പ്രേമലു കണ്ടിട്ടു വന്നവർ ഉണ്ടോ?... 👍 പഴയ പാട്ടുകൾ ഇപ്പോഴത്തെ സിനിമകളിൽ നശിപ്പിക്കാതെ recreate ചെയ്ത് കാണിക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്... 👌അവന്മാരുടെ expressions ആണ് highlight....😂
എന്ത് കിടു പ്രസന്റേഷൻ, ഒരു കുഴലൂത്തു കാരൻ കുഴഞ്ഞാടുന്ന സീനോ.. നേരത്തെ ഉണ്ടാക്കിയ പാട്ട് ആകുമ്പോ 28 വർഷങ്ങൾക്കു ഇപ്പുറം scene മാത്രം ഉണ്ടാക്കാൻ ഇരിക്കുന്നവർക്ക് വല്യ ജോലി ഇല്ലല്ലോ.. ല്ലേ.. ദേവരാഗം ഭരതന്റെ മാസ്റ്റർ പീസ് ആണ്.. അതിനെയൊക്കെ ഇമ്മാതിരി ലൊക്കടാ പടങ്ങളുടെ തൊഴുത്തിൽ കൊണ്ട് കെട്ടാനൊന്നും പറ്റില്ല.
orginal ന്റെ ഏഴു അയൽവക്കത്ത് വരില്ല പ്രേമലുവില് കണ്ടത് . മമിത ആ സീൻ നു ഒട്ടും യോജിക്കുന്നില്ല . ഒന്നാമത് മോഡേൺ ലുക്ക് ഉള്ള മുഖം ആണ് മമിതയുടേത് . ഇത് പോലത്തെ പാട്ടുകള് ഉണ്ടാക്കാന് കഴിവുള്ളവര് ഇല്ലാത്തത് കൊണ്ട് സീൻ റീമേക്ക് ചെയ്തു ആശ തീർക്കാം പുതിയ സംവിധായകർക്കു
80's 90's Generation's കൈ കൊടുക്കൂ..നമ്മളെ പോലെ അനുഗ്രഹിക്കപ്പെട്ട തലമുറ വേറെ ഏതുണ്ട്.. പഴയ കാലത്തിന്റെ അവസാനം.. പുതിയ കാലത്തിന്റെ തുടക്കം.അതിൻറെ തുടർച്ച . എല്ലാം നമ്മുക്ക് കാണാനും ആസ്വദിക്കാനും പറ്റി..
1996 ൽ ഇറങ്ങിയ പടം. ഞാൻ പത്താംക്ലാസിൽ പഠിക്കുന്നു. അന്ന് എനിക്കൊരു ലൈൻ ഉണ്ടായിരുന്നു സ്‌കൂളിൽ. നമ്മൾ പ്ലാൻ ചെയ്തു രണ്ടു വീട്ടുകാരെയും മാക്സിമം നിർബന്ധിപ്പിച്ചു ഒരേ ദിവസം ഒരു തീയറ്ററിൽ പോയി കണ്ടു. First show കാണാൻ 💝 Memories ഇപ്പോൾ അവൾ ഇല്ല. 21 വയസ്സിൽ ന്യുമോണിയ വന്നു അവൾ പോയി. 2 വർഷം ഞാൻ Depression അടിച്ചു... She was my first Love, I still love her. My Wife knows everything about her.
അരവിന്ദ് സ്വാമിയുടെയും ശ്രീദേവിയുടെയും സൗന്ദര്യം കൊണ്ട് മാത്രം രൂപം കൊണ്ട ഒരു സിനിമ പോലെ....പാട്ടുകളും..ഇതിൽ വേറെ ആര് അഭിനയിച്ചാലും ഇത്ര ഭംഗി ഉണ്ടാവില്ല 😍🙏🏻
Original ya ya song from the movie (preme naa pranam 1993) . Composed by MM keeravani.. later the same tune used by MM keeravani in (devaragam 1996 ).. after so many years it reused in Premalu (malayam 2024)... Nice
𝗠 𝗠 𝗞𝗲𝗲𝗿𝗮𝘃𝗮𝗻𝗶 𝕄𝔸𝔾𝕀ℂ❤️ അന്നും ഇന്നും ഇനിയെന്നും പുതുമയുള്ള പാട്ട്. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു ഗംഭീരമാണ്. (പ്രേമലുവിൽ കേട്ടപ്പോൾ പുതിയ തലമുറയ്ക്ക് കൂടുതൽ ഇഷ്ടമായി...)
*പ്രേമലു ഒക്കെ ശ്രീദേവിയുടെ മുന്നിൽ എന്ത് ഒറിജിനാലിന്റെ ഭംഗി ഒന്നും ഒരു കവർ വേർഷനും കിട്ടില്ല ❤❤😌✨പ്രേമലുവിന് മുൻപുവരെ ഈ പാട്ട് എന്നും ഞാൻ കേൾക്കുമായിരുന്നു what a wonderful song😩❤*
ഇന്ത്യ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി മാം വളരെ ഭംഗിയായി അഭിനയിച്ച ഈ പാട്ട് ആണല്ലോ ദൈവമേ സ്കൂളിൽ ആ സന്ധ്യ കളിച്ചു കുളമാക്കിയത്, ഇന്ന് ആണെങ്കിൽ അവളെ എടുത്തു കൊക്കയിൽ എറിഞ്ഞേനെ ഞാൻ
2024 ലും കാണുന്നവർ ഉണ്ടൊ??? Premalu കണ്ടുവന്നവരും കാണും... 😂 ഒപ്പിട്ടിട്ട് പോകണം മിസ്റ്റർ 😌 😍😜😂 👇 NB: പേന ഇല്ലന്ന് പറയണ്ട ദേ ഇരിക്കുന്നു....🖋️ ഒപ്പിട്ടിട്ട് അവിടെ തന്നെ വെച്ചേക്കണം അടിച്ചോണ്ടു പോകരുത് ഇനി വരുന്നവർക്കും ഇടേണ്ടതാ!!!...😌
No one can even think about a song starting with Ya ...brilliance of the lyricist...everything is superb in this song..Especially Sridevis subtle expressions
നല്ല ഒരു പാട്ടു എഴുതി ട്യൂൺ ചെയ്യാനറിയാത്ത ന്യു ജൻ, ഈ പാട്ടു കേട്ട് അന്തം വിട്ടിട്ടുണ്ടെങ്കിൽ, ഇവിടെ ലൈക് അടിക്കു .... അക്കാലത്തെ ഒരു ആവറേജ് പാട്ടു ആയിരുന്നു ഇത് എന്നറിയുമ്പോൾ വിസ്മയവും നിരാശയും സ്വാഭാവികം !
പ്രേമലു കണ്ടിട്ടു വന്നവർ ഉണ്ടോ?... 👍 പഴയ പാട്ടുകൾ ഇപ്പോഴത്തെ സിനിമകളിൽ നശിപ്പിക്കാതെ recreate ചെയ്ത് കാണിക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്... 👌അവന്മാരുടെ expressions ആണ് highlight....😂
Correct ❤
Especially yadhukula kamboji ❤
Yes bro athile ee paattum pinne choreography um nalla feel kitty 😍
@@sulfibuz123sulfiz4😅
@@muhsinangeveedan8088❤
ശരിയാ.... പക്ഷെ പ്രേമലുവിൽ റീമേക്ക് അല്ല.. ഒറിജിനൽ തന്നെയാണ്... എന്നാൽ ആ തീയേറ്റർ എക്സ്പീരിയൻസ് പൊളി ആണ്....
പ്രേമലു മൂവിയിൽ കണ്ട് നാളുകൾക്ക് ശേഷം വീണ്ടും ഈ ഗാനം കേൾക്കാൻ എത്തിയവർ ആരൊക്കെ ഉണ്ട്?
ഞാൻ ഉണ്ട് 😁😁
പ്രേമലുവിൽ ഈ സോങ് കാണാൻ പ്രേത്യേക രസം ഉണ്ട് .. ആ തീയേറ്റർ എക്സ്പീരിയൻസ് 👌👌👌
Njaanum...😁😁😁
Me😂
.. സത്യം... ഞാനും അത് കണ്ടിട്ട് വരാ 😄
ഒരു പ്രേമലുവും അല്ല.... ഇടയ്ക്കിടയ്ക്ക് ഇവിടെ വരാറുണ്ട്
😂😂😂😂😂👍
Yes
😅😅❤❤
പ്രേമലു കോപ്പ്
90 കിഡ്സ് വായോ നമുക്ക് ഇവിടെ പഞ്ച് ചെയ്യാം 👌👌👌
ഈ സോങ് നമ്മുടെ യുവത്വം മനോഹരമാക്കിയ സുന്ദര ഗാനം.. ഈ ഗാനം നമുക്ക് സ്വന്തം ❤❤
90s kids onnum Annu valarnittilladeyy.....
Nostalgia
@@elsimohanan3592 pinnalla 😊😊
@@adarshps9465 90s kids ennu vechal 90sil childhood enjoy jaithavar ennann allathey 90sil janichenn alla. 1980s - 1993 janichavar akum 90s kids and 1990 -2003 janichavar aanu 2000s kids.
Yes
2022 .. 2023.. ലും... 90 s കിഡ്സ് ഈ പാട്ട് കാണുന്നുണ്ടോ....... ദേവരാഗത്തിലെ മികച്ച പാട്ടുകളിൽ ഒന്ന്
18 കളിലേക്ക് ഒരു തിരിച്ചു കൊണ്ട് പോയി
Pinna aa marakkan patto
ഇതുപോലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ ഹാ 😍 എന്താ ഒരു feel 🥰🥰🥰🥰
Yes
ഉണ്ട് എന്നും
KS ചിത്ര മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരമെന്ന് തർക്കമില്ലാത്തവർക്ക് ഇവിടെ ലൈക്ക് അടിക്കാം .......... ചിത്ര ചേച്ചി ❤❤❤❤❤❤❤❤❤
Entire South Indian music industry ❤l
Chitra chechi 😍
പക്ഷെ ഈ പാട്ട് ഉണ്ണി കൊണ്ടോയി
@@NH-ps2ehNo❤chithra chechi❤❤❤🎉
She is pride of nation....
പ്രേമലു കണ്ടപ്പോഴാണ് ഈ പാട്ടിനു ഇത്രേം ഭംഗി ഉണ്ടെന്ന് അറിഞ്ഞത് 😢❤😊
Shishirakaalam
ശരിക്കും ❤
ശെരിക്കും
Premaluvinekkal bhangi original thanneyanu.
Yes
ചെറുപ്പം തിരിഞ്ഞു പോയിരുന്നെങ്കിൽ പഴയ ദൂരദർശംനും ചിത്രഗീതവും ഒക്കെ മിസ്സ് യൂ 90 യേർസ് ❤❤
😥😥
😭
സത്യം
😢😢
❤
പ്രേമലു കാണുന്നതിനു മുൻപേ ഈ പാട്ട് ഇഷ്ടപ്പെട്ടതാ..എ പാട്ടിൻ്റെ ആഴം മനസ്സിലാക്കാൻ ഒരു പ്രേമലുവിൻ്റെം ആവിശ്യം ഇല്ല
💯
പ്രേമലു സിനിമ യിൽ ഈ സോങ് കണ്ടപ്പോ വീണ്ടും addicted ആയി...❤❤❤❤ some music with ചിത്രചേച്ചി വോയിസ് 😍
Nejamaga than
പ്രേമലു വിൽ എന്ത് കിടു ആയിട്ടാണ് ഈ സോങ് വീണ്ടും പ്രേസന്റ് ചെയ്തിരിക്കുന്നത് ❤❤
എന്ത് കിടു പ്രസന്റേഷൻ, ഒരു കുഴലൂത്തു കാരൻ കുഴഞ്ഞാടുന്ന സീനോ.. നേരത്തെ ഉണ്ടാക്കിയ പാട്ട് ആകുമ്പോ 28 വർഷങ്ങൾക്കു ഇപ്പുറം scene മാത്രം ഉണ്ടാക്കാൻ ഇരിക്കുന്നവർക്ക് വല്യ ജോലി ഇല്ലല്ലോ.. ല്ലേ.. ദേവരാഗം ഭരതന്റെ മാസ്റ്റർ പീസ് ആണ്.. അതിനെയൊക്കെ ഇമ്മാതിരി ലൊക്കടാ പടങ്ങളുടെ തൊഴുത്തിൽ കൊണ്ട് കെട്ടാനൊന്നും പറ്റില്ല.
പിന്നേ .. ഇതിന്റെ ഏഴയലത്ത് എത്തില്ല
Fkv😢❤😊😅😮😢🎉😂❤
@@rahulmumbai9007well said👍
orginal ന്റെ ഏഴു അയൽവക്കത്ത് വരില്ല പ്രേമലുവില് കണ്ടത് . മമിത ആ സീൻ നു ഒട്ടും യോജിക്കുന്നില്ല . ഒന്നാമത് മോഡേൺ ലുക്ക് ഉള്ള മുഖം ആണ് മമിതയുടേത് . ഇത് പോലത്തെ പാട്ടുകള് ഉണ്ടാക്കാന് കഴിവുള്ളവര് ഇല്ലാത്തത് കൊണ്ട് സീൻ റീമേക്ക് ചെയ്തു ആശ തീർക്കാം പുതിയ സംവിധായകർക്കു
ഇതൊക്കെ ഓർക്കാൻ ഞങ്ങൾക്ക് ഒരു പ്രേമലും വേണ്ട കാരണം ഞങ്ങൾ 80,90 സ് ആണ് 👌🏼
Devaraagam vere premalu enna kachara padam vere
പ്രേമലു കാണുന്നതിന് മുൻപേ ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു...What a wonderful song composed by Keeravaani.... ഈ സിനിമയിലെ ഓരോ പാട്ടും അത്രമേൽ ഇഷ്ടം...
Me too. Mummy parnju thanna song🫶🏻
എന്റെ ഫ്രണ്ട്സിനും ഞാൻ പറഞ്ഞു കൊടുത്തു ഏത് മൂവിയിലെ song ആണെന്ന് ചോദിച്ചപ്പോൾ
ഞാനും
❤
😢
80's 90's Generation's കൈ കൊടുക്കൂ..നമ്മളെ പോലെ അനുഗ്രഹിക്കപ്പെട്ട തലമുറ വേറെ ഏതുണ്ട്.. പഴയ കാലത്തിന്റെ അവസാനം.. പുതിയ കാലത്തിന്റെ തുടക്കം.അതിൻറെ തുടർച്ച . എല്ലാം നമ്മുക്ക് കാണാനും ആസ്വദിക്കാനും പറ്റി..
Really❤️
അതാണ് 😍 thanks to the almighty
❤
Sathyam ❤
Sathyam
1996 ൽ ഇറങ്ങിയ പടം. ഞാൻ പത്താംക്ലാസിൽ പഠിക്കുന്നു. അന്ന് എനിക്കൊരു ലൈൻ ഉണ്ടായിരുന്നു സ്‌കൂളിൽ. നമ്മൾ പ്ലാൻ ചെയ്തു രണ്ടു വീട്ടുകാരെയും മാക്സിമം നിർബന്ധിപ്പിച്ചു ഒരേ ദിവസം ഒരു തീയറ്ററിൽ പോയി കണ്ടു. First show കാണാൻ 💝 Memories
ഇപ്പോൾ അവൾ ഇല്ല. 21 വയസ്സിൽ ന്യുമോണിയ വന്നു അവൾ പോയി. 2 വർഷം ഞാൻ Depression അടിച്ചു... She was my first Love, I still love her. My Wife knows everything about her.
Same year I was studying 10th
Same year i was studying 10th....❤🌹🥰
ഞാൻ Dc second year at skvc തൃശൂർ
ആപെൺകുട്ടി ഇപ്പോൾ ഇല്ല എന്നുകേട്ടപ്പോൾ സഹിക്കുന്നില്ല. അങ്ങനെ എത്രയെത്ര ദുഃഖങ്ങൾ നമ്മളറിയാതെ.... 😥
Enku appo 4 vayass
അരവിന്ദ് സ്വാമിയുടെയും ശ്രീദേവിയുടെയും സൗന്ദര്യം കൊണ്ട് മാത്രം രൂപം കൊണ്ട ഒരു സിനിമ പോലെ....പാട്ടുകളും..ഇതിൽ വേറെ ആര് അഭിനയിച്ചാലും ഇത്ര ഭംഗി ഉണ്ടാവില്ല 😍🙏🏻
True
True
Very true
Correct 💯
Oo pinne
അന്താക്ഷരി കളികുമ്പോൾ യ വന്നാൽ പാടുന്ന പാട്ട്😀. Unnikrishnan really felt the lyrics ❤️
എത്ര correct. മറന്നു ആ കാലം അല്ലേ എത്ര മനോഹരമായിരുന്നു പണ്ട് train ൽ full. Anthakshari
Sathyam
Heavy 😍
ഇപ്പോഴും യ തുടങ്ങുന്ന പാട്ടുകൾ അന്വേഷിക്കുന്ന ഞാൻ 😂😂😂
യമുനേ നിന്നുടെ നെഞ്ചിൽ നിറയെ..(യാത്ര )
യാത്രയായി.. (ആയിരപ്പാറ )
Who is here after premalu movie?
I'm from telugu state...we crazily love this song and movie❤
Keeravani garu musical
Idhi telugu song and composed by keeravami ra howle
@@muralikrishna9025No. The original song is malayalam.
Jai balayaaa......
2024ൽ 𝗽𝗿𝗲𝗺𝗮𝗹𝘂സിനിയിലെ പാട്ട് കണ്ടു വന്നവർ ഉണ്ടോ 😄
അല്ലാതെ തന്നെ ഈ പാട്ട് മിക്കപ്പോഴും കേൾക്കാറുണ്ട്. 1980- 90 കാലഘട്ടത്തിലെ പാട്ടാണ് ഫോണിലും വണ്ടിയിലും .
Undallo 😂😂😂
മൈര് ഞാനും 2024 ആ സിനിമ കണ്ടിട്ട് vannatha😂😮😊
ഞാനും
Cinema 😊kandila but song ishtai vannu
പല കൃഷ്ണൻ മാരെയും കണ്ടിട്ടുണ്ട്. ഈ കൃഷ്ണൻ അങ്ങ് ഹൃദയത്തിൽ പതിഞ്ഞു. അരവിന്ദ് സ്വാമി. പുരുഷ സൗന്ദര്യത്തിന്റെ മൂർത്തി ഭാവം
Also nandanathe krishnan aravind🥰
Sarikkum DeviDevanmaare kaanumpol jodi
Sathyam🤭
💙💙💙💙
💘
ഇതെല്ലാം 90s കിഡ്‌സിൻ്റെ favourite song aanu.naatile festival danceile sthriram pàatu. എന്താ ഫ്രെയിമിൽ ഭംഗി
എന്താ 90 കിഡ്സ് ഇവിടെ ഇല്ലേ ഇത് 95/ 96 ഫിലിം ആണ് അവരുടെ ചെറിയ പ്രായം അവർക്ക് ഓർമ്മയുണ്ടോ
Yaaaaa
Njan janichath 96
Yes
ondu annu njan 4 th il padikunnu.annu tape recorderil eppolum orma nalla kaalam..aerunnu.
2k kids um undee
നെഞ്ചിൽ ഒരു വിങ്ങൽ ആണ് ഇത് കേൾക്കുമ്പോൾ നഷ്ട്ട പെട്ടു പോയ നല്ല ബാല്യ കാലത്തെ പാട്ടുകൾ ആണ് ഇത് ഒക്കെ ആ കൊച്ചു കുട്ടി ആയിരിക്കാൻ കൊതി ആവുന്നു
True…😢
സത്യം 😢
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം അല്ലെ 😔
ഇത് നല്ല പാട്ടാ കുറേ കേട്ടു
സത്യം 😕 ഇനി ഇതുപോലുള്ള പാട്ടുകൾ ഉണ്ടാവില്ല 😥
Any one Telugu in premalu 😊
Same
😂😂😂😂
Haha yes
❤😂
After watching premalu movie 😅
here after watching Premalu.. I'm telugu guy from Hyderabad, loved premalu to the core
Music by Keeravani Sir..all songs from this movie❤️🫶🏻
Keeravani music director. Acted aamani in telugu version song
Same here
ദേവരാഗം എല്ലാ പാട്ടുകളും കിടു ആണ് ♥️
Haaaaa
Correct
Hi💃🏇🦜☔👌💯👌💯👌💯🔥🔥🔥🙏💪
Keeravaniyudethalle...onnum mosamakilla
ബാഹുബലി ഫേം എംഎം കിരവാണി
യദുകുല കാബോജി... ഹാ... സച്ചിന്റെ കടിയും അമൽ ഡേവിസിന്റെ എക്സ്പ്രഷനും 😅😅😅... 😍.... കിടുവായി റീമേക്ക് ചെയ്തു... നന്ദി ടീം പ്രേമലു 😊
ഒന്നും പറയാനില്ല
കഷ്ടം New generation
പ്രേമലു കണ്ട് ഒരു ടീം പുറപ്പെട്ടിട്ടുണ്ട്... 😂
Lets enjoy this heavenly song..... ❤❤🙏🙏
😂😂😂പൊട്ടി പുറപ്പെട്ടു
😂😂yes
😁😁😁👍
😂
ഓ രാധികേ ഈ സംഗമം .... എന്താ ഫീൽ 💕
അതെ ഒരു 18 വയസ് young boy voice 👌👌
@@സുബൈറിന്റെഉമ്മ ❤
👍👍👍👍
യദുകുല കാംബോജി മുരളിയിലൂതാം ഞാൻ
യമുനയിലോളം പോൽ സിരകളിലാടാം ഞാൻ❤❤❤❤
Correct 💯
Premalu കണ്ടിട്ട് പാട്ട് നോക്കാൻ വന്ന ന്റെ മല്ലു കുട്ട്യോള് എല്ലാം like ചെയ്തു ഹാജർ വെച്ചിട്ട് പോവേണ്ടത് ആണ് ട്ടോ 😁
അരവിന്ദ് സാമി എന്നാ ലുക്കാ അല്ലേ..
ശ്രീ ദേവിയും സുന്ദരിയാണ് ...
അരവിന്ദ് സാമിയെക്കാൾ ഒരുപാട് age ഉണ്ടായിരുന്നു ശ്രീദേവിക്ക്. എന്നിട്ടും എന്തൊരു look ആണ്.. രണ്ടുപേരും പെർഫെക്ട് pair ആയിരുന്നു.. 💞💞💞💞👌👌👌
എല്ലാ ചിത്ര അമ്മയുടെ സ്വരത്തിലാണ് സൗന്ദര്യം കൂടുതൽ
Ys beautiful.. sreedevi also
ശ്രീദേവി 👌❤
Athu Aravind swamikku age thonnum
മേക്കപ്പ് ഇല്ലാത്ത നടൻ...
അരവിന്ദ് സ്വാമി..❤
Yes
Und
ജയറാം
@@pradeepms8157 only and one റഹ്മാൻ
നീ അവന്റെ കാലിന്റെ ഇടയിൽ ആയിരുന്നോ മേക്കപ്പ് ഇടില്ല എന്ന് അത്ര ഉറപ്പ് പറയാൻ
ഇതിലെ നായകനും നായികയ്ക്കും മേക്കപ്പ് വേണ്ട. ഒടുക്കത്തെ ഗ്ലാമർ ആ
@@reshmaajeesh2327 what
@@reshmaajeesh2327 podi pishashe
ശ്രീദേവിയും അരവിന്ദ് സ്വാമിയും 🔥🔥❤️❤️
@@reshmaajeesh2327 nee ninta veetilullavare poyi vilichal mathi kettodi......
@@reshmaajeesh2327 ediyat neeyanannu manasilayi prethekichu parayanda karyamilla.....
പ്രേമലുവിൽ ഈ പാട്ടു കണ്ടപ്പോ ഭയങ്കര ഇഷ്ടമായി നൈസ് സോങ്
പ്രേമലൂവിൽ കണ്ടപ്പോഴാണ് ഒരിക്കൽ കൂടി കാണാൻ തോന്നിയത്. എന്ത് മനോഹരമായാണ് ചിത്ര ചേച്ചി പാടിയിരിക്കുന്നതല്ലേ..
ചിത്രഗീതത്തിൽ കേൾക്കുമ്പോൾ ആയിരുന്നു കൂടുതൽ മധുരം.....
Radio marakkalle brooo
Athokke miss aayi namukk
❤
സൗന്ദര്യത്തിന്റെ രണ്ടു ഉദാഹരണങ്ങൾ ❤❤❤
Currect
Correct
Correct😎
Sreedevi mam costumes 💖
അതെ ❤
ఈ పాట కీరవాణి గారు స్వర పరిచారా?? పాట చాలా అద్భుతంగా ఉంది. తెలుగు వాడిగా ఇది తెలిసి చాలా ఆనందంగా గర్వంగా ఉంది.
Yes
Premalu film thearteril ee song kelkumbo.... Chitra chechide voice..... Hooo രോമാഞ്ചം....
ബാഹുബലിയിലേ MM കീർവാണിയാ ണ് ഇതിലേ സംഗീത സംവിധാനം എന്ന് എത്ര പേർക്കറിയാം
എനിക്കും അറിയിട്ടോ
എനിക്ക് അറിയാം.സൂര്യമാനസം സിനിമയിലെ തരളിത രാവിൽ മുങ്ങിയോ എന്ന ഗാനവും കീരവാണി ചെയ്തതാണ്
I know
Keeravani de songs kettal thanne ariyan pattum
It’s awsome
New information, thanks
Neelagiri movie olso
I searched and found this song after watching 'Premalu' Telugu movie.
What a song...Chitra madam, it's another diamond in your necklace.
പ്രമലു കണ്ടിട്ട് യൂട്യൂബ് സെർച്ച് ഞാൻ 😅 ഇതിപ്പോ കേൾക്കാതെ പറ്റാണ്ട് ആയി😂
ഈ ഗാനം ഉണ്ണികൃഷ്ണൻ പാടുമ്പോൾ കിട്ടുന്ന feeling സാക്ഷാൽ ദാസേട്ടൻ പാടിയിൽ കിട്ടില്ല
അതാണ് പറഞ്ഞിട്ടുള്ളത് ഓരോന്നിന്നും ഇന്നയാൾ വേണം
Athrakonnum illa
Satyam
സത്യം ഉണ്ണികൃഷ്ണൻ സാറിന്റെ വോയ്‌സ് അടിപൊളി
സത്യം ❤
Oro pattinum cherunna voice culture und..athinanusarichaanu singerine music director theerumanikkunnathu..
Original ya ya song from the movie (preme naa pranam 1993) . Composed by MM keeravani.. later the same tune used by MM keeravani in (devaragam 1996 ).. after so many years it reused in Premalu (malayam 2024)... Nice
Oh really 😮 I didn't know ❤
@@anusha9518 Its telugu movie song remake . Even Music director is from Telugu Industry Bahubali fame MM Keeravaani
This is song from malayalam movie "devaragam"... (1996)
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല.. ചിത്രച്ചേച്ചി, കീരവാണി music.. flute portions and Unnikrishnans voice... aww♥️♥️♥️
Yes
Hi👌💯👌💯👌💯🙏🔥🔥🔥💪👌☔🦜🏇💃❤️❤️❤️🌹
Yes
True
Athe
ഓ രാധികേ... ഈ സംഗമം.. ഇഷ്ടപെടാത്ത ആരും ഉണ്ടാകില്ല.. 👌👌👌👌
👌👌
𝗠 𝗠 𝗞𝗲𝗲𝗿𝗮𝘃𝗮𝗻𝗶 𝕄𝔸𝔾𝕀ℂ❤️
അന്നും ഇന്നും ഇനിയെന്നും പുതുമയുള്ള പാട്ട്. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു ഗംഭീരമാണ്. (പ്രേമലുവിൽ കേട്ടപ്പോൾ പുതിയ തലമുറയ്ക്ക് കൂടുതൽ ഇഷ്ടമായി...)
ഇതാണ് ദേവരാഗം - ഭരതൻ ചേട്ടനേയും ലളിത ചേച്ചിയെയും ഓർക്കാൻ ഇതിൽ കൂടുതൽ
എന്തു വേണം..
ഓ രാധികേ.... ഈ സംഗമം . 💖
ചില പാട്ടുകൾ ലഹരി പോലെ ആണ്.ഉപയോഗിച്ചാൽ വീണ്ടും വീണ്ടും ഉപയോഗിക്കാൻ തോന്നുന്ന ലഹരി പോലെ.
"അടിമ ആകി കളയും"❤️❤️❤️
Yes
Yes,exactly 😄😄😄
Premalu കാണാതെയും ഇവിടെ ഇടക്ക് വരാറുണ്ട്, but ഇപ്പോൾ വന്നത് premalu കണ്ടു വന്നവരുടെ കമന്റ് കാണാൻ 😊
ഇത്രയും ചേർച്ചയുള്ള ഒരു ജോഡിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല ❤️❤️❤️❣️❤️❤️❤️ അഭിനയവും.
200%സത്യം
💯
സത്യം 🌹
🌹🌹
@@abhinavabhinav5910 💞aa 💞💞💞
'' ഓ രാധികേ ഈ സംഗമം ,വനവല്ലികൂടില്‍ കണ്ടു കൊതിയോടേ '' ♥ 3:39
എന്ന് ഉണ്ണികൃഷ്ണന്‍ പാടുന്ന ഭാഗമാണ് വേറേ ലെവല്‍ ♥🎶👌🏻
Ningale evideyum kaanallo ethu pole oro vari ayittu 😂😂😂😂
@@sreelakshmiramachandran4559 😁😁😁
അതെ ഒരു 17 വയസ്സുള്ള ചെക്കൻ പാടുന്ന same voice
@@sreelakshmiramachandran4559 llllllLL
Poli
ഈ സിനിമയിലെ പാട്ടുകൾ എല്ലാം എപ്പോഴും കേൾക്കുന്ന ഞാൻ. ഒരുപാടു സന്തോഷം നല്ല പാട്ടുകൾ വേണമെങ്കിൽ അത് പഴയ ആൾക്കാരുടെ തന്നെ വേണം സൂപ്പർ
ഒരുപാടു ഇഷ്ടം ഉള്ള പാട്ടു... വീണ്ടും ഓർമിപ്പിച്ചു പ്രേമലു ടീം...... ❤️
*പ്രേമലു ഒക്കെ ശ്രീദേവിയുടെ മുന്നിൽ എന്ത് ഒറിജിനാലിന്റെ ഭംഗി ഒന്നും ഒരു കവർ വേർഷനും കിട്ടില്ല ❤❤😌✨പ്രേമലുവിന് മുൻപുവരെ ഈ പാട്ട് എന്നും ഞാൻ കേൾക്കുമായിരുന്നു what a wonderful song😩❤*
ഇപ്പോഴും കേൾക്കുന്ന ആരെങ്കിലും ഉണ്ടോ?
Ennum kelkkunnu 10 10 22
@@joshyjoseph1875 ❤️
പിന്നല്ലാതെ
ഇന്ത്യ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവി മാം വളരെ ഭംഗിയായി
അഭിനയിച്ച ഈ പാട്ട് ആണല്ലോ ദൈവമേ സ്കൂളിൽ ആ സന്ധ്യ കളിച്ചു കുളമാക്കിയത്, ഇന്ന് ആണെങ്കിൽ അവളെ എടുത്തു കൊക്കയിൽ എറിഞ്ഞേനെ ഞാൻ
😂😂
😁
എന്തുകൊണ്ടാണ് പഴയെ പാട്ടുകൾ ഇപ്പോഴും പ്രിയപ്പെട്ടത് എന്ന് ചോദ്യത്തിനുള്ള ഉത്തരം ❤
2024 ലും കാണുന്നവർ ഉണ്ടൊ???
Premalu കണ്ടുവന്നവരും കാണും... 😂
ഒപ്പിട്ടിട്ട് പോകണം മിസ്റ്റർ 😌
😍😜😂
👇
NB: പേന ഇല്ലന്ന് പറയണ്ട ദേ ഇരിക്കുന്നു....🖋️
ഒപ്പിട്ടിട്ട് അവിടെ തന്നെ വെച്ചേക്കണം അടിച്ചോണ്ടു പോകരുത് ഇനി വരുന്നവർക്കും ഇടേണ്ടതാ!!!...😌
🐖🧕
👍
A4-സൈസ് പേപ്പർ കുറേ വേണ്ടിവരും കേട്ടോ 😆😆😆
പേനയിലെ മഷി തീർന്നല്ലൊ ചേട്ടാ.. പുതിയ പേന തരു👍😁
@@wakeup7742
Pena le Mashi iniyum theernalo
Athukond Pencil vechu adjust chey...😉✏️
ഇന്നും ചങ്കിൽ കൊണ്ടു നടക്കുന്ന Songകൾ ആണ് കേട്ടാലും കേട്ടാലുംവിണ്ടും കേൾക്കാൻ കൊതിക്കുന്നു പറയാൻ വാക്കുകൾ കിട്ടുന്നില്ലാ
പ്രേമലു കാണുന്നതിന് മുന്നേ ഈ സോങ് ഇഷ്ടം ആയവർ ഉണ്ടോ?
Sure
ഇതിലെ ഗാനങ്ങൾ എല്ലാം മികച്ചത് തന്നെ.😍😍കണ്ണനേ പറ്റി ഉള്ള ഗാനം എല്ലാം കേൾക്കാൻ എന്ത് രസമാണ്.👌💝
കീരവാണി സർ ❤️
@@gokulangg5739 Aravind swamy- Sridevi
Super songs
വേറെ ഒരു പാട്ട് കൂടി ഉണ്ട്. ദേവപാദം തേടിടും ആ പാട്ടും കൊള്ളാം 🔥❤❤
കീരവാണിയാണ് സംഗീതം. മാന്ത്രിക സംഗീതം!
ദേവരാഗത്തിലെ എല്ലാ പാട്ടുകളും അടിപൊളിയാണ് 😍😍😍
Devaraagam alle athukondayrikkum
സത്യം ചങ്കെ ❤
പ്രേമലു കാണാതെ വന്നവരുണ്ടോ 😂 Old is gold hits ❤
Yes
യയ്യയാ യാ യാദവാ എനിക്കറിയാം
യയ്യയാ യാ യദുമുഖഭാവങ്ങളറിയാം
പീലിക്കണ്ണിന്‍ നോട്ടവും കുസൃതിയും
കോലക്കുഴല്‍പ്പാട്ടിലെ ജാലവും കണ്ണാ
കണ്ണാ സ്വയംവരമധുമയാ
മൃദുലഹൃദയാ കഥകളറിയാം
(യയ്യയാ)
ശ്രീനന്ദനാ നിന്‍ ലീലകള്‍
വിണ്ണില്‍ നിന്നും മിന്നല്‍പ്പിണറുകള്‍ പെയ്തു
എന്‍റെ കണ്ണില്‍ മഴത്തുള്ളികളായ് വിടര്‍ന്നു
ഗോവര്‍ദ്ധനം പൂപോലെ നീ
പണ്ടു കൈയ്യിലെടുത്താടി കളിയായി
പാവം കന്യമാരും നിന്‍ മായയില്‍ മയങ്ങി
ഗോപികളറിയാതെ വെണ്ണ കവര്‍ന്നൂ നീ
പാരിടമൊന്നാകെ വായിലൊതുക്കീ നീ
സുമധുര സായംകാലം ലീലാലോലം
മോഹാവേശം നിന്‍ മായം
സ്വയംവരമധുമയാ
മൃദുലഹൃദയാ കഥകളറിയാം
(യയ്യയാ)
ഓ രാധികേ ഈ സംഗമം
വനവല്ലിക്കുടില്‍ കണ്ടു കൊതിയോടെ
അതു മുല്ലപ്പൂവായ് നീളേ നീളെ വിരിഞ്ഞു
ഈ വാക്കുകള്‍ തേന്‍തുള്ളികള്‍
നീലത്തിങ്കള്‍ബിംബം തൂകും അമൃതായി
ഇന്ദ്രനീലരാഗച്ചെപ്പുകളില്‍ നിറഞ്ഞു
യദുകുലകാംബോജി മുരളിയിലൂതാം ഞാന്‍
യമുനയിലോളംപോല്‍ സിരകളിലാടാം ഞാന്‍
സുരഭില രാഗം താനം നീയും ഞാനും
പാടും നേരം സ്വര്‍ഗ്ഗീയം
സ്വയംവരമധുമയാ
മൃദുലഹൃദയാ കഥകളറിയാം
(യയ്യയാ)
/////////////////////////////////////////////////////////////////////
Ya ya yaa yadavaa enikkariyam
Ya ya yaa yadu mugha bhaavangalariyaam
Peelikkannin nottavum kusrithiyum
Kolakkuzhal pattile jaalavum kannaa kannaa
Swayam vara madhumaya mridula hridayaa
Kadhakalariyaam
(ya ya ya ...)
Sree nandanaa nin leelakal
Vinnil ninnum minnal pinarukal peythu
Ente kannil mazha thullikalayi vidarnnu
Govardhanam poo pole nee
Pandu kayyileduthaadi kaliyaadi
Pavam kanyamarum nin maayayil mayangi
Gopikalariyathe venna kavarnnu nee
paridam onnake vaayil othukki nee
sumadhura saayam kalam leelaa lolam
mohaavesham nin mayam
Swayam vara madhumaya mridula hridayaa
Kadhakalariyaam
(ya ya ya ...)
oh.. radhike ee sangamam
vanavalli kudil kandu kothiyode
athu mullappoovayi neele neele virinju
ee vakkukal then thullikal
neela thinkal bimbam thookum amrithayi
indra neela raaga cheppukalil niranju
yadukula kamboji muraliyil ootham njaan
yamunayil olam pol sirakalil aadam njaan
surabhila raagam thaanam neeyum njaanum
paadum neram swargeeyam
Swayam vara madhumaya mridula hridayaa
Kadhakalariyaam
(ya ya ya ...)
,, good 😊😊😊😊😊
❤❤❤❤❤🎉🎉🎉
.
90s kids ivide comon 😍
Njan undu
90s kids ഒക്കെ അന്ന് just born ആടെ.... ഇതൊക്കെ അവർക്ക് ഓർമ പോലും കാണില്ല ഇത് 80s kids song ആണ്.
❤️
@@adarshpadamattummal9304 athe👍👍
Correct @@adarshpadamattummal9304
അന്ന് ഇറങ്ങിയ എല്ലാ പടത്തിലെ പാട്ടും
ഹിറ്റ്ലർ
കലപാനി
ദേവരാഗം
Premalu കണ്ട് ഇവിടെ വന്ന 90s kids ഉണ്ടോ
Wow our TELUGU music director mm keeravani for Malayalam movie❤
After Premalu. എന്നാലും എന്റെ ചിത്ര ചേച്ചി നിങ്ങൾ ഒരു സംഭവം ആണ്
അരവിന്ദ സ്വാമിടെ ഫോട്ടോ അഞ്ചുരുപക്ക് ഉത്സവ പറമ്പിൽ നിന്ന് വാങ്ങി ഭിത്തിയിൽ തൂക്കിയ കൗമാരം ❤❤
ഉണ്ണികൃഷ്‌ണൻറെ ശബ്ദം എന്തൊരു രസമാണ് 😍
ചിത്ര ചേച്ചി -കീരവാണി മാജിക് 🤩
Beautiful songs and scence👍
Keeravani..❤
സങ്കല്പത്തിന് ചിറകു മുളക്കുന്ന മാമസ്മരികശക്തിയുള്ള പാട്ടുകൾ ഇവർ നമ്മളായി മാറുന്ന മായാജാലം (ദേവരാഗം ) എല്ലാ songs👍 Superb
Oru kalatheyy kiddu songg frm Chitra mam...always a gem❤
0:01 മുതൽ 0:44 വരെ വയലിനും, തബലയും, ഓടകുഴലും ചേർന്നുള്ള ആ സംഗതി.... ഒഹ്ഹ്ഹ്ഹ് വർണ്ണിക്കാൻ വാക്കുകൾ ഇല്ല 👌👌👌👌👌
പ്രേമലു സിനിമയിൽ ഇ song വന്നാ സീൻ ഒരുമിനിറ്റ് ശ്രീ ദേവി, അരവിന്ദ് സ്വാമി ഇവരുടെ മുഖം മനസിൽ വന്നു പോയി..
എന്ത് സൂപ്പർ സോങ്‌സ് ആണ് ആ കാലഘട്ടത്തിലെ... ☺️
ഇപ്പോൾ ഇങ്ങനെ ഉള്ള സോങ്‌സ് തീരെ ഇല്ല...
ഇത്രെയും ഭംഗിയായി വീണ്ടും ഈ ഗാനങ്ങൾ recreate ചെയ്യുന്നു ☺️
ലോക് ഡൗണിൽ ഈ സോങ്‌സ് കേൾക്കുന്നവർ ലൈക്
പാതിരാത്രിക്ക് എനിക്ക് തോന്നിയ പ്രാന്ത് മുളിപ്പാട്ടായി വന്നപ്പോൾ കയറിയതാണ്, വശ്യസുന്ദരമായ ഈ പാട്ട് കേൾക്കാൻ കൊതി തോന്നി
Same
ശ്രീദേവിയുടെ അഭിനയം കവിളിലാ , സംസാരിക്കുമ്പോ തുടുത്തു വരും , അരവിന്ദ് സ്വാമി യുടെ ഭാവം കണ്ണിലാ ❤❤❤❤❤
ഇതൊക്കെ കേൾക്കുമ്പോൾ പ്രേമിക്കാൻ തോന്നും പിന്നെ പ്രാരാബ്ദം ഓർക്കുമ്പോൾ ഈ പാട്ട് എന്നല്ല ഒരു പാട്ടും ഓർക്കില്ല 🤣🤣🤣🤣
😂😂😂😂
🤣🤣🤣🤣🤣🤣🤣
😂😂
Sed life
😀😀👍
എന്നാ ഫീലാ ചങ്കെ 😍😍😍😍😘😘ഓഹ്ഹ് അങ്ങ് ലയിച്ചു പോകുവാ 😍😍😘😘😘
No one can even think about a song starting with Ya ...brilliance of the lyricist...everything is superb in this song..Especially Sridevis subtle expressions
Peramalu കണ്ടിട്ട് വന്നവർ ഇവിടെ ലൈക് 😉
ഓട് പാൽ കുണ്ണേ
Pari peramalu
ശരിക്കും ഒരു ഗ്രാമീണ ഭംഗി ആസ്വദിക്കാൻ പറ്റിയ ഒരു ഗാനം...ഗാനമോ എത്ര ഹൃദ്യമായിരിക്കുന്നു...
നല്ല ഒരു പാട്ടു എഴുതി ട്യൂൺ ചെയ്യാനറിയാത്ത ന്യു ജൻ, ഈ പാട്ടു കേട്ട് അന്തം വിട്ടിട്ടുണ്ടെങ്കിൽ, ഇവിടെ ലൈക് അടിക്കു ....
അക്കാലത്തെ ഒരു ആവറേജ് പാട്ടു ആയിരുന്നു ഇത് എന്നറിയുമ്പോൾ വിസ്മയവും നിരാശയും സ്വാഭാവികം !
"ശ്രീ.. നന്ദനാ... നിൻ ലീലകൾ.... " എന്നു തുടങ്ങുന്ന ലൈൻ എന്റെ അമ്മയുടെ ഫോണിലെ റിങ് ടൂൺ ആണ്. My favorite song❤❤❤❤❤❤
ഞാനിത് കുറെയായി തപ്പി നടക്കുവാ
എങ്ങനെയാ റിംഗ്ടോൺ ഡൗൺലോഡ് ചെയ്തത്?
pls reply
Premalu movie il ee paattum pinne choreography um nalla feel kitty 😍 nashippichilla 🥰🥰
ప్రేమలు సినిమాలో చూసి ఈ సాంగ్ చూస్తున్నా బాగుంది ❤
This originl malayalam music done by Legend from Telugu - MM Keeravani
അറിയാതെ കുറേ കാലം പിന്നോട്ട് ഓർമ്മകൾ പോകും
😂😂 യദുകുല കാംബോജി കേൾക്കുമ്പോൾ ചിരി വരും # അമൽ ഡേവിസ് 😂😂😂
😂
😂
Ninte yadhukula kambojiyil njn thilacha chaya ozhikkum🤣🤣
Hahaha😂
😂😂😂😂😂
പ്രേമലു കണ്ടിട്ട് വീണ്ടും വീണ്ടും ഈ song കേൾക്കാൻ വന്നതാ ❤
ആകാശവാണിയിൽ വെള്ളിയാഴ്ച രാത്രിയിലെ രഞ്ചിനി ഓർമ്മയിൽ..❤️
2:32 സുമധുര സായം കാലം ലീല ലോലം മോഹാവേശം നിൻ മായം സ്വയംവര മധു മയ മൃദുല ഹൃദയ കഥകളറിയാം... ❤️
❤
ഇടയ്ക്കിടെ ദേവരാഗം മൂവി song എല്ലാം കേൾക്കാറുണ്ട്. എത്ര കേട്ടാലും മതിവരില്ല
മഹാനായ ഭരതന്റെ വേറെ ഒരു മാജിക്കൽ മൂവി ♥️♥️♥️♥️
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ഫസ്റ്റ് ഡാൻസ് ദേവരാഗത്തിലെ ശശികല ചാർത്തിയ ദീപാവലയം അന്നത്തെ ഫേമസ് സിനിമയും സോങ്ങുകളും ആയിരുന്നു
ipo 34 age und alle ?
@@socialmedia8804 date of birth 18/03/1990
I'm from telugu, Telangana..I watched premalu movie after big fan of this song.. I'm listening more than 50 times.
പ്രേമലു സിനിമ കണ്ടിട്ട് തിരക്കി ഇവിടെ വരെ എത്തി
Who composed this mesmerising music? Oscar winner M. M. Keeravaani sir. 🥰
yes
He deserved it ❤️