Perariyam Makayiram Video Song | Soothradharan | Meera Jasmine | Dileep | Sujatha Mohan | Raveendran

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 64

  • @anandhuuthaman5114
    @anandhuuthaman5114 8 месяцев назад +61

    മീര ജാസ്മിന്റെ ആദ്യത്തെ സിനിമ. ആദ്യ സിനിമയിൽ തന്നെ താൻ ഒരു ഗംഭീര അഭിനയത്രി ആണെന്ന് മീര കാണിച്ചു തന്നു. മീര ജാസ്മിനെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഈ പാട്ടും ഈ സിനിമയും ആണ്. ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ്. സിനിമ ഷൂട്ട്‌ ചെയ്തിരിക്കുന്ന സ്ഥലങ്ങൾ ഒക്കെ കാണാൻ എന്തു ഭംഗിയാണ്. സൂത്രധാരൻ ഒത്തിരി ഇഷ്ടം ❤🤩🤩

    • @fasirashi9323
      @fasirashi9323 7 месяцев назад

      Appo padam 1 oru vilapam alle

    • @anandhuuthaman5114
      @anandhuuthaman5114 7 месяцев назад

      @@fasirashi9323 No

    • @nithinnellikkal7508
      @nithinnellikkal7508 6 месяцев назад

      😢😢😢😢😢😢😢😢😢❤❤❤​@@fasirashi9323

    • @vibe1776
      @vibe1776 6 месяцев назад

      ​@@fasirashi9323alla...soothradaran first padam... but flop..(lohithadas

    • @SaranSurendran-fi9bw
      @SaranSurendran-fi9bw 2 месяца назад

      സത്യം

  • @TheVinodsp
    @TheVinodsp 3 месяца назад +7

    Sujatha chechhi❤❤. Meera❤ u too. Superb performance

  • @neenuvijayan593
    @neenuvijayan593 4 месяца назад +13

    മീര ചേച്ചി എന്നാ സൂപ്പറാണ് ഒരു പാട് ഇഷ്ടം❤❤

  • @Superman-io4iv
    @Superman-io4iv 7 месяцев назад +10

    ഹൊ എന്തൊരു പാട്ടാണ്
    രവീന്ദ്രൻ മാഷ്
    സുജാത ചേച്ചി
    പിന്നെ മീര
    ❤❤❤❤❤

  • @sreejithspillai458
    @sreejithspillai458 5 месяцев назад +13

    മലയാളത്തിലെ കറ കളഞ്ഞ സംഗീത സംവിധായകരും പിന്നണിഗായകരും മനസ്സറിഞ്ഞു സംഗീതങ്ങൾക്ക് ഈണവും വരിയും നൽകിയപ്പോൾ അതിൽ ഭാഗ്യം ലഭിച്ച കലാകാർ ആണ് മീര ജാസ്മിനും ദിലീപും ...

  • @Suman-l5x1q
    @Suman-l5x1q 8 месяцев назад +22

    Meera first short❤❤❤❤❤❤
    Meera Jasmine 🥰🥰🥰🥰🥰🥰🥰🥰 രവീന്ദ്ര സംഗീത മായാജാലം !
    സുജു ചേച്ചി കൊഞ്ചൽ നാദം!

  • @vipinp7607
    @vipinp7607 7 месяцев назад +15

    Meera enna look ann😍

  • @Aparna_Remesan
    @Aparna_Remesan 6 месяцев назад +11

    മീര എന്ത് cute ആണ്.🥰

  • @arunajay1896
    @arunajay1896 5 месяцев назад +6

    Navya Nair and Meera Jasmine were indeed prominent figures in the Malayalam film industry during the 2000s. Both actresses were celebrated for their natural acting abilities and the distinct sound modulation in their dubbing, which contributed significantly to the authenticity and emotional depth of their performances. Their work in various films left a lasting impact and earned them a loyal fan base.❤

  • @dharanjith941
    @dharanjith941 8 месяцев назад +31

    രവീന്ദ്ര സംഗീതം 💜 സുജാത മോഹൻ

    • @SinijeyathevanSini
      @SinijeyathevanSini 5 месяцев назад

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @SinijeyathevanSini
      @SinijeyathevanSini 5 месяцев назад

      അത് നമ്മുടെ മുഴുവൻ വിവരങ്ങളും ചിത്രങ്ങളും ശേഷം

    • @SinijeyathevanSini
      @SinijeyathevanSini 5 месяцев назад

      ❤😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤

  • @gopikrishnancs8784
    @gopikrishnancs8784 25 дней назад +1

    2000-2010 സമയത്തെ മികച്ച നായിക മീര ജാസ്മിൻ...❤
    പെരുമഴക്കാലം (കാവ്യമാധവൻ & മീര)
    ഗ്രാമഫോൺ ( നവ്യനായർ & മീര )
    സ്വപ്‍നകൂട് ( ഭാവന & മീര )
    ഇതിൽ എല്ലാം മികച്ച് നിന്നത് മീര ജാസ്മിൻ തന്നെ.. ❤️😍🥰

  • @vibe1776
    @vibe1776 6 месяцев назад +14

    Njan +1 theatre watch 🔥 ippo age40...
    Turbo 🔥kaalam poya pokkeee

  • @surabhisreejith-ud9px
    @surabhisreejith-ud9px 5 месяцев назад +6

    That flute portion..... Ufff🔥🔥🔥

  • @worldofmithunkrishna6544
    @worldofmithunkrishna6544 4 месяца назад +5

    Ithupoloru sundari💚💚💚.... Aa moonga moriye okke enthinu kollaam... Dileepinte adya bharyaye

  • @SarathSaran-e7b
    @SarathSaran-e7b 6 месяцев назад +13

    ഫീൽ രോമാഞ്ചം എന്റെ കുട്ടികാലം തിയേറ്റർ my Age 28

  • @akshaypm4212
    @akshaypm4212 7 месяцев назад +9

    Aa kaalam.. Enthu nalla pattu.. Raveendran mash gireesh puthanchery.. 🥰❤️💯

    • @user-ce5qc9wd7r
      @user-ce5qc9wd7r 5 месяцев назад +1

      Bro paranjath crct 🎉❤aane. But this song ezhuthiyath gureeshettan alla rameshan sir aanu

    • @ananthanakanu.6910
      @ananthanakanu.6910 2 месяца назад +1

      Crct bro.❤❤ but ee song gireesh ettan alla rameshan nair mash aanu ezhuthiyathu

    • @akshaypm4212
      @akshaypm4212 2 месяца назад

      @@user-ce5qc9wd7r sry bro thanks🥰❤️

    • @akshaypm4212
      @akshaypm4212 2 месяца назад

      @@ananthanakanu.6910 ok🥰👍

  • @മഞ്ഞഞ്ഞ
    @മഞ്ഞഞ്ഞ Месяц назад +1

    ഹെഡ് സെറ്റ് വെച്ച് കേൾക്കണം.ഹബോ...... മ്യൂസിക്ക് പൊളി

  • @RajeshMA-j5g
    @RajeshMA-j5g 5 месяцев назад +6

    സുജാത mam

  • @praveenjay8227
    @praveenjay8227 3 месяца назад +9

    മീര, കാവ്യ, നവ്യ, മഞ്ജു ഇവരുടെയൊക്കെ കാലമാണ് കാലം. മലയാളസിനിമയുടെ മണിമുത്തുകൾ 🥇🏅🥇🏅🥇

  • @manuramachandran2339
    @manuramachandran2339 8 месяцев назад +9

    Suju ❤❤❤❤❤❤❤

  • @sivarajans9406
    @sivarajans9406 6 месяцев назад +13

    മരണ മാസ് സോങ്.... ഇതൊക്കെ ആരാ കേൾക്കാൻ? 🙄

  • @sibiar9751
    @sibiar9751 2 месяца назад +2

    Attendance TAHSILDAR AND EXECUTIVE MAGISTRATE🥰❤️💫.

  • @Sbi-f9s
    @Sbi-f9s 8 месяцев назад +5

    Sakudumbam shyamala movie vote song please upload

  • @prayermantras2015
    @prayermantras2015 3 месяца назад +3

    ആ ആ
    പേരറിയാം മകയിരം നാൾ അറിയാം
    പേരറിയാം മകയിരം നാൾ അറിയാം
    മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
    കവിളിലെ ചെമ്പകം മിഴിയിലെ കൂവളം
    ചൊടിയിലെ കുങ്കുമം മൊഴിയിലെ തേൻ കണം
    ആരു തന്നു ഞാനറിയില്ല
    പേരറിയാം മകയിരം നാൾ അറിയാം
    മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
    മാർഗഴി പ്രാവ്...
    നാടോടിക്കാറ്റു വന്നു നാണമില്ലാതിന്നലെ
    കാണാക്കരങ്ങൾ നീട്ടി മെല്ലെ ഒന്നു തൊട്ടു പോയി
    എന്നെ കിനാവു കണ്ടു രാക്കുയിലും പാടിപ്പോയി
    വെണ്ണിലാപ്പായ നീർത്തി കാത്തിരുന്നു ചന്ദ്രനും
    മഞ്ഞുമാരി പെയ്തിറങ്ങി ഉമ്മ വയ്ക്കുവാൻ
    താരകങ്ങൾ താഴെ വന്നു മാല ചാർത്തുവാൻ
    പേരറിയാം മകയിരം നാൾ അറിയാം
    മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
    മാർഗഴി പ്രാവ്...
    ആകാശ തേരിലേറി പോകുമെന്റെ ദേവനെ
    താമരപ്പൂവുപോലെ കണ്ണെറിഞ്ഞു നിന്നു ഞാൻ
    ഏഴേഴു തൂവലുള്ള മാരിവില്ലു വിരിയുമോ
    പൊൻ വെയിൽ പട്ടെനിക്കു പുടവയായി നൽകുമോ
    മേഘ പുഷ്പം കോർത്തെനിക്കു താലി തീർക്കുമോ
    മധുവസന്ത സൂര്യ കാന്തി മനസ്സിൽ വിടരുമോ
    പേരറിയാം മകയിരം നാൾ അറിയാം
    മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
    കവിളിലെ ചെമ്പകം മിഴിയിലെ കൂവളം
    ചൊടിയിലെ കുങ്കുമം മൊഴിയിലെ തേൻ കണം
    ആരു തന്നു ഞാനറിയില്ല
    പേരറിയാം മകയിരം നാൾ അറിയാം
    മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവ്
    മാർഗഴി പ്രാവ്...മാർഗഴി പ്രാവ്

  • @sudhatvarghese8084
    @sudhatvarghese8084 Месяц назад

    ചരടുവലിക്കാരൻ എന്ന പേരും നാളും കൊള്ളാം.

  • @murukadasmurukadasv9349
    @murukadasmurukadasv9349 6 месяцев назад +2

    Supersong ♥️

  • @sheelamohanan5052
    @sheelamohanan5052 8 месяцев назад +2

    Super ❤️❤️

  • @layeshl3443
    @layeshl3443 5 месяцев назад +2

    Dileepettan muthalle ayin

  • @sajikarakkad5540
    @sajikarakkad5540 10 часов назад

    ❤️❤️❤️❤️🎉🎉🎉

  • @shibinvs438
    @shibinvs438 Месяц назад

  • @cj_albinff__9812
    @cj_albinff__9812 6 месяцев назад

    ❤❤❤❤❤

  • @dharanjith941
    @dharanjith941 8 месяцев назад +1

    💜💜

  • @akhilindian162
    @akhilindian162 6 месяцев назад

    ❤🥰

  • @manojkumarcvUnni
    @manojkumarcvUnni Месяц назад

    E song എവിടെ ആണ് shoot ചെയ്ത്?

  • @sidhikkabeersharjah6062
    @sidhikkabeersharjah6062 6 месяцев назад

    🎶🎶🎶🎶🎶

  • @raghavanchaithanya9542
    @raghavanchaithanya9542 6 месяцев назад

    Perariyamsoopar

  • @sinivlogzz
    @sinivlogzz 5 месяцев назад

    Dfrnt

  • @SaranSurendran-fi9bw
    @SaranSurendran-fi9bw 2 месяца назад

    തന്റെ ആദ്യ സിനിമ. നായകൻ ദിലീപ്. നായികയെ സ്‌ക്രീനിൽ കാണിക്കുന്നത് ഒരു പാട്ട് സീനിൽ ആണ്. അവിടെ നമ്മൾ കണ്ടു ഒരു മികച്ച നടിയെ. അവളുടെ കഴിവിനെ

  • @surijab8974
    @surijab8974 7 месяцев назад

    🎉

  • @sivarajans9406
    @sivarajans9406 7 месяцев назад +8

    സംഗീതരാജാവേ.... പ്രണാമം 🌹🙏

  • @seemav6185
    @seemav6185 8 месяцев назад +2

    M

  • @pushpalathao4883
    @pushpalathao4883 2 месяца назад

    Over action it means very irritating

  • @shiva916-l6l
    @shiva916-l6l Месяц назад

    ❤❤❤❤❤❤

  • @sidhikkabeersharjah6062
    @sidhikkabeersharjah6062 6 месяцев назад

    🎶🎶🎶