ഈ പാട്ടിനു എന്റെ നഷ്ടപ്പെട്ട പ്രണയത്തിന്റെ ഓർമകളുടെ താളുകളിൽ വലിയ പങ്കാണ് ഉള്ളത്.... വർഷം ഇത്ര പിന്നിട്ടിട്ടും ഇപ്പോളും ഈ പാട്ടിന് ആ പഴയ പുതുമ തന്നെയാണ്.. ഒപ്പം മനസ്സിനകത്തൊരു നീറ്റലും..
10 വർഷം മുൻപ് ,,മതി നമ്മൾക്കിത് നിർത്താം എന്നു പറഞ്ഞു പിണങ്ങി നിൽക്കുമ്പോ റൂമിൽ ഒറ്റക്ക് കിടന്നു കരഞ്ഞു കേൾക്കുന്ന പാട്ട്...... 10 വർഷങ്ങൾക്കിപ്പുറം അവളെന്റെ ഭാര്യയായി നെഞ്ചിൽ കിടന്നു ഈ പാട്ട് കേൾക്കുന്നു.... ദൈവത്തിന് നന്ദി.. നമ്മളെ പിരിക്കാതെ ഇരുന്നതിന്....
ഈ ലോകത്തു ഏറ്റവും വലിയ വേദന ജീവനെപ്പോലെ സ്നേഹിച്ചവർ നമ്മെ വിട്ട് പോകുമ്പോഴാണ് .മരണ വേദന പോലും വഴി മാറും അതിന് മുന്നിൽ .... Rashi 🌹🌹Neenutty ..Naduvilkara
ഒരുപാട് സ്നേഹിച്ചവരെ അവർ പോലും അറിയാതെ ദൈവം അങ്ങ് വേർതിരിക്കും.... ചിലപ്പോൾ അത് അവരുടെ രണ്ട് പേരുടെയും ജീവിത അവസാനം വരെ ആ പ്രണയം അതുപോലെ നിലനിൽക്കാൻ വേണ്ടിയാവണം... അങ്ങനെ ഉള്ളവർക്ക് ഈ പാട്ട് രാത്രി കാലങ്ങളിൽ തരുന്ന വൈബ് അന്യായം ആയിരിക്കും (അനുഭവസ്ഥൻ ) 🔥❤
ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഇന്നും ഒരു വിങ്ങലാണ്. ഞാൻ ആയി നഷ്ടപ്പെടുത്തിയ എന്റെ ജീവനെ ഓർത്ത്.അന്ന് നഷ്ടപ്പെടുത്തി കളഞ്ഞപ്പോൾ ഓർത്തില്ല അതോർത്തു ജീവിത കാലം മുഴുവൻ കരയേണ്ടി വരുമെന്ന്.ഇന്നും ഉണ്ട് മനസിൽ മറക്കാൻ കഴിയാതെ😔😔
പരസ്പരം ഇഷ്ടമാണെന്ന് അറിയാമായിരുന്നു... വാക്കുകൾക്കുമപ്പുറം ആ കണ്ണുകൾ എന്നോട് പറഞ്ഞിരുന്നു ഒരുപാട് ഇഷ്ടമാണെന്ന്... പക്ഷേ വാക്കുകൾ കൊണ്ട് പറയാതെ ഞാനെങ്ങനെ കാത്തിരിക്കാനാണ്.. കാണുമ്പോഴെല്ലാം ഒത്തിരി കൊതിച്ചിരുന്നു പറയുമെന്ന് പക്ഷേ പറഞ്ഞില്ല.. ഞാനിപ്പോൾ മറ്റൊരാളുടെ സ്വന്തമായി... പക്ഷേ അദ്ദേഹം ഇന്നും തനിച്ച്.. ആരുമില്ലാതെ ആ വലിയ വീട്ടിൽ..😐പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും കാണുമ്പോൾ വല്ലാത്ത സങ്കടാണ്... ഒരു വാക്ക് പറയാമായിരുന്നില്ലേ... എത്രനാൾ വേണമെങ്കിലും കാത്തിരുന്നേനെ ഞാൻ..❤
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എന്തിനു നീയെന്നെ വിട്ടകന്നു.. എവിടെയോ പോയ്മറഞ്ഞു.. ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എന്തിനു നീയെന്നെ വിട്ടയച്ചു.. അകലാൻ അനുവദിച്ചു.. ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ... ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എല്ലാം സഹിച്ചു നീ.. എന്തേ ദൂരെ മാറിയകന്നു നിന്നു..മൌനമായ്..മാറിയകന്നു നിന്നു.. ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എല്ലാം അറിഞ്ഞു നീ എന്തേ..എന്നെ മാടിവിളിച്ചില്ലാ..ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ... ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ... അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഞാൻ അകലാതിരുന്നേനെ.. ഒരുനാളും അകലാതിരുന്നേനെ.. നിൻ അരികിൽ തലചായ്ച്ചുറഞ്ഞിയേനെ..ആ മാറിൻ ചൂടെറ്റുണർന്നേനെ.. ആ ഹൃദയത്തിൻ സപ്ന്ദമായ് മാറിയേനെ.. ഞാൻ അരുതേ പറഞ്ഞില്ലയെങ്കിലും എന്തേ..അരികിൽ നീ വന്നില്ലാ.. മടിയിൽ തലചായ്ച്ചുറങ്ങിയില്ലാ..എൻ മാറിൻ ചൂടെറ്റുണർന്നീല്ലാ.. എൻ ഹൃദയത്തിൻ സപ്ന്ദനമായ് മാറിയില്ലാ..നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ.. ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ... സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം.. അന്നു ഞാൻ പാടിയ പാട്ടിൻറെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി.. “നിനക്കായ് തോഴാ പുനർജനിക്കാം..ഇനിയും ജന്മങ്ങൾ ഒന്നു ചേരാം..” സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം.. അന്നു ഞാൻ പാടിയ പാട്ടിൻറെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി.. “നിനക്കായ് തോഴി പുനർജനിക്കാം..ഇനിയും ജന്മങ്ങൾ ഒന്നു ചേരാം.” ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ... Music: എം ജയചന്ദ്രൻ Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ Singer: കെ ജെ യേശുദാസ്സുജാത മോഹൻ Film/album: നോവൽ
ആ മനസ്സിൽ കയറാൻ മാത്രമേ ഈ ജന്മം കഴിയൂ എന്ന് അറിയാമായിരുന്നു ബാക്കി ഈ ജന്മം കഴിഞ്ഞു എങ്കിലും. മരിക്കുന്നതിനു മുമ്പ് വീണ്ടും കാണാന്‍ കാത്തിരിക്കുന്നു. ഈ ജന്മം ഉണ്ടായ വിജയം 1 ആണു് ഇ ത്
നിന്നെ എന്റെ ഹൃദയത്തിൽ നിന്ന് പിഴുതുമാറ്റിയപ്പോൾ എന്റെ ഹൃദയവും കൂടെ പിഴുതു പോന്നു.... അത്രത്തോളം വേരിറങ്ങിയിരുന്നു നിന്നോടുള്ള സ്നേഹം എന്റെ ഹൃദയത്തിൽ 😒😒😒😒😒😒😒
എത്രയോ അർത്ഥ വത്തായ വാക്കുകൾ ഒരുപാട് വഴുക്കി പോയിരുന്നു നീ എനിക്ക് ആരാണെന്നു മനസ്സിലാക്കാൻ, ഞാൻ കരുതിയത് എന്റെ മാത്രം വേദനയാണിതെന്, നീയും എന്നെപോലെ തന്നെ എന്നെ സ്നേഹിച്ചിരുന്ന് മനസ്സിൽ ആക്കാൻ എനിക്കും സാധിച്ചില്ല നമ്മുടെ പ്രണ്ണ യനയത്തെ നമ്മൾ ഫ്രണ്ട്ഷിപ്പ് ആയി കണ്ടു,... പരസ്പ്പരം
ഞങ്ങൾക്കും ഇഷ്ടമാണെന്ന് അറിയാമായിരുന്നു അതിന്റെ തീവ്രത രണ്ടുപേർക്കും ഒരുപോലെ ആണെന്ന് മനസ്സിലാവാൻ 18 വർഷമെടുത്തു.. ,,, ഇനി അടുത്ത ജൻമം വരെ കാത്തിരിക്കാം
*അവസാനം നിന്നെ കണ്ടാ ആ* *നിമിഷം ഇന്നും എന്റെ ഉള്ളിൽ* .. *അങ്ങനെ തന്നെ* *നിൽക്കുന്നു പഴകും തോറും ആ വേദനകൾ നീറി കൊണ്ട്* *ഇരിക്കുന്നു* 😊🥰💔 .. *എല്ലാം വിധിയ്ക്ക് വിട്ടു കൊടുക്കാനേ അന്ന് രണ്ട് പേർക്കും കഴിഞ്ഞിരുന്നു ഒളളു* 😊
respect കൊണ്ട് പറയാൻ കഴിയാതിരുന്ന പ്രണയം . ഇഷ്ടമായിരുന്നിട്ടും Sir എന്തു വിചാരിക്കും എന്നു കരുതി തുറന്നു പറഞ്ഞില്ല പക്ഷേ ഞാൻ കരുതിയില്ല Sir ന് എന്നെ ഇഷ്ടമായിരുന്നു എന്ന് Sir എന്നോട് തുറന്നു പറഞ്ഞപ്പോൾ ഒരുപാട് വൈകി പോയി
Sir കരുതി കാണും പഠനം കഴിഞ്ഞിട്ട് പറയാം എന്ന് അത് ആവാം പ്രണയം പറയാൻ താമസിച്ചത് അല്ലെങ്കിലും നമ്മൾ ആഗ്രഹിക്കുന്നത് ഒന്നും ദൈവം നമുക്ക് തരില്ല അത് ഓർത്തു വിഷമിക്കാൻ മാത്രം ആണ് നമ്മുടെ വിധി
ഇതുപോലെ പ്രണയാദ്രമായ വരികൾ തന്നതിന് ആദ്യമേ ഒരു നന്ദി.... ഇന്നും പ്രണയത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു ചിത്രം.. വീണ്ടും ഇതുപോലെ നല്ല സിനിമകൾ പുനർജനികട്ടെ എന്ന് ആശംസിക്കുന്നു
പ്രണയം.... ഒരിഷ്ടത്തിന്റെ.... അല്ലെങ്കിൽ ഒരാഗ്രഹത്തിന്റെ ഭാഗം...മാത്രം.... തെളിവുകൾ ധാരാളം 🥰🌹ദുഃഖം സ്വന്തം ജീവിതം വില കൊടുത്തു വാങ്ങുന്ന ഏർപ്പാട്🌹..... സ്നേഹിക്കയില്ല ഞാൻ ആരെയും ജീവനായി...... മതിയായ്, മതിയായ്.... അനുഭവങ്ങൾ 🙏
മൊത്തം നഷ്ട്ടപെട്ടു എന്നോർത്തു ചെമ്പനോടാ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് പൊട്ടി കരഞ്ഞിട്ടുണ്ട് എല്ലാം കൈവിട്ട് പോയി എന്നു ഉറപ്പിച്ചു കിടക്കുന്ന രാത്രികളിൽ ഈ പാട്ട് ഒരു തേങ്ങലായിരുന്നു വീട്ടുകാർ കേൾക്കാതെ അടക്കിപിടിച്ചു കരയും ഇന്ന് ഞങ്ങളുടെ മോന്റെ കൂടെ ഏട്ടന്റെ നെഞ്ചിൽ തലചായ്ച്ചു കിടന്നു ഈ പാട്ട് കേൾക്കുമ്പോ ഞങ്ങൾ ഇപ്പോയും പഴയ ഉണ്ടക്കണ്ണിയും പൊടിമീശക്കാരനും ആയിപോകുന്നു ദൈവത്തിനു ഒരായിരം നന്ദി
മറക്കാൻ ശ്രമിക്കും തോറും നഷ്ടപ്രണയത്തിന്റെ ഓർമകളിലേക്ക് തെന്നി വീഴ്ത്തുന്ന പാട്ടുകൾ.... എന്റെ നഷ്ട പ്രണയമേ....... നിന്നെ ഓർക്കാതെ ഒരു ദിവസം പോലും എന്നിലൂടെ കടന്നുപോയിട്ടില്ല.. പോകുകയും ഇല്ല..... ഇത്രമേൽ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ............ .......................................
ഇനി ഒരു ജന്മമുണ്ടെങ്കിൽ എനിക്ക് നിന്റേതു മാത്രം ആകണം. നിന്നെ സ്നേഹിച്ചു, ആ സ്നേഹത്തിൽ ഞാൻ അലിഞ്ഞു ഇല്ലാതാവണം. മരണത്തിന്റെ കാലൊച്ച കേൾക്കുമ്പോൾ നിന്റെ മടിയിൽ തല ചായ്ച്ചു ആ കണ്കളിലേക്കു നോക്കി നിന്നോട് യാത്ര പറയണം. എന്നിട്ടു ഒരായിരം ജന്മം നിനക്കുവേണ്ടി മാത്രമായിട്ടു ജനിക്കണം.
These words were in my mind for the past 24years & I always wished to ask my love whenever I meet him in this life.But unfortunetly that meeting never happened.Both of us moved on in life ,but till I love him & the nostalgic moments in our life.Its during this lockdown days I came to hear this songs & listened to its lyrics.Hatsoff to the writer ,the musician & the singers.It really touched my heart & my hidden memories.Thanku EastCoast Vijayan Sir.Loved it❤️
നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും, നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും...ഈശ്വരൻ എന്ന സമസ്യയെ ഇത്രയും ലളിത മാക്കി തന്ന മഹാ ഗുരുവിനും ഗാനം ആലപിച്ച കവിശ്രീഷ്ടനും പ്രണാമം ❤️🙏
പിരിഞ്ഞിട്ടും... പ്രണയം മരിക്കാത്തവർ ക്കു വേണ്ടി...... ആണ്.... ഈ ഗാനത്തിലെ വരികൾ....... ആരൊക്കെയോ.. ആരോടൊക്കെയോ പറയാൻ ബാക്കി വച്ചത്........
Yes
Athe
അതെ ഇപ്പോഴാ..... 😔😔
Super feeling
❤️
ഈ പാട്ടിനു എന്റെ നഷ്ടപ്പെട്ട പ്രണയത്തിന്റെ ഓർമകളുടെ താളുകളിൽ വലിയ പങ്കാണ് ഉള്ളത്.... വർഷം ഇത്ര പിന്നിട്ടിട്ടും ഇപ്പോളും ഈ പാട്ടിന് ആ പഴയ പുതുമ തന്നെയാണ്.. ഒപ്പം മനസ്സിനകത്തൊരു നീറ്റലും..
M
M
😔
അതാണ് സങ്കടം love very പവർ ഫുൾ tool for every thkings
സത്യം
പ്രണയിച്ചിട്ട് പിരിഞ്ഞിട്ടും ആ ഓർമയിൽ ജീവിക്കുന്നവർക്കായി. പറയാതെ ബാക്കി വെച്ചവ 😍😍
Yeas
പ്രണയം തുറന്നുപറയാതെ ഉള്ളിൽ കൊണ്ടുനടന്നവർ ഒടുവിൽ രണ്ടുവഴികളിൽ പിരിഞ്ഞശേഷം ഈ പാട്ടു കേൾക്കുമ്പോഴുണ്ടാകുന്ന വേദനക്കുമുണ്ട് ഒരുമധുര നൊമ്പരം
Athe😔😔😔😔😔😔
😔😔😔
Mmmmm
സത്യം.. ente അനുഭവം ആണ് 😪😪😪😪
Same to u😔
10 വർഷം മുൻപ് ,,മതി നമ്മൾക്കിത് നിർത്താം എന്നു പറഞ്ഞു പിണങ്ങി നിൽക്കുമ്പോ റൂമിൽ ഒറ്റക്ക് കിടന്നു കരഞ്ഞു കേൾക്കുന്ന പാട്ട്...... 10 വർഷങ്ങൾക്കിപ്പുറം അവളെന്റെ ഭാര്യയായി നെഞ്ചിൽ കിടന്നു ഈ പാട്ട് കേൾക്കുന്നു.... ദൈവത്തിന് നന്ദി.. നമ്മളെ പിരിക്കാതെ ഇരുന്നതിന്....
Nannyi
Eswaran.orupadukalam.onnichu.jivikan.anugrahikatea
God bless
നന്നായി അല്ലകിൽ ഈ പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞേനേ... മനസ്സിൽ ആഴത്തിൽ മുറിവേറ്റെനെ
Jeevitathile ettavum valya achievement anu snehicha penninne swanthamakkunnath ath athmarthamanenkil ,hands off to u
കമെന്റുകൾ വായിക്കുമ്പോളാണ് പ്രണയത്തിനു ഇത്ര തീവ്രത ഉണ്ടെന്നു ഞാൻ മനസിലാക്കുന്നത്........😔
സത്യം 😒😒😒
Sathiyam aanu
നിന്നെ ഒരുപാട് Missചെയ്ന്നു
Sathyam 💯💯💯😔😔
ഒറ്റയ്ക്ക് ഇരിക്കുമ്പോൾ എല്ലാം കേൾക്കുന്ന ഒരു പാട്ട് 😔😔
മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ മനസ്സിനെ മുറിവേൽപ്പിക്കുന്നു
😰😰
😥
S
S
ഈ ലോകത്തു ഏറ്റവും വലിയ വേദന ജീവനെപ്പോലെ സ്നേഹിച്ചവർ നമ്മെ വിട്ട് പോകുമ്പോഴാണ് .മരണ വേദന പോലും വഴി മാറും അതിന് മുന്നിൽ ....
Rashi 🌹🌹Neenutty ..Naduvilkara
👌😭
Yes
😓😥👍
Correct
Sathyam😥
ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിൽ ഓരു തേങ്ങലാ 😥 ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ഇനിയും കാത്തിരിക്കുന്നു ❤
സത്യം
Right bro
Crt aanu
Kathirippu, athu tharunna feel....
Enikkum
ഒരുപാട് സ്നേഹിച്ചവരെ അവർ പോലും അറിയാതെ ദൈവം അങ്ങ് വേർതിരിക്കും.... ചിലപ്പോൾ അത് അവരുടെ രണ്ട് പേരുടെയും ജീവിത അവസാനം വരെ ആ പ്രണയം അതുപോലെ നിലനിൽക്കാൻ വേണ്ടിയാവണം... അങ്ങനെ ഉള്ളവർക്ക് ഈ പാട്ട് രാത്രി കാലങ്ങളിൽ തരുന്ന വൈബ് അന്യായം ആയിരിക്കും (അനുഭവസ്ഥൻ ) 🔥❤
സത്യമാണ് 😢
Sathyam 😔😔
Yes
100% സത്യം
സത്യം
നഷ്ട പ്രണയത്തിന്റെ താളുകളിൽ എപ്പഴും ഓർമയിൽ നിൽക്കുന്ന ഒരു ഗാനം... ആരൊക്കെയോ ആരോടോക്കെയോ പറയാൻ ബാക്കി വച്ച വാക്കുകൾ 🥺
നഷ്ട്ട പ്രണയം ഉള്ളവർ ഒരിക്കലെങ്കിലും ഇവിടെ ഈ സോങ് കേൾക്കാൻ വന്നിരിക്കും 😥😥....
നിനക്കായി തോഴി പുനർജനിക്കാം ❣️
ആ നഷ്ടപ്രണയം..... ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ഒരു വേദന..
ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഇന്നും ഒരു വിങ്ങലാണ്. ഞാൻ ആയി നഷ്ടപ്പെടുത്തിയ എന്റെ ജീവനെ ഓർത്ത്.അന്ന് നഷ്ടപ്പെടുത്തി കളഞ്ഞപ്പോൾ ഓർത്തില്ല അതോർത്തു ജീവിത കാലം മുഴുവൻ കരയേണ്ടി വരുമെന്ന്.ഇന്നും ഉണ്ട് മനസിൽ മറക്കാൻ കഴിയാതെ😔😔
Ninjalude ee words same my life
പരസ്പരം ഇഷ്ടമാണെന്ന് അറിയാമായിരുന്നു... വാക്കുകൾക്കുമപ്പുറം ആ കണ്ണുകൾ എന്നോട് പറഞ്ഞിരുന്നു ഒരുപാട് ഇഷ്ടമാണെന്ന്... പക്ഷേ വാക്കുകൾ കൊണ്ട് പറയാതെ ഞാനെങ്ങനെ കാത്തിരിക്കാനാണ്.. കാണുമ്പോഴെല്ലാം ഒത്തിരി കൊതിച്ചിരുന്നു പറയുമെന്ന് പക്ഷേ പറഞ്ഞില്ല.. ഞാനിപ്പോൾ മറ്റൊരാളുടെ സ്വന്തമായി... പക്ഷേ അദ്ദേഹം ഇന്നും തനിച്ച്.. ആരുമില്ലാതെ ആ വലിയ വീട്ടിൽ..😐പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും കാണുമ്പോൾ വല്ലാത്ത സങ്കടാണ്... ഒരു വാക്ക് പറയാമായിരുന്നില്ലേ... എത്രനാൾ വേണമെങ്കിലും കാത്തിരുന്നേനെ ഞാൻ..❤
🙏🙏
ഒരു പുനർജ്ജന്മം ഉണ്ടെങ്കിൽ അതു നിനക്കായ് മാത്രം.... still I LOVE YOU
Yes
Yes
Punarjanamam athil viswasikkunnuvo....
അത് നന്ദിതക്ക് വേണ്ടി മാത്രം....
Namuk death illa, trust jesus law.
എന്റെ മൃതശരീരം കൊത്തി തിന്നാൻ നിൽക്കുന്ന ബലികാക്കകളെ നിങ്ങൾ എന്റെ കണ്ണുകൾ മാത്രം ബാക്കി നിർത്തുക അവനെ കണ്ട് കൊതി തീർന്നില്ല എനിക്ക് 💔
കണ്ണുകൊണ്ടു കാണുന്നതിനേക്കാൾ മനക്കണ്ണുകൊണ്ടാണ് കാണുന്നത്
ഇങ്ങനെ ഒന്നും പറയല്ലേ.. അല്ലെങ്കിലേ നെഞ്ച് പൊട്ടി നിൽക്കുകയാണ്.. കണ്ണ് നിറഞ്ഞിട്ട് ടൈപ് ചെയ്യാൻ പറ്റുന്നില്ല...
😢😢😢😢
ഈ പാട്ടു കേട്ടു കൊണ്ടു കമെന്റുകൾ വായിച്ചപ്പോൾ അറിയാതെ കണ്ണുനിരെഞ്ഞുപോയി 💕💕💕💕😢😢😢😢😢
അതേ സ്നേഹിച്ചു.. ഒരുപാട് അതുകൊണ്ടു തന്നെ ഞാൻ ഇന്നും ചേർത്തുപിടിക്കുന്നു... നെഞ്ചോട് ആരും അറിയാതെ അവൻ പോലും.... love uuuu so much
Ahh athu kollam
@@chinjugreeshma7899 love failer Ano
@@chinjugreeshma7899 past is past enn alle, athukond eni santhosham aayi irikku, 😊
love g6yii88
Enne pole anu alle😌 avan polum ariyathe innum snehikunnu 😶
ഈ പാട്ടിലെ ഓരോ വരികളിലും ഞാൻ എന്റെ ജീവിതം കാണുന്നു
മരണം വരെ ഓർക്കാൻ ഉള്ളത് ഉണ്ട് എനിക്ക് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഞാൻ ഈ പാട്ട് കേട്ട് പൊട്ടി കരയും 😔
Ys same
@@sreejakarthika9857 😊
S
ഞാനും....
എന്താലേയ് ജീവിതം
സത്യത്തിൽ ഈ പാട്ടു കേൾക്കുമ്പോഴാണ് മനസിലാകുന്നത് നമ്മളുടെ സ്നേഹം
correct
I love you chettayi 😘
😔
ഒരുവാക്ക് പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും പിരിയേണ്ടി വരില്ലായിരുന്നു, നിനക്കായ് പുനർജനിക്കാം
M
Athe
Yss😭
Kelkunnundu
atheeee
സ്വന്തം സ്വപ്നമായി മാറും വിധിയുടെ കളിയരങ്അല്ലേ ജീവിതം 😭😭 നിനക്കായ് തോഴാ പുനർജനിക്കാം what a marvelous lines
അന്ന് ഞാൻ പാടിയ പാട്ടിന്റെ പല്ലവി അറിയാതെ ഞാനിന്നോർത്തുപോയി.... നിനക്കായ് തോഴാ.. പുനർജനിക്കാം... ഇനിയും ജന്മങ്ങൾ ഒന്നുചേരാം... ♥️♥️♥️
❤❤❤❤❤
🔥
Ath sambhavichengil😢❤
ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നി നീയായും ഞാൻ ഞാനായും ജനിക്കണം എന്നിട്ട് നിന്നെ പ്രണയിച്ച് ആ പ്രണയത്തിൽ അലിഞ്ഞ് തീരണം എന്റെ ജന്മം
😢😢😢😢
🙏
😢😔😔
😔😔😔😔
😭😭
പ്രേമിച്ചു വിവാഹം ചെയ്തവർ വളരെ അപൂർവമായേ ഇങ്ങനെ കമന്റിടൂ. കിട്ടാതെ പോയവർക്കേ ഇത് ശരിക്കും ആസ്വദിക്കാൻ പറ്റൂ
Sathyam
Yes
ഇനി ഒരു ജന്മം ഉണ്ടാകുമോ ആവോ അറിയില്ല
ഒരു പാട് ആഗ്രഹങ്ങളാണ് അടുത്ത ജന്മത്തെ വിശ്വസിച്ച് മാറ്റിവക്കുന്നത്😔😔😔😔😔
💕💕💕💕
സത്യം
True .
Oho 🥰 ariyuvo
@@Abhi-iv9pp ariyumallo enthund visesham 🥰🥰
ഇപ്പോഴും ഒരു വേദന തന്നെ ആണ് മറ്റു ആരൊക്ക ഉണ്ട് എങ്കിലും നീ അരികിൽ ഉണ്ടായത് പോലെ ആവില്ല ഒന്നും
Yes
Yes
Yes
Correct
Correct😔
നിനക്കായ് തോഴാ പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നു ചേരാം 😔😔😔😔
😢
😒
😔ഈ പാട്ടുകേൾക്കുമ്പോൾ നമ്മൾക്കുണ്ടാകുന്ന അനുഭൂതി ഇതിൽ ഓരോ കമന്റസിലും ഉണ്ട്.... നമ്മൾ അനുഭവിച്ചതും ഉദ്ദേശിച്ചതും ...💖💖
പ്രാണന്റെ കൂടെ ഒന്നും നോക്കാതെ ഇറങ്ങി വന്നതാ.....7 വർഷമായിട്ടും ഇന്നും ഞങ്ങൾ പ്രണയിച്ചു കൊണ്ടിരിക്കുന്നു....... ദൈവമേ നിനക്ക് നന്ദി🙏🙏🙏🙏🙏🙏🙏
🫂
എത്ര ദ്രോഹിച്ച് അകന്നു പോയാലും... വീണ്ടും വീണ്ടും എത്തിപ്പിടിക്കാൻ തോന്നുന്ന... ഓർമ്മകൾ തിരതല്ലി എത്തുന്ന എന്തോ ഒരിത്.. അതാണ് പ്രണയം
പ്രണയം
സത്യമാണ് ...
സൗന്ദര്യമാണ് ...
സന്ദേശമാണ് ...
പ്രേരണയാണ് ..
ശക്തിയാണ് ..
പ്രതീക്ഷയാണ് ...
Still i love her
പ്രയാസവുമാണ്
Still I love him
❤️
Entaa.jeevithamaaa..njaan...jeevana.polaaaa.snehichavannn.ennnaaa.kalanjituuuuuuu.poeiiiii
Sathiyam
ഹൃദയത്തിൽ തൊടുന്ന വരികൾ...... ഒരിക്കലും മറക്കില്ല....
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എന്തിനു നീയെന്നെ വിട്ടകന്നു..
എവിടെയോ പോയ്മറഞ്ഞു..
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എന്തിനു നീയെന്നെ വിട്ടയച്ചു..
അകലാൻ അനുവദിച്ചു..
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ...
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എല്ലാം സഹിച്ചു നീ..
എന്തേ ദൂരെ മാറിയകന്നു നിന്നു..മൌനമായ്..മാറിയകന്നു നിന്നു..
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..എല്ലാം അറിഞ്ഞു നീ
എന്തേ..എന്നെ മാടിവിളിച്ചില്ലാ..ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ...
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ...
അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഞാൻ അകലാതിരുന്നേനെ..
ഒരുനാളും അകലാതിരുന്നേനെ..
നിൻ അരികിൽ തലചായ്ച്ചുറഞ്ഞിയേനെ..ആ മാറിൻ ചൂടെറ്റുണർന്നേനെ..
ആ ഹൃദയത്തിൻ സപ്ന്ദമായ് മാറിയേനെ..
ഞാൻ അരുതേ പറഞ്ഞില്ലയെങ്കിലും എന്തേ..അരികിൽ നീ വന്നില്ലാ..
മടിയിൽ തലചായ്ച്ചുറങ്ങിയില്ലാ..എൻ മാറിൻ ചൂടെറ്റുണർന്നീല്ലാ..
എൻ ഹൃദയത്തിൻ സപ്ന്ദനമായ് മാറിയില്ലാ..നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ..
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ...
സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..
അന്നു ഞാൻ പാടിയ പാട്ടിൻറെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി..
“നിനക്കായ് തോഴാ പുനർജനിക്കാം..ഇനിയും ജന്മങ്ങൾ ഒന്നു ചേരാം..”
സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..
അന്നു ഞാൻ പാടിയ പാട്ടിൻറെ പല്ലവി അറിയാതെ ഞാനിന്നോർത്തു പോയി..
“നിനക്കായ് തോഴി പുനർജനിക്കാം..ഇനിയും ജന്മങ്ങൾ ഒന്നു ചേരാം.”
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ..സ്നേഹിച്ചിരുന്നെങ്കിൽ...
Music: എം ജയചന്ദ്രൻ
Lyricist: ഈസ്റ്റ് കോസ്റ്റ് വിജയൻ
Singer: കെ ജെ യേശുദാസ്സുജാത മോഹൻ
Film/album: നോവൽ
Super🌹
❤
Love you ❤❤❤❤❤❤❤so miss you❤❤❤❤❤❤
ആ മനസ്സിൽ കയറാൻ മാത്രമേ ഈ ജന്മം കഴിയൂ എന്ന് അറിയാമായിരുന്നു ബാക്കി ഈ ജന്മം കഴിഞ്ഞു എങ്കിലും. മരിക്കുന്നതിനു മുമ്പ് വീണ്ടും കാണാന്‍ കാത്തിരിക്കുന്നു. ഈ ജന്മം ഉണ്ടായ വിജയം 1 ആണു് ഇ ത്
ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ ഹൃദയത്തോട് ഇത്രയും ചേർത്ത് വെച്ച വേറെ ഒരു പാട്ടുണ്ടെന്ന് തോന്നുന്നില്ല 🙏🙏🙏😍😍😍😍😍😍
❤️❤️❤️
ഒരിക്കൽ എങ്കിലും പ്രണയ നഷ്ടം വന്ന ആരേലും ഉണ്ടോ 😪😪😪
Yss
Ysssss😪
Yaa
Adhe
Enkilum ee virahavum njn aswadikkunnu.
@@prayagas1708 😊
പ്രണയം സത്യം ആണ് ♥️♥️
അതിന്റെ തീവ്രത അളക്കാനാകില്ല
നിന്നെ എന്റെ ഹൃദയത്തിൽ നിന്ന് പിഴുതുമാറ്റിയപ്പോൾ എന്റെ ഹൃദയവും കൂടെ പിഴുതു പോന്നു.... അത്രത്തോളം വേരിറങ്ങിയിരുന്നു നിന്നോടുള്ള സ്നേഹം എന്റെ ഹൃദയത്തിൽ 😒😒😒😒😒😒😒
Love. Eppozhum oru vallatha. Feelings Anu.
85ഇൽ ജനിച്ച ഞാൻ ഭാഗ്യവാൻ....... East cost vijayan സാറിന്റെ എത്ര നല്ല ഗാനം എന്റെ കുട്ടി കാലത്തു കേൾക്കാൻ ഭാഗ്യം ലഭിച്ചു.......
എനിക്കും
Janum
Me to
86
@@prasadva27 83
ഇപ്പഴും മനസ്സ് നിറയെ സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു 😘😘😘എന്നെങ്കിലും ഒന്നിക്കും എന്ന പ്രതീക്ഷയോടെ....🌹🌹🌹
Enthayi?
ബ്രോ ഹെല്പ് വേണോ
എത്രയും പെട്ടെന്ന് ഒന്നിക്കട്ടെ
All the best.
എത്രയോ അർത്ഥ വത്തായ വാക്കുകൾ ഒരുപാട് വഴുക്കി പോയിരുന്നു നീ എനിക്ക് ആരാണെന്നു മനസ്സിലാക്കാൻ, ഞാൻ കരുതിയത് എന്റെ മാത്രം വേദനയാണിതെന്, നീയും എന്നെപോലെ തന്നെ എന്നെ സ്നേഹിച്ചിരുന്ന് മനസ്സിൽ ആക്കാൻ എനിക്കും സാധിച്ചില്ല നമ്മുടെ പ്രണ്ണ യനയത്തെ നമ്മൾ ഫ്രണ്ട്ഷിപ്പ് ആയി കണ്ടു,... പരസ്പ്പരം
ഈപാട്ടിനു ശരിക്കും അർഹമായ കമന്റ്
ഞങ്ങൾക്കും ഇഷ്ടമാണെന്ന് അറിയാമായിരുന്നു അതിന്റെ തീവ്രത രണ്ടുപേർക്കും ഒരുപോലെ ആണെന്ന് മനസ്സിലാവാൻ 18 വർഷമെടുത്തു.. ,,, ഇനി അടുത്ത ജൻമം വരെ കാത്തിരിക്കാം
Love u anu...."നിനക്കായ് തോഴി പുനർ ജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നു ചേരാം"
നിനക്കായി തോഴാ പുനർജനിക്കാം.... ഇനിയും ജന്മങ്ങൾ ഒന്നു ചേരാം....
വരികളിൽ പ്രായം പഴയത് തന്നെ, ഒരിക്കലും തമ്മിൽ കണ്ടുമുട്ടരുതേ എന്ന പ്രാർത്ഥന മാത്രം 😔; ഓർമ്മകളുടെ പൊൻ തൂവലുകൾക്കു ജീവൻ വെയ്ക്കാതിരിക്കാൻ ☺️
😪
😭😭😭
🚶😒
അത് നന്നായി 👍
😰
ഈ ജന്മം ഒന്നു ചേരാൻ വിധിയില്ല. കാത്തിരിക്കാം ഇനി അടുത്ത ജന്മത്തിനായി...
Angane oru ജന്മവും ഇല്ല.
പ്രണയം എന്നും ഒരു വേദന ആണ് ❤️
True
Ysssss
S
*അവസാനം നിന്നെ കണ്ടാ ആ* *നിമിഷം ഇന്നും എന്റെ ഉള്ളിൽ* .. *അങ്ങനെ തന്നെ* *നിൽക്കുന്നു പഴകും തോറും ആ വേദനകൾ നീറി കൊണ്ട്* *ഇരിക്കുന്നു* 😊🥰💔 .. *എല്ലാം വിധിയ്ക്ക് വിട്ടു കൊടുക്കാനേ അന്ന് രണ്ട് പേർക്കും കഴിഞ്ഞിരുന്നു ഒളളു* 😊
Vishamikkanda
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും, എന്താ feel...
സ്വന്തം സ്വപ്നമായി മാറും വിധിയുടെ കളിയരങ്ങല്ലോ ജീവിതം...
Ellam vidhi aanu ..aareyum snehikathe erikunath aanu nallath vayya maduthu .achaneyum ammayum matherame eniyum snehichal mathi eniku avarku vendi matheram njan jeevikune
നിനക്കായി തോഴി പുനർജനിക്കാം, ജന്മങ്ങൾ ഒന്ന് ചേരാം......
ഓരോ വരിയിലും അർത്ഥങ്ങൾ ഉള്ള പാട്ട്
Sathyam oro variyilum oro jeevithangal undu
sathyam ane oro varyium manase aryinju ezhutheyiakuna polle
..
എത്ര കേട്ടാലും മതിവരാത്ത song......... 😊😊😊😊
അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍
ഞാന്‍ അകലാതിരുന്നേനെ..
ഒരുനാളും അകലാതിരുന്നേനെ..
നിന്‍ അരികില്‍ തലചായ്ച്ചുറഞ്ഞിയേനെ..
ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ..
ആ ഹൃദയത്തിന്‍ സപ്ന്ദമായ് മാറിയേനെ..
ഞാന്‍ അരുതേ പറഞ്ഞില്ലയെങ്കിലും.. എന്തേ..
അരികില്‍ നീ വന്നില്ലാ..
മടിയില്‍ തലചായ്ച്ചുറങ്ങിയില്ലാ..
എന്‍ മാറിന്‍ ചൂടെറ്റുണര്‍ന്നീല്ലാ..
എന്‍ ഹൃദയത്തിന്‍ സപ്ന്ദനമായ് മാറിയില്ലാ..
നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
സ്നേഹിച്ചിരുന്നെങ്കില്‍...
നിറ കണ്ണുകളോടെ അല്ലാതെ ഈ പാട്ട് കേൾക്കാൻ എനിക്ക് കഴിയില്ല അവൾ എന്തെ എന്റെ ഇഷ്ടം തിരിച്ചറിഞ്ഞില്ല മറക്കില്ല ഒരിക്കലും
Epol.thiricharjittundakum
@@harinarayanan2232 😪
U R great.എനിക്കും അവനെ മറക്കാൻ കഴിഞ്ഞിട്ടില്ല.11 വർഷങ്ങൾ പിന്നിട്ടിട്ടും
അതാണ്
athilum valiya dhurandhm anubavichavala njan. Eannittum njan jeevikkunnu
അകലെ ആണെകിലും ഇനിയും എന്റെ പ്രതീക്ഷക്ക് ഒരു കുറവും ഇല്ല .. still i love youuu ... Karthika (kaathu)
പ്രണയം ചിലപ്പോൾ അങ്ങനെ ആണ്..നമ്മോട് യാത്ര പോലും പറയാതെ, ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ ജീവിതത്തിൽ നിന്നിറങ്ങി പോകും... 💔😔💔
എത്രകേട്ടാലും മതിവരാത്ത പാട്ട്
Sathiyam
respect കൊണ്ട് പറയാൻ കഴിയാതിരുന്ന പ്രണയം .
ഇഷ്ടമായിരുന്നിട്ടും Sir എന്തു വിചാരിക്കും എന്നു കരുതി തുറന്നു പറഞ്ഞില്ല പക്ഷേ ഞാൻ കരുതിയില്ല Sir ന് എന്നെ ഇഷ്ടമായിരുന്നു എന്ന്
Sir എന്നോട് തുറന്നു പറഞ്ഞപ്പോൾ ഒരുപാട് വൈകി പോയി
Sir കരുതി കാണും പഠനം കഴിഞ്ഞിട്ട് പറയാം എന്ന്
അത് ആവാം പ്രണയം പറയാൻ താമസിച്ചത്
അല്ലെങ്കിലും നമ്മൾ ആഗ്രഹിക്കുന്നത് ഒന്നും ദൈവം നമുക്ക് തരില്ല അത് ഓർത്തു വിഷമിക്കാൻ മാത്രം ആണ് നമ്മുടെ വിധി
Mm
ഈ ഗാനം കേൾക്കുമ്പോൾ ലഹരി മൂത്ത് പ്രണയത്തിൽ അലിഞ്ഞ അലിഞ്ഞ് ഇല്ലാതാക്കാം അടുത്ത ജന്മത്തിലേക്ക് വേണ്ടി
ഇതുപോലെ പ്രണയാദ്രമായ വരികൾ തന്നതിന് ആദ്യമേ ഒരു നന്ദി.... ഇന്നും പ്രണയത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു ചിത്രം.. വീണ്ടും ഇതുപോലെ നല്ല സിനിമകൾ പുനർജനികട്ടെ എന്ന് ആശംസിക്കുന്നു
2025 ൽ കേൾക്കുന്നവർ ഉണ്ടോ
മറക്കാൻ കഴിയാത്ത ഓർമ്മകൾ തന്ന ഒന്നായിരുന്നു ഇ പാട്ട്. എങ്ങോട്ടോ പോയി മറഞ്ഞ ഒന്നുണ്ട്.
220
Njan
@@rajeshnk2534 goo d
😔😔😔😔😔
പ്രണയം നഷ്ടപ്പെട്ടവർക്കെല്ലാം ഒരു കണ്ണീരോടെ അല്ലാതെ e സോങ് കേൾക്കാൻ ആകില്ല
നിനക്കായ് തോഴാ പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നുചേരാൻ
എത്ര മനോഹരം 👍
വല്ലാത്ത, ഒരു ഫീൽ തോന്നും, ഈ ഗാനം,എപ്പോൾ കേട്ടാലും 🙏🌹🌹
നിനക്കായ് തോഴാ... പുനർജനിക്കാം ഇനിയും ജന്മങ്ങളൊന്നു ചേരാം 🌹
ഇതുപോലൊരു പ്രണയ ഗാനം മലയാളത്തിൽ വേറെ ഇല്ല.. 👌👌👌
പ്രണയം മനസ്സിൽ കൊണ്ടു നടക്കുന്നവർക്കു അറിയാം 😢 ഈ പാട്ട് എന്നും ഒരു തേങ്ങൽ മാത്രം ❤❤
സൂപ്പർ സോങ് ഈ സിനിമ പലരുടെയും ജീവിത
പരസ്പരം ഇഷ്ടമാണെന്നറിഞ്ഞാലും അത് പറയാതെ നിന്നു സ്നേഹിക്കുന്നതിന്റെ സുഖമൊന്നു വേറെ തന്നെയാണ്🥰
❤❤
രണ്ട് പേർക്കും ഇഷ്ടമാണെങ്കിൽ തുറന്നു പറഞ്ഞു ഒരുമിച്ച് സന്തോഷത്തോടെ ജീവിച്ചൂടെ.
Anno ennit eppo sugam anno
@@k..l1298 ayalku peddi annenu thonnu
"നിനക്കായ് തോഴാ
പുനർജനിക്കാം....
ഇനിയും ജന്മങ്ങൾ ഒന്നു ചേരാം...."💔💔
വരുന്ന നാൾ വരെ കാത്തിരിക്കും, അത്രക്കും ഇഷ്ടമാണ് 💓💓💓
നിനക്കായ് തോഴി പുനർജനിക്കാം, ഇനിയും ജന്മങ്ങൾ ഒന്നുചേരാം...
പ്രിയ ഈസ്റ്റ് കോസ്റ് വിജയൻ സാറെ നിങ്ങൾ ഒരു സംഭവം തന്നെ
പ്രണയം.... ഒരിഷ്ടത്തിന്റെ.... അല്ലെങ്കിൽ ഒരാഗ്രഹത്തിന്റെ ഭാഗം...മാത്രം.... തെളിവുകൾ ധാരാളം 🥰🌹ദുഃഖം സ്വന്തം ജീവിതം വില കൊടുത്തു വാങ്ങുന്ന ഏർപ്പാട്🌹..... സ്നേഹിക്കയില്ല ഞാൻ ആരെയും ജീവനായി...... മതിയായ്, മതിയായ്.... അനുഭവങ്ങൾ 🙏
നിനക്കായ് തോഴാ പുനർജനിക്കാം ഇനിയും ജന്മങ്ങൾ ഒന്നുചേരാം.. 😧😧
സത്യം
😔
Yes
🥺
💞സ്വന്തം സ്വപ്നമായി മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം 💞
M.Jayachandran-Yesudas,sujatha-East Coast.Excellent Work.
മൊത്തം നഷ്ട്ടപെട്ടു എന്നോർത്തു ചെമ്പനോടാ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് പൊട്ടി കരഞ്ഞിട്ടുണ്ട് എല്ലാം കൈവിട്ട് പോയി എന്നു ഉറപ്പിച്ചു കിടക്കുന്ന രാത്രികളിൽ ഈ പാട്ട് ഒരു തേങ്ങലായിരുന്നു വീട്ടുകാർ കേൾക്കാതെ അടക്കിപിടിച്ചു കരയും ഇന്ന് ഞങ്ങളുടെ മോന്റെ കൂടെ ഏട്ടന്റെ നെഞ്ചിൽ തലചായ്ച്ചു കിടന്നു ഈ പാട്ട് കേൾക്കുമ്പോ ഞങ്ങൾ ഇപ്പോയും പഴയ ഉണ്ടക്കണ്ണിയും പൊടിമീശക്കാരനും ആയിപോകുന്നു ദൈവത്തിനു ഒരായിരം നന്ദി
ഈ ലോകത്തിൽ ഒന്നിനും നമ്മെ പിരിക്കാൻ കഴിയില്ലായിരുന്നു അമ്മു... അതുകൊണ്ടാവും മരണം നമ്മെ പിരിച്ച് കളഞ്ഞത്
എന്റെ ജീവിതവും ഈ സോങ്ങും തമ്മിൽ ഒരുപാട് ബന്ധം ഉണ്ട് 😔😔❤️❤️❤️
എന്റെ ഉള്ളിൽ ഉള്ള പ്രണയം അവളുടെ ഉള്ളിലും കാണും എന്ന് വിശ്വസിച്ചു ജീവിക്കുന്ന എത്ര പേർ ഉണ്ട് ഇവിടെ 😓
♥️♥️♥️♥️♥️♥️♥️♥️♥️♥️ഒരുപാട് ഇഷ്ട്ടം ആയിരുന്നു ട്ടോ പറയാൻ പേടി ആയിരുന്നു,
ഈ പാട്ടൊക്കെ കേട്ടാൽ പ്രേമിക്കാത്തവരും പ്രേമിച്ചുപോകും 🥰
ഇത്രമേൽ എന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ എന്തിനു നീ എന്നെ വിട്ടകന്നു എവിടെയോ പോയി മറഞ്ഞു 😥😥😥😥
മനസ്സിൽ വല്ലാത്തൊരു നൊമ്പരം.
ഞാൻ ആദ്യമായി കേട്ടത്.
Good song.
കേൾക്കുമ്പോഴെല്ലാം നെഞ്ചു തകരുന്ന പോലെ.....പെണ്ണേ...നീ എന്തിനകന്നുപോയി...ഞാൻ എന്തേ പിരിഞ്ഞു പോയി.....എന്നിട്ടും ആരോടും പറയാതെ..ആരോരും അറിയാതെ....ഇപ്പൊഴും നമ്മൾ വേദനിക്കുന്നു എന്നറിയുമ്പോൾ....😥😥😥..അടുത്തജന്മമെന്നല്ല...ഇനിവരും ജന്മമെല്ലാം നീയെനിക്കായും ഞാൻ നിനക്കായും ജനിക്കട്ടെ...😭😭.
എന്റെ ജീവിതമാണ് ഈ പാട്ട് സഹിക്കാൻ പറ്റില്ല എല്ലാം പോയി
Kalam matum a vedana sure athuvare daivam sahikan Ulla kelpu tharate
എന്തു പറ്റി
Enteyum avastha same
Same
കാലം മാറ്റാത്ത മുറിവുകളുണ്ടോ.
വരികൾ ഗംഭീരം തന്നെ , I just love it.soothing to hear😘
ഭയങ്കര ഫീൽ ആയിട്ടുള്ള സോങ്. ലവ് this song
നഷ്ട പ്രണയത്തിൻറ്റെ ഓർമ്മയാൽ ഹൃദയത്തിനടിത്തട്ട് കനക്കുന്ന പാട്ട് ...💔
Great creation ....❤
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ❤
Really
സ്വന്തംസ്വപ്നമായിമാറുംവിധിയുടെ ....,ജീവിതം
2023 ലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ ഈ വരികൾ കേൾക്കുമ്പോൾ നമ്മുടെ ജീവിതം തന്നെ വിഷ്വൽ കാണുന്നവരുണ്ടോ 😔
എത്ര കേട്ടാലും മതി വരില്ല... ഈ നഷ്ടം സഹിക്കാൻ പറ്റില്ല... 😔😔😔
മറക്കാൻ ശ്രമിക്കും തോറും നഷ്ടപ്രണയത്തിന്റെ ഓർമകളിലേക്ക് തെന്നി വീഴ്ത്തുന്ന പാട്ടുകൾ.... എന്റെ നഷ്ട പ്രണയമേ....... നിന്നെ ഓർക്കാതെ ഒരു ദിവസം പോലും എന്നിലൂടെ കടന്നുപോയിട്ടില്ല.. പോകുകയും ഇല്ല.....
ഇത്രമേൽ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ............
.......................................
5 മിനിറ്റ് സോങ് 5 വർഷം പിറകോട്ടു കൊണ്ട് പോയി 😔💞
എന്നെ വിട്ടു പോയ എന്റെ ഭാര്യയുടെ ഓർമ്മകൾക്ക് മുമ്പിൽ ഞാൻ ഈ പാട്ടുകേൾക്കുമ്പോൾ വിതുമ്പുന്നു.!
@@jdmaroly2861😢😢😢
ഇനി ഒരു ജന്മമുണ്ടെങ്കിൽ എനിക്ക് നിന്റേതു മാത്രം ആകണം. നിന്നെ സ്നേഹിച്ചു, ആ സ്നേഹത്തിൽ ഞാൻ അലിഞ്ഞു ഇല്ലാതാവണം. മരണത്തിന്റെ കാലൊച്ച കേൾക്കുമ്പോൾ നിന്റെ മടിയിൽ തല ചായ്ച്ചു ആ കണ്കളിലേക്കു നോക്കി നിന്നോട് യാത്ര പറയണം. എന്നിട്ടു ഒരായിരം ജന്മം നിനക്കുവേണ്ടി മാത്രമായിട്ടു ജനിക്കണം.
Nashtappettappozhanu ethra valya nidhiyanu kaivitukalanjayhennu manasilayath....
All the Best
2020 kanunnavar like me
😊👍
17-5-2020
These words were in my mind for the past 24years & I always wished to ask my love whenever I meet him in this life.But unfortunetly that meeting never happened.Both of us moved on in life ,but till I love him & the nostalgic moments in our life.Its during this lockdown days I came to hear this songs & listened to its lyrics.Hatsoff to the writer ,the musician & the singers.It really touched my heart & my hidden memories.Thanku EastCoast Vijayan Sir.Loved it❤️
29/06/2020
😔😔😔🌹🌹🌹
പറയാൻ പറ്റാതെ പോയ ഒരു പ്രണയം ഇപ്പോഴും ആ പ്രണയം ഞാൻ കാണുന്നു ❤😢❤❤
നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും, നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും...ഈശ്വരൻ എന്ന സമസ്യയെ ഇത്രയും ലളിത മാക്കി തന്ന മഹാ ഗുരുവിനും ഗാനം ആലപിച്ച കവിശ്രീഷ്ടനും പ്രണാമം ❤️🙏