Vaalkkannaadi Movie Video Song | Evergreen Malayalam Hits | S Ramesan Nair | M Jayachandran

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 95

  • @HPL-o1z
    @HPL-o1z 8 месяцев назад +89

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് നമ്മുടെ മണി ചേട്ടൻ. അതിനി വില്ലൻ റോൾ ആയാലും നടൻ റോൾ ആയാലും. അന്നും ഇന്നും ഇഷ്ട്ടമുള്ള ഒരേ ഒരു നടനെ ഉള്ളു അത് നമ്മുടെ മുത്തു മണി ആണ്.. Miss u

  • @rajimol8166
    @rajimol8166 8 месяцев назад +57

    മണിച്ചേട്ടൻ ❤️ ഗീതു മോഹൻദാസ്
    രണ്ടു പേരും ഈ പടത്തിൽ ജീവിക്കുവാ അത്ര നല്ല അഭിനയം 😘😘😘

  • @akhilvadakkeveedu4093
    @akhilvadakkeveedu4093 8 месяцев назад +23

    🥰🥰😘😘 മനോഹരമായ വരികൾ, അതിനൊത്ത സംഗീതം.. അഭിനേതാക്കൾ പാട്ട് പാടിയവർ..... അങ്ങനെ ആരെയൊക്കെ ആണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ ഓർക്കേണ്ടത്... എല്ലാ ഭാഗവും ഏറ്റവും മനോഹരമാക്കിയ സിനിമ..ലൊക്കേഷൻ എല്ലാം അതിലും ഗംഭീരം... മലയാള സിനിമയുടെ വസന്തം....

    • @ShamnadShamnad-kf7wy
      @ShamnadShamnad-kf7wy 3 месяца назад

      സത്യം, മണിച്ചേട്ടൻ ഉയിർ ❤❤❤

  • @manuvazhathottam5372
    @manuvazhathottam5372 9 месяцев назад +23

    Miss u മണിച്ചേട്ടാ 😔😔😔😔

  • @jijojosephjijo1548
    @jijojosephjijo1548 9 месяцев назад +45

    എതൊക്കെ നടൻമാർ മൺ മറഞ്ഞാലും മണി ചേട്ടൻ ഒരിക്കലും മനസ്സിൽ നിന്ന് മായുകയില്ല.

  • @reemasubash7756
    @reemasubash7756 26 дней назад +3

    ❤❤ നല്ല ഇമ്പമുള്ള വരികൾ നല്ല മ്യൂസിക് നല്ല പശ്ചാത്തലം സൂപ്പർ സോങ്

  • @njvibes1638
    @njvibes1638 9 месяцев назад +11

    ബ്യൂട്ടിഫുൾ തെങ്കാശി ലൊക്കേഷൻ ❤❤

  • @Anusreeanu-r2y
    @Anusreeanu-r2y 9 месяцев назад +7

    മണിച്ചേട്ടൻ ❤️❤️❤️
    മിസ് യു 😞😞😞

  • @gijeshgijesh1517
    @gijeshgijesh1517 3 месяца назад +7

    ഈ കലാകാരനെയാണ് മാറ്റിനിർത്തണമെന്ന് പറഞ്ഞ ഒരു പ്രമുഖ നടൻ തു ഫ് 😏😏😏

  • @sajiths9811
    @sajiths9811 8 месяцев назад +5

    Mani chettan ❤❤❤

  • @മഞ്ഞഞ്ഞ
    @മഞ്ഞഞ്ഞ 3 месяца назад +20

    പാട്ട് കേൾക്കുമ്പോൾ തന്നെ കമന്റ് വായിക്കുന്നവർ ഇവിടെ വരൂ..''

  • @kairalicartons5950
    @kairalicartons5950 2 месяца назад +4

    മദ്യം തകർത്തു കളഞ്ഞ ഒരു നല്ല നടൻ

  • @VishnuCp-nt7ie
    @VishnuCp-nt7ie 11 месяцев назад +14

    Manichettante Acting ee cinemayil Ufffff😢😢💝💝🫶🫶😘😘😔

  • @sumathi.p8885
    @sumathi.p8885 10 месяцев назад +7

    മണിയേട്ടൻ❤❤❤❤❤❤

  • @harishkaimal4678
    @harishkaimal4678 9 месяцев назад +4

    Ente muthumaniya.

  • @MidhuraviMidhunravi
    @MidhuraviMidhunravi 11 месяцев назад +20

    Loveyou മണി ചേട്ടാ

  • @GayathriGaayu-vs6qf
    @GayathriGaayu-vs6qf 2 месяца назад +2

    Manichettan geethumohandas❤️❤️❤️❤️❤️❤️

  • @amaya632
    @amaya632 Месяц назад +2

    മണി ചേട്ടാ 😢😢😢😢

  • @prajeeshkunnummal1018
    @prajeeshkunnummal1018 10 месяцев назад +20

    ഗീതു മോഹൻദാസ്

  • @institutionskeylevels3359
    @institutionskeylevels3359 2 месяца назад +5

    മണിക്കുയിലേ മണിക്കുയിലേ
    മാരിക്കാവിൽ പോരൂല്ലേ
    മൌനരാഗം മൂളൂ‍ല്ലേ
    നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും നനയൂല്ലേ
    നീലക്കണ്ണും നിറയൂല്ലേ
    ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ
    ചില്ലണി വാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയേ (മണിക്കുയിലേ ..)
    മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ
    ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടില്ലേ
    ഓ... കരിവള മെല്ലെ മൊഴിഞ്ഞതല്ലേ
    കണിമലരല്ലേ കരളല്ലേ
    അരിമണിച്ചുണ്ടിലെ അഴകുള്ള കോവിലെ
    ആരും കാണാച്ചന്തം കാണാൻ
    മിഴികളിലാശയില്ലേ (മണിക്കുയിലേ)
    നെഞ്ചിലൊരാളില്ലേ കിളി കൊഞ്ചണ മൊഴിയല്ലേ
    ചഞ്ചലമിഴിയല്ലേ മലർ മഞ്ചമൊരുങ്ങീല്ലേ
    ഓ.. കൊലുസിന്റെ താളം വിളിച്ചതല്ലേ
    തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ
    ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ
    ഇക്കിളിമുത്തുകൾ നുള്ളിയെടുക്കാൻ
    ഇന്നുമൊരാശയില്ലേ (മണിക്കുയിലേ )

    • @GopikaPadinjarepattumana
      @GopikaPadinjarepattumana 2 месяца назад

      തിരിച്ചു വരുമോ മണിയേട്ടാ ❤️❤️❤️❤️❤️

  • @SyamaPramod-w4p
    @SyamaPramod-w4p 10 месяцев назад +10

    മണിച്ചേട്ടൻ 😢😢

  • @RajukvRajukv-sf2ob
    @RajukvRajukv-sf2ob 9 дней назад

    മണിച്ചേട്ടൻ വീണ്ടും തിരികെ വന്നേങ്കിൽ എന്ന് ആശിച്ചു പോകുന്നു

  • @abhishekabhi7448
    @abhishekabhi7448 8 месяцев назад +3

    Missyou✨Manichetta✨💕💕

  • @rajanrajanthekkumthara7114
    @rajanrajanthekkumthara7114 3 месяца назад +3

    Miss u മണിച്ചേട്ടാ

  • @philipsonjohn3921
    @philipsonjohn3921 Месяц назад +1

    Manichettan geethu chechi super jodi❤

  • @AaronKochumon
    @AaronKochumon 2 месяца назад +1

    അച്ചായനെ മറക്കാൻപറ്റുമോ ❤️❤️❤️❤️❤️

  • @babukp1834
    @babukp1834 11 месяцев назад +7

    Manichettamisyou

  • @sajinikumarivt7060
    @sajinikumarivt7060 8 месяцев назад +1

    Ann nayakaneyum nayikayeyum orth karanju.....inn nayakane orth karayunnu....😢😢❤❤

  • @rajeev.r4445
    @rajeev.r4445 9 месяцев назад +2

    ❤❤❤❤❤❤🥰🥰🥰

  • @rahulr8318
    @rahulr8318 8 месяцев назад

    ❤❤ manichettan❤❤❤❤❤

  • @marhabamobiles8759
    @marhabamobiles8759 9 дней назад

    മണിമുത്ത് പോയി😢😢😢

  • @ShijiSura
    @ShijiSura 3 месяца назад

    ❤❤❤❤❤❤❤ manichetta

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 10 месяцев назад +3

    🤔👉😊🕵️ കണ്ണനും കണ്ണാടിയുംfilm

  • @GoodsonNy-w2y
    @GoodsonNy-w2y 8 месяцев назад

    Poli.poli.❤❤❤❤❤

  • @RashidRashi-c6v
    @RashidRashi-c6v Месяц назад +1

    RASHID you 😘🤵😘🤵😘 iove 👍

  • @user-anuammu
    @user-anuammu 4 месяца назад +2

    2020 ൽ കാണുന്നവർ undo😊

  • @ArchaSajan-h1q
    @ArchaSajan-h1q 2 месяца назад

    Ioveyou manietta❤❤

  • @nimyalineeshnimyalini4757
    @nimyalineeshnimyalini4757 3 месяца назад

    ❤❤❤❤❤❤❤ songs

  • @HaseenaSayyid
    @HaseenaSayyid 2 месяца назад +1

    Thanks

  • @vaishakhanju9906
    @vaishakhanju9906 14 дней назад

    😍😍😍

  • @BinuKottakunn
    @BinuKottakunn 2 месяца назад

    ❤💖💕💞

  • @njvibes1638
    @njvibes1638 9 месяцев назад

    ❤❤

  • @nishanthnishanth1541
    @nishanthnishanth1541 11 месяцев назад +1

    Marichalum marakkatha song 🌹🌹🌹🌹🌹

  • @Siby1109
    @Siby1109 5 месяцев назад

    🤩🤩🤩🤩❤❤❤❤❤

  • @sreevidhyasree9683
    @sreevidhyasree9683 7 месяцев назад

    ❤❤❤❤❤❤

  • @vaisakhunni-vv9jn
    @vaisakhunni-vv9jn 7 месяцев назад

    Mani natham 😢😢😢😢

  • @GoodsonNy-w2y
    @GoodsonNy-w2y 8 месяцев назад

    🎉❤❤❤❤❤

  • @prajeeshkunnummal1018
    @prajeeshkunnummal1018 10 месяцев назад +6

    മണി ഏട്ടന്റെ കുടുംബത്തിന് ഐക്യം( mpm അനാധി സ്റ്റോർ AGALI )

  • @RajiKaverivishnu
    @RajiKaverivishnu 3 месяца назад +1

    ഈ സിനിമയിലെ തമ്പാൻ എന്ന കഥാപാത്രത്തിന്റെ real name അറിയാമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RadhamanyPrakash
    @RadhamanyPrakash 8 месяцев назад

    ❤🙏❤

  • @baijukbaiju5569
    @baijukbaiju5569 11 месяцев назад +121

    ഇനി തിരിച്ചു വരുമോ മണി ഏട്ടാ

  • @JayasreeRajendran-i6x
    @JayasreeRajendran-i6x 10 месяцев назад +1

    Mani vittu poyille

  • @aneeshani2664
    @aneeshani2664 11 месяцев назад

    ❤❤❤❤❤❤❤❤😢😢😢

  • @privatedetective007
    @privatedetective007 10 дней назад

    ഈ പാട്ടിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്തെന്നാൽ????🙄🙄
    മണിയെ കൊണ്ട് ഈ പാട്ടു പാടിച്ചില്ല എന്നതാണ് 🤔🤔

  • @sabinswe3805
    @sabinswe3805 Год назад +4

    Super ❤

    • @GopikaPadinjarepattumana
      @GopikaPadinjarepattumana 2 месяца назад

      തിരിച്ചു വരുമോ maniyettaa❤️❤️❤️❤️❤️❤️❤️❤️

  • @prajeeshkunnummal1018
    @prajeeshkunnummal1018 10 месяцев назад

    Kalabhavan Mani

  • @shabanashabana5929
    @shabanashabana5929 11 месяцев назад

    😢

  • @RemyaPR-p2f
    @RemyaPR-p2f 3 месяца назад

    Hiiii. Nienu

  • @GoodsonNy-w2y
    @GoodsonNy-w2y 8 месяцев назад

    🤣😂❤❤

  • @SijiS-gy1ow
    @SijiS-gy1ow Год назад

    ♥️❤️

  • @ShiniKm-d4m
    @ShiniKm-d4m 10 месяцев назад

    👍

  • @L_u_c_a__m_i_n_d
    @L_u_c_a__m_i_n_d 8 месяцев назад

    😢😮😅

  • @ckmmurugan109
    @ckmmurugan109 3 месяца назад

    வால்கண்ணாடி

  • @dintothomas2334
    @dintothomas2334 3 месяца назад

    Ithrayum sneham ulloru ganan i cant even emaginr.,i feal like the female carrectere is badly in love with kalabhavsn mani. Which is not....
    I am a great fan of mani

  • @minni476
    @minni476 10 месяцев назад

    സോങ്ങിയികാസ്ട്ടുണ്ടോ

  • @RemyaPR-p2f
    @RemyaPR-p2f 3 месяца назад

    Nieandacchanpiryanyanniayaill

  • @anandkm172
    @anandkm172 9 месяцев назад

    😂😂

  • @RemyaPR-p2f
    @RemyaPR-p2f 3 месяца назад

    Addepadyanieyadpooyadnieappyaammie

  • @HaseenaSayyid
    @HaseenaSayyid Год назад +2

    😂

  • @sajinikumarivt7060
    @sajinikumarivt7060 8 месяцев назад +1

    Ann nayakaneyum nayikayeyum orth karanju.....inn nayakane orth karayunnu....😢😢❤❤

  • @vijeshvijesh-jn1cd
    @vijeshvijesh-jn1cd 3 месяца назад +1

    മണിച്ചേട്ടൻ 😢

  • @SoumyaMelot
    @SoumyaMelot 3 месяца назад

    ❤❤❤❤❤❤❤❤❤❤

  • @rahuls3286
    @rahuls3286 7 месяцев назад +1

    ❤❤❤❤❤❤😭

  • @anjalichinnuz9104
    @anjalichinnuz9104 8 месяцев назад +1

    👍

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 5 месяцев назад

  • @HaseenaSayyid
    @HaseenaSayyid Год назад +2

    😂

  • @krishnapriyas4471
    @krishnapriyas4471 Месяц назад

    ❤️❤️❤️❤️

  • @lekshmiRsnair
    @lekshmiRsnair 10 месяцев назад

    😂