഒറ്റ തവണ ഈ പടം കണ്ടുള്ളൂ
    ലാൽഏട്ടന്റെ എല്ലാം നഷ്ട്ടപ്പെട്ടുഉള്ള ലാസ്റ്റ് കരച്ചിൽ ഇന്നും മനസിൽ പ്രായസം ആണ് കാണാൻ
    😴😴

  • @Aparna_Remesan
    @Aparna_Remesan 10 месяцев назад +22

    നല്ല പാട്ടും🥰❤️🥹 കൂടേ ഒരു കൊച്ചു കുടുബത്തിൻ്റേ സന്തോഷവും

    • @jijinrjayan7058
      @jijinrjayan7058 8 месяцев назад +3

      Athinu sesham van tragedy um😢

  • @sandeepsoman8482
    @sandeepsoman8482 2 года назад +81

    സുജാത 😍😍😍🔥🔥🔥🔥🥰🥰🥰

  • @Monuttan6959
    @Monuttan6959 2 года назад +91

    ഈ പടം ഇന്നും കാണാൻ ഒരു പ്രയാസമാണ്.🥲

  • @snehakb2624
    @snehakb2624 2 года назад +37

    Radiyo le എപ്പോൾ വന്നാലും കേൾക്കും. കേൾക്കാൻ നല്ല രസം ❤️❤️❤️❤️

  • @jonair85
    @jonair85 10 месяцев назад +44

    Here after Aadujeethivatham promo ❤️❤️❤️🙏🙏🧿🧿🧿

  • @subinmathew9572
    @subinmathew9572 3 года назад +81

    മനോഹരമായ പാട്ട്... 🌹🌹💕💕

  • @jibin_johny_polackal_
    @jibin_johny_polackal_ 2 года назад +20

    Super Song👌.. മോഹൻസിത്താര sir 💚💚💚🎶🎶🎶🎶🎶

  • @jaseebkbasheer6203
    @jaseebkbasheer6203 Год назад +52

    ലോകത്ത് എന്നെ സ്വാധീനിച്ച 3 നടന്മാരെ ഒള്ളു...1 മോഹൻലാൽ 2 ജാക്കി ചാൻ 3 ജേക് ഗിലിൻഹെൽ.....ഇവർ 🔥🔥🔥

  • @udhayanudhayankp6048
    @udhayanudhayankp6048 2 года назад +179

    ഞാനൊരു മമ്മൂട്ടി ഫാനാണ് കരച്ചിൽ അടക്കാൻപാടുപെട്ടു എന്റ അമ്മ ecinima കണ്ടാലപ്പോകരയും

    • @RosnaJasmine
      @RosnaJasmine 5 месяцев назад

      Adin id Mammootty ano potta

  • @alameen1412
    @alameen1412 Год назад +35

    ഈ പാട്ട് എത്ര വട്ടം കേട്ടന്ന് എനിക്ക് തന്നെ അറിയില്ല ❤

  • @sreeragssu
    @sreeragssu 2 года назад +136

    കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (കുഴലൂതും..)
    കുറുമൊഴിമുല്ല മാല കോർത്തു സൂചിമുഖി കുരുവീ
    മറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ
    ചിറകടി കേട്ടു തകധിമി പോലെ
    മുകിലുകൾ തൻ മിഴി തഴുകും മേട്ടിൽ (കുഴലൂതും...)
    ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ.. താനം
    കരിമഷിയഴകൊരുക്കുന്ന കണ്ണിൽ.. ഓളം
    ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിൻ ആരാമം
    താരനോപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതീ
    ജാലകം, ചാരി നീ, ചാരെ വന്നു ചാരെ വന്നു
    തന നാ ന നാ
    കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ
    പനിമതിയുടെ കണം വീണ നെഞ്ചിൽ .. താളം
    പുതുമഴയുടെ മണം തന്നുവെന്നും.. ശ്വാസം
    എന്റെ ജന്മസുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ‌കതിരേ
    നീയെനിക്കു കുളിരേകുന്നു, അഗ്നിയാളും വീഥിയിൽ
    പാദപം പൂക്കുമീ .. പാതയോരം.. പാതയോരം (കുഴലൂതും...)
    11/07/2022

    • @shemishemi682
      @shemishemi682 2 года назад +3

      എന്തിനാ വെറുതെ കഷ്ടപ്പെട്ടത് lyrics video അല്ലേ

    • @sreeragssu
      @sreeragssu 2 года назад +1

      @@shemishemi682 ചുമ്മാ

    • @nadeerasidhiq2035
      @nadeerasidhiq2035 5 месяцев назад +1

      Thank you

  • @hamalkh9903
    @hamalkh9903 2 года назад +32

    റേഡിയോ മാങ്കോയിൽ പണ്ട് കേൾക്കാൻ കാത്തിരുന്നിട്ടുണ്ട് 😊

  • @XSQDXTREX
    @XSQDXTREX Месяц назад +47

    2025il kelkkunnavar undo,

  • @AnnaAnna-kc7yr
    @AnnaAnna-kc7yr 7 месяцев назад +42

    3:09 Melting 🤍🤌

  • @Flywithme077
    @Flywithme077 5 месяцев назад +9

    2:29 from here sujatha chechi's feel ❤❤ no one can't beat her❤ Her touches while laughing 💓 exactly like a mother's emotion 🌝💓

  • @christybexinbexin384
    @christybexinbexin384 2 года назад +50

    Sujatha mam sweet voice bomika chawla good acting male sing was awesome

  • @arjunpsuresh5449
    @arjunpsuresh5449 3 года назад +39

    അനിൽ പനച്ചുരാൻ 👌🎶❣️

  • @GopikaGopika-q2x
    @GopikaGopika-q2x 6 месяцев назад +3

    Enna oru feel anu ❤❤❤ sujatha chechi venu chettan❤ ni enikk kulirekunnu agniyalum veedhiyil nice lyrics❤❤❤❤❤❤❤❤

  • @jaimonvr5095
    @jaimonvr5095 13 дней назад +1

    Cheviyil thulachu kerunna sound sujathachechide waww idakkathe oru chiri unduu 👌👌👌👌

  • @abhinavcr8144
    @abhinavcr8144 Год назад +16

    സുജാത ചേച്ചി voice 🫶❤️

  • @starletco
    @starletco Месяц назад +3

    വേണുഗോപാലിന്റെ ശബ്ദം എത്ര രസകരമായിട്ടാണ് ലാലേട്ടന് കറക്റ്റ് apt ആവുന്നത് 🩵

    • @urstrulyrahulambady
      @urstrulyrahulambady 29 дней назад

      മോഹൻലാൽ is a miracle ആരും സിങ്ക് ആകും singers ആണേലും actors ആണേലും... Thats his brilliance ‼️

    • @starletco
      @starletco 29 дней назад

      @urstrulyrahulambady Mohanlal is a great actor.. പക്ഷെ നാളെ കൊണ്ടുവന്നു Udit narayanane കൊണ്ട് പഠിച്ചാൽ സിങ്ക് ആവില്ല. Its a fact! Sound matters in Cinema..
      Venugopal ന്റെ ശബ്ദം mohanlal ന് correct apt ആണ്

  • @sudhy_5920
    @sudhy_5920 Год назад +7

    Sujatha chechy 😍❤

  • @northtelus
    @northtelus Год назад +20

    Mohan sitara 😍😍😍😍😍😍

  • @johnn570
    @johnn570 Год назад +13

    Sujatha Chechi🥰😘

  • @rinufahad4860
    @rinufahad4860 2 года назад +51

    എന്തോ.... ഇഷ്ടമാണ് ഈ പാട്ട്

  • @Nkpp666
    @Nkpp666 Месяц назад +4

    റിപീറ്റ് വാല്യൂ ഇതിനേക്കാൾ കുറവുള്ള മലയാളത്തിലെ മികച്ച മൂവി കാണിച്ചു തരുന്നവർക്ക് ലൈഫ്ടൈം സെറ്റലമെന്റ് ഡാ..... ലാലേട്ടൻ, ഭ്രമരം 💎❤️

  • @eyeball3933
    @eyeball3933 7 дней назад

    മോഹൻ സിതാര sir 💥🙏

  • @arunchandrantv9600
    @arunchandrantv9600 4 дня назад

    ഈ പടം എപ്പോഴൊക്കെ കാണുന്നുവോ അപ്പോഴൊക്കെ കരഞ്ഞിട്ടുണ്ട് 😍❤️🔥

  • @psykichustatusatholokam6255
    @psykichustatusatholokam6255 Год назад +15

    അടിപൊളി പാട്ടാണ് 💚

  • @Vidyasagar-91
    @Vidyasagar-91 2 года назад +103

    ബ്ലെസിയുടെ സിനിമകൾക്ക് ഏറ്റവും അനുയോജ്യം ആയ സംഗീതം നൽകിയത് മോഹൻ സിതാരയും ഗാനരചന നല്ലത് കൈതപ്രവും ആണ്. 2011 മുതൽ M. ജയചന്ദ്രൻ ബ്ലെസി യുടെ സിനിമകൾക്ക് സംഗീതം ചെയ്യുന്നുണ്ടെങ്കിലും മോഹൻ സിതാരയുടെ ആ ഒരു ഫീൽ കിട്ടുന്നില്ല.

  • @Lifestyle-90
    @Lifestyle-90 2 года назад +36

    From Karnataka, love this song a lot.

  • @shahidmv4250
    @shahidmv4250 2 года назад +6

    കിടിലൻ പടം

  • @shalbiin675
    @shalbiin675 Год назад +22

    Ee paatt kelkumbol oru feelaan🥺❤️💎0:23🫠

  • @sreekuttansree1610
    @sreekuttansree1610 5 лет назад +33

    Super song....

  • @abdulrasikt7739
    @abdulrasikt7739 2 года назад +9

    ഭ്രമരം 💙

  • @Mr.wish_nooii_34
    @Mr.wish_nooii_34 3 месяца назад

    പ്രണയത്തിന്റെ തീവ്രമായ ഒരു വശം അതാനുഭവിച്ച നേരത്ത് ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ ന്തോ പറഞ്ഞു അറിയിക്കാൻ കഴിയാത്ത വിധം ഫീലിംഗ് ആണ്... ഇപ്പൊ പ്രണയം ഇല്ല വിരഹം ഇല്ല... എല്ലാം പാട്ട് കേൾക്കുന്ന പോലെ ഒരു സാധാരണ പാട്ട് പോലെ..... 😌

  • @JyothiJyothi-us5uk
    @JyothiJyothi-us5uk 6 месяцев назад +3

    കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (2)
    കുറുമൊഴി മുല്ല മാല കോർത്തു സൂചിമുഖി കുരുവി
    മറുമൊഴിയെങ്ങോ പാടിടുന്നു പുള്ളി പൂങ്കുയിൽ
    ചിറകടി കേട്ടു തകധിമി പോലെ
    മുകിലുകൾ പൊൻ മുടി തഴുകും മേട്ടിൽ (കുഴലൂതും..)
    ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താരം
    കരിമഷി അഴകൊരുക്കുന്ന കണ്ണിൽ ഓളം
    ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിന്നാരാമം
    താരനൂപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതി
    ജാലകം ചാരി നീ ചാരെ വന്നു ചാരെ വന്നു
    താനനന ലലല കൂടെ വരുമോ (കുഴലൂതും..)
    പനിമതിയുടെ കണം വീണ നെഞ്ചിൽ താളം
    പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം
    എന്റെ ജന്മ സുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ കതിരേ
    നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ
    പാദുകം പൂക്കുമീ പാതയോരം പാതയോരം (കുഴലൂതും.

  • @SaranyaSaranya-xz6jx
    @SaranyaSaranya-xz6jx 2 года назад +13

    ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ

  • @Flowers1Entertainment
    @Flowers1Entertainment 26 дней назад +6

    Kacha mango reel kand ee paat thappi vanavar undo ene pole

  • @kkpstatus10
    @kkpstatus10 Год назад +9

    ഭ്രമരം സിനിമ 🥹❤️

  • @Aj33shKT
    @Aj33shKT Месяц назад

    Enthoru paattanu🔥💓

  • @achammajoseph291
    @achammajoseph291 6 месяцев назад +4

    Mohanlal bhoomika. Combo
    sujatha voice super ❤❤

  • @Alex-voxz
    @Alex-voxz 2 года назад +15

    Mohan sithara❤️

  • @AnandNR
    @AnandNR Год назад +3

    ഓ ഫീൽ സോങ് ❤

  • @NourinTT
    @NourinTT Год назад +4

    മനോഹരമായ പാട്ട്

  • @ShanuValiyakath
    @ShanuValiyakath 23 дня назад +1

    Anil panachooran കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും യൂസഫലി കേച്ചേരിയും വയലാർ ശരതുവർമ്മ യും ബിജു തിരുമല പോലെയുള്ള മികച്ച ഗാനരചയിതാവ് ആണ് അനിൽ പനച്ചൂരാൻ പക്ഷേ വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ല ❤❤❤

  • @yusufm3411
    @yusufm3411 2 года назад +7

    Brammaram cinimayil lalettan thakarthabhinayichittund🤩

  •  Месяц назад

    Njan സ്വന്തം ആയിട്ട് ഒരു സെറ്റ് assembil cheythappol athil kudathil speaker vechu ketta paatuu😍😍

  • @Kevin_binu
    @Kevin_binu 2 года назад +12

    Really missing this mohanlal

  • @rajeshm.k1609
    @rajeshm.k1609 3 года назад +16

    I love this song very much

  • @anjusiby5668
    @anjusiby5668 8 месяцев назад +4

    Happy birthday laletta

  • @ShenilKp
    @ShenilKp 13 дней назад

    നിങ്ങോലൊരു നടനഗുരുവാണ്

  • @shinasshafi4140
    @shinasshafi4140 2 года назад +20

    Lal sir ...no one can beat this roll sure ....phsycho but lovable sivankutty

    • @sheejaps3782
      @sheejaps3782 Год назад +4

      Psycho alla, avastha aanu 😔

  • @raj5114
    @raj5114 7 месяцев назад +2

    അങ്ങനെ ഒരു +2കാലം ❤❤❤❤😢😢😢

  • @thommanvlogs
    @thommanvlogs Год назад +13

    കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (2)
    കുറുമൊഴി മുല്ല മാല കോർത്തു സൂചിമുഖി കുരുവി
    മറുമൊഴിയെങ്ങോ പാടിടുന്നു പുള്ളി പൂങ്കുയിൽ
    ചിറകടി കേട്ടു തകധിമി പോലെ
    മുകിലുകൾ പൊൻ മുടി തഴുകും മേട്ടിൽ (കുഴലൂതും..)
    ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താരം
    കരിമഷി അഴകൊരുക്കുന്ന കണ്ണിൽ ഓളം
    ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിന്നാരാമം
    താരനൂപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതി
    ജാലകം ചാരി നീ ചാരെ വന്നു ചാരെ വന്നു
    താനനന ലലല കൂടെ വരുമോ (കുഴലൂതും..)
    പനിമതിയുടെ കണം വീണ നെഞ്ചിൽ താളം
    പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം
    എന്റെ ജന്മ സുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ കതിരേ
    നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ
    പാദുകം പൂക്കുമീ പാതയോരം പാതയോരം (കുഴലൂതും..)

  • @anandhu6526
    @anandhu6526 2 года назад +7

    Kanthalloor-marayoor vibes ❤️

  • @Movieframess
    @Movieframess 8 месяцев назад +1

    കുഴലൂതും പൂന്തെന്നലേ
    മഴനൂൽ ചാർത്തി കൂടെ വരുമോ
    കുഴലൂതും പൂന്തെന്നലേ
    മഴനൂൽ ചാർത്തി കൂടെ വരുമോ
    കുറുമൊഴി മുല്ല മാല
    കോർത്തു സൂചിമുഖി കുരുവി
    മറുമൊഴിയെങ്ങോ പാടിടുന്നു
    പുള്ളി പൂങ്കുയിൽ
    ചിറകടി കേട്ടു തകധിമി പോലെ
    മുകിലുകൾ പൊൻ മുടി തഴുകും മേട്ടിൽ
    കുഴലൂതും പൂന്തെന്നലേ
    മഴനൂൽ ചാർത്തി കൂടെ വരുമോ
    കുഴലൂതും പൂന്തെന്നലേ
    മഴനൂൽ ചാർത്തി കൂടെ വരുമോ

  • @ajmalshifa2430
    @ajmalshifa2430 4 месяца назад +1

    cooking something diffrent this time😍🥰omar lulu❤

  • @aleenaalexa
    @aleenaalexa 5 месяцев назад +3

    Still feel this song ❤

  • @RasikT-e2b
    @RasikT-e2b Год назад +4

    ഭ്രമരം (2009) ♥️

  • @ShaluSebastian-t8g
    @ShaluSebastian-t8g 7 месяцев назад +4

    Pranayakala ormkalkum bhramarthinum 15 years

    • @sreejithsreeram1932
      @sreejithsreeram1932 6 месяцев назад +1

      Assoya thonnunnadey 😅 enikkonnum pranayikkane pattiyittilla..

  • @sachin_shaji_konickal
    @sachin_shaji_konickal 3 года назад +14

    ഈ പാട്ടിന്റെ കരോക്കേ & ലിറിക്‌സ് ഇടാമോ

  • @shahulhameed2427
    @shahulhameed2427 Год назад +3

    Hot ലുക്കിൽ മോഹൻലാൽ 🥰എന്നും പൊളി 💋

  • @Sree-ft8tx
    @Sree-ft8tx Год назад +2

    Suju ❤❤❤❤

  • @jaisonjhon8011
    @jaisonjhon8011 2 года назад +34

    സുജാതചേച്ചിയുടെ പാട്ടു തപ്പി വന്നവർ ആരൊക്കെ ഉണ്ടു്

  • @VismayaB-og9op
    @VismayaB-og9op Год назад +3

    നൈസ് സോങ്

  • @Solo_Traveller_44
    @Solo_Traveller_44 7 месяцев назад +2

    G venugopal❤

  • @rajisamrokckzz7347
    @rajisamrokckzz7347 4 месяца назад +22

    2024 il kelkkunavar undo

  • @sandrajohnson9895
    @sandrajohnson9895 2 года назад +6

    Super song

  • @basheerkv7587
    @basheerkv7587 Месяц назад

    Good script ...perfect acting ...

  • @pavishp8445
    @pavishp8445 2 года назад +3

    Lalttan🔥

  • @anjanaanilkumar2556
    @anjanaanilkumar2556 6 месяцев назад +2

    Feel good ❤

  • @lucygeorge1353
    @lucygeorge1353 2 года назад +6

    Mine n my brother MaNai's life that of Mohanlal

  • @SruthyTomy
    @SruthyTomy 2 месяца назад

    Super song ❤

  • @malavikaabhilash1
    @malavikaabhilash1 Год назад +1

    Uff 😍

  • @sulthanasadham945
    @sulthanasadham945 5 месяцев назад +3

    Still fresh in 2024❤

  • @promotionads
    @promotionads 6 месяцев назад +2

    Last climax .. 😢😢😢

  • @naaaz373
    @naaaz373 8 месяцев назад +2

    Really Heartbroken Movie 💔

  • @Papillonartandcraft
    @Papillonartandcraft Год назад

    Njn e locationil poyirunnu.......

  • @sureshnair4233
    @sureshnair4233 3 года назад +18

    Wonderfull song 👌👌👌

  • @rajeshkbrajeshkbhaskaran
    @rajeshkbrajeshkbhaskaran 6 месяцев назад +2

    Super movie mohanlal

  • @arafuperumal2497
    @arafuperumal2497 2 года назад +3

    My wedding song,ellareyum vitt povumbo😭

  • @nilamalhardreams1305
    @nilamalhardreams1305 6 месяцев назад +1

    Chilappol mattoru kachanamala ayirikyam😔....marikuvolam kathirikunnu....❤❤❤❤❤ e jenmathil

  • @arshadabdul1927
    @arshadabdul1927 Месяц назад +2

    I can’t even remember the story of this movie, then how can watch it again ? 🥺

  • @shefink6854
    @shefink6854 2 года назад +9

    2:38

  • @kamalprem511
    @kamalprem511 3 года назад +10

    Beautiful

  • @nithinnellikkal7508
    @nithinnellikkal7508 Год назад +1

    🔥🔥🔥🔥❤️❤️🔥🔥🔥❤️