Marivillin Gopurangal HD 1080p | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Suresh Gopi, Jayaram - Summer In Bethlehem

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 1,3 тыс.

  • @shibinbabujoseph5784
    @shibinbabujoseph5784 4 года назад +5128

    ഈ സിനിമ കാണുമ്പോൾ ഇതുപോലൊരു സ്ഥലത്ത് താമസിക്കണം എന്ന് ആഗ്രഹം തോന്നിയവരുണ്ടോ 😌😌😌

  • @ashimedia6050
    @ashimedia6050 2 года назад +261

    പഴെ സുരേഷ് ഗോപിയെ കാണാൻ എന്ത് നല്ല ഗ്ലാമര് 💙

    • @je_suis_amor
      @je_suis_amor Год назад +10

      pullikk 65 alle..ith 98..apo ithokke after 40 aanenn thonnanu ..pand villain roles/side roles cheythirnna samaythe look vere level aan ..oru 32-33 aaye pinne pulli ee look aan..face ilokke fats vannu ..ath ethand 2010 il idakkonn out aavana vare same look aan ..ippo makeup onnum use cheyyathond praayam aayinn ariyunnund☺

  • @romsnenumoh
    @romsnenumoh 4 года назад +1212

    നിഷ്കളങ്കമായ എന്റെ ബാല്യം തട്ടിപ്പറിച്ച............. കാലമേ നിനക്ക് മാപ്പില്ല ..............Nostalgia ❤️❤️❤️

    • @harisharisrichu3890
      @harisharisrichu3890 4 года назад +31

      ഡാ ഇത് ഗോകലിന്റെ ഡയലോഗ

    • @akhilsoman4335
      @akhilsoman4335 4 года назад +21

      ഗോകുലിൻ്റെ ഡയലോഗ് തട്ടിയെടുത്താൻ അറിയില്ലെന്നു കരുതിയോ😁

    • @myself3362
      @myself3362 4 года назад +10

      ഇതില് k അടിക്കാൻ അവനു മാത്രേ പറ്റൂ 😂

    • @ArunroopPradeep
      @ArunroopPradeep 4 года назад +14

      ആരാ ഈ ഗോകുൽ എന്ന് അറിയാത്ത ഞാൻ 😪
      ദൈവമേ ഞാനും ഇവിടെ ജീവിച്ചു മരിക്കാൻ പോകുവാണോ

    • @jagannathanmenon3708
      @jagannathanmenon3708 4 года назад +19

      ഏതോ ഒരു പൊട്ടൻ ഇൗ ഡയലോഗ് സ്ഥിരം എല്ലാ പാട്ടിലും ഇടാറുണ്ട്

  • @yadhukrishna9770
    @yadhukrishna9770 4 года назад +2781

    ഒറ്റപ്പെടലിന്റെ വേദനയുമായി ഡെന്നീസും...💕
    പ്രാരാബ്ധങ്ങളാൽ വിഷമിക്കുന്ന രവിയും..💕
    ഇവരുടെ തല്ല് കൊള്ളാൻ മോനായിയും😂💕
    അവധി ആഘോഷിക്കാൻ കസിൻസും...💕
    പ്രണയ ദൂതുമായി ഒരു പൂച്ചക്കുട്ടിയും...💕💕
    Evergreen❣️❣️❣️

    • @ABINSIBY90
      @ABINSIBY90 4 года назад +14

      Ath polichu

    • @TalksbyArjun
      @TalksbyArjun 4 года назад +31

      നരേന്ദ്രൻ അല്ല നിരഞ്ജൻ

    • @anandhurajan.4493
      @anandhurajan.4493 4 года назад +27

      ഒരു നൊമ്പരമായി നിരഞ്ജനും

    • @deepakgovindam
      @deepakgovindam 4 года назад +7

      cameo aayi lalettanum

    • @adwai8455
      @adwai8455 4 года назад +8

      കേന്ദ്ര കഥാപാത്രമായി കസിൻസിൽ നിന്നും ആമിയും, ആമിക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായി പടത്തിലെ എല്ലാ കഥാപാത്രങ്ങളും.

  • @Aparna_Remesan
    @Aparna_Remesan 4 года назад +408

    സുരേഷേട്ടർ തോക്ക് എടുത്തും, ഡയലോഗ് പറഞ്ഞും ,കരയിച്ചും ഒത്തിരി കഥാപാത്രങ്ങൾ ചെയ്യതട്ടുണ്ടങ്കിലും. ബതിലഹെമിലെ ഡെന്നീസിനെ ഒരു പ്രത്യേക ഇഷ്ട്ടാ My favourite character 👌💞💞💝💝✌️✌️✌️

    • @amaljeevk8903
      @amaljeevk8903 3 года назад +2

      വിദ്യാജി❤️❤️❤️

    • @kamalprem511
      @kamalprem511 2 года назад +1

      eNik pulliyude eattavum istam ulla character l onnu ithaanu 👌

    • @Yogesh_in..
      @Yogesh_in.. 2 года назад

      Meee tooo😍🥰

    • @KeechuMeena
      @KeechuMeena 7 месяцев назад

      Enteyum❤

    • @nasarks-qo3gi
      @nasarks-qo3gi 3 месяца назад

      Holo

  • @maneeahmm5222
    @maneeahmm5222 4 года назад +884

    ഹരികൃഷ്ണൻസ് നെ പോയി ടിക്കറ്റ് കിട്ടാതെ കണ്ട ഫിലിം 1998 ഓണംക്കാലത്തു ഇതും ഹിറ്റ് ആയിരുന്നു 😁

    • @suhaibaa7967
      @suhaibaa7967 4 года назад +22

      Ithinu ticket kittiyo bhayankara😬😬😬

    • @jogeo
      @jogeo 3 года назад +76

      പഞ്ചാബി ഹൗസ് റിലീസ് same date ആരുന്നു. ഞാൻ പോയി കണ്ടത് അതാരുന്നു. ഹരികൃഷ്ണൻസ് കാണാൻ പോയ എനിക്ക് ലോട്ടറി അടിച്ച പോലെ....
      എജ്ജാതി റിലീസ് ആരുന്നു അന്നൊക്കെ...

    • @abinbabu6332
      @abinbabu6332 3 года назад +24

      ഞാൻ ജീവിതത്തിൽ ആദ്യമായി തിയറ്ററിൽ പോയി കണ്ടത് ഹരികൃഷ്ണൻസ് ആണ് 😅

    • @Megha_Evvr
      @Megha_Evvr 3 года назад +60

      @@jogeo പഞ്ചാബി ഹൗസ്, ഹരികൃഷ്ണൻസ്,സമ്മർ ഇൻ ബെത്ലഹേം റിലീസ് സെയിം ദിവസം ആയിരുന്നോ😍 കിടുവേ

    • @leriodecafe8116
      @leriodecafe8116 3 года назад +13

      ഹഹഹ.. ഞാനും.. ഈ പടമാണ് കണ്ടത്... അന്ന് 10 ൽ പഠിക്കുന്നു

  • @sreekanthvadassery8288
    @sreekanthvadassery8288 4 года назад +723

    ഒരു 1998 കാലഘട്ടത്തിലേക്കൊക്കെ ഒന്നു മടങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ.. വെറുതെ ആഗ്രഹിച്ചു പോവുകയാണ്.. ദൂരദർശൻ, ശക്തിമാൻ, ജംഗിൾ ബുക്ക്, ചിത്രഗീതം, തിരനോട്ടം, ഞായർ സിനിമകൾ, ജയ് ഹനുമാൻ, കാസറ്റുകൾ, ക്രിക്കറ്റ് , സച്ചിൻ.... 😌😍😔💔

  • @vyshakps996
    @vyshakps996 4 года назад +286

    SG & Jayaram
    Combo മികച്ചതാണ്...
    അധികം ആരും ഇതിനെ പറ്റി mention ചെയ്തിട്ടില്ല...

    • @rabeesh89
      @rabeesh89 3 года назад +2

      Sg jayaram combo
      Paithrukam
      Innale
      Summer in bethlehem

    • @nasofficial7200
      @nasofficial7200 3 года назад +1

      @@rabeesh89 salam kashmeer

    • @spN1318
      @spN1318 6 месяцев назад

      ​@@rabeesh89unnikrishnathe adyathe christmas
      Vachanam
      Varnam

  • @ChiyaanSL
    @ChiyaanSL 4 года назад +670

    തുമ്പപ്പൂക്കൾ തൂണാകെ ...ഇവിടെ മുതൽ fav ആയിട്ട് ഉള്ളവർ ഇവിടെ നീല മുക്കി പോയേക്

    • @Markestreskothi17
      @Markestreskothi17 3 года назад +3

      Yes bro

    • @abhilashms8769
      @abhilashms8769 3 года назад +1

      😍

    • @SIDDHARTHSKUMAR2020
      @SIDDHARTHSKUMAR2020 3 года назад +8

      ഞാനും ഈ വരി മാത്രം കേൾക്കാൻ ഇടക്കിടക്ക് വരും 😍

    • @athul119
      @athul119 2 года назад

      Okkk💙

    • @ananthanakanu.6910
      @ananthanakanu.6910 Год назад +1

      Sathyam bro. Avdem thott vere tune aanu charanam anupallavi okke. Spr aanu.❤🎉❤🎉

  • @dobby8717
    @dobby8717 4 года назад +472

    വിദ്യാജീ യുടെ പാട്ടുകളിലെ അനുപല്ലവി.. 👌 ഒരു രക്ഷയും ഇല്ല.. ❤❤❤❤

  • @maheshvr2732
    @maheshvr2732 4 года назад +400

    ആര് പറഞ്ഞു സുരേഷ് ഏട്ടന് ഡാൻസ് അറിയില്ല എന്ന്🥰🥰
    ഡെന്നീസ് uyir

    • @vasudevkrishnan5476
      @vasudevkrishnan5476 3 года назад +5

      ഇതിലും കിടുവാണ് മേഘസന്ദേശം മൂവിയിൽ

    • @muhsinrashadk6671
      @muhsinrashadk6671 3 года назад +3

      1998 ഈ പാട്ട് വളരെ ഹിറ്റായിരുന്നു

    • @yasarsasanthoshnagaramascs8478
      @yasarsasanthoshnagaramascs8478 3 года назад +2

      @@muhsinrashadk6671 Vidyasagaralle music pinne song rasamillathiriko💪

    • @kamalprem511
      @kamalprem511 2 года назад

      🙏🏼❤️

    • @rintoantony7339
      @rintoantony7339 2 года назад

      Ara parajthu🤣

  • @manumobzz1864
    @manumobzz1864 4 года назад +1493

    ഏത് ടൈപ് പാട്ട് വേണം, ഇവിടെ എല്ലാ റെഡിയാണ്. Vidysagar😎😎😎

    • @lalvydhehilal3567
      @lalvydhehilal3567 4 года назад +25

      വിദ്യ ജി
      #VidyaSagar WhatsApp group 🎻🎼🎶🔊
      *അയാൾ സംഗീതത്തിന്റെ രാജാവാണ്*
      *#Ayaal** sangeethathinte* *rajavuanu*
      ♪ 𝓡𝓱𝔂𝓽𝓱𝓶 𝓞𝓯 𝓛𝓸𝓿𝓮 ♫ 🎼
      *#melody** King*
      chat.whatsapp.com/CyP79D5Yqb1GCA4FKbmb62
      ആ രാജാവ് തന്ന വെളിച്ചമാണ് നിങ്ങളെല്ലാവരെയും ഇന്നെന്റെ മുന്നിൽ എത്തിച്ച Symphony.....
      🎼വിദ്യാജി വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഏവർക്കും സ്വാഗതം ❤️🎶

    • @mrsalmon5649
      @mrsalmon5649 4 года назад +7

      True Bro

    • @aparnapl4733
      @aparnapl4733 4 года назад +3

      @@lalvydhehilal3567 tuu
      Over 00

    • @amalkrishnanmaamalma6702
      @amalkrishnanmaamalma6702 4 года назад +3

      Right

    • @shameempopzienz2053
      @shameempopzienz2053 4 года назад +5

      Legend👌💕💕💕

  • @Mahesh-li5ox
    @Mahesh-li5ox Год назад +22

    എന്നാ ഗ്ലാമർ ആണ് ഈ സുരേഷ് ഗോപി ,തോക്കൂം പിടിച്ച് ദേഷ്യം കാണിച്ച് വില്ലന്മാരെ ഇടിച്ച് പറപ്പിച്ചു തെറിയും വിളിച്ച് നടന്ന ആക്ഷൻ ഹീറോ ഇതിൽ romantic ഹീറോ ആയി വിലസി ബദ്ലാഹെമിൻ്റെ സ്വന്തം ഡെന്നിസ് ആയി❤️❤️❤️❤️❤️❤️

  • @hariv7439
    @hariv7439 4 года назад +899

    ഒരു ഭാഗത്ത് മമ്മൂക്കയും ലാലട്ടനും ചേർന്ന് ഹരികൃഷ്ണൻസ്. ഇപ്പറത്ത് സുരേശേട്ടനും ജയറാമേട്ടനും...ലാലേട്ടനും Summer in Bethlehem...❤️❤️❤️❤️

    • @vasudevkrishnan5476
      @vasudevkrishnan5476 4 года назад +156

      പിന്നെയൊരു ഭാഗത്ത് ദിലീപേട്ടനും ഹരിശ്രീ അശോകേട്ടനും ഹനീഫിക്കയും ഒരുമിച്ച പഞ്ചാബി ഹൗസ്

    • @vasudevkrishnan5476
      @vasudevkrishnan5476 4 года назад +31

      @@shambhumanackal6719 Njnm ജനിച്ചിട്ടില്ല ജനിച്ചതിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു റിലീസ് പിന്നീട് വലുതായപ്പോൾ cousins പറഞ്ഞിട്ടുണ്ട് സൂപ്പർഹിറ്റായിരുന്നെന്ന് ദിലീപേട്ടന്റെ കരിയറിലെ ആദ്യ വഴിത്തിരിവായിരുന്നു

    • @malluguitzz7113
      @malluguitzz7113 4 года назад +13

      Harikrishnans, Punjabihouse hit aayirunnu... summer in Bethlehem avg aayirunnu...

    • @tkj2192
      @tkj2192 4 года назад +9

      @@vasudevkrishnan5476 punjabi house super hit aayirunnu, njan theateril poyi kanda movie.

    • @jagannathanmenon3708
      @jagannathanmenon3708 4 года назад +32

      @@malluguitzz7113 മൂന്നും സൂപ്പർ ഹിറ്റ് ആണ്..പഞ്ചാബി ഹൗസ് പിന്നീട് ആണ് ഫെയ്മസ് ആകുന്നത്..ആദ്യം അത്രക്ക് ഹിറ്റ് ആയില്ല

  • @prayagark9580
    @prayagark9580 4 года назад +121

    പഴയ സിനിമ കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്..... 🤗😘
    അതൊക്കെ ഒരു കാലം ......
    വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു...... 😔

  • @mindfulness916
    @mindfulness916 4 года назад +123

    സുരേഷ് ഗോപി, ജയറാം combination വേറെ level ആണ് . പൈതൃകം , ഇന്നലെ , സമ്മർ ഇൻ Bethlehem , വർണ്ണം , വചനം,തൂവൽ സ്പർശം അങ്ങനെ നിരവധി ക്ലാസ് films

  • @hashimdubai8418
    @hashimdubai8418 4 года назад +116

    ബത്ലേഹിമിലെ ഡെന്നീസും പിന്നെ രവി സാറും.&മോനായി ഒരു രക്ഷയുമില്ല. നൊമ്പരമായി നിരഞ്ജനും. എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ

  • @vipinsree2116
    @vipinsree2116 4 года назад +406

    ഈ സിനിമയിൽ ഏറ്റവും ഇഷ്ടമുള്ളത് മോനായിയെ ആണ്...

    • @leonvazhappillythomas7959
      @leonvazhappillythomas7959 3 года назад +2

      Actually Kuthira vattam Pappu sir was selected for that role.......I read it in a magazine.....
      Pappu sir was ill or busy and character was decorated by Mani sir

    • @ratheeshblog8339
      @ratheeshblog8339 3 года назад +1

      @@leonvazhappillythomas7959 atra praym kurnj role papu sir cheyila.janardente roll arunnu papu sirnu.athupole jayraminte roll dilepnu arunnu

    • @jithinsukumaran4191
      @jithinsukumaran4191 3 года назад +1

      @@ratheeshblog8339 no പപ്പുച്ചേട്ടൻ ആയിരുന്നു... എന്തോ അസുഗം വന്നിരുന്നു... പപ്പുച്ചേട്ടന്റെ മോൻ ഒരു ഇന്റർവ്യൂ പറഞ്ഞിരുന്നു

    • @kamalprem511
      @kamalprem511 2 года назад +1

      pUlli vere level alle 😀❤️

  • @-90s56
    @-90s56 4 года назад +281

    വിദ്യാസാഗർ 🎶🎵🎶
    ഗിരീഷ് പുത്തഞ്ചേരി 📝📝📝
    ശ്രീനിവാസ് 🎤🎤🎤🎤
    ബിജു നാരായണൻ 🎤🎤🎤
    സമ്മർ ഇൻ ബെത്‌ലെഹെം സുരേഷേട്ടൻ ജയറാമേട്ടൻ മണി ചേട്ടൻ എല്ലാവരും തകർത്ത് അഭിനയിച്ച ചിത്രം എല്ലാ കാലത്തെയും ഫേവറൈറ്റ് ചിത്രങ്ങളിൽ ഒന്ന് 💙💙💙💙

  • @nirmal23joy
    @nirmal23joy 4 года назад +155

    ആദ്യം ആയി തീയേറ്ററിൽ പോയി കണ്ട ഫിലിം.....
    ഇപ്പോൾ വയസ് 31 ആയി....
    അന്നത്തെ തിരക്കു ഇപ്പോളും ഓർക്കുന്നു....

    • @VISHNUKUMAR-390
      @VISHNUKUMAR-390 4 года назад +5

      ഈ ഫിലിം റീലീസായപ്പോൾ എന്നിക് ഒരു 1 വയസ്സ് എപ്പോൾ tv യിൽ വന്നാലും kannumarunnu

    • @rbk2801
      @rbk2801 4 года назад +3

      ഇതിന്റെ ഒപ്പം റീലീസ്സ് ആയിരുന്നു ഹരികൃഷ്ണൻസ് .

    • @adershvimal6598
      @adershvimal6598 3 года назад

      Cinema Release ayappol Enik 2 vayass 😁

    • @vishnulopslops8459
      @vishnulopslops8459 5 месяцев назад

      Hii ഞാനും ipo 2024 ഇങ്ങള് എന്ത് ചെയ്യുന്നു

  • @sanathsk8101
    @sanathsk8101 4 года назад +108

    ഇന്നും വിശ്വസിക്കാൻ പറ്റുന്നില്ല ഈ സിനിമ എഴുതിയത് രഞ്ജിത്തും സംവിധാനം സിബി മലയിലും ആണെന്നും... ഇവരുടെ carrier ഇൽ ഇത് പോലെ ഒരു പടം വേറെ ഇല്ല.

    • @nithin98420
      @nithin98420 4 года назад +2

      Sibi malayil

    • @CITYTIGERS225
      @CITYTIGERS225 3 года назад +12

      Sibi malayil ൻ്റെ പടങ്ങൾ എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും..പുളിടെ filmography നോക്കിയാൽ മനസ്സിലാകും

    • @kamalprem511
      @kamalprem511 9 месяцев назад

      ​@@CITYTIGERS225point

  • @jagannathanmenon3708
    @jagannathanmenon3708 3 года назад +121

    ഇൗ പാട്ടിൽ SG എന്തൊരു ലൂക്ക് ആണ് പഹയൻ🔥 ഇങ്ങനെ തലയെടുപ്പ് ഉള്ള ആണുങ്ങൾ കുറവാണ്..എല്ലാം കൊണ്ടും ഒത്ത ഒരു മനുഷ്യൻ

  • @kalidasanvs4332
    @kalidasanvs4332 3 года назад +284

    90's തുടക്കത്തിൽ മലയാളത്തിലെ ഏറ്റവും സുന്ദരന്മാരായ നടൻമാർ

  • @angrymonkeyz8501
    @angrymonkeyz8501 3 года назад +26

    എജ്ജാതി മൊഞ്ച് ആണ് ബെത്‌ലഹേം ലെ ഡെന്നിസ് നു..
    സുരേഷേട്ടാ 🔥

  • @raghuputhan2229
    @raghuputhan2229 4 года назад +226

    vintage സുരേഷേട്ടൻ 🥰🥰എന്ത്‌ രസമാണ് ഇദ്ദേഹത്തെ കാണാൻ

  • @vasudevkrishnan5476
    @vasudevkrishnan5476 4 года назад +120

    Dennis - Most Handsome
    Ravi - Most Cute
    പക്ഷേ പാട്ടിൽ കിടക്കിയത് മോനായി❤️❤️❤️

  • @earlragner9748
    @earlragner9748 4 года назад +50

    ഇതുപോലത്തെ ഫാമിലിയും ഒരു വെക്കേഷനും അടിപോളി സ്ഥലവും ആഗ്രഹി്ക്കാത്ത ഏതു മലയാളിയാ ഇല്ലാത്തത്

    • @ABINSIBY90
      @ABINSIBY90 4 года назад +2

      ആരാണേലും ആഗ്രഹിച്ചുപോകും... ഇതു പോലൊരു പടം ഒന്നേയുള്ളൂ.. നൊസ്റ്റാൾജിയ...

  • @praveentp2361
    @praveentp2361 2 года назад +25

    ഇത് പോലൊരു തണുപ്പുള്ള ഡിസംബറിൽ ആണ് കുട്ടികാലത്ത് ഈ പാട്ട് കേൾക്കാൻ തുടങ്ങിയത്. ഇപ്പഴും ആ ഓർമകൾ കടന്നു വരും..feeling good childhood days.. ❤️

  • @achuthp.k4567
    @achuthp.k4567 4 года назад +128

    എപ്പോഴും ആസ്വദിക്കാൻ കഴിയുന്ന 90s ലെ ഇതേപോലുള്ള എവർഗ്രീൻ ഗാനങ്ങൾ കിടക്കുമ്പോഴാണ് 'ജിമിക്കി കമ്മൽ പോലുള്ള/ അമ്മായി കൊച്ചമ്മായി' പോലുള്ള കൂതറ പാട്ടുകൾ ഹിറ്റായി മറ്റുള്ളവരുടെ മുമ്പിൽ മലയാള സിനിമയ്ക്ക് ഒരു മേൽ വിലാസം ഉണ്ടാക്കുന്നത്. കഷ്ടം നമ്മുടെ ഗാനങ്ങളുടെ നിലവാരം എത്രത്തോളം താണു എന്നതിന് ഒരു മികച്ച ഉദാഹരണമാണത്

    • @kiron1153
      @kiron1153 3 года назад +2

      സത്യം പോരാത്തതിന് ഇപ്പോ കുറേ കഞ്ചാവ് നായക൯മാരും,മമ്മൂട്ടി,മോഹ൯ലാല്,സുരേഷ്ഗോപി,ജയറാം,മുകേഷ്,കുഞ്ചാക്കോ ബോബ൯,ജഗദീഷ്,ജഗതി,കലാഭവ൯ മണി.....തുടങ്ങിയവരുടെ ഏഴയലത്ത് വരുമോ ഇപ്പോഴുള്ള പാഴുകള് ?

    • @harikrishnanhari5237
      @harikrishnanhari5237 3 года назад +1

      @@kiron1153 sathyam, onninum kollatha kure malar vadikalum, thacholi vargeeshukalum ok 😏thuff

    • @kamalprem511
      @kamalprem511 9 месяцев назад +1

      ​@@kiron1153ഇപ്പോ എല്ലാം വെറും പ്രഹസനം..

    • @kamalprem511
      @kamalprem511 9 месяцев назад

      ഞാനും ഓർക്കാറുണ്ട്

  • @Hand690
    @Hand690 4 года назад +29

    വിദ്യാസാഗർ ഗാനങ്ങൾ സിനിമ പുറത്തിറങ്ങുംമ്പോൾ മാത്രമല്ല എന്നും ട്രൻഡ് ആണ്.

  • @shyamprasadam
    @shyamprasadam Год назад +38

    ഗാനരചനയുടെയും സംഗീതത്തിന്റെയും രാജാക്കന്മാർ ഒന്നിച്ച മ്യൂസിക്കൽ movie...

  • @nithinbasil3113
    @nithinbasil3113 2 года назад +96

    Jayaram can give life to any actors who acts with him …… it’s a magical ability….. take his combination seen with any actors and watch carefully……🔥🔥🔥

  • @ABINSIBY90
    @ABINSIBY90 4 года назад +101

    അവധികാലത്തെ വരവേൽക്കാൻ കൊതിയാകുന്നു . ബിജു നാരായണന്റെ ശ്രീനിവാസ് ടീമിന്റെ ഹൃദയാർദ്രമായ ആലാപനം. ശ്രീനിവാസിന്റെ വോയിസ്‌ എന്തൊരു സോഫ്റ്റാണ്. ഒരൊറ്റ ജീവിതമേ ഉള്ളു,അത് അടിച്ചുപൊളിക്കണം.. വെക്കേഷൻ മൂട് ശരിക്കും ഫീൽ ചെയ്യുന്നു...ഇതുപോലൊരു അവധികാലവും പോകാൻ ഇങ്ങനെ ഒരിടവുമുണ്ടായിരുന്നെങ്കിൽ എന്തു രസമായിരുന്നു..ലൊക്കേഷൻസൊക്കെ അടിപൊളി. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...സമ്മർ ഇൻ ബെത്ലെഹെമ്

    • @earlragner9748
      @earlragner9748 4 года назад +4

      സത്യം ബ്രോ

    • @sharathsasi5738
      @sharathsasi5738 3 года назад +2

      Sathyam

    • @asmiyasejad9142
      @asmiyasejad9142 2 года назад +1

      Sathyam, ella vishamangalum marakan pokan ingoniradam venam

    • @ABINSIBY90
      @ABINSIBY90 2 года назад

      @@asmiyasejad9142 pinnalla..

    • @shibu4719
      @shibu4719 2 года назад

      ശരിക്കും പ്രിയദർശന്റെ തട്ടകമാണ് ഊട്ടി. അവിടെ സിബി മലയിലും രഞ്ജിത്തും കേറി ഹിറ്റെടുത്തു💪

  • @gopanjay
    @gopanjay Год назад +2

    ഹരികൃഷ്ണൻസ്, സമ്മർ ഇൻ ബെത്ലേഹേം, പഞ്ചാബി ഹൗസ് ഇത് മൂന്നും ഒരേ ദിവസം റിലീസ് ചെയ്ത് blockbuster ആയ സിനിമകളാണ്, ഇതൊക്കെ തീയേറ്ററിൽ പോയി കണ്ടവരാണ് ഭാഗ്യവാന്മാർ❤

  • @vasantharag1
    @vasantharag1 2 года назад +9

    സ്റ്റെഡി കാമറ എത്ര മനോഹരമായിട്ടാണ് ഈ സൂപ്പർ പാട്ടിൽ ഉപയോഗിച്ചിട്ടുള്ളത് .....

    • @TheVinodks
      @TheVinodks 7 месяцев назад +1

      മൂവിങ് ഷോട്ട് പക്കാ..

  • @keralajobalarm599
    @keralajobalarm599 2 года назад +11

    സുരേഷ് ഗോപി ഈ പാട്ടിൽ എന്ത് സുന്ദരൻ ആണ്😊

  • @delsons2497
    @delsons2497 4 года назад +72

    വിദ്യാസാഗർ ഒരായിരം നന്ദി Vidhyasagar ♥️💙 ,much love 🔥🔥🔥

  • @akhilgbenny8445
    @akhilgbenny8445 4 года назад +463

    ചിലർക്ക് ഇഷ്ട്ടം - ആമിയെ ആയിരിക്കും 👍
    മറ്റ ചിലർക്ക് ഇഷ്ട്ടം - രവി ആയിരിക്കും 👍
    എനിക്ക് ഇഷ്ട്ടം - ഡെന്നിസിനെ ആണ് ♥👌

    • @muhammedsahal5016
      @muhammedsahal5016 4 года назад +39

      Monayi fans

    • @nithinnarayan5489
      @nithinnarayan5489 4 года назад +11

      90's kids nte ബാല്യം നിഷ്കളങ്കമായ സംഗീതം കൊണ്ട് നിറച്ച വിദ്യാസാഗർ ന്നെയാണ് എനിക്ക് ഇഷ്ട്ടം

    • @sarathsasidharan3126
      @sarathsasidharan3126 4 года назад +7

      നിരഞ്ജൻ

    • @adumkudiadarsh986
      @adumkudiadarsh986 4 года назад +6

      Both three I like but more Dennis

    • @HariMulavana
      @HariMulavana 4 года назад +6

      pashe ellavarkum ore pole ishtam.. nammude Monai...

  • @king___.
    @king___. 3 года назад +26

    Oh god thank you 90,s ൽ ജനിക്കാൻ പറ്റിയല്ലോ എത്ര നല്ല ഓർമകൾ ആണ്

  • @Dinnyi
    @Dinnyi 4 года назад +80

    Suresh gopi ചേട്ടൻ ഗ്ലാമർ ആണ് 🌹🌹

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 года назад +62

    സുരേഷേട്ടന്റെ ഫാൻസ്‌ ലൈക്ക്

  • @aparna3846
    @aparna3846 3 года назад +115

    ഒരു സിനിമയിലെ തന്നെ എല്ലാ പാട്ടുകളും മികച്ചതായിരുന്ന കാലഘട്ടം... 90s❤ഇപ്പോ 2 വർഷത്തിലൊരു നല്ല പാട്ട് ഇറങ്യാൽ ഭാഗ്യം 🙏🏻വിഷമണ്ടെയ് 🥺

  • @dharanjith941
    @dharanjith941 4 года назад +88

    Dennis നു ജന്മദിനാശംസകൾ 😍✨️🎉🎊🎂

  • @BASIL896
    @BASIL896 3 года назад +16

    ഇവരിൽ ആരാണ് സുന്ദരൻ എന്ന് ചോദിച്ചാൽ ആരെ പറയും രണ്ടാളും പൊളി 💕💕💕

    • @vipinvipin5846
      @vipinvipin5846 2 года назад +3

      Mammookka, സുരേഷ് ettan, jayaram ettan 3 പേരും glamour ആണ്‌

    • @kamalprem511
      @kamalprem511 9 месяцев назад

      Athe

  • @cuttingman007
    @cuttingman007 4 года назад +8

    സുരേഷ് ഗോപി, മഞ്ജു വാര്യർ തകർത്തു അഭിനയിച്ച സിനിമ അവസാനം നിരഞ്ജൻ ആയി ലാലേട്ടൻ വന്നു വെറും 15 min കൊണ്ട് തട്ടി എടുത്തു....90 കളുടെ അവസാനം ഇറങ്ങിയ ഒരു ബെസ്ററ് പടം

  • @akhilsiva2527
    @akhilsiva2527 3 года назад +6

    തീയേറ്ററിൽ ആദ്യായി ഞാൻ കണ്ട പടം.അന്നെനിക്ക് 3 വയസ്സ് ഇതിലെ കൺഫ്യൂഷൻ സോങ് മാത്രേ അന്ന് കണ്ടതായി ഓർമയുള്ളു പിന്നെ ആ പാട്ടിലെ ജയരാമേട്ടനേം😍 ഒരിക്കലും മറക്കാൻ പറ്റാത്ത ഫേവറേറ്റ് ആയ പടങ്ങളിൽ ഒന്ന് ❤❤

  • @haripodi9673
    @haripodi9673 4 года назад +57

    ഹാപ്പി ബർത്ത് ഡേ സുരേഷേട്ടാ

  • @ashiknishad3243
    @ashiknishad3243 4 года назад +35

    സുരേഷ് ഏട്ടൻ ലുക്ക്‌ എന്റെഅമ്മോ ഇജ്ജാതി സ്ക്രീൻ പ്രെസൻസ് ❤️❤️❤️

    • @kamalprem511
      @kamalprem511 2 года назад

      👌

    • @ajithjyo2777
      @ajithjyo2777 11 месяцев назад +1

      തിയേറ്ററിൽ കാണണം അല്ലേ 🥰ആ കുതിരപ്പുറത്തു വരുന്ന സീൻ🥰🥰🥰 hhhooo ഇപ്പോഴും ഓർക്കുന്നു. വർക്കല ശിവഗിരിക്ക് പോണ വഴി വലതു വശത്തെ തീയറ്റർ 😁😁1998 പ്രീഡിഗ്രി time. 🥰🥰കൂ ട്ടുകാരോടൊപ്പം 💪🏼💪🏼💪🏼

    • @kamalprem511
      @kamalprem511 9 месяцев назад

      ​@@ajithjyo2777 😊❤

  • @jibinbmathew2595
    @jibinbmathew2595 3 года назад +22

    അന്നും ഇന്നും എന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപി...(92)

  • @ronythankachan7597
    @ronythankachan7597 4 года назад +37

    ഡെന്നിസ് ആണ് എന്റെ ഹീറോ ♥💪🔥 സുരേഷേട്ടൻ ♥♥

  • @RJ-oc7ok
    @RJ-oc7ok 4 года назад +165

    2:41 smile of sureshettan unmatchable

  • @souravsreedhar5310
    @souravsreedhar5310 2 года назад +6

    സുരേഷ് ഗോപി സാർ ⭐❤️
    ജയറാമേട്ടൻ ⭐❤️
    ലാലേട്ടൻ ❤️⭐
    മഞ്ജു ചേച്ചി ❤️⭐
    മണി ചേട്ടൻ ❤️❤️
    ഗിരീഷ് പുത്തഞ്ചേരി സാർ ✍️
    വിദ്യാജി 🎼
    സമ്മർ ഇൻ ബത്ലഹേം എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ... 😍😍😍😍😍😍😍🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️💯💯💯💯💯💯💯

  • @Vidyasagar-91
    @Vidyasagar-91 2 года назад +6

    1998 ഓണം റിലീസ് // കൊല്ലം പ്രണവം തിയേറ്റർ // ഹരികൃഷ്ണൻസ്, മയിൽപ്പീലിക്കാവ്, ഇലവങ്കോട് ദേശം-- ആ ഓണത്തിനു വന്ന മറ്റു പടങ്ങൾ.

  • @sharankumar3297
    @sharankumar3297 Год назад +19

    മലയാളത്തിലെ തന്നെ feel good ചിത്രങ്ങളുടെ രാജാവ് 😍 summer in Bethlehem 💝

  • @Mahesh-li5ox
    @Mahesh-li5ox 2 года назад +6

    Bedlahem ഡെന്നിസ് ❤️❤️🔥
    തോക്കെടുത്ത് പഞ്ച് ഡയലോഗ് പറഞ്ഞു മാസ് ആയി നടന്ന സുരേഷ് ഏട്ടൻ റൊമാൻ്റിക് ഹീറോ ആയി വന്ന പടം❤️❤️❤️❤️❤️

  • @arunullattil6134
    @arunullattil6134 3 года назад +14

    1:38 sureshettane aa yellow shirtil oru prathyega look.. ❤️

  • @snehakmohanan_k___...
    @snehakmohanan_k___... 4 года назад +15

    എനിക്കിഷ്ടമുള്ള ഗായകൻ ആണ് ശ്രീനിവാസ് പ്രത്യേക തരം വോയിസ്‌ ആൾടെ 💖.സുരേഷേട്ടൻ എന്നാ ഗ്ലാമറാ ഡെന്നിസ് മോനായി ഇഷ്ടം 💜🔥. താങ്ക്സ് വിദ്യാജി ഇത്രയും നല്ല പാട്ട് മലയാളികൾക്ക് നൽകിയതിന് 👌👌.. ഗിരീഷേട്ടൻ ❤️❤️

  • @LiveintheMoment24
    @LiveintheMoment24 2 года назад +9

    സുരേഷേട്ടൻ എന്തൊരു handsome ആണ് 🥰🥰🥰🥰

  • @lockdownmedia3177
    @lockdownmedia3177 2 года назад +9

    എന്തു ബംഗിയാ പഴയ ജയറാം സുരേഷ് ഗോപി ഒകെ കാണാൻ
    ഒരു കുട്ടിത്തം ❤️

  • @Neethus.....
    @Neethus..... 18 дней назад

    90's ൻ്റെ നല്ല് ഒരു ബാല്യത്തിൽ ജീവിപ്പിച്ച കാലത്തിന് നന്ദി🤗❤️‍🔥

  • @prasanth2878
    @prasanth2878 2 года назад +5

    ഈ പാട്ട് search cheyth കാണാൻ പലർക്കും പല കാരണങ്ങൾ ഉണ്ടാവും 90's memory,വിദ്യജി,സമ്മർ ഇൻ ബത്ലേഹേം ,SG,jayaramettan.....
    മറ്റു ചിലർക്ക് ഞാൻ നോക്കിയ പേര് തന്നെയാവും - ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️

    • @kamalprem511
      @kamalprem511 9 месяцев назад

      ഇപ്പോ തന്നെ ഒരു 10 തവണ എങ്കിലും repeat mode ❤❤❤❤😂

  • @sreerajbaburaj6508
    @sreerajbaburaj6508 3 года назад +8

    സുരേഷ് ഗോപി at his best... ലാസ്റ്റ് സീന്‍ വരെ score ചെയ്തിട്ട് ലാസ്റ്റ് ഒരൊറ്റ സീന്‍ ഇല്‍ ലാലേട്ടൻ ഈ സിനിമ കൊണ്ടോയി 💥

    • @vijayakumar7101
      @vijayakumar7101 3 года назад

      Enthu kondu poyi undayano

    • @smitpitch5619
      @smitpitch5619 3 года назад

      പിന്നെ

    • @mydreamthingz...3378
      @mydreamthingz...3378 3 года назад +1

      അത് വരെ score cheytha.. Sureshgopi... വരെ മാറി നിന്നു നിരഞ്ജന് മുന്നിൽ... Full.. ലാലേട്ടൻ കൊണ്ട് poyii

    • @mydreamthingz...3378
      @mydreamthingz...3378 3 года назад +1

      First day poster.. ലാലേട്ടൻ undayirunnila.. രണ്ടാം ദിവസം.. Poster full ലാലേട്ടൻ... അതിന്റെ അടിയിൽ ചെറിയ.. ചിത്രങ്ങൾ ayyi.. suresh ഗോപി.... എല്ലാവരും...... അതാണ് നിരഞ്ജൻ...

  • @0arjun077
    @0arjun077 4 года назад +88

    മാരിവില്ലിന്‍ ... ഗോപുരങ്ങള്‍ ...
    വെണ്ണിലാവാല്‍ ... മച്ചകങ്ങള്‍
    മോടികൂട്ടാന്‍ ... മേടസൂര്യന്‍ ...
    കാവലാളായ് ... നീലരാത്രി
    കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
    കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ
    തുമ്പപ്പൂക്കള്‍ തൂണാണേ കാക്കപ്പൊന്ന് പൊന്‍പാത
    വെള്ളിത്തിങ്കളാണല്ലോ ചില്ലിന്‍ ജാലകം
    രാവില്‍ പൂത്ത നക്ഷത്രം മേലേ മേഞ്ഞ മേലാപ്പായ്
    ചായം പൂശിയെങ്ങെങ്ങും സന്ധ്യാ കുങ്കുമം
    പനിനീര്‍ നിറയും പൈമ്പാല്‍ക്കുളവും
    ആമ്പല്‍ത്തളിരും അഴകായി
    മിന്നിത്തെന്നി മിനുങ്ങി നടക്കും മിന്നാമിന്നികളേ
    കൊട്ടാരത്തിനകത്തു കുരുന്നുവിളക്ക് കൊളുത്താന്‍ വാ
    മാരിവില്ലിന്‍ ഗോപുരങ്ങള്‍ വെണ്ണിലാവാല്‍ മച്ചകങ്ങള്‍
    പൂമുറ്റത്ത് പൂപ്പന്തല്‍ പന്തല്‍ മേഞ്ഞു മൂവന്തി
    മുത്തും കോര്‍ത്ത് നില്‍പ്പുണ്ടേ പൂന്തേന്‍ തുമ്പികള്‍
    വേണം നല്ലൊരാനന്തം കേള്‍ക്കാം നല്ല കച്ചേരി
    പാടാന്‍ വന്നതാരാരോ പൂവാല്‍പൂങ്കുയില്‍
    ആടാന്‍ വരുമോ അണിവാന്‍മയിലേ
    തകിലും കുഴലും തരുമോ നീ
    തുള്ളിത്തുള്ളിപ്പാറി നടക്കും കുഞ്ഞിക്കുരുവികളേ
    വെള്ളിപ്പറവകളീ വഴി പാറി വരുന്നുണ്ടേ
    മാരിവില്ലിന്‍ ... ഗോപുരങ്ങള്‍ ...
    വെണ്ണിലാവാല്‍ ... മച്ചകങ്ങള്‍
    മോടികൂട്ടാന്‍ ... മേടസൂര്യന്‍ ...
    കാവലാളായ് ... നീലരാത്രി
    കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
    കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ
    കുന്നിന് മീതെ കുറുകി നടക്കും മാടപ്രാവുകളേ
    കൂട്ടിന് വന്നീ കൊട്ടാരത്തിന് ചന്തം കൂട്ടാന്‍ വാ
    ////////////////////////////////////////////////////////////////////
    Maarivillin gopurangal
    vennilaavaal machakangal
    modi koottaan medasooryan
    kaavalaalaay neelaraathri
    kunninu meethe kuruki nadakkum maadapraavukale
    koottinu vannee kottaarathinu chantham koottaan vaa
    Thumpappookkal thoonaane kaakkapponnu ponpaatha
    vellithinkalaanallo chillin jaalakam
    raavil pootha nakshathram mele menja melaappaay
    chaayam pooshiyathengum sandhyaa kunkamam
    panineer nirayum paimpaalkkulavum
    aampal thalirum azhakaayi
    minnithenni minungi nadakkum minnaaminnikale
    kottaarathinakathu kurunnu vilakku koluthaan vaa
    Maarivillin gopurangal ... vennilaavaal machakangal
    poomuttathu pooppanthal panthal menju moovanthi
    muthum korthu nilppunde poonthen thumpikal
    venam nalloraanandam kelkkaam nalla kacheri
    paadaan vannathaaraaro poovaal poonkuyil
    aadaan varumo anivaarmayile
    thakilum kuzhalum tharumo nee
    thulli thulli paari nadakkum kunjikkuruvikale
    vellipparavakalee vazhi paari varunnunde
    Maarivillin gopurangal
    vennilaavaal machakangal
    modi koottaan medasooryan
    kaavalaalaay neelaraathri
    kunninu meethe kuruki nadakkum maadapraavukale
    koottinu vannee kottaarathinu chantham koottaan vaa
    kunninu meethe kuruki nadakkum maadapraavukale
    koottinu vannee kottaarathinu chantham koottaan vaa

    • @subithamanoj964
      @subithamanoj964 4 года назад

      Thanku💞💞💞💞💞

    • @nandanapm7979
      @nandanapm7979 4 года назад

      Thank😍

    • @rahulpillai610
      @rahulpillai610 3 года назад

      Thank you.....Cheriya corrections...
      1. kaakkapponnu ponpaatha ----> "kaakkapponnu ponvaathil"
      2. vellipparavakalee vazhi paari varunnunde ----> "vellipparavakalee vazhi paari paari varunnunde"

    • @akashraveendran4280
      @akashraveendran4280 3 года назад

      Thanks.

    • @kamalprem511
      @kamalprem511 2 года назад

      👌

  • @girinathc3671
    @girinathc3671 4 года назад +49

    വീട്ടിൽ സ്വന്തമായിട്ട് പെയിന്റ് അടിക്കാൻ പോയപ്പോൾ ആദിയം മനസിൽ വന്ന ചിത്രാം......but ഇതുപോലെ ഒന്നും അല്ല പെയിന്റിംഗ് അത്ര എളുപ്പം പണി അല്ല 😁

  • @sreekumarmp8730
    @sreekumarmp8730 2 года назад +12

    പത്രം കിട്ടുമ്പോൾ ആദ്യം movie page ലേക്ക് ഓടുന്ന 1990's പിള്ളേർക്കെ ഈ സിനിമയുടെ ഒക്കെ ഒരു ഇത് മനസ്സിലാവൂ... 😍

    • @viverahulvargh
      @viverahulvargh 2 года назад +2

      satyam especially friday ,1 page fulll movie ads aayrunnu

    • @kamalprem511
      @kamalprem511 9 месяцев назад +1

      സിനിമയും ക്രിക്കറ്റ്‌ ഉം 😂❤...

  • @Cristianoo77-i5d
    @Cristianoo77-i5d 2 года назад +13

    ഞങ്ങൾ മൂന്നാർകാർ ക്കു പക്ഷെ നിങ്ങൾ പറയുമ്പോൾ ഉള്ള കേൾക്കുന്ന സൗന്ദര്യം ആണ്.. മുന്നാറിനു ഐശ്വര്യം

  • @coconutpunch123
    @coconutpunch123 2 года назад +18

    ഇപ്പോൾ കേട്ടാലും പോസിറ്റീവ് വൈബ് തരുന്ന മനോഹരഗാനം ❤

  • @tinssebastian5175
    @tinssebastian5175 3 года назад +7

    ബാല്യകാലം ഓർമ്മിപ്പിക്കുന്ന പാട്ടുകളിൽ ഒരെണ്ണം.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തേക്ക് ഓർമ്മയിലൂടെ ഒരു സഞ്ചാരം

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 4 года назад +15

    സുരേഷേട്ടൻ ആഹാ ഇജ്ജാതി ലുക്ക്‌ ❤️

  • @saranyasathyan94
    @saranyasathyan94 2 года назад +7

    ഒരു സമയത്തു മലയാളത്തിലെ handsome ഹീറോ ആയിരുന്നു സുരേഷ് ഗോപി sir.

  • @harikrishnanvinayakam7191
    @harikrishnanvinayakam7191 4 года назад +17

    ഡെന്നിസ് , രവി , നിരഞ്ജൻ . അന്നും ഇന്നും ഒരു feel തന്നെ ❤️

  • @daffodils400
    @daffodils400 4 года назад +19

    ഗിരീഷ്‌ puthencherry ആൻഡ്‌ വിദ്യാസാഗർ കൊംബിനേഷൻ ഒരു രക്ഷയും ഇല്ല

  • @ambadan5446
    @ambadan5446 2 года назад +7

    ഈ 90 സിലേ പാട്ടുകളുടെ feel പുതിയ സിനിമകളിൽ കിട്ടാത്തത് എനിക്ക് മാത്രമാണോ?

    • @kamalprem511
      @kamalprem511 9 месяцев назад

      ആർക്കും കിട്ടുന്നില്ല actually! ഇപ്പോ 99% songs ഉം വെറും തള്ള് മാത്രം.. Only marketing

  • @shivadas1
    @shivadas1 11 месяцев назад +3

    Paint ചെയാൻ vidhya ji ടെ ഉഗ്രൻ vibe ❤️❤️❤️

  • @rubynirmalstephen2387
    @rubynirmalstephen2387 3 года назад +19

    ഈ സിനിമയിൽ സുരേഷേട്ടൻ എന്നാ ഗ്ലാമറാ... 👌👌👌

  • @ബാലുദാമോദർ
    @ബാലുദാമോദർ 3 года назад +11

    മോനായിയായി ആദ്യം സെലക്ട്‌ ചെയ്തത് കുതിരവട്ടം പപ്പു ചേട്ടനെയാണ്... സുന്ദരക്കില്ലടി ഷൂട്ട്‌ ചെയ്ത പൊള്ളാച്ചിയിലെ ചൂടിൽ നിന്നും ഊട്ടിയിലെ തണുപ്പ് സ്ഥലത്ത് എത്തിയപ്പോഴേക്കും പപ്പു ചേട്ടന് ന്യുമോണിയ പിടിപെട്ടു.. അങ്ങനെയാണ് മണിച്ചേട്ടൻ വരുന്നത്.

    • @kamalprem511
      @kamalprem511 9 месяцев назад

      അവരൊക്കെ heavy range actors അല്ലെ 😍❤

  • @sujirajmohammed4912
    @sujirajmohammed4912 11 месяцев назад +2

    വല്ലാത്ത ഇഷ്ടം സുരേഷ് ഗോപി ♥️♥️♥️❤️♥️❤️❤️❤️

  • @sreerajpirarath
    @sreerajpirarath Год назад +9

    അടിച്ചുപൊളി പാട്ടുകൾക്കു അന്യ ഭാഷയെ ആശ്രയിക്കണ്ട... നമ്മുടെ ഇവിടെ ഉണ്ട്‌ ഇഷ്ടം പോലെ

  • @TheKizhangan
    @TheKizhangan 4 года назад +41

    Bethlehemile dennisine ennum ishtam❤❤❤❤
    Mani chettan.!! Miss cheyyunnu orupaadu.
    Ee bethlehemil, oru venal kaalathu, ivarkkoppam, avadhi aagoshikkan pattiyirunnenkil
    😊😊😊😊😊

  • @BAT627
    @BAT627 3 года назад +4

    എന്താണെന്ന് അറിയില്ല ഈ സിനിമയിലെ പാട്ടുകൾ എല്ലാം ഒരുപാട് ഇഷ്ട്ടം ആണ്... 🥰❤

  • @rvkr1024
    @rvkr1024 4 года назад +18

    അന്നത്തെ ഒരു ട്രെൻഡ് സിനിമ... പ്രേക്ഷകരുടെ മനസ് കവർന്ന ക്ലൈമാക്സ്‌ ലാലേട്ടന്റെ twist

  • @ananthunandhuz7654
    @ananthunandhuz7654 3 года назад +5

    ദേ അടുത്ത വിദ്യാജി ശ്രീനിവാസ് മാജിക്‌ 😍😍😍😍

  • @MovieSports
    @MovieSports Год назад +1

    ഈ പാട്ട് കേട്ടപ്പോളാണ് ഒരു കാര്യം ഓർത്തത് അടുത്ത short video ചെയ്യുമ്പോൾ ഈ പാട്ട് add ചെയ്യാം 🥰. എന്ത് രസമാണ് ഇതിന്റെ orchestra, seenaries, frames,rendering voice too 🥰👏🙏.

  • @behindview1766
    @behindview1766 3 года назад +6

    നിങ്ങൾ എന്ത് മനുഷ്യനാ❤❤വിദ്യാജി😍😍😍

  • @vinunair3257
    @vinunair3257 2 года назад +3

    ഇത്രേം സന്തോഷിപ്പിച്ച ഒരു പടം വേറെ ഇല്ല.. മോനായി ഒരേ പൊളി 🔥

  • @nandhumohan869
    @nandhumohan869 4 года назад +8

    ബിജു നാരായൺ പാടുന്നതിനേക്കാൾ ശ്രീനിവാസ് പാടുന്നത് കേൾക്കാനാണ് നല്ല രസം.... ക്യൂട്ട് വോയിസ്‌ ശ്രീനിവാസ് 🎤🎤🎤🎤

    • @sharathsasi5738
      @sharathsasi5738 3 года назад

      ബിജു നാരായണനെ മാറ്റി എം.ജി ശ്രീകുമാർ ആണെകിൽ അടിപൊടി ആകുമായിരുന്നു. ശ്രീനിവാസ് voice മനോഹരമാണ്

  • @vs6892
    @vs6892 7 месяцев назад +1

    ഇന്ന് ഈ പാട്ട് ഇവിടെ പോസ്റ്റ്‌ ചെയ്തിട്ട് നാല് വർഷങ്ങൾ തികഞ്ഞു.(2020 ജൂൺ ഇരുപത്തിയാറ്.)ഇന്ന് ജൂൺ ഇരുപത്തിയാറ് 2024 ബുധനാഴ്ച്ച. ഇന്ന് സുരേഷ് ഗോപി സാറിന്റെ പിറന്നാളാണ്. ഇന്നാണ് ശാരംഗ് എന്ന ഞാനിവിടെ ലൈക്ക് കൊടുത്തത്.

  • @potter3967
    @potter3967 Год назад +8

    ആഹാ എന്തു മനോഹരമീ ജീവിതം അല്ലേ.. 🤌🏼

  • @sivagangas8790
    @sivagangas8790 3 года назад +6

    2:41 ന്നു സുരേഷേട്ടന്റെ ഒരു ചിരിയുണ്ട്🥰🥰🥰 എന്നാ ഭംഗിയാ 🥰🥰🥰

  • @rithwikshankar9958
    @rithwikshankar9958 3 года назад +7

    ഇതു പോലൊരു പടം ഞാനെന്റെ കെരിയറീ കണ്ടിട്ടില്ല...
    ഡെന്നിസ് ❤️
    രവിശങ്കർ ❤️
    മോനായി ❤️
    അഭിരാമി ❤️
    പിന്നെ, അഞ്ച്‌ മിനിറ്റിൽ അതിഥി താരമായി വന്ന് പടം ഒന്നാകെ സ്‌കോർ ചെയ്ത നിരഞ്ജൻ ❤️❤️❤️

  • @anunimish8370
    @anunimish8370 3 года назад +4

    എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു ടൂർ പോയപ്പോൾ സോങ് ഇട്ടു തകർത്ത് വാരി

  • @kannanmkunjatta8957
    @kannanmkunjatta8957 4 года назад +23

    ഹരികൃഷ്‌ണൻസിന് വെല്ലുവിളിയായ സിനിമ ആണ് സമ്മർ ഇൻ ബത്‌ലഹേം

  • @priyasworld519
    @priyasworld519 3 года назад +19

    Manichithrathazhu, summer in bthlahem ithu randum ethra kandalum madukkillaaa... Favourite song🔥🔥

  • @manahmoosa5464
    @manahmoosa5464 4 года назад +18

    ഇനി തിരിച്ച് വരുമോ ഈ കാലവും ഈ കലകമാരും

  • @Dilshaa973
    @Dilshaa973 14 дней назад +1

    😊ee patinte music 🎵 vidyasagar & orchestration by haaris jeyaraj...best sound quality👍3:38 ..vocal orchestration style of haaris..kaavalalaai ; corus

  • @sivan3189
    @sivan3189 3 года назад +10

    ജയറാമും സുരേഷ് ഗോപിയും ബോക്സ്‌ ഓഫീസ് അടക്കി ഭരിച്ചിരുന്ന ഒരു കാലം 💥❣️

  • @ajinubabu6528
    @ajinubabu6528 4 года назад +41

    Our childhood was colourful with these songs and our chithrageetham ❤️❤️ wish I could go back to those beautiful days 😒

  • @vinoddas628
    @vinoddas628 3 года назад +4

    ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട സിനിമ മറക്കാൻ പറ്റില്ല ആ കാലഘട്ടം ഒരുവശത്ത് ഹരികൃഷ്ണൻസ് മറുവശത്ത് സമ്മർ ഇൻ ബത്‌ലഹേം രണ്ടും സൂപ്പർ ഹിറ്റ് മൂവികൾ ! പാട്ടുകളെല്ലാം തന്നെ അടിപൊളിയായിരുന്നു. ഔസേപ്പച്ചനും, വിദ്യാസാഗറും തകർത്തു.!

  • @jishnur1169
    @jishnur1169 4 года назад +29

    Magical frames...Soo many single shots❤️.....vidyaa sagar ❤️❤️🥰🥰❤️❤️ ഈ സിനിമയിൽ മണിച്ചേട്ടൻ അടിപൊളി 😅😆😆.........

    • @kamalprem511
      @kamalprem511 2 года назад +1

      Definitely onnonnara scene ❤️👌

  • @JINSPETER
    @JINSPETER 4 года назад +15

    ethra kettalum freshness athu must aanu. vidyasagar magic 😍