ശ്വേത അതിമനോഹരമായി പാടി. ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു നഷ്ടബോധം അലയടിക്കും. ആ കാലമൊക്കെ എന്തു രസമായിരുന്നല്ലേ. ഒരിക്കലും മറക്കാത്ത ഓർമ്മകൾ വരികളിൽ മനോഹരമായി വര്ണിച്ചിട്ടുണ്ട്. ഭൂതകാലം ഒരു ഓർമ്മയാണ്, ചിലർക്ക് സുഖമുള്ള ഓർമ്മകൾ.. ചിലർക്ക് പൊള്ളലുകൾ..
പടം പക്കാ ഫ്ലോപ്പ് ആരുന്നു, പഠിക്കുന്ന കാലത്തു കണ്ട ഒരു പടം ആയിരുന്നു, ഒരു കാര്യം പറയട്ടെ... മനസ്സ് ഇരുത്തി കണ്ടാൽ ഫീലിംഗ് ആകുന്ന പടം അതിലുരി ഈ പാട്ട് 💚💚
2024 ൽ ആണ് ഞാൻ ഈ song ന്റെ fan ആകുന്നെ. ❣️🎧
Njn unddd
♥️
❤
ഞാനും 😎😍👍
Njanum😊
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ മൂവി കോളേജ് കുമാരൻ (2008) ഈ സിനിമ ഇറങ്ങീട്ട് ഇന്നേക്ക് 16 വർഷം ആയി സൂപ്പർ ഹിറ്റ് മൂവി ലാലേട്ടൻ മൂവി ♥️
2023 lu ee pattu kelkkunavar undo 🎶🎼🎼🎼
Unde
❤️💯
🥰
Und
Undu
ശ്വേത അതിമനോഹരമായി പാടി. ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു നഷ്ടബോധം അലയടിക്കും. ആ കാലമൊക്കെ എന്തു രസമായിരുന്നല്ലേ. ഒരിക്കലും മറക്കാത്ത ഓർമ്മകൾ വരികളിൽ മനോഹരമായി വര്ണിച്ചിട്ടുണ്ട്. ഭൂതകാലം ഒരു ഓർമ്മയാണ്, ചിലർക്ക് സുഖമുള്ള ഓർമ്മകൾ.. ചിലർക്ക് പൊള്ളലുകൾ..
correct ❤❤
2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക് അടിക്ക്
കാണാക്കുയിലിന്‍ പാട്ടിന്ന് കാതില്‍ കേള്‍ക്കും നേരത്ത്
പൊന്നൂയലാടുന്നുണ്ടുള്ളില്‍
പോയ പൊന്നോണനാളും മാന്തോപ്പും
കാണാക്കുയിലിന്‍ പാട്ടിന്ന് കാതില്‍ കേള്‍ക്കും നേരത്ത്
പൊന്നൂയലാടുന്നുണ്ടുള്ളില്‍
പോയ പൊന്നോണനാളും മാന്തോപ്പും
കാണാക്കൊമ്പില്‍ മാങ്കൊമ്പിൽ കുഴലൂതും കുയിലേ പൂങ്കുയിലേ
പൊന്നോണവെയിലു പരന്നിട്ടും ഇന്നും
എന്തെന്നെക്കാണാന്‍ വന്നീലാ
കാണാക്കുയിലിന്‍ പാട്ടിന്ന് കാതില്‍ കേള്‍ക്കും നേരത്ത്
പൊന്നൂയലാടുന്നുണ്ടുള്ളില്‍
പോയ പൊന്നോണനാളും മാന്തോപ്പും
പിച്ചിപ്പൂവുകള്‍ തുന്നിച്ചേര്‍ത്ത പച്ചപ്പട്ടുപാവാട ചുറ്റി
പൊട്ടിച്ചിരിമുത്തുകള്‍ വിതറി എന്നെച്ചുറ്റിനടന്നൊരുവള്‍
ഉച്ചയ്ക്കിത്തിരി തണലും തേടി ചുറ്റി നടന്നൊരിളം കാറ്റേ
ചക്കരമാവിന്‍ കൊമ്പു കുലുക്കാന്‍ എന്തേ നീയിന്നെത്താത്തൂ
കത്തിച്ചുവെച്ച വിളക്കു് കര്‍ക്കിടക്കാറ്റിലണഞ്ഞു
മനസ്സിന്റെ മാന്തളിരിന്മേല്‍ ഇന്നും
ഒരു മിഴിനീര്‍ക്കണമുണ്ട്
കാണാക്കുയിലിന്‍ പാട്ടിന്ന് കാതില്‍ കേള്‍ക്കും നേരത്ത്
പൊന്നൂയലാടുന്നുണ്ടുള്ളില്‍
പോയ പൊന്നോണനാളും മാന്തോപ്പും
അസ്ഥിത്തറയിലെ മന്ദാരങ്ങള്‍ ഇന്നും പൂക്കള്‍ വിടർത്താറുണ്ട്
അസ്തമയം വന്നിട്ടിവിടെ അന്തിത്തിരികള്‍ കൊളുത്താറുണ്ട്
അസ്ഥിത്തറയിലെ മന്ദാരങ്ങള്‍ ഇന്നും പൂക്കള്‍ വിടർത്താറുണ്ട്
അസ്തമയം വന്നിട്ടിവിടെ അന്തിത്തിരികള്‍ കൊളുത്താറുണ്ട്
അച്ഛന്റെ സ്നേഹത്തിന്റെ കൈവിരല്‍ത്തുമ്പില്‍ തൂങ്ങി
ബാല്യത്തിന്‍ മുറ്റത്തിന്നും ഞങ്ങള്‍
നടക്കാനിറങ്ങാറുണ്ട്
കാണാക്കുയിലിന്‍ പാട്ടിന്ന് കാതില്‍ കേള്‍ക്കും നേരത്ത്
പൊന്നൂയലാടുന്നുണ്ടുള്ളില്‍
പോയ പൊന്നോണനാളും മാന്തോപ്പും
കാണാക്കൊമ്പില്‍ മാങ്കൊമ്പിൽ കുഴലൂതും കുയിലേ പൂങ്കുയിലേ
പൊന്നോണവെയിലു പരന്നിട്ടും ഇന്നും
എന്തെന്നെക്കാണാന്‍ വന്നീലാ
കാണാക്കുയിലിന്‍ പാട്ടിന്ന് കാതില്‍ കേള്‍ക്കും നേരത്ത്
പൊന്നൂയലാടുന്നുണ്ടുള്ളില്‍
പോയ പൊന്നോണനാളും മാന്തോപ്പും
🎶ഔസേപ്പച്ചൻ മാസ്റ്റർ
✒️ഷിബു ചക്രവർത്തി
ഒത്തിരി നന്ദി ഇത്രേം കഷ്ടപ്പെട്ട് ലിരിക്സ് ടൈപ്പ് ചെയ്തതിന്
❤❤
കേട്ട അന്നു മുതൽ ഇഷ്ടപെട്ട പാട്ട് 2024ലും കേൾക്കുന്നു❤
പടം പക്കാ ഫ്ലോപ്പ് ആരുന്നു, പഠിക്കുന്ന കാലത്തു കണ്ട ഒരു പടം ആയിരുന്നു, ഒരു കാര്യം പറയട്ടെ... മനസ്സ് ഇരുത്തി കണ്ടാൽ ഫീലിംഗ് ആകുന്ന പടം അതിലുരി ഈ പാട്ട് 💚💚
ഈ പാട്ട് കേൾകുമ്പോൾ മനസ്സ് നല്ല വേദന😢😢😢😢
എന്തോ ഈ പാട്ട് കേൾക്കുമ്പോൾ, മനോഹരമായ കഴിഞ്ഞു പോയ കാലങ്ങളിലെ ഓർമകളിലേക്ക് മനസ്സ് പോകും.. തിരിച്ചു കിട്ടാത്ത ആ നല്ല ഇന്നലകളെ ഓർത്തു കണ്ണും നിറയും
Sathyam
ഇൻസ്റ്റ ഗ്രാം കരച്ചിൽ കണ്ടു വന്നവർ ഉണ്ടോ 😂
Und
അച്ഛന്റെ ഓർമ വന്നു 😥😥miss you achaaa
Swetha Mohan nte voice adipoli aanu
അതുപിന്നെ സുജാത ചേച്ചിയുടെ അല്ലെ മകൾ 🤗
എന്നെന്നും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്.. ഹൃദയത്തിൽ ആഴത്തിൽ പതിക്കുന്ന ചില പാട്ടുകളിൽ ഒന്ന് ❤
😊കൂടെ lifelong ഉണ്ടാവുമെന്ന് പറഞ്ഞ ആൾ ഇന്ന് ഇല്ല, ഇട്ടേച്ചു പോയി 😊
വെരി വെരി beautiful❤❤❤❤❤
പടം അവരാതം ആണേലും ഈ പാട്ട്💞💞 ♥️♥️🎧🎧
Mammookka nte flops nekkkal nallathannne 😂😂example maya basar white manglish thoppil koppan......
സൂപർ കലക്കി എനിക്ക് ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ചില വരികൾ കേട്ട് വന്നവർ ഉണ്ടോ 🥰🥰
ഞാൻ
ഞാനും ❤
😢
😢😢yes
ഇല്ല
2024 lu ee pattu kelkkunvar undo🎶🎵🎶
Ouseppachan 💗
2024 ലും കേൾക്കുന്ന ഞാൻ 🎉
2024ൽ e പാട്ട് കേൾക്കുന്നവർ ഉണ്ടോ 😊😊
I loved this song 👌👌💕💕❤️❤️
Ithu eppo keettalum orupadu karayum. Achan poyittu 11years ayi. Ottaku avumpole😢😢😢
2050ill ee patt kellkkunavar undoo😊❤
🌚🌚
ഒന്നുമില്ല ഈ പാട്ട് കേട്ടപോൾ എതൊ ഓർത്തു പോയി ഞാൻ അറിഞ്ഞി
Supper song.... ❤
Nte rayyante fave song ❤️
അസ്ഥി തറയിലെ മന്താരം തിരക്കി വന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള നൂൽ 🥰
😂😂😂setbset
Pichhi poovukal thunnichertha ❤
Akhilayude reels kandu vanna njan. ❤
So beautiful 👍
Insta വഴിയാണ് കേട്ടത്... ആസ്വദിക്കുന്നത്...2024 ഇൽ ആണ് കേൾക്കുന്നത്
2024 lum ee pattu kelkkunnavarundo😊😊
2024 വെള്ളിയാഴ്ച്ച 3.45 പിഎം ഈ പാട്ട് കേൾക്കുന്നു ❤❤❤❤❤❤❤
2024 l kelknnavar undo???
Njan eppom bussinnu kettu
Kaanaakuyilin ❤
Reels kandu Vanna njan
2024 കേൾക്കുന്നവർ🤭
Melting❤
എല്ലാ സോങ്‌സും അപ്‌ലോഡ് ചെയ്യ്
Reel kandu vannavar undo
❤❤❤
പച്ച കിളികൾ song ഇന്ത്യൻ ഫിലിം കമലഹസൻ
ശരിയാണല്ലോ. എങ്ങനെ കണ്ടു പിടിച്ചു
🥹enna pattalle❤️🔥
Lalettan ❤❤❤❤
Such a beautiful song😍🥹🥹🥹😢
2024 il Ee Paattu Kelkkunnavar Undo ?
2024 arelum indo
👌❤️
Favourite song
A
Super
2024 kelkunvar ondo
❤
♥️❤️🥰😭😭😭
2024❤
❤️❤️❤️
Flop പടത്തിലെ Hit song
Ee pattu kettu chiriya varana😅
മതി ചിരി ആണേലും വന്നാൽ മതി നമുക്ക് കേട്ടു രസിക്കാൻ ആണല്ലോ ഇതൊക്കെ 😂അപ്പൊ അവര് വിജയിച്ചു 😂😂
Karoke undo
2024 common🥰
Super
6/8/2024❤
2024 like here❤🤌
2024 ❤
College Kumaran
Mohanlal Vimala Raman
2024 😊
2024 😌
2024
2024
Reel kandu vannavar undo
2024❤
2024
❤❤
❤
❤