സുഹൃത്തിന്റെ wedding റിസപ്ഷൻ പോയപ്പോൾ (2018) എന്നെകൊണ്ട് ഈ പാട്ടുപാടിച്ചു, അന്ന് female lyric പാടിയ ആളെ തന്നെ പിറ്റേ വർഷം ഞാൻ വിവാഹം കഴിച്ചു. എല്ലാം യാദൃശ്ചികം, ദൈവാനുഗ്രഹം
2009 ലെ മലയാറ്റൂർ യാത്രയെ ഓർമിപ്പിക്കുന്ന പാട്ട് . തിരിച്ചു വരുന്നവഴിക്കുള്ള എറണാകുളം നാട്ടിന്പുറങ്ങളെല്ലാം ഇന്ന് ഞാൻ വീണ്ടും കണ്ടു ഈ പാട്ടിലൂടെ.. 2009 വേനലവധി ഓർമ്മകൾ . മനോഹരം. പോയ കാലത്തിന്റെ വസന്തം..
Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa love youuuuuuuu so much ummaaaa darling ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Koovaram kili paithele ... thank you so much Sir ... for this musically ... magnificent ... heartwarmingly ... charming ... entrancingly ... beautiful ... brilliant ... romantic ... composition ... with lots of love ❤
എല്ലാവർക്കും ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ ലോക സംഗീതദിനാശംസകൾ നേരുന്നു. ഇന്ന് ജൂൺ ഇരുപത്തിയൊന്ന് 2024 വെള്ളിയാഴ്ച. 2023 ജൂൺ ഇരുപത്തിയൊന്ന് ബുധനാഴ്ച്ചയായിരുന്നു. അന്നും ഞാൻ ആശംസകൾ പറഞ്ഞിട്ടുണ്ട്.
K s Chitra ... genious... s janaki no less... I have liking for her singing and distinguished voice...,, according to me .... even sushila a bit below to her .. but at times better....
സുഹൃത്തിന്റെ wedding റിസപ്ഷൻ പോയപ്പോൾ (2018) എന്നെകൊണ്ട് ഈ പാട്ടുപാടിച്ചു, അന്ന് female lyric പാടിയ ആളെ തന്നെ പിറ്റേ വർഷം ഞാൻ വിവാഹം കഴിച്ചു.
എല്ലാം യാദൃശ്ചികം, ദൈവാനുഗ്രഹം
Nice 😂❤
Lucky person☺️☺️
❤️
Adipoli❤❤
❤❤❤
ഈ പാട്ടിൽ നവ്യ വളരെ സുന്ദരി ആയിട്ടുണ്ട്
Mm
സത്യം 💯
Chathikkatha chantu
അത് പൂട്ടിയുടെ പവറാ😂
ഇതിൽ ശാലീന സൗന്ദര്യം ആണ് ☺️☺️☺️☺️
നവ്യ എന്തൊരു സുന്ദരി ആണ് 🖤🔥🥰
My all time crush🥰
😊😊😊
ഇതിൽ നവ്യ ചേച്ചിയുടെ പാട്ടുപാവാട എല്ലാം സൂപ്പറാണ് ❤
മലയാളികളുടെ പ്രിയ ഗായകനായ വിജയ് യേശുദാസ് സാറിന് ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് മാർച്ച് ഇരുപത്തിമൂന്ന് 2024 ശനിയാഴ്ച.
2009 ലെ മലയാറ്റൂർ യാത്രയെ ഓർമിപ്പിക്കുന്ന പാട്ട് . തിരിച്ചു വരുന്നവഴിക്കുള്ള എറണാകുളം നാട്ടിന്പുറങ്ങളെല്ലാം ഇന്ന് ഞാൻ വീണ്ടും കണ്ടു ഈ പാട്ടിലൂടെ.. 2009 വേനലവധി ഓർമ്മകൾ . മനോഹരം. പോയ കാലത്തിന്റെ വസന്തം..
കൂവരം കിളി പൈതലേ
കുണുക്കു ചെമ്പകത്തേൻ തരാം
കുന്നോളം കൂമ്പാളേൽ മഞ്ഞളരച്ചു തരാം
ആമ്പലക്കുളിരമ്പിളീ കുടനിവർത്തണതാരെടീ
മുത്താരം കുന്നുമ്മേൽ മാമഴമുത്തണെടീ
കുപ്പിവളക്കൊരു കൂട്ടമായ്
കുട്ടിമണിക്കുയിൽ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കി കുഞ്ഞാവേ (കൂവരം...)
പൊന്നാര്യൻ കൊയ്യുമ്പം തുമ്പിക്കു ചോറൂണ്
കട്ടുറുമ്പമ്മേ കുട്ടിക്കുറുമ്പിൻ കാതുകുത്താണിന്ന്
വെള്ളാരം കല്ലിന്മേൽ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിൻ
പാദസരം തീർക്കാൻ
മടിച്ചിത്തത്തേ മുറുക്കാൻ തെറുത്തു തരാം
വരമ്പിൽ കല്യാണം കൂടാനായ് നെല്ലോലപ്പന്തലിടാം (കൂവരം...)
ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാൻ
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും ചിന്ന ചകോരം ഞാൻ
മാമ്പൂവിൻ മൊട്ടോലും മാറത്തെ മാമുണ്ണാൻ
മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നു വരും
കുറിഞ്ഞിപ്രാവേ കുറുകാൻ പയർ വറക്കാം
കുളിരിൻ കൂടാരം തേടാനായ് അന്തിക്കു ചേക്കേറാം (കൂവരം...)
Thank u so much dear sis 🥰🤗💖
Thanks❤
2024 ൽ കാണുന്നവർ ഉണ്ടോ 🥰
Njan undallooo
Undallo❤❤❤❤
ഉണ്ട് ❤️🥰
Njanum
❤❤❤
Ee filmil navya aan kooduthal sundhari aayi thoniyath
എന്തോ ഈ പാട്ട് ഭയങ്കര ഇഷ്ടമാണ്❤🎉
Q
എനിക്കും
ഗിരീഷേ നിന്റെപദസമ്പത്ത് അസൂയാവഹ മാണ് ❤
ninte appananoda keri eda poda ennokke vilikkan?
Good song vijay യേശുദാസ് ശ്വേത മോഹൻ super voice ❤❤❤
Annathey aa kalam kavya meera navya bhavana gopika nithaas samvrutha manya roma ee kalathey nayikamar ellarum onninonnu mikachathayirunnu❤❤❤❤❤
True❤❤❤❤❤
എന്റെ ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ആ എപ്പോഴും കേൾക്കുന്നതും ഈ പാട്ട് aa🥰🥰🥰🥰
Ente childhood nostu song aanu. Missing that old days❤❤❤❤❤❤❤❤
ജൂൺ മൂന്ന് 2023 ശനിയാഴ്ചയിൽ ശാരംഗ് എന്ന ഞാൻ ഈ പാട്ടിന് ലൈക്ക് കൊടുത്തിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടാണിത്.
ജൂൺ 16 നും 👍🏻
Oo aayikott
അയിന് 😏
Jayachandran sir always great 🦋
Cute ആണ് നവ്യ ❤
എനിക്കും എന്റെ പെങ്ങൾക്ക് ഇഷ്ടം ഉള്ള സോങ് ആണ് ഇത്. എന്റെ കുഞ്ഞാറ്റ ചെറുത്ത് ആയിരുന്നുപ്പോൾ ഈ സോങ് പാടിയാണ് ഞാൻ ഉറക്കിരുന്നത്.☺️😘😘💕
❤
❤
വിജയുടെ വോയിസ് സ്വീറ്റ് റൊമാന്റിക് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Favorite കളിൽ ഒന്ന് ❤️🎶🎶greesh sir 🥺🥺
Ente sis ishtam ulla pattu aanu njan eppol ee song kettalum avale ortthu povum.cheruppathil njn avale ee pattu paadiyaanu urakki irunnath!!🥰🥰😘😘💕💕
❤❤
ഗിരീഷ് പുത്തൻഞ്ചേരി 😍😘
Wow Navya ...❤
പുത്തൻചേരിക്ക് ഒരു ബിഗ് സല്യൂട്ട്
ഈ സിനിമയിൽ നവ്യ പൊളിയാണ് കാണാൻ
വിനീത് 🔥
Navya is very smart.Shwetha's voice resembles her Mother's voice.
Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa love youuuuuuuu so much ummaaaa darling ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ee cenema kandu njan Suuuuuuuuuuppppper ❤❤ pakshe njan karanju poy ❤❤❤❤❤ ee padathil Navya Nair nalla sundariyanu❤❤❤❤❤❤❤❤❤
Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ithilu kaavya aayittulla paattinekaalum.. Ithanu nallathu🥰💯♥️
മൂവി 📽:-ബനാറസ്......... (2009)
സംവിധാനം🎬:- നേമം പുഷ്‌പരാജ്
ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
ഈണം 🎹🎼 :- എം ജയചന്ദ്രന്‍
രാഗം🎼:- ശുദ്ധസാവേരി
ആലാപനം 🎤:- ശ്വേത മോഹന്‍ & വിജയ് യേശുദാസ്
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜
കൂവരം കിളി പൈതലേ.......
കുണുക്കു ചെമ്പകത്തേൻ തരാം........
കുന്നോളം കൂമ്പാളേൽ......
മഞ്ഞളരച്ചു തരാം........
ആമ്പലക്കുളിരമ്പിളീ........
കുടനിവർത്തണതാരെടീ.......
മുത്താരം കുന്നുമ്മേൽ......
മാമഴമുത്തണെടീ........
കുപ്പിവളക്കൊരു കൂട്ടമായ്.....
കുട്ടിമണിക്കുയിൽ കൂകി - വാ........
പൊന്നാരേ മിന്നാരേ........
മിടുക്കി കുഞ്ഞാവേ......
(കൂവരം........)
പൊന്നാര്യൻ കൊയ്യുമ്പം......
തുമ്പിക്കു ചോറൂണ്......
കട്ടുറുമ്പമ്മേ കുട്ടിക്കുറുമ്പിൻ......
കാതുകുത്താണിന്ന്........
വെള്ളാരം കല്ലിന്മേൽ.......
വെള്ളിനിലാവില്ലേ......
തുള്ളിത്തുളുമ്പും......
പൂമണിപ്പെണ്ണിൻ.....
പാദസരം തീർക്കാൻ.....
മടിച്ചിത്തത്തേ മുറുക്കാൻ.
തെറുത്തു തരാം.........
വരമ്പിൽ കല്യാണം കൂടാനായ്......
നെല്ലോലപ്പന്തലിടാം....
(കൂവരം.........)
ചേലോലും ചുണ്ടത്തെ.......
ചിങ്ങനിലാവുണ്ണാൻ......
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും.......
ചിന്ന ചകോരം ഞാൻ........
മാമ്പൂവിൻ മൊട്ടോലും..........
മാറത്തെ മാമുണ്ണാൻ.......
മഞ്ചാടിമൈനേ മറ്റാരും ........
കാണാതെന്നു വിരുന്നു വരും.....
കുറിഞ്ഞിപ്രാവേ.........
കുറുകാൻ പയർ വറക്കാം..........
കുളിരിൻ കൂടാരം തേടാനായ് ............
അന്തിക്കു ചേക്കേറാം......
(കൂവരം.......)
*ഇങ്ങള് പൊളി ആണ് അണ്ണാ...
എം ജയചന്ദ്രൻ* 🥰❤️
2009 9th std memories.......
A Musical Pilgrimage of Love
ഞാൻ ആഗ്രഹിച്ച ജോലി കിട്ടയ ടൈമിൽ ഇറങ്ങിയ പാട്ട് ആണിത്.....അന്നും ഇന്നും എന്നും ഇഷ്ടം ❤️❤️
Koovaram kili paithele ... thank you so much Sir ... for this musically ... magnificent ... heartwarmingly ... charming ... entrancingly ... beautiful ... brilliant ... romantic ... composition ... with lots of love ❤
Girish ettan words❤❤❤mg music❤❤❤
Mj
Navyachechi😘😘😘😘
Beautiful song...! Very nice...!
2023 ആരൊക്കെ വന്നു ❤️
അടിപൊളി പാട്ട് ആണ് 🥰🥰🥰
Most fav 🎵 song🥰🥰🌼🌼
ബനാറാസ് (2009)
ഗാനഠ.കൂവരഠ കിളി പൈതലേ
ഗാനരചന.ഗിരിഷ് പുത്തഞ്ചേരി
സഠഗീതഠ.എഠ ജയചന്ദ്രൻ
പാടിയത് വിജയ് യേശുദാസ് & ശ്വേത മോഹൻ
എല്ലാവർക്കും ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ സംഗീതദിനാശംസകൾ നേരുന്നു. (ജൂൺ ഇരുപത്തിയൊന്ന് 2023 ബുധനാഴ്ച്ച.)
Dhey inn 21 june 2024..Another music day wishes 🤗🤍✨
2024 ൽ ആരൊക്കെ വന്നു 🤍💎
Njhan vannu
കൂവരം കിളി പൈതലേ
കുണുക്കു ചെമ്പകത്തേൻ തരാം
കുന്നോളം കൂമ്പാളേൽ മഞ്ഞളരച്ചു തരാം
ആമ്പലക്കുളിരമ്പിളീ കുടനിവർത്തണതാരെടീ
മുത്താരം കുന്നുമ്മേൽ മാമഴമുത്തണെടീ
കുപ്പിവളക്കൊരു കൂട്ടമായ്
കുട്ടിമണിക്കുയിൽ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കി കുഞ്ഞാവേ
കൂവരം കിളി പൈതലേ
കുണുക്കു ചെമ്പകത്തേൻ തരാം
കുന്നോളം കൂമ്പാളേൽ മഞ്ഞളരച്ചു തരാം
പൊന്നാര്യൻ കൊയ്യുമ്പം തുമ്പിക്കു ചോറൂണ്
കട്ടുറുമ്പമ്മേ കുട്ടിക്കുറുമ്പിൻ കാതുകുത്താണിന്ന്
വെള്ളാരം കല്ലിന്മേൽ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിൻ
പാദസരം തീർക്കാൻ
മടിച്ചിത്തത്തേ മുറുക്കാൻ തെറുത്തു തരാം
വരമ്പിൽ കല്യാണം കൂടാനായ് നെല്ലോലപ്പന്തലിടാം
കൂവരം കിളി പൈതലേ
കുണുക്കു ചെമ്പകത്തേൻ തരാം
കുന്നോളം കൂമ്പാളേൽ മഞ്ഞളരച്ചു തരാം
ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാൻ
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും ചിന്ന ചകോരം ഞാൻ
മാമ്പൂവിൻ മൊട്ടോലും മാറത്തെ മാമുണ്ണാൻ
മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നു വരും
കുറിഞ്ഞിപ്രാവേ കുറുകാൻ പയർ വറക്കാം
കുളിരിൻ കൂടാരം തേടാനായ് അന്തിക്കു ചേക്കേറാം
കൂവരം കിളി പൈതലേ
കുണുക്കു ചെമ്പകത്തേൻ തരാം
കുന്നോളം കൂമ്പാളേൽ മഞ്ഞളരച്ചു തരാം
ആമ്പലക്കുളിരമ്പിളീ കുടനിവർത്തണതാരെടീ
മുത്താരം കുന്നുമ്മേൽ മാമഴമുത്തണെടീ
കുപ്പിവളക്കൊരു കൂട്ടമായ്
കുട്ടിമണിക്കുയിൽ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കി കുഞ്ഞാവേ
❤
1:42
Pandippada,Banaras,Istham, Calendar,Gramaphone,Mazha Thulli Kilukkam.
എന്റെ ഇഷ്ടഗാനം ❤❤❤❤❤
Vijayyesudas💕
Navya chundharimani❤❤❤❤
Super song ❤❤❤❤❤❤❤❤❤
Suppar song ❤️
Vineeth enthu sundaranaaaa❤❤❤❤
My fvrt song ❤️
കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം ] - F
[ആമ്പലക്കുളിരമ്പിളി കുട നിവര്‍ത്തണാരെടി
മുത്തോളം കുന്നുമേല്‍ മാമഴ മുത്തണെടീ] - M
[കുപ്പിവളയ്ക്കൊരു കൂട്ടുമായ് കുട്ടിമണിക്കുയില്‍ കൂകി വാ] - F
[പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ] - M
[കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം] - F
[കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം] - M
[പൊന്നാര്യന്‍ കൊയ്യുമ്പം തുമ്പിക്ക് ചോറൂണ്
കട്ടുറുമ്പമ്മേ കുട്ടിക്കുറുമ്പിന്‍ കാതുകുത്താണിന്ന്] - F
[വെള്ളാരം കല്ലിന്മേല്‍ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിന്‍ പാദസരം തീര്‍ക്കാന്‍
മടിച്ചിത്തത്തേ മുറുക്കാന്‍ തെറുത്തു തരാം
വരമ്പിന്‍ കല്ല്യാണം കൂടാനായ് നെല്ലോലപ്പന്തലിടാം] - M
[കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
[കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചു തരാം] - F
[ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാന്‍
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും ചിന്നച്ചകോരം ഞാന്‍] -F
[മാമ്പൂവിന്‍ മൊട്ടോലും മാറത്തെ മാമുണ്ണാന്‍
മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നുവരും
കുറുഞ്ഞിപ്രാവേ കുറുകാന്‍ പയര്‍ വറുക്കാം
കുളിരിന്‍ കൂടാരം തേടാനായ് അന്തിക്ക് ചേക്കേറാം] - M
[കൂവരം കിളിപ്പൈതലേ കുണുക്കു ചെമ്പകത്തേന്‍ തരാം
കുന്നോളം കുമ്പാളേല്‍ മഞ്ഞളരച്ചുതരാം ] - F
[ആമ്പലക്കുളിരമ്പിളിക്കുട നിവര്‍ത്തണാരെടി
മുത്തോളം കുന്നുമേല്‍ മാമഴമുത്തണെടീ] - M
[കുപ്പിവളയ്ക്കൊരു കൂട്ടുമായ് കുട്ടിമണിക്കുയില്‍ കൂകി വാ] - F
[പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ] - {M
👌👌❤❤
Very sweet melodious song
Beautifull
0.75 ൽ കേൾക്കാൻ നല്ല രസമുണ്ട്😃
What a nostu yaar🥹💎
♥️♥️♥️👌👌👌
My favourite song
കുടമുല്ലപ്പൂവിനും ധനുമാസ പെണ്ണി നും ഉടുക്കാൻ വെള്ള പുടവ 😌😌😌😌
Really I love you ente Sangeetha darling ummaaaaaa good morning have a nice day darling ummaaaaaa ❤️💗💓💕💕💕💕💕💞💞💞
സൂപ്പർ ജോഡി
3:24 Vineethinte bhagyam
Nice
നല്ല പാട്ട്
Super song
Balu❤😘
എല്ലാവർക്കും ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ ലോക സംഗീതദിനാശംസകൾ നേരുന്നു. ഇന്ന് ജൂൺ ഇരുപത്തിയൊന്ന് 2024 വെള്ളിയാഴ്ച. 2023 ജൂൺ ഇരുപത്തിയൊന്ന് ബുധനാഴ്ച്ചയായിരുന്നു. അന്നും ഞാൻ ആശംസകൾ പറഞ്ഞിട്ടുണ്ട്.
❤kandu
Super. Song❤
🔥🔥❤️🔥🔥🔥❤️🔥🔥🔥🔥🔥🔥
😍🥰
സഠവിധാനഠ.നേമഠ പുഷ്പരാജ്
❤❤❤❤❤❤❤❤❤❤
❤❤
ചെറുപ്പത്തിൽ sis ഇൗ പട്ട് എല്ലാം പാടി ഉറക്കുന്നെ ഓർന്നവരും പിന്നെയും കേൾക്കുമ്പോൾ💗
🤩
Anuraga singam
2024 ❤❤❤
Sooparsong
❤
Nost fele
2023❤
Und bro ❤️😘
അത് പയ്യൻ ആണെന്ന് ramanodu ചൊതിക്കു😅😅😅😅😅😅
അതെന്ന് പറയുന്നട 🤭
HarishnankR🎉🎉🎉🎉🎉🎉🎉🎉🎉namskaram namskaram namskaram namskaram 🎉🎉🎉namskaram 🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤Namskaram ❤❤❤❤❤❤❤❤❤❤❤❤❤❤
Ente wedding video song
2024❤
K s Chitra ... genious... s janaki no less... I have liking for her singing and distinguished voice...,, according to me .... even sushila a bit below to her .. but at times better....
വിനീതിന്റെ അമ്മ നഴ്സ് ആണ് അവർ ആണ് എന്നെ സിസേറിയൻ ചെയ്ത് എടുത്തത് 😅
💌💘💝💖💗💓💞💕💟❣️💔❤️🧡💛💚💙💜
എൻ്റെ മോന് ആണ് അത്
😘😘
helo friends❤
Jilla jilla jilla monoact bahubali amma marikkumpol prabhasirikkunnathu okke yanu monoact
Kuppam
💘💘💘💘💘💘💘💘💘💘
നിങ്ങൾക്കു ഒരു കാര്യം അറിയോ.. ഇതിൽ നവ്യ നായർ മരിക്കും 😢
Eghane
Suicide anennu thonnunne
Spoiler