Choolamadichu Karangi Nadakkum HD 1080p | HD Remastered | Manju Warrier - Summer in Bathlehem

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 1,6 тыс.

  • @rahulravindran9345
    @rahulravindran9345 4 года назад +710

    നിരഞ്ജന ഞാൻ കണ്ടിട്ടില്ലാരുന്നെങ്കിൽ ഡെന്നിസ് നിങ്ങളെ മാത്രേ ഞാൻ സ്നേഹികുകയുള്ളു അത്രയ്ക്ക് നല്ലവനാണ് നിങ്ങൾ ഈ മൂവിയിൽ എനിക്ക് ഇഷ്ട്ടം ഉള്ള സീൻ

    • @ashwin9107
      @ashwin9107 3 года назад +12

      Ath kynjapadulla aaa song umm💞💞💞

    • @JVC008
      @JVC008 3 года назад +26

      ഇതേ പോലെ ഒരു ഡയലോഗ് അക്കാലത്ത് Asianet അഭിമുഖത്തിൽ ദിലീപ് പറഞ്ഞിട്ടുണ്ട്. മഞ്ജുവിനെ കാണുന്നതിന് മുമ്പ് കാവ്യയെ കണ്ടിരുന്നെങ്കിൽ .... എന്ന് . അത് പിൽക്കാലത്ത് പ്രാവർത്തികവും ആക്കി . പാവം മഞ്ജു. അവരന്നും ഇന്നും പെൺകുട്ടികൾക്ക് ഒരു ധൈര്യമാണ്. അവരുടെ കഥാപാത്രങ്ങളും .

    • @DRIVE_R
      @DRIVE_R 2 года назад

      🥰🔥

    • @deeparajesh2018
      @deeparajesh2018 2 года назад +1

      Dennis enik ningale ishttamakunnu 💕💕💕

  • @Aparna_Remesan
    @Aparna_Remesan 4 года назад +823

    സത്യത്തിൽ ഈ സിനിമേലേ ഏതു പാട്ടാ മികച്ചെ എന്ന് പറയാൻ പറ്റില്ല.😘❣️❣️😘ഒന്നിലൊന്ന് മികച്ചത് ആണ് വിദ്യാജീടേ സംഗീതം അല്ലെ.❤️💜

    • @Aparna_Remesan
      @Aparna_Remesan 4 года назад +4

      @Adolf Hitler yes😍

    • @sreeragssu
      @sreeragssu 4 года назад +29

      ഈ സിനിമയിലെ മാത്രം അല്ല വിദ്യാസാഗര്‍ സംഗീതം ചെയ്ത പാട്ടുകളില്‍ തന്നെ അങ്ങനെ കണ്ട് പിടിക്കാന്‍ പാടാ

    • @Aparna_Remesan
      @Aparna_Remesan 4 года назад +7

      @@sreeragssu അതു പിന്നെ അങ്ങനെ അല്ലെ.

    • @ABINSIBY90
      @ABINSIBY90 4 года назад +7

      @@sreeragssu മോഹൻ സിത്താര സാറും

    • @pramodm1685
      @pramodm1685 4 года назад +14

      Gireesh puthenchery ❤️❤️❤️❤️

  • @cutlet7127
    @cutlet7127 3 года назад +1003

    ഈയൊരു കാലഘട്ടത്തില്‍ കുട്ടിക്കാലം ഉണ്ടായിരുന്നവരാണ് ഏറ്റവും ഭാഗ്യം ചെയ്തവര്‍. ഇതുപോലുള്ള പാട്ടുകള്‍ തരുന്ന NOSTALGIA ചില്ലറയല്ല!

  • @deepthi4579
    @deepthi4579 4 года назад +1737

    പെൺകുട്ടികൾക് എന്തോ വല്ലാത്ത ഇഷ്ടം ആണ് ഈ പാട്ടിനൊടു

  • @unnikrishanp9051
    @unnikrishanp9051 4 года назад +871

    90 kids ൻ്റെ Nostu ആണ് ഇങ്ങേരുടെ പാട്ടുകൾ. 90's കാലഘട്ടങ്ങളിൽ AR ഇന്ത്യ ഒന്നാകെ കീഴടക്കുമ്പോൾ നമ്മടെ മലയാളീനെ കീഴടക്കിയ പഹയൻ വിദ്യാസാഗർ..

    • @geo9664
      @geo9664 4 года назад +24

      സത്യം റഹ്മാൻ ഇന്ത്യ കീഴടക്കിയപ്പോൾ മലയാളിയെ കീഴടക്കിയ വിദ്യാജി 90 ‌ കൾ ഒരു മുറ്റ് അനുഭവം sweet 90s

    • @krishna.s.
      @krishna.s. 4 года назад +12

      Vidyaji 💕💕💕

    • @shahidmalikakkal5856
      @shahidmalikakkal5856 3 года назад

      Enikithonum ishtamala 90kids elam vanaadikara beggers

    • @sadist8463
      @sadist8463 3 года назад +1

      Ith 1995 irangiya padamalle🙄

    • @anoopjohny9474
      @anoopjohny9474 3 года назад +2

      @@sadist8463 1998

  • @Aparna_Remesan
    @Aparna_Remesan 4 года назад +2153

    🧡ഡെന്നീസ്
    🧡ആമി
    🧡രവിശങ്കർ
    🧡നിരഞ്ജൻ
    🧡മോനായി
    🧡മുത്തശ്ശൻ
    🧡മുത്തശ്ശി
    🧡കസിൻസ്
    ❣️❣️😘😘😘😘ഈ സിനിമയും ഇതിലേ പാട്ടും, കഥാപാത്രങ്ങളും എന്നും എവർഗ്രീൻ ആണ്.💞😍

    • @akhilkrishna7117
      @akhilkrishna7117 4 года назад +30

      ലോറൻസ് മറന്നോ

    • @happy2video
      @happy2video 4 года назад +4

      .Innum churaliyatha aa rahasyathile sundarikal ...evide ...after all Bethlehem ...

    • @anoopayyappan2827
      @anoopayyappan2827 4 года назад +44

      ഇവർക്കൊക്കെ മുകളിലാ' നിരഞ്ജൻ '🔥🔥

    • @mobinp.b4721
      @mobinp.b4721 4 года назад +1

      ♥️♥️♥️👍👍👍👍✌️✌️✌️

    • @Aparna_Remesan
      @Aparna_Remesan 4 года назад +37

      @@anoopayyappan2827 എനിക്ക് ഏറ്റവും ഇഷ്ട്ടം ഡെന്നീസ്.👌😍

  • @KishorKumar....
    @KishorKumar.... 4 года назад +469

    മഞ്ജു വാര്യർ കളിച്ച ടൈം
    ചിത്രച്ചേച്ചി വേറെ ലെവൽ വാനമ്പാടി തന്നെ
    2021 ൽ ആരൊക്കെ 😍

  • @AkshayTAA
    @AkshayTAA 4 года назад +322

    ഏതു type പാട്ട് പാടാനും ചിത്ര ചേച്ചിക്ക് അനായാസം സാധിക്കും... ❤️❤️❤️❤️
    ചിത്ര ചേച്ചി fans like💗💗💗💗

    • @appusappuzz1536
      @appusappuzz1536 4 года назад +17

      Ee zones il ഉള്ള സോങ്‌സ് പാടാൻ ചിത്ര ചേച്ചിയെ കഴിഞ്ഞേ ആരും ഉള്ളു........
      കു കു കുയിലേ......
      അമ്മുമ്മ കിളി വായാടി........
      ഞാറ്റുവേല കിളിയെ.........
      തുമ്പയും തുളസിയും......
      ചൂളമടിച്ചു കറങ്ങി നടക്കും.......
      പഞ്ചവർണ പൈങ്കിളി പെണ്ണെ.......
      ഈ പുഴയും കുളിർ കാറ്റും.........
      മിന്നലേ മിന്നലേ താഴെ വരൂ.........
      കിതച്ചെത്തും കാറ്റേ................
      etc.... etc..... etc.....

    • @appusappuzz1536
      @appusappuzz1536 4 года назад +3

      @@melodyarranger8149പഞ്ച വർണ പൈങ്കിളി പെണ്ണെ.... അതാ ഉദേശിച്ചത്‌ പാട്ട് മാറിപോയതാ...

    • @Swathyeditz133
      @Swathyeditz133 4 года назад +2

      👍👍😍😍😍❣️

    • @sidheekmayinveetil3833
      @sidheekmayinveetil3833 4 года назад +8

      @@appusappuzz1536 ശ്യാമയാം രാധികേ (ദി പ്രിൻസ് സിനിമ )
      അക്കരെ നിക്കണ ചക്കരമാവിൽ ( ഹിറ്റ്ലർ)
      ഘനശ്യാമ മോഹന കൃഷ്ണ (കിഴക്കുണരും പക്ഷി)
      രാമായണ കാറ്റേ (അഭിമന്യു

    • @appusappuzz1536
      @appusappuzz1536 4 года назад +4

      @@sidheekmayinveetil3833 thanks bro

  • @ratheesh916
    @ratheesh916 4 года назад +2008

    ചിത്രക്കും സുജാതക്കും തുല്യ പരിഗണന കൊടുത്ത മറ്റൊരു സംഗീത സംവിധായകരും ഇല്ല 🙏വിദ്യാസാഗർ 😍

    • @heartyrhythms1697
      @heartyrhythms1697 4 года назад +24

      May be A R rahman too

    • @sarathksgd8034
      @sarathksgd8034 3 года назад +69

      തുല്ല്യപരിഗണ ഒന്നും അല്ല
      വിധ്യാ സാഗറിന്റെ സോങ്ങ്സ് കൂടുതൽ പാടിട്ടുളളത് സുജാതയാണ് .( തമിഴ് മലയാളം)

    • @jaseenak.j7077
      @jaseenak.j7077 3 года назад +2

      Yur karkt

    • @midhunm8800
      @midhunm8800 3 года назад +48

      @@sarathksgd8034 🙄🙄 kooduthal songs paadiyath ks chithra aanu
      Vidyasagar telugu person aanu..
      Ella languages ilum vech nokkumbo chithra chechiyanu paadiyath...

    • @sarathksgd8034
      @sarathksgd8034 3 года назад +21

      @@midhunm8800 Vidhya sagarinte favourite singer Sujathayanu...
      Ayalude history nokkiyal kanum
      Pine sujathayanu kooduthal padittullath ennu njn paranjath alla tto. ath pole thanne a r rahmanteyum kooduthal songs padittullath sujathayanu athum njn paranjath alla ketto sir details ariyanel avarude interviews kandal mathi 😚😚😁

  • @sarath5347
    @sarath5347 4 года назад +1391

    മഞ്ജു വാരിയർക്ക് മോഡേൺ ബോൾഡ് കഥാപാത്രം പറ്റില്ല എന്ന് അന്ന് പറഞ്ഞവർക്കുള്ള ചെകിട്ടാത്തടിയായിരുന്നു സമ്മർ ഇൻ ബാത്ലെഹിമിലെ ആമി 😍😘
    ചില ഘട്ടങ്ങളിൽ ഈ സിനിമ കൊണ്ടുപോകുന്നത് തന്നെ ആമിയാണ്.
    ചിത്ര ചേച്ചി 🙏❣️
    വിദ്യാജി 🔥

    • @musiclife-uz5gc
      @musiclife-uz5gc 4 года назад +91

      True..she can do any kind of roles..kure Peru manjune ippozhathe chila nadimarumayi compare cheyyunnu..avarkkonnum orikkalum manjunte range illa..

    • @sreer2028
      @sreer2028 4 года назад +67

      Manju warrier de range nthanu asuran lucifer and poovankozhi kandavark ariyam.
      Ini varaan pokunna films ellam high expectation aanu.

    • @sarath5347
      @sarath5347 4 года назад +57

      @@musiclife-uz5gc Yah
      Mass, Modern, Traditional, Musical, Mother, Fantasy, Class, Class mass, Inspiration, Art, Ella type rolesum und manjuvin
      Such a wonderful actoress🙏

    • @bedoonessm1645
      @bedoonessm1645 4 года назад +11

      True

    • @vintagebea5257
      @vintagebea5257 4 года назад +11

      Njaanum kettittondu same thing.. Magazinesil okke undarnnu..

  • @abhisheksuresh2640
    @abhisheksuresh2640 3 года назад +902

    ഈ പാട്ടിൽ മഞ്ജു വാരിയർക് കോസ്റ്റ്യൂം ഡിസൈൻ ചെയ്ത ആൾകിരിക്ട്ടെ ഒരു കുതിരപവൻ ❤️

  • @im.krish.
    @im.krish. 4 года назад +754

    ഇപ്പോഴും ഇതേ Leval യിൽ ചിത്ര ചേച്ചിക്ക് പാടുവാൻ സാധിക്കും❤️ഇനി ആരെല്ലാം വന്ന് ഏതൊക്കെ Cover songs പാടിയാലും ചിത്ര ചേച്ചിയുടെ തട്ട് താണുത്തന്നെ ഇരിക്കും..💪 ഒർജിനൽ കേൾക്കുന്നതിന്റെ സുഖം അത് വേറെ തന്നെ ആണ് 😍

  • @Vishnu-ym7ug
    @Vishnu-ym7ug 4 года назад +483

    ഈ സിനിമ കണ്ടു കഴിഞ്ഞാൽ പലർക്കും പല ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടാവും. പക്ഷെ എന്റെ ചോദ്യം ഡെന്നിസ് എന്ന കഥാപാത്രത്തെ ഇത്ര മികച്ചതാകിയിട്ടും പിന്നീട് സുരേഷേട്ടൻ മലയാള സിനിമയിൽ ഇതേ പോലുള്ള കഥാപാത്രങ്ങൾ എങ്ങനെ ലഭിക്കാതായി പോയി എന്നതാണ്😥😥😥
    സുരേഷേട്ടൻ ഇഷ്ടം❤️❤️ഡെന്നിസ് ഫാൻ😘🤪

    • @aruns8697
      @aruns8697 4 года назад +26

      Kettathil ettavum വിശ്വസനീയമായ reason is our Mega star's lobbying against sureshettan!

    • @memorylane7877
      @memorylane7877 4 года назад +9

      @@aruns8697 These kind of cheap allegations and its advocators should be thrown into garbage bin. Pity. 😏

    • @memorylane7877
      @memorylane7877 4 года назад +8

      @@aruns8697 Speak with atleast minimum sense. Specify the roles for which he was considered and the way it was taken away from him. If you can't, stop blabbering shit.

    • @nikhilvarghese5860
      @nikhilvarghese5860 4 года назад +3

      @@memorylane7877 muthe vittiukala cheelu case

    • @balupb6553
      @balupb6553 4 года назад +6

      my favrate hero
      Sureshettan....

  • @anjubaby7432
    @anjubaby7432 4 года назад +4096

    ഹോ ഇങ്ങനെ ഫ്രീ ആയി അടിച്ചുപൊളിച്ചു നടക്കാൻ ഇഷ്ട്ടപെടാത്ത പെൺകുട്ടികളുണ്ടോ,,, 😍😍😍

    • @stephypaulson9535
      @stephypaulson9535 3 года назад +162

      almost ella penpillerudem swapnam aayirikum 😍

    • @divya5024
      @divya5024 3 года назад +104

      There is nothing stopping uou if you really want to.

    • @salinipraveen9784
      @salinipraveen9784 3 года назад +48

      Eath pennina ellathirikunath chilarke nadakum chilarake ath swapnam maathram....

    • @merin3101
      @merin3101 3 года назад +34

      പിന്നില്ലാതെ 😍😍

    • @archana6692
      @archana6692 3 года назад +101

      എല്ലാ പെൺകുട്ടികളുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ഇങ്ങനെ ഫ്രീ ആയി അടിച്ചു പൊളിക്കുക എന്നത്.

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +1743

    ചിത്ര ചേച്ചി ഫാൻസുകാർ ലൈക്ക് ബട്ടൺ അടിച്ച് പൊട്ടിച്ചേക്ക്

    • @shahidmalikakkal5856
      @shahidmalikakkal5856 3 года назад +1

      Chitra is old kilavi

    • @sidheekmayinveetil3833
      @sidheekmayinveetil3833 3 года назад +12

      @@shahidmalikakkal5856 എടാ ദുരിതമേ എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ തോന്നുന്നത്

    • @abhijithsagar4398
      @abhijithsagar4398 3 года назад +17

      @@shahidmalikakkal5856 oh നിങ്ങൾ പിന്നെ 50 കൊല്ലം കഴിഞ്ഞാലും ചെറുപ്പം ആയിരിക്കും അല്ലെ 😠

    • @thamannas6881
      @thamannas6881 2 года назад +1

      @@shahidmalikakkal5856 naale nammalum

    • @wowmoment2466
      @wowmoment2466 2 года назад +4

      @@shahidmalikakkal5856 Chithra kalum age ulla mammotty mohanlal vare fans und......

  • @jomonthomas3585
    @jomonthomas3585 4 года назад +4068

    മോനായി പറ്റി എന്താ ആരും ഒന്നും പറയാതെ നമ്മുടെ മണിച്ചേട്ടൻ😢😢😢😢

  • @veenaveena5841
    @veenaveena5841 4 года назад +507

    അതേവരെ നാടൻ വേഷങ്ങളിൽ കണ്ട മഞ്ജു ചേച്ചിയെ മോഡേൺ വേഷത്തിൽ കണ്ടപ്പോൾ അമ്പരന്നു
    നാടൻ വേഷത്തിലും മോഡേൺ വേഷത്തിലും എന്ത് സുന്ദരിയാണ് മഞ്ജു ചേച്ചി 😍😍😘
    ഗിരീഷേട്ടൻ - വിദ്യാജി 👌❤️
    ചിത്ര ചേച്ചി 😊
    ആദ്യമൊരു ബീറ്റ് കൊടുത്തു പെട്ടന്ന് പാട്ട് തുടങ്ങുവാണ് 😃

  • @m.asif.n9233
    @m.asif.n9233 4 года назад +333

    ചിത്രചേച്ചിയെ പോലെ ഒരാളും ഇനി ഉണ്ടാകില്ല. ഏതു ടൈപ് സോങ്ങും ചിത്രചേച്ചി ഇപ്പോഴും പാടും. ദീർഗായുസ്സ് നേരുന്നു... ♥️♥️♥️♥️

    • @magith87ekm
      @magith87ekm 3 года назад +12

      Janaki amma and Chitra chechi are the most versatile female singers we have ever had ❤️

    • @ajithek2225
      @ajithek2225 2 года назад +2

      @@magith87ekm both are my favourite 🙏

    • @pranavomanakuttan547
      @pranavomanakuttan547 Год назад +1

      @@magith87ekm true ♥️

    • @dennayeson
      @dennayeson Год назад

      Sayanora is better

  • @jaffarimaam
    @jaffarimaam 4 года назад +368

    ഇവിടെ ഇത്രയൊക്കെ പെൺകുട്ടികൾ ഡാൻസ് ചെയുന്നുണ്ട്, എന്നിട്ടും മഞ്ജുവിന്റെ expression, energy, Grace ഇതൊന്നും വേറെ ആർട്ടിസ്റ്റിൽ കാണുന്നില്ല... മഞ്ജു വാരിയർ is Best & energy,Grace രസിക (സംഗീത) യും നന്നായിരുന്നു ❤❤

    • @lekshmilachu682
      @lekshmilachu682 3 года назад +1

      അതെ sathyam

    • @abhinavabhinav5910
      @abhinavabhinav5910 2 года назад +1

      💯

    • @santhoshsanthu1612
      @santhoshsanthu1612 2 года назад +4

      Ee pattu kanumbol mayooriye orkkunnu

    • @amysusan8103
      @amysusan8103 2 года назад +4

      മയൂരി ❤❤

    • @sincheshmangalasseri
      @sincheshmangalasseri Год назад +1

      അത് രസിക Alias സംഗീതയെ ഫോക്കസ് ചെയ്യാത്തത് കൊണ്ട് തോന്നുന്നതാ 🤩

  • @Chickenthandoori
    @Chickenthandoori 3 года назад +84

    ഇപ്പോഴത്തെ മഞ്ജുവാര്യർ തന്നെ!!! ഫ്രീയാണ്.. ഹാപ്പിയാണ്..

  • @thomasshelby3249
    @thomasshelby3249 4 года назад +223

    വിദ്യാജി-ഗിരീഷേട്ടൻ ടീമിന്റെ സോങ്ങും ചിത്ര ചേച്ചിയുടെ ആലാപനവും ❤️ ഈ പാട്ട് ചിത്ര ചേച്ചി അല്ലാതെ വേറെ ആര് പാടിയാലും ഇത്ര ഫീൽ കിട്ടില്ല 💙 ഒപ്പം മഞ്ജു ചേച്ചിയുടെ ഡാൻസും🔥🔥
    സമ്മർ ഇൻ ബത്‌ലേഹം മൂവി ഫാൻസ്‌❤️❤️👇👇

    • @melodyarranger8149
      @melodyarranger8149 4 года назад +5

      Athupole Ethrayo janmamayi Sujathachechi thanne paadanam

    • @thomasshelby3249
      @thomasshelby3249 4 года назад +1

      @@melodyarranger8149 yes. Especially aa humming❤️❤️❤️

    • @bijeshnair1007
      @bijeshnair1007 4 года назад +1

      Sujatha chechi....😍😍😍😍

    • @renjithvs9799
      @renjithvs9799 4 года назад +6

      Yes chithra chechi ♥️

  • @Sk-yx6hm
    @Sk-yx6hm 3 года назад +170

    പാട്ടിൽ ചിത്ര ചേച്ചി ആണെങ്കിൽ . അഭിനയത്തിൽ മഞ്ജു ചേച്ചി . മഞ്ജുവാര്യർ ചേച്ചി സൂപ്പറാ 🙏🙏🙏

    • @jishacjadvocate9409
      @jishacjadvocate9409 2 года назад +4

      സംശയം ഉണ്ടോ........ എത്ര വർഷം കഴിഞ്ഞു... ഇന്ന് ഈ പാട്ട് കാണുമ്പോഴും വല്ലാത്ത നൊസ്റ്റാൾജിയ,... ആ കാലത്തു തന്നെ മതിയായിരുന്നു എന്ന് തോന്നുന്ന പാട്ട്... മഞ്ജു... പറയാൻ വാക്കുകളില്ല... നല്ല സംവിധായകരുടെയും, തിരക്കഥയുടെയും ദാരിദ്ര്യം കൊണ്ടാണ് ഇപ്പോൾ നല്ല സിനിമ അവർക്കു കിട്ടാത്തത്

  • @sapien772
    @sapien772 4 года назад +259

    സ്കൂൾ കോളേജ് 90കളിലെ കൈ അടക്കിയ പാട്ടു.... ചിത്രച്ചേച്ചിയെ പോലെ അവർ മാത്രം... എന്തൊരു എനർജി.... വിദ്യാജി...🥰🥰🥰മഞ്ജു 😍😍😍എല്ലാരും അതിന്റെ ഉച്ചസ്ഥായിയിൽ.... തീർത്ത ഗാനം....

    • @Subi-jf5do
      @Subi-jf5do 4 года назад +4

      Yes🥰🥰🥰

    • @arunrv2826
      @arunrv2826 2 года назад +1

      1998 and 1999 This film release..why u toaking rong..I know me studying pre degree at college... that year relese this movie..

    • @SarathSasi-xy8zs
      @SarathSasi-xy8zs Год назад +1

      1998april

  • @melvinthomas2336
    @melvinthomas2336 4 года назад +352

    വിദ്യാജി-ഗിരീഷേട്ടൻ👌👌
    ഈ പാട്ടിന്റെ ഹൈലൈറ്റ് ചിത്ര ചേച്ചിയുടെ ശബ്ദം ആണ്. വേറെ ആര് പാടിയാലും ഇത്ര ഫീൽ കിട്ടില്ല❤️❤️
    മഞ്ജു ചേച്ചിയും ഒപ്പും കളിക്കുന്നവരും🔥🔥

  • @akhilkrishna7117
    @akhilkrishna7117 4 года назад +99

    ഈ സിനിമ തന്ന feel 21 വർഷം കഴിഞ്ഞു എന്നിട്ടും എന്റെ അമ്മോ 90' s മറക്കില്ല

  • @anilanoop9326
    @anilanoop9326 4 года назад +148

    ചിത്ര ചേച്ചിയുടെ ആലാപനം തന്നെയാണ് ഈ പാട്ടിൽ ഒരുപാട് ഇഷ്ടം ♥️

    • @udhbhavah4596
      @udhbhavah4596 2 года назад

      Ith രാധിക തിലക് allee

    • @anilanoop9326
      @anilanoop9326 Год назад +2

      @@udhbhavah4596 ആ ബെസ്റ്റ് 🙄🙄🙄ചിത്ര ചേച്ചിയുടെ ശബ്ദം കേട്ടാൽ അറിയില്ലേ?

  • @jithinm8048
    @jithinm8048 4 года назад +29

    ചിത്ര ചേച്ചി ക് ഈ ഒരു ആലാപനം ത്തിൽ ഇപോഴും പാടാൻ സാധിക്കും
    അടിപൊളി യും മെലഡി യും ചേർന്ന
    സൊങ്ങ് വിദ്യാജി മാജിക്‌

  • @angelofheaven4006
    @angelofheaven4006 4 года назад +216

    എക്കാലത്തെയും മികച്ച ചിത്രം" സമ്മർ ഇൻ ബത്‌ലഹേം❤️🔥.. വിദ്യാസാഗർ ❤️ഗിരീഷ് പുത്തഞ്ചേരി 🔥ചിത്ര 🔥യേശുദാസ്🔥m g ശ്രീകുമാർ ❤️സുജാത🔥ശ്രീനിവാസ്🔥ബിജു നാരായണൻ❤️ തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ ഇന്നും കേൾക്കുന്നു...😊😊🤗..

  • @Maya-ee1cz
    @Maya-ee1cz 3 года назад +60

    3:11 ഈ ലിറിക്‌സിനും മഞ്ജു ചേച്ചിടെ actionum
    ഒരു പ്രത്യേക ഫാൻ base ഇണ്ട് എന്നതാണ് സത്യം...❤👌

  • @itsme-ow8ut
    @itsme-ow8ut 2 года назад +4

    ഈ സിനിമ ഇറങ്ങുന്ന ടൈമിൽ അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം. മഞ്ജുവിനെ പോലെ തുള്ളി നടക്കാൻ കൊതിച്ചിരുന്നു അന്നൊക്കെ. ചിത്രഗീതത്തിൽ ഈ പാട്ട് വരുമ്പോൾ ഇമ ചിമ്മാതെ മഞ്ജുവിനെ മാത്രം നോക്കിയിരിക്കും. ഹാ അതൊക്കെ ഒരു കാലം

  • @bbpoint2907
    @bbpoint2907 4 года назад +5026

    ഇതുപോലൊരു ബദ്ലഹേമിൽ 💜 ഇതുപോലൊരു
    വെക്കേഷനിൽ 💙ഇതുപോലെ കുറേ കസിൻസ് ന്റെ കൂടെ ❤️ അടിച്ചു പൊളിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 🖤

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 года назад +89

    സിനിമയിലെ ഈ ഗാനരംഗത്തിൽ അടിമുടി നിറഞ്ഞു നിൽക്കുന്ന ആവേശവും,ഉത്സാഹവും ആസ്വാദക മനസ്സുകളിലേക്ക് കൂടി പകർത്താൻ കഴിയും വിധം അസാധ്യമായതാണ് വിദ്യാജിയുടെ Composition🎼💝.അതിനെ ഏറ്റവും ഹൃദ്യമാക്കുന്നതാണ് ഗിരീഷേട്ടൻ്റെ മനോഹരമായ വരികൾ✍️💓.ആ Festivity Mood ഇത്രത്തോളം ഗംഭീരമാക്കിയതിൽ On Screen-ൽ മഞ്ജുവാര്യരുടേയും,പിന്നണിയിൽ ചിത്രച്ചേച്ചിയുടെയും Contributions വിലമതിക്കാനാകാത്തതാണ്💗🎵.എന്നും എക്കാലത്തും ഒരു പുതുനവോന്മേഷം പകരുന്ന ഗാനം...ഒരുപാടിഷ്ടം...🎶🤗🎶

  • @chippydhanya11
    @chippydhanya11 4 года назад +56

    എന്ന രസമാ ഇ സോങ് ഓക്കേ കാണാൻ. എപ്പോ കണ്ടാലും നമുക്ക് നൊസ്റ്റു വരും. വിദ്യാജി നിങ്ങൾ ഒരു ജിന്ന് ആണ് kto💖മഞ്ജു chechy 💖💖ചിത്ര ചേച്ചി 💖💖

  • @snehakmohanan_k___...
    @snehakmohanan_k___... 4 года назад +81

    വിദ്യാജി എത്ര നല്ല പാട്ടുകളാ മലയാളികൾക്ക് നൽകിയത് കേട്ടാലും മടുക്കാത്ത വീണ്ടും കേൾക്കാൻ തോന്നുന്ന അഡിക്ട് ആയി പോവുന്നാ പാട്ടുകൾ 🤩💖.... ഗിരീഷേട്ടൻ 🥰 കട്ട ഫാൻ ❣️❣️.പിന്നെ നമ്മുടെ അഹങ്കാരം ചിത്ര ചേച്ചി 😘 ഏത് ടൈപ്പ് പാട്ട് പാടാനും ചിത്ര ചേച്ചിക്ക് പറ്റും.. ചുരുങ്ങിയ കാലം കൊണ്ട് മികച്ച സിനിമകളിൽ അഭിനയിക്കാൻ സാധിച്ച നടി മഞ്ജു ചേച്ചി ആമി 💜. പിന്നെ രവിശങ്കറിന്റെ കസിൻസ് 💞 എല്ലാവരുടെയും ഡാൻസ് powlii💗.. ഈ സിനിമയിൽ മഞ്ജു ചേച്ചി മോഡേൺ ഡ്രെസ്സും നാടൻ വേഷവും രണ്ടും നന്നേ ചേരും .. ഡെന്നിസ്, രവിശങ്കർ, മോനായി 💕💕.... സിബി സർ 💝💝.

    • @razirockz
      @razirockz 4 года назад +2

      മുത്തേ ഇഞി പൊളിയാ വല്ല ഡോക്ട്ടറോ കളക്ക്ട്ടറോ അവണ്ടതായിരുന്നു

    • @snehakmohanan_k___...
      @snehakmohanan_k___... 4 года назад +1

      @@razirockz അത് ഇഷ്ടമില്ല 😒

    • @sanmusiclover06
      @sanmusiclover06 4 года назад +1

      @@snehakmohanan_k___... 😊😊

    • @ajay971able
      @ajay971able 4 года назад

      @@sanmusiclover06
      വാസ്തവത്തിൽ തൂലികയുടെ കൂട്ടുകാരിയാണോ ?

    • @sanmusiclover06
      @sanmusiclover06 4 года назад +1

      @@ajay971able Paattukaludeyum Thoolikayudeyum Koottukariyanu...... 😊😊

  • @കായംകുളത്തെതൊരപ്പൻകൊച്ചുണ്ണി

    സമ്മർ ഇൻ ബത്‌ലേഹം എത്ര കണ്ടാലും ഒരു ഫ്രഷ് ഫീലാണ്❤️ബെത്‌ലഹേം ഡെന്നിസ് സുരേഷേട്ടന്റെ അഭിനയം👌
    ചിത്ര ചേച്ചിയുടെ വോയിസ്‌🔥🔥🔥
    ഈ സിനിമയിൽ എല്ലാം പാട്ടും പോളിയാണ്👌👌
    പക്ഷെ my favorite ഒരു രാത്രി കൂടെ വിടവാങ്ങവേ💚💙❤️💜
    നിങ്ങളുടേത്👇👇👇😇😇😇

    • @maneeshm8377
      @maneeshm8377 4 года назад +1

      എത്രയോ ജന്മമായ്

    • @amith_suhas
      @amith_suhas 3 года назад +1

      💯

    • @fightinggirl5006
      @fightinggirl5006 3 года назад

      എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു...

    • @jojocskariah51
      @jojocskariah51 2 года назад

      Manju warrier anu cinema yil score cheythth vere ethu nadi kk pattum agane act cheyan?

  • @Jai_Hanuman36
    @Jai_Hanuman36 4 года назад +135

    ചൂളമടിച്ച് കറങ്ങി നടക്കണ ഒരൂ ഫീലാണ് ഈ പാട്ട് കേള്‍ക്കുന്പോള്‍ തോന്നാറ്, ഇത് പോലെ കസിന്‍സുമായുള്ള അടിച്ചുപൊളി നിമിഷങ്ങള്‍ മിസ്സ് ചെയ്യുന്നവരുണ്ടോ

  • @jusklm09
    @jusklm09 4 года назад +771

    ചിത്രഗീതം തുടരുന്നു
    ദൂരദർശൻ ചിത്രഗീതം കണ്ടവർ ആരെങ്കിലും ഉണ്ടോ?

  • @aruna6082
    @aruna6082 3 года назад +37

    പണ്ട് ദൂരദർശനിൽ 4 മണിക്ക് നാട്ടുകാരും വീട്ടുകാരും ഒത്തു ചേർന്നു കണ്ട സിനിമ. ഇനി ഒരിക്കലും വരില്ല അത് പോലൊരു കാലം
    ഒരിക്കലും മറക്കാൻ പറ്റില്ല.
    Nostalgia

  • @akhilsiva2527
    @akhilsiva2527 3 года назад +44

    1:17-1:36 2:52-3:11 ഈ ടൈമിൽ വരുന്നൊരു പ്രത്യേക ബാസുണ്ട് ചെവിയിൽ കിടന്നൊരു മുഴക്കമാണ്.. എന്റെ വിദ്യാജി നിങ്ങളൊരു ജിന്നാണ് ❤❤❤legend🙌

  • @Vishnu-ym7ug
    @Vishnu-ym7ug 4 года назад +39

    "...നിരഞ്ജനെ ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നെങ്കിൽ ഡെന്നിസ് ഞാൻ നിങ്ങളെ മാത്രമേ സ്നേഹികുമായിരുന്നുള്ളൂ... അത്രക്കും നല്ലവനാണ് നിങ്ങൾ...... "
    എത്ര കണ്ടാലും മതിവരാത്ത ക്ലാസ്സിക്‌ ആണ് സമ്മർ ഇൻ ബത്‌ലേഹം.സിനിമയിലെ സോങ്‌സും ബിജിഎം വരെ ഒടുക്കത്ത ഫീലാണ്.ഈ സിനിമയെ ഒക്കെയാണ് അക്ഷരം തെറ്റാതെ 𝙚𝙫𝙚𝙧𝙜𝙧𝙚𝙚𝙣 എന്ന് വിളിക്കേണ്ടത്❤️💙

    • @Mr.Awesomeboy
      @Mr.Awesomeboy 4 года назад +3

      അതങ്ങനെ ആണ്... നിരഞ്ജനെ കണ്ടാൽ പിന്നെ വേറെ ആരെയും ഇഷ്ടപെടാൻ തോന്നില്ല 🥰🥰🥰

    • @Vishnu-ym7ug
      @Vishnu-ym7ug 4 года назад +1

      @@Mr.Awesomeboy A10 rockzz alle🔥🔥😁😁

    • @Mr.Awesomeboy
      @Mr.Awesomeboy 4 года назад

      @@Vishnu-ym7ug പിന്നല്ലാതെ

    • @aryacpillai2005
      @aryacpillai2005 4 года назад +1

      @@Mr.Awesomeboy Haha the truth

    • @Mr.Awesomeboy
      @Mr.Awesomeboy 4 года назад

      @@aryacpillai2005 👍

  • @rakhipraveen214
    @rakhipraveen214 3 года назад +129

    ഇത്ര പെൺകുട്ടികൾ അവിടെ കളിക്കുമ്പോഴും മുഖത്ത് നിന്ന് കണ്ണെടുക്കാൻ പോലും തോന്നാത്ത എക്സ്പ്രഷൻസ്, manju ചേച്ചി.. ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയുന്നതിൽ ഒരു തർക്കവുമില്ല.. ആയിരക്കണക്കിന് നടിമാർ മലയാളത്തിൽ വന്നു പോയിട്ടുണ്ടെങ്കിലും മലയാളികളുടെ മനസ്സിൽ ഇന്നും ഒരുപോലെ ജീവിക്കുന്ന നടി.. അന്നും ഇന്നും മഞ്ജു ചേച്ചി ഇഷ്ടം 😘😘❤️❤️❤️❤️❤️❤️❤️..# 3:11 😘😘

  • @mubarakdsm1404
    @mubarakdsm1404 4 года назад +493

    Gireesh ഏട്ടനെ ഇഷ്ടപ്പെടുന്നവർ ലൈക്‌ അടിച്ചു പോയാൽ മതി

    • @abhinavabhiiii7029
      @abhinavabhiiii7029 4 года назад +1

      ❤️

    • @user-jt6og8yi
      @user-jt6og8yi 4 года назад +3

      @@abhinavabhiiii7029 eniku ekshtama....💖

    • @akashh1314
      @akashh1314 4 года назад +2

      ഉയിർ ❤️

    • @Gaya3pu
      @Gaya3pu 4 года назад +2

      Othiriiiii❤❤❤❤

    • @akashh1314
      @akashh1314 3 года назад +2

      നാട്ടുകാരൻ ❤️ഇഷ്ടം... ഗിരീഷേട്ടൻ +വിദ്യാജി 👌❤️....
      ഇന്ന് അദ്ദേഹത്തിന്റെ ഓർമ ദിവസം 🌹

  • @Dilu-21
    @Dilu-21 4 года назад +83

    ഡെന്നിസ്, അഭിരാമി, രവി, മോനായി പിന്നെ നിരഞ്ജൻ ❤
    മറക്കാൻ പറ്റില്ല.... എല്ലാരും ഇവിടെ എവിടെയോ ഒക്കെ ഉണ്ട്...
    പിന്നെ വിദ്യാജി, ഗിരീഷ് പുത്തഞ്ചേരി, ചിത്ര chechi ❤❤👍

  • @VKremixstudio
    @VKremixstudio 4 года назад +33

    *Nostu അടിപ്പിച്ചു കൊല്ലാൻ സൈനയെ കഴിഞ്ഞേ ആളൊള്ളൂ!!😇💛90's പിള്ളേര് ഉണ്ടോ??*
    _വിദ്യാജി-ഗിരീഷേട്ടൻ combo👌🤩 💯💚_
    *മഞ്ജു ചേച്ചി എന്ത് രസമാണ് ഇതിൽ കാണാൻ* 💕
    _ഡെന്നീസ്_
    _അഭിരാമി_
    _നിരഞ്ചൻ_
    _രവിശങ്കർ_
    _മോനായി_
    _മുത്തശ്ശി_
    _മുത്തശ്ൻ_

  • @sarathnath4991
    @sarathnath4991 3 года назад +25

    ഈ പാട്ടൊക്കെ എന്റെ കുട്ടിക്കാലത് ഹരം ആരുന്നു....ഇപ്പോഴും ഓർക്കുന്നു സ്കൂൾ youth festival time ൽ രാവിലെ പ്രോഗ്രാം തുടങ്ങുന്നതിനു മുൻപ് ഇടുന്ന പാട്ട്....😍😍😍😍

  • @kkashique537
    @kkashique537 3 года назад +17

    ഇതുപോലെ ഒരു പാട്ടേക്കേ, ഈ ജന്മത്തിൽ കേൾക്കാൻ കഴിയുമോ?
    വിദ്യാസാഗർ മാജിക്‌ ❤️

  • @Mahesh-li5ox
    @Mahesh-li5ox Год назад +8

    സുജാത ചേച്ചിക്ക് "എന്ത്രയോ ജന്മമായി നിന്നേ ഞാൻ തേടുന്നു" എന്ന പാട്ട് കൊടുത്തപ്പോൾ ചിത്ര ചേച്ചിക്ക് "ചൂളം അടിച്ചു കറങ്ങി നടക്കും" എന്ന fast melody കൊടുത്തു നമ്മുടെ vidyaji ❤️❤️🎶

  • @musichealing369
    @musichealing369 4 года назад +90

    *വൃദ്ധാവനസാരംഗ* രാഗത്തിൽ 21 വർഷം മുൻപ് വിദ്യാജിയുടെ കിടുക്കാച്ചിcomposition🎹🎻🎹 അക്ഷരനക്ഷത്രം കൊണ്ടമ്മാനമാടുന്ന ഗിരീഷ് ഏട്ടൻ
    ചിത്രാമ്മ 🙏
    ചുമ്മാതാണോ ഈ ഗാനം ഇന്നു Release ആയപോലെ Fresh

  • @vtsheaven013
    @vtsheaven013 4 года назад +22

    സമ്മർ ഇൻ ബെത്‌ലഹേം ലെ പാട്ടുകൾ എല്ലാം അടിപൊളിയാണ്.
    Always my fav.
    കാരണം, ഗിരീഷ് പുത്തഞ്ചേരി +വിദ്യാസാഗർ 💗💗💗😍😍😍
    എത്രയോ ജന്മമായ് കൂടെ വേണം plz...

  • @Krishna-bp6qg
    @Krishna-bp6qg 2 года назад +11

    Manju ചേച്ചി അന്നുപയോഗിച്ച dresses ഇന്നുമുണ്ടാകുമോ കൈയിൽ ......variety of dresses , varied feelings ....കട്ട nostalgia

  • @amal_b_akku
    @amal_b_akku 4 года назад +138

    ഇപ്പോഴുള്ള പാട്ടുകൾ ഒന്നോ രണ്ടോ മാസം കേട്ട് മറക്കുന്നു, അവിടെയാണ് ഇതുപോലുള്ള മനോഹര ഗാനങ്ങളുടെ സ്ഥാനം മലയാളി മനസ്സിൽ 🔥🎶🎶🎶🥰
    Superb song👌

    • @VKremixstudio
      @VKremixstudio 4 года назад +2

      Very correct. Ippo ulla padangalum comedum pattumellam aswathikkan kurach kalathekke pattu. But ivideyan pazhaya pattukalude vijayam👌😘

    • @satheeshk9860
      @satheeshk9860 4 года назад +1

      ഒരു മാസമല്ല.ഒറ്റ തവണ

    • @entevadakkinibyaneesa4780
      @entevadakkinibyaneesa4780 4 года назад +1

      Yes correct

    • @nandanapm7979
      @nandanapm7979 4 года назад +3

      Alla Nala pattukal ella kalathum und..mosham patukalum

    • @annamathukutti6460
      @annamathukutti6460 3 года назад +3

      That’s because of many reasons ...these songs brings childhood memories too .. athukondu athinodu oru prethyaka ishtam undakum!! Ee pattukalokke doordharshnil kaathirunnu kelkkumaayirunnu... aa kaathirupokke ee paattukal kelkkumbol ormavararille ?? So they will always have a special place in our hearts !!☺️☺️☺️☺️

  • @athiraathi4424
    @athiraathi4424 4 года назад +151

    Melodyum അടിപൊളിയും ഒന്നിച്ചുള്ള അതിമനോഹര mixing...2:27 ആ flute..uff😍😍😍one and only vidhyaji❤️❤️ ആമിയുടെ കുസൃതിയും താന്തോന്നിത്തരവും വളരെ അനുയോജ്യമായി ചിത്രീകരിച്ചു..എക്കാലത്തെയും പ്രിയപ്പെട്ട ഒന്നായി മാറാൻ പറ്റും വിധത്തിൽ ചിത്രാമ്മ പാടി ഫലിപ്പിചു..

    • @VKremixstudio
      @VKremixstudio 4 года назад +2

      Ninte comment illenn anweshich നടക്കുവർന്നു. എന്തായാലും നിരാശപെടുത്തിയില്ല!!😅

    • @rishirajraj3224
      @rishirajraj3224 4 года назад +2

      😂😂

    • @geo9664
      @geo9664 4 года назад +1

      Okay 😐😐

    • @dhaneesh990
      @dhaneesh990 4 года назад +2

      Flute vidyasagarinte songsil idaku kayattum..pulliyude oru signature item aanu

    • @aswathyp2997
      @aswathyp2997 4 года назад +2

      😍

  • @nivyanixonnixon8448
    @nivyanixonnixon8448 3 года назад +6

    Manju chechi ethu pole oru padam eni undakumo 💕💕💕

  • @foodtrickbyibru
    @foodtrickbyibru 3 года назад +17

    ചിത്രേച്ചി 😍... മഞ്ജു ചേച്ചി 😍

  • @akhilgbenny8445
    @akhilgbenny8445 3 года назад +13

    ഒരു പക്ഷേ അന്നത്തെ കാലത്തേ ആമി എന്ന കഥാപാത്രം മലയാളി മനസിൽ ഇടിച്ച കേറിയ നിമിഷം ! 💯💪

  • @Mr.ARB_23
    @Mr.ARB_23 3 года назад +24

    മലയാളികളുടെ A R RAHMAN ഒക്കെ നമ്മുടെ വിദ്യാസാഗർ ജി ആണ്. .. ഏതാ ലെവൽ...❤️❤️❤️

  • @vagmine7003
    @vagmine7003 4 года назад +34

    എവിടെയോ നഷ്ടപ്പെട്ട മഞ്ജു ഭാവങ്ങൾ .... Evergreen

    • @apputaiparambil
      @apputaiparambil 3 года назад +3

      Evdeyum nashtapettila but ini idokke kanan pattila cause at her current age she can't do these roles.

  • @suneeshkappil5804
    @suneeshkappil5804 4 года назад +14

    ഈ പടത്തിലെ എല്ലാ പാട്ടുകളും ഒന്നിന് ഒന്നു കിടിലൻ ആണ് ഈ പാട്ട് കേൾക്കുമ്പോൾ പെട്ടന്ന് പണ്ട് ഓർമ വരുന്നേ പണ്ട് വെള്ളിയാഴ്ച ദിവസങ്ങളിലെ ചിത്രഗീതം ആണ്..

  • @behindview1766
    @behindview1766 3 года назад +41

    അടിച്ചുപൊളി വേണോ
    മെലഡി വേണോ
    സെന്റി വേണോ
    ഇവിടെ എന്തും എടുക്കും❤❤❤
    വിദ്യാജി കട്ട ഫാൻ❤❤❤

  • @rajthattarmusicdirector
    @rajthattarmusicdirector 4 года назад +7

    പിള്ളേര് അടക്കം എല്ലാരും പൊളിച്ചടുക്കിയ ഒരു പാട്ട്😍😍😍 ഒന്ന് pause ചെയ്ത് എല്ലാർടേം face നോക്കിയാല് അറിയാം അവര് എത്രത്തോളം എൻജോയ് ചെയ്തൂന്ന്.
    വരികൾ + മ്യൂസിക് + സിങ്ങർ + ആക്ടർസ് + വിഷ്വൽസ് = പൊളിക്കൽസ് @ peak level💃🕺💃🕺

  • @shyma3038
    @shyma3038 4 года назад +29

    നല്ല story line , നല്ല ഫ്രെയിംസ്, നല്ല ലൊക്കേഷൻ , നല്ല costumes, നല്ല music, പിന്നെ സൂപ്പർ actors.. പ്രത്യേകിച്ച് മോനായി.. ഈ സിനിമ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാകാൻ കാരണങ്ങൾ ഏറെ ആണ്.🥰🥰

  • @vrindaprasanth2236
    @vrindaprasanth2236 3 года назад +29

    ഏത് ഡ്രെസ്സും മഞ്ജു ചേച്ചിക്ക് ഇണങ്ങും ❤❤❤

  • @ladouleurexquise772
    @ladouleurexquise772 4 года назад +19

    ബെത്‌ലഹേം എന്ന മനോഹരമായ സ്വർഗം നമുക്ക് കാണിച്ചു തരുന്ന ഗാനങ്ങൾ ആണ് 𝑺𝑼𝑴𝑴𝑬𝑹 𝑰𝑵 𝑩𝑬𝑻𝑯𝑳𝑨𝑯𝑬𝑴 സിനിമയിലെ പാട്ടുകൾ എല്ലാം ❣️💕
    ശെരിക്കും പറഞ്ഞാൽ ഇതുപോലുള്ള സ്ഥലങ്ങൾ മനസ്സിന് കുളിർമയേകുന്നു 🔥
    സംഗീതമന്ത്രികൻ 𝑽𝑰𝑫𝑱𝒀𝑨𝑱𝑰💙
    മായാജാലക്കാരൻ 𝑮𝑰𝑹𝑬𝑬𝑺𝑯𝑬𝑻𝑻𝑨𝑵💜
    വാനമ്പാടി 𝑪𝑯𝑰𝑻𝑯𝑹𝑨 𝑪𝑯𝑬𝑪𝑯𝑰 ❤️
    Sᴜᴍᴍᴇʀ Iɴ Bᴇᴛʜʟᴀʜᴇᴍ✰✰

  • @poojaashok6751
    @poojaashok6751 4 года назад +33

    വിദ്യ സാഗർ ഗിരീഷ് പുത്തഞ്ചേരി ഒരുമിച്ചു 150യോളം ഗാനങ്ങൾ അതിൽ മേലാഡി റൊമാന്റിക് അടിച്ചുപൊളി.. എല്ലാം ചേർന്ന മലയാളത്തിലെ തന്നെ മികച്ച comboകളിൽ ഒന്ന് ❤️💕... Cute charming manju chechi😍

    • @athultv1
      @athultv1 4 года назад +5

      Vidhya ji and gireeshetan evide undo avite okke nammalum undakum

    • @poojaashok6751
      @poojaashok6751 4 года назад +1

      @@athultv1 yA🥰

  • @ARG_90sKID
    @ARG_90sKID Год назад +3

    മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഫ്ലാറ്റിൽ ഉള്ള എല്ലാ കുടുംബങ്ങളും കൂടി തൃശൂർ zoo, പീച്ചി ഡാം പിക്നിക് പോയി.. അന്ന് ബസ്സിൽ, മഞ്ജു വാര്യരെ പോലെ, ജീൻസും ടോപ്പും ഒക്കെ ഇട്ട്, ചേച്ചിമാർ അടിച്ചു പൊളിച്ച് ഈ പാട്ടിന് ഡാൻസ് ചെയ്തു പോയത് ഓർക്കുന്നു..
    Nostu! ❤️

  • @ABINSIBY90
    @ABINSIBY90 4 года назад +29

    ചിത്രചേച്ചിയുടെ അതിമനോഹരമായ ആലാപനം. അവധിയെ വരവേൽക്കാൻ മനസു തുടിക്കുന്നു. വെക്കേഷൻ മൂട് ശരിക്കും ഫീൽ ചെയ്യുന്നു...ഇതുപോലൊരു അവധികാലവും പോകാൻ ഇങ്ങനെ ഒരിടവുമുണ്ടായിരുന്നെങ്കിൽ എന്തു രസമായിരുന്നു..ലൊക്കേഷൻസൊക്കെ അടിപൊളി..നൊസ്റ്റാൾജിയ അങ്ങ് ഒഴുകുകയാണ് ഈ പാട്ടിൽ. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...സമ്മർ ഇൻ ബെത്ലെഹെമ്

  • @sreedhinavijil3116
    @sreedhinavijil3116 3 года назад +28

    പെൺകുട്ടികൾക്ക് ചിറക് വേണം എന്ന് തോന്നി പോകും ഈ പാട്ട് കേൾക്കുമ്പോൾ ഒന്ന് പാറി പറന്ന് നടക്കാൻ 🤗

  • @sincheshmangalasseri
    @sincheshmangalasseri 3 года назад +11

    ഈ പാട്ട് ഒക്കെ ഇങ്ങനെ കാഴ്ചക്കും കേൾവിക്കും മനോഹരമാക്കി മനസും നിറച്ച പ്രിയ കലാകാരന്മാർക്ക് നന്ദി

  • @songs-nv4ec
    @songs-nv4ec 2 года назад +5

    എന്റെ വിദ്യാജി നിങ്ങൾ.... വേറെ ലെവൽ അന്ന് ❤❤

  • @jubinaalifshan7627
    @jubinaalifshan7627 Год назад +5

    Manju warier ntea ellam dressum entha bangii... 🥰🥰👌👌👌

  • @greeshmaravikumar6197
    @greeshmaravikumar6197 3 года назад +266

    ആമി ഫാൻസ്‌ ഉണ്ടോ
    Manju ചേച്ചി ഇഷ്ട്ടം💞

  • @sincheshmangalasseri
    @sincheshmangalasseri 4 года назад +19

    1:17 ഈ കുന്നും
    2:52 ചില്ലയും കേൾക്കാൻ കൊതിച്ചു വന്ന നൊസ്റ്റുവോളികൾ ലൈക്ക് അടിച്ചേ.
    നമ്മൾക്ക് ഒക്കെ മുടിഞ്ഞ ഭാഗ്യമാണ്..
    ഈ പാട്ടിന്റെ ഭംഗി ആസ്വദിക്കാനും ഇതിനു പിന്നിലെ പ്രഗത്ഭരെ ഓർക്കാനും അവരുടെ കാലത്തു ജീവിക്കാനും കഴിയുന്ന 90 s പിള്ളേഴ്‌സ്..😍

  • @rajuc8783
    @rajuc8783 3 года назад +12

    2:43 nokiyaal kaanam dancil Manju chechiyude perfection❤️❤️❤️❤️ I love Manju chechiii

  • @joicethomas1778
    @joicethomas1778 4 года назад +127

    ഒറിജിനൽ പോരട്ടെ. കവർ കണ്ടം വഴി ഓടട്ടെ 🔥

    • @shyma3038
      @shyma3038 4 года назад

      ആരാ cover cheythe

    • @joicethomas1778
      @joicethomas1778 4 года назад +3

      @@shyma3038 kore cover undallo. Eg. Sana moidutty🙃

    • @meghasivan
      @meghasivan 4 года назад +1

      Correct 👍🏻

    • @aryaprakash8460
      @aryaprakash8460 3 года назад +1

      Covero

    • @joicethomas1778
      @joicethomas1778 3 года назад +1

      @@aryaprakash8460 ruclips.net/video/Ia3mcvXNzig/видео.html

  • @anoops8323
    @anoops8323 4 года назад +47

    ചൂളമടിച്ച് കറങ്ങി നടക്കും
    ചോലക്കുയിലിനു കല്യാണം ഓ..ഓ
    ആലിൻ കൊമ്പത്തത്തന്തിയുറങ്ങണൊ-
    രേലേഞ്ഞാലിക്ക് പൂത്താലി ഓ...ഓ..
    ആറ്റിലൊളിച്ചു കളിക്കണ മീനേ
    കാട്ടിൽ കുറുകുഴലൂതണ കാറ്റേ
    കാൽത്തള കെട്ടി കൈവള ചാർത്തി
    കല്യാണത്തിനു കൂടേണ്ടെ ഓ...ഓ..(ചൂളമടിച്ചു...)
    മയിലാഞ്ചിക്കുന്നും മേലേ വെയിൽ കായും മാടത്തത്തേ
    മാറ്റേറും മയ്യുണ്ടോ കണ്ണെഴുതാൻ
    ആമാടപ്പെട്ടി തുറക്കും മലർമാസ ചിങ്ങനിലാവേ
    നിൻ കൈയ്യിൽ മിന്നുണ്ടോ പൊന്നുരുക്കാൻ
    നിഴലോലത്തുമ്പിൽ താണാടുമ്പോൾ
    സിന്ദൂരം വാരിത്തൂവി സായം കാലം (2)
    ശ്രുതി കൂട്ടി പാടി ദൂരേ രാക്കിളിക്കൂട്ടം
    തുടിതാളം കൊട്ടി കുഞ്ഞു പൂമ്പാറ്റകൾ ഓ...ഓ..(ചൂളമടിച്ചു...)
    പൂവാക ചില്ലയുലക്കും തൈമാസ തെന്നൽ പെണ്ണേ
    നീയുണ്ടോ നീരാടാൻ നീർപ്പുഴയിൽ
    ചെമ്മാനച്ചെപ്പിലൊളിക്കും ചിങ്കാരതാരപ്പൊന്നേ
    താലോലം താരാട്ടാം ചായുറക്കാം
    നറുമഞ്ഞിൻ മുത്തേ നാണിക്കല്ലേ
    നാടോടിക്കാറ്റിൻ കൈയ്യോ നിന്നെ പുൽകീ(2)
    നിറമേഴും ചാർത്തി നിന്റെ പൂങ്കവിൾ ചെണ്ടിൽ
    നറുതിങ്കൾ പൂക്കും നിന്റെ വാർകൂന്തലിൽ ഓ...ഓ..(ചൂളമടിച്ചു...)

  • @vipinkumar-kz7bt
    @vipinkumar-kz7bt 2 года назад +21

    90's കാലഘട്ടമാണ് ഏറ്റവും നല്ല ലൈഫ്❤️❤️ ഇതുപോലെ എത്രയെത്ര പാട്ട്

  • @sreeragssu
    @sreeragssu 4 года назад +36

    1998ല്‍ സിബി മലയില്‍ സംവിധാനം ചെയ്തത് 2 സിനിമകള്‍..
    2 ലെയും പാട്ടുകള്‍ ഇന്നും എല്ലാവരുടെയും ഫേവററ്റ്
    2 ന്‍റെയും സംഗീത സംവിധായകന് ഒറ്റ പേര് *വിദ്യാസാഗര്‍* ♥

    • @ananthurgopal9868
      @ananthurgopal9868 4 года назад +7

      2 ലെയും നായികയും ഒരാൾ തന്നെ

    • @sreeragssu
      @sreeragssu 4 года назад +1

      @@ananthurgopal9868 അതും ശരിയാണ് ,

    • @ananthurgopal9868
      @ananthurgopal9868 4 года назад +6

      @@sreeragssu വേണമെങ്കിൽ രണ്ട ലെയും നായകനും ഒരാൾ തന്നെ ആണെന്ന് പറയാം 😄😄

    • @akarshdas2470
      @akarshdas2470 4 года назад +1

      അതേതാ മറ്റേ പടം

    • @ananthurgopal9868
      @ananthurgopal9868 4 года назад +4

      @@akarshdas2470 പ്രണയ വർണങ്ങൾ

  • @soothingambience3188
    @soothingambience3188 3 года назад +21

    2:20 manju chechy 👌👌👌
    മറ്റുള്ളവർ ഡാൻസ് മഞ്ജു ചേച്ചിന നോക്കി കളിക്കുന്നത് കാണാം.

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 4 года назад +8

    അന്നത്തെ ഒരു fast number. ഇന്നും കേൾക്കുമ്പോൾ അതേ പുതുമ ഉണ്ട്. വിദ്യാജി😍😍😍😍 ഇപ്പോഴും ഈ പാട്ട് ഏതെങ്കിലും വിനോദ യാത്ര ക്ക് പോകുമ്പോൾ കേട്ടാൽ പ്രത്യേക feel ആണ്. especially വല്ല ഊട്ടി, കൊടൈക്കനാൽ ട്രിപ്പ് ഒക്കെ പോകുമ്പോൾ

  • @myname1234
    @myname1234 3 года назад +18

    പാട്ടിനു ഡാൻസിനും പുറമെ ഓരോ സീനിലെ frames എജ്ജാതി... 😍

  • @Abhi-iv9pp
    @Abhi-iv9pp 4 года назад +8

    *ഈ സിനിമയും ഇതിലെ* *പാട്ടുകളും വർഷങ്ങളോളം* *നെഞ്ചിലേറ്റി നടക്കുന്ന എത്രാ പേര് ഉണ്ട്* .. *നീലഗിരി താഴ് വരയുടെ സൗന്ദരൃം മോത്തം* *പാട്ടിലും ഉണ്ട് ഒരിക്കൽ എങ്കിലും പോകാൻ അഗ്രഹിച്ച സ്ഥലങ്ങൾ*
    *നിരഞ്ചനും ആമിയും ഡേന്നീസ്സ് രവിയും മോനായിയും ഒക്കെ പിന്നെ നീലഗിരിയും വല്ലാ ഒരു Nostu* ♥️😍

    • @PM-nn5rv
      @PM-nn5rv 4 года назад +1

      ♥️♥️

  • @nikkisworld123
    @nikkisworld123 2 года назад +10

    മഞ്ജുച്ചേച്ചിടെ എനർജി, ഭംഗി... ഒരു രക്ഷേം ഇല്ല 😘😘😘😘❤❤

  • @Happy-cj3ws
    @Happy-cj3ws 4 года назад +16

    Chithrachecheede Voice oru Amoollya nidhiyaaanu💝💝💝

  • @fun-94bee88
    @fun-94bee88 2 года назад +16

    ഈ സിനിമയുടെ അത്രയും feel good ഒന്നും വരില്ല ഇന്നത്തെ ഒരു സിനിമക്കും. ഇതൊക്കെ എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല ❤

  • @lakshmipriya.e.m.4051
    @lakshmipriya.e.m.4051 3 года назад +28

    Manju Chechiii is back to where she belongs. ❤️ Lots of love and respect to this amazing lady! 🔥

  • @abhilashks378
    @abhilashks378 2 года назад +2

    എപ്പോ കേട്ടാലും ഒറ്റയിരിപ്പിൽ ഒന്നിൽ കൂടുതൽ തവണ ഞാൻ ഈ പാട്ട് കേട്ടുപോകും❤️❤️❤️❤️ അത്രയ്ക്ക് ഉണ്ട് ഈ പാട്ടിനോടും, ഈ സിനിയോടും ഇതിലെ കഥാപാത്രങ്ങളോടും അവക്ക് ജീവനേകിയ അഭിനേതാക്കാളോടുമുള്ള ഇഷ്ട്ടം....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️ബാക്കി എല്ലാവരും പറഞ്ഞത് പോലെ ഒന്നേ പറയാൻ ഉള്ളൂ..90 കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നേ.. 😍😍

  • @midhungsundar7641
    @midhungsundar7641 4 года назад +16

    സുജാതമ്മാ അഡിക്റ്റ് ആണ്.... വിദ്യ ജീ ചിത്രമ്മാ ടീം ചെയ്തേ എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്.... അനുപല്ലവി അയ്യോ.... ഡെന്നിസ് സുരേഷ് ഏട്ടാ ❤❤❤❤🌹🌹

  • @sarathnath4991
    @sarathnath4991 3 года назад +46

    പല singers ഉം song ൽ ചിരിക്കുന്ന കേട്ടിട്ടുണ്ട്....but ചിത്ര ചേച്ചി ചിരിക്കുന്നത് ആണ് ഒര് രക്ഷയും ഇല്ല...ചിരിക്കാതെ ചിരിക്കും 😍😍😍3:23 ആണ് ഉദാഹരണം

    • @amysusan8103
      @amysusan8103 2 года назад +12

      അതും നാണത്തോടെ ഉള്ള ചിരി ❤

  • @sarathksgd8034
    @sarathksgd8034 4 года назад +92

    മഞ്ജു ചേച്ചീന്റെ ഡാൻസ് കാണാൻ എന്ത് ഭംഗിയാ😘😍 ( 1:13 ..2. 45 )

    • @shajikp8941
      @shajikp8941 3 года назад +2

      അവിടെ രസിക അല്ലേ നന്നായത്???

    • @Eagleassassins
      @Eagleassassins 5 месяцев назад

      prithyeka grace ahnu ❤❤❤

  • @sreejasivadas2902
    @sreejasivadas2902 Год назад +1

    ചിത്രച്ചേച്ചിയുടെ sound എത്ര powerful ആണ് എത്ര clean clear sound... Hoo... കൊതിയാവുന്നു കേൾകുംതോറും love u.... Love u... 🥰❤️🥰

  • @vivek-k.93
    @vivek-k.93 4 года назад +20

    ഒരുപാട് ഒരുപാട് ഇഷ്ടം❤️
    മഞ്ജുച്ചേച്ചി❤️

  • @BGR2024
    @BGR2024 Год назад +7

    Vidyaji....he is too good. Underrated aaya oru genius aanu. His "thiruvona kaineettam" is evergreen. Cannot believe those songs were composed by a Tamilian. The BGM we hear in all channels every onam season belongs to a song 'paraniraye ponnalalkum' in this album

  • @renjithmmurali6779
    @renjithmmurali6779 Год назад +7

    ഇത് പോലെ ഉള്ള നല്ല സിനിമകൾ ഉണ്ടാകട്ടെ... നല്ല പാട്ടുകൾ 💚💚💚

  • @cineframe5718
    @cineframe5718 3 года назад +13

    സംഗീതം എന്ന ആരാധനാലയത്തിലെ ആരാധന മൂർത്തിയാണ് വിദ്യാസാഗർ
    #TOP_10_EXPRESS

  • @rabiyarashid752
    @rabiyarashid752 2 года назад +26

    ഇത് പോലെ ഒരു സോങ് ആണ് പ്രായവർണങ്ങളിലെ ഒത്തിരിയൊത്തിരി എന്ന സോങ്ങും 😍😍😍

  • @dharanjith941
    @dharanjith941 4 года назад +3

    Kaalamethra kazhinjalum ee padavum paattum fresh aayi thanne undakum.Vidyaji song kelkatha oru divasam polumilla. Energy dance & song .

  • @nostalgiawithnikita6913
    @nostalgiawithnikita6913 3 года назад +14

    ചിത്ര ചേച്ചിടെ ശബ്ദം ചോലക്കുയിലിനെ പോലെ തന്നെ ❤

  • @harshag4454
    @harshag4454 3 года назад +4

    Endhoru feel aan ee song kelkkumbol.. Chithra chechide voice uff oru rekdhayilla powli

  • @mithunnarayan2148
    @mithunnarayan2148 4 года назад +130

    എനിക്ക് അത്ഭുതമില്ല പാടിയത് കെ എസ് ചിത്രയാണ്.

  • @Praveenmenon666
    @Praveenmenon666 4 года назад +6

    വിദ്യാസാഗർ 🙏🙏🙏🙏 നിങ്ങൾ വേറെ ലെവൽ മനുഷ്യൻ ആണ്