Chentharmizhi | Video Song | Perumazhakkalam | Vineeth | Kavya Madhavan

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 608

  • @keralamojo393
    @keralamojo393 Год назад +3902

    ഇ പാട്ടിന്റെ ഫുൾ പവർ ന് പറയുന്നത് മധു ചേട്ടന്റെ വോയ്സ് ആണ്..💕💕

  • @saranyavishnu94
    @saranyavishnu94 Год назад +590

    ഈ പാട്ട് കാണുമ്പോഴും കേൾക്കുമ്പോഴും വല്ലാത്ത വിഷമം ആണ്... ഭർത്താവിനെ നഷ്ടമാവുന്നു.....വിധവയാകുന്നു....വെള്ള വസ്ത്രം ധരിപ്പിച്ചു ഒരു മുറിയിൽ അടയ്ക്കുന്നു.... ഭർത്താവിന്റെ ഓർമ്മയിൽ വിങ്ങി വിങ്ങി ആ നാലു ചുമരിനുള്ളി നീറി നീറി മരിക്കുന്നു....എന്തൊര് അവസ്ഥയാണ് 😭

    • @abhilashks4354
      @abhilashks4354 Год назад +23

      സത്യം. ഈ പാട്ട് എന്ന് കേട്ടാലും എന്റെ കണ്ണ് നിറയും.

    • @achussfamily5686
      @achussfamily5686 Год назад +4

      Adhe

    • @mohamedfarhan5894
      @mohamedfarhan5894 Год назад +4

      Yes

    • @blessyeapen645
      @blessyeapen645 8 месяцев назад +26

      ഭർത്താവിന്റെ വേർപാടിനെക്കാൾ വേദന നൽകുന്നത് ഇത്തരം ദുരാചാരങ്ങൾ ആണ്

    • @aavi.
      @aavi. 7 месяцев назад +6

      varsham 2024.. ipozhum orumathiri owner marikumbo items pettiyil itt poottunathu pole bharyaye colors illathe roomil itt adakkunnu.. ipozhum ethra NORMAL aayi nadakunnu🙂🙂

  • @abhi4804
    @abhi4804 2 года назад +1058

    M J Sir nu ആണ് ഒരുപാട് നന്ദി. ഈ പാട്ട് യേശുദാസ് sirnu കൊടുക്കാത്തതിന്.. മധു ചേട്ടന്റെ ശബ്ദത്തിനുമപ്പുറം വേറൊന്നും സങ്കല്പിക്കാൻ വയ്യ.. അത്ര മനോഹരമാണ് അത് കേൾക്കാൻ 😍

    • @kevinsasidharan4697
      @kevinsasidharan4697 2 года назад +56

      Very crct bro... Madhu sir adipoliyanu😎

    • @arunks6986
      @arunks6986 Год назад +47

      Yesudas sir aayirunnu paadiyathenkil madhu bala krishnan ne patti aarum orkkuka polum illa

    • @amarjithsp5062
      @amarjithsp5062 Год назад +7

      സത്യം... ❤

    • @aravinddb
      @aravinddb Год назад +2

      Athe Voice💯

    • @bijins1468
      @bijins1468 Год назад +2

      😂😅😢

  • @suryas6088
    @suryas6088 2 года назад +752

    നിൻ നിഴൽ പോലെ കൂടെവരാം ഞാൻ....
    നീയെന്റെ സൂര്യനല്ലേ....❤️❤️
    Lyrics 🔥🔥🔥🔥🔥

    • @aryanandha.g.s3235
      @aryanandha.g.s3235 Год назад +26

      വേളി നിലാവായ് തേടി വരാം ഞാൻ..
      നീയെന്റെ സന്ധ്യയല്ലേ..❤❤
      Ithum ille...i like both this lines

    • @geethunambayil
      @geethunambayil Год назад +1

      2.55

    • @anjua149
      @anjua149 11 месяцев назад +1

  • @sreeragssu
    @sreeragssu 2 года назад +1230

    കാവ്യ യും വിനീതും സ്‌ക്രീനിൽ ഒന്നിച്ചപ്പോഴെല്ലാം കാണാൻ നല്ല രസമാണ്.. 💕😍
    കളഭം തരാം, മുത്തും പവിഴവും, ചെന്താർമിഴി, ചാന്തു തൊട്ടില്ലേ.. നല്ല ഗാനരംഗങ്ങളും... 😍

    • @sreerajchilameelika7531
      @sreerajchilameelika7531 2 года назад +52

      എന്റെ പൊന്ന് ബ്രോ ഞാൻ ഈ കമന്റ്‌ കളഭം തരാം എന്ന പാട്ടിന്റെ താഴെ ഇട്ടിട്ട് ഈ പാട്ടു കേൾക്കാൻ വന്നപ്പോ ഇവിടെ ബ്രോ അതെ കമന്റ്‌ ഇട്ടിരിക്കുന്നു 😍😍😍ന്തൊരു കോയ്നസിഡൻസ്.

    • @muniairu7322
      @muniairu7322 Год назад +20

      Pranaya saugandhigangal ithal virinjha.... Aa song um und.

    • @shymappshyma4235
      @shymappshyma4235 Год назад +6

      Aane Allu

    • @chefworld320
      @chefworld320 Год назад +4

      Sathyamanu bro

    • @SS-kg1dc
      @SS-kg1dc Год назад +4

      True❤

  • @miss_nameless9165
    @miss_nameless9165 2 года назад +419

    മധു ചേട്ടനും ചിത്ര ചേച്ചിയും അതിമനോഹരമായി ആലപിച്ച ഗാനം! ഒരു പ്രത്യേക ഇഷ്ടമാണ് ഇത് കാണാനും കേൾക്കാനും😍✨

  • @devuttidevu316
    @devuttidevu316 Год назад +104

    മധു ചേട്ടന്റെയും ചിത്രച്ചേച്ചിയുടെയും ശബ്ദ മാധുര്യത്തിനൊപ്പം വിനീതേട്ടന്റെയും കാവ്യ ചേച്ചിയുടെയും അഭിനയ മികവും... നല്ലൊരു ഗാനം കേൾക്കാനും കാണാനും കഴിഞ്ഞു.... എംജെ ചേട്ടനും ഒരുപാട് നന്ദി....

  • @nameless5518
    @nameless5518 Год назад +42

    ഈ പാട്ടിനെ ഇത്രയും അടിപൊളിയാക്കിത് മധു ചേട്ടന്റെയും ചിത്ര ചേച്ചിടെയും കോമ്പോ ആണ്, രണ്ടുപേരുടെയും വോയിസ്‌ superb♥️

  • @Abhi_Amigo25
    @Abhi_Amigo25 10 месяцев назад +25

    നീലാമ്പൽ തേടി നമ്മൾ പണ്ടഞ്ഞലപ്പോൾ നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായി നിന്നപ്പോൾ വരിവണ്ടായ് ഞാൻ മോഹിച്ചു 😍❤️
    വിനീതും കാവ്യയും നല്ല ജോഡി
    Madhuvettan nd Chitra mam Vocals Superb. Lyrics nd Music OSM. Visuals nd Bgm Score Exlnt

  • @aswathi_930
    @aswathi_930 7 месяцев назад +19

    Kaviya eachi😘 entemmo enth bangiya kanan athpole ee pattum ee ainimayim. Adipoli 😘

  • @logocrucifix9550
    @logocrucifix9550 Год назад +188

    നീലാമ്പൽ തേടി നമ്മൾ പണ്ടലഞ്ഞപോൾ ... നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായ് നിന്നപോൾ... വരി വണ്ടായ് ഞാൻ മോഹിച്ചു ...❤ Lyrics💯

    • @lachu5468
      @lachu5468 10 месяцев назад

      Fav❣️

  • @shijinap3327
    @shijinap3327 2 года назад +156

    Kavyakku vendi ezhuthiya varikal. Enthoru sundariya kavya chechee... 💝💝💝💝💝 othiri ishtta❤️❤️❤️❤️

  • @aneeshk6931
    @aneeshk6931 2 года назад +81

    നിന്‍ ജീവനില്‍ ഒഴുകുന്നു ഞാന്‍
    ഒരു സ്നേഹഗംഗാ നൈര്‍മ്മല്ല്യമായ്‌....

  • @Sruthy_Chandran
    @Sruthy_Chandran 2 года назад +393

    തുടക്കത്തിലേ ആ.... വരികൾ..... ഓ.... ഇജ്ജാതി രോമാഞ്ചം ❤️❤️

    • @anishb5114
      @anishb5114 Год назад +5

      Exactly

    • @anishb5114
      @anishb5114 Год назад +2

      0:56 to 1: 03 awesome

    • @aryanandha.g.s3235
      @aryanandha.g.s3235 Год назад +9

      ഊഞ്ചൽ അടി നാൻ...
      കണ്ണൂഞ്ചൽ ആടി നാൻ..
      പൊന്നൂഞ്ചൽ ആടി നാൻ..
      ആഞ്‌ജനമാലേ മനമകിഴ്ന്താൽ ..❤️❤️

    • @suryavenkatesh3864
      @suryavenkatesh3864 4 месяца назад

      Paadiyathu late Sharada kalyanasundaram ..my first music guru

  • @കോൾഡ്ഫിഷ്
    @കോൾഡ്ഫിഷ് 2 года назад +107

    2.14 എന്താ വരികൾ.. എന്റമ്മോ 🔥👌👌👌
    ഇതൊക്കെ ആണ്‌ ശാലീന സൗന്ദര്യം 😌❤️

  • @DrJez009
    @DrJez009 2 года назад +710

    Such a brilliant actress she was. I want this kavya back 🥺😍

  • @mallupagan
    @mallupagan Год назад +125

    Madhu Balakrishnan... Such an underrated talent....❤️💥🔥

  • @S_urabhi
    @S_urabhi Год назад +442

    എന്തൊരു സുന്ദരി ആയിരുന്നു കാവ്യ😍.. Traditional ബംഗിയുടെ അങ്ങേയറ്റം 😍

  • @T-Travel3
    @T-Travel3 2 года назад +154

    Madhu ചേട്ടൻ ചിത്ര അമ്മ 😍❤👍

    • @aneeshc3951
      @aneeshc3951 2 года назад

      ഈ പറയുന്ന താൻ ശിശു ആയിരിക്കും അല്ലെ

  • @thaache
    @thaache Год назад +13

    என்ன ஒரு அருமையான இசையமைப்பு. திரு செயச்சந்திரன் உண்மையிலேயே மிகச் சிறப்பான செயலைச் செய்திருக்கிறார். பாடலின் மெட்டமைப்பாகட்டும், பின்னணி இசைக் கருவிகளின் ஒருங்கமைவு ஆகட்டும், சொர்கத்தின் இன்பத்தையே நம் கண்முன் காட்டியிருக்கிறார் திரு செயச்சந்திரன் அவர்கள். முதல் இடை இசையில் வரும் ஒத்திசைகளாயானது மெய்மறக்கச்செய்கிறது. "நீராம்பல் தேடி..." என்பதிலும் "அந்நக்ரகார ராத்ரியில்.." என்பதிலும் வரும் வயலின் குழுவின் பின்னணி இசையைக் கேளுங்கள். ஆகா!, நம் உள்ளத்துக்குள் சிறகுகள் படபடக்கின்றன.
    பின்னூட்டங்களைப் பார்த்தால், மலையாளிகளுக்கு இசை அமைத்தவர்களையும் வரிகள் எழுதியவர்களையும் விட பாடியவர்களையும் நடித்தவர்களையும் மட்டுமே புகழப் பிடித்திருக்கிறது.
    மலையாளத் திரையிசைப் பாடல்களிலேயே, சமற்கிருதத்தை வேண்டுமென்றே மிகையாக சேர்க்கப்படாத சில பாடல்களில் இது ஒன்று எனலாம். மாறாக நிறைய அழகான தமிழ் சொற்களை கேட்கமுடிதிறது. இப்படிப்பட்ட பாட்டை வரைந்ததற்கு கவிஞர் திரு கைதப்புறமுக்கு வாழ்த்துகள்.

  • @jyothi6894
    @jyothi6894 Год назад +22

    നല്ല സംഗീതം നല്കിയാല് മാത്രമേ ഒരു പാട്ട് മനോഹരമാകു.super team work👏🏻👏🏻👏🏻👏🏻

  • @sharankumar3297
    @sharankumar3297 Год назад +195

    മലയാളത്തിന്റെ ശാലീന സൗന്ദര്യം ❤️ കാവ്യാ ചേച്ചി 😍

    • @nidhindas4208
      @nidhindas4208 Год назад +1

      സംയുക്തവർമ്മയെ കണ്ടിട്ടുണ്ടോ?

    • @VijeeshP-lu1nu
      @VijeeshP-lu1nu 10 месяцев назад

      അത് പോരാ ലുക്ക് ആൻഡ് പെർഫോമൻസ് കാവ്യ മാധവനാണ് നല്ലത്...
      പിന്നെ രണ്ടുപേർക്കും ശബ്ദമില്ല 😂​@@nidhindas4208

  • @devanarayanan2836
    @devanarayanan2836 2 года назад +2219

    ഉള്ളകാര്യം തുറന്നു പറയണമല്ലോ കാവ്യ അതി സുന്ദരി തന്നെ. പിന്നെ ദിലീപ് ന്റെ ഭാര്യ ആയതോണ്ട് എല്ലാവർക്കും ഇഷ്ടക്കേടായി. വടക്കുംനാഥൻ സിനിമയിൽ എന്ത് ഭംഗിയാ കാവ്യയെ കാണാൻ

    • @sruthykp1034
      @sruthykp1034 2 года назад +199

      കാവ്യ അന്നും ഇന്നും ഇഷ്ടം... ആ ഇഷ്ട്ടൊന്നും അങ്ങനെ പൊയ്പോകൂല Mr. 😎

    • @aasishaasi4646
      @aasishaasi4646 2 года назад +43

      @@sruthykp1034 അത് അത്രള്ളൂ ❤️

    • @sreelekhalekha6954
      @sreelekhalekha6954 2 года назад +28

      @@sruthykp1034 alla pinne

    • @meenunakshathra2775
      @meenunakshathra2775 Год назад +144

      Ananthabhadram moviele athrak bhangi vere moviesl illa

    • @Arjunahh7
      @Arjunahh7 Год назад +10

      😁kovalan

  • @maryjacob1858
    @maryjacob1858 Год назад +20

    ഒരു സ്നേഹ ഗംഗ നയിർമല്യമായി ആ വരി എനിക്ക് ഇഷ്ടായി

  • @ajaselamana4856
    @ajaselamana4856 Год назад +58

    Eee pulline aan ipozhthe pal kuppi piller thakajam nnu oke vilich kaliyakunne. Enna romance aan pullide, class 🔥🔥🔥

    • @abhinavbhaskar20
      @abhinavbhaskar20 Год назад +2

      Sathyam 💙

    • @As13843
      @As13843 Год назад +15

      Ippozhathe romance only liplock and bedroom scenes. Ithonnumillathe etrayo nalla romantic songs undarunnu❤

  • @drishya5079
    @drishya5079 Год назад +56

    എത്ര കണ്ടാലും മതി വരില്ലല്ലോ നിന്റെ നിലാ ചന്തം..... 🥰🥰🥰

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Год назад +44

    ഈ പാട്ട് സിനിമയിൽ നിന്ന് കളഞ്ഞതാണ് 🔥നീളം കൂടിയൊണ്ട് 🔥പിന്നെ റീ സെൻസർ ചെയ്താണ് ഉൾപെടുത്തിയത് 🔥

    • @abhinavbhaskar20
      @abhinavbhaskar20 Год назад +15

      Ee song engane avarkk ozhivakkn patti ... enth feel aa

    • @NandhaKumar-gv7bx
      @NandhaKumar-gv7bx Год назад +8

      @@abhinavbhaskar20 ബ്രോ പടത്തിനു നീളം കൂടുതൽ ആയിരുന്നു അതാണ് ഒഴിവാക്കാൻ കാരണം 🔥😒

  • @kkpstatus10
    @kkpstatus10 2 года назад +89

    എന്ത് ഭംഗിയാണ് ❤️ ഗാനത്തിന് 🙏

  • @praveenradhakrishnan1384
    @praveenradhakrishnan1384 Год назад +77

    ഈ സിനിമയിലെ ഏറ്റവും മനോഹരമായ ഗാനം ..... ഷഹാന രാഗത്തിന്റെ മനോഹാരിത പൂർണ്ണമായി ആവാഹിച്ചു കൊണ്ട് M ജയചന്ദ്രൻ സംഗീത സംവിധാനം ചെയ്ത പാട്ട് ആണ് .... My favourite

    • @shahanarahim9984
      @shahanarahim9984 Год назад +1

      Sherikm angne oru ragamundo❤❤

    • @praveenradhakrishnan1384
      @praveenradhakrishnan1384 Год назад

      @@shahanarahim9984 അതെന്താ അങ്ങനെ ചോദിച്ചത് ? അങ്ങനെ ഒരു രാഗം ഉണ്ട് .... ഇരുപത്തി എട്ടാം മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണ് ഷഹാന.... സഹാന എന്നും പറയാറുണ്ട്

    • @vandanaps5507
      @vandanaps5507 9 месяцев назад

      ​@@shahanarahim9984und

    • @veenapv670
      @veenapv670 7 месяцев назад

      ​@@shahanarahim9984 yes ഉണ്ടല്ലോ
      ശഹാന എന്നാണ് ഉച്ഛരിക്കുന്നത്
      എന്നോടെന്തിനീ പിണക്കം,
      പിന്നെ വാസ്തവം സിനിമയിലെ നാഥാ നീ വരുമ്പോൾ ആ പാട്ടുകൾ ഒക്കെ ഈ രാഗത്തിൽ ഉള്ളതാ

  • @sreejithsreedharan7771
    @sreejithsreedharan7771 2 года назад +95

    Super actress kavyachechi 🌷🌷🌷🌷

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 2 года назад +100

    പെരുമഴക്കാലഠ (2004)
    ഗാനഠ.ചെന്താർമിഴി
    ഗാനരചന.കൈതപ്രഠ
    സഠഗീതഠ.എഠ ജയചന്ദ്രൻ
    പാടിയത് മധു ബാലകൃഷ്ണൻ, കെ എസ് ചിത്ര

  • @anjalianjus7134
    @anjalianjus7134 Год назад +70

    Kavya...what brilliant actress...kavayude karachil kandal nenjonnu vingum...her beauty...her dance... 🥰🥰🥰👌👌👌👌👌

  • @vaishnavs4926
    @vaishnavs4926 2 года назад +25

    ജയചന്ദ്രൻ കൈത്തപ്രം മധുബാലകൃഷ്ണൻ ചിത്ര
    Magic song😍

  • @adithya5645
    @adithya5645 Год назад +21

    നിൻ ജീവനിൽ ഒഴുക്കുന്നു ഞാൻ ഒരു സ്നേഹ ഗംഗാ നൈർമല്യമായ് ....

  • @aneshk8559
    @aneshk8559 6 месяцев назад +10

    ഈ പാട്ടിന്റെ ഹൈലൈറ്റ് മധു ചേട്ടന്റെ വോയിസ്‌ കിടു
    ചിത്ര ചേച്ചിയും super ആണ്

  • @Alchemy.143
    @Alchemy.143 Месяц назад +3

    2:34 എന്തുകൊണ്ടോ വിനീത് ആ വാതിൽ തുറന്നു വരുന്നത് കാണാൻ വേണ്ടി മാത്രം ഈ പാട്ട് കാണുമായിരുന്നു 😂😂 how expressive his eyes are 🥰❤️

  • @shilpa8076
    @shilpa8076 2 года назад +278

    തുടക്കത്തിലെ വരികൾ പാടിയത് ആരാണ്..എന്തൊരു രസം കേട്ടിരിക്കാൻ❤️❤️❤️❤️

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 2 года назад +48

      ശാരദ കല്യാണസുന്ദരം എന്നാണ് സിനിമയുടെ Wikipediaയിൽ..... ☺️

    • @Manojmanoj-mn8xk
      @Manojmanoj-mn8xk 2 года назад +9

      Sitara aayirikyum😆
      Pullikkari oro paattinum oro voice kodukkum

    • @shijumk8729
      @shijumk8729 2 года назад +29

      @@Manojmanoj-mn8xk sitara annu feildil illa

    • @vineeshbabu9600
      @vineeshbabu9600 2 года назад +26

      കല്യാണി മേനോൻ ആണ് പാടിയത്. പിന്നെ വിദ്യ ജിയുടെ രാ രാ വേണു എന്ന പാട്ട് ചിത്ര ചേച്ചി യുടെ കൂടെ പാടിയതും മീശമാധവൻ സിനിമയിലെ പെണ്ണെ പെണ്ണെ നിൻ കല്ല്യാണമായി എന്ന പാട്ടിന്റെ ഫസ്റ്റ് ലൈൻ പാടിയതും ഇതേ ഗായിക തന്നെ

    • @adithyanud7397
      @adithyanud7397 2 года назад +1

      Malgudi shuba anenna voice ketit tonunne..

  • @Aadithya2023
    @Aadithya2023 Год назад +14

    Yet another melodious song. As usual Kavya madam is beautiful. Vineeth is not only handsome but is a good dancer also..

  • @TheVineeth11
    @TheVineeth11 Год назад +119

    ഇത്രയും നല്ല വിശ്യൽസും ഗ്രാമീണ സൗന്ദര്യം നിറഞ്ഞ ലൊക്കേഷനും ഒക്കെ ഇനി സാങ്കല്പികം മാത്രം

  • @Aparna_Remesan
    @Aparna_Remesan 2 года назад +1050

    അഭിനയത്തിന്റേം സൗന്ദര്യത്തിന്റേം കാര്യത്തിൽ കാവ്യ 100% sucess ആണ്.👍

  • @shemyshemy1025
    @shemyshemy1025 2 года назад +346

    എന്തോ എനിക് കാവ്യയുടെ നൃത്തം വളരെ ഇഷ്ടം ആണ്, എന്തോ ഇവർ മറ്റു നടിമാരിൽ നിന്നും വളരെ മികച്ചത് തന്നെ 🙏

  • @rejithrejithrp9309
    @rejithrejithrp9309 Год назад +36

    മധു ചേട്ടനെ ഒതുക്കി കളഞ്ഞത് അന്നോ 😌. എന്തൊരു ശബ്ദം 🥰

  • @kailasm3026
    @kailasm3026 2 года назад +56

    Nalla pattu madhu chettan nannayi padi 👍👍

  • @leosaviyo23
    @leosaviyo23 2 года назад +98

    Song... Lyrics... Tune... Singer... Kavya.. Vineeth.... Super 😍👌

  • @layarajan5841
    @layarajan5841 Год назад +65

    2:39 വാതിൽ തുറന്ന് വരുന്നത് എന്ത്‌ ഐശ്വര്യമാ 😍

    • @veenapv670
      @veenapv670 7 месяцев назад +2

      എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സീൻ ആണ് ഈ പാട്ടിലെ.
      The beautiful bgm score too🥰

  • @meezansa
    @meezansa Год назад +28

    മൂവി 📽:-പെരുമഴക്കാലം ....... (2004)
    സംവിധാനം🎬:-കമൽ
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :- എം ജയചന്ദ്രൻ
    രാഗം🎼:- ശഹാന
    ആലാപനം 🎤:- മധു ബാലകൃഷ്‌ണൻ & കെ എസ് ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷💛
    ചെന്താർമിഴി പൂന്തേന്മൊഴി.....
    കണ്ണിനു കണ്ണാം എൻ കണ്മണി....... ( 2 )
    കണ്ണൂഞ്ചലാടും മങ്കൈ മണി.....
    നീ മാർഗഴി തിങ്കളെൻ.....
    മധുമലർ മണി തട്ടിലിൽ.....
    പൊൻ മാനോ പാൽ കനവോ....
    നിൻ ജീവനിൽ ഉരുകുന്നു - ഞാൻ........
    ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്‌......
    എത്ര കണ്ടാലും മതി വരില്ലല്ലോ.....
    നിന്റെ നിലാ ചന്തം.....
    പിന്നിൽ നിന്നെന്റെ കണ്ണു പൊത്തുമ്പോൾ.....
    എന്നെ മറന്നു ഞാൻ.......
    നീലാമ്പൽ തേടി നമ്മൾ പണ്ടലഞ്ഞപ്പോൾ.......
    നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായ്‌ നിന്നപ്പോൾ....
    വരി വണ്ടായ്‌ ഞാൻ മോഹിച്ചൂ......
    നിൻ ജീവനിൽ ഉരുകുന്നു - ഞാൻ..
    ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്‌...
    നിൻ നിഴൽ പോലെ കൂടെ വരാം- ഞാൻ..
    നീ എന്റെ സൂര്യനല്ലേ....
    വേളി നിലാവായ്‌ തേടി വരാം - ഞാൻ....
    നീ എന്റെ സന്ധ്യയല്ലേ.....
    അന്നഗ്രഹാര രാത്രിയിൽ--
    തേരു വന്നപ്പോൾ...
    കരതാരിൽ നമ്മൾ മൺ-
    ചിരാതും കൊണ്ടുനടന്നില്ലേ.....
    തിരുയൂതി മെല്ലെ നെഞ്ചിൽ ചേർത്തില്ലെ.......
    ചെന്താർമിഴി പൂന്തേന്മൊഴി.....
    കണ്ണിനു കണ്ണാം എൻ കണ്മണി....... ( 2 )
    കണ്ണൂഞ്ചലാടും മങ്കൈ മണി.....
    നീ മാർഗഴി തിങ്കളെൻ.....
    മധുമലർ മണി തട്ടിലിൽ.....
    പൊൻ മാനോ പാൽ കനവോ....
    നിൻ ജീവനിൽ ഉരുകുന്നു - ഞാൻ........
    ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ്‌......
    ഉം...ഉം...ഉം...ഉം... ഉം...ഉം...ഉം...ഉം...
    ഉം...ഉം...ഉം...ഉം... ഉം...ഉം...ഉം...ഉം...

  • @fasirashi9323
    @fasirashi9323 2 года назад +73

    Kavya chechi sundari 😍

  • @ahamedbaliqu9118
    @ahamedbaliqu9118 2 года назад +167

    One of underrated song in malayalam

  • @jithines9215
    @jithines9215 Год назад +23

    ദിലീപ് വിനീത് കാവ്യാ ഇവർ ഒന്നിച്ചപ്പോൾ എല്ലാം കാവ്യയുടെ നായകൻ വിനീത് തന്നെ 😊😊 ഡാർലിംഗ് ഡാർലിംഗ്, പെരുമഴക്കാലം, മധുച്ചേട്ടൻ ചിത്രച്ചേച്ചി 🤟🏻🤟🏻

  • @bluewhalemedia1621
    @bluewhalemedia1621 Год назад +137

    വിനീത്-കാവ്യ ജോഡിയായി വന്ന പാട്ടുകൾ എല്ലാം വേറെ ലെവൽ ആണ്

  • @shruthi8293
    @shruthi8293 Год назад +5

    ഈ പാട്ട് ഞാൻ കേട്ടിട്ടുണ്ട്... But ഞാൻ video കണ്ടിട്ടില്ല.... Star singer il Aravind പാടിക്കേട്ടിട്ട് ഒത്തിരി ഇഷ്ടായി ❤❤ അങ്ങനെ first time video കണ്ട് 😌

  • @donamolbenny-xo8xw
    @donamolbenny-xo8xw Год назад +13

    Kavya chechiyeyudeum vinitheattantyum jodi adipoliyanu ❤

  • @shyamakrishna4950
    @shyamakrishna4950 2 года назад +37

    Kavya❤👌👌

  • @vipinkumar-ms2oo
    @vipinkumar-ms2oo 2 месяца назад +1

    അനുപല്ലവി💓ഒരു രക്ഷയില്ല. Hats off Jayachandran sir, Kaithapram sir, Madhu balakrishnan sir and Chithrachechi

  • @Wanderlust_5883
    @Wanderlust_5883 2 года назад +156

    2:08 to 2:22.Uff. what a feel 🤩🌈🌟

  • @_zeus_9344
    @_zeus_9344 6 месяцев назад +12

    Palakkad Kota ❤
    Pallasena Temple ❤
    Kava Islands ❤

  • @shamsiyabiju8906
    @shamsiyabiju8906 2 года назад +24

    Madhu bala Krishna n ...hinghly talented..adichamarthapetta yadhaatha gaanagandharvan...

    • @Sanal-gu7li
      @Sanal-gu7li Год назад

      Ganagandharvan onne ullu ath dasettan. Dasettane adichamarthan entha arkkum pattanjath. Athaanu kazhiv. Madhu dasettante bhakthan aanu. Athkonda itreyokke power voicin vannath thanne

  • @zarangcz3633
    @zarangcz3633 2 года назад +20

    Vineeth ee ganathil polichu 🤩

  • @Siluveena
    @Siluveena 3 месяца назад +1

    ഈ പാട്ട് എന്ത് രസമാണ്..പ്രണയവും സ്നേഹവും നിറയുന്ന ഒരു പാട്ട്..എന്ത് റൊമാൻ്റിക് ആണ് മധൂസാറിൻ്റെ വോയ്സ്... ചിത്രമാം ❤

  • @Litchyhere
    @Litchyhere Год назад +18

    Melted in Madhu sir's voice 🫶🏼

  • @allwell5850
    @allwell5850 11 месяцев назад +8

    കേൾക്കുന്നവർ അങ്ങ് അലിഞ്ഞു പോകുന്ന പാട്ട് 😘❤

  • @Linsonmathews
    @Linsonmathews 2 года назад +74

    നല്ല പാട്ട് 😍👍

  • @jinoshmattekatt1189
    @jinoshmattekatt1189 2 года назад +37

    മധു ബാലൃഷ്ണൻ....❣️❣️❣️❣️

  • @inku467
    @inku467 10 месяцев назад +6

    പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് ഒരു റീൽ ചെയ്തു fb യിൽ

  • @aswathirajanaswathi6098
    @aswathirajanaswathi6098 Год назад +8

    Kaviya chechi ye kanan enth bangiya enik orupad istha m aanu dileep eattaneyum kaviya chechi yeyum 😘😘kaviya chechi yude dance kannu mudi ellam edith parayanulla oru bangiya orupad istham aanu chechi ye❤️❤️

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +159

    സത്യം നിന്ന് കത്തുന്ന ദേവി അത് കാവ്യ തന്നെ ❤❤❤🔥😘😘😘

  • @sreeragssu
    @sreeragssu 2 года назад +162

    ഊഞ്ചല്‍ ആടിനാള്‍‍ കണ്‍
    ഊഞ്ചല്‍ ആടിനാള്‍ പൊൻ
    ഊഞ്ചൽ ആടിനാൾ
    കാഞ്ചനമാലൈ മനമകിഴ്ന്തായ്
    ചെന്താര്‍മിഴീ പൂന്തേന്മൊഴീ
    കണ്ണിനുകണ്ണാം എന്‍ കണ്മണീ
    കണ്ണൂഞ്ചലാടും മങ്കൈമണീ
    നീ മാര്‍ഗഴിത്തിങ്കളിന്‍‍
    മടുമലര്‍ മടിത്തട്ടിലെ
    പൊന്‍മാനോ പാല്‍ക്കനവോ
    നിന്‍ ജീവനില്‍ ഒഴുകുന്നു ഞാന്‍
    ഒരു സ്നേഹഗംഗാ നൈര്‍മ്മല്ല്യമായ്‌..
    എത്ര കണ്ടാലും മതിവരില്ലല്ലോ
    നിന്റെ നിലാച്ചന്തം
    പിന്നില്‍ നിന്നെന്റെ കണ്ണു പൊത്തുമ്പോള്‍
    എന്നെ മറന്നൂ ഞാന്‍
    നീലാമ്പല്‍ തേടി നമ്മള്‍ പണ്ടലഞ്ഞപ്പോള്‍
    നീ തണ്ടുലഞ്ഞൊരാമ്പല്‍പ്പൂവായ്‌ നിന്നപ്പോള്‍
    വരിവണ്ടായ്‌ ഞാന്‍ മോഹിച്ചൂ
    നിന്‍ ജീവനില്‍ ഒഴുകുന്നു ഞാന്‍
    ഒരു സ്നേഹഗംഗാ നൈര്‍മ്മല്ല്യമായ്‌..
    നിന്‍ നിഴല്‍പോലെ കൂടെവരാം ഞാന്‍
    നീ എന്റെ സൂര്യനല്ലേ
    വേളിനിലാവായ്‌ തേടിവരാം ഞാന്‍
    നീ എന്റെ സന്ധ്യയല്ലേ
    അന്നഗ്രഹാരരാത്രിയില്‍ തേരു വന്നപ്പോള്‍
    കരതാരില്‍ നമ്മള്‍ മണ്‍ചിരാതും കൊണ്ടുനടന്നില്ലേ
    തിരിയൂതി മെല്ലെ നെഞ്ചില്‍ ചേര്‍ത്തില്ലേ...
    13/09/2022💕

  • @MrAsifhameed
    @MrAsifhameed Год назад +26

    the beauty of Raagam Sahana...pure bliss

  • @37DhanujaUnnikrishnan72
    @37DhanujaUnnikrishnan72 2 года назад +79

    Enthokkeyaayaalum kavyayude grace onnu vere thanneyaanu Apsarasundari...saariyuduthu ithaara bhangi veroru nadikkumilla entha aiswaryam

  • @mohanchandra9001
    @mohanchandra9001 2 года назад +47

    Thank you ... so ... much ... Sir ... for ... this ... aweinspiringly ... beautiful ... expressively ... emotional ... romantic ... composition ... with ... lots ... of ... love ... ❤

  • @medilive8509
    @medilive8509 Год назад +13

    Madhu Balakrishnan ❤❤❤❤

  • @subishn.p9473
    @subishn.p9473 2 года назад +32

    മധുബാലകൃഷ്ണൻ സൗണ്ട് 🥰🥰🥰🥰

  • @onionslurppy4292
    @onionslurppy4292 9 месяцев назад +20

    0:45 how expressive his eyes are !!

  • @rinusunny3257
    @rinusunny3257 5 месяцев назад +7

    ഈ പാട്ടിനു ഇതിലും നല്ല ഒരു casting ഇല്ലാ ❤

  • @Vibingworld0710
    @Vibingworld0710 3 месяца назад +4

    I'm just flowing in the loop💫

  • @jyothishamdas3015
    @jyothishamdas3015 2 года назад +18

    ശഹാന രാഗത്തിന്റെ മാസ്മരികത 💞

  • @jithinjk4372
    @jithinjk4372 10 месяцев назад +9

    2:08 these lines 😌

  • @mohanchandra9001
    @mohanchandra9001 2 года назад +19

    Thank you ... so ... much ... Sir ... for ... this ... musically ... outstanding ... heartwarmingly charming ... unique ... composition ... with ... lots ... of ... love ❤

  • @Vishnu-1997-u5z
    @Vishnu-1997-u5z 2 года назад +22

    MadhuChettan& Chithramma😍😍😍

  • @sreelathasasi9735
    @sreelathasasi9735 2 года назад +255

    ഈ പാട്ടിൽ കാവ്യ സുന്ദരിയാണ്

    • @renreys8406
      @renreys8406 2 года назад +32

      parayan undo.....athi sundariyayoru malayali actress....

    • @lakshmilachuzz5120
      @lakshmilachuzz5120 2 года назад +37

      Ithil mathramalla kavya allelum sundhari anu 💯❤️

    • @navyaprasannan1303
      @navyaprasannan1303 2 года назад +18

      Kavya Ella song ilum sundariyaa

    • @suryaa9275
      @suryaa9275 2 года назад +17

      എപ്പോഴും സുന്ദരിയായ 😊😊😊😊😊😊

    • @shilpasajan5759
      @shilpasajan5759 Год назад

      ​@@sakkeenabeevi3334Kanditund apyum sundari thaneya

  • @malumalu7431
    @malumalu7431 2 года назад +25

    fvt song 💞

  • @Beat_the_Inflation
    @Beat_the_Inflation 2 года назад +10

    Superb song
    Love❤from Tamilnadu

  • @abhinavbhaskar20
    @abhinavbhaskar20 Год назад +5

    Ente ettavum ishtappetta song il onn❤❤❤

  • @Spark-wt8vu
    @Spark-wt8vu Год назад +6

    A life of a brahmin widow is really heartbreaking

  • @eyecyet
    @eyecyet 9 месяцев назад +3

    Thiz Combo is so beautiful!!🤍🤌🏼😻

  • @sanooshasaji2597
    @sanooshasaji2597 Год назад +57

    കാവ്യയെ പോലെ സുന്ദരി ആയ ഒരു നായിക മലയാള സിനിമയിൽ ഇല്ലാ 🥰

    • @Deeps155
      @Deeps155 11 месяцев назад +4

      Aaru paranju..urvashi shobhana parvathy Annie Anu സിതാര appozha vere aarumilla polum

    • @poojaashok6751
      @poojaashok6751 10 месяцев назад +5

      അവർക്കു എല്ലാം അവരുടേതായ ഭംഗി ഉണ്ട്... But കാവ്യ ♥️♥️♥️

    • @Deeps155
      @Deeps155 10 месяцев назад +1

      @@poojaashok6751 kavya sundari alla ennalla paranjathu..kavyae pole vere aarumilla ennu paranjathinte reply anu.

  • @Sk-pr5he
    @Sk-pr5he 10 месяцев назад +6

    Vineethinte kannile thilakkam❤

  • @adithya5645
    @adithya5645 Год назад +23

    അവസാനത്തെ കാവ്യയുടെ കരച്ചിൽ
    എന്തൊരു അഭിനയമാണ് ഗംഗ എന്ന കഥാപാത്ര ന്നിന് കാവ്യ നൽകിയത് കാവ്യ മാത്രമല്ല റസിയ ആയി മീരയും മാമുക്കോയ, മാള അരവിന്ദൻ , ദിലീപ്, വിനീത് എല്ലാരും ഒരു രക്ഷയില്ലാത്ത അഭിനയം

  • @vinayakvinayak4537
    @vinayakvinayak4537 Год назад +20

    Kavya madhavan looks what a beauty in saree's

  • @ajithshaam4228
    @ajithshaam4228 2 года назад +48

    Natural beauty

  • @anilkumarappu4309
    @anilkumarappu4309 Год назад +3

    e pattu kellkumpol gulfilulla husbandne vallathe miss cheyunnuuu😢😢😢😢❤❤❤❤❤

  • @rajeeshparokottil4869
    @rajeeshparokottil4869 8 месяцев назад

    ഒരു രക്ഷയുമില്ല... ♥️🙏🙏 എന്താ ഫീല്.. 👌👌👌💯😍

  • @chembsajin5235
    @chembsajin5235 2 года назад +22

    M jayachandran 🔥

  • @vyshnavk2265
    @vyshnavk2265 Год назад +9

    Kavyaye kand ezhuthiya pole...❤

  • @Kannanprasidh
    @Kannanprasidh 2 года назад +31

    Favrt combo❤

  • @aswathyeg4306
    @aswathyeg4306 Год назад +15

    If I am alive I will definitely find the perfect soulmate for my daughters

  • @mohanakumaran4635
    @mohanakumaran4635 Год назад +12

    What a feel of this song ❤ 🎵

  • @vineethmenon2372
    @vineethmenon2372 10 месяцев назад +4

    20 years gone..................Still that feel

  • @akshararetheeshbabu7783
    @akshararetheeshbabu7783 Год назад +8

    Graceful kavya❤

  • @INFIRMATIONTECH
    @INFIRMATIONTECH Год назад +5

    ശഹാന രാഗം ❤❤ഇതിൽ ഈ പാട്ട് ചെയ്തതുകൊണ്ടാണ് ഇത്ര മനോഹരം ❤❤