Aaroraal Pularmazhayil Video Song | Gireesh Puthenchery | Vidyasagar | KJ Yesudas | Sujatha Mohan

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Movie : Pattaalam (2003)
    Movie Director : Lal Jose
    Lyrics : Gireesh Puthenchery
    Music : Vidyasagar
    Singers : KJ Yesudas, Sujatha Mohan
    #mammootty #aaroraal #pattalam
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Комментарии • 490

  • @dewdrops1774
    @dewdrops1774 Год назад +859

    ഒടുവിൽ ഞാൻ ആ സത്യം മനസിലാക്കി.. ഞാൻ കേൾക്കുന്ന എല്ലാ പാട്ടുകളും വിദ്യാജിയുടെ ആണെന്.. എജ്ജാതി മനുഷ്യൻ ❤

    • @aravinddb
      @aravinddb Год назад +22

      സംഗീതത്തിന്റെ രാജകുമാരൻ 🖤

    • @KsTrading-s6d
      @KsTrading-s6d Год назад +24

      +❤ Gireesh puthencheri ❤❤❤❤❤

    • @DeepthiDileepDev
      @DeepthiDileepDev Год назад +8

      സൊ true

    • @Itgirl_2.0
      @Itgirl_2.0 10 месяцев назад +6

      Same here all my favourites from vidyaji 😂😊

    • @PraveenYesoda-bk1fn
      @PraveenYesoda-bk1fn 9 месяцев назад

      ഞാനും ❤️

  • @nostalgiawithnikita6913
    @nostalgiawithnikita6913 Год назад +1268

    കുട്ടി ആയിരുന്നപ്പോൾ ഇതേ സിനിമയിലെ ഡിങ്ങിരി പട്ടാളം ആയിരുന്നു ഫേവറിറ്റ് പാട്ടു 😎 വലുതായപ്പോൾ ഈ സോങ്ങിനോളം കേൾക്കാൻ രസം മറ്റൊരു പാട്ടിനുമില്ലെന്നൊരു തോന്നൽ.... പ്രണയം, വരികൾ, ആലാപനം എല്ലാം കൊണ്ടും നൊസ്റ്റാൾജിയ ഉണർത്തുന്ന പാട്ട് ❤️🥰

    • @fasirashi9323
      @fasirashi9323 Год назад +13

      Yes

    • @Sudhi1212
      @Sudhi1212 Год назад +24

      യസ്.... പണ്ട് പ്ലസ് വണ്ണിൽ പഠിക്കുമ്പോഴായിരുന്നു ഈ സിനിമ ഇറങ്ങിയത്. ഈ പാട്ടിനോട് വല്ലാത്തൊരു ഇഷ്ടമായിരുന്നു അന്ന് മുതലേ...
      ഇന്നും

    • @afsanaka
      @afsanaka Год назад +5

      True🥰

    • @sachinout
      @sachinout Год назад +5

      അതെ ❤❤

    • @josekanjirakadan3458
      @josekanjirakadan3458 Год назад +8

      ഇപ്പോഴും എന്റെ കോളർ ടോൺ ❤

  • @vishnuvichu1421
    @vishnuvichu1421 Год назад +425

    ബസ്സിലൂടെ എവിടേലും യാത്ര പോകുമ്പോൾ ഇതുപോലെ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ് 😍😍 വിദ്യാജി ❤❤

    • @Umadevi-lj6ff
      @Umadevi-lj6ff Год назад +15

      അപ്പോള്‍ തന്നെ നമ്മുടെ സ്റ്റോപ്പ് എത്തുന്നത് എന്തൊരു ദ്രാവിഡ് ആണ്..😢

    • @popzzmedia9697
      @popzzmedia9697 Год назад +4

      Aa bus entethayal enthelum vishayam onnoollallo 😁😁lle

    • @ranilrani7253
      @ranilrani7253 Год назад +6

      ഇതുപോലുള്ള പാട്ടുകൾ സെലക്റ്റ് ചെയ്ത് ഇട്ടു കൊടുക്കാറുണ്ട്.

    • @RG-ez6ch
      @RG-ez6ch Год назад +4

      😂.... Exactly

    • @PriyaR-hk4jc
      @PriyaR-hk4jc 6 месяцев назад +2

      💯

  • @SreeDXB
    @SreeDXB Год назад +115

    ആരൊരാൾ പുലർമഴയിൽ ആർദ്രമാം ഹൃദയവുമായ്
    ആദ്യമായ് നിൻ മനസ്സിൻ ജാലകം തിരയുകയായ്
    പ്രണയമൊരു തീനാളം അലിയൂ നീ ആവോളം
    പീലിവിടരും നീലമുകിലേ... ഓ ഓ
    രാവേറെയായിട്ടും തീരേ ഉറങ്ങാതെ
    പുലരുംവരെ വരവീണയിൽ ശ്രുതിമീട്ടി ഞാൻ
    ആരോ വരുന്നെന്നീ രാപ്പാടി പാടുമ്പോൾ
    അഴിവാതിലിൽ മിഴിചേർത്തു ഞാൻ തളരുന്നുവോ
    കാവലായ് സ്വയം നിൽക്കും ദീപമേ എരിഞ്ഞാലും
    മായുവാൻ മറന്നേപോം തിങ്കളേ തെളിഞ്ഞാലും
    വിളിയ്ക്കാതെ വന്ന കൂട്ടുകാരി...
    (ആരൊരാൾ)
    പൂവിന്റെ പൊൻ‌താളിൽ ഞാൻ തീർത്ത ദീപങ്ങൾ
    പ്രിയമോടെവന്നെതിർപാടുമെൻ കുയിലാണു നീ
    മാറത്തു ഞാൻ ചാർത്തും പൂണൂലുപോലെന്നെ
    പുണരുന്നു നിൻ തളിർമെയ്യിലെ കുളിർമുല്ലകൾ
    മന്ത്രമായ് മയങ്ങീയെൻ നെഞ്ചിലെ നിലാശംഖിൽ
    കുങ്കുമം കുതിർന്നു നിൻ ചുണ്ടിലെ ഇളം കൂമ്പിൽ
    വിളിയ്ക്കാതെ വന്ന കൂട്ടുകാരാ....
    (ആരൊരാൾ)

  • @Anup-r5l
    @Anup-r5l Год назад +111

    രാവേറെയായിട്ടും തീരെഉറങ്ങതെ പുലരുംവരെ വരവീണയിൽ ശ്രുതിമീട്ടി ഞാൻ...ഗിരീഷ് പുത്തഞ്ചേരി വിദ്യാജി ❤️❤️❤️🎵🎵

  • @abhinavcr8144
    @abhinavcr8144 Год назад +121

    സുജാത ചേച്ചിയുടെ ഈ കിളികൊഞ്ചൽ കേൾക്കാൻ എന്താ ഒരു ഫീൽ 🫶🤍

  • @lijishaambili7955
    @lijishaambili7955 Год назад +585

    2024 ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ?

    • @ary_a7128
      @ary_a7128 Год назад +8

      🫠❤️

    • @soorajsoorya6516
      @soorajsoorya6516 11 месяцев назад +5

      Und 3 മാർച്ച് 2024 12 :13 AM❤

    • @justinjames9485
      @justinjames9485 11 месяцев назад +5

      3/3/2024 time 12: 54am

    • @soorajsoorya6516
      @soorajsoorya6516 11 месяцев назад +4

      ഈ ടൈമിൽ കേൾക്കാൻ പറ്റിയ പാട്ടാണ്

    • @kurisunkal
      @kurisunkal 11 месяцев назад +4

      പിന്നില്ലേ always my favorite

  • @jerinkdevasia3638
    @jerinkdevasia3638 Год назад +153

    പുല്ല്,പൂവ്,പ്ലാവില, പാള,തേങ്ങ,വള്ളി തുടങ്ങിയ എന്തും ലാൽ ജോസ് സിനിമയിലെ പാട്ടുകളിൽ main ആകർഷണം ആയിരിക്കും

    • @muhammedharis3705
      @muhammedharis3705 Год назад +7

      Chanthupottiluppupaadam

    • @jayasreecr332
      @jayasreecr332 6 месяцев назад +2

      Correct aahh 👍🏻

    • @renjithomas6203
      @renjithomas6203 4 месяца назад

      Yes. Correct ♥️

    • @abinvarghese1440
      @abinvarghese1440 3 дня назад

      തണ്ണിമത്തന്റെ തോട് വരെ അങ്ങേര് ഈ പാട്ടിൽ ഉപയോഗിച്ചിട്ടുണ്ട് 🎉

  • @BellaFaire-j6p
    @BellaFaire-j6p Год назад +224

    കുട്ടിക്കാലം കിട്ടാൻ ഡിങ്കിരി പട്ടാളം കേൾക്കും, പ്രണയം ആസ്വദിക്കാൻ ഈ. പാട്ട് കേൾക്കും... ഭക്തി മൂഡിന്.. പമ്പാ ഗണപതി കേൾക്കും...

    • @anjubinu7250
      @anjubinu7250 Год назад +3

      😂

    • @athulvinayak7217
      @athulvinayak7217 Год назад +22

      Oru dance mood anenkil
      “ വെണ്ണക്കല്ലിൽ നിന്നെ കൊത്തി വെള്ളിപൂന്തിങ്കൾ "
      VidhyaJi magic 🪄

    • @YuvalNoahHarri
      @YuvalNoahHarri Год назад +7

      Party mood കിട്ടാൻ appidi pod 😂

    • @adssmusiccompany9164
      @adssmusiccompany9164 Год назад +1

      ❤️❤️❤️❤️❤️❤️❤️❤️

    • @rameesahameed2563
      @rameesahameed2563 7 месяцев назад +1

      😂

  • @ABINSIBY90
    @ABINSIBY90 Год назад +66

    ഈ പാട്ടിനു പ്രേത്യേക ഒരു ഫീലാണ്. പ്രണയാർദ്രമായ വരികളും സംഗീതവും. ഒരു തണുത്ത കാറ്റു വീശുന്ന സുഖമാണ് ഈ പാട്ടിനു.അതൊക്കെ ഒരു കാലം..

  • @Manojalappey
    @Manojalappey Год назад +168

    രാത്രി head set വെച്ച് ഈ സോങ് കേട്ട്കൊണ്ട് ഇല്ലാത്ത 🤪ആ🤪കാമുകിയെ സ്വപ്നം കണ്ടുറങ്ങുന്നത് ഒരു പതിവാണ്... 🥰🥰🥰😜

    • @ancyjoseph7820
      @ancyjoseph7820 Год назад +3

      😂😂

    • @sivan2255
      @sivan2255 11 месяцев назад +2

      Yes നല്ല ഫീൽ ആണ് ❤️❤️

    • @HariKrishna-kp5yd
      @HariKrishna-kp5yd 10 месяцев назад +2

      Same 😂

    • @jahasjahas6964
      @jahasjahas6964 9 месяцев назад +3

    • @dreamshore9
      @dreamshore9 9 месяцев назад +8

      അത് നന്നായി real life ഇൽ പെണ്ണുള്ളവർക്ക്‌ അങ്ങനെ പറ്റിക്കോളണം എന്നില്ല 😂

  • @aneeshanithashanmukhan6403
    @aneeshanithashanmukhan6403 Год назад +51

    Gireesh ഏട്ടന് നന്ദി.... കഥാ സന്ദർഭത്തിന് വിദ്യാസാഗർ ഈണം ഇട്ടപ്പോൾ ഉയിർ തോട്ടെഴുതിയതിന്...he is my goat...സംഗീതവും മലയാളവും ഇത്ര നന്നായി അവതരിപ്പിക്കാൻ love you gireeshetaa

  • @WOLVERINE-o4h
    @WOLVERINE-o4h 9 месяцев назад +31

    അയാൾ വരികൾ കൊണ്ട് മായാജാലം സൃഷ്ടിക്കുന്നയാൾ.... ഗിരീഷേട്ടൻ 🤍💎

  • @bushraahammed462
    @bushraahammed462 10 месяцев назад +9

    ചക്കപ്പഴത്തിലെ ലളിതമ്മയും ഒരു ലേഡി മമ്മൂട്ടി തന്നെ ❤️

  • @prasanthchithran1625
    @prasanthchithran1625 Год назад +91

    ഫ്ലോപ്പ് ആയിരുന്നെങ്കിലും നല്ല സിനിമ ആയിരുന്നു... കുറെ ഏറെ നല്ല നർമങ്ങളും നല്ല പാട്ടുകളും ഒക്കെയുള്ള സിനിമ... മമ്മുക്കോയ ഇന്നച്ചൻ മണി മമ്മൂക്ക എല്ലാവരും ഏറെ ചിരിപ്പിച്ചു... ഇപ്പോ ടി വി യിൽ കാണുമ്പോ അന്ന് എന്ത്കൊണ്ട് പരാജയപ്പെട്ടു എന്നാണ് സംശയം...

    • @Sanoop777
      @Sanoop777 Год назад +19

      Pattalam ennu kettappol ellarum oru war thriller cinema pratheeshichu ithu family comedy drama pole ayi athre ullu.ottum hype illathe vanna balettn blockbuster ayi.

    • @coldstart4795
      @coldstart4795 Год назад +4

      ​@@Sanoop777സ്വപ്നക്കൂട്

    • @fasirashi9323
      @fasirashi9323 Год назад +11

      Enna innathe cinemakalokke edukkumbo ithokke block buster aavendathaan😊

    • @Sanoop777
      @Sanoop777 Год назад

      @@coldstart4795 swapnakoodu pratheksha ullatharunu.balettn adyathe weekil ale kuravarunu.

    • @dreamshore9
      @dreamshore9 Год назад +17

      Mammootty പട്ടാളം ചെയ്യുമ്പോ നായർസാബ്, സൈന്യം, ലെവൽ ഒക്കെ ആളുകൾ പ്രതീക്ഷിച്ചു അല്ലാതെ പടം മോശം ആയിട്ടല്ല... മോഹൻ ലാൽ ഒന്നും പട്ടാളം റോളുകളിൽ പോലും എത്തിയിട്ടില്ല അന്ന്... So പട്ടാളകാർക്കും comedy, എന്ജോയ്മെന്റ് life ഉണ്ടെന്നു ആളുകൾക്ക് കാണിച്ചത് ദാഹിച്ചില്ല പ്രേക്ഷകർക്ക്

  • @sangeethraphel416
    @sangeethraphel416 Год назад +20

    ഇവരൊക്കെ കൂടിയാണ് സ്കൂൾ കാലഘട്ടത്തിൽ പ്രണയിപ്പിക്കാൻ പ്രേരിപ്പിച്ചത്.1997 പിള്ളേർസ് ഇവിടെ കമോൺ 🥰 വേറെ ഒരു കാര്യം ഉണ്ടുട്ടോ 8ആം ക്ലാസ്സിൽ മനസ്സിൽ കയറികൂടിയ ആളാട്ടോ എന്റെ കുഞ്ഞന്റെ അമ്മ. അങ്ങോട്ട്‌ കെട്ടി sangeeth raphel and Sreelakshmi ❤ ഒരു ഹിതുസ്ഥാനി പ്രണയം ❤

    • @rajiraju7146
      @rajiraju7146 8 месяцев назад +2

      poli

    • @nosybummer
      @nosybummer 4 месяца назад

      Matham maatiyitillenkil oru like..allenkil oru myr

  • @anandhups2111
    @anandhups2111 Год назад +187

    ✨️വിദ്യാസാഗർ✨️ അതൊരു ജിന്നാണ് മക്കളെ....👻👻🎶❣️

    • @aapphhhh1843
      @aapphhhh1843 Год назад +12

      ഈ ജിന്നുകളുടെ പാട്ടൊക്കെ പാടുന്ന ദാസേട്ടന്റെ റേഞ്ച്...

    • @SreeragTS-kq9kq
      @SreeragTS-kq9kq Год назад +4

      Athoke athrayollo vidyaji uyir ❤

    • @anandhups2111
      @anandhups2111 Год назад +7

      @@aapphhhh1843 അത് പിന്നെ പ്രേത്യേകം പറയണ്ട കാര്യം ഇല്ല്യല്ലോ... ഗന്ധർവ്വനാദം ☹️👌❤

    • @shijinjamall1185
      @shijinjamall1185 Год назад

      Ayo anoda ok da

    • @rashuswonderland7228
      @rashuswonderland7228 Год назад +1

      😊❤

  • @abypbenny8603
    @abypbenny8603 Год назад +35

    വിളിക്കാതെ വന്ന കൂട്ടുകാരി ❤❤❤❤❤
    ഗിരീഷ് പുത്തഞ്ചേരി 🎉🎉🎉

  • @Nightstalker-q9l
    @Nightstalker-q9l 8 месяцев назад +6

    ഇതൊക്കെ കേട്ട് ആയിരുന്നു പഠന കാലം. നമ്മൾക്ക് കിട്ടിയ ആ കാലം, ഇന്നത്തെ കുഞ്ഞുങ്ങൾക്ക് കിട്ടാത്തതിൽ സങ്കടമുണ്ട്.

  • @TrainTrackerINDIA
    @TrainTrackerINDIA 5 месяцев назад +13

    സ്വപ്നത്തില്‍ പോലും ഈ പാട്ട് കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടായി 😍❤️👌👌

  • @akhilnavoli6599
    @akhilnavoli6599 Год назад +73

    Sujatha chechi voice and modulation is unreplicable ❤❤❤❤❤❤❤

  • @KappiyumKayarum
    @KappiyumKayarum Год назад +25

    ഞാൻ കുട്ടിയാരുന്നപ്പോൾ ഈ മൂവിലെ ഡിങ്കിരി പട്ടാളം ഡാൻസ് സ്റ്റേജിൽ കളിച്ചതു ഓർമ ഉണ്ട് 😂അതൊക്കെ ഒരു കാലം 😁

  • @sheelarajendran1992
    @sheelarajendran1992 Год назад +153

    മലയാളത്തിൻ്റ ഒരേയൊരു അഴകിയ രാവണൻ " മമ്മൂക്ക"❤️💯

    • @soneshpsoman4796
      @soneshpsoman4796 Год назад +3

      ❤❤❤❤

    • @Dryasarvpo
      @Dryasarvpo Год назад +3

      Ee song enth mamooka

    • @sibinmathew7061
      @sibinmathew7061 9 месяцев назад +4

      മലയാളത്തിന്റെ ഒരേയൊരു രാജാവ് "ലാലേട്ടൻ "❤💯

    • @amalrai7817
      @amalrai7817 9 месяцев назад +2

      മലയാളത്തിലെ ഒരേയൊരു ചക്രവര്‍ത്തി "നസീർ സാർ"...

  • @vismayavelayudhan9291
    @vismayavelayudhan9291 9 месяцев назад +11

    എനിക്ക് ഏറ്റവും കൂടുതൽ കേൾക്കാൻ ഇഷ്ട്ടമുള്ള song ഒരുദിവസം 24 മണിക്കൂർ ഉണ്ടെകിൽ അതിൽ ഒരു നിമിഷമെങ്കിലും ഞാൻ ഈ song കെട്ടിട്ടുണ്ടാവും 😊 my love song 🎉❤

    • @vismayavelayudhan9291
      @vismayavelayudhan9291 9 месяцев назад +3

      Enikkum

    • @vinayakan6180
      @vinayakan6180 4 месяца назад

      ​@@vismayavelayudhan9291kure kalathinu shesham e Song veendum kettu Innu Busil vachu Appo Onnu koodi kelkkanam Ennu thonni 😅

    • @kamalprem511
      @kamalprem511 2 месяца назад

      ഉറപ്പ് ആണോ? ഇന്നും കേട്ടോ? 🎶

  • @vs6892
    @vs6892 Год назад +27

    344ആം ലൈക്ക് ഇന്നലെ (ജൂലൈ പതിനാറ് 2023 ഞായറാഴ്ച)ശാരംഗ് എന്ന എന്റെ വകയായിരുന്നു.

  • @AjmalAju-ne2ig
    @AjmalAju-ne2ig 5 месяцев назад +4

    പടം ഗുണ്ട് ആയിരുന്നെങ്കിലും ഇപ്പോൾ ടീവീയിൽ വന്നാലും കാണും റിപീറ്റ് വാല്യൂ 👌ലാൽ ജോസ് സിനിമകളിലെ ഗ്രാമങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. പൊന്നരിമംഗലത്തെ ഗ്രാമത്തിലേക്ക് കാണുന്നവരെ കൂട്ടി കൊണ്ട് പോകുന്ന visuals 🥰 കൂടെ വിദ്യാസഗർ എന്ന മാന്ദ്രികന്റെ സംഗീതവും കൂടെ ആയപ്പോൾ പൊട്ടി പാളീസയ സിനിമ ആയിട്ടും ഇന്നും ഇഷ്ട പെടുന്നു ഈ ചിത്രം 🥰

  • @കുമ്പിടിസ്വാമികൾ

    One of the underrated song in malayalam cinema.

    • @martinsam8787
      @martinsam8787 Год назад +18

      No ee song okke evergreen hit annu

    • @AthulRaj96
      @AthulRaj96 Месяц назад

      90ss kidsnu ith underrated alla

  • @jahasjahas6964
    @jahasjahas6964 9 месяцев назад +11

    ഈ പാട്ട് ഈ 2024 ലും കേൾക്കുന്നു
    21 വർഷം പിന്നോട്ട് എന്റെ ഓർമകൾ പോയി
    എന്തൊരു നൊസ്റ്റാൾജിയ
    ❤️
    What a feel 💕

  • @aneeshtj3904
    @aneeshtj3904 Год назад +20

    പഴയൊരു കാലഘട്ടത്തിലേക്ക് മനസ്സിനെ കൊണ്ട് പോവുകയാണ് ഓരോ വരികളും സംഗീതവും ❤️🎵🎶 🎵🎶🎵🎶❤️

  • @maheshct4752
    @maheshct4752 Год назад +40

    വിദ്യാജി + ഗിരീഷ് പുത്തഞ്ചേരി = Lovely Melody ❤️❤️❤️❤️

  • @forwardthinkingmallu7607
    @forwardthinkingmallu7607 Год назад +26

    20 years..still mammokaa same .......woooo

  • @vishnuprasad7254
    @vishnuprasad7254 4 месяца назад +15

    പ്രിയദർശനു ശേഷം..ഇത്രയും നന്നായി ...songs visualise.... ചെയ്യുന്ന director അത് ലാൽ ജോസ് ആണ് ❤

  • @WOLVERINE-o4h
    @WOLVERINE-o4h 8 месяцев назад +8

    ഗിരീഷേട്ടൻ വിദ്യാസാഗർ.... വേറെ എന്ത് വേണം.. 🤌🏻

  • @jibin_johny_polackal_
    @jibin_johny_polackal_ Год назад +19

    വിദ്യാജി.. നിങ്ങള് മുത്താണ്..... 💚💚💚💚

  • @Nishasubash1
    @Nishasubash1 Год назад +4

    ഒരായിരം വട്ടം കേട്ടാലും ഇനിയും കേൽക്കാൻ വരും.. എന്താന്ന് അറിയില്ല വല്ലാത്തൊരു ഫീലാണ്.

  • @shajik.s1421
    @shajik.s1421 11 месяцев назад +4

    എത്ര കേട്ടാലും മതിവരില്ല നമ്മെളെ ഏതോ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്നു പ്രത്യേകിച്ച് രാത്രിയിൽ കേൾക്കുമ്പോൾ ♥️♥️♥️

  • @ചിന്നുബാലൻ
    @ചിന്നുബാലൻ Год назад +46

    പ്രണയമൊരു തീനാളം🔥
    അലിയുനീ ആവോളം❤
    വിളിക്കാതെ വന്ന കൂട്ടുകാരാ 😍

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Год назад +15

    പഴകും തോറും ഈ പാട്ടിന് വീര്യം കൂടി കൂടി വരുന്നല്ലോ..🫶😉❤️

  • @deepudevan10
    @deepudevan10 3 месяца назад +5

    Yesudas... Magical Singer ♥️♥️

  • @vineeshvijayan4417
    @vineeshvijayan4417 7 месяцев назад +3

    ഓണത്തിന് കൊല്ലം ഗ്രാൻഡിൽ പട്ടാളം കണ്ടു നേരെ പ്രിൻസിൽ കയറി സ്വപ്നകൂടും കണ്ടു നല്ല ഒരു കാലഘട്ടം ❤

  • @sujinr1291
    @sujinr1291 Год назад +8

    എന്നാ ഒരു ഫീലിംഗ്സ് ആണ് ഓരോ വരികളിലും ❤️❤️😘😘😘

  • @IndianForSure_1111
    @IndianForSure_1111 5 месяцев назад +4

    വിദ്യജി ഒരു ഗാന ഗന്ധർവൻ തന്നെ ആണ് ❤

  • @aami3755
    @aami3755 Год назад +21

    Oru kalathe crush ayirunu..Biju menon❤..aa chiri❤

  • @Perumanian
    @Perumanian Год назад +18

    I am not sure if I ever paid attention to this song - I just came across it now. Repeat 4 times already

  • @ANANDHUKPM
    @ANANDHUKPM Год назад +6

    അയാള് സംഗീതത്തിൻ്റെ രാജാവ് അണ് ❤ vidhiyaji ❤

  • @mikeshort2662
    @mikeshort2662 Год назад +14

    My god...the authority/power of Dasettan's bassy voice....one and only vocal god .

  • @Happyyyyyuyy
    @Happyyyyyuyy 4 месяца назад +2

    I'm here after the Stuthi song, what a versatile actress Jyothirmayi is.

  • @Arshadmusiqlover
    @Arshadmusiqlover Год назад +8

    ഓർമ്മകൾ ഓടി കളിക്കുവാൻ എത്തുന്ന മാവിൻ ചുവട്ടിൽ സോങ്ങ്സ് സ്പീഡ് മ്യൂസിക് അപ് ലോഡ് ചെയ്യോ

  • @sajiperingode5418
    @sajiperingode5418 9 месяцев назад +3

    ദാസേട്ടൻ.. Suchaatha chechi🥰🥰... എന്താ സോങ് ❤️

  • @meeraarun7424
    @meeraarun7424 4 месяца назад +1

    ഈ ട്യൂൺ ന് അദ്യം ഗിരീഷ് പുത്തഞ്ചേരി സർ ജൂണിലെ നിലാ മഴയിൽ... ആണ് ആദ്യം എഴുതിയത്....ഈ വരികൾ ജയചന്ദ്രൻ സർ കേൾക്കുകയും തനിക്ക് ഈ വരികൾ തരുമോ എന്ന് ചോദിച്ചു.അങ്ങനെ ആണ് ഈ വരികൾ നമ്മൾ തമ്മിൽ എന്ന ഫിലിമിൽ വന്നത് എന്ന് ജയചന്ദ്രൻ സർ ഇൻ്റർവ്യൂവിൽ പറയുക ഉണ്ടായി...പിന്നീട് ഗിരീഷ് സർ എഴുതിയ വരികൾ ആണ് നമ്മൾ ഇന്ന് പട്ടാളം മൂവിിൽ കേൾക്കുന്നത്❤

  • @bibinks1791
    @bibinks1791 5 месяцев назад +2

    ഇടുക്കിയിലൂടെ ബസ്സിൽ യാത്രയെ പുള്ളി പാട്ട് കേൾക്കുമ്പോൾ എന്ത് രസമാണ് 😥😥😘

  • @Nejlaneju
    @Nejlaneju 5 месяцев назад +4

    ❤❤❤konjaneram song ketu ithu thedi vannu ❤randum ishtam 🥰

  • @Youarerrg1234
    @Youarerrg1234 9 месяцев назад +4

    എന്റെ favourite പാട്ടുകൾ ഒക്കെ വിദ്യാജീയുടെ ആയിരുന്നു... 🙏

  • @rafeeqparammal7694
    @rafeeqparammal7694 Год назад +32

    മൂവി ഫ്ലോപ് ആയാലും പാട്ടുകളെല്ലാം സൂപ്പർ

    • @Sanal-gu7li
      @Sanal-gu7li Год назад +6

      Moviede first half evergreen comedy aanu😂

  • @Aparna_Remesan
    @Aparna_Remesan Год назад +12

    എത്ര കേട്ടാലും മതിവരാത്ത പാട്ട് 🤗🥰

  • @kurisunkal
    @kurisunkal 11 месяцев назад +3

    Comment box നോക്കി ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു feel 🎼🎧🎻🎸🎹

  • @Prince-vx5if
    @Prince-vx5if Год назад +2

    My fav അന്ന് തൊട്ടേ radio FM സ്ഥിരം ഉണ്ടാകും . ഇന്ന് വീണ്ടും 2023
    വിധു പാടിയ പാട്ട് ഡാൻസ് കളിക്കാൻ edaarundaayirunnu

  • @prasanthep7294
    @prasanthep7294 Год назад +27

    ഈ പാട്ട് കേൾക്കുമ്പോൾ ജീവിധത്തിൽ വേണ്ടപ്പെട്ട ആരൊക്കെയോ വന്ന് പോയ ഫീലിംഗ് 😰😰

  • @SUHAIL-9775
    @SUHAIL-9775 Год назад +2

    തിരിച്ചു വരാത്ത കുറേ നല്ല നാളുകളെ ഓർക്കുന്നു ഓരോ വരിയിലും... 🥹

  • @നിഖിൽഗീതനടരാജൻ

    മാറത്തു ഞാൻ ചാർത്തും പൂണൂലു പോലെന്നെ പുണരുന്നു നിൻ തളിർമെയ്യിലെ കുളിർമുല്ലകൾ..❤
    4:26

    • @d_craftzz
      @d_craftzz Год назад +3

    • @syamlsl259
      @syamlsl259 11 месяцев назад +3

      Gireesh പുത്തഞ്ചേരി ❤️❤️

  • @eldiegomaradon10
    @eldiegomaradon10 Год назад +8

    2:00 അയാൾ സംഗീതത്തിന്റെ രാജാവാണ്🪄😌

  • @jijinrjayan7058
    @jijinrjayan7058 8 месяцев назад +1

    നല്ല കിടിലൻ മഴ , ഗ്ലാസ് ഉള്ള ബസ് , ഹെഡ്സെറ്റ് ഈ പാട്ട്❤

  • @ashiquebabu6050
    @ashiquebabu6050 Год назад +6

    വിദ്യാജി,ഗിരീഷേട്ടന്‍ ❤

  • @കുമ്പിടിസ്വാമികൾ

    Different music directors same Dasettan. ❤❤❤

  • @thomasvarghese5130
    @thomasvarghese5130 9 месяцев назад +7

    Vidyasagar is a legend, no doubt about it.

  • @Mahesh-li5ox
    @Mahesh-li5ox Год назад +6

    വിദ്യാസാഗർ ❤❤❤❤❤❤

  • @AjithaPT-u1t
    @AjithaPT-u1t 4 дня назад +1

    ❤️❤️❤️❤️ന്റെ പ്ര ണ യ ഗീ തം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abduuuh369
    @abduuuh369 2 месяца назад +1

    The one and only ഗിരീഷ് പുത്തഞ്ചേരി! 🤍🍃

  • @aswathyrenjan1759
    @aswathyrenjan1759 Месяц назад +14

    2025 anyone? 😍

  • @kevinmathew6989
    @kevinmathew6989 7 месяцев назад +3

    വിദ്യസാഗർ സാർ ഒന്നേ പറയാൻ ഉള്ളൂ...
    കൊന്നിട്ട് പൊ 😂😂😂...
    അങ്ങ് അലിഞ്ഞു പോകുവാ.... ഇജ്ജ്ജാതി മനുഷ്യൻ ❤

  • @ZayanP-by8yd
    @ZayanP-by8yd 3 месяца назад +2

    kalam ethara kyijalum Ee patt thedi varum ellarum ajane oru feelulla patttt🥰🥰🥰🥰2024........

  • @SadhikahemanSadhika
    @SadhikahemanSadhika 7 месяцев назад +3

    Dasaettante shabhdtmilillenkil pinnenthu pattu ,❤❤❤

  • @RahulR-p2u
    @RahulR-p2u Год назад +2

    Really i love you ente Sangeetha darling ummaaa ❤

  • @neethumolsinu6384
    @neethumolsinu6384 15 дней назад +1

    Nice song❤

  • @shrutimohan8908
    @shrutimohan8908 Год назад +1

    night kekkan nalla sugamane vidyajide song ketta etra tension ayalim mind fresh akum nd ousepachan sir

  • @ardhra777
    @ardhra777 6 месяцев назад +6

    3:45 ee portion Vidyasagar Chandramukhi konjam neram Songilum use cheythitund

  • @saltnpepper6489
    @saltnpepper6489 19 дней назад +1

    2:11എന്തൊരു feel

  • @RahulR-p2u
    @RahulR-p2u 11 месяцев назад +1

    Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole love youuuuu so much ummaaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bencylouisf15
    @bencylouisf15 6 дней назад +5

    Anyone 2025 feb ?? ❤

  • @Praji
    @Praji 4 месяца назад +1

    Annum innum ennum favourite ❤❤❤❤❤❤❤

  • @rahulskumar65
    @rahulskumar65 Год назад +1

    2.10 😘😘രാവേറെ ആയിട്ടും 🔥🔥🔥Vidhya G😍😍

  • @nilabeena3156
    @nilabeena3156 Год назад +31

    Bus side seat + earphones🎧+this song=❤❤❤

  • @ajay_motorider
    @ajay_motorider Месяц назад +1

    Friends ne kaliyakan paattu maatti...
    Aaroraal padivaathilil
    Aaradi olakkayumay
    Aadhyamay en manasil
    Bheethiyo unarukayay
    Bharyoru fight master
    Vaangu nee aavolam
    Adi kondu churulum paavam neeye..😊😊

  • @josmykj2770
    @josmykj2770 11 месяцев назад +1

    ഇഷ്ടഗാനങ്ങളിലൊന്ന് ..❣️❣️❣️

  • @anandsrajan5274
    @anandsrajan5274 Год назад +12

    അയാള്‍ സംഗീതത്തിന്റെ രാജാവ് ആണ്

  • @കുമ്പിടിസ്വാമികൾ

    Missing Dasettan in malayalam cinema. ❤❤❤

  • @vyshnavisanju6844
    @vyshnavisanju6844 3 месяца назад

    ചിത്ര ചേച്ചി മനോഹരം ആയി പാടി അടിപൊളി 👌🏼

  • @mustang_5.0
    @mustang_5.0 Год назад +40

    Music peak level starts at 3:23 ❤🔥

  • @shainann7352
    @shainann7352 18 дней назад

    വിദ്യാജിയുടെ ഈ tune നു ആദ്യം എഴുതിയത് ജൂണിലെ നിലാമഴയിൽ എന്ന പാട്ട് ആണെന്ന് കേട്ടിരുന്നു എഴുതിയത് ഗിരീഷേട്ടൻ തന്നെ 🥰🥰

  • @martinpmna8721
    @martinpmna8721 3 месяца назад +1

    എത്ര കേട്ടാലും മതിയാകില്ല

  • @Vineeshhhp
    @Vineeshhhp Год назад +4

    Dasettan ❤❤❤❤❤❤❤

  • @sallasalam7547
    @sallasalam7547 11 месяцев назад

    എപ്പോഴും ഇഷ്ടപെടുന്ന പാട്ട് 10 ആം ക്ലാസ്സ്‌ മുതൽ ❤

  • @babyporathala5645
    @babyporathala5645 Год назад +2

    ദാസേട്ടൻ 👍🏽👍🏽👍🏽👍🏽

  • @anandhumadhu1589
    @anandhumadhu1589 Год назад +5

    3:23 peak🛐❤️

  • @abe523
    @abe523 Год назад +14

    Yesudas ❤

  • @linesh2
    @linesh2 5 месяцев назад +2

    My favourite song 💙❤️

  • @sarathcps
    @sarathcps 5 месяцев назад +3

    VidyasagaR 😍😍

  • @AjithOAManjapra
    @AjithOAManjapra 5 месяцев назад +1

    Super song :arroral pularmazhayil❤😊

  • @acadacad4343
    @acadacad4343 5 дней назад

    A song that evokes nostalgia with everything ❤🥰

  • @AnzelnaAnish
    @AnzelnaAnish Месяц назад

    Njan 10 th padikumpol olla movie ithila songs ellam spr❤