കുഞ്ഞിലേ ടിവി യിൽ പാട്ട് കേട്ടിട്ട് പറബിലൂടെ പുല്ലോക്കെ പറിച്ച് നവ്യ ചെയ്യുന്ന പോലെ ഓടി ചാടി നടക്കുമായിരുന്നു 😌 അതൊക്കെ ഇപ്പോൾ ഓർക്കുബോൾ നഷ്ടപ്പെട്ട ബാല്യകാലത്തിലേ കുറേ കാര്യങ്ങൾ ഓർമ വരും🙁
അന്നും ഇന്നും ഈ പാട്ടു കാണുമ്പോൾ മനസിന് ഒരു കുളിർമയാണ്.നവ്യ അടിപൊളി ആക്ടിങ്.. സുജാതചേച്ചിയുടെ കുയിൽ നാദം പോലെയുള്ള ശബ്ദം. ശരിക്കും ഒരു നാട്ടുവഴിയിലൂടെ ഇറങ്ങി നടക്കുന്ന ഫീൽ..ഇടയ്ക്കു വരുന്ന കോറസിന്റെ സപ്പോർട്ട് അന്യായം.. നല്ല കിടിലൻ വരികളും.. അൽഫോൺസ് ജോസഫ് തന്റെ ആദ്യ പാട്ടുകൾ ഗംഭീരമാക്കി.
ഈ സിനിമ ഇറങ്ങിയ ടൈമിൽ TV തുറന്നാൽ ഇതിലെ പാട്ടുകൾ തന്നെ ആയിരുന്നു കൂടുതൽ വന്നിരുന്നത്🎶.. അന്ന് ഏറ്റവും കൂടുതൽ ഇഷ്ടം " പച്ച മാങ്ങാ പച്ച മാങ്ങ... " 💚🎶 പാട്ടായിരുന്നു.. ആ പാട്ടിന്റെ visuals ഒരു രക്ഷയുമില്ല.. 💕
@Hary prasaad mebe for you nibba .. that doesnt means that everyone has the same view ... so learn to respect each others opinion rather than typing these bullshits ... and FYKI Navya Is beautiful in this song as well as now ...
Whoever wants to appreciate Bhadran sir for the visuals, I would like to say the song sequences in this film are not shot by him but by fashion photographer Rajan Paul. So the credits go to both Rajan and S Kumar who takes so much effort to get a certain type of lighting and stuff.
@@harikj7054 No, all the songs. At that point in time, this created a trend and he was hired for shooting the songs in mohanlal film Hariharan pillai happy aanu. That film is bad but Rajan shot some songs in that film well.
Cold Case പ്രൊമോഷൻ സമയത്ത് Baradwaj prithviraj നോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി താങ്കളുടെ ഇതുവരെ ഉള്ള careeril ഏറ്റവും ഇഷ്ടപെട്ട അഞ്ചു സിനിമകൾ ഏതൊക്കെയാണ് അതിൽ prithviraj പറഞ്ഞ ഒരു സിനിമയാണ് വെള്ളിത്തിര😍
Onace upon a time, my gf send me this song,but i didn’t understand this song bcz i m Bangali, but this is life time true i cannot forget her,still i miss her,my dear onu ❤❤
കുഞ്ഞിലേ ടിവി യിൽ പാട്ട് കേട്ടിട്ട് പറബിലൂടെ പുല്ലോക്കെ പറിച്ച് നവ്യ ചെയ്യുന്ന പോലെ ഓടി ചാടി നടക്കുമായിരുന്നു 😌 അതൊക്കെ ഇപ്പോൾ ഓർക്കുബോൾ നഷ്ടപ്പെട്ട ബാല്യകാലത്തിലേ കുറേ കാര്യങ്ങൾ ഓർമ വരും🙁
സത്യം പടത്തു പോയി വെള്ളത്തിൽ കളിക്കും ഈ പാട്ട് പാടി 90കിഡ്‌സ്
Me too😌
😂🥰🌈❣️
Mee too, തോട്ടിൽ കുളിക്കാൻ പോവുമ്പോൾ ഈ പാട്ട് തന്നെ സ്ഥിരം 😄
Njanum
അക്കാലത്ത് വളരെ ശ്രദ്ധ പിടിച്ചുപറ്റിയ താരജോഡി പൃഥ്വി- നവ്യ. ഈ സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായി. പച്ചമാങ്ങ സോങ് ഒക്കെ അന്ന് തരംഗമായിരുന്നു😍😍😍
Ammmu
@@sujaniammu what?
Sathyamm ❤️
@@sujaniammu AzzzzzzZZZZZZzzzzzzzzzZZZZZZZZZZZZZZZZZazAaz,,,,,
വെള്ളിത്തിര മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤😍😍😍
❤
90 kids ഇവിടെ വരൂ എല്ലാവരും ഒന്ന് കൂടുകയല്ലേ ഈ പഴയ പാട്ടൊക്കെ പാടി ഓർമ്മകൾ അയവിറക്കി ❤
ദൂരദർശനിലെ ചിത്രഗീതത്തിൽ ആസ്വദിച്ച 90's Kids ഉണ്ടോ?
❤
😊❤
ഞാൻ
Yes
Yes
ഈ പാട്ടൊക്കെ ഇങ്ങ് ഗൾഫിലെ ഇടുങ്ങിയ മുറിയിൽ ഇരുന്നു കേൾക്കണോടാ മക്കളെ അപ്പോളേ അതിന്റെ ശരിക്കുള്ള നൊസ്റ്റാൾജിയ ഫീൽ ചെയ്യുള്ളു 💔
Same pinch
ഇതൊക്കെ ballentine 5 x60 ml കേൾക്കണം
അന്നും ഇന്നും ഈ പാട്ടു കാണുമ്പോൾ മനസിന് ഒരു കുളിർമയാണ്.നവ്യ അടിപൊളി ആക്ടിങ്.. സുജാതചേച്ചിയുടെ കുയിൽ നാദം പോലെയുള്ള ശബ്ദം. ശരിക്കും ഒരു നാട്ടുവഴിയിലൂടെ ഇറങ്ങി നടക്കുന്ന ഫീൽ..ഇടയ്ക്കു വരുന്ന കോറസിന്റെ സപ്പോർട്ട് അന്യായം.. നല്ല കിടിലൻ വരികളും.. അൽഫോൺസ് ജോസഫ് തന്റെ ആദ്യ പാട്ടുകൾ ഗംഭീരമാക്കി.
ഈ സിനിമ ഇറങ്ങിയ ടൈമിൽ TV തുറന്നാൽ ഇതിലെ പാട്ടുകൾ തന്നെ ആയിരുന്നു കൂടുതൽ വന്നിരുന്നത്🎶.. അന്ന് ഏറ്റവും കൂടുതൽ ഇഷ്ടം " പച്ച മാങ്ങാ പച്ച മാങ്ങ... " 💚🎶 പാട്ടായിരുന്നു..
ആ പാട്ടിന്റെ visuals ഒരു രക്ഷയുമില്ല.. 💕
Sathyam
നവ്യയേ കാണാൻ നല്ല സുന്ദരി ആണ് ഈ പാട്ടിൽ.🥰❤️തത്ത
@Hary prasaad എന്താ കുഴപ്പം നിങ്ങളുടെ കണ്ണിൽ കുറേ വെളുത്ത് ഇരിക്കുന്നത് ആണോ ഭംഗി🤢😏she have good features I like her beuty
@Hary prasaad mebe for you nibba .. that doesnt means that everyone has the same view ... so learn to respect each others opinion rather than typing these bullshits ... and FYKI Navya Is beautiful in this song as well as now ...
@Hary prasaad kavya madhavan fan ആയിരിക്കും
@@minuspk2446 kavyk arunnu e rol first vanne
@Hary prasaad kannu test chey mone
സൂര്യയിൽ കാണുമ്പോൾ ഈ പാട്ട് ഫുൾ മഞ്ഞയും ഓറഞ്ചും ആണ്🤣🤣🤣 ഇപ്പോൾ ആണ് ഇതിന്റെ ഒർജിനൽ കളർ കണ്ടത്
🤣🤣🤣
അതെന്താ
@@minuspk2446 surya tv yil kanditt illee e cinema
🤭🤭
അൽഫോൻസ് ജോസഫ് ന്റെ career ലെ ആദ്യ ചിത്രം... 😍 വെള്ളിത്തിര(2003) 💕🎬
ഈ പടത്തിലെ എല്ലാ പാട്ടുകളും evergreen super hits ആക്കി മാറ്റി 🔥❤️
No 1st movie is Nandhanam . 2nd is this
Sa.w@@2002dreamee
@@2002dreamee നന്ദനം Movie രവീന്ദ്രൻ മാഷ് ആണ് music director
@@2002dreameeരവീന്ദ്രൻ മാഷ്
വില്ലുവണ്ടിയിൽ വന്ന അപ്പൂപ്പനെ കണ്ട നവ്യയുടെ eopression സൂപ്പർ( 2 : 48) 😂
❤️
ആ..
കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍
ഉടയാട നനച്ചു കുളിക്കും പുലരോളിയെ
പവനൊഴുകുന്ന പുഴയില്‍
മതിവരുവോളം നീന്താന്‍
ഇനി നീയും പോരുന്നോ
(കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍
ഉടയാട നനച്ചു കുളിക്കും പുലരോളിയെ
പവനൊഴുകുന്ന പുഴയില്‍
മതിവരുവോളം നീന്താന്‍
ഇനി നീയും പോരുന്നോ)
(അങ്ങേ ചെരുവില്‍ കുളിര്‍ മഞ്ഞു മൊട്ടിട്ട കാലം
എങ്ങോ മറഞ്ഞു, കുയില്‍ചിന്തു മൂളുന്ന നേരം) (x2)
എങ്ങു നിന്നെങ്ങോ, ഒരു വില്ലു വണ്ടി വന്നെ (x2)
കുടമണി കേട്ടോന്നു ഞാനും ചെന്നപ്പോള്‍
ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ
ആഹാ, ചെമ്പക പൂവൊത്തു ചെലാരും കണ്ടിന്നു പോരേണ്ട
(കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍
ഉടയാട നനച്ചു കുളിക്കും പുലരോളിയെ
പവനൊഴുകുന്ന പുഴയില്‍
മതിവരുവോളം നീന്താന്‍
ഇനി നീയും പോരുന്നോ)
(ചുമ്മാതിരുന്നാല്‍ ഇടനെഞ്ചില്‍ കല്യാണഘോഷം
കണ്ണോന്നടച്ചാല്‍ കള്ളക്കനവിന്‍റെ തോറ്റം) 2
സന്ധ്യ തന്നല്ലോ, നറുകുങ്കുമക്കുറി ചാന്ത് 2
തൊടുകുറിയണിഞ്ഞൊന്നു ഞാനും നിന്നപ്പോള്‍
ചോടിയിണ ചുവന്നത് നാണം കൊണ്ടാണ്
എന്റെ ചന്തത്തില്‍ താലിപ്പോന്‍ ചാര്‍ത്താന്‍ വരുന്നവനാരാണോ
(കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍
ഉടയാട നനച്ചു കുളിക്കും പുലരോളിയെ
പവനൊഴുകുന്ന പുഴയില്‍
മതിവരുവോളം നീന്താന്‍
ഇനി നീയും പോരുന്നോ)
(കുടമുല്ലക്കടവില്‍ ഈ പുഴയരികില്‍
ഉടയാട നനച്ചു കുളിക്കും പുലരോളിയെ
പവനൊഴുകുന്ന പുഴയില്‍
മതിവരുവോളം നീന്താന്‍
ഇനി നീയും പോരുന്നോ)
Up
ഗ്രാമഭംഗി എടുത്തുകാട്ടുന്നതായിരുന്നു പണ്ടത്തെ ഓരോ പാട്ടുകളും. 😍
നാട്ടിലെ ഏതൊക്കെയോ കല്യാണം ഓർമ്മ വരുന്നു..... എന്ത് രസമായിരുന്നു അന്നൊക്കെ, 😥
🥰🥰🥰🥰
സിനിമയിലെ പാട്ടുകളെല്ലാം പൊളി🥰💞🥰
ഈ സിനിമയുടെ audio launch AR റഹ്മാൻ സാറാണ് നിർവഹിച്ചതെന്ന് കേട്ടിട്ടുണ്ട്👀💜
ഒരു പ്രവാസി എന്ന നിലയ്ക്ക് നാടിനെ ഒരുപാട് മിസ്സ് ചെയ്യിപ്പിച്ച ഫീൽ... കൊതിയാവുന്നു....❤️
Also me 😇
Same
Enteyum brooo...
Whoever wants to appreciate Bhadran sir for the visuals, I would like to say the song sequences in this film are not shot by him but by fashion photographer Rajan Paul. So the credits go to both Rajan and S Kumar who takes so much effort to get a certain type of lighting and stuff.
Rajah Paul directed pachamanga song only
@@harikj7054 No, all the songs. At that point in time, this created a trend and he was hired for shooting the songs in mohanlal film Hariharan pillai happy aanu. That film is bad but Rajan shot some songs in that film well.
😊😊😊
മാറ്റിനിയുടെ ഇതുവരെ ചെയ്തതിൽ വച്ച് ബെസ്റ്റ് വർക്ക്...♥️
ബാക്കി പാട്ടുകളും ഉടനെ പ്രദീക്ഷിക്കുന്നു.
ഒരിക്കലും ഇമിറ്റേറ്റ് ചെയ്യാൻ പറ്റില്ല എന്ന് സംഗീത സംവിതയാക്കർ പറയുന്ന 𝚕𝚎𝚐𝚎𝚗𝚍 സുജാത ചേച്ചി ❤️
പ്രിത്വിരാജ് ഏറ്റവും സുന്ദരൻ ആയിട്ടുള്ള മൂവി
Nandanam🙂
Yes
Sathym ❤❤❤❤❤
Ath swapnakkood aan 😍kunjoonjachayan🥰
Ath anandhabadhram alle
എന്ത് രസാ സുജാത ചേച്ചി പാടിയത് കേൾക്കാൻ ❤️❤️❤️
ഈ സിനിമയും ഇതിലെ ഗാനങ്ങളും എന്നും ഇഷ്ട്ടം
അൽഫോൻസ് ജോസഫ്
Sujatha chechi voice superb ❣️
Fav portion 2:28✨
Same
ഈ പാട്ടിൽ മാത്രം ആണ് 2024 ൽ ആരെങ്കിലും ഉണ്ടോ എന്ന് കാണാതെ😂😂😂....
So anybody in 2024 listening.....
2024november😂
നവ്യ എന്റെ കുട്ടികാലത്തെ ക്രഷ് ആയിരുന്നു 😍ഞാൻ 4il പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ ആണ് 😍കൊച്ചിലെ ഈ സിനിമ കള്ള CD ഇട്ട് കണ്ടിട്ടുണ്ട് 😊
ഞാൻ 2 il പഠിക്കുമ്പോൾ🥰🥰❤️❤️
ഞാൻ +1ന് പഠിക്കുന്നു 🤭
😂
കിടിലൻ visuals ✨️Rajuettante വിൻടേജ് കാലം ❤️😍 ഇവർ രണ്ടും കിടിലൻ ജോടികൾ ആണ് ❤️ fav song 💞
One of my Fav song 😍 Sujatha chechide voice oru rakshayum illa🔥🔥
എല്ലാവരും കാവ്യാ മഞ്ചു പുറകെ പോയപ്പോൾ ഞാൻ വന്നതാ ന്യാവ്യ പുറകെ ആണ് ഒത്തിരി ഇഷ്ടം 😘😘😘
Kavya undayrnnu ee movie il side role
നവ്യ നല്ല ആക്ടിങ് ആണ്.
@@abhinavbhaskar20 Yes pavam image nokthe Vann chythitt poyi aaa tymil Kavya main herion Ane ennitum chythu
Uff.. sujatha voice 😍
I still can't believe we late 90s il janicha 2000s kids oke adults aayin😭😭
Sathyam
Lol🙆🏻😭
yeah🥲
@@mydreamz98 How sweet 🍇
Ayyo so saaaaddd
പണ്ട് കാണുമ്പോൾ ഇത്രേം visual ഭംഗി ഉണ്ടെന്നറിഞ്ഞില്ല ❤
Audio clarity is phenomenal
😊 yupe
വിനായകൻ ചേട്ടൻ ❤😍
Navya looks gorgeous ❤️ natural beauty. Her smile☺️❤️
Audio and Visuals.... ❤️ As clear as a diamond ❤️🔥😍👌🏻
ദ്യാൻ ചേട്ടനെ ഓർമ്മവരും ഈ പാട്ട് കാണുമ്പോൾ 😆😆😆
😂
സുജാത ചേച്ചിയുടെ ശബ്ദമാധുര്യം 💙
പഴയ അവധിക്കാല ഓർമ്മകൾ 💚💚
No wonder AR Rahman noticed Alphonse.. Sound design is brilliant.. Video quality is same as that released in theatres
കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല... പഴയ സ്കൂൾ ഓർമ്മകൾ ഒക്കെ വരുന്നു.. എന്ത് നല്ല കാലമായിരുന്നു.... 😢
ഈ പാട്ട് ear phone വച്ചിട്ട് സോങ്ങിലെ background scoring ഒന്ന് കേട്ടുനോക്കിയിട്ട് അഭിപ്രായം പറയാമോ.. Flute,ചെണ്ട Rocked 🔥
എല്ലാം കൊണ്ടും നല്ല ഫീൽ തരുന്ന പാട്ട്❤❤പഴയ കുട്ടിക്കാല ഓർമ്മകൾ🎶🎶🎶
Aarelum 2025 il kaanunnondo...😅
നവ്യ🤩🤩 കിടു എക്സപ്രഷൻസ്
Sujatha chechi voice 🤍
Ee patt etra ketalum mathiyavilla.. Visualsum nalla bangi anu.. Ithil navyak oru pretheka bangi und😍🥰
കഴിഞ്ഞു പോയ ഒരു നല്ല കാലം 🥰🥰
*ഹൃദയ സഖി സോങ്ങിനായി വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ ❤️👍👍*
ഉണ്ട്
Katta waiting
und
നീ മണിമുഖിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ
വെയ്റ്റിംഗ്.vellithirayile songs ellam super aanu
Cold Case പ്രൊമോഷൻ സമയത്ത് Baradwaj prithviraj നോട് ഒരു ചോദ്യം ചോദിക്കുകയുണ്ടായി താങ്കളുടെ ഇതുവരെ ഉള്ള careeril ഏറ്റവും ഇഷ്ടപെട്ട അഞ്ചു സിനിമകൾ ഏതൊക്കെയാണ്
അതിൽ prithviraj പറഞ്ഞ ഒരു സിനിമയാണ് വെള്ളിത്തിര😍
പൃഥ്വിരാജ് ഇടക്കൊക്കെ ഇന്റർവ്യൂസിൽ വെള്ളിത്തിര യെകുറിച്ചു പറയാറുണ്ട്
കിടിലൻ ക്ലാരിറ്റി ❤️❤️❤️❤️
എല്ലാരും award winners
പൃഥ് രാജ് ❤️❤️
നവ്യ ❤️❤️
വിനായകൻ ❤️❤️
സുജാത ❤❤
അൽഫോൻസ് ❤❤
Athokka oru kaalam
Suju chechi voice❤❤❤
90s kid au. Njan..nostu nostu vallatha feel e song schoolkaznj padath varum rainyseason ..tanup fish paadam.. grandparents nenj pottunu
Nee manimukil Aadakalk vendi katta waiting 😍😍😍
Navyakutti😘😘😘😘😘
സുജാത ചേച്ചി ♥️♥️
വിനായകൻ പാമ്പിനെ കണ്ടു പേടിക്കുന്നത്....😂😂😂അത് കാണാൻ വേണ്ടിയാ പണ്ട് ഞാൻ ഈ പാട്ട് കൂടുതലും കേട്ടിരുന്നത് 😄...
Njnum😂
എത്ര കേട്ടാലും മടുക്കാത്ത പാട്ട് ❤️
അല്ലേലും ഭദ്രൻ സാറിന്റെ സിനിമയിലും പാട്ടിലുമെല്ലാം നല്ല കിടു വിഷ്വൽസ് ആയിരിക്കും.... 👌👌
ഒത്തിരി ഇഷ്ടമുള്ള മൂവി.... ❣️
OG color grading 😘
ദിവസം തോറും ഞെട്ടിക്കാൻ matinee now അപ്‌ലോഡ്സ് 😄😄😍😍anyway 😍😍👌👌👌
പണ്ട് സ്കൂൾ വിട്ടുവന്നു ദൂരദർശ ൻ ചാനലിൽ ചിത്രഗീതം വെക്കുമ്പോൾ എപ്പോഴും വരുന്ന പാട്ട് ❤️
പൃഥിരാജ് നവ്യ നായർ ബെറ്റർ കോമ്പിനേഷൻ
Iam a 2000 kid but am behaving a vibing like a 90s kid ❤ it's something special
Nalla song, beautiful music, nice singing.. nostalgia
Sujatha chechi ❤️
Evardeyoke range vere level aanu. Innathe actorsnu ethinte ezhayalathum ethan patila
Athanu 😊
തിയേറ്ററിൽ കണ്ട രണ്ടാമത്തെ പൃഥ്വി ചിത്രം ❤
അതൊക്കെ ഒരു കാലം 😔
പച്ചമാങ്ങ പാട്ട് ഒക്കെ 👌
Original Colour 🤩
ക്യാമറ മേനോൻ അടിപൊളിയാക്കിട്ടുണ്ട്
പണ്ട് ഉച്ചക്ക് 1മണിക് റേഡിയോയിൽ കേൾക്കാൻ കൊതിച്ച പാട്ട്..
വില്ല് വണ്ടിയിൽ എത്തി നോക്കി നവ്യ ചമ്മുന്ന scene favorite 🥰❤️
Waiting for Pachha🥭 and Nee manimukil 🤙👏🏻👏🏻
ദീദി ഇതൊന്നു കേട്ട് നോക്കൂ 😍😍😍
കേട്ടു കുഞ്ഞേ ❤❤❤
Awesome job of 4K Remastering 👍
നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം
നീയെന്നുമെന്നും എന്റെ തരള സംഗീത മന്ത്രം 🎶
Rajuvettante chiri....🙈🙈❤️❤️
മീശമാധവൻ നല്ല രീതിയിൽ ഒന്ന് Remastered ചെയ്ത് തരുമോ ഇപ്പോഴുള്ളതിനേക്കാൾ നല്ല ക്വാളിറ്റി കാണമല്ലോ 🙂❤️
Navyaaaaaaa 😍😍
Ee paatu kandu Navya fan aaya njan❤😀
2024 -ൽ കേൾക്കുന്നവരുണ്ടോ ❤️❤️
2024 Sep 26
@@LincyCyril 🥰
2024 October 2
2024. ഒക്ടോബർ 5💕💕💕💕💕💕💕💖💖💖💖
Onace upon a time, my gf send me this song,but i didn’t understand this song bcz i m Bangali, but this is life time true i cannot forget her,still i miss her,my dear onu ❤❤
സുജാത ചേച്ചി ഒരു അത്ഭുതം 🥰🥰🥰🥰💋💋💋💋💋
Navya nair കെട്ടുന്ന aa മാല ഭയങ്കര ഇഷ്ടമായിരുന്നു പണ്ട് 🥰🥰
4:30 woo🔥🤍
എല്ലാരും state award winners
Ennum canalil kulikkan povumbo cheruppathil ee paatt vellathil kalichond paadyirunn😂🎉
Uff poli matinne now n😍gal polichakuvanu🤩🤩prethekshichilla ottum, MATINEE NOW MASS
നെഞ്ച് തകർന്ന് ധ്യാൻ
😂😂😂
POV : 2003 , visuals look stunning 🔥
അൽഫോൻസ് മ്യൂസിക് 💚💚
Changadathil keran kothicha balyakalam😅😢😢
4.5-4.13 my favorite navyechy 😘😘😘❤️
മൂവി 📽:-വെള്ളിത്തിര......... (2003)
ഗാനരചന ✍ :- ഷിബു ചക്രവര്‍ത്തി
ഈണം 🎹🎼 :- അല്‍ഫോണ്‍സ് ജോസഫ്
രാഗം🎼:-
ആലാപനം 🎤:-സുജാത മോഹന്‍
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
കുടമുല്ലക്കടവിൽ - ഈ.......
പുഴയരികിൽ......
ഉടയാട നനച്ചു കുളിക്കും......
പുലരൊളിയേ.........
പവനൊഴുകുന്ന പുഴയിൽ.......
മതി വരുവോളം നീന്താൻ....
ഇനി നീയും പോരുന്നോ.........
(കുടമുല്ല...........)
അങ്ങേച്ചെരുവിൽ കുളിർ......
മഞ്ഞു മുത്തിട്ട കാലം..........
എങ്ങോ മറഞ്ഞൂ കുയിൽ.......
ചെണ്ടു മൂളുന്ന നേരം..... ( 2 )
എങ്ങു നിന്നെങ്ങോ - ഒരു..........
വില്ലു വണ്ടി വന്നേ....... ( 2 )
കുട മണി കേട്ടൊന്നു...............
ഞാനും ചെന്നപ്പോൾ.......
ഇടവഴി തിരിഞ്ഞൊരു.........
നോട്ടം വന്നല്ലോ......
ആഹാ.......
ചെമ്പകപ്പൂവൊത്ത.........
ചേലാരം കണ്ടിന്നു......
പോവേണ്ടാ.........
(കുടമുല്ല...........)
ചുമ്മാതിരുന്നാൽ........
ഇടനെഞ്ചിൽ കല്യാണഘോഷം......
കണ്ണൊന്നടച്ചാൽ........
കള്ളകനവിന്റെ തോറ്റം...... ( 2 )
സന്ധ്യ തന്നല്ലോ - നറു.......
കുങ്കുമക്കുറിച്ചാന്ത് ......(2)
തൊടുകുറിയണിഞ്ഞൊന്നു...
ഞാനും നിന്നപ്പോൾ.....
ചൊടിയിട ചുവന്നതു......
നാണം കൊണ്ടാണേ......
എന്റെ ചന്തത്തെ താലിപ്പൂ.....
ചാർത്താൻ.......
വരുന്നവനാരാണോ.........
(കുടമുല്ല...........)
Sujatha Mam ❤
Evergreen song❤️
ഭദ്രൻ films ഒക്കെ അടുപ്പിച്ച് 4K വരുവാണല്ലോ.. 'ഉടയോൻ' film കൂടി അതുപോലെ വന്നെങ്കിൽ..😊❤️
എന്തിന് 🙄🙄 ഊള പടം 😏
Still ❤ favourite 💙...✨🎶
Ithokke dooradarshan il kanda orma 😊❤ 20 varsham munp
School kazhinju vannu doordashanil kelkunna pattu❤