Mukile Mukile Full Video Song | HD | Keerthichakra Movie Song | REMASTERED AUDIO |

Поделиться
HTML-код
  • Опубликовано: 12 апр 2021
  • Song : Mukile Mukile
    Movie :Keerthichakra
    Movie Director : Major Ravi
    Music : Joshua Sreedhar
    Lyrics : Gireesh Puthenchery
    Singers : MG Sreekumar
    Lyrics :
    മുകിലേ മുകിലേ നീ ദൂതു പോയ്
    ഇന്നകലേ അകലേ എൻ കുഞ്ഞു രാക്കിളി
    പുഴയും മഴയും പുലർക്കാലവും
    ഇന്നവളെ കളിയാക്കും മഞ്ഞു പാട്ടുമായ്
    മഹിമായെൻ പൂമിഴിയോടെ
    വിഷുനാളിൽ കണി കാണുവാൻ
    അരികിലൊരാളിന്നൊരുങ്ങി വരൂ അഴകിൻ തെന്നലേ...
    (മുകിലേ മുകിലേ...)
    നെല്ലിമരം ചില്ലകളാൽ കായ് മണി തന്നൂ
    മുല്ലകൾ നിൻ മുടിയഴകിൽ
    മുത്തുകളെല്ലാം കോർത്തു തന്നൂ
    നിൻ കവിളിൽ എനിക്കു മാത്രം തനിച്ചു കാണാൻ
    പൊന്നുരുകും കുരുന്നു മറുകൊന്നെറിഞ്ഞു തന്നൂ
    വിദൂരതാരം വിദൂരതാരം വിദൂരതാരം
    ആ..ആ.ആ...
    ഉണ്ണിയൊരാൾ നിൻ മനസ്സിൽ പാൽമണമായ്
    പാണനൊരാൾ നന്തുണിയിൽ
    പഴയൊരു പാട്ടിൻ ശീലു തന്നു
    നിൻ കനവിൽ എനിക്കു മാത്രം
    പുതച്ചുറങ്ങാൻ നെയ്തു തരും
    നിലവ് കസവാൽ മെനഞ്ഞ മൗനം
    വിദൂരമേഘം വിദൂരമേഘം വിദൂരമേഘം
    (മുകിലേ മുകിലേ..)
  • ВидеоклипыВидеоклипы

Комментарии • 1,1 тыс.

  • @DeepthiBen-fx4sc
    @DeepthiBen-fx4sc 7 месяцев назад +1412

    2024 ൽ Song കേൾക്കുന്ന ഞാൻ ❤😊🎉

  • @savanthathadan9472
    @savanthathadan9472 3 года назад +198

    നിൻ കവിളിൽ എനിക്കു മാത്രം തനിച്ചു കാണാൻ കുഞ്ഞുരുവും കുരുന്നു മറുകൊന്നെറിഞ്ഞു തന്നു
    വിദൂര താരം വിദൂര താരം.. ♥️😘

  • @kiranbaby5216
    @kiranbaby5216 2 года назад +149

    സത്യത്തിൽ നാടിനെ കാക്കാൻ എന്തുമാത്രം ത്യാഗങ്ങൾ ആണല്ലേ നമ്മുടെ Indian armyum അവരുടെ familyum ചെയ്യുന്നത് 😑... A huge respect 🙏🏼

  • @akhilabhaskar5592
    @akhilabhaskar5592 3 года назад +296

    2006 ആദ്യമായി വീട്ടിൽ t v വാങ്ങിയ വർഷം. ഈ ഗാനം കൂടാതെ classmates ഗാനങ്ങൾ കണ്ടതിന് കയ്യും കണക്കുമില്ല... ഒട്ടേറെ ഓർമകൾ മാത്രം ബാക്കി...

  • @aghoshshaji1341
    @aghoshshaji1341 3 года назад +726

    എപ്പോൾ കേട്ടാലും എന്നാ ഒരു feel aa 😍😍 especially after 1:42

  • @sreeragssu
    @sreeragssu 3 года назад +726

    AR റഹ്മാന്‍റെയും വിദ്യാജിയുടെ അസോസിയേറ്റ് പ്രോഗ്രാമര്‍ ആയിരുന്ന *ജോഷ്വ ശ്രീധര്‍* സംഗീതം നിര്‍വഹിച്ച ഗാനം♥
    2006 റിലീസ് .. *കീര്‍ത്തിചക്ര*

    • @sanathsk8101
      @sanathsk8101 3 года назад +9

      Vere ethekilum padathil pulli music cheythitundo?.

    • @sreeragssu
      @sreeragssu 3 года назад +16

      @@sanathsk8101 മലയാളത്തില്‍ ഇല്ല തമിഴില്‍ , കാതല്‍ ,കല്ലൂരി പോലെ കുറച്ച് സിനിമകള്‍

    • @yavanadevan
      @yavanadevan 3 года назад +6

      @@sreeragssu kalloori poli

    • @arunkrishna9715
      @arunkrishna9715 3 года назад +4

      ❤❤

    • @Adarsh19893
      @Adarsh19893 3 года назад +15

      അതിന്റെ ക്വാളിറ്റി നല്ലപോലെ ഉണ്ട് ❤❤👌👌

  • @vijilavijayan1215
    @vijilavijayan1215 Год назад +128

    കുടുംബത്തോടുള്ള സ്നേഹം, വേർപാട്, നഷ്ടം എല്ലാം വരികളിൽ നിന് വ്യക്തം.
    ഗിരീഷ് പുത്തഞ്ചേരി ❤
    ഈ മനുഷ്യനല്ലാതെ വേറെ ആർക്കാ ഇങ്ങനെ എഴുതാൻ കഴിയുക 🦋

    • @navierstokes3802
      @navierstokes3802 Год назад +1

      സത്യം

    • @sureshbabue9385
      @sureshbabue9385 8 месяцев назад +1

      ദാസേട്ടനും ശ്രീകുമാർ സാർ അല്ലാതെ ആര് ഇങ്ങനെ പാടും???!!!

  • @aravinddq2812
    @aravinddq2812 2 года назад +184

    ഈ സോങ് രാത്രി കേൾക്കുമ്പോ കിട്ടുന്ന ആ ഒരു ഫീൽ ഉണ്ടല്ലോ ഉഫ്.. 🥰

    • @fanasc1486
      @fanasc1486 2 года назад +4

      Ippol kelkkukayanu in 5.1 Amp👌

  • @ABINSIBY90
    @ABINSIBY90 3 года назад +351

    മനസ്സിന് ഐശ്വര്യവും സമൃദ്ധിയും തരുന്ന മനോഹര ഗാനം. കുടുംബവുമൊത്തു ഒരു വസന്തകാലത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് ഞാനും.. മനസ്സു നിറച്ചു എംജി..

  • @archanapk7510
    @archanapk7510 3 года назад +513

    എത്ര കേട്ടാലും മതിവരില്ല 🎶❤

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 года назад +194

    മനസ്സിന് സന്തോഷം നൽകുന്ന പാട്ടും കൂടെ എം ജി സാറിന്റെ വോയിസും 😍😍

  • @yathirachandrabose
    @yathirachandrabose Год назад +417

    2023ലും ഈ song കേൾക്കുന്ന ഞാൻ 🥰🥰love this song❤

  • @vishnuva191
    @vishnuva191 Год назад +28

    ഒരിക്കലും മായില്ല ഈ പാട്ടും ഓർമകളും . രാജ്യ സ്നേഹം പറയുന്ന ഈ സിനിമയിൽ പാവം പട്ടാളക്കാരുടെ നിഷ്കളങ്കമായ ജീവിതം കാണിക്കുന്ന ഈ പാട്ട് ജീവനാണ്❤️❤️

  • @ansarisachuz
    @ansarisachuz 3 года назад +1499

    2021 thappiyeduth kelkkunnavarundo..😇😌😍

    • @ajuthomas9955
      @ajuthomas9955 3 года назад +8

      Unde majer Ravi sir nte interview innu kandu angane vannu 2006 orthupoyi

    • @user-sc5oi7io4v
      @user-sc5oi7io4v 2 года назад +7

      @@ajuthomas9955 നടി, നൃത്താധ്യപിക, അവതാരക

    • @chandanarmr7879
      @chandanarmr7879 2 года назад +2

      Yes of course 😁

    • @lintaphilip2676
      @lintaphilip2676 2 года назад +3

      Yes

    • @anoopabhi911
      @anoopabhi911 2 года назад +1

      Athe bro😊

  • @adarshgopiadarshgopi1155
    @adarshgopiadarshgopi1155 2 года назад +294

    ഇപ്പൊ ഓർമ്മ വന്നതല്ലേ 😂 റിപീറ്റ് അടിച്ച് കേൾക്കുകയല്ലേ 💙

  • @kichuraj7611
    @kichuraj7611 3 года назад +94

    മോഹൻലാൽ ♥ ലക്ഷ്മി ഗോപാലസ്വാമി. സൂപ്പർ ജോടി 😘😘

  • @salinishaji8352
    @salinishaji8352 Год назад +276

    ബോംബ് ആക്രമണത്തിൽ മരിച്ചു പോയ തന്റെ ഭാര്യേം മകളെയും അവരുടെ മനോഹരമായ ഓർമകളും ഓർത്ത് തുടക്കത്തിലെ ലാലേട്ടന്റെ ആ നിപ്പ്‌!! 🔥King of acting🔥
    One of the most beautiful lady 🔥Lakshmi gopalaswamy🔥

    • @roshanthomas19
      @roshanthomas19 Год назад +1

      Ohh pinne

    • @musicbeatzz1856
      @musicbeatzz1856 Год назад +8

      ​@@roshanthomas19 ഇതിന് മരുന്നുണ്ട്. മുരിക്കിനിട്ട് ഒരച്ചോ ഇല്ലെങ്കിൽ അങ്ങ് കളഞ്ഞേക്ക്

    • @roshanthomas19
      @roshanthomas19 Год назад

      @@musicbeatzz1856 athinippo enthina murikinittu urakandathu😂

    • @musicbeatzz1856
      @musicbeatzz1856 Год назад +3

      @@roshanthomas19 നിന്റെ രോഗത്തിന് അതാ നല്ലെ 🥺

    • @roshanthomas19
      @roshanthomas19 Год назад

      @@musicbeatzz1856 എന്റെ പൊന്ന് സുഹൃത്തേ ഞാൻ, ohh pinne എന്നല്ലാതെ എന്താ പറഞ്ഞത്, നിങ്ങൾ ഇത്രേ വികാരം കൊള്ളാൻ

  • @rahulkk4840
    @rahulkk4840 Год назад +26

    സൂപ്പർ പാട്ട് 👌 അത് mgപാടിയത് കൊണ്ടും ലാലേട്ടന്റെ expression കൊണ്ട് 😍

  • @_____ak__hi_____5837
    @_____ak__hi_____5837 9 месяцев назад +13

    എന്തോ ഈ song ഞാൻ കുറെ വർഷങ്ങളായിട്ട് എന്നും കേൾക്കും ഇത് കേൾക്കുമ്പോൾ 2007 9th പഠിച്ചപ്പോൾ ഉള്ള കുറെ memories തിരിച്ചു കിട്ടും.... അത്രക്കും feel ആണ് 💞

  • @nij3467
    @nij3467 2 года назад +55

    3:02 ഓടകുഴൽ വായിക്കുന്നത് എന്തൊരു ഭംഗിയാ

  • @mallucrypto422
    @mallucrypto422 Год назад +22

    Nalla oru mazha e song
    headset
    ksrtc side seat
    evng oru 6 mani
    ufff athoru swargam tanne anu❤❤❤

  • @arunmohan4012
    @arunmohan4012 Год назад +31

    2023 ജൂലൈ 8, രാത്രി 2:30 ഈ പാട്ട് ലൈക്ക് ചെയ്തിരിക്കുന്നു 🥰

  • @jcutsenjoy5838
    @jcutsenjoy5838 7 месяцев назад +54

    ഈ ലാലേട്ടനെ ആണ് നമുക്ക് നഷ്ട്ടപെട്ടത്. ഇപ്പോൾ ഉള്ളത് മുഴുവൻ കോമാളിത്തരം

  • @Aparna_Remesan
    @Aparna_Remesan 3 года назад +111

    പ്രതീക്ഷയുടെ ഒരു വിഷു പുലരി കൂടി വരവായി😍💕💕

  • @nandana_narayanan
    @nandana_narayanan 5 месяцев назад +18

    1:41 *you came for this portion 😩♥️✨*

  • @akhilkumar8697
    @akhilkumar8697 4 месяца назад +6

    വീട്ടിൽ ആദ്യമായി ടിവി വാങ്ങിയ സമയം❤ അപ്പോൾ സ്ഥിരം കാണുന്ന പാട്ട് ആയിരുന്നു.. അത്കൊണ്ട് തന്നെ ഈ പാട്ട് ഒരുപാട് സ്വീറ്റ് മെമ്മറി ആണ്❤

  • @kamalprem511
    @kamalprem511 2 года назад +65

    😘👍 extremely gorgeous song 🙏🏼
    In opening shot, മോഹൻലാൽ നെ കാണുമ്പോ എനിക്ക് M S Dhoni യെ പോലെ തോന്നും 🙏🏼

  • @Mybad149
    @Mybad149 3 месяца назад +22

    2024ൽ ഒരു വിഷുരാവിൽ ഈ പാട്ട് കേൾക്കുന്നത് ഞാൻ മാത്രാണോ?

  • @cookingsmell7678
    @cookingsmell7678 2 года назад +65

    പ്രവാസി ആയ ഞാൻ ഇതു കാണുമ്പോൾ നാട് മിസ്സ്‌ ചെയ്യുന്നു ❤️

  • @anandubabu26241
    @anandubabu26241 Год назад +17

    2023 ഈ പാട്ടുകൾ നമ്മെ കൊണ്ടുപോകുന്നത് നമ്മൾ ഏറ്റവും പോകുവാൻ ആഗ്രഹിക്കുന്ന സമയങ്ങളിലേക്ക് 😢❤

  • @appuff8724
    @appuff8724 3 года назад +52

    എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 😍💕💕

  • @stanleysumesh5390
    @stanleysumesh5390 3 года назад +179

    Mg യുടെ ശബ്ദം അടിപൊളി

  • @subhashnellayi217
    @subhashnellayi217 3 года назад +50

    മോഹൻലാൽ മാജിക്‌ acting

  • @മാളൂട്ടി
    @മാളൂട്ടി 2 года назад +74

    ഞങ്ങളുടെ up സ്കൂളിന്റെ ഓർമകളാണ് ഈ പാട്ടിനു..രാവിലെ ഈ പാട്ട് കേൾക്കുമായിരുന്നു..അന്ന് 😊😊മനോഹരമായ ഓർമ്മകൾ 😍😍

    • @vivekspider8916
      @vivekspider8916 2 года назад +1

      Same 2 u eanikkum sathyam vallathea miss cheayyunnu

    • @vivekspider8916
      @vivekspider8916 2 года назад

      Ippol njan avidea aala ee pattu keattappola avidam vallathea miss cheayyunnu

    • @nithinjs2180
      @nithinjs2180 2 года назад +1

      Same😐miss those days

    • @stephinmichael9609
      @stephinmichael9609 Год назад +1

      Enikum..i was in 6th standard..nin kavil enikumathram thanichu urgan enne paranju..nte kottukarn ajith babune njan kettipidikum .. 😹😹😹😹.now 25 years old. Avan okke evida Ane enne polum Ariyilla ...old good day's ..

  • @ShamlaNizar143
    @ShamlaNizar143 Год назад +11

    എനിക്കൊത്തിരി ഇഷ്ടമാണ് ഈ പാട്ട് ❤️❤️ 2023ഇൽ കേട്ടുകൊണ്ട് comment ഇടുന്നു 😍

  • @santhisenanhs8479
    @santhisenanhs8479 8 месяцев назад +10

    മുകിലേ മുകിലേ നീ ദൂതു പോയ്
    ഇന്നകലേ അകലേ എൻ കുഞ്ഞു രാക്കിളി
    പുഴയും മഴയും പുലർക്കാലവും
    ഇന്നവളെ കളിയാക്കും മഞ്ഞു പാട്ടുമായ്
    മഹിമായെൻ പൂമിഴിയോടെ
    വിഷുനാളിൽ കണി കാണുവാൻ
    അരികിലൊരാളിന്നൊരുങ്ങി വരൂ അഴകിൻ തെന്നലേ...
    (മുകിലേ മുകിലേ...)
    നെല്ലിമരം ചില്ലകളാൽ കായ് മണി തന്നൂ
    മുല്ലകൾ നിൻ മുടിയഴകിൽ
    മുത്തുകളെല്ലാം കോർത്തു തന്നൂ
    നിൻ കവിളിൽ എനിക്കു മാത്രം തനിച്ചു കാണാൻ
    പൊന്നുരുകും കുരുന്നു മറുകൊന്നെറിഞ്ഞു തന്നൂ
    വിദൂരതാരം വിദൂരതാരം വിദൂരതാരം
    ആ..ആ.ആ...
    ഉണ്ണിയൊരാൾ നിൻ മനസ്സിൽ പാൽമണമായ്
    പാണനൊരാൾ നന്തുണിയിൽ
    പഴയൊരു പാട്ടിൻ ശീലു തന്നു
    നിൻ കനവിൽ എനിക്കു മാത്രം
    പുതച്ചുറങ്ങാൻ നെയ്തു തരും
    നിലവ് കസവാൽ മെനഞ്ഞ മൗനം
    വിദൂരമേഘം വിദൂരമേഘം വിദൂരമേഘം
    (മുകിലേ മുകിലേ..)

  • @Man_46
    @Man_46 Год назад +26

    This song has the ability to heal every depressed minds!

  • @jewelgeorge9566
    @jewelgeorge9566 6 месяцев назад +16

    POV:2024...Still in love with this masterpiece❤

  • @amalmanmadhan8883
    @amalmanmadhan8883 Месяц назад +5

    Ee cinema kandu motivate aayi Army join cheytha njan.Aadyamayi theatre il kanda movie

  • @orucherupunchiri7024
    @orucherupunchiri7024 2 года назад

    മേടം ഒന്നിന് മറ്റെല്ലാംമറന്ന് ലോകമെമ്പാടുമുള്ള മലയാളികൾ കൊന്നപൂവിൻ്റെയും കൃഷ്ണഭഗവാൻ്റെയും ആശിർവാദത്തോടെ ആഘോഷിക്കുന്ന കാർഷികോൽത്സവമാണ് വിഷു.തൽഫലം വരും വർഷക്കാലം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം.എല്ലാ പ്രിയപ്പെട്ടവർക്കും ഒത്തിരി സ്നേഹത്തോടെ ഒരുപാട് നന്മകൾ നേരുന്നു💛.

  • @karthikonathara9622
    @karthikonathara9622 Год назад +7

    Ee Pattu kelkkumbol kittunna feel vere level aanu. Laletta.... You are just awesome.

  • @navierstokes3802
    @navierstokes3802 Год назад +10

    0:25 ഈ വരികൾ കേൾക്കുമ്പോൾ എന്തൊരു കുളിര്മയാണ് ❤❤

  • @nidhinphilipjoseph5775
    @nidhinphilipjoseph5775 3 года назад +29

    Any listeners in 2k21?❤️

  • @rithurr9426
    @rithurr9426 5 месяцев назад +12

    Omg it’s 2024 and still can’t get over this song

  • @jishnuagz5967
    @jishnuagz5967 Год назад +10

    മുല്ലകൾ നിൻ മുടി അഴകിൽ മുത്തുകൾ എല്ലാം കോർത്തു തന്നു ❤

  • @prajithslibrary
    @prajithslibrary 2 года назад +23

    ഈ പടം കണ്ടിട്ട് പട്ടാളത്തിൽ കേറിയ ഞാൻ. പക്ഷേ ഈ ഫീൽ നാട്ടിലെ കിട്ടൂ 😭😭😭

  • @merinsabu6177
    @merinsabu6177 6 месяцев назад +18

    2024 kelkunnavar indo

  • @skylightmedia555
    @skylightmedia555 2 года назад +73

    04:28 - 04:29 What's the need for a Zoom and Focus there !!?
    There should have been zoom and Focus of their Happy family's Face Reactions
    Except that the Whole song is ❤️

    • @aerofxunme
      @aerofxunme 2 года назад +4

      The only option to enjoy this is to watch till 04:27 and stop.

    • @killerbean3408
      @killerbean3408 Год назад +3

      അത്‌ ശരീരത്തിന്റെ ഒരു ഭാഗമല്ലേ പൊക്കിൾ കണ്ടെന്നു വച്ചു എന്താ? 🙂

    • @cinemalover6203
      @cinemalover6203 Год назад

      നീ ഇതെങ്ങനെ കണ്ടുപിടിച്ചടെ 😂

  • @zyvh9173
    @zyvh9173 4 месяца назад +9

    The innocence is missing from this world or am i just getting older ;(

  • @jimmylogan3006
    @jimmylogan3006 6 месяцев назад +5

    Now being a part of the military, being away from home , this song bring tears to me

  • @VISHNU-rl3we
    @VISHNU-rl3we 2 года назад +72

    Underrated song🥰🥰

    • @sankadapakkasasusa8086
      @sankadapakkasasusa8086 2 года назад +6

      ഇപ്പോൾ underated ആണ് but ഇറങ്ങിയ സമയത്ത് 🔥🔥🔥

    • @VISHNU-rl3we
      @VISHNU-rl3we 2 года назад

      @@sankadapakkasasusa8086 yaa pakshe ippozum views korav

  • @sreeragssu
    @sreeragssu 3 года назад +285

    എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍,♥

    • @pushpavlogs598
      @pushpavlogs598 3 года назад +5

      വിഷു ആശംസകൾ ♥️♥️

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +2

      @@pushpavlogs598 വിഷു ആശഠസകൾ

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +2

      @@pushpavlogs598 മോഹൻലാൽ, ലക്ഷ്മി ഗോപലസ്വാമി

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +3

      ഒരു ഇന്ത്യൻ പ്രണയകഥയിലെ അമല പോൾ അമ്മ

    • @jayakrishnanr976
      @jayakrishnanr976 3 года назад

      @@pushpavlogs598 0⁰00

  • @sophyjames1208
    @sophyjames1208 3 года назад +58

    2021 ...kelkunnavar.... Indoo

  • @Daytoday64
    @Daytoday64 3 года назад +27

    നിന്റെ കവിളിൽ എനിക്ക് മാത്രം തനിച് കാണാൻ...🙈

    • @athulas7551
      @athulas7551 3 года назад +1

      Ippo tvil kanditt vannathakm qlle

  • @nkgopalakrishnan7309
    @nkgopalakrishnan7309 6 месяцев назад +2

    One of my favorite songs.
    എന്നും കേൾക്കാനും കാണാനും ഇഷ്ടപ്പെടുന്നൊരു വിസ്മയ ഗാനം.

  • @nitzzz5282
    @nitzzz5282 3 года назад +33

    Kiran tv orma varunnu.. mzng those days..

    • @2001naxdhu
      @2001naxdhu Месяц назад

      Ohhhh nostu broo😥😓

  • @abhijithhari5643
    @abhijithhari5643 Год назад +8

    ഈ പാട്ട് കേൾക്കുമ്പോൾ അടിവയറ്റിൽ എന്തോ കുളിര് കോരുന്ന ഒരു ഫീൽ ...💖

  • @gautamr425
    @gautamr425 2 года назад +63

    Lakshmi Gopalaswami looks beautiful in this song.

  • @sajithsivaraman7536
    @sajithsivaraman7536 6 месяцев назад +11

    2024lil കേൾക്കുന്ന ഞാൻ

  • @sivadasmohanan5777
    @sivadasmohanan5777 Год назад +6

    പാട്ടും ,വിഷ്വൽസും കൊള്ളാം,.... ഗിരീഷേട്ടൻ-ജോഷ്വാ ശ്രീധർ, പിന്നെഎസ് തിരുനാവുക്കരശ്ശും
    .....

  • @nikhilraj2264
    @nikhilraj2264 6 месяцев назад +12

    2024 il kannunavarundo❓

  • @TheCommentrator
    @TheCommentrator 2 года назад +10

    This is such an awesome song especially that humming in between 👌👌👌👌👌👌👌👌

  • @shabnaponnuz498
    @shabnaponnuz498 2 года назад +6

    I don't many times I heard this😍Eppo kettalum oru pole feel tharunna song🥰

  • @sureshbabue9385
    @sureshbabue9385 8 месяцев назад +5

    എന്തൊരത്ഭുതമാണ് ഈ എം.ജി. ശ്രീകുമാർ

  • @najumathch-tq2cm
    @najumathch-tq2cm Год назад +10

    2023...തപ്പിയെടുത്ത് കേൾക്കുന്നു❤❤❤

  • @rhul0017
    @rhul0017 6 месяцев назад +3

    lalettante adyathe notam ufff, his eyes flashbackilek ponath kanan patum, no one can do it infront of a camera

  • @SunilkumarSunilkumar-lv5ui
    @SunilkumarSunilkumar-lv5ui 2 года назад +3

    നല്ല ഈണം mg sreekumar.... 👌
    Music director...... Sreedhar sir... 🙏

  • @sree9446u
    @sree9446u 2 года назад +10

    Aa lyrics um voice um oru rekshem illa❤2022 ilum ejjathy feel😘

  • @albin-e3x
    @albin-e3x Год назад +9

    2023ൽ ഇത് തപ്പി വന്നവർ ഉണ്ടോ ❤💝😌😻😩

  • @jisjoy8270
    @jisjoy8270 Год назад

    Lalettan ee paatil orkkunath pole Ini orikkalum tirich kittaatha aa nalla nalukal😓❤️✨
    Missing this lalettan 💛
    Missing those days 💜

  • @DrDilu-on4zw
    @DrDilu-on4zw 3 года назад +41

    Favorite forever and ever ❤️❤️

  • @AthulMohan0555
    @AthulMohan0555 Год назад +4

    എംജി ശ്രീകുമാർ ഫാൻസ്‌ ലൈക്ക് ❣️

  • @sankadapakkasasusa8086
    @sankadapakkasasusa8086 2 года назад +16

    Music:
    ജോഷ്വാ ശ്രീധർ
    Lyricist:
    ഗിരീഷ് പുത്തഞ്ചേരി
    Singer:
    എം ജി ശ്രീകുമാർ
    Raaga:
    നീലാംബരി
    Film/album:
    കീർത്തിചക്ര
    മുകിലേ മുകിലേ നീ ദൂതു പോയ്
    ഇന്നകലേ അകലേ എൻ കുഞ്ഞു രാക്കിളി
    പുഴയും മഴയും പുലർക്കാലവും
    ഇന്നവളെ കളിയാക്കും മഞ്ഞു പാട്ടുമായ്
    മഹിമായെൻ പൂമിഴിയോടെ
    വിഷുനാളിൽ കണി കാണുവാൻ
    അരികിലൊരാളിന്നൊരുങ്ങി വരൂ അഴകിൻ തെന്നലേ...
    (മുകിലേ മുകിലേ...)
    നെല്ലിമരം ചില്ലകളാൽ കായ് മണി തന്നൂ
    മുല്ലകൾ നിൻ മുടിയഴകിൽ
    മുത്തുകളെല്ലാം കോർത്തു തന്നൂ
    നിൻ കവിളിൽ എനിക്കു മാത്രം തനിച്ചു കാണാൻ
    പൊന്നുരുകും കുരുന്നു മറുകൊന്നെറിഞ്ഞു തന്നൂ
    വിദൂരതാരം വിദൂരതാരം വിദൂരതാരം
    ആ..ആ.ആ...
    ഉണ്ണിയൊരാൾ നിൻ മനസ്സിൽ പാൽമണമായ്
    പാണനൊരാൾ നന്തുണിയിൽ
    പഴയൊരു പാട്ടിൻ ശീലു തന്നു
    നിൻ കനവിൽ എനിക്കു മാത്രം
    പുതച്ചുറങ്ങാൻ നെയ്തു തരും
    നിലവ് കസവാൽ മെനഞ്ഞ മൗനം
    വിദൂരമേഘം വിദൂരമേഘം വിദൂരമേഘം
    (മുകിലേ മുകിലേ..)

  • @rahulm.u5527
    @rahulm.u5527 Год назад +11

    2023 kaanunnavarundo

  • @krishnaprasads6613
    @krishnaprasads6613 6 месяцев назад +8

    എന്റെ കുട്ടികാലം 🥰🥰🥰🥰🥰🥰

  • @vs6892
    @vs6892 Год назад +3

    ഫെബ്രുവരി പതിനൊന്ന് 2023 ശനിയാഴ്ചയിൽ ശാരംഗ് എന്ന ഞാൻ ഈ പാട്ട് ലൈക്ക് ചെയ്തിരിക്കുന്നു.

  • @user-im9xu1fe7u
    @user-im9xu1fe7u Год назад +11

    ഇങ്ങനെ കുറേ പാട്ടുകൾ ഉണ്ട് 🖤

    • @abhijithhari5643
      @abhijithhari5643 Год назад

      Kurach songs suggest ചെയ്യാമോ,?

    • @user-im9xu1fe7u
      @user-im9xu1fe7u Год назад +3

      @@abhijithhari5643 bro ഞാൻ കേൾക്കാറുള്ളത് ഇതുപോലുള്ള സിമ്പിൾ സോങ്‌സ് ആണ് ലാലേട്ടന്റെ beyond borders മൂവിയിലെ സോങ്‌സ് കേട്ടു നോക്ക് അടിപൊളിയാണ്....
      പിക്കറ്റ് 43 സോങ്‌സ്
      മധുര നാരങ്ങ സോങ്‌സ് ❤❤❤
      ഒരു വേനൽ പുഴയിൽ...
      മനസ്സിനുള്ളിൽ,മേരാ നാം ഷാജി
      കാണാൻ മുള്ളാൽ...
      കണ്ണിനുള്ളിൽ...
      ഓമൽ ചിരിയോ
      കണ്ണിൽ കണ്ണിൽ 3ഡോട്സ്
      വിദ്യ ജിയുടെ പാട്ടുകൾ ഒക്കെ ❤❤
      നാലമ്പലം അണയാൻ...
      പച്ച 🔥ആണ് നീ
      പഞ്ചസാര ഉമ്മ
      Anbe Anbe ഹാരിസ് ജയരാജ്‌, ഉദയനിധി സ്റ്റാലിൻ...
      പൂവേ ഒരു മഴമുതം
      താല്പര്യം ഉണ്ടെങ്കിൽ സൂരജ് സന്തോഷിന്റെ ഒരു ദൈവം തന്ത പൂവേ, atif അസ്‌ലം ത്തിന്റെ ലൈവ് മ്യൂസിക് award പിന്നെ ശ്രീജിത്ത്‌ edavanayude സോങ്‌സ് ഒക്കെ കേട്ടു നോക്ക്...

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 Год назад +1

    എന്ത് മനോഹരമായ പാട്ട്....

  • @500an6
    @500an6 3 года назад +101

    വിഷു ആശംസകൾ
    2006 കാലഘട്ടം
    ക്ലാസ്സ്മേറ്റ്‌സ്
    കറുത്ത പക്ഷികൾ
    ലയൺ
    രസതന്ത്രം
    കീർത്തിചക്ര
    തുറപ്പുഗുലാണ്
    ബാബ കല്യാണി
    പച്ചകുതിര
    ചിന്തമാണി കൊലക്കേസ്
    ചെസ്സ്
    Notebook
    പളുങ്ക്
    അച്ഛൻ ഉറങ്ങാത്ത വീട്
    വാസ്തവം
    YES your honour
    മറ്റു languages
    വേട്ടയാട് വിളയാട്
    ഡോൺ
    ധൂം 2
    ഹാപ്പി
    കൃഷ്
    Fanaa
    രംഗ് ദേ ബസന്തി
    Golmaal

    • @onemanshow3300
      @onemanshow3300 3 года назад +1

      🤗👍

    • @arunpm6282
      @arunpm6282 3 года назад +1

      💞💞💞💞💞😘😘😘😘😘😘

    • @sarath5347
      @sarath5347 3 года назад +1

      Super 💔

    • @bearneyboban8463
      @bearneyboban8463 3 года назад +2

      Same to you bro good nostalgio i like to join with you

    • @sreeragssu
      @sreeragssu 3 года назад

      വല്ലവന്‍

  • @ranjanislove
    @ranjanislove 2 месяца назад +5

    2030ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ?

  • @thinker8829
    @thinker8829 2 года назад +3

    Njn first theater poy Kanda film😁😍 Ann undaya ate feel enum e film kanumbo kitunu

  • @stanleysumesh5390
    @stanleysumesh5390 3 года назад +32

    എന്റെ മോളുട്ടിയുടെ പാട്ട് n

  • @asifnazar8948
    @asifnazar8948 2 года назад +12

    മലയാളത്തിലെ മികച്ച ഫീൽ ഗുഡ് പാട്ടുകളിൽ ഒന്ന്...
    Mg ശ്രീകുമാർ...👌
    ഇതുപോലുള്ള പാട്ടുകൾ suggest ചെയ്യാമോ...??
    1. ചിന്നമ്മ അടി കുഞ്ഞിപ്പെണ്ണമാ..(ഒപ്പം)

    • @sankadapakkasasusa8086
      @sankadapakkasasusa8086 2 года назад +1

      മീന വേനലിൽ, കിലുകിൽ പമ്പരം

  • @arunabilaash4119
    @arunabilaash4119 Год назад +3

    School time memories 😂Kiran tv evening endhu oru feel 😅

  • @dewdrops2038
    @dewdrops2038 Год назад +2

    ❤ veendum oru vishukalam kudi...💛

  • @SujithDasMyVintageClothing
    @SujithDasMyVintageClothing 11 дней назад

    3:42 ലാലേട്ടൻ അവർ രണ്ട് പേരും ഉറങ്ങുന്നത് നോക്കുന്ന ആ scene+ a സോങ് വൈബ്.. Uff. നമ്മടെ കുട്ടികാലത്തെ ചിലപ്പോ നമ്മടെ അച്ഛനും ഇങ്ങനെ നമ്മളെ നോക്കിക്കാനും. 🥺

  • @user-jt6og8yi
    @user-jt6og8yi 3 года назад +21

    Happy Vishu....💛💛💛💛💛💛💛

  • @vs6892
    @vs6892 2 месяца назад +3

    ഞാൻ ശാരംഗ്. ലാലേട്ടാ മെയ്‌ ഇരുപത്തിയൊന്ന് 2024 ചൊവ്വാഴ്ച സൂപ്പറായി പിറന്നാളാഘോഷം നടത്തിയിട്ടില്ലേ? അന്ന് ഞാനിവിടെ ലാലേട്ടന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് കമന്റ് പോസ്റ്റ്‌ ചെയ്തതാണ്. പക്ഷേ ഇപ്പോൾ ആ കമന്റ്‌ കാണുന്നില്ല. മെയ്‌ ഇരുപത്തിമൂന്ന് 2024 വ്യാഴാഴ്ച അതായത് ഇന്ന് ഞാൻ ലാലേട്ടന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുകയാണ് കേട്ടോ.

  • @vavashaiju2189
    @vavashaiju2189 Год назад +1

    പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feelings ee song

  • @amadeus___
    @amadeus___ 2 года назад +9

    Ee song kelkkumbo entho oru sangadam😥❤️

    • @sivan3189
      @sivan3189 Год назад

      Orupaad santhoshich avasanam Family loss undakunnu
      Aa oru pain

  • @ManuAbraham-ij1dn
    @ManuAbraham-ij1dn 7 месяцев назад +3

    Still loved 2024
    Awesome creation ❤❤❤❤❤ and I love this song
    After my brake up 😔🥹

  • @sheismygirl1082
    @sheismygirl1082 2 года назад +5

    Ishtappedunnna aaaleaa valllanduuuu misss cheyyunnna patttuuu🥺addicted, ❤️🤗

  • @sreedevi4412
    @sreedevi4412 2 года назад

    Ente fav song ennum kelkum athrakum ishttam ormakal orkkumbol evide varum ithu pole ulla song kelkum pine oru jeevithathinte kaathirippum mathram

  • @Meenakshimeenu1235
    @Meenakshimeenu1235 3 года назад +10

    Happy vishu🎉🎉🥳

  • @geethukrishna6989
    @geethukrishna6989 3 года назад +8

    Happy vishu💣💥

  • @sailappansail9849
    @sailappansail9849 3 года назад +10

    MY Fav's Sng 😍😍👌👌👌👌👍👏

  • @ronaldjacob8644
    @ronaldjacob8644 3 года назад +9

    Super song my favourite

  • @julieanu6283
    @julieanu6283 Месяц назад

    ഈ കഥയോർത്തു കാണുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ😢

  • @anaghas9954
    @anaghas9954 3 года назад +11

    Happy vishu😍

  • @nikhilaunni9898
    @nikhilaunni9898 Год назад +5

    2023❤️il song kelkan Vanna njan❤️fav song....