താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ എന്റെ മാറോടു ചേർന്നൊരു പാട്ടു മൂളൂ മണിവിരലിനാൽ താളമിടൂ മെല്ലെ മെല്ലെ എന്നെ നീയുറക്കൂ താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ വെയിലേറ്റ് വാടുന്ന പൂവ് പോലെ പൂങ്കാറ്റിലാടും കടമ്പ് പോലെ ഒരു കടൽ പോലെ നിൻ കാലടിയിൽ തിര നുര കൈകളും നീട്ടി നിൽപ്പൂ എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്തേ നെറുകയിലൊരു മുത്തം തന്നീലാ..ആാ.ആാ.. ആരിരരാരിരാരോ ആരിരാരോ..ഉം... താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ തിരമേലെ ആടുന്ന തിങ്കൾ പോലെ തീരത്തുലാവും നിലാവ് പോലേ നറുമഴ പോലെ നിൻ പൂഞ്ചിമിഴിൽ ഒരു ചെറുമുത്തുമായ് കാത്തു നില്പൂ എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ പുലർവെയിലിനു പൂക്കൾ തന്നീലാ (താമരനൂലിനാൽ..)
2006 കാലഘട്ടത്തിൽ ദൂരദർശനിൽ ഈ പാട്ട് വരുമ്പോ ഒട്ടും കാണില്ല, എന്നാല് ഇപ്പൊ ഇതിനൊരു മൂല്യം ഉണ്ട്, നല്ലൊരു പാട്ടാണ്. കേൾക്കാനും സുഖമുണ്ട് ഗായത്രി ചേച്ചി ❤❤ 13/09/2024 10:47 pm
തിരമേലെ ആടുന്ന തിങ്കൾ💫🧡💫🧡💫🧡💫🧡💫🧡💫 പോലെ തീരത്തുലാവും നിലാവ് പോലെ🩵🧡🩵🧡🩵🧡🩵🧡🩵 നറു മഴ പോലെ നിൻ പൂഞ്ചിമിഴിൽ💖♥️💖♥️💖♥️💖♥️ ഒരു ചെറു മുത്തുമായ് കാത്തു നിൽപ്പൂ💞🧡💞🧡💞🧡💞🧡💞🧡💞
2024 ഈ പാടിനൊക്കെ ഒരു ഫീൽ ഉണ്ട്... പറഞ്ഞു മനസിലാക്കൻ പറ്റില്ല... ❤️
True ❤❤
Vechechu poda patte..nakki nakki thendi nadakuva🤮puzhuthathe
Today oru tune ketu agane kure thapi kiti ethu song a polum arayila 20 yr back alle 🙂😊
@@theone6481❤p❤p❤❤p❤p❤❤ppp❤pp❤❤❤❤❤❤p❤❤❤p❤❤p❤❤❤❤❤❤❤❤❤❤p❤❤❤
2024 dicember 25🥰
ആഴ്ചയിൽ ഒരു തവണ കേട്ടില്ലെങ്കിൽ മനസമാധാനം കിട്ടുകേല. അത്തരം കുറച്ചു പാട്ടുകൾ ഉണ്ട്. അതിൽ ഒന്ന്. Big salute Venu G....
Backi pattukal ethockeya
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ
എന്റെ മാറോടു ചേർന്നൊരു പാട്ടു മൂളൂ
മണിവിരലിനാൽ താളമിടൂ
മെല്ലെ മെല്ലെ എന്നെ നീയുറക്കൂ
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
വെയിലേറ്റ് വാടുന്ന പൂവ് പോലെ
പൂങ്കാറ്റിലാടും കടമ്പ് പോലെ
ഒരു കടൽ പോലെ നിൻ കാലടിയിൽ
തിര നുര കൈകളും നീട്ടി നിൽപ്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്തേ
നെറുകയിലൊരു മുത്തം തന്നീലാ..ആാ.ആാ..
ആരിരരാരിരാരോ ആരിരാരോ..ഉം...
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ
താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ
തിരമേലെ ആടുന്ന തിങ്കൾ പോലെ
തീരത്തുലാവും നിലാവ് പോലേ
നറുമഴ പോലെ നിൻ പൂഞ്ചിമിഴിൽ
ഒരു ചെറുമുത്തുമായ് കാത്തു നില്പൂ
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ
പുലർവെയിലിനു പൂക്കൾ തന്നീലാ (താമരനൂലിനാൽ..)
Thamara nulinal mutti vilikku
Mullavallyum തേന്മാവും
@@shymappshyma4235 👍👍
Thank you 🤗
Thanks
എപ്പഴ് കേട്ടാലും ഈ ഗാനത്തിൽ ലയിച്ചു ഞാൻ മറ്റെങ്ങോ എത്തുന്നു. ഗായത്രി Sweet. രണ്ടു പേരും എന്തു മധുരമായി പാടിയിരിക്കുന്നു. നന്ദി സാർ.
കുഞ്ചാക്കോ ബോബൻ.... 😍
*നന്മയുള്ള ഒരു നടൻ...!!!*
സ്നേഹം... ❤
😢.
Life partner ന് പാടി കൊടുക്കാൻ പറ്റിയ പാട്ട് ❤️
Ousepachan സാറിന്റെ എല്ലാ സോങ്ങുകളും വയലിൻ വായിക്കുന്നത് പോലെ ആണ് 💯
ഈ ഗാനം എനിക്ക് ഇഷ്ട്ടപ്പെട്ട ഒന്നാണ്. മനസ്സിൽ ഉള്ള ചില വിങ്ങലുകൾക്ക് ഒരു മറുപടി ആണ് ഈ ഗാനം
ചാക്കോച്ചൻ ഇഷ്ട്ടം......മനസ്സ് ശാന്തമാക്കാൻ കഴിയുന്ന ഒരു ഫീൽ സോങ്ങ്🌹🌹🌹🌹വേണുഗോപാൽ.........sir 🎈🎈🎈🌹🌹🌹🌹🍭🍭🍭🍭🍭🍭🍭🍭🍭
ഈ പാട്ട് എവിടേലും കേട്ടിട്ട് വീണ്ടും കേക്കാൻ വന്നവർ ഉണ്ടോ 2023 ഇൽ?
അനുമോദനങ്ങൾ ജി. വേണുഗോപാലിനും ശില്പികൾക്കും
ഗായത്രിയുടെ മാസ്മരിക വോയിസ്..... ❤️
ഗായത്രിയുടെ മാസ്മരിക വോയിസ്..... ❤️
@@headktmsales6686 yes....most under rated singer ....
Gayathri Asokan aanu female voice... She is one of the best gazal singers in india.💞💞. (pin this comment).
Yes♥️...but they didn't mention it
Even though they didn't mention it
❤
Gireesh puthancheri lyrics.. legend
എന്നാ ഫീലാ ❤ വേണു ഏട്ടൻ ❤ ഗായത്രി ❤ ഗിരീഷ് പുത്തഞ്ചേരി പ്രണാമം 🥰🙏 ഔസേപ്പച്ചൻ സർ 🥰
Prenayamkondu Theertha Varikalum Movieyum Beautiful..........♥️♥️♥️♥️♥️♥️
*പാട്ടുകൾ മനുഷ്യ മനസ്സിനെ കൂടുതൽ ശാന്തം ആക്കുന്നു... ✅️*
#Universal #Truth
Sathiyam
Pranayadhram
Pazaya paatukal
👍
Sathyam😊😊😊
ഇറങ്ങിയ സമയത്ത് പോലും ഇത്രേം enjoy ചെയ്യാൻ പറ്റിയില്ല അന്നത്തെ ടേസ്റ്റ് ഇതല്ലായിരെന്ന് but ഇപ്പോ കേൾക്കുമ്പോ what a song
കാണാമറയത്താണെങ്കിലും എന്നോടൊപ്പം നീയുണ്ട്....
2023 ആരുണ്ട് കാണാൻ 💚
✋
👋
@@sheejadihya8620
,, .
,
.=0.88,
.,= 😂
What a song❤❤❤❤ 2022 കാണുന്നവർ ഉണ്ടോ
yes
Me
𝑌𝑒𝑠
ഉണ്ട്
Yes😍
താങ്ക്സ് ഗിരീഷേട്ടാ... താങ്ക്സ് ഔസേപച്ചൻ സർ.. ❤❤❤❤❤
ഗിരീഷ് ഏട്ടൻ ✍🏻❣️😘😘
2023 അവസാനിക്കാറായി..... എന്നും ഹിറ്റ് ആണ് ഈ song.... 😍😍😍
എനിക്ക് ഈ പാട്ട് എന്നും കേൾക്കണ o വേണുഗോപാൽ ഇഷ്ട ഗായകൻ എന്ത് നല്ല വരികൾ❤❤
ഗിരീഷേട്ടൻ ഇഷ്ട്ടം ♥️♥️♥️😍😍😍✍️🥰🥰🥰🥰🥰
ഞാനും 2024വെറുതെ പാടാൻ ❤
ഗിരീഷ് പുത്തഞ്ചേരി 💥❤️
ഹൃദയം തണുക്കുമീ ഗാനം;
ഈ സിനിമ ഷൂട്ട് ചെയ്തത് എന്റെ നാട്ടിലാണ് (KAPPIL❤)Tvm
2006 കാലഘട്ടത്തിൽ ദൂരദർശനിൽ ഈ പാട്ട് വരുമ്പോ ഒട്ടും കാണില്ല, എന്നാല് ഇപ്പൊ ഇതിനൊരു മൂല്യം ഉണ്ട്, നല്ലൊരു പാട്ടാണ്. കേൾക്കാനും സുഖമുണ്ട്
ഗായത്രി ചേച്ചി ❤❤
13/09/2024 10:47 pm
2023 kanunnavar ondo like cheyu 🥰🥰
Song 💖
Still my favorite
24 ലും ഉണ്ടേ ♥️♥️
2024 December
That actress is sooo gorgeous ❤️❤️❤️
എന്നിട്ടും എന്നിട്ടും എന്തെ, നീയിന്നെന്റെ പുലർവെയിലിനു പൂക്കൾ തന്നീല..?
Extreme feel aanu...aa varikal and music
Very beautiful song
സൂപ്പർ സോങ് ആലാപനം super
നല്ല മനോഹരമായ ഗാനം.
Underrated♥️💯
ബസിൽ വെച്ച് ഈ പാട്ടു കേട്ട് വന്നതാ നോക്കാൻ 🤩2023 കാണുന്നവർ ഉണ്ടോ 😊
1.54 min -2.02 ee portion 😌😌edho varmukilin touch
Adipoli Song Enna Feel Aado
Chupper 😍
Enthu song enta ponnoo 💯💯💯💯💯💯❤️💞💞
2:02 uff AA humming 😍😍😍
Busil ഇരുന്ന് പാട്ടു കേട്ടിട്ട് തപ്പി ഇറങ്ങിയ ഞാൻ 😍❤️ ഇത്ര നാൾ എന്റെ കണ്ണിൽ പെടാതെ നീ എവിടെയാരുന്നു kuttahhhh❤️
Eñnu just e oru song ketu ath thapi 20 yr back munne normal tv kure keta song akum enalum song polum orma elayirunu inta l oru tune ketu thappi kiti 😅
ഒരേ ശബ്ദമുള്ള അച്ഛനും മോനും. അച്ഛന് കിട്ടാത്തതെല്ലാം നേടിയെടുക്കാൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ. ഈ ശബ്ദം അംഗീകരിക്കാൻ ആർക്കും സാധിച്ചില്ലേ.?
Ee patil etho varmukilin song inte inspiration kekkam.
2023 കേൾക്കുന്നവർ ഉണ്ടോ? Like adi ❤
2023ൽ ആരെങ്കിലും എത്തിയോ ഇവിടെ?
എത്ര മനോഹരംആയ പാട്ട്
2023 lu kaanunnorindo🥰
2023 കാണുന്നവർ ഉണ്ടോ... എന്റെ അമ്മയുടെ fav song ahnnu❤️
Enthaa look..... Kuttik 😮❤
Beautiful song ❣️❣️❣️
We used to play this song in our hostel room as our bed time song and we all sing together. Lots of good memories.
Magical duet
Little underrated song, ithilum recognition arhikkunnu
Ithrem nalla pattoka underrated mazhapazhukkal ano annakka ondarunna alukkal
Ente ponno.....enna feel ahno❤💝💖
1:40 💔
2023 ഇ പാട്ട് കേൾക്കാൻ വരുന്ന എല്ലാവരും PlZ like ❤🎉😊
2024 anyone there ❤
Endhaaa romance!!!!!ethupola roomil 2lovers spend chyannum,onnu touch chyathey cute aeirukum
വേണു ചേട്ടാ.
. നമിച്ചു❤ ഒപ്പം ഗായത്രിയു൦.
Song that feels like a warm hug ❤️
This one's a gem of magical realism 💎🔥 Goddamns 💚✔️🌶️©️ Gold🌿 Mhaan👏If it were really real🔪
Awesome romantic song 2023 kaanunavarundio
Love this song ❤
2nd line is as same as second line in the Tamil song ' thaalaatu pilllai ennai thaalaatu..
2023 l ith thappi eduth kandavar ivde like adi 👍🏻
Always stuck in thamaranoolinal ❤❤
The songs tell everything💯❤️♥️
Beautiful sng ❤️😘🥰
വേണുച്ചേട്ടൻ 👍👍👍👍👍👍
2024 ൽ കാണുന്നവർ ഇവിടെ come on 😊❤️
What a feel 💕
Ouesepachan Sir❤
Super song s 💔💜💔💜💔💜
Ousepachan - GP
Aspect ratio koodi clear cheyth (cinematic ratio) upload cheyyaamayirunnu.. Enthayalum ee song veendum thannathil othiri santhosham 😊♥️
Choooooooo 😍😍😍cute booban
തിരമേലെ ആടുന്ന
തിങ്കൾ💫🧡💫🧡💫🧡💫🧡💫🧡💫 പോലെ തീരത്തുലാവും നിലാവ് പോലെ🩵🧡🩵🧡🩵🧡🩵🧡🩵 നറു മഴ പോലെ നിൻ പൂഞ്ചിമിഴിൽ💖♥️💖♥️💖♥️💖♥️ ഒരു ചെറു മുത്തുമായ് കാത്തു നിൽപ്പൂ💞🧡💞🧡💞🧡💞🧡💞🧡💞
2023 ....kanunnavarundo
Suuuuper❤️❤️❤️❤️❤️❤️❤️❤️
2024 കാണുന്നു Super
Great song
1:53 ഏതോ വാർമുകിലിൻ❤
Beautiful😍
What a feel🖤....
Favourite❤
Music ❤️
Feel ❤️
Childhood 🥰
2023 ill ❤❤❤❤
Still watching in 2023
Fvt❤️❤️song
Enthoru patt ahnu ith❤
Puthenchery ❤❤❤❤
2023 🥰
FM ൽ കേട്ട് ഇഷ്ടായി ഇങ്ങോട്ടേക്കു വന്നു. ഗായത്രി ചേച്ചി ❤❤
11/09/2024 09:34 pm
വരികൾ..... ✍️🔥💙
R🥰mantic!...
Good song
Anyone here to listen this masterpiece in 2023❤
It's for you ♥️. I can see smile on your lips. Love you 😘