മോഹം മിഴിയിലേറി വിരുന്നു വന്നൂ മനസിൻ കണ്ണാടിയിൽ നോക്കി നിന്നൂ തപ്പു കൊട്ടി താളം കൊട്ടി താമര തോണി പുഴയിലെത്തീ (മോഹം...) പിച്ചിപ്പൂ പൂത്തു നിന്നു പറന്നു വന്നൊരു ശലഭം പ്രിയം നിറയും നോട്ടവുമായി പിന്നാലെ പിന്നാലെ പറന്നു വന്നൂ പുതിയൊരു രാഗത്തിൽ പാറി നടന്നൂ (മോഹം...) കണ്ണിൽ കാണും സുന്ദരസ്വപ്നം കിനാവായി മനസിൽ വിടർന്നപ്പോൾ കനവിൽ നക്ഷത്രങ്ങൾ കൂടു കൂട്ടി കാമനകളിലതു ചിത്രങ്ങളായി കോർത്തു വച്ചൂ മായാ വാതിലുകളിൽ (മോഹം...)
പണ്ട് ഈ പാട്ട് കാണുമ്പോ ചാനൽ മാറ്റിയിരുന്നു... ഇപ്പോഴാണ്... ഇതിന്റെ ഭംഗി അറിയുന്നത്...❤
കൂടെ നീയില്ലെങ്കിൽ ഇനി ഞാനില്ലല്ലോ Uff feel❤️
.....😂😂
❤
കൂടെ നീ ഇല്ലെങ്കിൽ ഇനി ഞാൻ ഇല്ലല്ലോ ❤❤
Undello....super song😊
Mohansithara sir power earinju thirkum
പൂവിൻ ദളങ്ങൾ വിടരും പോലെ
പതിയെ പതിയെ നമ്മിൽ പ്രണയമുണർന്നൂ കൂടെ വന്നൂ
പാതിരാവിൽ ഉണർന്നിരുന്നു നാം
പൂനിലാവിൻ നിഴലിൽ സ്വപ്നം നെയ്തൂ
(പൂവിൻ ദളങ്ങൾ...)
പ്രഭാതത്തിൻ പുതുമയിൽ നാം കണ്ടൂ
പുഞ്ചിരി പൂക്കും മുഖങ്ങളുമായി
പറഞ്ഞാലും തീരാത്ത പുന്നാരങ്ങൾ
പരിസരം മറന്നൂ നാം അടുത്തു നിന്നൂ
പിരിയാനാകാത്ത ഇഷ്ടവുമായി
(പൂവിൻ ദളങ്ങൾ...)
കണ്ണിണകളിൽ കൗതുകങ്ങൾ
കവിളിൽ തുടുപ്പേകും ശോണിമകൾ
കമനീയമൊരു സ്വപ്നമുണർന്നൂ
കാലത്തിൻ കൂത്തമ്പലത്തിൽ
കുറിയിട്ടു നാം നിറഞ്ഞാടീ
(പൂവിൻ ദളങ്ങൾ...)
Feel the music ❤❤
Super ❤❤❤❤
❤❤
❤❤❤❤ meera
Good song ❤❤❤
🙄അടിപൊളി
2003ക്കാലം
Chottanikara school oormakal❤❤😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤😍😍❤
24❤
🎉
♥️♥️♥️♥️🥰🥰🥰
😊👈👉🤔
❤️❤️🩹
മോഹം മിഴിയിലേറി വിരുന്നു വന്നൂ
മനസിൻ കണ്ണാടിയിൽ നോക്കി നിന്നൂ
തപ്പു കൊട്ടി താളം കൊട്ടി
താമര തോണി പുഴയിലെത്തീ
(മോഹം...)
പിച്ചിപ്പൂ പൂത്തു നിന്നു
പറന്നു വന്നൊരു ശലഭം
പ്രിയം നിറയും നോട്ടവുമായി
പിന്നാലെ പിന്നാലെ പറന്നു വന്നൂ
പുതിയൊരു രാഗത്തിൽ പാറി നടന്നൂ
(മോഹം...)
കണ്ണിൽ കാണും സുന്ദരസ്വപ്നം
കിനാവായി മനസിൽ വിടർന്നപ്പോൾ
കനവിൽ നക്ഷത്രങ്ങൾ കൂടു കൂട്ടി
കാമനകളിലതു ചിത്രങ്ങളായി
കോർത്തു വച്ചൂ മായാ വാതിലുകളിൽ
(മോഹം...)
ഓസ്ട്രിയ
Gum hai kiseke pyar mein remake
ഹെയർസ്റ്റൈൽ Worse
Natural 😅
😂
❤❤❤❤
❤
❤❤❤
❤
❤️❤️
♥️♥️♥️
❤️❤️
❤❤❤❤