@@DhanuDhanu-ve9ol no..cassette തന്നെയായിരുന്നു..... അന്ന് audio cd മാത്രമേ ഉണ്ടായിരുന്നുള്ളു അതും rare ആയി മാത്രം 1year കഴിഞ്ഞപ്പോൾ പതിയെ audio cd mp3 ലേക്ക് മാറിയപ്പോൾ പൂർണമായും audio cassette out ആയി
ശാലിനി ചേച്ചിക്ക് ശേഷം ചാക്കോച്ചന് ശാലിനി ചേച്ചിയുടെ അത്രയ്ക്ക് ഇല്ലെങ്കിലും ചേർന്ന് നായികയാണ് മീരാ ജാസ്മിൻ 😊 ശാലിനി 100% ഒക്കെ ആണെങ്കിൽ 90% ഒക്കെയാണ് ചാക്കോച്ചനും മീരയും❤😍❤
Go through the lines... അങ്ങനെ ഒരു മെസ്സേജും കൂടെ ഈ പാട്ടിന്റെ linkum.. ഹെഡ്സെറ്റ് വച്ച് കണ്ണടച്ച് ഒരൊറ്റ ഇരിപ്പാ... 😍😍😍അത് വേറെ ഒരു വൈബിൽ എത്തിച്ചു....
thts the beautiful malampuzha dam catchment area in the backdrop,,and at 1.55 its original trees with tht white color..lohi has captured the best of the mesmerising malampuzha...never has someone locked it in their camera like venu sir this magnificiently....hats off...
മുകിലാണു ഞാൻ മോഹനൊമ്പരം ഉറങ്ങുന്ന കാർവർണ്ണമേഘം വേഴാമ്പൽ ഞാൻ ദാഹിച്ചലയുമ്പോൾ മഴയായ് നീ നിറഞ്ഞു പെയ്തു പുതിയ കിനാക്കൾ പൊൻ വളയണിഞ്ഞു കാലം കതിരണിഞ്ഞു നമ്മൾ നമ്മെ തിരിച്ചറിഞ്ഞു നീയറിയാതിനിയില്ലൊരു നിമിഷം നീയില്ലാതിനിയില്ലൊരു സ്വപ്നം നീയാണെല്ലാം എല്ലാം തോഴീ ഉയിരേ എൻ ഉയിരേ കനിവിൻ കണിമലരേ
പൂവാണു നീ എന്നിൽ ഇതളിട്ടൊരനുരാഗ നിറമുള്ള പൂവ് തേനാണു നീ എന്റെ നിനവിന്റെ ഇലക്കുമ്പിൾ നിറയുന്ന പൂന്തേൻ പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത കാമുക മോഹങ്ങളുണ്ടോ ഇനിയും പ്രണയരഹസ്യമുണ്ടോ ചുണ്ടിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ സ്നേഹ കുരുവികൾ പല്ലവി പാടി ചുംബന മധുര പുലരി വിരിഞ്ഞു
പൂവാണു നീ എന്നിൽ ഇതളിട്ടൊരനുരാഗ നിറമുള്ള പൂവ് തേനാണു നീ എന്റെ നിനവിന്റെ ഇലക്കുമ്പിൾ നിറയുന്ന പൂന്തേൻ പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത കാമുക മോഹങ്ങളുണ്ടോ ഇനിയും പ്രണയരഹസ്യമുണ്ടോ ചുണ്ടിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ സ്നേഹ കുരുവികൾ പല്ലവി പാടി ചുംബന മധുര പുലരി വിരിഞ്ഞു(അഴകേ...)
2023 ൽ ഉണ്ടോ ഇവിടെ ആരേലും ഈ ബ്യൂട്ടിഫുൾ പാട്ട് കേൾക്കാൻ.? ✨️❤️
ഉണ്ടേ 🥰
ഞാനുണ്ടേ 🌝
Ellam kollavum undeeeee
Mm
ഉണ്ടെടാ മുത്തെ 😍😍
2024 il kelkan തയ്യാർ എടുത്തവർ ഉണ്ടൊ 🙏🏼😍💘
Dhe kettu kazhinj comment nokkunnu❤😂...( Jan 18,2024)
Yes
Daily kellkum
Yes
Ss
മീരയ്ക്ക് ഏറ്റവും ഭംഗി തോന്നിയ സിനിമ...
കുഞ്ചാക്കോ അതിലും മനോഹരം
രണ്ടാളും തകർത്തു
സാജൻ ♥️പ്രിയ
Sheriyanu😊
ഒന്നും പറയാൻ ഇല്ല മീര സുന്ദരി ആയി തോന്നിയത് അല്ല എന്താ സൗന്ദര്യം 💚ക്യൂട്ട് എന്നൊക്കെ പറയാം
Correct
❤
Swapnakood❤
സുജാത മാം Fans come on😍🥰🥰🥰 മലയാളത്തിന്റെ മധുര സംഗീതം 🥰🥰
Melody Sujatha mam kayyil epolum bhathram aanuu 🥰🥰🥰
Jayettan, Sujatha Chechi ❤️❤️
🥰
❤❤
കസ്തൂരിമാൻ സിനിമയുടെ ഓഡിയോ കാസറ്റിന് അന്ന് റെക്കോർഡ് വിൽപ്പനയായിരുന്നു. റേഡിയോയിലും, ബസിലുമെല്ലാം ഇതിലെ പാട്ടുകൾ.. എല്ലാം ഹിറ്റ്സ് 👌😍
That’s Magic of Legend Ouseppachan 😍😍
Seriyaanuuu🔥 ella songum superr annn
അന്ന് ഡിസ്ക് ആയല്ലോ
@@DhanuDhanu-ve9ol no..cassette തന്നെയായിരുന്നു..... അന്ന് audio cd മാത്രമേ ഉണ്ടായിരുന്നുള്ളു അതും rare ആയി മാത്രം 1year കഴിഞ്ഞപ്പോൾ പതിയെ audio cd mp3 ലേക്ക് മാറിയപ്പോൾ പൂർണമായും audio cassette out ആയി
അവൾ ഇനി വരാൻ 9വർഷം പിടിക്കും.. നിനക്ക് വേറൊരു കൂട്ട് വേണ്ടേ മോനെ..9വർഷം 9ദിവസം പോലെ പോകും പക്ഷെ അവളെ പോലെ വേറൊരു കൂട്ട് എനിക്കില്ല അപ്പച്ചാ ❤️🥰
Waavuu 🔥🤍
Xzzzzzz
😍
@@sethulakshmirajeevan1994 💖
🥰🥰🥰
മീരാ ജാസമീൻ എന്നാത് മലയാള സിനിമക്ക് നൽകിയ ഏറ്റവും നല്ല സമ്മാനങ്ങളിൽ ഒന്ന് ഇതാണ് കസ്തൂരി മാൻ 🥰🥰🥰
Angane Ala bro Meera jasmin thannathu Ellam thanne best aarunnuuu ...talented actresses 🥰
, na.
@@sreerajs8694correct
മീരജാസ്മിനു ഒടുക്കത്തെ ഗ്ലാമർ ആണല്ലോ ❤️❤️❤️
Njanum ithu pole anu
@@lakshmi4583-h9f ആണോ??
@@lakshmi4583-h9f Allallo 😂
@@lakshmi4583-h9f 🤣🤣😂
Atheyooloooo @lakshmi
9 കൊല്ലം 9 ദിവസംപോലെ പോകും പക്ഷെ വേറൊരു കൂട്ട്.. എനിക്കില്ല അപ്പച്ചാ.... 💔💔.
My heart melting dialogue
Kazhinja divsm koodi Surya TV il knde olllu...So good....🤌✨
ഈ സിനിമയിൽ ഇവർ തമ്മിലുള്ള കോമ്പോ 👌👌👌 ആയിരുന്നു
ഒരു പ്രത്യേക feel ആണ് ഈ പാട്ട് കേൾക്കുമ്പോൾ 😌🥰
Yes
Yes🥰
Athe
ചെറുപ്പത്തിൽ കണ്ടപ്പോൾ ഇഷ്ടപെടാത്തത് ഇപ്പോൾ ❤❤❤❤❤❤❤ജീവൻ
Same here❤
True 😂❤
പൂവാണ് നീ എന്നിൽ ഇതളിലിട്ട ഒരു അനുരാഗ നിറമുള്ള പൂവ് aiwaàaaa...🏵️🏵️🏵️🏵️🏵️
❤️❤️❤️❤️
💯❤
ശാലിനി ചേച്ചിക്ക് ശേഷം ചാക്കോച്ചന് ശാലിനി ചേച്ചിയുടെ അത്രയ്ക്ക് ഇല്ലെങ്കിലും ചേർന്ന് നായികയാണ് മീരാ ജാസ്മിൻ 😊 ശാലിനി 100% ഒക്കെ ആണെങ്കിൽ 90% ഒക്കെയാണ് ചാക്കോച്ചനും മീരയും❤😍❤
സാജനെയും പ്രിയ യെയും ഒത്തിരി ഇഷ്ട്ടം ❤️വല്ലാതെ ഫീൽ ചെയ്ത പ്രണയം 😢
ആരൊക്കെ എന്നാ ഒക്കെ പറഞ്ഞു വിമർശിച്ചലും ജയേട്ടൻ ൻ്റേ തട്ട് താഴ്ന്നു തന്നെ ഇരിക്കും എന്തൊരു വോയ്സ്❤️❤️❤️
മീര ജാസ്മിൻ എന്താ ഗ്ലാമർ ഒരു രക്ഷയും ഇല്ല.. 🔥🔥🔥 അതിലുപരി.... ഗ്രാമഫോൺ അതിലും uff എന്താ സൗന്ദര്യം...... 🌷💚♥️
പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത
കാമുക മോഹങ്ങളുണ്ടോ ഇനിയും പ്രണയ രഹസ്യമുണ്ടോ
👌👌👌
മീര ജാസ്മിനെ കാണാൻ എന്ത് രസ ഇതിൽ
അന്നത്തെ പ്രണയത്തിന്റെ നിഷ്കളങ്കത ഇന്നത്തെ പ്രേണയങ്ങൾക്കില്ല 💯
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?? ❤️
Pinnallahh❤ jayettan❤
Und
ഉണ്ടേ.. 🥰🥰
Undallo😍😍
🥰ys
Jayachandran's voice is the beauty of this song🥰🥰
അഴകേ കണ്മണിയേ, അഴലിൻ പൂവിതളേ
മനസ്സിൻ്റെ കിളിവാതിൽ അറിയാതെ തുറന്നൊരു
മഴവിൽ ചിറകുള്ള കവിതേ, നീയെൻ്റെ കസ്തൂരി മാൻ കുരുന്ന്
എൻ്റെ, കസ്തൂരി മാൻ കുരുന്ന്
അഴകേ കണ്മണിയേ, അഴലിൻ പൂവിതളേ
മുകിലാണു ഞാൻ മോഹനൊമ്പരം
ഉറങ്ങുന്ന കാർവർണ്ണമേഘം
വേഴാമ്പൽ ഞാൻ, ദാഹിച്ചലയുമ്പോൾ
മഴയായ് നീ നിറഞ്ഞു പെയ്തു
പുതിയ കിനാക്കൾ പൊൻ വളയണിഞ്ഞു
കാലം കതിരണിഞ്ഞു
നമ്മൾ, നമ്മെ തിരിച്ചറിഞ്ഞു
നീയറിയാതിനിയില്ലൊരു നിമിഷം
നീയില്ലാതിനിയില്ലൊരു സ്വപ്നം
നീയാണെല്ലാം എല്ലാം തോഴീ
ഉയിരേ എൻ ഉയിരേ
കനിവിൻ കണിമലരേ
പൂവാണു നീ, എന്നിൽ ഇതളിട്ടൊരനുരാഗ
നിറമുള്ള പൂവ്
തേനാണു നീ, എൻ്റെ നിനവിൻ്റെ
ഇലക്കുമ്പിൾ നിറയുന്ന പൂന്തേൻ
പൂവിൻ്റെ കരളിൽ കാർവണ്ടിനറിയാത്ത
കാമുക മോഹങ്ങളുണ്ടോ
ഇനിയും പ്രണയരഹസ്യമുണ്ടോ
ചുണ്ടിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ
സ്നേഹ കുരുവികൾ പല്ലവി പാടി
ചുംബന മധുര പുലരി വിരിഞ്ഞു
അഴകേ കണ്മണിയേ, അഴലിൻ പൂവിതളേ
മനസ്സിൻ്റെ കിളിവാതിൽ അറിയാതെ തുറന്നൊരു
മഴവിൽ ചിറകുള്ള കവിതേ, നീയെൻ്റെ കസ്തൂരി മാൻ കുരുന്ന്
എൻ്റെ, കസ്തൂരി മാൻ കുരുന്ന്
അഴകേ കണ്മണിയേ, അഴലിൻ പൂവിതളേ
🙂
❤
അതിമനോഹരം
😍😍
ഈ song ഒക്കെ ഇപ്പൊ ആയിരുന്നു ഇറങ്ങിയതെങ്കിൽ ഉള്ള അവസ്ഥ 😌😌❤❤❤
മീര ജാസ്മിൻ ഒടുക്കത്തെ ലുക്ക് 😮❤
ജയചന്ദ്രന്റെ sound ഈ പാട്ടിന്റെ മാറ്റു കൂട്ടുന്നു.... 🥰🥰🥰🥰
ജയചന്ദ്രൻ സർ ശബ്ദം 💓
Athanu power
Green flags ...green flags....
Kunchako Boban's character in the movie was heaven....👏💎🤌✨🤍
പണ്ട് ഈ ഫിലിം ടീവിയിൽ വരുമ്പോ ഈ പാട്ട് വരുന്ന ഭാഗം എത്തുമ്പോ ചാനൽ മാറ്റും ഇപ്പോ അന്വേഷിച് വന്നു കേൾക്കുന്നു 💞😌
അഴകേ കണ്മണിയെ
അഴലിൻ പൂവിതളേ
മനസ്സിന്റെ കിളിവാതിൽ അറിയാതെ തുറന്നൊരു...
മഴവിൽ ചിറകുള്ള കവിതേ...
നീ എന്റെ കസ്തൂരി മാൻ കുരുന്നേ... 🥰🥰
🥰🥰🥰
ഇൻസ്റ്റാഗ്രാമില് ഒരു പൊട്ടന്റ റീൽ കണ്ട് സോങ് ഇഷ്ട്ടപെട്ടു തപ്പി പിടിച്ചു വന്നതാ സൂപ്പർ സോങ് ❤️
2022കാണാൻ വന്നു 😍😍
എന്റെ കസ്തൂരിമാനിനായി ... എനിക്കു പറയാൻ ഉള്ളതെല്ലാം ഈ ഗാനത്തിലുണ്ട്❤️
that was really romantic one
കുഞ്ചാക്കോ ബോബനു പുതിയ പരിവേഷം നൽകിയ "ലോഹിതദാസ് "
2:11 ഈ പോർഷൻ ..❤ പ്രതേക fan base ആണ് ❤️
Sathyam❤️❤️❤️❤️
2003 2023 - 20 കൊല്ലം ... 20 മണിക്കൂർ പോലെ പോയി..😊...
ന്റെ ലൈഫിലെ വൃത്തികെട്ട 3 കൊല്ലം.. കോളേജ് കാലം..😊
Athentha🙄
@@AryaJithin508😊 അതൊക്കെ ഒരു സിനിമയായ് പുറത്ത്. വരും. അത്രയും ഉണ്ട് ആ കഥ..
Athinte idekkoode😂
@@Amudha_005ഏതിന്റെ മനസിലായില്ല..
@@craftandtechno9660what happened bro, paryoo
19 varshangal 19 divasangal pole poyenn thonnippichu ee paattu kettappol... Ippozhum ee paattinte presence of feel💘💘💘💘
Sathyam
currect
Correct, Feeling nostu Thirichu kittatha childhood memories 😢
Same
നീയറിയാതിനി ഇല്ലൊരു നിമിഷം നീയില്ലാതിനി ഇല്ലൊരു സ്വപ്നം നീയാണെല്ലാം എല്ലാം തോഴി❤️
2003 memories.... Chithra geetham..... My mind craves to go back to those 2003 days..... School days of mine.
എനിക്ക് ഈ പാട്ടിന്റെ ending ആണ് ഇഷ്ടം... ഉയിരേ എൻ ഉയിരേ..... പാടി മറഞ്ഞു പോകുന്നു അവൾ 😔
thanks Ousepachan sir , KAithaparam, Sujathji , Jayachandran sir, Gopi Sundar & Co. for producing this music
GOPI CHETAN 😍
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള മൂവി ആണിത്, ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ടും 💕💕💕
വേറെലെവൽ കെമിസ്ട്രി ആണ് രണ്ട് പേരും 🥰
💗2023 ആയാലും 2030 ആയാലും കേൾക്കാൻ വരും അത്രേ addicte ആയി പോയി 🥰❤️
Ys😊
I am a Maharashtraian. I can't understand this language but I'm still listening this song from 4 years...I'm totally mad on this song.
The movie is also as touching as the song.
കുഞ്ചാക്കോ ബോബൻ❤️ & മീര ജാസ്മിൻ ❤️
Poovanu nee ahaa super super super feel ethra kettalum mathivarilla🥰🥰
ഔസെപ്പച്ചൻ sir music എന്തൊരു feel❤️
ഔസേപ്പച്ചൻ മാജിക്ക് ❤️
ഒറ്റ പേര് P ജയചന്ദ്രൻ ❤️🎶🎶🎶
Appo sujathachechiyo
@@harshaanil7591 എന്താന്ന് അറിയില്ല അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ ഞാൻ അങ്ങ് അലിഞ്ഞു പോയ്❤️❤️
സുജാത ചേച്ചി വേറെ ലെവൽ 👌
Go through the lines...
അങ്ങനെ ഒരു മെസ്സേജും കൂടെ ഈ പാട്ടിന്റെ linkum..
ഹെഡ്സെറ്റ് വച്ച് കണ്ണടച്ച് ഒരൊറ്റ ഇരിപ്പാ... 😍😍😍അത് വേറെ ഒരു വൈബിൽ എത്തിച്ചു....
പ്രണയികാൻ തുടങ്ങിയ എന്റെ മനസ്സിന് ഇഷ്ടപ്പെട്ട ഗാനം
ഒറ്റക്കായി എന്ന് തോനുമ്പോ ഈ പാട്ട് കേൾക്കല്ലേ....😢😢😢😢😢❤❤❤❤❤❤❤
ഒരു തൃശൂർ ചിത്രം ❤😘❤❤🤍
Entha entho ee song kekumbo sangadom santjoshom Oru mich ula Feel 😅
Fantastic Vishu season 2003 with all films having super songs - Chronic Bachelor, Kasthooriman, Kilichundan mambazham, Ente Veedu Appoontem, Thilakkam
ബാച്ചിലർ കസ്തൂരിമാൻ തിളക്കം എല്ലാം. കൈതപ്രം 💎
എനിക്ക് ഒത്തിരി ഇഷ്ട്ട.പാട്ടും,
പാടിയവരെയും നടി,നടനെയും ❤🥰😘
ജയചന്ദ്രൻ സർ 🥰
ഇജ്ജാതി ഫീൽ 🥰
എത്ര കേട്ടാലും മതിവരാത്ത ഒരു സോങ്ങ് ❤❤❤❤❤❤❤❤
ഒരുപാട് ഇഷ്ടം ഈ പാട്ടുകേൾക്കാൻ കേൾക്കും തോറും നീ എന്നിൽ നിറഞ്ഞു നിൽക്കുന്നു really miss u✨️✨️✨️✨️✨️😍😍😍😍
Ouseppachan 🥰
സിനിമ ഇറങ്ങിയ സമയത്ത് റിപ്പീറ്റ് അടിച്ചു കേട്ടതിനു കാണക്കില്ല...
thts the beautiful malampuzha dam catchment area in the backdrop,,and at 1.55 its original trees with tht white color..lohi has captured the best of the mesmerising malampuzha...never has someone locked it in their camera like venu sir this magnificiently....hats off...
ചാക്കോച്ഛന്റെ ഗ്ലാമറും സൗന്ദര്യമുള്ള വരികളും മീരയുടെ ആക്റ്റീടൂടും ഒന്നിച്ചപ്പോൾ പിറന്നത് അസാധ്യമായ ഒര് സൗന്ദര്യം
മീര ചേച്ചി എന്നാ ഭംഗി ❤️
ജയേട്ടൻ...❤ സുജാത ചേച്ചി combo..... ഹരേ വ്വാ....💓😍
ഈ film ബോളിവുഡ് ആയിരുന്നെങ്കിൽ സൂപ്പർ hit ആകുമായിരുന്നു
അഭിനയിക്കാൻ മീര ജാസ്മിൻ്റെ റേഞ്ച് ഉള്ള നായിക വേണ്ടെ??? ആ വിഷാദം നിറഞ്ഞ കണ്ണുകൾ!!!!!!!! അതില്ലാലോ!!! ഇനി ഉണ്ടാവുകയുമില്ല
ചിമ്മിനിയുടെ സൗന്ദര്യം പാട്ടിനെ കൂടുതൽ മനോഹരമാക്കി
മുകിലാണു ഞാൻ മോഹനൊമ്പരം
ഉറങ്ങുന്ന കാർവർണ്ണമേഘം
വേഴാമ്പൽ ഞാൻ ദാഹിച്ചലയുമ്പോൾ
മഴയായ് നീ നിറഞ്ഞു പെയ്തു
പുതിയ കിനാക്കൾ പൊൻ വളയണിഞ്ഞു
കാലം കതിരണിഞ്ഞു
നമ്മൾ നമ്മെ തിരിച്ചറിഞ്ഞു
നീയറിയാതിനിയില്ലൊരു നിമിഷം
നീയില്ലാതിനിയില്ലൊരു സ്വപ്നം
നീയാണെല്ലാം എല്ലാം തോഴീ
ഉയിരേ എൻ ഉയിരേ
കനിവിൻ കണിമലരേ
പൂവാണു നീ എന്നിൽ ഇതളിട്ടൊരനുരാഗ
നിറമുള്ള പൂവ്
തേനാണു നീ എന്റെ നിനവിന്റെ
ഇലക്കുമ്പിൾ നിറയുന്ന പൂന്തേൻ
പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത
കാമുക മോഹങ്ങളുണ്ടോ
ഇനിയും പ്രണയരഹസ്യമുണ്ടോ
ചുണ്ടിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ
സ്നേഹ കുരുവികൾ പല്ലവി പാടി
ചുംബന മധുര പുലരി വിരിഞ്ഞു
കസ്തുരിമാൻ (2003)
ഗാനഠ.അഴകേ കൺമണിയെ
ഗാനരചന.കൈതപ്രഠ
സഠഗീതഠ.ഔസേപച്ചൻ
പാടിയത് പി.ജയചന്ദ്രൻ, സുജാത മോഹൻ
നീയറിയാതെ ഇനിയിലൊരു നിമിഷം നീയില്ലാതെ ഇനി ഇല്ലാരു സ്വപ്നം നീയാണെല്ലാം എല്ലാം തോഴി 🌹
𝓔𝓷𝓽𝓻 𝓹𝓻𝓮𝓷𝓪𝔂𝓪𝓶 ❤❤
Jayachandran voice ❤❤feel
Kurache ullenkilum Sujathayude portion feelvoice ❤❤❤
Romantic viraham ❤❤super
പൂവാണു നീ എന്നിൽ ഇതളിട്ടൊരനുരാഗ
നിറമുള്ള പൂവ്
തേനാണു നീ എന്റെ നിനവിന്റെ
ഇലക്കുമ്പിൾ നിറയുന്ന പൂന്തേൻ
പൂവിന്റെ കരളിൽ കാർവണ്ടിനറിയാത്ത
കാമുക മോഹങ്ങളുണ്ടോ
ഇനിയും പ്രണയരഹസ്യമുണ്ടോ
ചുണ്ടിൽ ചുണ്ടിൽ മുട്ടിയുരുമ്മിയ
സ്നേഹ കുരുവികൾ പല്ലവി പാടി
ചുംബന മധുര പുലരി വിരിഞ്ഞു(അഴകേ...)
Picturisation at its best for the song ...❤
❣️
ഇനി ഒരിക്കലും ഇങ്ങനെയുള്ള movie കിട്ടില്ല 😔
Nooo
ചാക്കോച്ചൻ മീര ❤
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ്.. 🥰
Sweet voice of bhavagayakan...
2024 ൽ ഉണ്ടോ ഇവിടെ ആരേലും ഈ പാട്ട് കേൾക്കാൻ.? ✨❤
Dhe kettondirikunnu
@haripriya4308 ok
മീര ജാസ്മിൻ 🥰🥰🥰🥰
Have seen a thousand times since it brings the immortal memories of someone who is very special to my heart...
Magical voice
സൂപ്പർ song 👍🏻🌹
Taking to next world.. wat a composition & voice ❣
e pat 2022 kelkkunna njn.. atrk istm ketalm mati varila ❤️❤️
ജയചന്ദ്രൻ sir 🙏 voice ❤️😍
ഇന്നലെ ഞാൻ ഈ പടം സെർച് ചെയ്തു കണ്ടു എന്തു ഭംഗിയാ രണ്ടാളേം കാണാൻ ❤️nice combo 🙌❤️പ്രിയ ❤️സാജൻ 😘
Pettann kelkkan thonni😌😌
എനിക്കും
Poovinte karalil karvandinariyatha kamuka mohagwl undo iniyum prenaya rahasyam ondoo❤❤❤
സാജൻ , പ്രിയ ❤
Super song❤ Jayachandran chetan voice👌
🌹ആണ് നീ............. 🍯ആണ് നീ 💕👍
പാടാൻ ഉള്ള കഴിവ് അത് ദൈവം നേരിട്ട് കൊടുക്കുന്ന ഒരു Gift ആണ്
എത്രയാണ് എന്നറിയില്ല ഇതുവച്ചാൽ ഒരുപാട് തവണ കേൾക്കാറുണ്ട്....❤❤❤
Cassette il കേട്ടിരുന്ന പ്രായം❤️
Maranam vare kettalum mathiyavilla chila gaanangangal, yadartha sangethangal, manasil thodunna varikal.
അഴകേ കൺമണി യേ🧡🧡🧡🧡🧡🧡🧡
അഴലിൻ പൂ🤎വിത ളേമനസിന്റെ കിളിവാ തിൽ❤️❤️❤️❤️❤️❤️❤️💛 അറിയാതെ തു റന്നൊരു മഴവിൽ ചിറ കുള്ള 🧡🧡🧡🧡🧡🧡🧡🧡🧡🩵കവിതേ നീ യെന്റ കസ്തൂരിമാൻ കുരുന്ന്🤎🤎🤎🤎🤎🤎🤎🤎🩷
ജയെട്ടൻ്റെ katta katta katta faan ആണ് ഞാൻ ❤❤❤❤
2024💜കേൾക്കാൻ വന്നവർ ആരുണ്ട് 🎼🎶🎵❤️💙💚