Oru Murai Vanthu | HD Video | Manichithrathazhu | Shobana | Mohanlal | Suresh Gopi

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Movie : Manichithrathaazhu (1993)
    Movie Director : Fazil
    Lyrics : Bichu Thirumala, Vaali
    Music : MG Radhakrishnan
    Singers : KJ Yesudas, KS Chithra
    #malayalam #malayalamsong #malayalamsongs #evergreen #evergreenhits #melody #classical #classicalmusic #oldsong #oldsongs #alltimefav #trending #trendingsong #shobana #mohanlal #sureshgopi #manichithrathazhu #movie #oldmovies #videosong #audio #remastered #saina #sainaaudios
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • ВидеоклипыВидеоклипы

Комментарии • 205

  • @MrSanu47
    @MrSanu47 7 месяцев назад +277

    രണ്ടു പേരും തമ്മിൽ കളിക്കുന്ന ആ ഡാൻസ്.. 🙌🙌🔥🔥🔥

    • @nithinnellikkal7508
      @nithinnellikkal7508 4 месяца назад +3

      😢😢😢😢😢😢😢❤❤❤❤❤

    • @BabyLasitha
      @BabyLasitha 26 дней назад +1

      Great classical dancers for ever

  • @SharonAntony100
    @SharonAntony100 6 месяцев назад +144

    അംഗനമാർ മൌലീ മണീ
    തിങ്കളാസ്യേ ചാരു ശീലേ
    Gets me every single time ❤

    • @nithinnellikkal7508
      @nithinnellikkal7508 5 месяцев назад +3

      😢😢😢😢😢😢😢😢😢❤❤❤

    • @annievarghese6
      @annievarghese6 4 месяца назад +4

      ദാസേട്ടൻ ശ്രൂതിമധുര മായ ആലാപനം ചിത്ര

    • @pickpocket7695
      @pickpocket7695 Месяц назад

      MG രാധാകൃഷ്ണൻ❤

  • @ranjimasuresh2765
    @ranjimasuresh2765 6 месяцев назад +38

    നാഗവല്ലി മന്നോന്മണീ രാമനാഥൻ തേടും ബാലെ 😍❤

  • @Mandrek789
    @Mandrek789 7 месяцев назад +495

    ഇന്ത്യൻ സംസ്കാരം എത്ര വ്യത്യസ്തവും മനോഹരവുമാണ്.. നൃത്തം സംഗീതം മുതൽ അനേകം കലകൾ..

    • @dibujohn5634
      @dibujohn5634 6 месяцев назад +14

      .yes.your.are.very.correct.

    • @iindusonline
      @iindusonline 5 месяцев назад +7

      നമ്പുതിരിമാർ ആണ് ഇതെല്ലാം നശിപ്പിച്ചത്.

    • @dibujohn5634
      @dibujohn5634 5 месяцев назад

      @@iindusonline athe.a.kunnakal.pennupidiyanmar.vargeeyavadikal.thanneyanu.reason.

    • @dibujohn5634
      @dibujohn5634 5 месяцев назад +5

      @@iindusonline athe.a.world.pennupidiyanmar.vargeeyavadikal.thendikal.thanne.reason.

    • @VedhaMole
      @VedhaMole 4 месяца назад

      The q❤l​@@dibujohn5634

  • @sindhumv4643
    @sindhumv4643 5 месяцев назад +113

    എത്ര കണ്ടാലും. മതി വരില്ല... ശോഭനയ്ക്ക് തുല്യം ശോഭന മാത്രം 🔥

  • @jeevxnnnn
    @jeevxnnnn 8 месяцев назад +151

    she is an extraordinary actress shobana 💕

  • @sasidharannadar
    @sasidharannadar 8 месяцев назад +82

    பல முறை பாத்தேன்..
    ஆனால் சலிப்பு கொஞ்சம் போலும் வரமாட்டேன்...
    ஒவ்வொரு முறையும் இனிப்பு வந்திட்டேன்..
    . இப்படி ஒரு படம்...
    இப்படி ஒரு பாடல்...
    இப்படி ஒரு நடனம்...
    ஆஹஹா...
    மனம் குளிர்ந்து வருவது
    எப்படி சொல்வது...

  • @jainulabdeenks7160
    @jainulabdeenks7160 7 месяцев назад +70

    ആ ഭാവം, ആ രൂപം, ഗാനം, ചലനം, ആ കഥാ പത്രത്തെ എത്ര തൻ മയത്വതോടെ അവതരിപ്പിച്ചിരിക്കുന്നു. അതു ശോഭന ക്ക് മാത്രം കഴിയുന്നതാണ്.ശരിക്കും നാഗവല്ലി തന്നെ.

  • @Venugopalanvk123
    @Venugopalanvk123 5 месяцев назад +30

    ഭൂമിയിൽ 65 വർഷംജീവിച്ചു.. ഇത്രയും, മനോഹരമായ നൃത്തം.. ആദ്യം

  • @KrishnarajAppachan
    @KrishnarajAppachan 2 месяца назад +26

    ഇതൊക്കെയാണ് സിനിമ ഇപ്പോഴത്തെ സിനിമകൾ കാണാൻ താത്പര്യമില്ല

    • @SubinSuresh-bf9yx
      @SubinSuresh-bf9yx Месяц назад +2

      Thandha vibe aano?

    • @Rosaturn
      @Rosaturn Месяц назад +2

      Enkil kanenda simple
      Njanum manichithrathazhu okey kandu valarnath thanneya but Avesham kandalum enjoy cheyan pattunund ellarkum ath pattenam enillelo

  • @dinakard-g5r
    @dinakard-g5r 5 месяцев назад +33

    Extraordinary expressions from Shobhana mam,topped with Chithra chechees mesmerizing voice, excellent musical score.

  • @megha6865
    @megha6865 3 месяца назад +24

    Shridhar is an excellent dancer. He always played Lord Shiva in Kannada movies

  • @xpsat1
    @xpsat1 Месяц назад +7

    4:39 What enchanting expressions and timing by Shobana 🎉😮

  • @KSavithri-gh4zt
    @KSavithri-gh4zt 3 месяца назад +13

    എന്റെ jeevithathil ഏറ്റവും ഇഷ്ടപ്പെട്ട ഡാൻസ്. 👍

  • @iyeraishu1
    @iyeraishu1 6 месяцев назад +43

    aa male dancer endhu kidu aayitta step iduna fan aayi

    • @cafeofknowledge8034
      @cafeofknowledge8034 6 месяцев назад +10

      അദ്ദേഹത്തിന്റെ പേര് "ശ്രീധർ" എന്നാണ്. കന്നഡയിൽ വളരെ പ്രസിദ്ധമായ, കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച നടന്... (Commented by a Kannada boy from Karnataka)

    • @sabarishasnair
      @sabarishasnair 5 месяцев назад +6

      Yes..He is kannada actor Sridhar..he is an excellent dancer himself..

    • @Dhyaam5989
      @Dhyaam5989 9 дней назад +1

      He is an excellent dancer. Sometimes far better than Shobhana.

  • @suhailmuhammad9994
    @suhailmuhammad9994 5 месяцев назад +48

    The male actor is actually overshadowing shobhana in some dance moves, his dance flows like a calm river!

    • @Govindaclass
      @Govindaclass Месяц назад +5

      True! I was quite shocked when he started dancing. Throughout the movie you wouldn’t believe that he is such a graceful dancer👌🏻

    • @minilroy8774
      @minilroy8774 6 дней назад

      ​@@Govindaclass Talented male classical dancers always overshadows the women in terms of their crisp and powerful movements.

  • @sannilkumar568
    @sannilkumar568 3 месяца назад +35

    തമിഴിൽ ജ്യോതിക കാണിക്കുന്ന കോപ്രായം, ഇത് വീണ്ടും വീണ്ടും കാണുമ്പോൾ ആണ് നേരെയാകുന്നത്

  • @iindusonline
    @iindusonline 5 месяцев назад +63

    ഭർത്താവ് ഉണ്ടെങ്കിലും അവൾ യൗവ്വനാരംഭത്തിൽ കണ്ട്മുട്ടിയ തൻ്റെ കാമുകനുമായ് പങ്ക് വയ്ക്കുന്ന ആ മനോഹര യാമം ഒരു നൃത്തത്തിലൂടെ സുന്ദരമാക്കിയ സംഗീത സംവിധായകനും💯, അത് കൃത്യമായ ഫ്രെയിമിൽ പകർത്തിയ ക്യാമറേമാനും💯, മേക്കപ്പ് മാനും💯, ചിത്രത്തിൻ്റെ സംവിധായകനും💯, സുന്ദരമായ് ഡാൻസ് അവതരിപ്പിച്ച ചേട്ടനും❤, ശോഭന ച്ചേച്ചിക്കും❤💪💪
    സത്യത്തിൽ നാഗവല്ലി മരിച്ചിട്ടില്ല ജീവിച്ചിരിക്കുന്ന കാമുകി ശോഭന തന്നെയാണ്😀❤ അതാണ് കഥയുടെ യഥാർത്ഥ ശാസ്ത്രം ' സ്ത്രി അവളുടെ കുട്ടിക്കാലത്ത് ഉണ്ടായിരുന്ന കാമുകൻ നല്ലവൻ എങ്കിൽ ആയിരം ഭർത്താവ് ഉണ്ടായാലും ' അവളുടെ ഹൃദയം പഴയ കാമുകനിൽ കൊളുത്തി കിടക്കും. അത് തന്നെയാണ് ആത്മബന്ധം😢

    • @sruthisankar6611
      @sruthisankar6611 4 месяца назад +22

      എന്തോന്നടെ ഇത് 🙄

    • @sibiboban4423
      @sibiboban4423 3 месяца назад +1

      😂

    • @sachahindustani4732
      @sachahindustani4732 2 месяца назад +6

      Anna eth branda adiche😂

    • @iindusonline
      @iindusonline 2 месяца назад +4

      @@sruthisankar6611
      എതേലും ചാവാലി പെണ്ണിനെ കെട്ടി അതിൽ മക്കളെ ഉണ്ടാക്കുന്ന ഒരു മണ്ടനും ഇതൊന്നും മനസിലാവില്ല 😀

    • @minigopalan6709
      @minigopalan6709 2 месяца назад

      😮😮😮

  • @abhikrishna4398
    @abhikrishna4398 7 месяцев назад +110

    Raathriyil ee song kettu urangunna njn😴

    • @AizaAiza-sk2mo
      @AizaAiza-sk2mo 6 месяцев назад +2

      😅😅😅

    • @salinivettikkavala7462
      @salinivettikkavala7462 6 месяцев назад +2

      😅😅😅

    • @krampo27341
      @krampo27341 5 месяцев назад +2

      Njanum kelkarund bro nalla sugha kelkkaan

    • @aavi.
      @aavi. 2 месяца назад +1

      visuals venam ithil pedi thonnaan.. audio mathram aayitt enth calming aanu❤

  • @sambavichannel9715
    @sambavichannel9715 7 месяцев назад +18

    😂😂😂😂❤❤❤🎉🎉🎉🎉 one of my favorite song🎵🎵🎵🎵🎵 shobi ma & chithu ma jesu anna srinath chance illa

  • @SobhaSurendran-k9g
    @SobhaSurendran-k9g 8 месяцев назад +30

    Sobhana........ 👌👌👌

  • @abhizz99
    @abhizz99 2 месяца назад +10

    Oru murai vanthu paarthaaya
    Oru murai vanthu paarthaaya
    Nee oru murai vanthu paarthaaya
    En manam neeyarinthaayo
    Thirumakal thunpam theerthaaya
    Anpudan kaiyanathaayo
    Un peir nithamingue anpe anpe
    nadhaai
    Un peir nithamingue
    Oathiya mangayentrue
    Unathu manam unarthirunthum
    Enathu manam
    Unai thede
    Oru murai vanthu paarthaaya
    Nee oru murai vanthu paarthaaya
    Unathu ullathil udhaya nilavinave Ulavidum pennum koothaade
    Aruva vellathil puthiya malarinave
    Madal vidum kannum koothaade
    Neenda naalkkalaay naan konda thaapam
    Kaathal noyaaka vilangidave
    Kaala kaalamaay naan seitha yaagam
    Kopa theeyaake valarnthidave
    Ezhunthe.
    Idai varum thadaikalum udainthidave
    Mesam paasam neengidaamel unaikkena
    Neenda kaalam nenjamontru thudikkikil
    Oru murai vanthu paarthaaya
    Nee oru murai vanthu paarthaaya
    Thom thom thom...
    Oru murai vanthu paarthaaya
    Thajam thajam thakajam
    En manam neeyarinthaayo
    Thom thom thom mapasanidhapama
    Sasasa mamama dhadhadha sasama
    Thom thom thom mapasanidhapama
    Sasasa mamama dhadhadha sasama
    Thatharikidathaka dhomtharikidathaka dhimtharikidathaka
    Januthaka thithillaana thakadhim
    Tharikida dhithillaana thakadhim Tharikida januthaa thimitha janutha thimitha
    Tharikida thom thom thom
    Mapasanidhapama sa ni dha
    Anganamaar moulee mani
    Thinkalaasye chaarusheele
    Naagavallee manonmanee
    Raama naadhan thedum baale
    Maanikkya vaasaka mozhikal nalkee dhevi
    Maanikkya vaasaka mozhikal nalkee dhevi
    Ilankovadikal chilambu nalkee
    Thamizhakamaakeyum shringaara raani nin
    Pazhamuthir konchalin cholayaayee
    Thamizhakamaakeyum shringaara raani nin
    Pazhamuthir konchalin cholayaayee

  • @vishnuchandran2126
    @vishnuchandran2126 8 месяцев назад +37

    Unniyetan first❤️❤️❤️❤️❤️ shobhana❤️❤️🔥🔥🔥

  • @gayathrikrishnakumar8802
    @gayathrikrishnakumar8802 2 месяца назад +16

    It becomes difficult to see sobana when the man starts dancing ❤

  • @shankardevasenan2534
    @shankardevasenan2534 5 месяцев назад +9

    நாகவல்லி ,அற்புதமான பரதம் மற்றும் இசை

  • @KrishnarajAppachan
    @KrishnarajAppachan 7 месяцев назад +18

    മണിച്ചിത്രത്താഴ് മലയാളി യുടെ അഭിമാനം

  • @vinodsidhard6601
    @vinodsidhard6601 7 месяцев назад +16

    Indian culture song and classic dance ❤❤

  • @Adhiworld-p8y
    @Adhiworld-p8y 6 месяцев назад +4

    Randuperum oru raksheem illeeeiii♥♥♥♥🙏🙏🙏🙏

  • @yathra905
    @yathra905 8 месяцев назад +11

    Shobana mam ♥️💃

  • @aneeshambaby6573
    @aneeshambaby6573 8 месяцев назад +11

    ❤❤ shobhana

  • @Venugopalanvk123
    @Venugopalanvk123 5 месяцев назад +8

    Indian treasure.. Shobhana is rare special..

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 6 месяцев назад +2

    Shobana 😘❤

  • @SWADISH27
    @SWADISH27 5 месяцев назад +5

    ശോഭന ചേച്ചി 🔥🔥🔥🔥😍😍😍😍😍😍

  • @hariharan7640
    @hariharan7640 Месяц назад +2

    இந்த அருமையான படம் ரிலீஸ் ஆகும் போது நான் பிறக்கவே இல்ல, சமீபத்துல தியேட்டர்ல மறுபடியும் ரீரிலீஸ் ஆன போது பார்த்து வியந்தேன்

  • @SrutiTravelvlogs
    @SrutiTravelvlogs 6 месяцев назад +42

    ഒടുക്കം നാഗവല്ലിയും നകുലനും ബിജെപിയിൽ ചേർന്നു. ശുഭം 🪷🪷😂

    • @haridevsv3455
      @haridevsv3455 5 месяцев назад +14

      വർഗീയ വിഷമേ

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 5 месяцев назад

      Pokso mahonnathante anuyayikku mattoru chinthyum illallo. Ee bheekara mathathil ninnu purathu kadakku manushyanaku

    • @Sleepyhead7896
      @Sleepyhead7896 3 месяца назад +11

      സുരേഷ് ഗോപി: ഗംഗ എവിടെ പോകുന്നു??
      ശോഭന: Bjp സമ്മേളനത്തിന്..
      സുരേഷ് ഗോപി: എന്നാ പൊയ്ക്കോ.,,
      വല്ല അല്ലിക്ക് ആഭരണം എടുക്കാണെങ്ങാനും ആരുന്നെങ്കി വിവരം അറിഞ്ഞേനെ😂
      ഇതിപ്പോ ഞാനും അങ്ങോട്ട് തന്നെയാ😌

    • @vishnubabu1817
      @vishnubabu1817 3 месяца назад +4

      Vivaram ullavar anganeya..avarude speeches kandal pore❤

    • @shijudas451
      @shijudas451 2 месяца назад +4

      നാട്ടിലുള്ള ആൾക്കാർ മൊത്തം കമ്മിയും.. കൊങ്ങിയും ആകണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ 😅😅

  • @Maelol001
    @Maelol001 2 месяца назад +2

    Nan 10 thadavaiku mela paarthuten, muthal thadava paartha maathri dhan irku ovvoru vaati kekumbothum ❤thamizhum Malayalamum ore paatu le serthu ketkumboth migavum arumai ah irku ❣️

    • @sona2044
      @sona2044 Месяц назад +1

      ❤❤❤❤

  • @ebinmusthafa5559
    @ebinmusthafa5559 7 месяцев назад +6

    Onnum parayan illa.. Love❤

  • @vasanthadeepan
    @vasanthadeepan 27 дней назад +1

    Chitra ma...... ❤

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 Месяц назад

    ഇത്രയും നന്നായി ഹംമിങ് പാടി എല്ലാരേം പേടിപ്പിക്കാൻ കഴിഞ്ഞ സുജാത ചേച്ചിക്ക് അവസാനത്തെ ക്ലൈമാക്സ്‌ ഒരുമുറയിൽ വന്ത് പത്തായ എന്ന സോങ് കൊടുക്കാഞ്ഞതിന്റെ ന്യായം എനിക്ക് മനസ്സിലാവണില്ല. ആ ഒരൊറ്റ കാരണംകൊണ്ട് സുജാതച്ചേച്ചിക്ക് ഒരു അവാർഡ് മിസ്സ്‌ ആയി

    • @anilanoop9326
      @anilanoop9326 26 дней назад +1

      അതിന്റെ ഉത്തരം സിമ്പിൾ ആണ്, സുജാത ചേച്ചിയുടെ വേർഷൻ സങ്കട ഭാവം ആണ്, കാത്തിരുപ്പ് ആണ്.. പക്ഷേ ഇവിടെ ഭയങ്കര പവർ ഫുൾ ആണ്, ദേഷ്യം ആണ്, ശൃംഗാരം ആണ് അങ്ങനെ പല പല ഭാവങ്ങളിൽ കൂടി ആണ് ഈ സോങ് കടന്ന്‌ പോകുന്നത്, ഇതൊക്കെ വേർസ്റാലിറ്റിയിൽ പാടാൻ ഉള്ള ability ചിത്ര ചേച്ചിയുടെ ശബ്ദത്തിനുണ്ട് so ഈ ശബ്ദത്തിന്റെ പവറിൽ ഈ പാട്ടു ഒന്നും കൂടി ഗംഭീരം ആയി

    • @anilanoop9326
      @anilanoop9326 26 дней назад

      Angopaangam swaramukharam, ambilikala choodum ഈ പാട്ടൊക്കെ ഈ type songs ആണ് ♥️

  • @srk8360
    @srk8360 2 месяца назад +1

    Great Ma'm..and shreedar..sir..👌👌🙏

  • @muhammedyazeem6233
    @muhammedyazeem6233 6 месяцев назад +3

    4:40 👌

  • @sureshk4815
    @sureshk4815 5 месяцев назад +6

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് ആ പ്രസീത ചാലക്കുടിയെക്കെ എടുത്തു തോട്ടിൽ എറിയാൻ തോന്നുന്നത്....
    മോളെ പൊളിച്ചു...
    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്രയും പെട്ടെന്ന് എത്തട്ടെ..
    All the best... ❤️❤️y💕💕💕.. 👌🙏👍

  • @ViratKohli-zi7gz
    @ViratKohli-zi7gz 3 месяца назад +4

    4:39 Adipwoli🙏

    • @xpsat1
      @xpsat1 Месяц назад +1

      I don't think anyone can copy this .👌😊

  • @Nishith1230
    @Nishith1230 5 месяцев назад +4

    Evergreen for sure😊

  • @ashisuni1882
    @ashisuni1882 6 месяцев назад +1

    Song supper🥰🥰

  • @Chik-buk
    @Chik-buk 6 месяцев назад +2

    Always best !!!!

  • @Gkm-
    @Gkm- 7 месяцев назад +16

    കല്പന ചേച്ചി പാർവതി പരിണയം സിനിമയിൽ ഇതേ പാട്ടീൽ ഡാൻസ് കളിക്കുന്നുണ്ട്

    • @LijishaSharon
      @LijishaSharon 7 месяцев назад +5

      Ayyo ormmippikkalle atum poranj athil ramanadhanthe oru varavund .

    • @Gkm-
      @Gkm- 7 месяцев назад

      @@LijishaSharon അത് ആരാ

    • @Gkm-
      @Gkm- 7 месяцев назад

      @@LijishaSharon athu arra

    • @Gkm-
      @Gkm- 7 месяцев назад

      @@LijishaSharon 😬

    • @sreekumarnair3487
      @sreekumarnair3487 7 месяцев назад

      Who cares ,shobhana is grate

  • @sreekala7690
    @sreekala7690 6 месяцев назад +7

    എന്തോ അഭിനയം 😍😍😍

  • @absc_03
    @absc_03 7 месяцев назад +4

    4:15
    🎵🎵😍 ❤️❤️

  • @sreesvlogs866
    @sreesvlogs866 3 месяца назад +2

    one and only one shobana mam...thats all

  • @afsalsulfeeker444
    @afsalsulfeeker444 Месяц назад

    EPIC ❤

  • @shinobu84184
    @shinobu84184 Месяц назад +1

    ನಾನು ವ್ಯಸನಿಯಾಗುವವರೆಗೂ ನಾನು ಹಾಡನ್ನು ಕೇಳುತ್ತಿದ್ದೆ, ಆದರೆ ನಾನು ಥಾಯ್ ಮತ್ತು ಈ ಹಾಡಿನ ಕೆಲವು ಭಾಗಗಳನ್ನು ಮಾತ್ರ ಹಾಡಬಲ್ಲೆ.

  • @SubashS-d2p
    @SubashS-d2p 3 месяца назад +1

    ശോഭന ചേച്ചി ❤️

  • @umarmv8022
    @umarmv8022 2 месяца назад +1

    a good friend with a great attitude can make a big difference in your life!

  • @IjasAhammad-qw1tx
    @IjasAhammad-qw1tx 5 месяцев назад +18

    2024 kannuna arkilum undo

  • @kirangeorge3787
    @kirangeorge3787 2 месяца назад

    Waiting മലയാളത്തിൻ്റെ മാസ്റ്റർപീസിൻ്റെ റീ റിലീസിനായി ❤

  • @praveen6509
    @praveen6509 8 месяцев назад +5

    🔥🔥🔥🔥

  • @shijumk9888
    @shijumk9888 Месяц назад

    Ks chithra❤❤

  • @sindhumv4643
    @sindhumv4643 5 месяцев назад +12

    ശ്രീധർ എന്ന ഡാൻസർ പിന്നെ ചിത്ര ചേച്ചി വോയിസ്‌ പൊളി ഈ 2024 എന്തൊരു സുഖം

    • @annievarghese6
      @annievarghese6 4 месяца назад

      ദാസേട്ടനോടു അസൂയ കാരണം ചെവികേൾക്കാത്തതു കൊണ്ട് അദ്ദേഹത്തിൻ്റെ ശബ്ദത്തിൻ്റെ ബാസ് കേട്ടില്ല അസൂയക്കാരി

    • @ameyaanu6548
      @ameyaanu6548 3 месяца назад +3

      എല്ലാ വീഡിയോയിലും യേശുദാസിനെ സപ്പോർട്ട് ആയി വരുന്ന ആനി ചേച്ചി ഇവിടെയുമുണ്ട്

    • @Abhed
      @Abhed 2 месяца назад

      Dasettanodu mathramalla.. shobana yodum🫢​@@annievarghese6

  • @Heisenberg263
    @Heisenberg263 2 месяца назад +1

    3:41 ❤🎉

  • @dreamnet6956
    @dreamnet6956 8 месяцев назад +3

    Thank you 🥰🎉

  • @sukumarannair.r1189
    @sukumarannair.r1189 6 месяцев назад

    That dance between two are beautiful and wonderful steps
    ❤❤❤❤❤

  • @deepakvk9202
    @deepakvk9202 7 месяцев назад +6

    Who is that mridungam artist?

  • @SheebaVarghese-tq8kf
    @SheebaVarghese-tq8kf Месяц назад

    En manam nee arintaya❤❤❤😢😢

  • @JerinJacob-vx4gt
    @JerinJacob-vx4gt Месяц назад

    ❤❤❤❤

  • @perumalnadar1068
    @perumalnadar1068 3 месяца назад +1

    அருமை

  • @anoopkannan9935
    @anoopkannan9935 3 месяца назад +13

    2075 ayalym e song marikila enulavar like adikamo plsss ende chakkaramanikale❤

  • @niyakrishnan7426
    @niyakrishnan7426 6 месяцев назад +45

    Anyone from 2024

  • @Sulochanapk-f2i
    @Sulochanapk-f2i 12 дней назад

    🎉❤

  • @saraswathibhaskar8411
    @saraswathibhaskar8411 6 месяцев назад +2

    No second optinion abt shobhana..

  • @sree8746
    @sree8746 Месяц назад

    4:21 This portion ❤

  • @Creatorboy5764
    @Creatorboy5764 14 дней назад

    I❤this😂

  • @soulstudioplays
    @soulstudioplays 17 дней назад

    ധ്വന്തവ്യക്തിത്വം 😮

  • @Limamohan
    @Limamohan 2 месяца назад +4

    Re റിലീസിന് കാത്തിരിക്കുന്നു

  • @JerinJacob-vx4gt
    @JerinJacob-vx4gt 3 месяца назад +1

    Sobhana aunty❤❤❤❤

  • @harishv650
    @harishv650 Месяц назад

    Shobanni valliyah dance ,intha video kandu valuthu premikunnu

  • @SoumyaAjith-wo1dn
    @SoumyaAjith-wo1dn 24 дня назад

    എന്തു രസമാണ് കാണാൻ

  • @SreenivaasanSreeni
    @SreenivaasanSreeni Месяц назад

    മണിച്ചിത്രതാഴ്

  • @crazycool52
    @crazycool52 5 месяцев назад

    yesudas portions 😍

  • @SmMathuwe
    @SmMathuwe 4 месяца назад

    good song

  • @starline501
    @starline501 5 месяцев назад +1

    👍yes

  • @Jameelamajeed-q8v
    @Jameelamajeed-q8v 7 месяцев назад +2

    Thumanil chane cheyyu... Shobanayude maathram aakku...

  • @rameshramachandran6807
    @rameshramachandran6807 2 месяца назад

    Without yesudas part of this song this is not completed

  • @music-facts_love
    @music-facts_love Месяц назад

    Where is the extraordinary male dancer now❤

    • @ishoe7684
      @ishoe7684 Месяц назад +1

      He is a kannada dance teacher i heard..that man claps better than vineeth for some reason in this😅😅

  • @JoseantonyGorres
    @JoseantonyGorres 3 месяца назад

    ഇതിലെ കൊറിയോഗ്രാഫർ ആരാണ്?

  • @Unknown_user6969
    @Unknown_user6969 Месяц назад +1

    Vannavarum poyavarum ellam azhinjadiya oru cinema. Ithil athra pora enn parayan pattiya oru role allel actor illa.

  • @believeraakifah720
    @believeraakifah720 2 месяца назад

    Safwan dear ❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 8 месяцев назад +11

    Shobanakkupakaramaarumilla

  • @daya-KTH
    @daya-KTH 7 месяцев назад +12

    പാർത്ഥായ അല്ല ഹേ.. പാർത്തായാ. ആദ്യത്തേത് അർജുനൻ രണ്ടാമത്തേത് 'കണ്ടുവോ?'

  • @Riya-st6ng
    @Riya-st6ng 2 месяца назад

    Safwan ❤❤❤

  • @Sathishkumar-tr7hh
    @Sathishkumar-tr7hh 7 месяцев назад +4

    Tamil ❤

  • @jithinjithu1171
    @jithinjithu1171 Месяц назад +1

    Malayallam ramanathan is extra ordinary compaired to vineeth

  • @sintypraveen4790
    @sintypraveen4790 7 месяцев назад +1

    adhyam gangayam pinne nagavalliyum sobhana majic

  • @jijeshmp3652
    @jijeshmp3652 4 месяца назад +1

    ഇനിയും എന്തൊക്കെയോ തന്റെ ജീവിതത്തിലെ കദനങ്ങൾ പറയാൻ ബാക്കിവെച്ചാണ് നാഗവല്ലി പോയത്...

  • @murukanpl7688
    @murukanpl7688 8 дней назад

    എ८ത മനോഹരമായിട്ടാണു മലയാളത്തിൽ ഇതു ചെയ്തത്, തമിഴിൽ ആ നാശങ്ങളിതു നശിപ്പിച്ചല്ലോ

  • @ganeshm6916
    @ganeshm6916 2 месяца назад +2

    Rajini 's first choice was Shobana for Chandramukhi movie
    But unfortunately she couldnt do it due to personal commitments

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 7 месяцев назад +2

    DELHI ജാതക൦
    23 - 02 - 2024
    YOG SHOBANA
    ASHLESHA
    18 - 10 - 1977

  • @subin2298
    @subin2298 7 месяцев назад +1

    4:50 🔌💽❤️🛐

  • @perumalnadar1068
    @perumalnadar1068 3 месяца назад

    🎉

  • @abhimanuearjunan7354
    @abhimanuearjunan7354 4 месяца назад

    🙏🏾🙏🏾🙏🏾👍🏻👍🏻👍🏻👍🏻