Karkuzhali Thenkuruvi | Kasthooriman | Malayalam Film Song.

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 1,3 тыс.

  • @Deepthideepzzminu
    @Deepthideepzzminu 3 года назад +498

    എന്നെപോലെ ഈ പാട്ട് ഇപ്പോഴും കേൾക്കാൻ വന്നവരുണ്ടോ ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤️❤️
    ""പൂമുല്ല പന്തല് വേണ്ടാ...
    മുതൽ ഫീൽ 🔥🔥🔥🔥""

  • @Haran23
    @Haran23 2 года назад +112

    മലയാളം പാട്ടിന്റെ വാനമ്പാടിയാണ് ചിത്രമ്മയെങ്കിൽ മലയാളത്തിന്റെ കിളികൊഞ്ചലാണ് ഞങ്ങളുടെ സുജാതമ്മ👏

    • @jobyjoseph6419
      @jobyjoseph6419 Год назад +2

      അതേ ഭായ്.. തീർച്ചയായും ❤❤

    • @anuragdeviprasad1518
      @anuragdeviprasad1518 8 месяцев назад +1

      സത്യം 😘😘😘

  • @sahitya8813
    @sahitya8813 3 года назад +236

    മീര ജാസ്മിന്റെ അന്നത്തെ സിനിമങ്ങൾ ഇന്ന് കാണുമ്പോൾ മനസ്സിൽ വല്ലാത്ത നൊമ്പരം.. എന്തോക്കെയോ നഷ്ടപ്പെട്ട പോലെ... മിസ്സ്‌ u..

  • @pranavkp7584
    @pranavkp7584 5 лет назад +439

    വളരെ ശക്തമായ കഥ പാത്രം പ്രിയ ഇന്നും ടീവി യിൽ വരുമ്പോൾ മിസ്സ്‌ ചെയ്യാതെ കാണുന്ന പടം ടീവി യിൽ ഇടയ്ക് ഇടയ്ക് വരുമ്പോൾ മനസിലാകാം ഈ പടത്തിന്റെ ലെവൽ കണ്ണ് നിറയുന്ന ക്ലൈമാസ്
    മീര ചേച്ചി വേറെ ലെവൽ
    ഷമി ചേട്ടൻ ഞെട്ടിച്ചു കളഞ്ഞു
    ചാക്കോച്ചൻ സാജൻ ജോസഫ് മറക്കാൻ പറ്റില്ല
    അത് പോലെ kollapulli ലീല ചേച്ചി

    • @Factsandinformationsby
      @Factsandinformationsby 5 лет назад +14

      Kollapuli leela. Aa role ethra natural aayi aanu avar cheythekunaa. Nammuda nattil okae ulaa alpam kushumbu okae ula oru ammuma. Role.

    • @Sree-ft8tx
      @Sree-ft8tx 5 лет назад +5

      Sathyatoooo.. Itjoru adar movie thanne annu

    • @mercyvarghese5782
      @mercyvarghese5782 4 года назад

      @@Factsandinformationsby lpl

    • @Factsandinformationsby
      @Factsandinformationsby 4 года назад +1

      @@mercyvarghese5782 💓

    • @kamalprem511
      @kamalprem511 4 года назад

      Oru rekshayillatha padam ah ithu

  • @petemaverick869
    @petemaverick869 5 лет назад +1826

    പഴയ മീരാജാസ്മിന് ഒരു പ്രത്യേക ഭംഗിയാണ്

    • @meenaaviyal7058
      @meenaaviyal7058 5 лет назад +58

      Ipozhum bhangikk Oru kuravumilla

    • @anwarsaleem3923
      @anwarsaleem3923 5 лет назад +13

      @@meenaaviyal7058 indalloo iya bangi ippoo illaa

    • @Knowledgefollower
      @Knowledgefollower 4 года назад +35

      അതെയതെ, ആദ്യപടമായ സൂത്രധാരനിലെ 'ശിവാനി' ഇന്നും ഓര്‍ക്കുന്നൂ

    • @sandrarhari
      @sandrarhari 4 года назад +5

      എന്റെ ഈ സോങ്ങിന്റെ ചെറിയ ഒരു dance video കണ്ടുനോക്കാമോ?
      ruclips.net/video/PmZKlh9Qm6Q/видео.html
      Adipoli ആയിരിക്കും എന്ന് വിചാരിച്ചോണ്ട് കാണരുത് pls

    • @sambhu8956
      @sambhu8956 3 года назад +1

      Edo thante display picture Ayrton Senna alle

  • @Manojalappey
    @Manojalappey 2 года назад +66

    എന്ത് സുന്ദരിയാണ് ഈ ഫിലിമിൽ മീരാജാസ്മിനെ കാണാൻ...ആർക്കും ഒന്ന് പ്രണയിക്കാൻ തോന്നിപ്പോകും 😍😍😍

  • @harisankarm.m5939
    @harisankarm.m5939 5 лет назад +176

    ചാക്കോച്ചൻ മീരാ ജാസ്മിൻ ഏതാ ലെവൽ ഷമ്മി തിലകൻ കിടു അഭിനയം അവസാനം വരെ ത്രില്ലടിപ്പിച്ച സിനിമ അവസാനം മീര ചാക്കോച്ചന് സ്വന്തമാവുമോ എന്നൊരു സങ്കടം ഇന്നും കസ്തൂരിമാൻ കാണുമ്പോൾ ഉണ്ടാവാറുണ്ട് 😍😍😍😍

    • @abhijithmani1565
      @abhijithmani1565 4 года назад +12

      ക്ലൈമാക്സിൽ chakkochan വയലിൻ വായിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ ഓടി aduthuvarunna scene ആണ്. അത്കൊണ്ട് subamaya end ആണ് പടം

  • @nithinnithin4063
    @nithinnithin4063 3 года назад +87

    മീരാജാസ്മിൻ പാടി അഭിനയിക്കുന്നതും ❤️👏
    സുജാതചേച്ചിയുടെ ആ magical സൗണ്ടും ❤️👏

  • @chimmyhope7291
    @chimmyhope7291 Год назад +38

    ഇന്നലെ രാത്രിയിൽ ബസിൽ വെച്ച് കേട്ടിട്ട്.....പിന്നെ കേൾക്കാൻ വന്നതാണ്❤️എന്താ രസം കേൾക്കാൻ❤️👌

  • @AT-gg7mh
    @AT-gg7mh 4 года назад +112

    ആ പഴയ മീരാജാസ്മിൻ, ചാക്കോച്ചൻ അതൊക്കെ ഒരു കാലം 😍💞😍

  • @Thenatureloverme
    @Thenatureloverme 5 лет назад +592

    സുജാത ചേച്ചി ചിത്ര ചേച്ചിക്കും മേലെ ആകുന്ന ചില പാട്ടുകളിൽ ഒരെണ്ണം ....അ voie ന്റെ മനോഹാരിത തേനിനേക്കാളും മാധുര്യം ഭാവം പെർഫെക്ഷൻ ....ഔസേപ്പച്ചൻ മാജിക്‌

    • @anusreesreejith1057
      @anusreesreejith1057 5 лет назад +41

      Well said....ennittum vendatra angeegaram kittilla

    • @mahroofmp6156
      @mahroofmp6156 5 лет назад +68

      രണ്ടു പേരും കട്ടക്ക് നിൽക്കുന്നവരാണ്. ഇനി അങ്ങനെ ഉള്ളവർ ഉണ്ടാവില്ല..അവർ പാടുമ്പോൾ ഒരു ആത്മാർത്ഥത ഉള്ള പോലെ. ഇന്ന് അങ്ങനെ ആരുമില്ല.

    • @149nithinsuresh3
      @149nithinsuresh3 5 лет назад +13

      Sheriyanu bro

    • @merin9298
      @merin9298 4 года назад +35

      Correct..my favourite is chithramma..but chila songsil sujathachechiyude voicum perfectionum😍😍 e song,iniyenthu nalkanam,dwadashiyil ingane chila songs...ithokke sujathachechiykku vendiyulla songsanu

    • @akhilkraj6902
      @akhilkraj6902 4 года назад +10

      Ar rahman songs also

  • @silentguardian4956
    @silentguardian4956 5 лет назад +851

    പണ്ടത്തെ മീരാ ജാസ്മിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു... ആ കുസൃതി നിറഞ്ഞ അഭിനയം എനി കാണാൻ പറ്റില്ലലോ 😢😢😢

    • @aromalsuresh2506
      @aromalsuresh2506 5 лет назад +7

      Nthee

    • @ar-gj5ht
      @ar-gj5ht 5 лет назад +25

      Satyama . Meere jsamine nde acting enthu realistic anu

    • @BlueWildFowl
      @BlueWildFowl 5 лет назад +33

      അതെ ഈ സിനിമയൊക്കെ കണ്ടിട്ട മീരയെ ഇഷ്ടായെ...
      ഇടക്കൊക്കെ എൻ്റെ Lover-നെ ഒർമ വരും...
      അവളും ഇതുപോലെ ആയിരുന്നു....

    • @abhijithmanoj6198
      @abhijithmanoj6198 5 лет назад +4

      True

    • @anjanaanjuanjusree5982
      @anjanaanjuanjusree5982 5 лет назад +7

      Pazhaya film okke onnoode repeat adichu kaanoo bro😍

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 4 года назад +176

    ഈ പടം സത്യത്തിൽ എത്ര വട്ടം കണ്ടെന്നു പോലും അറിയില്ല.. എന്നാലും ഇപ്പോ കണ്ടാലും ഒരു സീൻ പോലും വിടാതെ കാണും.. ഹോ..ഇതാണ് ഫിലിം,😍😍

  • @davidmathew7289
    @davidmathew7289 2 года назад +54

    വേറേതോ ഒരു ലോകത്തേക്ക് പോകുന്നു ഈ പാട്ട് കേൾക്കുമ്പോ... 💕💕💕💕💕💕... നമിക്കുന്നു ഔസേപ്പച്ചൻ sir 🙏🙏🙏

  • @Es_Je
    @Es_Je 4 года назад +175

    ഇതൊക്കെയാണ് പാട്ട്. ഇപ്പോഴും ഒരു പുതിയ പാട്ട് കേൾക്കുന്ന ഫീൽ. 😍 സുജാത ചേച്ചി ♥

  • @Vaisakh75
    @Vaisakh75 Год назад +63

    പണ്ടത്തെ കല്യാണ സിഡികളിൽ നിറഞ്ഞു നിന്ന അടിപൊളി പാട്ട്.nostu😍

    • @navneeths6204
      @navneeths6204 Год назад

      സാർ എവിടെയാണ് താമസം ?

  • @munirlakkidi
    @munirlakkidi 4 года назад +105

    നല്ല range ഉള്ള നടിയായിരുന്നു... ഇപ്പൊ miss ചെയ്യുന്നു മീര ജാസ്മിന്റെ films...

  • @abhilashs207
    @abhilashs207 5 лет назад +740

    ഈ പാട്ട് ഒക്കെ എത്ര വട്ടം കേട്ടാലും മതിയാവില്ല ..എത്ര കഴിവുള്ള നടിയായിരുന്നു ജന്മനാ കിട്ടിയ സൗന്ദര്യവും മലയാള സിനിമയ്ക്ക് വേണ്ട രീതിയിൽ ഇവരെ ഉപയോഗിയ്ക്കാൻ കഴിഞ്ഞില്ല..

    • @bineeshfabbineeshfabone4153
      @bineeshfabbineeshfabone4153 5 лет назад +11

      എന്റെ മീര വിട്ട് കെട്ടുക്കില്ല

    • @merin9298
      @merin9298 4 года назад +40

      Malayala cinema vendareethiyil thanne use cheythittundu..orupadu Nalla characters Meera cheythu

    • @priya371
      @priya371 4 года назад +13

      @@merin9298 athe... it's just bcz of her attitude.and her.personal issues she lost interest in movies.

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 года назад +12

      Yz ..padam onu oru vilapam athil national award kitirnat..

    • @muhammedrazal3902
      @muhammedrazal3902 4 года назад +22

      @@merin9298 അച്ചുവിന്റെ അമ്മാ, പാടം ഒന്നു ഒരു വിലാപം, kasthooriman,ചക്രം,രസതന്ത്രാം,സൂത്ര ധാരൻ,പെരുമഴക്കാലം,സ്വപ്നകൂട്,

  • @adwaithamohankumar5431
    @adwaithamohankumar5431 2 года назад +104

    പൂ മുല്ല പന്തല് വേണ്ട താലപ്പൊലി നിറയും വേണ്ട..those lines😍

  • @JabirmvJabi
    @JabirmvJabi 6 лет назад +164

    Meera jasmin owesome acting
    Kasthuriman..Ini inganathey oru Characterum Oru nadikkum kittilla
    Lohidas sir super

  • @navanirman1
    @navanirman1 4 года назад +170

    ഈ ശബ്ദം ആണോ തേൻ ആണോ കൂടുതൽ മധുരം? സുജാത ചേച്ചി ❤️❤️❤️

  • @sreenathmelath985
    @sreenathmelath985 6 лет назад +206

    സുജ ചേച്ചി , എന്നാ ഒരു ഫീലാ

    • @sreejapklm9641
      @sreejapklm9641 4 года назад +3

      Yes

    • @sandrarhari
      @sandrarhari 4 года назад +1

      എന്റെ ഈ സോങ്ങിന്റെ ചെറിയ ഒരു dance video കണ്ടുനോക്കാമോ?
      ruclips.net/video/PmZKlh9Qm6Q/видео.html
      Adipoli ആയിരിക്കും എന്ന് വിചാരിച്ചോണ്ട് കാണരുത് pls

    • @shajusha1236
      @shajusha1236 3 года назад

      𝒀𝒆𝒔

  • @ambudu
    @ambudu 2 года назад +33

    എന്തു സുന്ദരിയാ മീര ജാസ്മിൻ... എന്നും എപ്പോളും my fvrt song..

  • @amrithadasan4072
    @amrithadasan4072 3 года назад +34

    അഭിനയത്തിലൂടെ...... നല്ല.. ജീവിതത്തോട്... ചേർന്ന്... നിൽക്കുന്ന.... കഥാപാത്രങ്ങൾ.... ചെയാൻ.... കഴിഞ്ഞ.... ഒരു..... നല്ല... നടിയാണ്....❤️😘😘😘

  • @shantypr392
    @shantypr392 3 года назад +52

    മീരജാസ്മിൻ കുഞ്ചാക്കോ സൂപ്പർ ജോഡിയാണ് 💞💞എന്താന്ന് അറിയില്ല ഒരു നടി യോടും ഇങ്ങനെ ഇഷ്ടം തോന്നിയിട്ടില്ല മീരയെ ഒരുപാട് ഇഷ്ടം ❤️❤️❤️

  • @abeyjohnshaibu8889
    @abeyjohnshaibu8889 6 лет назад +376

    പ്രിയപ്പെട്ട ലോഹിതദാസിന് എന്റെ കണ്ണീർ പ്രണാമം

    • @kamalprem511
      @kamalprem511 4 года назад +2

      Legend director

    • @sandrarhari
      @sandrarhari 4 года назад +1

      എന്റെ ഈ സോങ്ങിന്റെ ചെറിയ ഒരു dance video കണ്ടുനോക്കാമോ?
      ruclips.net/video/PmZKlh9Qm6Q/видео.html
      Adipoli ആയിരിക്കും എന്ന് വിചാരിച്ചോണ്ട് കാണരുത് pls

    • @vaibhav_unni.2407
      @vaibhav_unni.2407 4 года назад

      😥😥😥

    • @govindmuralidharan2845
      @govindmuralidharan2845 3 года назад

      @@kamalprem511 😍poli😄

  • @aiswaryasindhu3969
    @aiswaryasindhu3969 3 года назад +51

    Climax dialogue🔥🔥🔥🔥
    9 kollam... 9 divasam pole pokum.. Pakshe... Verorukoottu... Enikkilla appacha...🔥🔥🔥

  • @anoopachu8823
    @anoopachu8823 4 года назад +68

    ഈ സോങിനു എന്തൊക്കെയോ specialities ഉണ്ട്..വിഷമവും സന്തോഷവും എല്ലാം തോന്നും ഈ സോങ് കേൾക്കുമ്പോൾ

  • @anjukunju
    @anjukunju 3 года назад +77

    താലിപ്പൂ ചാർത്തി എന്നെ സ്വന്തമാക്കാൻ വരുമെന്ന് 😍😍😍...
    4 days കഴിഞ്ഞാൽ എന്റെ കല്യാണം 💃💃💃

    • @anzalazees1581
      @anzalazees1581 2 года назад +1

      ആശംസകൾ 🏵️🏵️🏵️

    • @bineeshthomass
      @bineeshthomass 6 месяцев назад +2

      ഇപ്പോ കുഞ്ഞായില്ലേ ☺️

    • @anjukunju
      @anjukunju 6 месяцев назад +3

      @@bineeshthomass yes. മോൾക്ക്‌ ഒരു വയസ്സ്. Happy life. Happy family

    • @bineeshthomass
      @bineeshthomass 6 месяцев назад +2

      @@anjukunju 😍 God bless you

    • @sparkcrystalways
      @sparkcrystalways 5 месяцев назад

      ​@@anjukunjuപേരെന്താ മോളുടെ 🥰

  • @Binu.kKunju
    @Binu.kKunju 10 месяцев назад +327

    2024 ൽ ഈ പാട്ടിനു ആരൊക്കെ ഫാൻസ്‌ ഉണ്ട് 🥰

  • @ramithnileshwar
    @ramithnileshwar 4 года назад +61

    മീര ജാസ്മിൻ..ഔസേപ്പച്ചൻ സാർ..സുജാത മോഹൻ.. ലോഹിതദാസ്.. ഇഷ്ടം..നന്ദി...😊

  • @arjunmk3755
    @arjunmk3755 3 года назад +9

    Sujatha chechiyude ithupole solo kelkkan enthu rasa...

  • @sreekanthr1014
    @sreekanthr1014 5 лет назад +197

    2k19 ഇപ്പോഴും കേൾക്കുന്നു... Superb song 😍😘😘

  • @adithyaavany1299
    @adithyaavany1299 4 года назад +59

    സുജാത ചേച്ചിയുടെ വോയ്‌സിൽ ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക ഭംഗിയാണ്...

  • @sarathks8179
    @sarathks8179 5 лет назад +148

    Chakochan enthu bhangiya😍😍...

  • @amieegosvlogs7297
    @amieegosvlogs7297 3 года назад +44

    മീര +ചാക്കോച്ചൻ +Acting+സുജാത ചേച്ചി വോയിസ്‌+ഡാൻസ് 😘😍🥰മൈ favourite

  • @Ancy4944
    @Ancy4944 2 года назад +392

    2022 ൽ എത്ര പേർ കേൾക്കുന്നു എന്തായാലും ഞാൻ കേൾക്കുന്നു 😁❤️❤️✨️👌

    • @manulalnnaarayanan16
      @manulalnnaarayanan16 2 года назад +3

      Njan

    • @jins007
      @jins007 2 года назад +4

      Njanum😁❤️🤝🏻

    • @shelmas6054
      @shelmas6054 2 года назад +2

      ഞാൻ

    • @malavikamanoj4869
      @malavikamanoj4869 2 года назад +1

      Njan

    • @CheruthenFarm
      @CheruthenFarm 2 года назад +4

      കേട്ടോളു അതിന് ആരെങ്കിലും തന്നോട് കേൾക്കണ്ടാന്ന് പറഞ്ഞോ 🤔😁

  • @shameenashajir476
    @shameenashajir476 5 лет назад +45

    Meera Jasmine chakochan Malayala cinemayil undakkiya olam onnum oru new generation filminum undakkan kazhiyilla. Miss those days..... ♥

  • @engagewithus4951
    @engagewithus4951 3 года назад +29

    Meera Jasmine oru Raksha illatha acting aayirunu ee movie yil & what a lovely song back in the days, sherikyum nostalgia adikum pinne Ouseappachan , Lohitdasinte Magic we cinemayil unda❤️🥰

  • @joydaniel4955
    @joydaniel4955 3 года назад +7

    നിരവധി മലയാള സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും വളരെ വിഷാദവും വൈകാരികവും തെറ്റായ സന്ദേശവുമായി. എന്നാൽ "കസ്തൂരിമാൻ" വ്യതിചലിക്കുന്നു. വളരെ പ്രോത്സാഹജനകമായ സന്ദേശം. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർ ്യത്തിലൂടെയും എന്തും സാധ്യമാണ്. യാതൊരു സമ്മർദ്ദത്തിനും വഴങ്ങാതെ അനീതിക്കെതിരെ പോരാടി. ഒരു വലിയ വില നൽകി സത്യം, നീതി, സ്വാതന്ത്ര്യം എന്നിവ കാത്തുസൂക്ഷിക്കുകയും അവർ അവരുടെ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. ചെറുപ്പക്കാരുടെ വൃത്തികെട്ട മാനസികാവസ്ഥ മാറ്റാൻ ഇത് സഹായിക്കുന്നു. ഹൃദയംഗമമായ നന്ദി.

  • @sarathparamattom6287
    @sarathparamattom6287 6 лет назад +104

    Meera sundharikuttyaa

  • @ThePathseeker
    @ThePathseeker 3 года назад +11

    സുജാത ചേച്ചി.... പകരം വക്കാൻ ഇല്ലാത്ത genius

  • @navanirman1
    @navanirman1 6 лет назад +103

    sujatha chechii... amazing singing

  • @meezansa
    @meezansa 3 года назад +97

    മൂവി 📽:-കസ്തൂരിമാൻ ......... (2003)
    സംവിധാനം🎬:-ലോഹിതദാസ്
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ നമ്പൂതിരി
    ഈണം 🎹🎼 :- ഔസേപ്പച്ചൻ
    രാഗം🎼:-
    ആലാപനം 🎤:- സുജാത മോഹൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
    കാർകുഴലീ തേൻ കുരുവീ....
    കിന്നാരം കേട്ടോ നീ ആരോടും- മിണ്ടല്ലേ...
    ആരാരും കാണാതെന്റെ....
    കനവെല്ലാം കട്ടൊരു കള്ളൻ...
    താലിപ്പൂ ചാർത്തി എന്നെ-
    സ്വന്തമാക്കാൻ വരുമെന്ന്...
    (കാർകുഴലീ..........)
    പൂമുല്ല പന്തലു വേണ്ട.......
    താലപ്പൊലി നിറയും വേണ്ടാ......
    പൂക്കൈത ചോല വിരിപ്പില്ലേ.....
    ഹോ........ ഹോ.......
    പൂക്കൈത ചോല വിരിപ്പില്ലേ.......
    രാവുറങ്ങും നേരമെങ്ങാൻ.......
    മഞ്ഞു മാരി പെയ്തു പോയാൽ..
    ഞങ്ങൾക്കൊരു കൂടൊരുക്കാമോ - കുരുവീ...
    ഞങ്ങൾക്കൊരു കൂടൊരുക്കാമോ.......
    പൂന്തളിരിൻ മനസെന്റെ.....
    കളിത്തോഴനു.....
    ആഹാ.... ആഹാ....
    (കാർകുഴലീ........)
    കരളാകെ പുളകം വിതറി........
    കനവെല്ലാം പെയ്തു നിറഞ്ഞു......
    കടലാസു തോണിയിറക്കേണ്ടെ...
    ഓ...........ഓ...........
    കടലാസു തോണിയിറക്കേണ്ടെ
    അന്തിമാന ച്ചോപ്പു മാഞ്ഞു
    ചുണ്ടിൽ നാണപ്പൂക്കൾ വാടി
    നീയിനിയും വന്നണഞ്ഞില്ല പ്രിയനേ
    നീയിനിയും വന്നണഞ്ഞില്ല
    നാലുമണിപ്പൂവു പോലെൻ
    മനം തുടിച്ചു........
    ഓഹോ..... ഓഹോ.....
    (കാർകുഴലീ.....)

    • @ullatildileepnair7744
      @ullatildileepnair7744 2 года назад +1

      എത്ര ലളിത മനോഹരമാണ് കൈതപ്രത്തിൻ്റെ വരികൾ

    • @mariyajohnson8299
      @mariyajohnson8299 Год назад +1

      Thank you for sharing the lyrics with us ☺️💜💜💜💜💜💜💜

    • @outdated10
      @outdated10 Год назад +3

      E paat ezhuthiyath lohi sir ahnn...kaithapram alla

    • @aminlal555
      @aminlal555 Год назад

  • @vishnupallivathukkal8256
    @vishnupallivathukkal8256 5 лет назад +175

    പൂമുല്ല പന്തലുവേണ്ട താലപ്പൊലി നിറയും വേണ്ട......

  • @sarjikv550
    @sarjikv550 2 месяца назад +2

    ഈ പാട്ടിനൊരു പ്രത്യേക ഭംഗി...... 😍🥰

  • @eldhosebabu6213
    @eldhosebabu6213 5 лет назад +40

    Sujatha chechi Voice 😍😍. Meera jasmine 😍😍

  • @kt-bz9fy
    @kt-bz9fy 5 лет назад +93

    മീരാ ജാസ്മിന് ബെസ്റ്റ് actress

  • @navya1469
    @navya1469 2 года назад +9

    Ee movie le ente fav song 🎵
    Meera എന്തു bangiya 😍
    Sujatha chechi voice suiting Meera very well ❤

  • @Malutti9482
    @Malutti9482 3 года назад +27

    ചാക്കോചനും 😘 മീരയും പൊളിച്ചു 🥰🥰🥰🥰🥰🥰🥰

  • @sneha.c5776
    @sneha.c5776 4 года назад +25

    സുജാത ചേച്ചിയുടെ വോയ്സ് എന്നും മനസ്സിൽ മായതെകിടക്കും അത്രക്കും ഭംഗിയായി പാടും ഓരോ പാട്ടും

    • @sreejapklm9641
      @sreejapklm9641 3 года назад +3

      സുജാതേച്ചി 👍👍👍👍

  • @anooppramod8912
    @anooppramod8912 3 года назад +32

    "കരളാകെ പുളകം വിതറി കനവെല്ലാം പെയ്തു നിറഞ്ഞു കടലാസ് തോണീയിറക്കേണ്ടേ ഓ.... കടലാസ് തോണിയിറക്കേണ്ടേ..."❤️ വാ.. ഒന്ന്..കുട്ടികാലിത്തേക് പോയേച്ചും വരാം😇

  • @anuragdeviprasad8136
    @anuragdeviprasad8136 3 года назад +159

    നമ്മുടെ സുജാത ചേച്ചിയുടെ വോയിസ്‌ ഇഷ്ടം ഉള്ളവർ ലൈക് അടി

  • @chackochanfan7918
    @chackochanfan7918 5 лет назад +25

    Entha bhangiyaa chakochaaa😍😍😘😘, annathe meera enthoru sundhari😍

  • @sreejishnuprasannan5875
    @sreejishnuprasannan5875 5 лет назад +1567

    2020 ൽ എത്രപേർ കേൾക്കുന്നുണ്ട്

    • @jawadjalal2826
      @jawadjalal2826 5 лет назад +7

      Ath polich

    • @rdxcriminal856
      @rdxcriminal856 5 лет назад +6

      Sreejishnu Prasannan,,,.,,

    • @jobyjoseph6419
      @jobyjoseph6419 5 лет назад +17

      ജീവനുള്ള കാലത്തോളം ഈ പാട്ട് കേൾക്കും ബ്രോ....

    • @jobyjoseph6419
      @jobyjoseph6419 5 лет назад +7

      Sreejishnu Prasannan ജിഷ്ണു ജീവൻ ഉള്ള കാലത്തോളം കേൾക്കും...

    • @spongebabubnm8324
      @spongebabubnm8324 5 лет назад

      Njam

  • @vandanaps5507
    @vandanaps5507 2 года назад +4

    Sujuchechide konjipaadal entho meerakk cheratha pole..... Enkilum pattil sujuchechiyum abhinayathil meerayum vere level aaanu👌

  • @navasmohammed177
    @navasmohammed177 5 лет назад +43

    സുജു ചേച്ചി വോയ്സ് 😘😘😘😘😘😘😘😘😘😘😘

  • @neethuramakrishnan3975
    @neethuramakrishnan3975 3 года назад +30

    ജാസ്മിൻ മീര ചേച്ചി വീണ്ടും ശക്തമായി തിരിച്ചു വന്നിരിക്കുന്നു. ജീവിതത്തിലും ഉയർച്ച ഉണ്ടാകട്ടെ .. സിനിമ മലയാളത്തിൽ മാത്രം ഒതുക്കരുത്. ബോളിവുഡിലും കയറണം.

  • @ak_lifestories
    @ak_lifestories 6 лет назад +39

    One of my favorites...lyrics no words & singing was awesome...sujatha chechi & meera chechiii superb

  • @mahadevanraman3003
    @mahadevanraman3003 6 лет назад +61

    കരളാകെ പുളകം വിതറി കനവെല്ലാം പെയ്തു നിറഞ്ഞു
    കടലാസ്സുതോണിയിറക്കേണ്ടേ
    Padmasree kaithapram ❤️

  • @williamsharonappu17
    @williamsharonappu17 4 года назад +19

    മീര, ചാക്കോച്ചൻ Combo വേറെ level ❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +10

    Flowers Top Singer ദേവനശ്രീയയുടെ പാട്ട് കേട്ട് വന്നവരുണ്ടോ💕💥🔥🙏 എത്ര മനോഹരമായ പാട്ടാണ് സുജാത ചേച്ചി hatts off മോളും നന്നായി തന്നെ പാടി

  • @devikumari5655
    @devikumari5655 6 лет назад +246

    Meera Jasmine is very beautiful😘😘😘😘😘😘

  • @sarahthomas2922
    @sarahthomas2922 3 года назад +10

    0:36-1:00, 1:35-2:10 my heart is meltingg.....ho enne onnu kond po 😌. Nammaldey nadinte bhangi ithil kannunond, Sujatha chechinde swaram, instrumentation uff 🥰😘 ee patille enniku jeevichal mathi; full of love and beauty.

  • @nibinka1020
    @nibinka1020 5 лет назад +42

    Cute Meera Jasmine 😘😍miss her presence in malayalam film

  • @subairpvsubair1086
    @subairpvsubair1086 6 лет назад +646

    2019 ൽ ethra per

  • @safafervin7806
    @safafervin7806 2 года назад +7

    "poomulla panthaluvenda
    Thaalapoli nirayum Venda
    Pookaithacholavirippille..............."🥰🥰🥰❤️❤️❤️

  • @rijoygneee
    @rijoygneee 5 лет назад +47

    എന്റെ +2 ഓർമ്മകൾ. നിങ്ങൾ ഓർക്കുന്നുണ്ടോ? ആ കാലത്തെ കല്യാണ കേസറ്റുകളിൽ ഈ പാട്ട് ഒഴിച്ചു കൂടാത്ത ഒന്നായിരുന്നു.

  • @sreeragssu
    @sreeragssu 7 лет назад +295

    കാർകുഴലീ തേൻകുരുവീ കിന്നാരം കേട്ടോ നീ
    ആരോടും മിണ്ടല്ലേ ആരാരും കാണാതെന്റെ
    കനവെല്ലാം കട്ടൊരു കള്ളൻ താലിപ്പൂ ചാർത്തിയെന്നെ
    സ്വന്തമാക്കൻ വരുമെന്നു്...
    പൂമുല്ലപ്പന്തലു വേണ്ട താലപ്പൊലിനിറയും വേണ്ട
    പൂക്കൈതച്ചോലവിരിപ്പില്ലേ .. ഓ...
    പൂക്കൈതച്ചോലവിരിപ്പില്ലേ
    രാവുറങ്ങും നേരമെങ്ങാൻ മഞ്ഞുമാരിപ്പെയ്തുപോയാൽ
    ഞങ്ങൾക്കൊരു കൂടൊരുക്കാമോ കുരുവീ
    ഞങ്ങൾക്കൊരു കൂടൊരുക്കാമോ..
    പൂന്തളിരിൻ മനസ്സെന്റെ കളിത്തോഴനു്..ആഹാ
    കരളാകെ പുളകം വിതറി കനവെല്ലാം പെയ്തു നിറഞ്ഞു
    കടലാസ്സുതോണിയിറക്കേണ്ടേ ..ഓ..
    കടലാസ്സുതോണിയിറക്കേണ്ടേ
    അന്തിമാനച്ചോപ്പു മാഞ്ഞൂ ചുണ്ടിൽ നാണപ്പൂക്കൾ വാടി
    നീയിനിയും വന്നണഞ്ഞില്ല പ്രിയനേ
    നീയിനിയും വന്നണഞ്ഞില്ലാ..
    നാലുമണിപ്പൂവു പോലെൻ മനം തുടിച്ചു... ഓഹോ..(കാർകുഴലീ തേൻകുരുവീ )
    09-11-2017

  • @arunkumara140
    @arunkumara140 5 лет назад +24

    ഔസേപ്പച്ചൻ സുജാത മാജിക്❤️

  • @yyas959
    @yyas959 5 лет назад +32

    Fav song എമ്മാതിരി കമ്പോസിംഗ് ജീനിയസ്

  • @Lichilichi143
    @Lichilichi143 2 года назад +22

    മീര ജാസ്മിൻ ചേച്ചിക്ക്ഏതു വേഷവും ചേരും 😘😘😘

  • @poojaanu9930
    @poojaanu9930 4 года назад +8

    Beautiful girl meerajasmin, expression super, eee song ente school lyfil orupady experience orma varunthunu, nostalgic 🥰

  • @vinoopkn5087
    @vinoopkn5087 3 года назад +14

    സൂപ്പർ സോങ് ❤
    കൈതപ്രം
    ഔസേപ്പച്ചൻ
    സുജാത

    • @RajeshKallingole
      @RajeshKallingole 3 месяца назад +1

      Kaithapuram alla lohithadas annu ee pattinte lyricist

  • @sudhy_5920
    @sudhy_5920 3 года назад +19

    Sujatha chechyde voice 😍🤩🔥

  • @elwinpmathew1153
    @elwinpmathew1153 3 года назад +20

    Uff.. Sujatha's voice and her gorgeous look😍😍❤️❤️❤️

  • @prasanthsivan
    @prasanthsivan 6 лет назад +35

    Sujathachechide sound 👌👌👌

  • @lusiferentertainment3020
    @lusiferentertainment3020 4 года назад +31

    Top singeril സീതകുട്ടീടെ പാട്ട് കേട്ട് വന്നവരുണ്ടോ... ❣️❣️ ടോപ് സിംഗർ ഇഷ്ടം 😍😍😍❣️💜🖤🖤✨️✨️👍👍✌

  • @arajith10
    @arajith10 5 лет назад +23

    അടിപൊളി പടം ചാക്കോച്ചൻ ഒരു ബ്രേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഇന്ന് രാജുവേട്ടന്റെ ലെവൽ എത്തിയേനെ🔥

    • @Akhilmithun1997
      @Akhilmithun1997 4 года назад +7

      അതിലും മേലെ ആണ് chakochan

  • @bibingopinath3970
    @bibingopinath3970 6 лет назад +165

    എന്റെ നാട്ടുകാരി മീരാ ജാസ്മിൻ😍💪

    • @anagha32
      @anagha32 6 лет назад +2

      Etha naadu?

    • @shihabshiyu1822
      @shihabshiyu1822 6 лет назад +5

      Kottayam anu

    • @shebinkr
      @shebinkr 6 лет назад +15

      Meera from Thiruvalla

    • @manumobzz1864
      @manumobzz1864 6 лет назад +19

      Ysss നമ്മുടെ തിരുവല്ല .

    • @s9ka972
      @s9ka972 5 лет назад +6

      Thiruvallakari 😍

  • @sudhisudarsanan6918
    @sudhisudarsanan6918 4 года назад +17

    സുജാത ചേച്ചി 😍😍💕💕💕

  • @arunthottan5520
    @arunthottan5520 3 года назад +30

    Soothing voice blended with cute expressions and it flows in 1:35 💟

  • @cineframe5718
    @cineframe5718 11 месяцев назад +1

    രാത്രി, തിരക്കിലാത്ത പ്രൈവറ്റ് ബസ്,വിൻഡോ സീറ്റ്‌, പിന്നെ ഈ പാട്ടും
    ഹാ അന്തസ്സ് ❤

  • @anoopanu345
    @anoopanu345 2 года назад +12

    Sujatha chechi voice with Meera😘😘😘

  • @dreamscomes293
    @dreamscomes293 Месяц назад +1

    ഈ പാട്ട് കേക്കുമ്പോ ചിരി വരും.. ഒരിക്കൽ ബസ്സിൽ ഇരുന്ന് പോയപ്പോ ബസ്സിലെ ഡ്രൈവർക്ക് call വന്ന് അപ്പൊ bluetoot unpair ചെയ്ത സൗണ്ട് കേട്ടു.. ഞാൻ ആണേൽ പെട്ടന്ന് bluetoot on ആക്കി phone pair ചെയ്തു എന്നിട്ട് ഈ song ഇട്ടു കേട്ട് പോയി..
    അപ്പൊ കേട്ട ഫീൽ.. ആഹാ

  • @shijilshiva7345
    @shijilshiva7345 7 лет назад +44

    sujatha chechi super singhing

  • @xolokid4239
    @xolokid4239 2 года назад +6

    സുജാത ചേച്ചി 💖🥰

  • @ansih8502
    @ansih8502 2 года назад +3

    ഒരു കാലത്ത് കല്യാണ സിഡികളിൽ തരംഗമായിരുന്ന പാട്ട്. ഈ പാട്ടുകേൾക്കുമ്പോൾ എന്റെ ബാബീ ടെ കല്യാണ വീഡിയോ ഓർമ്മ വരും🥰🥰

  • @neenumathewneenu8665
    @neenumathewneenu8665 2 года назад +24

    Sujatha voice 💕

  • @varnamohan2629
    @varnamohan2629 2 года назад +7

    Chackochan entha Glamour 😘😘😍😍😍😍

  • @allu396
    @allu396 3 года назад +9

    Sujathachechi😘😘😘😘

    • @sreejapklm9641
      @sreejapklm9641 3 года назад +2

      സുജാതേച്ചി ❤💙❤💙❤💙❤🌹

  • @sreelekshmir3431
    @sreelekshmir3431 5 лет назад +29

    Bhavagayika Sujatha🥰😘

  • @devanarayanan628
    @devanarayanan628 5 лет назад +33

    Sujatha Chechi...😘😘
    2019🤗

  • @sreejapklm9641
    @sreejapklm9641 3 года назад +12

    സുജാതേച്ചി ഉയിർ ❤❤❤❤❤

  • @sajansara4945
    @sajansara4945 4 года назад +16

    സുജാത💛

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +216

    2019 ൽ ഈ പാട്ട് കേൾക്കുന്ന ചക്കരകൾ ലൈക്കടിച്ചേ 💕💕💕

    • @vsakh665
      @vsakh665 4 года назад +1

      നിന്നെ എല്ലായിടത്തും കാണുന്നുണ്ടല്ലോടാ ചക്കരേ 😇😂

    • @kamalprem511
      @kamalprem511 4 года назад +1

      Awesome

    • @sandrarhari
      @sandrarhari 4 года назад

      എന്റെ ഈ സോങ്ങിന്റെ ചെറിയ ഒരു dance video കണ്ടുനോക്കാമോ?
      ruclips.net/video/PmZKlh9Qm6Q/видео.html
      Adipoli ആയിരിക്കും എന്ന് വിചാരിച്ചോണ്ട് കാണരുത് pls

    • @AnushaAnusha-oh8jl
      @AnushaAnusha-oh8jl 2 года назад

      2022

    • @praveenm6955
      @praveenm6955 9 месяцев назад

      2024 ലും കേൾക്കുന്നു 😂😀👍👍🥰🥰

  • @sallusaleem6759
    @sallusaleem6759 2 года назад +6

    sujatha mohante super song . super super

  • @sreeragvs2976
    @sreeragvs2976 5 лет назад +40

    malayalathil natural acting kazhchavekkunna orotta actress mathre ullu that is meera jasmin ...

  • @ABINSIBY90
    @ABINSIBY90 4 года назад +79

    മീരാജാസ്മിൻ മലയാള സിനിമയുടെ സ്വന്തം നായിക. ഗ്രാമീണ മണമുള്ള ഗാനം

  • @vineethvijayan8491
    @vineethvijayan8491 5 лет назад +20

    What an awesome song great lyrics, good composition,so sweet rendering from sujatha