Poove Oru Mazhamutham | Kaiyethum Doorathu | Lyrical Video Song | Fahadh Fazil | Sujatha | Franco

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 637

  • @muhammedjunaid3320
    @muhammedjunaid3320 6 месяцев назад +109

    2024ൽ കേൾക്കുന്നവരുണ്ടോ ❤

  • @vishnupadamanabhan4169
    @vishnupadamanabhan4169 4 года назад +308

    രാത്രി ലൈറ്റൊഫാക്കി ഫുൾ സൌണ്ടിൽ ഹെഡ് സെറ്റ് വെച്ച് കേൾക്കണം 💞💞💕 പൊളിയാണ്😍

  • @infinityofinform4165
    @infinityofinform4165 3 года назад +218

    എല്ലാവരും അന്ന് പരിഹസിച്ചപ്പോൾ അവർ ഓർത്തില്ല അവർ അന്ന് പരിഹസിച്ചത് ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടനെയാണെന്ന് അതുല്യ പ്രതിഭ ഫഹദിക്ക

  • @chinjualpy2204
    @chinjualpy2204 4 года назад +146

    2020 il arellum kelkkunnundoo spr song Enik Nthelum vishamam undenkil ph eduth first kelkkana song My Fav song

  • @achuttyak1105
    @achuttyak1105 5 лет назад +140

    Oro oro vakkilum ni ane en sagitham my favourite line

  • @shaheerckshaheer3256
    @shaheerckshaheer3256 4 года назад +105

    ഇല്ലാത്തൊരു പ്രണയം പൊട്ടിയത് ഓർത്ത് കരഞ്ഞ് പണ്ടാരമടങ്ങി ലെ ഞാൻ 😣😣 വല്ലാത്തൊരു പാട്ടെന്നെ 👌😍🤗

  • @jibeesh9491
    @jibeesh9491 6 лет назад +181

    parayan pattatha oru feel tharum ee song😘😘😘😘😘😘

  • @anumoljoseph2027
    @anumoljoseph2027 3 года назад +88

    ഓരോരോ വാക്കിലും നീയനെൻ സംഗീതം.. എനിക്ക് ഇഷ്ട്ടമുള്ള വരികൾ ആണ്.. എത്ര കേട്ടാലും മതിയാവില്ല ❤❤👌👌

  • @vinothgs1661
    @vinothgs1661 2 года назад +16

    Poove oru mazha mutham nin kavilil pathinjuvo
    thenay oru kili nadam nin kathil kuthirnnuvo
    ariyathe vannu thazhukunnu nanavarnna pon kinavyu
    anayathe ninnil eriyunnu anuragamenna novu
    unarukay uyiruyrin muralikayil etho ganam
    (poove)
    Ororo vaakilum neeyanen sangeetham
    ororo nokilum noorallo varnangal
    jeevente jeevanayi neeyenne pulkumbol
    ravellam ravakum poovellam poovakum
    hrudaya mandaramalle nee
    madhuramam ormayalle
    priya rejani ponnambaliyude thazhamboo nee choodumo
    (poove )
    Kalocha kelkathe kanaka tharamariyathe
    kanpeelili thovalil mazhanilavu thazhukathe
    ninmozhi than muthonnum vazhi neele pozhiyathe
    ninkalkal elamanjil vallarikal pinayathe
    ethal mazhatheril varumo nee
    mani vala konjalode
    oru ninmisham thooval thalikayil
    ormakayi nee nalkumo
    (poove..)

  • @anumolanus6372
    @anumolanus6372 5 лет назад +133

    Ethra kettalum kandalum mathivaratha songum filimum,superrr,2019 lum ee song kanunnavarundo,enkil oro like thannitt poykolu,

  • @Raihanaraihanath
    @Raihanaraihanath 3 года назад +558

    2021 കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ

  • @archana.s9b79
    @archana.s9b79 3 года назад +14

    എത്ര കേട്ടാലും മതിവരാത്ത സോങ് ആണ് . ഇത് കേൾക്കുമ്പോൾ ഒരു ഫീൽ കിട്ടുന്നു. സൂപ്പ😍😍😍😍

  • @ismailk2615
    @ismailk2615 3 года назад +14

    ഏഴാം ക്ലാസിലെ ആ നല്ല കാലം ഓർമ്മ വെരുന്നു. നിഷ്ക്കളങ്ക ബാല്യം ഒരിക്കലും തിരിചു വെരില്ലാല്ലൊ😥

  • @fathimathulhusna4424
    @fathimathulhusna4424 5 лет назад +47

    Fevrat song. നല്ല നല്ല ഓർമ തരുന്നു. Love u song

  • @timeline3478
    @timeline3478 4 года назад +20

    എത്ര കേട്ടാലും മതി യാവില്ല ഈ പാട്ട്.......

  • @eminshadc3574
    @eminshadc3574 4 года назад +44

    എത്ര തവണ കേട്ടാലും മതി വരില്ല ഈ പാട്ട് 😘🥰

  • @Jureyij
    @Jureyij Год назад +13

    2023 ലും കേൾക്കുന്ന ആരേലും ഉണ്ടോ ? ❤️‍🩹 #Evergreen💚 ഇത് പോലെ ഓരോ വർഷവും comment വന്നോണ്ടിരിക്കും 💯🙌

  • @vivek9400
    @vivek9400 5 лет назад +40

    Oru rakshyum Ella . poliyanne . Ethu kelkubole Vera oru feel Anne.💓💓💓💓

  • @vimalk2708
    @vimalk2708 3 года назад +54

    My most favorite lines ever, "ororo vaakkilum..."

  • @ABINSIBY90
    @ABINSIBY90 3 года назад +14

    മനസ്സിൽ പ്രണയമഴ പൊഴിയുന്നു. മനസിലേക്ക് ഗൃഹാതരൂത്വം പൊഴിയിപ്പിക്കുന്ന വരികൾ. സുജാത ചേച്ചിയുടെ കുയിൽനാദം പോലുള്ള ശബ്ദത്തിൽ നമ്മൾ അലിഞ്ഞുപോകും. Dr. ഫഹദ് എന്ന ഗായകനും അസാധ്യമായി പാടി. മറക്കാൻ പറ്റുവോ ഈ പാട്ട്. എത്ര കേട്ടാലും മതിവരില്ല. ഇത് പ്രണയത്തിന്റെ ആഘോഷം..

  • @madboy-wq8yw
    @madboy-wq8yw 4 года назад +90

    2020 lockdwn

  • @akshaypr1634
    @akshaypr1634 4 года назад +34

    2020 NOW PLAYING

  • @dildevk
    @dildevk Год назад +3

    കാലം 2023 ആയി 🚶🏻‍♂️
    ഈ പാട്ടു തരുന്ന feel 🤍🎶

  • @althafsidhic2743
    @althafsidhic2743 3 года назад +5

    yathra+ksrtc+mazha+backil side seat+head set+full volume....ente ponnooo uffff....😍😍😍

  • @ananthankrishnan747
    @ananthankrishnan747 3 года назад +3

    E song tvyil varumbol ethinta vari njan eazhuthan shrmichathum aniyan channel mattiyathum athinta peril njan aniyaney edichathum njanghla behalam kettu apurtha veetile neethu chechi enike e pattu oru paperil ezhuthi kondu thannathum ellam njan ennaley nadanathu poley orkunu neethuchechiyokey eppam evidayaney entho I miss u neethuchechi😘

  • @roydp7558
    @roydp7558 5 лет назад +67

    2019 arellum undo😁

  • @shahinsha9725
    @shahinsha9725 6 лет назад +25

    My fever song... Parayan vakkukalillaa... Ee song manasine evideko kondu povunnu....

  • @sivasundark378
    @sivasundark378 5 лет назад +9

    enna oru song!!!! enaku romba pidicha song super.....

  • @mediamalayalam1090
    @mediamalayalam1090 5 лет назад +41

    Eathra kettalum madhy varilla ee song😍😍😍😘😘😘😘

  • @akr5863
    @akr5863 3 года назад +10

    First interlude flute..Divine..!!!👌👌

  • @sanjai2046
    @sanjai2046 3 года назад +13

    எனக்கு மிகவும் பிடித்த பாடல்

  • @sreeragkmohan123
    @sreeragkmohan123 2 года назад +6

    Dr fahad voice❤️👌
    What a feel👌
    Suju chechiyum👌👌❤️❤️

  • @firozmuhammed.r1078
    @firozmuhammed.r1078 4 месяца назад +17

    ആവേശം സിനിമ കണ്ടിട്ട് വന്ന് കേൾക്കുന്നവർ ഉണ്ടോ❤

  • @trustingod9761
    @trustingod9761 4 года назад +7

    Ente lover enik paaditharuna song aayrunu , ente fav song ❤️😍.. but failure aaypoy

  • @joshytr9227
    @joshytr9227 6 лет назад +44

    Ethra ketatum mathiyakunilalooooo

  • @reshika_richu
    @reshika_richu 6 лет назад +31

    NALLA ORU FEEL KIITTI EE SNGILL NUU

  • @NewNew-sk8di
    @NewNew-sk8di 6 лет назад +7

    Oruo variyum hrdayathea vallathea veadanipikunnu koodea undayittum ellam oru orma polea vallatha feela ee sing most favourite

  • @kim-lee-jungofficial5879
    @kim-lee-jungofficial5879 9 месяцев назад +2

    2023 il kelkkunnavar undo.. Enthoru feel anu. Super song

  • @miaaaami6773
    @miaaaami6773 4 года назад +11

    Old is gold 🥰🥰😘😘sujatha chechiiii❤️

    • @rameesmuthuvana2281
      @rameesmuthuvana2281 4 года назад

      😍😍😍😍👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨💏💏💏💏💋💋💋❤💕💖💓💔🖤

    • @dubmash1447
      @dubmash1447 4 года назад

      Suju fan

  • @anjalimanju6093
    @anjalimanju6093 5 лет назад +8

    Adhyamayyi yenikki pranayam thoniyappo ee paat kore ketu

    • @roadkingh3070
      @roadkingh3070 3 года назад

      ആ പ്രണയം സക്‌സസ് ആയോ? അറിയാൻ ഒരു ആഗ്രഹം അതാണ് ചോദിച്ചത്

  • @sanalt8028
    @sanalt8028 6 лет назад +30

    അടിപൊളി song

  • @faisalrahmanfaizi1331
    @faisalrahmanfaizi1331 4 года назад +4

    Dr fahad singer oru rakshayumilla anyaya feeling 😍😍

  • @jerinvkm7643
    @jerinvkm7643 Год назад +4

    2023 ലും വന്നുകേൾക്കുന്നു 😘😘😘😘

  • @gokul4358
    @gokul4358 3 года назад +10

    Close your eyes. feel the love 😍

  • @navaneethvijay1315
    @navaneethvijay1315 4 года назад +2

    Kannadacch nammude munniloode kadann pooya nalla nalla nimishangal eepaattu keettukond oortth nookkanam.Kidu aayirikkum.💖💖😍💖💖

  • @sabilsabil1597
    @sabilsabil1597 6 месяцев назад +1

    എന്നും മൂളുന്ന പാട്ട് ❤️❤️❤️
    എനിക്കേറ്റവും പ്രിയപ്പെട്ടതിൽ ഒന്നാം സ്ഥാനം ❤️
    2024 മാർച്ച്‌ 6 നു കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക്‌ 👍🏻
    ഞാൻ കേൾക്കുന്ന സമയം 12:45 am Wednesday ❤️😍❤️
    ഔസേപ്പച്ചൻ 😍എസ് രമേശൻ നായർ 😍

  • @VishnuVishnu-ee9zy
    @VishnuVishnu-ee9zy Год назад +3

    എന്നെ ഇഷ്ടം ആയ എന്റെ സ്വന്തം പെണ്ണ് ഈ വഴി വരുംമ് എന്ന് സ്വന്തം vishnu j singh ❤

  • @ramakrishnanp5513
    @ramakrishnanp5513 2 года назад +3

    ഇത് കേൾക്കുമ്പോൾ പണ്ട് അന്തക്ഷരിക്ക് എല്ലാരാടേം ഒപ്പം ഇരുന്നു പാടിയതോർക്കുന്നു.....ഇപ്പൊ അതൊന്നും നടക്കാത്തൊണ്ടു എന്തോ പോലെ.....

  • @athmikawilson5918
    @athmikawilson5918 5 лет назад +10

    I love this song very much because l memorize my feelings of love

  • @A31_B20
    @A31_B20 2 года назад +5

    Best song i have ever heard in Malayalm and this is the first song i have performed in my singing career....🏵️🥺💜

  • @basith_mannarkkad135
    @basith_mannarkkad135 Год назад +2

    തോല്‍വിയില്‍ നിന്ന് വിജയിച്ച് കേറിയവന്‍, ഞങ്ങടെ മോട്ടിവേഷന്‍ ഹീറോ...ഫഹദ്ക്ക😍

  • @muhammedshadil881
    @muhammedshadil881 5 лет назад +11

    fvrt song😍😍

  • @fuadk2120
    @fuadk2120 2 года назад +13

    2022 ആയിട്ടും ഈപാട്ടു മനസിൽ 🌹മായുന്നില്ല 😘😘😘😘

  • @nikhilmv9206
    @nikhilmv9206 3 года назад +6

    2:42 ഇവിടം തൊട്ടുള്ള ബിജിഎം വേറെ ലെവൽ 😍

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад +10

    Thanks to ousepachan,kaithapram, singers,gopi sundar n team for the song

  • @user-ys9lq2do1w
    @user-ys9lq2do1w Год назад +2

    2023 il kanunnvarundo i lve thz song 😍

  • @shamnadpkelokera8203
    @shamnadpkelokera8203 4 года назад +2

    Oru rakshayumilla👌sujaadachechi sweetie polich. Ethra kettittum madiyavunnilla

  • @akshaykumarvs7063
    @akshaykumarvs7063 5 лет назад +13

    vere level lekku kond povum

  • @sanhasanha6838
    @sanhasanha6838 2 года назад +2

    ഇതിന് വല്ലാത്തൊരു ഫീൽ ആണല്ലേ 😍😍

  • @foodismyhappiness5988
    @foodismyhappiness5988 2 года назад +7

    ബസ്സിലെ പാട്ടുകളിലൊന് ഫീൽ 💞💞

  • @makeitclear2905
    @makeitclear2905 2 года назад +1

    എനിക്കെന്തോ ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല ❤️❤️❤️

  • @baijuvp1171
    @baijuvp1171 4 года назад +4

    Feelinte wood ane ee song. Wthra kettalum mathiyaavoola

  • @hishamnabeel4213
    @hishamnabeel4213 5 лет назад +10

    ഈ പാട്ട് എത്ര കേട്ടാലും മതിയാവതില്ല

    • @dhanyakoushik6315
      @dhanyakoushik6315 4 года назад

      എത്ര കേട്ടാലും മറക്കില്ല

  • @shshifa1987
    @shshifa1987 5 лет назад +7

    Ponnambliyude aa line enth rasanelle kelkan

  • @itsaboutabrahams
    @itsaboutabrahams 4 месяца назад +1

    Hearing this song for the first time After listening to Jinto’s singing.

  • @shahinahashim5551
    @shahinahashim5551 Год назад +2

    Ippol Ishdam E song, ❤️❤️❤️❤️

  • @ഗംഗമനു
    @ഗംഗമനു 3 года назад +1

    Sweet song എന്ന് പറയുന്നത് ഇതൊക്കെ ആണ് ♥️💞💞💞💞

  • @dubmash1447
    @dubmash1447 4 года назад +2

    Sujatha chechi oru rekshayumilla ningl vere level anu

  • @sinduthomas7065
    @sinduthomas7065 3 года назад +1

    What a wonderful song!Lyrics,direction,orchestration and singing,all together 100 /100./Always listening from 2002.Marvellous and outstanding.Hrudayathiloru nanav.

  • @jasijasi6485
    @jasijasi6485 5 лет назад +4

    I💜song entha feel oru rakshaumila super

  • @nasarsainudeen2170
    @nasarsainudeen2170 4 года назад +2

    My favourite song oru rakshaum illa ee song najn Oru 100 pravishyam ketu..ethra ketalum mathivarilla

  • @achuttyak1105
    @achuttyak1105 5 лет назад +5

    My favourite songs

  • @khaleelkallu9765
    @khaleelkallu9765 4 года назад +6

    Clasin povumbo bussil kekuna song ❤❤❤

  • @hannanajeeb7913
    @hannanajeeb7913 Год назад +3

    2023 il kelkunnavar undo

  • @muhsinameer8126
    @muhsinameer8126 Год назад +1

    Daily kelkum.. Favrt 👍

  • @hasnasubair41
    @hasnasubair41 5 лет назад +6

    Like it very much

  • @marypriya2403
    @marypriya2403 5 лет назад +21

    Ethra ketatum mathiyakunilaloooo🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❣️❣️❣️❣️❣️🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌I love this song very much beautiful

  • @m.salahmuzikbox4722
    @m.salahmuzikbox4722 5 лет назад +3

    Augest - 18 -2019 🎧 mo Salah.. listening 👂🏻 ♥️

  • @minha09876
    @minha09876 Год назад +1

    Awwww feeel the music ❤❤❤

  • @fathimanoufida8948
    @fathimanoufida8948 4 года назад +13

    One of my fvrt ever

  • @shajahanm3525
    @shajahanm3525 Год назад +4

    2023 anyone....?

  • @Manupacashraf
    @Manupacashraf 6 лет назад +53

    Etra kettalum mathivaratha song

  • @penchipenchal5350
    @penchipenchal5350 4 года назад +2

    Wow amazing song really hortuching song

  • @ranjithrnath
    @ranjithrnath 4 года назад +6

    Tiktok kandu vannatha...
    Jeevante jeevanayi nee enne pulkumbol..

  • @user-qk2zu3cv6m
    @user-qk2zu3cv6m 3 года назад +2

    ജീവൻ്റെ ജീവനായി...❤️❤️❤️

  • @athiraathu1849
    @athiraathu1849 4 года назад +3

    Enna oru feelaallee

  • @jithinrs7974
    @jithinrs7974 3 года назад +3

    2021 february 14 valentines day time 12.12 😍

  • @akkuakku4006
    @akkuakku4006 8 месяцев назад

    പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ
    തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ
    അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ്
    അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ്
    ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം (പൂവേ,....)
    ഓരോരോ വാക്കിലും നീയാണെൻ സംഗീതം
    ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ
    ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ
    രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
    ഹൃദയമന്ദാരമല്ലേ നീ (2)
    മധുരമാം ഓർമ്മയല്ലേ
    പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ ചൂടുമോ (പൂവേ,....)
    കാലൊച്ച കേൾക്കാതെ കനകതാരമറിയാതെ
    കൺപീലി തൂവലിൽ മഴനിലാവ് തഴുകാതെ
    നിൻ മൊഴി താൻ മുത്തൊന്നും വഴി നീളെ പൊഴിയാതെ
    നിൻ കാൽക്കൽ ഇളമഞ്ഞിൽ വല്ലരികൾ പിണയാതെ
    ഇതൾ മഴത്തേരിൽ വരുമോ നീ (2)
    മണിവള കൊഞ്ചലോടെ
    ഒരു നിമിഷം തൂവൽതളികയിൽ
    ഓർമ്മക്കായ് നീ നൽകുമോ (പൂവേ..)

  • @sofiyasofi860
    @sofiyasofi860 Год назад +6

    2023 കേൾക്കുന്നവർ ലൈക്ക് അടി 👍😊

  • @VikashVikash-yf7hk
    @VikashVikash-yf7hk 5 лет назад +9

    very nice song enaku malayalam teriyatu but i like this song beautiful voice

  • @raeeskoottampararaeeskoott1089
    @raeeskoottampararaeeskoott1089 4 года назад +6

    2020🤚

  • @jenimol7456
    @jenimol7456 Год назад +3

    2023❤

  • @najeebblog6211
    @najeebblog6211 2 года назад +2

    2022 കേൾക്കുന്നവരുണ്ടോ.. 😜😍😍😍

  • @fidhak684
    @fidhak684 4 года назад +2

    Nice and lovely song
    One of my favourites

  • @anuranj001
    @anuranj001 Год назад +8

    2023 ൽ കേൾക്കുന്നവർ ഉണ്ടോ😍

  • @shaminpv9535
    @shaminpv9535 3 года назад +2

    കുട്ടികാലം എന്ത് രസമായിരുന്നു

  • @sreevidyasree7105
    @sreevidyasree7105 2 года назад +1

    2022 lum kelkkunnu super

  • @sainulabid3874
    @sainulabid3874 6 лет назад +8

    Nice song

  • @swaguzman9259
    @swaguzman9259 5 лет назад +4

    1080p HD Full video of this song plzzz 🙏🙏🙏🙏

  • @deepikadeepak2926
    @deepikadeepak2926 6 лет назад +7

    Wow niceeeeee feel