Kunnimani Koottil...| HD 1080p Video Song | Summer in Bethelehem | Suresh Gopi, Manju Warrier

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Song : Kunnimani Koottil...
    Movie : Summer in Bethelehem
    Lyrics : Gireesh Puthanchery
    Music : Vidyasagar
    Singers : M.G.Sreekumar & K.S.Chithra
    കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
    മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
    നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത്
    കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ
    കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
    മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
    സമ്മർ ഇൻ ബത്‌ലഹേം
    സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ...
    കാണാപ്പൊന്നും മിന്നും കെട്ടി
    കളനൂപുരതാളം കൊട്ടി
    കാതില്‍ പൂവല്‍ക്കമ്മല്‍ ചാര്‍ത്തി
    കളവേണി വന്നാട്ടേ
    കൊന്നപ്പൂവാല്‍ കന്നിക്കോടി
    ആലിലയാല്‍ പീലിത്താലി
    കന്നിപ്പെണ്ണേ നിന്നെ ചാര്‍ത്താന്‍
    കാറ്റിന്റെ കസ്തൂരി
    മൈലാഞ്ചിക്കയ്യില്‍ പൂവിതള്‍വളയുമായ്
    അലിവോലും നെഞ്ചില്‍ തൂനിലാക്കുളിരുമായ്
    ഇതുവഴി വരവേ നിനക്കു നേരാം മംഗലസൗഭാഗ്യം
    സമ്മർ ഇൻ ബത്‌ലഹേം
    സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ...
    [ കുന്നിമണിക്കൂട്ടില്‍ ]
    മായക്കണ്ണന്‍ മഞ്ജുളവര്‍ണ്ണന്‍ മണിമുരളീഗാനവിലോലന്‍
    പീലിത്തുമ്പാല്‍ മെയ്യില്‍ തൊട്ടാല്‍ വിറകൊണ്ടു വാടരുതേ
    ആരും കാണാ നേരം നോക്കി അരിമുല്ലച്ചൊടിയില്‍ മുത്തി
    അന്നം പിന്നം പുന്നാരിച്ചാല്‍ പിടയാതെ പിടയരുതേ
    കിളി പാടും കൊമ്പില്‍ മാരിവില്ലൂയലില്‍
    വിളയാടും നേരം മഞ്ഞുപോലുരുകണം
    ഒരു ഞൊടിയലിവാല്‍ കിടന്നുറങ്ങാന്‍ മാറില്‍ച്ചായേണം
    സമ്മർ ഇൻ ബത്‌ലഹേം
    സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ...
    [ കുന്നിമണിക്കൂട്ടില്‍ ]

Комментарии • 965

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 4 года назад +499

    മണിച്ചേട്ടന്‍റെ ആ നില്‍പ്പ് കാണുമ്പോഴെ സങ്കടമാകുന്നു 😪 മിസ്സ് യു മണിച്ചേട്ടാ😢

    • @sandrarhari
      @sandrarhari 4 года назад +3

      Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? ruclips.net/video/PmZKlh9Qm6Q/видео.html

    • @farookpallipadiofficial..1131
      @farookpallipadiofficial..1131 3 года назад +3

      @@sandrarhari തീർച്ചയായും 😊

    • @farookpallipadiofficial..1131
      @farookpallipadiofficial..1131 3 года назад +2

      @@sandrarhari കൊള്ളാം മോളെ ഡാൻസ് നന്നായിട്ടുണ്ട്
      ചാനെൽ subscribe ചെയ്തിട്ടുണ്ട് പോരെ..😊

    • @sandrarhari
      @sandrarhari 3 года назад +2

      @@farookpallipadiofficial..1131 thank you so much😇

    • @kamalprem511
      @kamalprem511 2 года назад +5

      Kalabhavan Mani legend ah ❤️

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 4 года назад +1460

    ഇതുപോലെയുള്ള പാട്ടുകൾ ഇനി ഒരിക്കലും ജനിക്കില്ല. പ്രിയ ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരി സാറിന് പ്രണാമം🙏😭😢 ലെജൻഡ് ❤😭

  • @jibinnarayanank5792
    @jibinnarayanank5792 4 года назад +1270

    ബതലഹേമിലെ മോനായി♥
    രവിശങ്കറിന്‍റെയും ഡെന്നിസിന്‍റെയും..കളിയാക്കലുകള്‍ക്കും..ദേഹോപദ്രവങ്ങള്‍ക്കും. നിരന്തരം ഇരയായിരുന്നിട്ടും അവരോട് സ്നേഹവും നന്ദിയും മാത്രമുള്ള നിഷ്കളങ്കനായ..മനുഷ്യന്‍.
    തമാശ പറഞ്ഞും പാട്ട് പാടീയും മിമിക്രി കാണിച്ചും..ആ വീടീനെ ആക്ടീവാക്കി നീര്‍ത്തുന്നതില്‍..മുന്നില്‍ നിന്നിരുന്ന മനുഷ്യന്‍. തന്‍റെ സാറിന്‍റെ(ഡെന്നിസ്) വിവാഹനിശ്ചയത്തിന്‍റെ ആഘോഷരാവില്‍..എല്ലാത്തില്‍ നിന്നും വിട്ടൊഴിഞ്ഞ് കയ്യും കെട്ടി.. മാറി നില്‍ക്കുന്ന മോനായീ..തന്നെയാണ്. ഈ..പാട്ടീലെ ഹീറോ..ഒരു പക്ഷെ..മോനായിക്ക് ആമിയുടെയും ഡെന്നിസിന്‍റെയും പ്രശ്നത്തെ കുറിച്ചറിയില്ലായിരുന്നെങ്കില്‍..ഈ..പാട്ടിന്‍റെ ഗതി തന്നെ മാറിയേനെ..മോനായുടെ..അഴിഞ്ഞാട്ടമായിരിക്കും..

  • @anadhuraj8996
    @anadhuraj8996 3 года назад +610

    മായക്കണ്ണൻ മഞ്ജുള്ളവർണൻ....... എന്താ വരികൾ എന്താ ഫീൽ. ഗിരീഷേട്ടൻ,,,,, ചിത്രച്ചേച്ചി.

    • @sambhuvp9803
      @sambhuvp9803 3 года назад +16

      ആ വരി എംജി പാടുന്നത് കൂടി കേൾക്കാൻ ഒരു കൊതി🥰...

    • @adarshekm
      @adarshekm 3 года назад +7

      1:39 to 1:58 ഈ tune എവിടെയോ കേട്ടിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ? അമ്പാടി പയ്യുകൾ മെയ്യും അതിലെ ഓടക്കുഴൽ tune പോലെ തോന്നുന്നു

    • @udayakumar8358
      @udayakumar8358 3 года назад +1

      സത്യം

    • @THARIKIDACOM-qs8rb
      @THARIKIDACOM-qs8rb 3 года назад +6

      @@adarshekm ആ song ഉം വിദ്യാസകർ cheythatha🤗

    • @adarshekm
      @adarshekm 3 года назад

      @@THARIKIDACOM-qs8rb അറിയാം ബ്രോ. ആ song ഉം ആയി സാമ്യം ഉണ്ടോ എന്ന് അറിയാൻ ആയിരുന്നു

  • @yadhukrishna9770
    @yadhukrishna9770 4 года назад +945

    മലയാളത്തിൽ എത്ര കണ്ടാലും മടുക്കാത്ത സിനിമകളിലൊന്ന്😊
    എപ്പോ കണ്ടാലും ഫ്രെഷ് ഫീൽ💕💕

    • @mayboy5564
      @mayboy5564 4 года назад +1

      Sathyam

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 4 года назад

      Sangeetha krish, Manjula, Sreejaya

    • @sandrarhari
      @sandrarhari 4 года назад

      Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? ruclips.net/video/PmZKlh9Qm6Q/видео.html

    • @fightingyard485
      @fightingyard485 4 года назад +4

      True❤️❤️

    • @hibafathima7735
      @hibafathima7735 4 года назад +2

      True

  • @steffanbenjamin8335
    @steffanbenjamin8335 3 года назад +134

    ടെന്നീസും രവിശങ്കറും അഭിരാമിയും ഒന്നുമല്ല, പടത്തിലെ തുടക്കം മുതൽ അവസാനം വരെ വേറെ ലെവൽ പ്രകടനം കാഴ്ചവെച്ച മോനായി എന്ന് നമ്മുടെ മണിച്ചേട്ടൻ ആണ് എന്റെ ഹീറോ. മണിച്ചേട്ടൻ നമ്മുടെ സിനിമാ ലോകത്തിന് ഒരു തീരാനഷ്ടമാണ്💓

  • @sarath5347
    @sarath5347 4 года назад +208

    സമ്മർ ഇൻ ബാത്ലെഹേലെ പാട്ടുകൾ ഒക്കെ പൊളി ആണ്
    വിദ്യാജി -ഗിരീഷേട്ടൻ ലെജന്ഡ്സ് 💯❤️

  • @legithapslegithaps9172
    @legithapslegithaps9172 4 года назад +484

    ഉള്ളിൽ വിഷമം കടിച്ചമർത്തുന്ന കഥാപാത്രം മഞ്ജു ചേച്ചി ചെയ്യുബോൾ ഭയങ്കര feel തോന്നും, ഈ പുഴയും കടന്നു, കന്മദം, ഒക്കെ ഉദാഹരണം

    • @sandrarhari
      @sandrarhari 4 года назад +3

      Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? ruclips.net/video/PmZKlh9Qm6Q/видео.html

    • @aswink6602
      @aswink6602 4 года назад +1

      Up7euuehe up 3jjeej

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 года назад +3

      Ee film shoot timil Manju Dileep affair muruki irikkukayum avarde veettil kadutha ethirppum okke ayrunnu enn thonnunu.

    • @anubizff1711
      @anubizff1711 4 года назад +2

      💯

    • @decentcommentor1749
      @decentcommentor1749 3 года назад +6

      ഇതിൽ ഞാൻ കണ്ടത് ഇവരെ. സംഗീതത്തിൽ മായാജലം കാണിക്കുന്ന വിദ്യാസാഗർ, എഴുത്തിന്റെ magician Gireesh puthanchery, സങ്കടങ്ങൾ അടക്കി നിർത്തുന്ന suresh gopi, manju, mood off ആയ കലാഭവൻ മണി. ഒന്നും അറിയാതെ കൂട്ടുകാരന്റെ സന്തോഷത്തിൽ ആടി തിമർക്കുന്ന Jayaram😍🥰🥰🥰🥰👌👌👌👌👌😍😍😍😍😍😍😍

  • @arunantony4722
    @arunantony4722 4 года назад +2045

    ഈ സോങ് കേൾക്കുമ്പോൾ മനസ്സിൽ എന്തെന്ന് പറഞ്ഞരിക്കാൻ പറ്റാത്ത ഒരു ഫീൽ ഉള്ളവർ ഒന്നു ലൈകിട്ടു..???

    • @anilanoop9326
      @anilanoop9326 4 года назад +10

      സത്യം..

    • @jyothilakshmi5711
      @jyothilakshmi5711 4 года назад +5

      superb song❤️❤️❤️❤️❤️❤️❤️❤️

    • @renjithvr3333
      @renjithvr3333 4 года назад +3

      😔

    • @68.sreeharisunil77
      @68.sreeharisunil77 4 года назад +6

      Sathyam divasam oru vattam enkilum kekkum

    • @sandrarhari
      @sandrarhari 4 года назад +1

      Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? ruclips.net/video/PmZKlh9Qm6Q/видео.html

  • @althaf.yusaf23
    @althaf.yusaf23 4 года назад +519

    എന്നാലും എങ്ങനെ ആണല്ലേ ഈ lyrics oke ഉണ്ടാകുന്നെ ❤️
    ഗിരീഷ് പുത്തഞ്ചേരി ❤️

    • @adarshr2282
      @adarshr2282 4 года назад +1

      ❤️

    • @Mallus-kf2qn
      @Mallus-kf2qn 4 года назад +17

      Moopar ദേവലോകത്തെ കവിയാണ് great man

    • @adithilakshmi1841
      @adithilakshmi1841 3 года назад +6

      സത്യം pinneyum pinneyum ആരോ കിനാവിന്റെ okke എന്ത് രസ

    • @adarshekm
      @adarshekm 3 года назад +1

      1:39 to 1:58 ഈ tune എവിടെയോ കേട്ടിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ?

    • @m.asif.n9233
      @m.asif.n9233 3 года назад +7

      ഇന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എത്ര നല്ല ഗാനങ്ങൾ നമുക്ക് കിട്ടുമായിരുന്നു. 😔

  • @PRATHYUSHKP
    @PRATHYUSHKP 4 года назад +159

    ഒരേയൊരു രാജാവ് വിദ്യാസാഗർ 💞🎵🤩

  • @venkateswarank4399
    @venkateswarank4399 Год назад +23

    എത്ര കേട്ടാലും മതി വരാത്ത ഗാനം. പ്രത്യേകിച്ചും കാണാ പൊന്നും മിന്നും കെട്ടി എന്ന ഭാഗം. 2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ?🧡🧡

    • @RajeevRajendhran
      @RajeevRajendhran 5 месяцев назад +1

      അതിലും കിടു "മായക്കണ്ണൻ മഞ്ജുളവർണ്ണൻ " ആണ് 💕💕💕

  • @sanoopkanhirakkandi38
    @sanoopkanhirakkandi38 Год назад +46

    വിദ്യാസാഗര്‍ജീ...ലവ് യൂ.... 90s പിള്ളേഴ്സിനെ ഇത്രയും നല്ല സോംഗ്സ് നല്‍കിയതിന് കോടി നന്ദി...

    • @pramodm1685
      @pramodm1685 Год назад

      Gireesh puttencheri marakkarute

  • @renjithrenju7084
    @renjithrenju7084 Год назад +111

    ജയറാമേട്ടൻ എന്ത് സുന്ദരൻ ആണ് 😘 ഒരു കടുത്ത ജയറാമേട്ടൻ ഫാൻ 😍

    • @dhanyaknarayanan7192
      @dhanyaknarayanan7192 Год назад

    • @rajirajiratheesh8140
      @rajirajiratheesh8140 8 месяцев назад

      ഞാനും ❤❤❤

    • @rajirajiratheesh8140
      @rajirajiratheesh8140 8 месяцев назад +1

      എന്നാലും ഇതിൽ എനിക്ക് ഇഷ്ടം സുരേഷ് ഏട്ടനെ ❤️❤️❤️

    • @habeebrahman1824
      @habeebrahman1824 8 месяцев назад +1

      Suresh ettan fan Suresh ettan enthoru suntharana ❤

  • @neethisbabu8966
    @neethisbabu8966 4 года назад +94

    പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു feel ആണ് ഈ പടത്തിന്.... ഇന്നേവരെ വേറൊരു പടം കണ്ടിട്ടും അങ്ങനെ തോന്നിയിട്ടില്ല.... ഡെന്നിസ് ഉയിർ... 😘😘😘

  • @poothalam6671
    @poothalam6671 4 года назад +168

    മായക്കണ്ണൻ മഞ്ജുള വർണൻ
    മണി മുരളീ ഗാനവിലോചൻ ,💙💙💙💙

    • @adarshekm
      @adarshekm 3 года назад +1

      1:39 to 1:58 ഈ tune എവിടെയോ കേട്ടിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ?

  • @chinjuchinji8430
    @chinjuchinji8430 4 года назад +154

    Njan idakkidakk paadunna vari,"മായ കണ്ണൻ മഞ്ജുള varnnan". ആ വരി മനസ്സിൽ നിന്ന് മായില്ല.😍🤩 favorite film& songs,Mani chettan 😔😘😊

    • @sandrarhari
      @sandrarhari 4 года назад +1

      Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? ruclips.net/video/PmZKlh9Qm6Q/видео.html

    • @abhirammb4138
      @abhirammb4138 4 года назад

      Sathyam😍😍

    • @jayasunil8431
      @jayasunil8431 3 года назад

      Enteyum fav variyan aa samayathe dance move also poli aanu❤️

    • @adarshekm
      @adarshekm 3 года назад

      1:39 to 1:58 ഈ tune എവിടെയോ കേട്ടിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ? അമ്പാടി പയ്യുകൾ മെയ്യും അതിലെ ഓടക്കുഴൽ tune പോലെ തോന്നുന്നു

    • @kaleshksekhar2304
      @kaleshksekhar2304 3 года назад

      Yes

  • @nithinlal9872
    @nithinlal9872 4 года назад +103

    മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൽബം ഇത് അണ്. ഇൗ സിനിമയിൽ ഒരു ജീവിതത്തിലെ എല്ലാ സന്ദർഭത്തിലെയും പട്ട് ഒരുക്കിയിട്ടുണ്ട്.
    വിദ്യാ ജി മാസ്റ്റർ ക്ലാസ്സ് 💞
    ഗിരീഷ് ഏട്ടൻ ❣️

  • @Harikrishnan_1505
    @Harikrishnan_1505 4 года назад +205

    ഈ പാട്ടിൽ എന്തൊരു ഗ്രേസാണ് ജയറാമിന് . ഞാൻ അദ്ദേഹം മലയാളത്തിന്റെ അമീർക്കാൻ ആവും എന്ന് കരുതി. 2005 കൾക്ക് ശേഷം പുള്ളി അത്ര ശോഭിച്ചിട്ടില്ല.

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 года назад +5

      Sathyan Anthikkadnte chela padangal pulliyude vijayichittund, Kadha thudarunnu pole.

    • @arorasignmakers1622
      @arorasignmakers1622 3 года назад +4

      2010-11 vare pullide hit films undayirunnu..makeupman, my big father..kadha thudarunnu, happy husbands, seniors pinne china town polulla commercial succesum...athinu sheshm aanu...flops kudan thudangiyth

    • @arorasignmakers1622
      @arorasignmakers1622 3 года назад +1

      @@cheers_sharingandreceiving2010-11 vare pullide hit films undayirunnu..makeupman, my big father..kadha thudarunnu, happy husbands, seniors pinne china town polulla commercial succesum...athinu sheshm aanu...flops kudan thudangiyth

    • @muhammedharis3705
      @muhammedharis3705 2 года назад +3

      Jayaramettanenthaglamour

  • @shajishaji8986
    @shajishaji8986 4 года назад +304

    മന്ത്രികവിദ്യകൊണ്ടു രാജകുമാരനായി മാറിയ തെണ്ടിച്ചെക്കന്റെ കഥ ഒരു മുത്തശ്ശി കഥ പോലെ വിചിത്രം, 😍😍😍ബത്‌ലഹേം ഡെന്നിസ്, ❤️❤️❤️

    • @balupb6553
      @balupb6553 4 года назад +5

      ആദ്യം മാസായില്ലെങ്കിലും പിന്നിട് മാസായ Dailog ........

    • @sandrarhari
      @sandrarhari 4 года назад +1

      Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? ruclips.net/video/PmZKlh9Qm6Q/видео.html

    • @Sudhi83
      @Sudhi83 3 года назад

      @@sandrarhari pinnentha

  • @ibrahimbadusha100
    @ibrahimbadusha100 4 года назад +79

    കാണാപൊന്നും മിന്നും കെട്ടി
    കാലളനൂപുര...
    എത്ര വട്ടം കേട്ടു ഈ വരികൾ. എംജി സാറിന്റെ ഈണവും കൂടി ചേർന്ന്, ഒരു രക്ഷയുമില്ല..

    • @sajidct2308
      @sajidct2308 4 года назад +5

      എം ജി സാറിൻറെ ഈണമോ.....?

    • @adarshekm
      @adarshekm 3 года назад +2

      1:39 to 1:58 ഈ tune എവിടെയോ കേട്ടിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ?

  • @Blackgoku.18arts
    @Blackgoku.18arts Год назад +34

    ഡെന്നിസിനോടും ജയശങ്കറിനോടും മോനായിയോടുമൊപ്പം...ഇനി ഒരിക്കലും തിരിച്ചുവരാത്ത ബത്‌ലഹേമിലെ ഒരു അവധികാലം.. 😭😔

  • @പ്രകാശംപരക്കട്ടെ

    ബദലഹേമിലെ ഡെന്നിസ് എന്നും ഇഷ്ട്ടം പൗരുഷം തുളുമ്പുന്ന സുരേഷേട്ടൻ ആണെന്റെ ഹീറോ

  • @harisharisrichu3890
    @harisharisrichu3890 4 года назад +107

    മോനായി മണിചേട്ടൻ 😭😭😭😭😭😭😭

  • @Aparna_Remesan
    @Aparna_Remesan 4 года назад +129

    ജയറമേട്ടൻ സുരേഷേട്ടൻ എന്ത് looka 💞💝💝💝👌👌👌 ലാലേട്ടൻ കഴിഞ്ഞാൽ എം.ജി അണ്ണന്റെ ശബ്ദം ഏറ്റവും മാച്ച് ജയറാമേട്ടന്👍

    • @sandrarhari
      @sandrarhari 4 года назад

      Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? ruclips.net/video/PmZKlh9Qm6Q/видео.html

    • @seethalekshmi.s7578
      @seethalekshmi.s7578 4 года назад

      @@sandrarhari Mm

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 года назад +6

      Dileepettanum match aahn

    • @since-pw9nh
      @since-pw9nh 3 года назад

      @@cheers_sharingandreceiving crct

    • @adarshekm
      @adarshekm 3 года назад

      1:39 to 1:58 ഈ tune എവിടെയോ കേട്ടിട്ടുണ്ട്. ആർക്കെങ്കിലും അറിയാമോ?

  • @ABINSIBY90
    @ABINSIBY90 4 года назад +620

    മഞ്ഞിൽ കുളിച്ചുനിൽക്കുന്ന ബെത്ലെഹമെമും, തങ്ങളുടെ ജീവിതത്തിലെ നിർണ്ണായകരാത്രിയിൽ വിഷമങ്ങൾ ഉള്ളിലൊതുക്കി ആഘോഷിക്കുന്ന ഡെന്നിസും ആമിയും, ആ രാത്രിരാവും... ആമിയുടെ മനസ്സിൽ മുഴുവൻ നിരഞ്ജൻ മാത്രമാണ്. മറക്കാനാവില്ല ആ രാത്രിരാവ്.. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...സമ്മർ ഇൻ ബെത്ലെഹെമ്

    • @sharathsasi5738
      @sharathsasi5738 4 года назад +18

      Sathyam bro ennike angane thonniyite unde

    • @anilanoop9326
      @anilanoop9326 4 года назад +6

      അങ്ങനെ ഒന്നും തോന്നിയിട്ടില്ല ഊട്ടിയിൽ കഥ പറഞ്ഞ ഇതിലും ഒരുപാട് നല്ല ഫീൽ ഗുഡ് ചിത്രങ്ങൾ ഉണ്ട്, ഇതും ഇഷ്ടമാണ് ♥️

    • @ABINSIBY90
      @ABINSIBY90 4 года назад +11

      @@anilanoop9326 illa oottiyiledutha chithrangalil ithrayum nalla chithram vere illa.. ee padam oottiyilallathe sankalpikkanpolum pattilla... thankalpoyi ithile pattukaludeyum, full moviedeyum keezhilulla comments vayichu nokku.. manasilakum

    • @ഗായത്രി
      @ഗായത്രി 4 года назад +3

      @@ABINSIBY90 ഓ പിന്നെ..... കോട്ടയത്തു എടുത്താൽ എന്താ.... കഥ തേയുമോ

    • @ABINSIBY90
      @ABINSIBY90 4 года назад +14

      @@ഗായത്രി ചെലപ്പം തെയും

  • @prasanthev4445
    @prasanthev4445 2 года назад +26

    എത്ര കേട്ടാലും മതി വരില്ല.... ആ വലിയ ഗാന രാജ്യതാ വിനു പ്രണാമം 🙏ഗിരീഷ് പുത്തൻ ഞ്ചേരി... 🥰🥰🥰

  • @arunmanoharan7917
    @arunmanoharan7917 3 дня назад +1

    3:29 മോനായിടെ ആ കൈ കെട്ടി ഉള്ള നിൽപ്പ് ശെരിക്കും ഡെനിസിന്റെ മനസാക്ഷിസുക്ഷിപ്പുകാരൻ മണിച്ചേട്ടന്റെ മോനായി ആണ്. ജയറാമിന്റെ രവിശങ്കർ ഒരു കൂട്ടുകാരൻ മാത്രം...സത്യം അറിയാതിരുന്നു എങ്കിൽ മോനായിയുടെ അഴിഞാട്ടം ആകുമായിരുന്നു ഈ പാട്ട് ❤️❤️🥰🥰🥰

  • @mamithafanboy5701
    @mamithafanboy5701 3 года назад +57

    എന്ത്‌ മനോഹമാണ് ഇതിലെ പാട്ടുകൾ 😘😘😘

  • @doctorstrange7001
    @doctorstrange7001 3 года назад +57

    ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോ എന്തന്നില്ലാത്ത സന്തോഷമാണ്.അത്രയും മനോഹരമാണ് ഈ ഗാനം.പ്രിയ പുത്തഞ്ചേരി സാറിന് പ്രണാമം.

  • @snehaknr7337
    @snehaknr7337 4 года назад +21

    എപ്പോഴും ഇൗ പാട്ട് കേൾക്കുമ്പോ നോക്കും എന്തിനാ തുറന്ന സ്ഥലത്തുന്ന് ഇത്രയും ആൾക്കാരുടെ ഇടയിൽന് കുനിഞ്ഞ് ഓടുന്നേന്

  • @vishnus8410
    @vishnus8410 3 года назад +32

    ഈ ടെൻഷൻ സിറ്റുവേഷനിലും ഒരു സ്മാൾ പോലും വിടാത്ത സുരേഷേട്ടനാണെന്റെ ഹീറോ......

  • @akhilgbenny8445
    @akhilgbenny8445 4 года назад +36

    ഇന്നും മണിച്ചേട്ടനെ കാണുബോൾ മനസിൽ ഒരു വിങ്ങലാണ്
    മണിച്ചേട്ടാ നിങ്ങൾ മരിച്ചാലും മലയാളികളുടെ മനസിൽ നിന്നും പോകില്ല 👍👍

    • @kamalprem511
      @kamalprem511 2 года назад +1

      Kalabhavan Mani legend ah ❤️

  • @arjunm7164
    @arjunm7164 3 года назад +11

    ഈ സിനിമ തരുന്ന ഫീൽ അതി൯റെ പേരു പോലെ തന്നെ ഒരു അവധിക്കാലം തരുന്ന സുഖമാണ്.. സിബി മലയിൽ, രഞ്ജിത്ത്, വിദ്യാസാഗർ, ഗിരീഷ് പുത്തഞ്ചേരി ടീം നമ്മളെ ബത്ലഹേമിൽ കൂട്ടിക്കൊണ്ടു പോയ പോലെ...

  • @antojacob9862
    @antojacob9862 2 года назад +20

    കാണാ പൊന്നും മിന്നും കെട്ടി കള ഗോപുര .these parts aiwaa😍😘

  • @sanalkumar4144
    @sanalkumar4144 Год назад +41

    ഈ പാട്ടിൽ ഇടയ്ക്കുള്ള വരി നോക്കി വന്നവർ എത്ര പേരുണ്ട് 💕ലൈക്‌ തന്നൈ

  • @appu1918
    @appu1918 4 года назад +384

    സുരേഷേട്ടൻ🧡💜🧡
    ലാലേട്ടൻ 🧡💜🧡
    ജയറാമേട്ടൻ 🧡💜🧡
    മണിച്ചേട്ടൻ 😣😣😣

  • @sreejeshal5033
    @sreejeshal5033 4 года назад +31

    ചിത്രാമ്മ 😍😍😍ശ്രീകുമാർ ഏട്ടൻ 💓

  • @MovieSports
    @MovieSports Год назад +8

    ആ കാലഘട്ടം 🥰. വേറൊന്നും പറയാനില്ല. ആ കാലഘട്ടത്തിന്റെ മനോഹാരിത അന്നുള്ള എല്ലാ സൃഷ്ടികളിലും പ്രകടമായിരുന്നു.

  • @rifzmunz2594
    @rifzmunz2594 3 года назад +30

    We 90s kids nu matram Kittya oru adipoli..kaalam...full of magical songs ..n nostalgic movies 🥰🥰ithupole Ulla songs n movies ini orikal koodi undavo...never really missing those days...

  • @sandeepharidas8968
    @sandeepharidas8968 3 года назад +15

    Mg അണ്ണൻ പൊളി. Oru രക്ഷയും ഇല്ല 😍😍😍😍😍♥️♥️♥️♥️

  • @Akhil_55___
    @Akhil_55___ Год назад +76

    *2024 ൽ കാണാൻ വന്നവർ ഉണ്ടോ* 💕

  • @firosfazil6842
    @firosfazil6842 9 месяцев назад +4

    26 വർഷം എന്നിട്ടും പുതുമ നഷ്ടപെടാത്ത ഗാനം. ചിത്ര ചേച്ചി ശ്രീകുമാർ എനർജി ലെവൽ. ഗിരീഷ് പുത്തഞ്ചേരി ആൻഡ് വിദ്യ ജീ🔥🔥🔥🔥

  • @poojaashok6751
    @poojaashok6751 4 года назад +23

    Hair style.. constumes.. okke.. supra ithil manju😍enikk annathe lookaannu.. istam.. also handsome.. sureshgopi jayaram❤️😍🥰

  • @miyaalwn422
    @miyaalwn422 4 года назад +122

    Manju😍SG😍Jayaram😍
    Mani chettan😢😢😢
    Mayoori 😢😢😢

  • @girishvr1529
    @girishvr1529 4 года назад +75

    അദ്ദേഹം എന്നും സംഗീതത്തിന്റെ രാജാവ് ആണ്💕

  • @സൈക്കോറിഷു-ല6ണ
    @സൈക്കോറിഷു-ല6ണ 4 года назад +209

    പടം കിടു
    എല്ലാം സോങ്ങും അടിപൊളി
    ഇതിനൊക്കെ സെക്കന്റ്‌ പാർട്ട്‌ വന്നിരുനെകിൽ

  • @NoName-pz8cn
    @NoName-pz8cn 3 года назад +9

    അയാൾ ഒരു ജിന്നാണ്. വിദ്യാജി 😍The Underrated musician 💖💖

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +6

    2021ൽ കേൾക്കുന്നവർ ഉണ്ടോ എന്തു രസമാ കേൾക്കാൻ വരെ എതോ ലോകത്തു പോയപോല്ലേ..... വിദ്യാസകർ നിങ്ങൾ ഒരു മനുഷ്യൻ ആണോ അല്ല ഒരു മാജിക്‌ക്കുകാരൻ ആണ്..... ഗിരീഷ് പൂത്തഞ്ചേരിയുടെ വരികൾ മ. G ശ്രീകുമാർ &ചിത്രമ്മയുടെ ആലാപനം..... സൂപ്പർ സോങ് ഒന്നും പറയാൻ ഇല്ല.... 🥰🔥🔥🔥🔥❤

  • @Solotraveler-yc8qw
    @Solotraveler-yc8qw Год назад +2

    ഈ സോങ് ഇൽ അന്ന് അഭിനയിച്ച താരങ്ങൾ ഇന്ന് മിസ്സിംഗ്‌ ആണ് 😢😢 അതുകൂടെ ആവുബോൾ വല്ലാത്ത feeling ആണ്

  • @akshaycr5726
    @akshaycr5726 7 месяцев назад +3

    ഒരു സിനിമയിലെ ഒരു പാട്ട് ഹിറ്റ് ആക്കാൻ ആർക്കും പറ്റും.. എന്നാൽ ഒരു സിനിമയിലെ എല്ലാ പാട്ടും ഹിറ്റ് ആക്കിയാൽ അതിന് ഒരറ്റ പേര്.....
    ഗിരീഷ് പുത്തഞ്ചേരി....❤️

  • @subeenasubair8220
    @subeenasubair8220 3 месяца назад +1

    Oru vallatha grhathuratatha feel, 😘🥰😍

  • @yadhunadhchemmarassery2235
    @yadhunadhchemmarassery2235 4 года назад +8

    Manichettane ee song il kanumbol vishamam thonunu. Adichupoli pattil sankadam thonuna pattu. Rare one !!!

  • @vijeesh9964
    @vijeesh9964 2 года назад +5

    പഴയ കാല ഓർമകളിലേക്ക് കൊണ്ടുപോകുന്ന പാട്ടുകൾ തിരിച്ചു കിട്ടാത്ത നല്ല കാല ഓർമ്മകൾ മനസ്സിലേക്ക് ഓടിവരുന്നു ❤️

  • @brijeshvb9091
    @brijeshvb9091 Год назад +3

    എന്ത് മധുരമായാണ് എംജി ശ്രീകുമാർ പാടിയിരിക്കുന്നത്

  • @_sanibhaskar_
    @_sanibhaskar_ 4 года назад +52

    എം ജി ശ്രീകുമാർ സർ & ചിത്ര ചേച്ചി ❤️ Their voices made this song even more beautiful 👌🏻👌🏻👌🏻😘

    • @kamalprem511
      @kamalprem511 2 года назад +3

      Onnonnara song ah ❤️💘

    • @_sanibhaskar_
      @_sanibhaskar_ 2 года назад +1

      @@kamalprem511 തീർച്ചയായും ☺️

  • @Mahesh-li5ox
    @Mahesh-li5ox Год назад +4

    വിദ്യാസാഗർ 🔥🔥🔥🔥🔥🔥❤️❤️❤️❤️❤️🎶🎶🎶🎶
    ഗിരീഷ് പുത്തഞ്ചേരി ❤️🔥

  • @josephjoseph931
    @josephjoseph931 11 месяцев назад +2

    Thakarnnu tharipanamayi irikkuvan polum kettal onnudey kelkkum...vidhya g...magic...

  • @shajudheens2992
    @shajudheens2992 3 года назад +23

    വിദ്യാസാഗർ മലയാളം സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത സംവിധായകൻ

  • @jamesmathew1880
    @jamesmathew1880 4 года назад +7

    വളരെ മനോഹരമായ സോംഗ് എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ആയി By ജെയിംസ് മാത്യു

  • @davshagun
    @davshagun 3 года назад +17

    Don’t understand it at all but love this song. Love from Himachal Pradesh

  • @videolabshiraz9632
    @videolabshiraz9632 4 года назад +10

    കിടു...🔥🔥🔥മഞ്ജു മാഡം ....❤️❤️❤️

  • @LeShuffleDojo
    @LeShuffleDojo 4 года назад +45

    Vidhyasagar ...humbow..kidilan... anupallavi oru rekshayum illa😘😘

  • @JIJOJACOB-m1l
    @JIJOJACOB-m1l 10 месяцев назад +1

    Very beautiful song....ever green

  • @anugrahohmz512
    @anugrahohmz512 3 года назад +19

    എത്ര കഴിഞ്ഞാലും പഴകാത്ത ഒരു പാട്ട് ...2022 ആയിട്ടും 😍😍😍

  • @tittoantonyadam6276
    @tittoantonyadam6276 3 года назад +17

    2 movies released together...Harikrishnans/ Summer in Bethlehem
    .we were confused which to watch...finally decided to watch Summer in Bethlehem noon show and Harikrishnans matinee.....Both multi star movies were super hits....Prime time of Mymoon and Saritha theater at Ernakulam

    • @antojames9387
      @antojames9387 Год назад

      ഹരികൃഷ്ണൻസ് പൊട്ട പടമാണ്.

  • @vijeeshchandran4657
    @vijeeshchandran4657 Год назад +4

    ഒറ്റപ്പേര് ഗിരീഷ് പുത്തഞ്ചേരി 🔥🔥🔥

  • @anjalym92
    @anjalym92 3 года назад +9

    മായ കണ്ണൻ മഞ്ജുള വർണൻ❤️❤️❤️
    എംജി ശ്രീകുമാർ..🤩🤩🔥🔥🔥

  • @rajven8529
    @rajven8529 4 года назад +28

    VIDYASAGAR, GIREESH PUTHENCHERY MAGIC ❤❤

  • @MelvinVarghese
    @MelvinVarghese 4 года назад +45

    വിദ്യാസാഗർ സർ ❤️❤️❤️

  • @dismyminto3174
    @dismyminto3174 4 года назад +47

    Manju varrier ishtam

    • @anurajanu9522
      @anurajanu9522 4 года назад +7

      ചേച്ചി അഭിനയിച്ച സിനിമകളൊക്കെ സൂപ്പറാ i am athira

    • @Vishnuomkar95
      @Vishnuomkar95 4 года назад +6

      Manju Chechi 😍😍

  • @thisismyentertainment4647
    @thisismyentertainment4647 4 года назад +16

    അനുപല്ലവി 💞💞വിദ്യാസാഗർ 😍😍

    • @nisanthprabhakaran5036
      @nisanthprabhakaran5036 3 года назад +1

      അതാണ് അയാളുടെ... ഹൈലൈറ്റ്... 😘👍

  • @arunbabua2830
    @arunbabua2830 3 года назад +12

    ഗിരീഷ് പുത്തഞ്ചേരി,കലാഭവൻ മണി, സുകുമാരി, മയുരി Rip....

  • @nandurohit0076
    @nandurohit0076 2 месяца назад

    അല്ലേലും വിദ്യാജിയുടെ പാട്ടുകളിൽ അനുപല്ലവിയും ചരണവും കേൾക്കാൻ വല്ലാത്തൊരു ഫീലാണ്!!😍😍
    "മായക്കണ്ണൻ മഞ്ചുളവർണ്ണൻ...."my favourite lines❤️👌👌

  • @rajasreemenon353
    @rajasreemenon353 4 года назад +20

    Sureshettan looking so handsome...☺❤ Good outfit .
    Ee songil adhehathinte expressions.... ohh !! Amazing actor 😍👏💕

  • @tobuz988
    @tobuz988 Год назад +2

    എന്റെ 8 ക്ലാസ്സിലാണ് ഈ പാട്ട് ഇറങ്ങിയത്....... അന്നത്തെ കാലം ഓർത്തുപോകുന്നു

  • @nebinjohns798
    @nebinjohns798 3 года назад +16

    വരില്ല ഇനി ഈ കാലവും,ഈ പാട്ടും,ഈ പടവും 😔💔

  • @nandurohit0076
    @nandurohit0076 11 месяцев назад +2

    വിദ്യാജി അടുത്തിടെ ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടു...
    ഗിരുഷ് പുത്തഞ്ചേരിക്ക് പാട്ടിന്റെ ട്യൂൺ കേൾപ്പിച്ചു കൊടുത്താൽ മതി അദ്ദേഹം ആ സ്പോട്ടിൽതന്നെ വരികൾ എഴുതുമെന്ന്!!
    വിദ്യാജി - ഗിരീഷേട്ടൻ കോമ്പോ സ്വർഗ്ഗം തന്നെയായിരുന്നു👌👌❤️❤️

  • @user-tp1bg5yk4g
    @user-tp1bg5yk4g 4 года назад +437

    2020 il e song kanunnavar like adikke

    • @sandrarhari
      @sandrarhari 4 года назад

      Kasthuriman സിനിമയിലെ Karkuzhali എന്ന സോങ്ങിന് ഞാൻ ഒന്ന് dance ചെയ്ത് നോക്കിയതാ.. കണ്ട് നോക്കാമോ? ruclips.net/video/PmZKlh9Qm6Q/видео.html

    • @chhhghhjj8453
      @chhhghhjj8453 4 года назад

      2021 ലും കാണും 😄

    • @Anbs549
      @Anbs549 2 года назад

      2023

  • @sujithkollam93
    @sujithkollam93 2 года назад +15

    Bringing Back Pure Beautiful Memories ❤️👌🏽

  • @abhijithm1799
    @abhijithm1799 2 года назад +3

    Gireshetta nigal ethu ലോകത്താണ് പാട്ടെഴുതാൻ പോയേക്കുന്നെ ഒന്ന് തിരിച്ചു വരൂ 🥺❤️

  • @dragonhub
    @dragonhub 3 месяца назад

    കൊന്നപ്പൂവാൽ കന്നികോടി... ആലിലയാൽ.... പീലി താലി. കന്നിപ്പെണ്ണേ നിന്നെ ചാർത്തൽ കാറ്റിന്റെ കസ്തൂരി. 🦋🥰🦋🥰

  • @shajahany5212
    @shajahany5212 3 года назад +7

    സംഗീതമഹാവിസ്മയം, വിദ്യാജീയുടെ, ഒരുഇന്ദ്രജാലംകൂടി 🌹,,

  • @geethupredee2075
    @geethupredee2075 4 года назад +182

    ഞങ്ങളുടെ ഫാമിലിയും ഇതേ പോലെ ആണ് , ഒരുപാട് പെൺകുട്ടികൾ കുറച് ആൺകുട്ടികൾ 👌

  • @lolansclub2289
    @lolansclub2289 3 года назад +6

    എന്നും രാത്രി ഈ വഴി വരാറുണ്ട് ഒന്നു കേൾക്കാൻ☺️❤️

  • @AryaArya-ij1wy
    @AryaArya-ij1wy 4 года назад +16

    Summmer in bathlehammm what a movieeeee ini orikalumm inganay ullaa moviesss kanann pattillaa allavarim oninu oninu mechamm actinggg

  • @ardhraa994
    @ardhraa994 4 года назад +61

    2:07 ജയറാമേട്ടൻ, രസിക 😄😍.

  • @lakshmivichu2431
    @lakshmivichu2431 3 года назад +2

    എത്ര കേട്ടാലും മതിവരാത്ത ഒരുപാട് ഇഷ്ടമുള്ള പാട്ട്...എന്താ ഫീൽ 👌👌👌 😍😍😍

  • @rajven8529
    @rajven8529 3 года назад +4

    മണിച്ചേട്ടനെ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ 😢😢

  • @subeeshmusic
    @subeeshmusic Год назад +1

    ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തം ആണ് വിവാഹം എത്ര ആഹ്ലാദകരമായി ആണ് കുടുംബങ്ങൾ അത് കൊണ്ടാടുന്നത് സിനിമയും ജീവിതവും രണ്ടാണ് അറിയാം എന്നാലും ഇന്ന് നമ്മുടെ നാട്ടിൽ ആണ് വിവാഹ മോചനവും സ്ത്രീ ധന മരണങ്ങളും ആത്മഹത്യകൾ എല്ലാം നടക്കുന്നത് എന്നത് വേദനിപ്പിക്കുന്ന സത്യം ആണ് 😢🙏🏻

  • @renjithrenju7084
    @renjithrenju7084 2 года назад +3

    ജയറാമേട്ടൻ എന്റെ hero... Katta fan 😍😍

  • @renjeethrenjeeth8763
    @renjeethrenjeeth8763 7 месяцев назад +1

    ആഘോഷപ്പാട്ടാണെങ്കിലും നിഴലുപോലെ ഒരു നോവലും സഞ്ചരിക്കുന്നു-വിദ്യാസാഗർ മ്യൂസിക് മാജിക്

  • @vaishnavvk3450
    @vaishnavvk3450 2 года назад +4

    എല്ലാം അവസാനിക്കുന്നതിനു മുൻപ് ഇതുപോലെ ഒരു നിമിഷം ഞാനും സ്വപ്നം കാണുന്നുണ്ട്

  • @Gokulg6233
    @Gokulg6233 2 года назад +2

    Sherikkum aa thanupp namukk kittunnu... Vidyasagar magic👌🏻👌🏻👌🏻❤️❤️❤️👍🏻👍🏻❤️

  • @shibivarghese6677
    @shibivarghese6677 3 года назад +36

    കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
    മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
    നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത്
    കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ
    കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
    മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
    കാണാപ്പൊന്നും മിന്നും കെട്ടി
    കളനൂപുരതാളം കൊട്ടി
    കാതില്‍ പൂവല്‍ക്കമ്മല്‍ ചാര്‍ത്തി
    കളവേണി വന്നാട്ടേ
    കൊന്നപ്പൂവാല്‍ കന്നിക്കോടി
    ആലിലയാല്‍ പീലിത്താലി
    കന്നിപ്പെണ്ണേ നിന്നെ ചാര്‍ത്താന്‍
    കാറ്റിന്റെ കസ്തൂരി
    മൈലാഞ്ചിക്കയ്യില്‍ പൂവിതള്‍വളയുമായ്
    അലിവോലും നെഞ്ചില്‍ തൂനിലാക്കുളിരുമായ്
    ഇതുവഴി വരവേ നിനക്കു നേരാം മംഗലസൗഭാഗ്യം
    സമ്മർ ഇൻ ബത്‌ലഹേം
    സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ...
    കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
    മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
    മായക്കണ്ണന്‍ മഞ്ജുളവര്‍ണ്ണന്‍ മണിമുരളീഗാനവിലോലന്‍
    പീലിത്തുമ്പാല്‍ മെയ്യില്‍ തൊട്ടാല്‍ വിറകൊണ്ടു വാടരുതേ
    ആരും കാണാ നേരം നോക്കി അരിമുല്ലച്ചൊടിയില്‍ മുത്തി
    അന്നം പിന്നം പുന്നാരിച്ചാല്‍ പിടയാതെ പിടയരുതേ
    കിളി പാടും കൊമ്പില്‍ മാരിവില്ലൂയലില്‍
    വിളയാടും നേരം മഞ്ഞുപോലുരുകണം
    ഒരു ഞൊടിയലിവാല്‍ കിടന്നുറങ്ങാന്‍ മാറില്‍ച്ചായേണം
    സമ്മർ ഇൻ ബത്‌ലഹേം
    സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ...
    കുന്നിമണിക്കൂട്ടില്‍ കുറുകിക്കൊണ്ടാടും കുറുമ്പുള്ളൊരരിപ്രാവേ
    മണിത്തിങ്കള്‍ത്തേരില്‍ വരണുണ്ട് മാരന്‍ കുണുങ്ങിക്കൊണ്ടണിഞ്ഞൊരുങ്ങ്
    നനവുള്ള നാണം മുളയ്ക്കുന്ന കണ്ണില്‍ മഴമുകില്‍ മഷിയെഴുത്
    കുനുകുനെ വേര്‍ക്കും കുളുര്‍നെറ്റിത്തടത്തില്‍ കുങ്കുമക്കുറിയെഴുത് ഹോ
    സമ്മർ ഇൻ ബത്‌ലഹേം
    സമ്മർ ഇൻ ബത്‌ലഹേം സമ്മർ ഇൻ ബത്‌ലഹേം ഓ...

  • @nandhanamholidays3130
    @nandhanamholidays3130 10 месяцев назад +2

    മോനായി ഇല്ലാത്ത ഒരു സമ്മർ ഇനി ബെത്‌ലഹേമിൽ ഉണ്ടാവില്ല 😢

  • @dilk3677
    @dilk3677 4 года назад +13

    സിനിമ ഹിറ്റ്‌ പാട്ടുകൾ അതിലേറെ ഹിറ്റ്‌

  • @vipinrajendran1471
    @vipinrajendran1471 3 года назад +1

    അന്നു ഞാൻ എട്ടാം ക്ലാസ്സിൽ ആണ് , ഹരികൃഷ്ണൻസ് നു ടിക്കറ്റ് കിട്ടാതെ കേറിയ പടം , ബാൽക്കണി ടിക്കറ്റ് ബ്ലാക്ക് ഇൽ എടുത്തു മൊത്തം ഫാമിലി , ലാലേട്ടനെ സ്ക്രീൻ ഇൽ കാണിച്ച ആ മോമെന്റ്റ് താഴേ ഹര്ഷാരവങ്ങൾ കേട്ടു കണ്ട്രോൾ പോയി എണീറ്റ് നിന്ന് കൈ അടിച്ചു , ബാൽക്കണി അന്നത്തെ High Standard Teams ആണെന് അറിഞ്ഞില്ല , അച്ഛന്റെന് ഒന്ന് കിട്ടും ചെയ്തു. Some good old Memories ♥

  • @sanathsk8101
    @sanathsk8101 4 года назад +8

    ഗിരീഷ് പുത്തഞ്ചേരി -വിദ്യാസാഗർ ♥️

  • @gokulgopi6654
    @gokulgopi6654 4 года назад +6

    Sibi malayil sir ntea nalloru movie orupad nalla movies cheaitha directer akasha dhooth, devadhoothan, kamaladalam, bharatham, sadayam, dasharatham etc... ealla moviesilum nalla songsum nalla directer ayirunnu