Choolamadichu...| HD 1080p Video Song | Summer in Bethelehem | Manju Warrier, Sreejaya, Sangeetha
HTML-код
- Опубликовано: 9 фев 2025
- Song : Choolamadichu...
Movie : Summer in Bethelehem
Lyrics : Gireesh Puthanchery
Music : Vidyasagar
Singers : K.S.Chithra & Chorus
ചൂളമടിച്ച് കറങ്ങി നടക്കും
ചോലക്കുയിലിനു കല്യാണം ഓ...ഓ...
ആലിൻ കൊമ്പത്തന്തിയുറങ്ങണൊരോലേ-
ഞ്ഞാലിയ്ക്കു പൂത്താലി ഓ...ഓ...
ആറ്റിലൊളിച്ചു കളിക്കണ മീനേ
കാട്ടിൽ കുറുകുഴലൂതണ കാറ്റേ [ 2 ]
കാൽത്തള കെട്ടി കൈവള ചാർത്തി
കല്യാണത്തിനു കൂടേണ്ടേ ഓ...ഓ... [ ചൂളമടിച്ചു ]
മയിലാഞ്ചിക്കുന്നും മേലേ വെയിൽ കായും മാടത്തത്തേ
മാറ്റേറും മയ്യുണ്ടോ കണ്ണെഴുതാൻ
ആമാടപ്പെട്ടി തുറക്കും മലർമാസ ചിങ്ങനിലാവേ
നിൻ കൈയ്യിൽ മിന്നുണ്ടോ പൊന്നുരുക്കാൻ
നിഴലോലത്തുമ്പിൽ താണാടുമ്പോൾ
സിന്ദൂരം വാരിത്തൂവി സായംകാലം [ 2 ]
ശ്രുതി കൂട്ടി പാടി ദൂരേ രാക്കിളിക്കൂട്ടം
തുടിതാളം കൊട്ടി കുഞ്ഞു കുഞ്ഞാറ്റകള്‍ ഓ...ഓ...
[ ചൂളമടിച്ചു ]
പൂവാക ചില്ലയുലയ്ക്കും തൈമാസ തെന്നൽ പെണ്ണേ
നീയുണ്ടോ നീരാടാൻ നീർപ്പുഴയിൽ
ചെമ്മാനച്ചെപ്പിലൊളിക്കും ചിങ്കാരതാരപ്പൊന്നേ
താലോലം താരാട്ടാം ചായുറക്കാം
നറുമഞ്ഞിൻ മുത്തേ നാണിക്കല്ലേ
നാടോടിക്കാറ്റിൻ കൈയ്യോ നിന്നെ പുൽകീ [ 2 ]
നിറമേഴും ചാർത്തി നിന്‍റെ പൂങ്കവിൾ ചെണ്ടിൽ
നറുതിങ്കൾ പൂക്കും നിന്‍റെ വാർകൂന്തലിൽ ഓ...ഓ...
[ ചൂളമടിച്ചു ]
ഊട്ടി അത് ഭൂമിയിലെ സ്വർഗ്ഗമാണെന്നു കാണിച്ചു തന്ന സിനിമ. വെക്കേഷൻ മൂട് ശരിക്കും ഫീൽ ചെയ്യുന്നു...ഇതുപോലൊരു അവധികാലവും പോകാൻ ഇങ്ങനെ ഒരിടവുമുണ്ടായിരുന്നെങ്കിൽ എന്തു രസമായിരുന്നു..ലൊക്കേഷൻസൊക്കെ അടിപൊളി.. ചിത്രചേച്ചി സൂപ്പർ.. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...സമ്മർ ഇൻ ബെത്ലെഹെമ്
ഊട്ടി ഒരു വികാരമാക്കിയ മറ്റൊരു ചിത്രം കൂടെ ഉണ്ട് കിലുക്കം 🥰😊
Summer poya rasamakum. Winter poyi manju kond veruthupoyi
ചെറുപ്പത്തിൽ പാടി നടന്നിരുന്ന പാട്ട്.... ഇങ്ങനെത്തെ പാട്ട് കേൾക്കുമ്പോൾ നമ്മുടെ കുട്ടികാലം ഓർമ വരും....
Missing those days...😢😢😢
അന്യായം തന്നെ ചിത്ര ചേച്ചി ഈ പാട്ട്. ഒരിക്കലും വെറുക്കില്ല ഈ പാട്ട് ആരും♥️✌️😍👌👌
ലേഡി സൂപ്പർസ്റ്റാറും, ചിത്ര ചേച്ചിയും... wowഅടിപൊളി
പഴയ കാലത്തെയക്കെ പോയതേ പോലെ
നൊസ്റ്റാൾജിയ 🎧🎵👌
ഈ സിനിമ കണ്ടതിനു ഒരു കണക് ഇല്ല
എപ്പോൾ ടീവി യിൽ വന്നാലും കാണും...
Lapilil ninnum delt cheyyatha cinimakail orennm
പിന്നെ വിദ്യാജി മാജിക് പാട്ട്
മഞ്ജു ചേച്ചി സുരേഷേട്ടൻ jayarametten... മണി ചേട്ടൻ എല്ലാരും കൂടി സൂപ്പർ ആക്കിയ സിനിമ 💛💛💛💛
ഇതിലും നല്ലൊരു ഫ്രീക്കത്തി ഉണ്ടായിട്ടില്ല പിന്നെ മലയാളത്തിൽ ഇതുവരെ. ചിത്ര ചേച്ചിയും മഞ്ജു വാര്യരും വിദ്യാസാഗറും 👏
Roma
@@fasirashi9323 റോമയ്ക്ക് ഇത് പോലൊരു role ചെയ്യാൻ കഴിഞ്ഞിട്ടില്ലല്ലോ...
@@anjusurrendrann but freeky alle. Vani vishvanadh
Amala akinineni
സത്യം... Oru vibe ആണ് ഈ പാട്ട് കേൾക്കുമ്പോ
വിദ്യാസാഗർ അയാൾ സംഗീതത്തിന്റെ രാജാവാണ് 😍❤🔥🔥
ദേവദൂതൻ അഴകിയ രാവണൻ മില്ലിനം stars ഒക്കെ അയാൾ ഇല്ലെങ്കിൽ ഇല്ല
@@jenharjennu2258 Athe
ഇപ്പോഴത്തെ നടികൾ എന്ന് പറഞ്ഞു നടക്കുന്നവർക്ക് സ്വപ്നം പോലും കാണാൻ സാധിക്കാത്ത ക്യാരക്ടർ ആമി... അഭിരാമി...🙏🙏🙏
ചിത്ര ചേച്ചി 👌
എക്കാലത്തെയും മറക്കാനാവാത്ത പാട്ട് 👌
Manju warrier enna acting 🔥
chitra chechi powli.........vidyaji anupallavi and charanam what a composition
Lady super star,Vidhyaji,Chithra Chechi മൂവരും ഒരു രക്ഷയുമില്ല,ഈ സിനിമ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല, എപ്പോൾ ടിവിയിൽ വന്നാലും ഇരുന്നു കാണും
ഓരോ ഷോട്ടും എന്താ ഭംഗി....wow
Cinematography Sanjeev Shankar
അന്നത്തെ കാലത്തെ ഏറ്റവും fashionablae ആയ costumes ഉള്ള മലയാളം സിനിമകളിൽ ഒന്ന്.
നറു മഞ്ഞിൻ മുത്തേ നാണിക്കല്ലേ...
നാടോടി കാറ്റിൻ കയ്യോ നിന്നെ പുൽകി....
നിറമേഴും ചാർത്തി നിന്റെ പൂങ്കവിൽ ചെണ്ടിൽ നറു തിങ്കൾ പൂത്തു നിന്റെ വാർക്കൂന്തലിൽ... Oh ഇജ്ജാതി feel.... ♥️
പൊളി പാട്ട് പൊളി സീൻ ഊട്ടി വേറെ ലെവൽ ആണ് പൊളിക്കും
കുട്ടിക്കാലം മുതലേ ഇഷ്‌ടം ഉള്ള പാട്ട്...
ഓർമ്മകൾ മരിക്കുന്നില്ല...
നൊസ്റ്റു 🤩@2020
നൊസ്റ്റാൾജിയ 😍😍😍
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധം.. എവിടെയോ എന്തൊക്കെയോ നഷ്ടപ്പെട്ടപോലെ
👍
😊😊
Ys @@deepasivapriya4762
ഒറ്റ പേര്.. വിദ്യാസാഗർ..
അനുപല്ലവി. ചരണം ശ്രദ്ധിച്ചില്ലേ... അവിടെ ആണ് മച്ചാന്റെ കളി മുഴുവൻ ... 😆🥰🤩🤩🤩🤩🤩🤩
👍👍👍
My fav music director
Anupallavi charanam lines etha.arinjooda
@@bindujabose5743 സീരിയസ് ആയി പറഞ്ഞതാണോ.. അതോ എന്നെ ട്രോളിയതോ..
@@AkhilsTechTunes ente ponno.seriously chodichatha.seeikum arinjooda
Manju chechi....😍😍😍
ഒരേ ഒരു രാജാവ് വിദ്യജി ❤❤
ആരോ വിരൽ മീട്ടി (പ്രണയവർണ്ണങ്ങൾ),ആലോലം ചാഞ്ചാടും ഈ കാറ്റിൽ(തമ്മിൽ തമ്മിൽ),ചിൽ ചിലമ്പു മണിയേ(സത്യമേ വജയതേ),ചൂളമടിച്ചു കറങ്ങി നടക്കും(സമ്മർ ഇൻ ബത്ലഹേം),ദീനദയാലോ രാമാ(അരയന്നങ്ങളുടെ വീട്),തീരം തേടും(വന്ദനം),ഗോപികേ നിൻ വിരൽ(കാറ്റത്തെ കിളിക്കൂട്),ഹൃദയ ഗീതമായ്(അമ്മക്കിളിക്കൂട്),ഇന്ദുപുഷ്പം ചൂടി നിൽക്കും(വൈശാലി),മറഞ്ഞുപോയതെന്തേ നീ(കാരുണ്യം),ആദ്യമായി കണ്ടനാൾ(തൂവൽകൊട്ടാരം),കരളേ നിൻ കൈ പിടിച്ചാൽ(ദേവദൂതൻ)
രാഗം : വൃന്ദാവന സാരംഗ ❣️
Sheheerali MT ഇയാൾ പാട്ട് പഠിച്ചിട്ടുണ്ടോ
@@shemishemi8146 കുറച്ചു പഠിച്ചിട്ടുണ്ട്😊
ആരോ വിരൽ മീട്ടി -ഹസനാദം ആണ്.. തീരം തേടും -നാട്ട...
Sry, ഹംസനാദം
പല്ലവി മാത്രം ആണ് എന്ന് തോന്നുന്നു.. പിന്നെ vrindavani യും വരുന്നത് പോലെ 👍👍
Vidyaji❤️👌
ഈ സിനിമ ഇറാകിയപ്പോൾ എന്നിക്കു 1വയസ് എന്നിട്ടു നൊസ്റ്റാൾജിയ അപ്പോൾ ഇതു തീയേറ്ററിൽ പോയി കണ്ടവരുടെ കാര്യം
കണ്ണില് കണ്ണില് സോങ്ങിന്റെ energetic performance കണ്ടപ്പോൾ ഇതൊന്നു കാണണമെന്ന് തോന്നി....
പുല്ല് വളരണ്ടായിരുന്നു
😄😄 അന്നേയ് സത്യം... വല്ലാത്തൊരു വിഷമം.. ഇനി പഴയതൊന്നും തിരിച്ചു വരില്ലല്ലോ 😔😔
Ningal okke parayumbozha njan ee chrruppathinte vila manassilakkunne....njan paramathi enjoy chettatte ente ee kuttikalam🤸♂️🎊
😄😄😄
Fav actress.. forever ❤️
Poothumikalum, Poompattakalum pinne Ootyum😍😍😍😍
Chitra Chechi....no words....anupallavi 😍😍😍😍ath veroru feel aanu
😍😍annu dileep okke side ayirunnu manju kathi nilkunna time😍😍😎
Ippzhum angane aanu bro
Asuran -evershine blockbuster
Lucifer -industry hit
Poovankozhi -box office hit
Epolum manju chechi thanneya kathi nikkunath
Ippo veendum agane aay. Manju kathi nilkunnu Dileep side chillapo kaanan polum illa. Aaa nannay kailirippu kondalle anubhavikkatte!!
Manju undel kovalan onnumalla. Pottan kovalan
@@bedoonessm1645 sathyam😍
വിദ്യസാഗർ 🥰
ഇതൊക്കെ കാണുമ്പോൾ ചേച്ചി ഇഷ്ടം കൂടി വരുന്നു. ദിലീപ് ഇഷ്ടം തോന്നി ട്ടുമില്ല തോന്നുവെ ഇല്ല
ethupole ulla paattukal kekkumbo nammk vallathoru energy kittum alle ....,😍
Lady Super 🌟
ഈ പാട്ടുകൾ കേൾക്കുമ്പോൾ കുട്ടികാലം തിരിച്ചു കിട്ടിയതുപോലെ.
I 💓 #Munnar. #Chitra Amma Voice..🙏
Vidya ji ❤️🥰..... 1:17 ... 👌👌👌👌🥰
Adipoli song
Manjuvarier azhinjaadiya song...pwoli
Manju chechii😍😍😍😍
വൃന്ദാവന സാരംഗ ❣️
Lady super star
I like this song with The actions & dance
What a music, what a cinematography and choreography...❤️❤️❤️
എന്റെ favorite song
1:16 this portion 😍
Vidyasagar 🔥
Endhoru bangya mnju chechi🥰🥰
Love you ❤
ഇതൊക്കെ ഒരു കാലം തിരിച്ചു കിട്ടാത്ത
1.50 expression uff🥰🤩
My favourite movie
Vidhiyasagar & Gireesh Puthenchery❤❤
സൂപ്പർ.... ചിത്രമ്മ തകർത്തു 🤩🥰👌
Manju chechi..
Gireesh sir👍
Manju chechi 😍😍🌹🌹👋
Super song ❤❤❤❤🖤🖤🥰🥰
എവർഗ്രീൻ ഹിറ്റ്സ് സോങ് 💯❤️
മയൂരി💗💗..
Favorite song
സൂപ്പർ
ആ കാലമൊക്കെയും സ്വന്തമല്ലാതായല്ലോ ☹️
Nostu
Supper Songgggggg.....💃💃💃💃💃💃
ആരാണ് ഇതിന്റെ costume ഡിസൈൻ ര് outstanding
ചൂളമടിച്ച് കറങ്ങി നടക്കും
ചോലക്കുയിലിനു കല്യാണം ഓ...ഓ...
ആലിൻ കൊമ്പത്തന്തിയുറങ്ങണൊരോലേ-
ഞ്ഞാലിയ്ക്കു പൂത്താലി ഓ...ഓ...
ആറ്റിലൊളിച്ചു കളിക്കണ മീനേ
കാട്ടിൽ കുറുകുഴലൂതണ കാറ്റേ
കാൽത്തള കെട്ടി കൈവള ചാർത്തി
കല്യാണത്തിനു കൂടേണ്ടേ ഓ...ഓ...
മയിലാഞ്ചിക്കുന്നും മേലേ വെയിൽ കായും മാടത്തത്തേ
മാറ്റേറും മയ്യുണ്ടോ കണ്ണെഴുതാൻ
ആമാടപ്പെട്ടി തുറക്കും മലർമാസ ചിങ്ങനിലാവേ
നിൻ കൈയ്യിൽ മിന്നുണ്ടോ പൊന്നുരുക്കാൻ
നിഴലോലത്തുമ്പിൽ താണാടുമ്പോൾ
സിന്ദൂരം വാരിത്തൂവി സായംകാലം
ശ്രുതി കൂട്ടി പാടി ദൂരേ രാക്കിളിക്കൂട്ടം
തുടിതാളം കൊട്ടി കുഞ്ഞു കുഞ്ഞാറ്റകള്‍ ഓ...ഓ...
പൂവാക ചില്ലയുലയ്ക്കും തൈമാസ തെന്നൽ പെണ്ണേ
നീയുണ്ടോ നീരാടാൻ നീർപ്പുഴയിൽ
ചെമ്മാനച്ചെപ്പിലൊളിക്കും ചിങ്കാരതാരപ്പൊന്നേ
താലോലം താരാട്ടാം ചായുറക്കാം
നറുമഞ്ഞിൻ മുത്തേ നാണിക്കല്ലേ
നാടോടിക്കാറ്റിൻ കൈയ്യോ നിന്നെ പുൽകീ
നിറമേഴും ചാർത്തി നിന്‍റെ പൂങ്കവിൾ ചെണ്ടിൽ
നറുതിങ്കൾ പൂക്കും നിന്‍റെ വാർകൂന്തലിൽ ഓ...ഓ...
മഞ്ജു ചേച്ചിയേ ഇഷ്ടമാണ് ..
പക്ഷേ 5 cousins എനിക്കേറ്റവും ആ silky hair ഉളള പെണ്ണിനെയാണ്.(0:16 മയൂരിയുടെ അടുത്ത് നിൽക്കുന്ന പെണ്ണ്)😜
Manju rock
Ente ponne enikku vayya entha oru moodu
Who.. Knws.. One of the sister is mahesh babus.. Sister.. 😍
Thank yo so much we are playing udan panam okong a task came we get the answer from this
1.45 ഹോ ഇവിടുന്ന് അങ്ങോട്ട് 🎼🎼🎧🎧🎧🎧
വിദ്യാജി ഗിരീഷ് ഏട്ടൻ
♥️♥️♥️♥️♥️♥️
👍👍👍
❤️❤️❤️❤️1999
Mànjusuper
❤️
കോശി ആതിര ക്ലര നിറഞ്ഞജാ ഗോകുൽ കമന്റ് ബോക്സ് ഇക്ക അങ്ങ് എടുക്കുവാ
Ee film strsne end rasa lee. Avrde pandathe kolam costumes oka epolm kanaaaloo
💘💘💘💘💘💘
Ohhh kureee varshaghalku pinnilekupoyi njaan 3rd std il ayirunnu
🥰
Poor audio quality
Hiii
Poor audio!
Telugu What Movie Name
മമ്മൂക്കയുടെ കൂടെ ഒന്നും മിണ്ടാതെ വായിൽ വിരലൂറി എന്തിനേയോ പേടിച്ചു നടന്ന കുട്ടിയെ കണ്ടോ?? 🤔
Location evideyennu Ariyamo
Ooty
@@atheist4456 🤗🤗🤗
Ooty
What is the secret of nitrogen oxide? Is it the gas that produce laughing (hasi aane vaala gas!)
And nitogen(N2), water(H2O) and oxygen (O2)>>>ammonia.
And if we add chlorine, ammonium chloride.????? !!😂
Nitrogen and phosphorus are bone components.
എല്ലുപൊടി +മുളകുപൊടി =രാസവളം
Song & dance kanumbol good ayitu thonnanamenkil Actors face clear Ayi kananam !! Athillathey ethra thullikalichitum not good &super ! chika seen &song inganey Anu .Actors face not clear !
❤
Supper song