എന്റെ ചങ്കത്തിമാരുണ്ട് ആതിര and പാർട്ടി. സ്കൂളിലും ട്യൂഷൻക്ലാസ്സിലും എന്ത് പരുപാടി ഉണ്ടെങ്കിലും. ഈ പാട്ടും കുറെ വിളക്കും എടുത്തോണ്ട് വരും. ഒരിക്കൽ ഡാൻസ് കഴിഞ്ഞു വിളക്ക് കെടുത്താതെ കർട്ടന്റെ അടുത്ത് വച്ചിട്ട് പോയ്. സ്റ്റേജ് ഒക്കെ നിന്നുകത്തിയത് ഇപ്പോഴും ഓർമ വരുന്നു.. കിണറ്റിൽ നിന്നും എത്ര തൊട്ടിവെള്ളം കോരി
Digital recording ൽ ഗാനങ്ങളും കാസ്സറ്റുകളും ഇറങ്ങിത്തുടങ്ങിയ കാലഘട്ടത്തിൽ ഇറങ്ങിയതിനാൽ അക്കാലത്ത് ഈ സിനിമയിലെ ഗാനങ്ങൾക്ക് നല്ല ഓഡിയോ ക്വാളിററി ഉണ്ടായിരുന്നു.ഒരു പക്ഷേ ഇന്ന് ആ നിലവാരം ഉണ്ടോ എന്ന് സംശയമാണ്.
ഹിന്ദിയിൽ ശ്രീദേവി field out ന്റെ വക്കിൽ എത്തിയ സമയത്ത് ചെയ്ത മൂവി ആണിത് 💯 1990 - 1998 complete domination by Madhuri dixit in bollywood💥 Then kajol, Karishma, juhi, maneesha koirala Sridevi top 5 പോലും ഇല്ലായിരുന്നു 💯
None can compete with sreedevi.... She is the first....Athine seshame Madhuri,kajol, karishma okke varullu.... Etrayo directors paranjittundu...sreedviyude range mattu nadimarillum etryo mukalil aanu...
ശ്രീ ദേവി അരവിന്ദ സാമി eye കോൺടാക്ട് ആണ് ഇതിന്റെ highlight 👍👍പിന്നെ " കാർത്തിക രാവിൻ കൻമദ ഗന്ധം ചാർത്തി ദേവിയെ നാം ഒരുക്കി " ഈ വരികൾ കാർത്തിക ദീപം തെളിയിക്കുമ്പോൾ ഒരു വല്ലാത്തൊരു ഫീൽ തന്നെ ആണെ കീറവാണി സർ 😍😍ബിജിഎം singing👌 ചിത്രമ്മ 😍😍 മധുര വാനമ്പാടി ശ്രീദേവി 😍😍താര സുന്ദരി അരവിന്ദ് സാമി 😍😍താരസുന്ദരൻ നൊസ്റ്റാൾജിയ ❤❤❤❤💞💞💞💞💕💕💕💕💕 ഇത് പോലുള്ള സോങ്കൾ ഇനി പിറവിയെടുക്കുമോ എന്നുള്ളതു സംശയം ആണ്
ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം ദേവരാഗം.ഇത് കാണാൻ വീട്ടുകാരുടെ ഒപ്പം പോയപ്പോൾ എനിക്ക് ഏഴാം വയസ്സ് എന്നാലും ആ തിയേറ്റർ എക്സ്പിരിയൻസ് ഇന്നും മറക്കാൻ കഴിയില്ല അരവിന്ദ് സ്വാമി പിന്നെ നമ്മെ വിട്ട് പിരിഞ്ഞ ശ്രീദേവി ചേച്ചി 😔❤️
Sridevi- The only true Pan-India Female Superstar, who straddled the south and north with equal ease. She does complete justice to Chitra’s vocals. She takes the choreography to another level with her grace and poise; making this song a timeless classic, and a reference point for any celebratory song in Indian Films. She can give any trained classical dancer a run for their money.Look at the way she flirts with her looks at the end of the song - expression queen. The great Bharatan was able to extract an award wining performance from Sridevi!
ഈ കാലമാണ് ഏറ്റവും സുന്ദരം നല്ല ഗാനങ്ങൾ ഉള്ള പ്രണയ ചിത്രങ്ങൾ ആകാശവാണി ചിത്രഗീതം ഈ പാട്ടുകൾ കേൾക്കുന്നതും വീടിനടുത്തുള്ള തിയറ്ററിൽ പോയി സിനിമ കാണുന്നതും പിന്നെ ഞായറാഴ്ച വൈകുന്നേരം സിനിമ കാണാൻ ആൾക്കാർ വീട്ടിൽ വരുന്നതും നാട്ടുവിശേഷം പറയുന്നതും
എൻ്റെ വീടിനടുത്ത് ഷൂട്ട് ചെയ്ത പടം.... 1996 Wills World Cup നടന്ന്കൊണ്ടിരിക്കുന്ന സമയത്ത് ഷൂട്ട് ചെയ്ത പാട്ട്.... വീടിനടുത്ത് ദേവരാഗം ഷൂട്ടിംഗ്, സ്കൂളിനടുത്ത് ഹിറ്റ്‌ലർ ഷൂട്ടിംഗ്...... അതൊക്കെ ഒരു കാലം....
അല്ലെങ്കിലും ഡാൻസ് ചെയ്തു കൊണ്ട് ഇത്രയും ഫേസ് എക്സ്പ്രഷൻ കൊണ്ട് വരാൻ ഇന്ത്യയിൽ ഒരു നർത്തകിക്ക് പോലും കഴിഞ്ഞിട്ടില്ല, mr india, hawa hawai song, പിന്നെ ഈ പാട്ടിൽ അരവിന്ദ് സ്വാമിയേ നോക്കി ഡാൻസ് ചെയുന്ന മുഖഭാവം ഇന്ന് വരെ ഒരു നടിയും ചെയ്തു കണ്ടിട്ടില്ല. അൻപതു വർഷം ഇന്ത്യൻ ഫിലിമിൽ അഭിനയിച്ച one and only lady superstar in indian film industry
@@anilanoop9326പറഞ്ഞു കൊടുക്കുന്നത് ചെയ്തു കാണിക്കാൻ എല്ലാവർക്കും സാധിക്കും പക്ഷെ ശ്രീദേവി ചെയ്യുമ്പോൾ ഒരു പ്രേത്യേകത അതാണ് ഉദ്ദേശിച്ചത്, വേറൊന്നുമല്ല..
Sridevi finest actress ever made in film Industry kids like face with innocence unmatchable eyes expression first lady superstar and last Empress of film Industry 😊❤😍
കൊറോണ വന്നു😥😥😥😥ഇനി ഇതുപോലത്തെ പാട്ടുകൾ onnum അമ്പലത്തിലെ ഉത്സവത്തിനു കാണാൻ കഴിയില്ലലോ............ഇറങ്ങിയ നാൾ തൊട്ട് അമ്പലത്തിലെ ഉത്സവ പരുപാടിക് എന്നും സ്ഥാനം ഉള്ള പാട്ട് ❤️❤️❤️❤️❤️
Sooryamanasam, Neelagiri,Devaraagam..thottu....Magadheera,Bahubali...vare Keeravani Sir Melody king 🙏🙏🙏🙏Iniyum iniyum...Mega hit compositions njangalku tharane...😍😍😍❤❤❤
Sridevi I miss you badly....you are one n only superstar of All over India ....❤❤❤......I am not understanding one each word but I love this language n Chitra ji voice a lot...❣❣💜💜
സ്കൂൾ ഫെസ്റ്റിവലിൽ ക്ലാസ് മേറ്റ് നിഷാ കുമാരിയും സംഘവും .. അതി മനോഹരമായി നൃത്തം ചെയ്ത എക്കാലത്തെയും മികച്ച ഗാനം ..1996 ലെ തിളങ്ങുന്ന ഓർമകളിൽ കണ്ണീർ തുള്ളികൾ 💕🙏🙏😢😢😢
ഇപ്പോൾ ഈ പാട്ടൊക്കെ കാണുമ്പോൾ മനസ്സിൽ ഒരുപാട് നെടുവീർപ്പ് തോന്നും സന്തോഷവും സങ്കടവും നിരാശയും അങ്ങനെ ഒരുപാട് feelings ആ പഴയ കാലം ഒരിക്കൽ കൂടി തിരിച്ചു കിട്ടിരുന്നുവെങ്കിൽ 😢
I don't understand even a single word but like to watch this song thousand times a day only because of my favourite Sridevi ji . Hw beautiful and talented she was!!!! Missing you ma'm. Love you forever.
സ്കൂളിലെ കോഴി പെണ്ണുങ്ങളുടെയും, ഓണ പരിപാടിക്ക് വീടിന്റെ അടുത്തുള്ള കോഴി ചേച്ചി മാരുടെയും സ്ഥിരം ഇളക്കി മറിക്കൽ ഡാൻസ് സോങ്, സോങ് ഒരുപാട് ഇഷ്ട്ടം, ഒപ്പം കോഴി ചേച്ചിമാർക്ക് love വാരി വിതരുന്നു ♥️♥️♥️
എന്റെ ചങ്കത്തിമാരുണ്ട് ആതിര and പാർട്ടി. സ്കൂളിലും ട്യൂഷൻക്ലാസ്സിലും എന്ത് പരുപാടി ഉണ്ടെങ്കിലും. ഈ പാട്ടും കുറെ വിളക്കും എടുത്തോണ്ട് വരും. ഒരിക്കൽ ഡാൻസ് കഴിഞ്ഞു വിളക്ക് കെടുത്താതെ കർട്ടന്റെ അടുത്ത് വച്ചിട്ട് പോയ്. സ്റ്റേജ് ഒക്കെ നിന്നുകത്തിയത് ഇപ്പോഴും ഓർമ വരുന്നു.. കിണറ്റിൽ നിന്നും എത്ര തൊട്ടിവെള്ളം കോരി
Super ഹ ഹ ഹ
😂
😂😂
😂
Athenthayalum spr
കാലചക്രം മുന്നോട്ട് സഞ്ചരിക്കുമ്പോഴും വീര്യം കൂടി വരുന്ന പാട്ടുകൾ 90s songs......💖
90's kidsum
സൂപ്പർ
💕
80sile pattum poliyaw
90s songs ❤❤❤❤
❤️വെള്ളിയാഴ്ചയിലെ ചിത്രഗീതം 90s നെസ്റ്റു ....❤️ ഇന്നു ഇഷ്ടപെടുന്നതെല്ലാം വിരൽ തുമ്പിൽ ഉള്ള ന്യൂജനറിയില്ല , ഞങ്ങളുടെ 90 കളിലെ ദൂരദർശൻ കാലം .....
👍
സത്യം 😄
💚💚💚💚💚💚💚
സത്യം സൺഡേ 4 മണിയുടെ മൂവി കാണുന്ന സുഖം ഒന്നും ഇപ്പോൾ ഉള്ള കുട്ടികൾക്ക് കിട്ടൂല
❤️❤️👌❤❤
ഇതിനിടയിൽ വരുന്ന ആ സ്വരങ്ങൾ പാടുന്നത് മറ്റാരുമല്ല, MM കീരവാണി സർ ആണ്.
Really a legend.
Etjhranallanadyunddo
ആശാരിമാരുടെ തട്ടും കേട്ട് പാട്ട് പഠിച്ചു nattu nattu song നു oscar award വാങ്ങിയ കീരവാണി sir എന്ന് വേണം പറയാൻ
@@kamalavalli7971 👍
♥️🔥
@@ajithramachandran8197 😛
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത എല്ലാം തന്നെ മികച്ച ഗാനങ്ങൾ എന്നുള്ളതാണ്....👍പണ്ട് സ്കൂളിൽ ഒക്കെ ഈ ഡാൻസ് ആയിരുന്നു famous..😍
Yz
MM കീരവാണി 😍
correct😚😚😊
Chithra mam
Digital recording ൽ ഗാനങ്ങളും കാസ്സറ്റുകളും ഇറങ്ങിത്തുടങ്ങിയ കാലഘട്ടത്തിൽ ഇറങ്ങിയതിനാൽ അക്കാലത്ത് ഈ സിനിമയിലെ ഗാനങ്ങൾക്ക് നല്ല ഓഡിയോ ക്വാളിററി ഉണ്ടായിരുന്നു.ഒരു പക്ഷേ ഇന്ന് ആ നിലവാരം ഉണ്ടോ എന്ന് സംശയമാണ്.
അല്ലേലും ചിത്ര ചേച്ചി വേറെ ലെവലാണ്......😍💖
Parayanundo, out of the World
Namude vanmbadi alee
സത്യം 👍👍
6 national awards chummathano...
Vere Level🔥❤️
എന്ത് സുന്ദരനാണു അരവിന്ദ്സ്വാമിയെ കാണാൻ
ഇന്ത്യൻ സിനിമയിൽ ഏറ്റവും സുന്ദരൻ എന്ന പദവി ഉണ്ടായിരുന്നു പുള്ളിക്ക്
സത്യം 👍🥰
👌
@@bennypaulose7458 പദവിയോ?? പദവി എന്ന വാക്കിന്റെ അർത്ഥം എന്താ 🤣
പുള്ളി ഇന്ത്യൻ സിനിമയിലെ തന്നെ ഗന്ധർവ്വൻ ആയിരുന്നു ഒരു കാലത്ത് ❤️
അരവിന്ദ് സ്വാമിയേ കാണുമ്പോൾ ശ്രീദേവി ഡാൻസ് ചെയ്തു കൊണ്ടു നോക്കുന്ന നോട്ടം 😍😘💓
എനിക്കും ഇഷ്ടം ആണ് ആ സീൻ ഡാൻസ്
@@rahulravindran9345 22111122111111111aa11
Ooh ende ponnoo
👌👌👌
ദളപതി സിനിമയിൽ നിന്നും copy അടിച്ചതാണ് 😂😂😂
പാട്ട് enjoy ചെയ്യുന്ന എക്സ്പ്രഷൻ ഇടാൻ നെടുമുടി വേണുച്ചേട്ടൻ 👌👌👌
സത്യം ❤❤❤☺️
ഏത് പാട്ട് ആയാലും മുഖംഭാവം അദ്ദേഹത്തെ വെല്ലാൻ ആരും ഇല്ല സർഗം ഹിസ് ഹൈനെസ്സ് അബ്‌ദുല്ല ഒക്കെ
@@sivaprasad3109 ചിത്രം.
@@sanojsano7028 ശശികല ചാർത്തിയ ദീപാവലയഠ....
സൗത്ത് ഇന്ത്യയിലെ മികച്ച കോമ്പോകളിൽ ഒന്നായ കീരവാണി ഗാരു &ചിത്ര ചേച്ചി ❤️🔥
ശ്രീദേവി അഴക് 😘💞
Not just south
In the whole world, it is one of the best
MD Rajendran
ന്താണ് ഈ ഗാരു 🤔
@@adwithkrishna1841 telugil oralude name nte koode angne parayum
Ningal avde poyl nikhil garu enna vilikkuka
@@adwithkrishna1841 ---- In Kerala we call avarkal, sreeman...
Like that in Telugue they will call gaaru, with most respect.
RDX സിനിമയിൽ ഈ പാട്ട് കണ്ടു.. കൂടെ മഹിമയുടെ ഡാൻസും... ദേ... നേരെ ഇങ്ങോട്ട് വന്നു ഹാജർ ഇട്ടു... ❤️
Avarude elegance onnum ipozhathe nadikalkku illa ☹️
😅😅😅😅
ബോളിവുഡ് ലെ റാണിയായി വാഴുന്ന കാലത്തു ഭരതനോടുള്ള ആദരവ് കാരണം മാത്രമാണ് ശ്രീദേവി ഈ ചിത്രത്തിൽ അഭിനയിച്ചത്. Hats off to Sreedevi 💚.
ഹിന്ദിയിൽ ശ്രീദേവി field out ന്റെ വക്കിൽ എത്തിയ സമയത്ത് ചെയ്ത മൂവി ആണിത് 💯
1990 - 1998 complete domination by Madhuri dixit in bollywood💥
Then kajol, Karishma, juhi, maneesha koirala
Sridevi top 5 പോലും ഇല്ലായിരുന്നു 💯
😊😊😊
@@abhijitho8324 That's your's version. Sreedevi was Not only Celebrated in Bollywood but also in International level too
None can compete with sreedevi....
She is the first....Athine seshame Madhuri,kajol, karishma okke varullu....
Etrayo directors paranjittundu...sreedviyude range mattu nadimarillum etryo mukalil aanu...
@@VenaduTalkiesexactly...sreedevinte range onnum karishma,kajol ravennaki onnum illa...
ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന, സ്വപ്ന തുല്യമായ situation.. climax of the song.. ഭരതൻ സാറിന് മാത്രം സാധിക്കുന്ന visualisation.
മലയാളത്തിന്റെ വാനമ്പാടിക്ക് സംസ്ഥാന അവാർഡ് ലഭിച്ച ഗാനം
P jayachanthran sarin kitile
Ee cinemayile patt scenes okke kandappo Bharathansir chodichu.. Ithilippo Srideviyude roopamano Chithrayude sound aano kooduthal bhangi enn confusion ayi enn😄❤.. Athe feeling aahn nammal kanunnavarkkum🥳
❤❤
Desiya awardinulla song und
യേശുദാസിനും sp കും ശേഷം 6 തവണ ദേശീയ അവാർഡ് കിട്ടിയ ആളാണ് ചിത്ര
ശ്രീ ദേവി അരവിന്ദ സാമി eye കോൺടാക്ട് ആണ് ഇതിന്റെ highlight 👍👍പിന്നെ " കാർത്തിക രാവിൻ കൻമദ ഗന്ധം ചാർത്തി ദേവിയെ നാം ഒരുക്കി " ഈ വരികൾ കാർത്തിക ദീപം തെളിയിക്കുമ്പോൾ ഒരു വല്ലാത്തൊരു ഫീൽ തന്നെ ആണെ
കീറവാണി സർ 😍😍ബിജിഎം singing👌
ചിത്രമ്മ 😍😍 മധുര വാനമ്പാടി
ശ്രീദേവി 😍😍താര സുന്ദരി
അരവിന്ദ് സാമി 😍😍താരസുന്ദരൻ
നൊസ്റ്റാൾജിയ ❤❤❤❤💞💞💞💞💕💕💕💕💕
ഇത് പോലുള്ള സോങ്കൾ ഇനി പിറവിയെടുക്കുമോ എന്നുള്ളതു സംശയം ആണ്
ഇന്ത്യൻ സിനിമയിലെ ഒരേ ഒരു താരരാണി ശ്രീ ദേവി ❤❤❤
ശ്രീദേവിടേ സൗന്ദര്യം.🤍❣️♥️♥️കൊത്തീ വെച്ച വെണ്ണക്കൽ ശില്പം.💜❤️❤️
80 തു കളിലാണ് ശ്രീദേവി എറ്റവും മനോഹരിയായ് കാണപ്പെട്ടത്
@@sibiks5077 😊😊എന്റേ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്
ഹുഫ്...എന്താ കമന്റ്...
സൂപ്പർ....
@@sibiks5077 11
1
@@sibiks5077 no .. after 2000 aannu bhayangara sunfari ..
സൗന്ദര്യ ദേവത ശ്രീദേവി🌹🌹
അതെ
2022 ലും ഈ സൂപ്പർ സൊങ്ങ് കേൾക്കുന്നവർ ഇവിടെ ലൈക് 😍😍😍👍
Hloo 😃
Athi like ayalum koyappam illayo
Njanum
@@swathanampromo9435 qq
Engine like cheytal entu sukava kittunne
ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം ദേവരാഗം.ഇത് കാണാൻ വീട്ടുകാരുടെ ഒപ്പം പോയപ്പോൾ എനിക്ക് ഏഴാം വയസ്സ് എന്നാലും ആ തിയേറ്റർ എക്സ്പിരിയൻസ് ഇന്നും മറക്കാൻ കഴിയില്ല അരവിന്ദ് സ്വാമി പിന്നെ നമ്മെ വിട്ട് പിരിഞ്ഞ ശ്രീദേവി ചേച്ചി 😔❤️
Njanum
@@neethukannoth1663 😍😍😍
ഞാനും 😍😍
Njanum
ഈ ലോകം നശിക്കാതെ എന്നെന്നും നിലനിൽക്കണേയെന്നു മനംനിറഞ്ഞു അറിയാതെ പ്രാർത്ഥിച്ചുപോകും ഈ ചിത്രത്തിലെ പാട്ടുകളൊക്കെ കേൾക്കുമ്പോൾ. ❤❤❤
🌹🌹🌹🌹🌹🌹🌹❤️🙏🙏🙏❤️
ഈ മനോഹര പാട്ടിന്റെ സംഗീത സംവിധായകൻ ഇന്ന് ഓസ്കാർ അവാർഡ് വാങ്ങി നിൽക്കുന്നു....❤️❣️🔥
Pande e pattinu kodukkanda avarda 😔😔
ഇതാണ് ഭരതൻ ടച്ച്.. എത്ര വർഷം കഴിഞ്ഞാലെന്താ.. ഇങ്ങേര് ഈ ഉണ്ടാക്കി വെച്ചതിന്റെ പകുതി പോലും മറ്റൊരാൾക്ക് കഴിയില്ല. :❣️❣️❣️
അയാൾ നനന്നായി വരക്കും .so നല്ല ഭാവന ഉണ്ടാവും അതാണ് ഇയാളുടെ പടം ഇങ്ങനെ ആവുന്നത്.
@@saminashameem3149 സകല കലാ വൈഭവം അതാണ്
You said it bro ❤️
Myr
Best Portions😍
0:50 background MM.keeravani sir vioce
1:23 Lyric💙 3:49 ചിത്ര ചേച്ചി Voice
4:02 ശ്രീദേവിയുടെ നോട്ടം...💔
നൈസ് 😍👌
വരലക്ഷ്മി കോലം 💯👌😍
U
പിന്നല്ല 💓😍😘
2:35 this portion also😍🥰...
Chithra voice and Sridevi movements scored equally ❤
ഭാനുപ്രിയ ശ്രീദേവി. ഇൻഡ്യൻ സിനിമയിലെ എറ്റവും സുന്ദരികൾ ആണ്...
Absolutely 😍
സത്യാണ്. ഭാനുപ്രിയ dusky skin ആയിരുന്നെങ്കിലും നല്ല ഐശ്വര്യം ആയിരുന്നു.. ജയപ്രദ too...
No you wrong..its padmini and kavya madhavan
@@Vishnu-bx6of kavya madhavano 😂😂sundari okke aanu..but apara soundaryam onnumalla
@@VikasSonnad kavyakk apara saundaryam ind...pinne edakk ithiri vannam Vekkum ennalle ollu.
എൻ്റെ കുട്ടിക്കാലത്തു ഈ പാട്ട് ഇട്ട് ഡാൻസ് കളിക്കുന്നതായിരുന്നു നാട്ടിലെ ചേച്ചിമാരുടെ പ്രധാന ഹോബി അതും സ്റ്റേജിൽ കുറെ മെഴുകുതിരിയും കൂടെ കാണും
2021ലും ഇതു കാണുന്നവർ ലൈക് അടികു, അല്ലങ്കിലും ചിത്രച്ചേച്ചിയും അഭിനയിച്ചവരും അടിപൊളി ആണ് . gave a big salute to chithra chechi ✌🥰👌👌👌👏👏
ശ്രീദേവി മലയാളത്തിന്റെ നിത്യവസന്തം😌
കീരവാണി സാറിന്റെ അടിപൊളി മ്യൂസിക്.. ചിത്ര ചേച്ചിയുടെ സ്വരമാധുര്യം..ശ്രീദേവി ചേച്ചിയുടെ അസാധ്യമായ ഡാൻസ് 😌😌😁
Ee cinemayile patt scenes okke kandappo Bharathansir chodichu.. Ithilippo Srideviyude roopamano Chithrayude sound aano kooduthal bhangi enn confusion ayi enn😄❤.. Athe feeling aahn nammal kanunnavarkkum🥳
എം ഡി രാജേന്ദ്രൻ രചന വൈഭവം 🌹🌹
1996-വിഷു ദേവരാഗം, കലാപാനി, ഹിറ്റ്ലർ, സല്ലാപം... ഈ നാല് പടത്തിലെയും എല്ലാ പാട്ടുകളും സൂപ്പർഹിറ്റ്
Ente ponnooo ❤
അഴകിയ രാവണൻ
കീരവാണി സർ പാടിയ ആ സ്വരങ്ങൾ ഉളള പോർഷൻ❤️❤️❤️❤️❤️ ചിത്രച്ചേച്ചി 😍😍😍😍
Sridevi- The only true Pan-India Female Superstar, who straddled the south and north with equal ease. She does complete justice to Chitra’s vocals. She takes the choreography to another level with her grace and poise; making this song a timeless classic, and a reference point for any celebratory song in Indian Films. She can give any trained classical dancer a run for their money.Look at the way she flirts with her looks at the end of the song - expression queen. The great Bharatan was able to extract an award wining performance from Sridevi!
True sreedevi last and first super star
I don't think there has been a bigger pan India super star than Sridevi - male or female
True Sridevi an actress par excellence. Benchmark for all aspects 😊❤👌
She looks so divine and beautiful like a Devakanya 😘😇.. wish she had acted in more Malayalam movies she was so talented for this industry
Where did you meet Devakanya.......I also wish to meet....
ഈ കാലമാണ് ഏറ്റവും സുന്ദരം
നല്ല ഗാനങ്ങൾ ഉള്ള പ്രണയ ചിത്രങ്ങൾ ആകാശവാണി ചിത്രഗീതം ഈ പാട്ടുകൾ കേൾക്കുന്നതും വീടിനടുത്തുള്ള തിയറ്ററിൽ പോയി സിനിമ കാണുന്നതും
പിന്നെ ഞായറാഴ്ച വൈകുന്നേരം സിനിമ കാണാൻ ആൾക്കാർ വീട്ടിൽ വരുന്നതും നാട്ടുവിശേഷം പറയുന്നതും
90s സിനിമാപ്രേമി: ഇന്ത്യയിലെ ഏറ്റവും സൗന്ദര്യം ഉള്ള നടനേയും നടിയേയും ഒരുമിച്ച് കാണാൻ എന്താ വഴി...🤔
ഭരതൻ: ഇപ്പൊ ശരിയാക്കിത്തരാം...🎬🎥
വരലക്ഷ്മി കോലം വരയുന്ന നേരം...എന്താ ഭാവം...ചിത്രച്ചേച്ചി
എൻ്റെ വീടിനടുത്ത് ഷൂട്ട് ചെയ്ത പടം.... 1996 Wills World Cup നടന്ന്കൊണ്ടിരിക്കുന്ന സമയത്ത് ഷൂട്ട് ചെയ്ത പാട്ട്.... വീടിനടുത്ത് ദേവരാഗം ഷൂട്ടിംഗ്, സ്കൂളിനടുത്ത് ഹിറ്റ്‌ലർ ഷൂട്ടിംഗ്...... അതൊക്കെ ഒരു കാലം....
Oh time take me to memories...
ഇത് എവിടെയാണ് shoot ചെയതത്???
ശ്രീദേവിയോളം ആരും എന്റെ ഹൃദയത്തിൽ തറഞ്ഞിട്ടില്ല. പോയപ്പോളും ആ വേദന മറക്കാൻ കഴിയാത്തൊരു മുറിവായി ഇന്നും ഉള്ളിൽ 💔💔💔
Avar yevide poyi ??
@@jerish1987 അവർ പോയി. ദേവലോകത്തേക്ക് പോയി.. പോയിട്ടിതാ മൂന്ന് വർഷം തികയാൻ പോകുന്നു. ഓർമ്മകൾക്ക് മരണമില്ല
@@mickyblessy sorry bro. Epo vaayichu.
@@jerish1987 its okay bro
@@mickyblessy Johnson മാഷ് , Sreenivasan, Sathyan Anthikad, Jayaram Mohanlal combination always oru feelan. Really I miss his music
ചിത്ര ചേച്ചിയുടെ അതിമനോഹരമായ ആലാപനം. പണ്ട് സ്റ്റേജുകളിൽ ചേച്ചിമാർ പൊളിച്ചടുക്കിയ പാട്ട്. വരികൾക്കെന്താ പ്രൗഢി. എം എം കീരവാണി സാറിന്റെ സംഗീതം 💕..
ഈ ചിത്രത്തിലെ പാട്ടുകളാണ് ഏറ്റവും ഹൈലൈറ്റ് എത്ര കേട്ടാലും മതിവരാത്ത സോങ്‌സ്
Ith eatha movie
@@Solostarter-s5q devaragam
ഇത്ര നല്ല പാട്ടിന് dislike കൊടുത്ത കലാബോധമില്ലാത്തവർ ആരാ
New Jen കാരാ! വിവരമില്ലാ ത്തൊണ്ടാ!!!😏😏😏
I think they are terrorists knot this song every songs
അസൂയ
Nikannnnnn 👍🏼🫣💋@@anithabs9501
അരവിന്ദ് സ്വാമി & ശ്രീദേവി എന്തൂട്ട് super jody
Keeravani സർ 👌🔥 വരലക്ഷ്മി കോലം വരയുന്ന നേരം 💖 ശ്രീദേവി mam എന്തൊരു ഭംഗിയാണ് 😍. അരവിന്ദസ്വാമി 👌
ചിത്ര ചേച്ചി പാടുന്നത് കേൾക്കാൻ എന്തൊരു രസാ 💜.
Super lyrics and ചിത്ര ചേച്ചി വോയിസ് 👌👌👌
Wow
Really
Spr 😍😍👌🖒
Keeravani Sir!!
*_ചിത്രചേച്ചി വേറെ ലെവൽ 😍🎼👌_*
അരവിന്ദസാമിയെ ആദ്യമായി കാണുമ്പോളുള്ള ശ്രീദേവിയുടെ ആ ഒരു നോട്ടവും കളിയും😍
Just picturise --- Jagathy and Kalpana in that scene.
😍😍
@@jaibharathjaibharath3521 😂🤭😍
ഈ സോങ് കേൾക്കാതെ ഒരു ദീപാവലി ഉണ്ടായിട്ടില്ല.. ഒരിക്കലെങ്കിലും ഒന്ന് കാണാൻ ഒത്തിരി ആഗ്രഹിച്ച എന്റെ ശ്രീദേവി 💔🌷😢😢
ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം.. 💞💞one of my fvrt song❤❤..
ചിത്ര ചേച്ചി❤️❤️❤️
കീരവാണിസാർ❤️❤️❤️
ശ്രീദേവി❤️❤️❤️
ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടാണ് ഇത് 👌👌👌
എന്തൊക്കെ പറഞ്ഞാലും നമ്മുടെ ചിത്രത്തിൽ ചേച്ചി കഴിഞ്ഞിട്ടേ മലയാളത്തിൽ വേറൊരു ഗായികേയുള്ളൂ അത്രയ്ക്ക് ഇഷ്ടമാണ് ❤
Rdx കണ്ട് വന്നതാണ് super song 🔥
😂
Njn❤
😂🎉
2024 ലും തേടി പിടിച്ചു കാണുന്ന ഞാൻ ❤️❤️. ചിത്ര ചേച്ചി വോയിസ് ഒരു രക്ഷയും ഇല്ല 😘😘
നാല് ചെറിയ കുട്ടികളുമുണ്ട് ഈ ഡാൻസിൽ അതാണിപാട്ടിൻറെ മനോഹാരിതയും😍
ഞാൻ ആദ്യമായി സ്നേഹിച്ച പെണ്ണിനെ കണ്ടു മുട്ടിയത് ഈ പാട്ടിന്റെ ഡാൻസിലാണ് 🌹🌹
Ippolthat girl evideya
അരവിന്ദ സ്വാമി ❤
ശ്രീദേവി ❤
ഇത്രയും ഭംഗി ഉള്ള ഒരു നടനും,നടിയും ഉണ്ടായിട്ടില്ല എന്നുള്ളത് ആണ് സത്യം ❤️
അപ്പൊ ബാക്കി ഉള്ളോരൊക്കെ 😂😂
mammukka & ഹൃതിക് ഒക്കെ പിന്നെ എന്തുവാ
നെടുമുടി വേണു expression natural 👌👌👌👌👌
സത്യം....
പഞ്ചമരാഗം... സഞ്ചിതതാളം...
നിന്‍ കാല്‍ച്ചിലങ്കകള്‍ നാദവീചികള്‍
തെരുതെരെ കിലുകിലെ ചിലുചിലെ ദേവീ.......
അല്ലെങ്കിലും ഡാൻസ് ചെയ്തു കൊണ്ട് ഇത്രയും ഫേസ് എക്സ്പ്രഷൻ കൊണ്ട് വരാൻ ഇന്ത്യയിൽ ഒരു നർത്തകിക്ക് പോലും കഴിഞ്ഞിട്ടില്ല, mr india, hawa hawai song, പിന്നെ ഈ പാട്ടിൽ അരവിന്ദ് സ്വാമിയേ നോക്കി ഡാൻസ് ചെയുന്ന മുഖഭാവം ഇന്ന് വരെ ഒരു നടിയും ചെയ്തു കണ്ടിട്ടില്ല. അൻപതു വർഷം ഇന്ത്യൻ ഫിലിമിൽ അഭിനയിച്ച one and only lady superstar in indian film industry
Super 👌👌
Angane parayaruthu oru murai vanthu parthaya ennulla pattil orupadu manoharamaya palavidhathilulla facial expression und dancing time, athupole bhanupriya dance cheyyumbozhum..........aravind swamiye nokki dance cheyyan vere nadikku engane pattana ithil sreedevi alle nayika ..paranjathu athupole cheyunnu.....
@@anilanoop9326പറഞ്ഞു കൊടുക്കുന്നത് ചെയ്തു കാണിക്കാൻ എല്ലാവർക്കും സാധിക്കും പക്ഷെ ശ്രീദേവി ചെയ്യുമ്പോൾ ഒരു പ്രേത്യേകത അതാണ് ഉദ്ദേശിച്ചത്, വേറൊന്നുമല്ല..
Sridevi finest actress ever made in film Industry kids like face with innocence unmatchable eyes expression first lady superstar and last Empress of film Industry 😊❤😍
കൊറോണ വന്നു😥😥😥😥ഇനി ഇതുപോലത്തെ പാട്ടുകൾ onnum അമ്പലത്തിലെ ഉത്സവത്തിനു കാണാൻ കഴിയില്ലലോ............ഇറങ്ങിയ നാൾ തൊട്ട് അമ്പലത്തിലെ ഉത്സവ പരുപാടിക് എന്നും സ്ഥാനം ഉള്ള പാട്ട് ❤️❤️❤️❤️❤️
Sooryamanasam, Neelagiri,Devaraagam..thottu....Magadheera,Bahubali...vare Keeravani Sir Melody king 🙏🙏🙏🙏Iniyum iniyum...Mega hit compositions njangalku tharane...😍😍😍❤❤❤
*2021ൽ ഈ പാട്ട് കാണുന്നവർ ഇവിടെ കമോൺ* 🤩😍
ഇയാളെ എല്ലാ old song ൻ്റെ അടിലും comment kananalo
Sridevi Rip😭😭😭😵😵😵😵
Yes
❤
Me to
Sridevi I miss you badly....you are one n only superstar of All over India ....❤❤❤......I am not understanding one each word but I love this language n Chitra ji voice a lot...❣❣💜💜
സൂപ്പർ സോങ് സ് ശ്രീ ദേവീ അരവിന്ദ് സ്വാമി സൂപ്പർ ജോടികൾ r♥️🙏💕
സ്കൂൾ ഫെസ്റ്റിവലിൽ ക്ലാസ് മേറ്റ് നിഷാ കുമാരിയും സംഘവും .. അതി മനോഹരമായി നൃത്തം ചെയ്ത എക്കാലത്തെയും മികച്ച ഗാനം ..1996 ലെ തിളങ്ങുന്ന ഓർമകളിൽ കണ്ണീർ തുള്ളികൾ 💕🙏🙏😢😢😢
ചിത്ര ചേച്ചി ആ വോയ്‌സ് 😊
എന്നും നന്നായി ഇരിക്കട്ടെ
Devine beauty Sridevi. Kids like innocence cute face.finest actress ever😊❤😍🤗
ഇപ്പോൾ ഈ പാട്ടൊക്കെ കാണുമ്പോൾ മനസ്സിൽ ഒരുപാട് നെടുവീർപ്പ് തോന്നും സന്തോഷവും സങ്കടവും നിരാശയും അങ്ങനെ ഒരുപാട് feelings ആ പഴയ കാലം ഒരിക്കൽ കൂടി തിരിച്ചു കിട്ടിരുന്നുവെങ്കിൽ 😢
ശ്രീദേവി ചേച്ചി ❤️❤️❤️❤️ ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു 🥰❤️❤️❤️❤️
أفلام Iltmos Metavoned رو با زابوني روس غاردونيد
Bharathan sir🙏🙏, sridevi 😘😘,arvind swami😍😍 , k s chithra mam😙
Keeravani sir too💗
M k in my pppppppppppppppppp in onion p I p. On nominee name on ppp in PP no on p I p in p I
And keeravani
*Padma Bhushan Dr.K.S Chithra 💚*
*Padma Sri Sridevi Kapoor 💙*
Aravinda സ്വാമി ഒരു രക്ഷയും ഇല്ലാത്ത ലുക്ക് ആണല്ലോ ❣️
90കളിൽ അന്നുവരെ കണ്ട നായകനടൻമാരേക്കാൾ മുന്നിൽ നിൽക്കുന്ന സൗന്ദര്യമായിരു യിരുന്നു അരവിന്ദ സ്വാമിക്കു
ബോംബയിലെ കണ്ണാളനേ എന്ന ഗാനരംഗവുമായി വിദൂര സാമ്യം...മനീഷ കൊയ്‌രാള യുടെ വെള്ളകോസ്റ്റ്യൂം., ഡാൻസ്. രണ്ടിലും അരവിന്ദ് സാമി... വിഷയം പ്രണയം...
Ee cinema kanda timeil Sreedevi aane lokathile ettavum sundhari ennu viswasichiruna le njan 😍😍
ivalu Valliya fradu aanu thu thu
Ee cinemayile patt scenes okke kandappo Bharathansir chodichu.. Ithilippo Srideviyude roopamano Chithrayude sound aano kooduthal bhangi enn confusion ayi enn😄❤.. Athe feeling aahn nammal kanunnavarkkum🥳
Only this song enough to understand the talent of Oscar winner Mr. Keervani, Late but not never. You deserved and Congratulations Sir 💐
ശ്രീ ദേവി... അതുല്യ പ്രതിഭ 🙏🏻🙏🏻🙏🏻 പ്രണാമം
Sreedhevi mamnte azhak randu makkal kkum kittittila .......😍😍😍😍😍
sathyam..avrde aduth poolum vanitilla
Rdx കണ്ട് ആലോചിച്ച് വന്നത് ആയാലും എന്ത് ശ്രീ ദേവി & അരവിന്ദ് സാമി ye നോക്കി നിൽക്കാൻ തോന്നും❤🎉
I'm Tamilnadu...I like this Song..❤..Since my Childhood.
I don't understand even a single word but like to watch this song thousand times a day only because of my favourite Sridevi ji . Hw beautiful and talented she was!!!! Missing you ma'm. Love you forever.
you should watch this Malayalam classic with subtitles
The one and only Lady Super Star.
ഈ സോങ് ഇറങ്ങകുമ്പോൾ ശ്രീദേവിയക്ക് 36 വയസ്സ് ഉണ്ട് കണ്ടാൽ ഒരിക്കലും പറയില്ല ഒടുക്കത്ത ഗ്ലാമർ ആണ് 😍😍😍😍
Chitra Maam..Keeravani Sir...Bharathan Sir...Sreedevi Maam🙏🙏🙏🥰🥰🥰😍😍😍😍😍😘
എന്ന ലുക്ക് 🥰❤️ശ്രീദേവി
പേരുപോലെ മനോഹരമായ ചിത്രം... ദേവരാഗം ♥️
RDX കണ്ടിട്ട് ഇവിടെ വന്നവർ എത്ര പേരുണ്ട്😍
😂😂😂
Yahhh
@@adarshabhilash😂👍
Premalu
RDX playlist 🔥
എന്താ ഫീൽ ആഹാ കാലം കഴിയും ന്തോറും വീര്യം കൂടി വരുന്ന വീഞ്ഞ് 🙏
എത്ര സൗന്ദര്യവും പണവും അഴകും ഒക്കെ ഉണ്ടായിട്ടെന്താ മരണം എന്ന കടം അവർക്കും തിരികെ വീട്ടാനായില്ല. ശ്രീദേവി ഇഷ്ടം 😘😍
സ്കൂളിലെ കോഴി പെണ്ണുങ്ങളുടെയും, ഓണ പരിപാടിക്ക് വീടിന്റെ അടുത്തുള്ള കോഴി ചേച്ചി മാരുടെയും സ്ഥിരം ഇളക്കി മറിക്കൽ ഡാൻസ് സോങ്, സോങ് ഒരുപാട് ഇഷ്ട്ടം, ഒപ്പം കോഴി ചേച്ചിമാർക്ക് love വാരി വിതരുന്നു ♥️♥️♥️
RDX..... കണ്ട് വരുന്നവർ undoooo😁
Thankz for 1k likes
Yes sir😂
Aa lines allathe baakki ariyumo
Ondeyyy
Yes😂
Yas
ശ്രീദേവി ,ശ്രീവിദ്യ ... അപ്സര സൃഷ്ടി ...
സത്യം. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എത്ര കണ്ടാലും മതി വരാത്ത സൗന്ദര്യം തന്നെ💖
100%💞truth
Bhanupriya
True💯
@@mickyblessy eth padam aahn
M Keeravani's music is so uniquely beautiful. 🤩
Ethra sugamulla songsaaa ..alle..
Ethil....keytu layichuirrunnupovum....music ...magic ...ellavarum...koodi...😊😍😍😍
And the oscar goes to.. Keeravaani❤️
ലക്ഷണമൊത്ത സ്ത്രീ സൗന്ദര്യം
ശ്രീദേവി ❤❤❤
4 classile GRP dance song....pattupaavadayokke itt kayyil dheepam okke pidichu..pott okke thott.... Kidu aayirunnu....😍😍😍😘😘😘😘😘😘😘😘
ഇതുപോലെ ഉള്ള പാട്ടുകൾ ഈ കാലഘട്ടത്തിൽ ഇല്ലാ ഇതുപോലെ ഉള്ള സോങ്ങുകളെ ആഗ്രഹിക്കുന്ന വർ ഉണ്ടോ
ഇന്ന് കാർത്തിക അതുകൊണ്ട് ഈ പാട്ടു കാണുന്നു 🙏🙏🙏
ശശികല ചാർത്തിയ ദീപാവലയം നം തനനം തനനം തനനം നം നം
നിശയുടെ കാർത്തിക വർണ്ണാഭരണം നം തനനം തനം തനനം നം നം
കള നൂപുര ശിഞ്ജിത രഞ്ജിത മേളം തനനനന തനനം
തൊഴു കൈത്തിരി നെയ്ത്തിരി വിടരും യാമം തനന നന തനനം
വരമരുളും പൊരുളുമുയിരുമുണരും ദേവീ തനനം തനനം നം നം നം നം
തം തനനം തനാനന തം തനനം..(2)
വര ലക്ഷ്മി കോലം വരയുന്ന നേരം
തളിരിളം ചുണ്ടിൽ ഉയരുന്നു മന്ത്രം
കാർത്തിക രാവിൻ കന്മദ ഗന്ധം
ചാർത്തീ ദേവിയെ നാമൊരുക്കീ
താരണി താഴ്വര ചിരി തൂകി
തഴുകി ഒഴുകീ ഇളം തെന്നൽ
പഞ്ചമ രാഗം സഞ്ചിത താളം
നിൻ കാൽചിലങ്കകൾ നാദ വീചികൾ
തുരു തുരെ കിലു കിലെ ചിലു ചിലെ ദേവീ ( തം തനനനം...)
കൽ മണ്ഡപങ്ങളിൽ കളഭാഭിഷേകം
കളിമൺ ചെരാതിൻ കനകാഭിഷേകം
കാഞ്ചന രൂപം ദേവീ പ്രസാദം കൈവല്യമേകുന്നൊരീ നേരം
ദർശന പുണ്യം പദമാടീ ലക്ഷ്മീ ഭാവം നടമാടീ
ചഞ്ചല പാദം മഞ്ജുള നാദം മണിവർണ്ണ കൊലുസുകൾ
രാഗ രാജികൾ തുരു തുരെ കിലുകിലെ ചിലു ചിലെ ദേവീ (തം തനാനനം..)
Good
Thankss
Excellent
🥰🥰🥰
Super