ദിലീപേട്ടന്റെ കല്യാണരാമൻ ഫിലിം കാണാൻ അന്ന് 15 രൂപ വേണമായിരുന്നു അത് വീട്ടിൽ തരാൻ ഉള്ള സാഹചര്യം ഇല്ലായിരുന്നു അന്നാദ്യമായി ഞാൻ ജോലിക്ക് പോയി ഒരു ദിവസത്തേക്ക് കയർ പിരി സ്ഥലത്ത് റാട്ട് കറക്കി സിനിമ കാണുന്നതിനുള്ള തുക കൂലിയായി ലഭിച്ച് ഭയങ്കര സന്തോഷത്തോടെ ഉച്ചയ്ക്ക് തിയേറ്ററിൽ പോയി സിനിമ കണ്ട്. പിന്നെ 2 ദിവസം കൈപോലും പൊക്കാൻ വയ്യാതായി. ഒരിക്കലും മറക്കില്ല ഈ ഫിലിം 😊
കല്യാണരാമൻ തുടങ്ങുമ്പോൾ ഈ പാട്ട് വരുമ്പോഴുള രോമാഞ്ചം.. ദാസേട്ടന്റെ ശബ്ദം ഒരു രക്ഷയുമില്ല അങ്ങ് ഒഴുകുകയാണ്.. അസാധ്യ വരികളും. നല്ല ഐശ്വര്യമുള്ള ഗാനം. എത്ര കേട്ടാലും മതിവരില്ല. സ്നേഹം സത്യമാണ്, അങ്ങനെയുള്ള സ്നേഹത്തെ ഒരു ശക്തിക്കും തോൽപ്പിക്കാൻ കഴിയില്ല.
ഒരു ക്രിസ്മസ് അവധിക്കാലത്ത് നാട്ടിലേക്ക് വരുമ്പോൾ കോയമ്പത്തൂർ റോയൽ തിയെറ്ററിൽ നിന്ന് രാത്രി കണ്ട Cinema , പരസ്യങ്ങൾ ഒക്കെ കാണിച്ച് കഴിഞ്ഞ് ഈ ടൈറ്റിൽ സോങ്ങ് വലിയ Screen നിൽ തെളിഞ്ഞപ്പോൾ ഉണ്ടായ ഫീൽ ..ഹോ
എന്റെ 4മത്തെ വയസിൽ ആണ് ഈ flim ഇറങ്ങുന്നത് അന്ന് ഉമ്മിച്ചി വാപ്പിച്ചി മാമ മാമി മാമാടെ മോനും ആയിട്ട് ആണ് ഈ flim ഞാൻ പോയത് അന്ന് എന്നിക് 4 വയസ് മാമ മോൻ 8 വയസ് ❤ പനിഡ് ഞങളുടെ മാര്യേജ് വീഡിയോ യിൽ ഈ flim ന്റെ song ആയിരുന്നു 1st 🎉🎉
തീയറ്ററിൽ ആദ്യം ഈ സിനിമ കാണാൻ പോയപ്പോ ഈ പാട്ട് ആദ്യം കാണിച്ചു പക്ഷെ ദിലീപ് എവിടെ ന്ന് നോക്കിയിട്ട് കാണുന്നില്ല ഒരു വയസനെ കുറേ കുട്ടികളെ ആണ് കാണിക്കുന്നത് അങ്ങനെ ഞാൻ വിചാരിച്ചു ഇത് കാണാൻ വരണ്ടാർന്നു ന്ന് പിന്നെ സിനിമ തുടെങ്ങി കഴിഞ്ഞെപ്പോ ആണ് മനസിലായത്
2025 ✨ still evergreen 😍
ശ്രീലകം വാഴുന്ന ദേവി.....♪♫
Harisivaram entte reel kanduu vanathu allee😅...
ദിലീപേട്ടന്റെ കല്യാണരാമൻ ഫിലിം കാണാൻ അന്ന് 15 രൂപ വേണമായിരുന്നു അത് വീട്ടിൽ തരാൻ ഉള്ള സാഹചര്യം ഇല്ലായിരുന്നു അന്നാദ്യമായി ഞാൻ ജോലിക്ക് പോയി ഒരു ദിവസത്തേക്ക് കയർ പിരി സ്ഥലത്ത് റാട്ട് കറക്കി സിനിമ കാണുന്നതിനുള്ള തുക കൂലിയായി ലഭിച്ച് ഭയങ്കര സന്തോഷത്തോടെ ഉച്ചയ്ക്ക് തിയേറ്ററിൽ പോയി സിനിമ കണ്ട്. പിന്നെ 2 ദിവസം കൈപോലും പൊക്കാൻ വയ്യാതായി. ഒരിക്കലും മറക്കില്ല ഈ ഫിലിം 😊
കല്യാണരാമൻ തുടങ്ങുമ്പോൾ ഈ പാട്ട് വരുമ്പോഴുള രോമാഞ്ചം.. ദാസേട്ടന്റെ ശബ്ദം ഒരു രക്ഷയുമില്ല അങ്ങ് ഒഴുകുകയാണ്.. അസാധ്യ വരികളും. നല്ല ഐശ്വര്യമുള്ള ഗാനം. എത്ര കേട്ടാലും മതിവരില്ല. സ്നേഹം സത്യമാണ്, അങ്ങനെയുള്ള സ്നേഹത്തെ ഒരു ശക്തിക്കും തോൽപ്പിക്കാൻ കഴിയില്ല.
കല്ല്യാണരാമൻ പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗💛
Poli aayrunu aa kaalkattam😭
Shakthi😌
നീങ്ങൾ കണ്ടത് എല്ലാം ഹൌസ് ഫുൾ ആണല്ലോ....നിങ്ങൾക്ക് എത്ര വയസ്സുണ്ട്,? 😂
ഞാനും
യാ ദേവി സർവ്വ ഭൂതേഷു പ്രേമരൂപേണ സംസ്ഥിതാ
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ
കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാൻ
പുഴയിലെ പൊന്നോളങ്ങളിലവരൊഴുക്കീ ദീപങ്ങൾ
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്‌തു ഈ അമ്പലക്കൽപ്പടവിൽ
(കഥയിലെ)
ശ്രീലകം വാഴുന്ന ദേവീ പ്രാണമന്ത്രമുണർത്തുന്ന ദേവീ
തപസ്സിരിക്കും സ്‌നേഹമനസ്സുകൾക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങൾ തൊഴുകൈ നാളങ്ങൾ
അതുകണ്ടു കൈനീട്ടി തിരുവരമേകാനായ്
അനുരാഗ രാവിലലങ്കരിച്ചൊരു പൂന്തോണിയെത്തി
(കഥയിലെ)
ആവണിത്താലങ്ങളേന്തി രാഗതാളം തുടിക്കുന്ന രാവിൽ
രാജകുമാരിക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ട് പൊൻമേഘം കണ്ണെഴുതി കാർമേഘം
പൊട്ടുതൊട്ട് പൂത്താരം മിന്നുകെട്ടി മിന്നാരം
അന്നായിരത്തിരി മാലചാർത്തിയ കല്യാണമായി
(കഥയിലെ)
❤
❤️❤️
❤❤❤❤
ഇനി എത്ര യുഗം വന്നാലും ഇതുപോലൊരു പാട്ട് ഇനി ഇറങ്ങത്തില്ല....
പകരം വക്കാനാകാത്ത ഒന്ന്....💯🙌🏻❤️😩
സത്യം ❤️❤️
അതെ ❤
ഇതിനെ വട്ടം വെക്കാൻ ഇപ്പോളും ആരും വന്നിട്ട് ഇല്ല 💥
Vannittund
അതെന്താ
@@jithus6592എന്നാ ഒന്ന് പറയ്.. കേൾക്കാനാ
Yes
Parade@@jithus6592
10 thil പ്രേമിച്ചു നടന്നപ്പോൾ ഞങ്ങളുടെ favorite songil ഒന്നായിരുന്നു. അതു കൊണ്ട് തന്നെ കല്യാണ songile ആദ്യ ത്തെ പാട്ടും ...❤❤❤❤😊
❤
അത് പൊളിച്ചു ❤️❤️❤️❤️
അത് കിടുക്കി
അത് സൂപ്പർ ❤️❤️❤️
Same to me
ഇപ്പോൾ ആ പഴയ ദിലീപേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു..😔❤️
Athu. 😂ummca😂❤❤❤❤😅🎉🎉😢😢😮
ദാസേട്ടനെയും
Yes
എന്റെ പ്രണയം തുടങ്ങുന്നത് ഈ പാട്ടിൽ നിന്നാണ്. അതുകൊണ്ട് ഇന്നും ഞാൻ അത് കേൾക്കുന്നു. ആ പണ്ടത്തെ ആ കാലം miss ചെയുന്നു.
ഇപ്പൊ ആ, പെണ്ണ് എവിടെ 🤔
...😮......
😂@@sparkcrystalways
3:03 വരി 🔥🔥
2024 ഇൽ കേൾക്കുന്നവർ ഇവിടെ come on....
Anshad ❤❤❤
ഇല്ല്യാ ഞാൻ പോവാ 🥹
njan
❤❤
😮
കഴിഞ്ഞ കാലമേ നീ എത്ര മനോഹരം തിരിച്ചു വരാമോ ഒരിക്കൽ മാത്രം
കുട്ടിക്കാലം ഓർമ്മ വരുന്നു ❤
ഒരു ക്രിസ്മസ് അവധിക്കാലത്ത് നാട്ടിലേക്ക് വരുമ്പോൾ കോയമ്പത്തൂർ റോയൽ തിയെറ്ററിൽ നിന്ന് രാത്രി കണ്ട Cinema , പരസ്യങ്ങൾ ഒക്കെ കാണിച്ച് കഴിഞ്ഞ് ഈ ടൈറ്റിൽ സോങ്ങ് വലിയ Screen നിൽ തെളിഞ്ഞപ്പോൾ ഉണ്ടായ ഫീൽ ..ഹോ
പണ്ടത്തെ കല്യാണ ആൽബത്തിലെ മെയിൻ സോങ് 😊
അന്ന് എല്ലാരുടെയും കല്യാണ വിഡിയോ ഭരിച്ചിരുന്ന പാട്ട് 😍✨️✨️
90ലെ പിള്ളേർ ലൈക് അടി
Ah kunna😅
😂😂😂😂@@firedpheonix7652
ബേണി- ഇഗ്ഗ്നേഷ്യസ്, ചേട്ടനും അനിയനും അനുഗ്രഹീത സംഗീത സംവിധായകർ, അല്ലെങ്കിൽ ഇങ്ങനെ ഒരു ഗാനം😊
ആണ് പഴയ കാലം ഓർമ്മ വരുന്നു
Anyone in 2025
2025 ഇൽ ആസ്വദിക്കുന്നവർ come on🫴🏻🙌🏻❤️
ആവണി തരങ്ങളേക്കി രാഗ താളം തുടിക്കുന്ന രാവിൽ രാജകുമാരിക്കും ഗോപകുമാ 1:43 രനും മംഗല്യമായി 🥰🥰🥰🥰
avanitharam alladee..avanithaalam aanu
Haters are going to hate. Fans, let's gather here and show some love to this exceptional talent.
എന്റെ ചെറുപ്പത്തിലേ ക് പോകുവാ.. ഈ പാട്ട് പിന്നെ യും കേൾക്കുബോൾ
2024 December kanunnavar like adiii
2025 ആയാലും കേൾക്കും മരിച്ചില്ലെങ്കിൽ ☹️☹️☹️❤️❤️
2025 le kelkkunnavar indo
Ondee
കണ്ണ് നിറഞ്ഞു പോവുന്നു.കഴിഞ്ഞ കാലത്തെ കുറിച്ച് ഓർക്കുമ്പോ 😣
വല്ലാത്ത ഒരു ഫില്ലിംഗ് തന്നെ ❤❤
@RamziMol-oy6kr 💯ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലവും ഓരോ അനുഭവങ്ങളും 💔
Dasettante voice ❤
രണ്ടെണ്ണം അടിച്ചിട്ട് ഇത് കേട്ടു പഴയ ഓർമകളിലേക്ക് പോവുന്ന ആ സുഗം ❤
Time' travel ആണോ?
എന്റെ 4മത്തെ വയസിൽ ആണ് ഈ flim ഇറങ്ങുന്നത് അന്ന് ഉമ്മിച്ചി വാപ്പിച്ചി മാമ മാമി മാമാടെ മോനും ആയിട്ട് ആണ് ഈ flim ഞാൻ പോയത് അന്ന് എന്നിക് 4 വയസ് മാമ മോൻ 8 വയസ് ❤ പനിഡ് ഞങളുടെ മാര്യേജ് വീഡിയോ യിൽ ഈ flim ന്റെ song ആയിരുന്നു 1st 🎉🎉
Hi
2024 ആയിട്ടും ഈ പാട്ടു തരുന്ന feel അതു വേറെ ഒന്ന് തന്നെയാ
ഈ പാട്ട് ഒരിക്കലും മറക്കാൻ പറ്റുന്നില്ല ഏതൊ ഒരു ഫീൽ 👌👌💓💓👌👌💓💓👌💓🥰🥰🔥❤️🔥🥰💓💓💓💓🥰🔥❤️❤️🥰💓💓💓💜👌👌💓🥰🥰🔥❤️🥰👌👌
2025 anyone ?
Yes
Why not❤
ഈ പാട്ട് കേൾക്കുമ്പോഴൊക്കെ എനിക്ക് നഷ്ടമായ എൻ്റെ രാജ കുമാരിയെ കുറിച്ചുള്ള ഓർമ്മകൾ എൻ്റെ കണ്ണുകളെ ഈറനണിയിക്കും😢
😢😢😢
2025 kelkkunnavar Undo?
❤
Ee padamoke marakan pettilaa😢😢😢nostu
എന്തോരു ഫീലാ 🥰😍
രണ്ടെണ്ണം അടിച്ചിട്ട് ഈ പാട്ട് കേൾക്കുന്ന സുഖം ♥️♥️♥️♥️♥️♥️
തിയേറ്ററിൽ അത്യമാമായി പോയി കണ്ട മൂവി
അതൊരു കാലം....❤
അന്നും ഇന്നും പൊളി സോങ്ങ് 🎉🎉
ദിലീപേട്ടൻ & നവ്യ ചേച്ചി താര ജോഡികളെ ഇഷ്ട്ടമുള്ളവര് ലൈക്ക് അടിച്ചോളൂ..✌️😍❤️
വൻ ഹിറ്റ് movie
Dileep❤
2025 Trending song🎉🎉
One of the greatest title songs in the history of Indian cinema
ഷർട്ട് മേടിച്ചു ഇടതു ഇപ്പോഴും ഓർക്കുന്നു 😍
Achanteyum ammayudeyum wedding album TV kedavumbo pande eduth kaanum..adhil ninnane eh patt kettathe adhyamayi
തീയറ്ററിൽ ആദ്യം ഈ സിനിമ കാണാൻ പോയപ്പോ ഈ പാട്ട് ആദ്യം കാണിച്ചു പക്ഷെ ദിലീപ് എവിടെ ന്ന് നോക്കിയിട്ട് കാണുന്നില്ല ഒരു വയസനെ കുറേ കുട്ടികളെ ആണ് കാണിക്കുന്നത് അങ്ങനെ ഞാൻ വിചാരിച്ചു ഇത് കാണാൻ വരണ്ടാർന്നു ന്ന് പിന്നെ സിനിമ തുടെങ്ങി കഴിഞ്ഞെപ്പോ ആണ് മനസിലായത്
01:30 that bgm 🥰🥰😘😘😘😘☺️☺️☺️☺️☺️
Berny Ignatius
എട്ടാം ക്ലാസ്സിലെ പ്രണയം ഓർമ്മവരുന്നു ❤
❤
"...what about 9th & 10th class?....."😂😂
@@anthonymanjaly9552 continuing.......❤️❤️😄
Same pitch 😂
Yentyum 😂😂
ഉഫ് പൊളി ന്താ വൈബ് ❤🎧🎼
Shenoys theater il poy kuttikalath kandu.. Annathe orma ee padam thudangumbo ee paattu kekumbo ee title song il nostalgia adikunedaa
കൈതപ്രം ലിറിക്‌സ്🥰👌🏻
ദിലീപ് ഏട്ടൻ ❤
ഒന്നൂടെ തിയറ്ററിൽ വന്നാർന്നെങ്കിൽ കാണാമായിരുന്നു ❤❤❤
ഇത് ഏതു അമ്പലമാണ്,യാഥാർഥ്യം ആണോ അതോ സാങ്കല്പികമാണോ,അറിയുന്ന സുഹൃത്തുക്കൾ പറയാമോ ❤
Kadhayile raajakumaariyum ❤
2023 il kekunavr indo 🌚🤍
2024😂
Legendary actor dileeep🔥🔥🔥🔥🔥🔥💪💪💪💪💪💪
ഞാനും എന്റെ മാമനും പത്തനംതിട്ട അനുരാഗ് തിയ്റ്റർ കണ്ട പടം ആണ് കല്ലിയാണരാമൻ
Super movie feel ayi😢😢
കൈതപ്രം ✍️💙
2025 ൽ കേൾക്കാൻ വന്നവർക്ക് ഇവിടെ വരാം 🙌🏻😍
ഫീൽ സോങ് ❤❤❤❤
Ente aadhya pranayam ee paattilayirunnu
1 1 2025. ഇന്ന് ഞാൻ ഹാജർ ആയിട്ടുണ്ട് 👍👍👍
Enteee pathuuu❤
ഇനി ഉണ്ടാവുമോ ഇതു പോലെ ഒരു പാട്ടു 😂😂😂
അങ്ങനെ 2025 ആയി 😊❤🔥🥰
ആദ്യമായി തിയേറ്ററിൽ നിന്നും കണ്ട ഫിലിം ❤️👍🏻
അന്നായിരത്തിരി മാല ചാർത്തിയ കല്യാണമായി 💕
2025 🎉🎉🎉... Still fresh.. love this song
😍❤️aiwaaa👌🏻
A Classic movie, best performance from dilip, best song from Yesudas!!!!
ഇത് ഏത് അമ്പലം ആണ് എവിടാണ് ഉള്ളത് ❤❤❤❤❤🙏🙏🙏😍😍😍😍
Yes I think best composition best ever
2025ൽ കേൾക്കുന്നവർ ഉണ്ടോ❤
2025 ൽ ആരൊക്കെ 🥹
🤚
E move theatril poyi kandavar like adi
നിങ്ങളുടെ തന്നെ വേറെ ചാനലിൽ ഈ പാട്ട് സീനൊക്കെ മിക്സ് ചെയ്ത് അപ്‌ലോഡ് ചെയ്തത് കണ്ടിരുന്നു.. അത് ആണ് നല്ലത്...
Ithil kanikkunna temple evidanu ennu arkkenkilum ariyumoo ariyumenkil place pls reply me
Super song this ❤❤❤
Memories coming.... 😢
Theater l house full show ...irunn u Kanan Patti ...so ....really miss dileep ettan .....
ഇപ്പോഴും രോമാഞ്ചം 😍
2k25
2025 കേൾക്കുന്നവർ ഉണ്ടോ
who are watching in 2025
2025 il kelkunnavar indo😊 indel cmnt cheyy
2025 ൽ കേൾക്കുന്നവർ ഉണ്ടോ! !🤍
സഫാരി ചാനൽ കണ്ട് ഈ പാട്ട് ഒന്നൂടെ കേൾക്കാൻ വന്നവർ ആരൊക്കെയുണ്ട്..🥰♥
❤
Schoolil padikkumbole class cut chaithu Kanda first movie
2025 ൽ കേൾക്കുന്നവർ ഇവിടെ കമോൺ
2025 ilum 🥵🤌🏾
CD ഇട്ട് കണ്ട ആ പഴയ കാലം
1:56 portion 🎧💆
എല്ലാവരും പറയുന്നു പഴയ ദിലീപ് നെ മിസ്സ് ചെയുന്നു എന്ന് നമ്മൾ പഴയ നമ്മളെ ആണ് കൂടുതൽ മിസ്സ് ചെയുന്നത്
Yes iam here 2024