പ്രിയസഖി എവിടെ നീ... പ്രണയിനീ അറിയുമോ ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍.. എവിടെ നീ.... മിഴിനീരിലൂടൊരു തോണിയില്‍... ഒഴുകുന്ന നൊമ്പരമായി ഞാന്‍.... അണയും തീരം അകലേ... അകലേ... പ്രിയസഖി എവിടെ നീ .... പകലിതാതന്‍ പുല്‍ക്കൂട്ടില്‍ തിരികള്‍ താഴ്ത്തുന്നു... ഇടറുമീപ്പുഴക്കണ്ണീരിന്‍ തടവിലാകുന്നു.... കടലിനും അറിയാം തോഴീ കടലുപോല്‍ വിരഹം ഇരവുകള്‍ക്കറിയാം നാളേ തെളിയുമീ പ്രണയം തനിമരത്തിനു പൂക്കാലം താനേ വരുമോ... എവിടെ നീ... പ്രണയിനീ അറിയുമോ ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍... പ്രണയിനീ.... ഒരു വിളിക്കായ് കാതോര്‍ക്കാം മിഴിയടയ്ക്കുമ്പോള്‍ മറുവിളിക്കായ് ഞാന്‍ പോരാം ഉയിരു പൊള്ളൂമ്പോള്‍ അതിരുകള്‍ക്കകലേ പാറാം കിളികളേപ്പോലേ പുലരുമോ സ്നേഹം നാളേ തെളിയുമോ മാനം... ഇനിയുമുള്ളൊരു ജന്മം നിന്‍ കൂട്ടായ് വരുമോ പ്രിയസഖി എവിടെ നീ.... പ്രണയിനീ അറിയുമോ.... ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍ എവിടെ നീ.... മിഴിനീരിലൂടൊരു തോണിയില്‍... ഒഴുകുന്ന നൊമ്പരമായ് ഞാന്‍ അണയും തീരം അകലേ... അകലേ.... പ്രിയസഖി.... എവിടെ നീ.....❤️❤️
എന്തൊരു പാട്ടുകളാ ഈ പടത്തിൽ 🙏🙏😞സഹിക്കാൻ കഴിയാത്ത വിധം തളർത്തിക്കളയുന്ന പാട്ടുകൾ 😞🙏🔥
കേൾക്കാൻ എന്ത് സുഖം അല്ലേ. മനസിൽ വേദന തോന്നുബോൾ കേൾക്കണം.
@ 👍
@@suni321 ഹായ് തിരിച്ച് ഒരു ഹായ് താ മാഷേ
പ്രിയസഖി എവിടെ നീ...
പ്രണയിനീ അറിയുമോ
ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍..
എവിടെ നീ....
മിഴിനീരിലൂടൊരു തോണിയില്‍...
ഒഴുകുന്ന നൊമ്പരമായി ഞാന്‍....
അണയും തീരം അകലേ... അകലേ...
പ്രിയസഖി എവിടെ നീ ....
പകലിതാതന്‍ പുല്‍ക്കൂട്ടില്‍ തിരികള്‍ താഴ്ത്തുന്നു...
ഇടറുമീപ്പുഴക്കണ്ണീരിന്‍ തടവിലാകുന്നു....
കടലിനും അറിയാം തോഴീ കടലുപോല്‍ വിരഹം
ഇരവുകള്‍ക്കറിയാം നാളേ തെളിയുമീ പ്രണയം
തനിമരത്തിനു പൂക്കാലം താനേ വരുമോ...
എവിടെ നീ...
പ്രണയിനീ അറിയുമോ
ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍...
പ്രണയിനീ....
ഒരു വിളിക്കായ് കാതോര്‍ക്കാം മിഴിയടയ്ക്കുമ്പോള്‍
മറുവിളിക്കായ് ഞാന്‍ പോരാം ഉയിരു പൊള്ളൂമ്പോള്‍
അതിരുകള്‍ക്കകലേ പാറാം കിളികളേപ്പോലേ
പുലരുമോ സ്നേഹം നാളേ തെളിയുമോ മാനം...
ഇനിയുമുള്ളൊരു ജന്മം നിന്‍ കൂട്ടായ് വരുമോ
പ്രിയസഖി എവിടെ നീ....
പ്രണയിനീ അറിയുമോ....
ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍
എവിടെ നീ....
മിഴിനീരിലൂടൊരു തോണിയില്‍...
ഒഴുകുന്ന നൊമ്പരമായ് ഞാന്‍
അണയും തീരം അകലേ... അകലേ....
പ്രിയസഖി.... എവിടെ നീ.....❤️❤️
👍🏻
❤❤
🥰👍🏻thanks
🎉🎉
❤❤😍❤❤
ഒരിക്കലെങ്കിലും നിന്നെ ഒന്നുകാണാൻ കഴിഞ്ഞേകിൽ
😢😢മരണം വരെ മനസ്സിൽ നിന്നും മായില്ല നിൻ മുഖം 😢
നിന്നെ കുറിച്ചുള്ള ഓർമ്മകൾ മാത്രം 😢😢😢😢
ഹൃദയത്തിൽ കോറിയിട്ട വരികളും
ട്യൂണും..
#amazing feel
കടലിനും അറിയാം തോഴി..... കടലുപോൽ വിരഹം 🔥🙏
സിനിമ പരാജയം ആണേലും പാട്ടുകൾ എല്ലാം അടിപൊളി ആണ്...❤
My 10th standard.. how many times would have i heard this song... Nostalgia❤❤❤
Super song and lyrics. Thankyou so much.
SAK
My favorite song. Oh enthoru varikala.. 🧡❤️
Entha lyrics alle??
വിരഹാർദ്രമായ പ്രണയ ഗാനം... ഹൃദയത്തിൽ മുള്ളു കൊള്ളുന്ന വേദന ഈ ഗാനം കേൾക്കുമ്പോൾ....
❤എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന് ❤
കടലിനും അറിയാം തോഴി.........oh👌
🌼favorite 🌼
Two peg 🎉🎉medow❤moon light❤❤❤❤
super. song. ❤❤
*Gives us evergreen memories* 🤩😘🥰
ഔസെപ്പച്ഛൻ 🥰🥰🥰🥰 കൈവെച്ചാൽ തീർന്നില്ലേ പ്രണയത്തിന്റെ ഉച്ചസ്ഥയിലാരിക്കും 🥰🥰🥰🥰
@@sarathinfinity9417.
Vayankara feelulla songaan loved it❤️❤️
അനുരാഗത്തിന്റെ വീരഗാഥ! നല്ല പാട്ടു !
Feel song🥰
2022❤
Supper❤❤❤song
Good song good lyrics
Favorite song ❤️❤️❤️❤️❤️❤️
Memories.. ♥️
feeling song ❤️👌👌
One of my favorite song
Priya sakhi ❤
Remasan sir❤️
My favorite song❤❤❤❤❤❤
നല്ല filing😔😔 song
One of my fav❣️
പ്രിയസകി എവിടെ നീ..... 😭😭😭😭😭
❤❤️
💃🕺
Chila vedhana ulla ormakal......
❤❤❤പ്രണയം
Super song
❤
❤2024നവംബർ 25തിങ്കൾ ❤
2022 ഓഗസ്റ്റ്
17.12.2022🥰🥰
Augast 2024
October 31
😘😘😘😘😘
😍😍
👌
2024. 1/5 fridaye 6.53 pm
❤️❤️
ഇത് സിനിമ song ആണോ.
കൈ എത്തും ദൂരത്ത്
Yes
Yes
ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ഫിലിം
അതെ. ഫഹദിന്റെ ഫസ്റ്റ് മൂവി
🙏😞
👍
❤️❤️❤️❤️🙏🙏🙏🙏
❤️❤️❤️❤️❤️
2024
Priya sakhi ❤
💃🕺
❤❤❤❤❤
❤❤❤❤❤❤❤❤
❤❤❤❤❤
💝