Oh Mumbai | Millenium Stars | Jayaram | Biju Menon | Abhirami | Jagathi | Kalabhavan Mani

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1,3 тыс.

  • @kirankk2147
    @kirankk2147 4 года назад +568

    First comment pin cheyy

  • @anjalkunjumon5897
    @anjalkunjumon5897 4 года назад +2666

    ഇപ്പോളത്തെ പിള്ളേർക്ക് അറിയില്ലല്ലോ ഇൗ പാട്ടൊക്കെ കേൾക്കാൻ വേണ്ടി ചിത്രഗീതം വെയ്റ്റ് ചെയ്തിരുന്ന കാലം..💖💖💖💖💖

  • @Mahesh-li5ox
    @Mahesh-li5ox 2 года назад +240

    90's kids daaa 💪💪💪
    ഞങ്ങളുടെ വികാരം ആണ് വിദ്യാസാഗർ💪❤️❤️❤️

  • @memorylane7877
    @memorylane7877 4 года назад +522

    ഈ സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് ഒരു മനുഷ്യൻ ആണ്... വിദ്യാസാഗർ!! ❤

  • @midhunkumarp.r5087
    @midhunkumarp.r5087 4 года назад +1521

    വിദ്യാജിയുടെ കട്ട ഫാൻസ്‌ മാത്രം ലൈക്‌ അടിച്ചാൽ മതി!!..... അന്നും ഇന്നും ഒരേ പൊളി വിദ്യാസാഗർ 👌💥🤩👌👌👌🔥🔥🔥🔥🔥

    • @vishnulalification
      @vishnulalification 3 года назад +5

      വിദ്യാജിയുടെ കട്ട ഫാൻ ❤️

    • @jibin_johny_polackal_
      @jibin_johny_polackal_ 3 года назад +4

      കടുത്ത ആരാധകൻ ❤️❤️❤️💙💙💙

    • @premjithraj3791
      @premjithraj3791 3 года назад +3

      ആണോ ❤❤

    • @midhunkumarp.r5087
      @midhunkumarp.r5087 3 года назад +1

      @@premjithraj3791 കടുത്ത ആരാധന ആണ് എന്നോട് നിങ്ങൾക്ക്

    • @renjithrenju7084
      @renjithrenju7084 3 года назад +1

      ജയറാമേട്ടൻ ഫാൻ 🔥🔥🔥🤙🤙

  • @sreehariem2333
    @sreehariem2333 4 года назад +286

    അയാൾ സംഗീതത്തിന്റെ രാജാവാണ്❤🖤❤......
    King of Melodies.........
    വിദ്യാജി ❤❤❤
    ദാസേട്ടനും മോനും തകർത്തു പാടിയ പാട്ട്....
    ഈ സഹസ്രാബ്ദത്തിലെ ആദ്യ മലയാള സിനിമയാണെന്ന് എവിടെയോ വായിച്ചു. എന്തായാലും ഇതിലെ പാട്ടുകൾ ഒക്കെയും ഗംഭീരമാക്കാൻ എല്ലാ തവണത്തയും പോലെ വിദ്യാജിയ്ക്കു സാധിച്ചു.
    പ്രത്യേകിച്ച് ദാസേട്ടനും ഹരിഹരൻ സാറും പാടിയ "ശ്രാവൺ ഗംഗേ " എന്ന പാട്ട് ❤❤❤❤

    • @mayboy5564
      @mayboy5564 4 года назад +4

      Sathyam aan ee ayirathandile adhya mallu movie

    • @rajthattarmusicdirector
      @rajthattarmusicdirector 4 года назад +4

      ഫിലിം ഹിറ്റ്‌ ആയിരുന്നെങ്കിൽ world records ൽ ഇടം പിടിക്കേണ്ടതായിരുന്നു. World's 1st movie in 2000. New year ന് വെളുപ്പിന് കൃത്യം 12 മണിക്ക് റിലീസ് ആയ film😍 ഓർമ്മകൾ.. ഓർമ്മകൾ..

    • @rahulkrishnan6366
      @rahulkrishnan6366 3 года назад +1

      ഗിരീഷേട്ടന്റെ വരികളും ❤️

    • @syammohansyam4014
      @syammohansyam4014 2 года назад +2

      ശ്രാവൺ ഗംഗേ യിൽ വിജയ് യേശുദാസും പാടിയിട്ടുണ്ട്..

    • @sujith9162
      @sujith9162 Год назад +1

      എന്തായാലും അതിൽ ഗിരീഷ് പുത്തഞ്ചേരി എന്നൊരു പേര് കൂടെ വെക്കാമായിരുന്നു 😌

  • @vineethtvm5328
    @vineethtvm5328 4 года назад +386

    ഈ പാട്ടൊക്കെ ഹോം തീയേറ്ററിൽ ഇടണം യാ മോനെ... 🔥🔥🔥🔥👌👌👌👌

    • @arunarun2842
      @arunarun2842 4 года назад +2

      Namukk luck illa bro

    • @Nambiar12
      @Nambiar12 4 года назад +3

      ഇപ്പോഴും ഇടലോ നല്ല mp3 കിട്ടും

    • @akhilkumar8697
      @akhilkumar8697 4 года назад +2

      ഞാൻ കേട്ടുകൊണ്ടിരിക്കുന്നു..
      കിടു ഫീൽ 👌👌👌

    • @rhythmoftravel1339
      @rhythmoftravel1339 4 года назад +1

      My favourite song

    • @shahidmalikakkal5856
      @shahidmalikakkal5856 3 года назад +1

      @@Nambiar12 kakusilanenu matram

  • @syammohansyam4014
    @syammohansyam4014 4 года назад +657

    2000 എന്ന വർഷം വിദ്യാസാഗർ മലയാളത്തിൽ അഴിഞ്ഞാടിയ ഒരു വർഷം ആയിരുന്നു..🤩🙏🙏ഓസ്കാർ ലെവലിൽ രണ്ട് ആൽബം മില്ലേനിയം സ്റ്റാർസ് and ദേവദൂദൻ. 💪💪 But അർഹതപെട്ട നാഷണൽ അവാർഡ് കിട്ടിയില്ല😪😪
    അതോടപ്പം തന്നെ മധുര നൊമ്പര കാറ്റ്, സത്യം ശിവം സുന്ദരം, ദുബായ്, ദോസ്ത്, ഡ്രീംസ്‌ തുടങ്ങിയ കൊടൂര ആൽബങ്ങൾ വേറെയും 🥰🙏🙏 എങ്കിലും സ്റ്റേറ്റ് അവാർഡ് കിട്ടി വിദ്യാജിയ്ക് 2000 പോലെ വേറൊരു മ്യൂസിഷ്യനും മലയാളത്തിൽ ഒരു വർഷം കിട്ടി കാണില്ല 🥰🌺🌷💥🎉✨️♥️♥️💪💪💪💪💪💪💪💪💪💪💪💪💪

    • @roobleemmanuel8273
      @roobleemmanuel8273 3 года назад +3

      Dubai ഉണ്ട്‌, but movie ഇറങ്ങിയത് 2001 ആണ്..

    • @jadheermajeed7133
      @jadheermajeed7133 3 года назад +2

      ദുബായ് ഉണ്ട് എത്തിന്

    • @akhilkrishna7490
      @akhilkrishna7490 3 года назад +1

      ❤️

    • @psychokidd592
      @psychokidd592 3 года назад +4

      Devadoothan is top-class.. epic... 🔥🔥🔥🔥🔥

    • @nitheeshvp034
      @nitheeshvp034 2 года назад

      🔥🔥🔥🔥🔥

  • @Aparna_Remesan
    @Aparna_Remesan 4 года назад +1610

    ഈ പാട്ട് എന്നേ പോലേ തലക്ക് പിടിച്ചവർ ഉണ്ടോ😜😘😘💞💞❣️❣️❣️വിദ്യാജിയുടെ കടുത്ത ആരാധിക 🔥😍👌

    • @unnikrishanp9051
      @unnikrishanp9051 4 года назад +9

      ഉണ്ടേ..

    • @eft5620
      @eft5620 4 года назад +23

      വിദ്യാസാഗർ അല്ല സംഗീതസാഗർ
      വിദ്യാജി ഒരു രക്ഷയുമില്ല....😍

    • @sumeshk.s9583
      @sumeshk.s9583 4 года назад +5

      Und

    • @shefinbasheer65
      @shefinbasheer65 4 года назад +2

      ഉണ്ട്

    • @dobby8717
      @dobby8717 4 года назад +9

      @@shefinbasheer65 വിദ്യാജീക്ക് ഒരു പ്രേതേകത ഉണ്ട്.. അദ്ദേഹം compose ചെയ്തുവെക്കുന്ന interludu ഉപയോഗിച്ച് 10 പാട്ടുകൾ വേറെ ചെയ്യാം..

  • @jayakrishnamenon919
    @jayakrishnamenon919 2 года назад +82

    അച്ഛനും മകനും കൂടെ തകർത്ത് പാടിയ പാട്ട്..

  • @JINSPETER
    @JINSPETER 4 года назад +85

    ചെയ്യുന്ന പാട്ടെല്ലാം cult ക്ലാസിക് ആക്കാൻ ഒരു റേഞ്ച് വേണം വിദ്യാ ജി 😘

  • @vivek_vikraman4505
    @vivek_vikraman4505 3 года назад +356

    21 വർഷം മുൻപൊക്കെ ഈ type കൊടൂര ട്രാക്ക് ഒക്കെ ചെയ്യണം എങ്കിൽ...ഒറ്റ പേര്.... വിദ്യാജി 😘😘😘😘😘

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +385

    ഏറെ നാളത്തെ കാത്തിരിപ്പ്.. മില്ലേനിയം സ്റ്റാർസ്... ഇതിലെ ഓരോ ഗാനങ്ങളും അത്രമേൽ ഹൃദ്യം... വിദ്യാജി ടച്ച്‌ 🤩🤩🤩🔥🔥🔥🔥🔥

    • @dulkifilypk3191
      @dulkifilypk3191 3 года назад +3

      Padam engane unde

    • @sabareeshpcsachu9535
      @sabareeshpcsachu9535 9 месяцев назад

      ​@@dulkifilypk3191കുഴപ്പമില്ലെന്ന് തോന്നുന്നു

  • @Abhiv4u
    @Abhiv4u 3 года назад +12

    ഒരു രക്ഷയും ഇല്ല അന്നത്തെ കാലത്ത് ഇങ്ങനെ ഒരു പാട്ട്................ ഇപ്പോഴത്തെ അടിച്ചു മാറ്റൽ കേമന്മാർ കണ്ട് പഠിക്കണം ഇതൊക്കെ ഇതാണ് കഴിവ്

  • @Aparna_Remesan
    @Aparna_Remesan 4 года назад +1548

    അന്നത്തെ കാലത്ത് ഇങ്ങനത്തെ പാട്ട് ഒക്കെ ഇറക്കണം എങ്കിൽ ആളുടെ പേര് വിദ്യാസാഗർ ആയിരിക്കണം.😍🥰🥰🥰😘😘
    എന്റെ വിദ്യാജി നിങ്ങൾ ലോകാൽഭുതങ്ങളിൽ ഒന്നാണ്💪😍

    • @RaMshad_Kc
      @RaMshad_Kc 4 года назад +16

      Theerchayayum 💯 Vidyaji Uyir 😍❤️

    • @nanduvipin1993
      @nanduvipin1993 4 года назад +7

      Yes😍😍💕💕💕👍👍

    • @rageshpriya
      @rageshpriya 4 года назад +12

      Super song ആണ്.. പിന്നെ ജഗതി ചേട്ടന്റെ dance 1:44to1:50👌👌👌🔥🔥🔥🔥

    • @shij8198
      @shij8198 4 года назад +25

      Orchestra ഹാരിസ് ജയരാജ്‌ ആണ്. അങ്ങേർക്കും ഒരു താങ്ക്സ് കൊടുക്കണം

    • @Aparna_Remesan
      @Aparna_Remesan 4 года назад +1

      @@shij8198 👍

  • @abhilashva576
    @abhilashva576 Год назад +42

    1:43 Damn!!! Jagathy sir really nailed that dance step.

  • @ajikumar9024
    @ajikumar9024 4 года назад +181

    ഒരു നല്ല കാലത്തിന്റെ നിഷ്കളങ്കമായ സന്തോഷങ്ങളുടെ ഓർമ

  • @kasimali7269
    @kasimali7269 4 года назад +159

    ജഗതിയുടെ ഡാൻസ് pwoli.

    • @sonumattathil8579
      @sonumattathil8579 4 года назад +12

      ഞാൻ അതാണ് ശ്രദ്ധിച്ചത് .. എന്ത് നന്നായി ഡാൻസ് ചെയ്തു

    • @rageshpriya
      @rageshpriya 4 года назад +13

      1:43 to1:50.ജഗതി ചേട്ടൻ dance 👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥super 👏👏👏

    • @smoothcriminal6424
      @smoothcriminal6424 4 года назад +7

      ഹരിശ്രീ ചേട്ടൻ നും പൊളി ആണ് മണി ചേട്ടൻ പിന്നെ പറയണ്ട

    • @pravynair
      @pravynair 4 года назад

      Sathyam

  • @mayboy5564
    @mayboy5564 4 года назад +57

    വിദ്യാജി ഫാൻസിന് ആഘോഷിക്കാൻ ഇതിൽ കവിഞ്ഞ ഒരു പാട്ടില്ല... thanks music zone

  • @Abhijith63
    @Abhijith63 2 года назад +52

    22 വർഷങ്ങൾക്കു മുൻപ് ഇതുപോലത്തെ തീപ്പൊരി items ഒക്ക ഇറക്കണമെങ്കിൽ, എമ്മാതിരി range ആയിരിക്കും ആ മനുഷ്യൻ ❤️ 'വിദ്യാസാഗർ' 🔥

  • @prabinprakash148
    @prabinprakash148 4 года назад +92

    ഇനി മറ്റൊരു cinema ക്കും ലഭിക്കാത്ത ഒരു കാര്യം. This Movie is the first Malayalam movie to be released in this millennium. 🎥The songs are considered as one of the best works of Vidyasagar sir❤️👌🏽

  • @train_traveler6739
    @train_traveler6739 3 года назад +15

    ഇങ്ങേരു കൈ വെക്കാത്ത ഒരു ഏരിയയും ഇല്ല ..... ഇവിടെ ഏതും പോകും .... ഒരേയൊരു വിദ്യാസാഗർ ❤️❤️❤️❤️❤️

  • @Njan1989
    @Njan1989 2 года назад +14

    അച്ഛനും മോനും കൂടിപാടി അങ് പൊളിച്ചടക്കി.
    Uff ന്റെ വിദ്യാജീ... ummmmaa😘😘😘😘😘😘😘

  • @dineshneelambari9148
    @dineshneelambari9148 4 года назад +69

    2000 ൽ റിലീസായ ഈ പടം അമ്പേ പരാചയം ആണെങ്കിലും ഇതിലെ പാട്ടുകൾ എല്ലാം ഹിറ്റ് ആയിരുന്നു😍😍😍

  • @vjapachean8080
    @vjapachean8080 4 года назад +88

    വിദ്യാസാഗർ ജി ടെ മ്യൂസിക് അപ്പനും മോനും അങ്ങ് പാടി തകർത്തു 🔥🔥
    പോരാത്തതിന് സ്‌ക്രീനിൽ
    ജയറാം, ബിജു മേനോൻ, ജഗതി, മണി ചേട്ടൻ, ഹരിശ്രീ അശോകനും..
    വിദ്യാസാഗർ മാസ്റ്റർപീസ് 🔥🔥മില്ലെനിയും സ്റ്റാർസ് 😍🔥🔥

  • @memorylane7877
    @memorylane7877 4 года назад +266

    ശ്രാവൺ ഗംഗേ ഒക്കെ എന്തൊരു ഐറ്റം ആണ്!! 🔥

    • @arunarun2842
      @arunarun2842 4 года назад +6

      Athu vere lavel bro

    • @Demon_Balor
      @Demon_Balor 4 года назад +4

      ഒരു രക്ഷ ഇല്ല 😍😍 അത് upload ചെയ്തിട്ട് ഉണ്ടോ ?

    • @hisanajabeen6478
      @hisanajabeen6478 4 года назад +2

      @@Demon_Balor Haa

    • @rahulrajjr4611
      @rahulrajjr4611 4 года назад +4

      Sravan gange World level music🙏🙏

    • @suryasacs9516
      @suryasacs9516 4 года назад +2

      True❤

  • @abhisheksuresh2640
    @abhisheksuresh2640 3 года назад +124

    That Marathi portion has a seperate fan base 🔥🔥
    Vidyasagar, the magician ❤️❤️

  • @freebird6814
    @freebird6814 4 года назад +133

    വിദ്യാജിയുടെ മ്യൂസിക്
    ജയരാജിന്റെ ഡയറക്ഷൻ
    ജയറാം - ബിജുമേനോൻ കോംബോ ❤️❤️❤️

    • @vjapachean8080
      @vjapachean8080 4 года назад +7

      U missed Suresh Gopi.. 😎😎

    • @freebird6814
      @freebird6814 4 года назад +3

      Sg യെ മറന്നത് അല്ല പടത്തിലെ നായകന്മാർ ഇവര് ആണ് അതുകൊണ്ട് അങ്ങനെ പറഞ്ഞു എന്നെ ഉള്ളൂ

    • @dracharys3458
      @dracharys3458 4 года назад

      gireesh puthenchery lyrics

    • @PradeepKumar-cr7gv
      @PradeepKumar-cr7gv 2 года назад +2

      സുരേഷേട്ടൻ

    • @arunachaari6369
      @arunachaari6369 Год назад

      Gireeshettanta varikal

  • @jauharp6176
    @jauharp6176 7 месяцев назад +9

    ഓഹ് മുംബൈ...... ഓ മേരി പ്യാരി.. മുംബൈ...
    ഉഫ്ഫ്ഫ് childhood ഗോൺ 😢❤

  • @souravsreedhar5310
    @souravsreedhar5310 2 года назад +35

    മില്ലേനിയം സ്റ്റാർസ് എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ...
    ഗിരീഷ് പുത്തഞ്ചേരി സാർ ✍️
    വിദ്യാ ജി മാജിക്കൽ മ്യൂസിക് 🎼❤️
    ദാസേട്ടൻ , വിജയ് യേശുദാസ് മാജിക്കൽ വോയ്സ് ❤️🎤

  • @VysakhKannur385
    @VysakhKannur385 4 года назад +125

    03:00-03:24
    എന്ത് മാന്ത്രികതയാടാ ഉവ്വേ അവിടെ കാണിച്ചെ...ഹോ എന്റെ പൊന്നേ ❤️🙌

  • @musichealing369
    @musichealing369 4 года назад +100

    വിദ്യാജി കുട്ടികാലു നൊസ്റ്റു മാത്രമല്ല *ഒരുതരം ജിന്നാണ്*
    *A complete Melody Gin*

  • @90kidmallu37
    @90kidmallu37 3 года назад +28

    എന്റെ കുട്ടിക്കാലം...
    കാലം മാറി ..ഇന്നത്തെ പാട്ടുകളില് വരെ..പല മാറ്റങ്ങളും വന്നു...
    എന്നിട്ടും ആ മാന്ത്രികനു ഒരു മാറ്റവും ഇല്ല..
    വിദ്യാജി..

  • @saransurya94
    @saransurya94 3 года назад +13

    UKG പഠിക്കുമ്പോ തീയേറ്റർ പോയി കണ്ട സിനിമ....ഈ millenium ൽ ഇറങ്ങിയ ആദ്യത്തെ മലയാള സിനിമ ആദ്യത്തെ dolby experience 😍😍😍
    #വിദ്യാസാഗർ fan forever ❤️

  • @ROHITH397
    @ROHITH397 Год назад +18

    1:05 അവിടെ ലൈറ്റ് ആയിട്ട് ചെണ്ടയും use ചെയ്തിരിക്കുന്നു. അത് കഴിഞ്ഞു ഫിനിഷ് ചെയ്യുന്നതും ചെണ്ടയിൽ
    ഏജാതി മിക്സിങ് 🔥🔥🔥
    വിദ്യാജി ഒരു ജിന്ന് ആണ് ❤️❤️❤️

  • @jithinm8048
    @jithinm8048 4 года назад +13

    അച്ഛനും മകനും പാടി തകർത്ത സൊങ്ങ്. ഇ തിലെ എല്ലാം എന്റെ പ്രിയപ്പെട്ട സോങ്ങാണ് എന്തും വിദ്യ ജി യുടെ കൈയിൽ ഭ ദ്രം ♥️♥️♥️♥️♥️

  • @vaishakhpadmakumar4256
    @vaishakhpadmakumar4256 15 дней назад +2

    The bgm when mannequins come to life is very cool at 01:25. The mannequins have got some sick moves.
    That Rajasthani interlude with a sarangi base at 03:00 is pure genius.
    One of Vidyasagars best albums.

  • @KalluKallu-vp9ux
    @KalluKallu-vp9ux 4 года назад +73

    നോട്ടിഫിക്കേഷൻ വന്നപ്പോഴേ ഒന്നും നോക്കാതെ ലൈക്‌ അടിച്ചു ഈ പാട്ട് ഒക്കെ നമ്മൾക്കു എത്ര പ്രിയപെട്ടതും,, ഓർമ്മകൾ നൽകുന്നതും ആണ് എന്ന്‌ ഇപ്പോഴുള പിള്ളേർക്ക് വല്ലോം അറിയാമോ,, 90കിഡ്‌സ് 💪💪💪💪😍😍😍😍😍

  • @athiraathi4424
    @athiraathi4424 4 года назад +288

    Tnqqw tnqqq tnqqqqq veryyyyyy mucccccccchhhhhh 😍😍 ഒരു വിദ്യാജി പ്രാന്തിക്ക് പ്രാന്ത് മൂക്കാൻ ഇതിൽകൂടുതൽ ഒന്നും വേണ്ട...അച്ഛനും മോനും തകർത്തു പാടിയ പാട്ട്..എന്റെ വിദ്യാജിയുടെ കൈപതിഞ്ഞ മണിമുത്താണ് ഈ സിനിമയിലെ പാട്ടുകാലത്രേം😘😘😘
    ഈ സന്തോഷം എത്രയെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല...ഈ moviyile പാട്ടുകൾ എത്ര കാലയിട്ടായി കിട്ടാൻ വേണ്ടി ഭ്രാന്തെടുത്തു തിരയുകയാണെന്നോ😍😍❤️❤️👏👏😘😘👏😘
    Tnqqqq so much👏😍😍😍🙏🙏🙏😘😘😍😍

    • @vaishnavav6885
      @vaishnavav6885 4 года назад +5

      നിങ്ങ പൊളിയാണ്‌ .എല്ലോടത്തും കാണാല്ലോ 😁

    • @vjapachean8080
      @vjapachean8080 4 года назад +4

      Same pich.. ithe dialogues aanu enikkum parayanullath.. ithippo.. njn copy adichunnu varumlo.. 🤭🤭🤭.. njnum e padathile pattinellam addict aanu

    • @raghavdevd7182
      @raghavdevd7182 4 года назад

      Evideyum vanno

    • @Akshayjs1
      @Akshayjs1 4 года назад +2

      Vidyaji fan aanalle?? Very gud

    • @athiraathi4424
      @athiraathi4424 4 года назад +4

      @@Akshayjs1 anennooo...nk vidhyaaji vattannn😍😍😍

  • @ladouleurexquise772
    @ladouleurexquise772 4 года назад +134

    80" & 90", 2K Nostalgic Moments 🌿✨️🌠
    വിദ്യാസാഗർ ❣️❣️🔥🔥
    ഗിരീഷേട്ടൻ ❣️❤🔥🔥
    മില്ലെനിയംസ്റ്റാർസ് 💕💕🌿
    ജയറാമേട്ടൻ & ബിജു ചേട്ടൻ ❣️💕🌿✨️

  • @sebinantony2474
    @sebinantony2474 Год назад +8

    ഗിരീഷേട്ടൻ, വിദ്യാജി കോമ്പിനേഷൻ. പകരം വക്കാനില്ലാത്ത രണ്ട് ലെജൻഡ്സ് 🥰. കൂടെ ദാസേട്ടൻ. വിജയ് 🔥🔥🔥

  • @saltnpepper8152
    @saltnpepper8152 4 года назад +50

    ഇതു പോലെ ഒരായിരം മാന്ത്രിക സംഗീതങ്ങൾ കൊണ്ട് മലയാളി മനസിനെ കീഴടക്കിയ നമ്മുടെ സ്വന്തം വിദ്യാജിക്ക്.....
    ആയുരാരോഗ്യവും സൗഖ്യവും ഉണ്ടാകട്ടെ.....🤗🤗🙏🙏

  • @salu3199
    @salu3199 3 года назад +21

    അയാൾ സംഗീതത്തിന്റ രാജാവാണ് വിദ്യാസാഗർ 🥰🥰🥰🥰🥰🥰

  • @jojojoseph8496
    @jojojoseph8496 3 года назад +8

    Headsetil കേൾക്കുമ്പോ എന്നാ ഒരു വർക്കാ ചെറുപ്പത്തിൽ theatreൽ ഇരുന്നു കണ്ടപ്പോ ഒന്നും അറിഞ്ഞില്ല.
    Vidya ji ......hatsoff

  • @sachincalicut6527
    @sachincalicut6527 4 года назад +360

    സിനിമ ഫ്ലോപ്പ് ആയെങ്കിലും ഇതിലെ പാട്ടുകൾ എല്ലാം വേറെ ലെവൽ ആണ്
    കാലത്തെ വെല്ലുന്ന പാട്ടുകൾ
    വിദ്യാസാഗർ മാജിക് ❤️❤️

    • @rajthattarmusicdirector
      @rajthattarmusicdirector 4 года назад +48

      സിനിമ നല്ലത് തന്നെ ആയിരുന്നു. But അന്നത്തെ ആൾക്കാർക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല. അതുകൊണ്ടല്ലേ ഇത് കാലം തെറ്റി ഇറങ്ങിയ സിനിമ എന്ന ലിസ്റ്റിൽ വന്നത്

    • @sachincalicut6527
      @sachincalicut6527 4 года назад +2

      @@rajthattarmusicdirector Athe

    • @jithinsukumaran4191
      @jithinsukumaran4191 4 года назад +7

      @@rajthattarmusicdirector ഒരു പാട് പ്രത്യേകതകൾ ഉള്ള പടം ആയിരുന്നു

    • @alenmathews
      @alenmathews 4 года назад +6

      @@rajthattarmusicdirector എന്ന് മാത്രം പറയാൻ കഴിയില്ല, പകുതി പേരെ അതിൽ മലയാളികൾ ആയി ഉണ്ടായിരുന്നുള്ളു , മറുഭാഷയിൽ നിന്നും അത്രയേറെ നടീനടന്മാർ വന്ന് കഴിഞ്ഞാൽ അതിൽ മലയാളിത്തം തോന്നില്ല മലയാളികൾക്ക് , ദി പ്രിൻസ് എന്ന സിനിമക്കും സമാനമായ സ്വീകരണം ആണ് ലഭിച്ചത് .....

    • @rajthattarmusicdirector
      @rajthattarmusicdirector 4 года назад +6

      @@alenmathews അതല്ലേ ഞാൻ പറഞ്ഞത് അന്നത്തെ ആളുകൾക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല എന്ന്😃

  • @gayathrig7888
    @gayathrig7888 3 года назад +49

    കേരളത്തിൽ ഇത്രയും വലിയൊരു ഫാൻസ് സമൂഹം ഉണ്ടെന്ന് നമ്മുടെ വിദ്യാജിക്ക് അറിയുമോ ആവോ. പ്രതിഭാസം ❤

  • @sharathkumar8332
    @sharathkumar8332 4 года назад +9

    "Vidyasagar"; The Real Millennium Star. ഒരു ജിന്ന് തന്നെ. ഉഫ് !!!!!!

  • @achus4781
    @achus4781 Год назад +7

    ഒരൊറ്റ പേര് ..വിദ്യ സാഗർ ..അയാൾ സംഗീതത്തിന്റെ രാജാവാണ് , ഈണങ്ങളുടെ മന്ത്രികനാണ് ...🔥🔥🔥🔥

  • @varunkrishnaallu
    @varunkrishnaallu 4 года назад +12

    കേൾക്കുമ്പോൾ ആ കാലഘട്ടത്തിലേക്ക്.. എന്റെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.. വിദ്യാജിയുടെ ഒരു അപാര കോംപോസിഷൻ.. 😍😍😍😍❤️❤️❤️❤️

  • @vjapachean8080
    @vjapachean8080 4 года назад +45

    ഞാൻ കാത്തിരുന്ന പാട്ട് എത്തി...
    Saina മ്യൂസിക്കിൽ Request ചെയ്തു Music Zone അപ്‌ലോഡ് ചെയ്തു 🤭🤭...
    Thanks to Music Zone
    One of my favorite movie and favorite Songs...
    വിദ്യാസാഗർ മാജിക്കൽ music....
    പക്ഷെ ഇതല്ല രസം... "ശ്രവാൻ ഗംഗേ " സോങ് ആണ് ഹെവി ഐറ്റം 🔥🔥

  • @veenaveena5841
    @veenaveena5841 4 года назад +49

    ഒരുപാട് നാളായി ഈ സിനിമയും ഇതിലെ പാട്ടുകളും കണ്ടിട്ട്
    പണ്ട് ടി.വി യിൽ കണ്ടതാ പിന്നെ ഇപ്പോൾ ആണ് കാണുന്നത് 😍

    • @bibintabraham7989
      @bibintabraham7989 4 года назад +1

      സത്യം

    • @nanduvipin1993
      @nanduvipin1993 4 года назад +1

      അതെ സത്യം ഇതിലെ വീഡിയോ സോങ്‌സ് എത്ര തിരഞ്ഞിട്ടും കിട്ടിയില്ല

    • @anjuvarghese2530
      @anjuvarghese2530 4 года назад +1

      Kairali we l idarunundu

    • @sikhak.s571
      @sikhak.s571 4 года назад +1

      Njanum
      Pandu chithrageetathil kettatha pine Eppazha kelkunathu

  • @flowers6983
    @flowers6983 2 года назад +6

    ഇത് ഒക്കെ ആണ് നമ്മൾ 92കാരുടെ പാട്ടു ഇത് ഒക്കെ കേൾക്കുമ്പോൾ ആണ് നമ്മൾ ആ കൊച്ചു പിള്ളാര്‌ ആവുന്നത് ചിത്ര ഗീതം കാണാൻ അയലത്തെ വീടുകൾ തോറും അലഞ്ഞ കാലം 🥰🥰🥰

  • @RK-xp9oy
    @RK-xp9oy 4 года назад +16

    വൻ Hype-ഓട് കൂടി 2000 ജനുവരി ഒന്നിന് വന്ന സിനിമ ..
    BOX OFFICE-ൽ പൊട്ടി പാളീസായി 🎆
    ഇപ്പൊ ഈ പാട്ടു കേൾക്കുമ്പോൾ എന്റെ ഉള്ളിൽ കൗമാര കാലത്തിന്റെ Nostalgia 😁

  • @lalvydhehilal3567
    @lalvydhehilal3567 4 года назад +44

    2000 യിരത്തിൽ മലയത്തിൽ എന്മത്തിരി ഒരു songs എല്ലാം ഒന്നിനൊന്നു മികച്ചത് ഇതിന്റ ഒക്കെ ക്വാളിറ്റി uff വിദ്യാസാഗർ sir 🙏🙏
    ഒരു നല്ല ഔടിയോ സിസ്റ്റത്തിൽ കേൾക്കണം 💯 ശ്രാവൺ ഗംഗേ 💥💥
    ഇതിലെ എല്ലാം സോങ്‌സ് ഉം കയ്യിൽ ഉണ്ട് എല്ലാം 18 mp + ആണ് അമ്മാതിരി ഐറ്റംസ് അല്ലെ
    ഇതിലെ മാത്രമല്ല vidyasagar സോങ്‌സ് എല്ലാം 70% വരെ കയ്യിൽ ഉണ്ട് #vidyasagar ❤️

    • @jishnur1169
      @jishnur1169 4 года назад +2

      18 + mp3 എവിടെ നിന്നാണ് download ആക്കിയത് ????

    • @lalvydhehilal3567
      @lalvydhehilal3567 4 года назад +1

      @@jishnur1169 Wtp no tharu

    • @amaljoseph2205
      @amaljoseph2205 4 года назад +2

      Hai Lal
      How can i download it
      WhatsApp 9656591201

    • @sanjaysanthosh7471
      @sanjaysanthosh7471 4 года назад +1

      Ethu sitil ninna download cheythath?

    • @nishadnizar4427
      @nishadnizar4427 4 года назад +1

      send cheyyuvo 8129376642 watsapp

  • @rashiqk.s367
    @rashiqk.s367 3 года назад +35

    90 സ് കിഡ്‌സിന് വേണ്ടി മോളിവുഡ് ഭരിച്ച സംഗീത മാന്ത്രികൻ -വിദ്യാസാഗർ

  • @vvr3555
    @vvr3555 4 года назад +19

    2000 watching this song as a 2nd standard kid.....2020 watching as a doctor working in mumbai😊......vidyaji always favourite❤this orchestration was something extraordinary those days......nostalgic days❤

  • @sanc2439
    @sanc2439 4 года назад +17

    ന്യൂ year നു ഇറങ്ങി പൊട്ടി പൊളിഞ്ഞ പടം സ് പാട്ടുകൾ കിടിലൻ

  • @kiransunil8177
    @kiransunil8177 Год назад +3

    Millenium Stars album was a gem in Malayalam film history itself. High quality soundtrack songs which remain fresh even after another millenium. What an orchestration. Vidyaji deserved minimum Oscar for his work. Worldclass❤

  • @prasanth2878
    @prasanth2878 2 года назад +7

    Gireesh puthanchery ❤️❤️
    യൂട്യൂബിൽ search cheyth കേൾക്കുന്ന പാട്ടിൻ്റെ details നോക്കിയാൽ ഏറ്റവും കൂടുതൽ കാണുന്ന ഒരേ ഒരു പേര്.

  • @nibinjohn1431
    @nibinjohn1431 3 года назад +20

    2:50-3:22 heavy combo of vocals and instruments. I wish I could experience this again in the theatre.

  • @Soorajmarari
    @Soorajmarari 3 года назад +50

    90 സ്‌ പിള്ളേരുടെ അഴിഞ്ഞാട്ടം ❤️

    • @vishakbhaskaran1011
      @vishakbhaskaran1011 2 года назад

      Yes 👌👌👌

    • @prasanthvishnu81
      @prasanthvishnu81 2 года назад +2

      10 വയസിൽ അഴിഞ്ഞു ആടിയോ

    • @saranyakrishanan9986
      @saranyakrishanan9986 2 года назад +2

      ഏയ് അല്ല 2022 ലെ പിള്ളേരുടെ അറിഞ്ഞാട്ടാ 🥰🎶❤️

  • @jagannathanmenon3708
    @jagannathanmenon3708 4 года назад +11

    മണി, ജഗതി, ഹരിശ്രീ മൂന്ന് പേരും നല്ല ഡൻസർസ് ആണ്....ജയറാം, ബിജു വിനേക്കാൽ

  • @anoopvthankappan7523
    @anoopvthankappan7523 3 года назад +10

    21 വർഷമായി കേൾക്കുന്നു... Vidyasagar, yesudas, vijay yesudas😍😍

  • @Sreekumarmr
    @Sreekumarmr 4 года назад +69

    മകന്റെ ശബ്ദത്തെക്കാൾ അച്ഛന്റെ ശബ്ദത്തിനു ചെറുപ്പം...

    • @Jithuuthaman
      @Jithuuthaman 3 года назад +4

      Makan vaku thirkyatha ale pole idaku

    • @jithinkk9216
      @jithinkk9216 2 года назад +2

      അതെ ,വിജയ് യുടെ ശബ്ദത്തിനേക്കാൾ Super ദാസേട്ടൻ്റെ ശബ്ദം ആണ്.

  • @souragnair7485
    @souragnair7485 4 года назад +18

    jayaramattan anum kisu aan ipazhum kidu aan Evergreen superstar 🔥🔥

  • @terinpeter7041
    @terinpeter7041 4 года назад +18

    Evergreen superstar Jayaram🔥

  • @vipinkumar-kz7bt
    @vipinkumar-kz7bt 2 года назад +13

    2022july പോലും ഈ പാട്ട് കേൾക്കാൻ ഞാൻ വന്നെങ്കിൽ...മനസ്സിലാക്കാം☺️ ചിത്രഗീതം, 90's ആണ്😍😃

  • @MidhunMohan-h6n
    @MidhunMohan-h6n 5 месяцев назад +3

    വിദ്യാജി ❤️ ഗിരീഷേട്ടൻ ഇവർ എപ്പോഴക്കെ ഒന്നിച്ചുവോ പിന്നെ നടന്നത് മലയാള സിനിമയിൽ പാട്ടിന്റെ ചരിത്രം 🔥🔥

  • @bijeeshbalankl536
    @bijeeshbalankl536 4 года назад +5

    ഗിരീഷ് പുത്തഞ്ചേരി താഹിർ, പിന്നെ വിദ്യ ജി പോരാത്തതിന് അച്ഛനും മോനും പാട് വേറെ ലെവൽ 🖤

  • @sebinsebin2503
    @sebinsebin2503 4 года назад +31

    Vidhya g❤️❤️❤️❤️....bass line okk kidu. ഹെഡ് സെറ്റ് il poliiiii..🔥🔥🔥🔥🔥🔥.90"s piller comments adichu pokko👍👍👍🙏🙏🙏...yesudas and vijay yesudas🔥🔥🔥🔥🔥🔥

  • @ladouleurexquise772
    @ladouleurexquise772 4 года назад +212

    കിനാക്കൾ മിന്നി മറയും നിലാവിൻ നീലഗലി യിൽ.... 🌿✨️
    നമുക്കീ രാപ്പാട്ടായി പറക്കാം 🌿✨️🔥
    വരികൾ *ഗിരീഷേട്ടൻ*

    • @deepucool1163
      @deepucool1163 4 года назад +3

      നീല ഗലി ( ഗലി എന്നാൽ തെരുവ് )

    • @ladouleurexquise772
      @ladouleurexquise772 4 года назад

      @@deepucool1163 Ok bro

    • @xiiimcmxciv3508
      @xiiimcmxciv3508 3 года назад +2

      Endey veendinadutha gireeshettandey veedu 😇

  • @sjinachuz2167
    @sjinachuz2167 4 года назад +7

    അമ്പിളി ചേട്ടൻ ,മണി ചേട്ടൻ, ഹരിശ്രീ ഏട്ടൻ..ജയറമേട്ടനേം ബിജുവേട്ടനെയും സൈഡ്.. ആക്കി 👌👌

  • @HariMulavana
    @HariMulavana 4 года назад +20

    As always.. that legendary duo.. Vidyaji - Gireeshettan ❤❤❤

  • @shajahansijo1931
    @shajahansijo1931 Год назад +9

    വിദ്യാജി അഡിക്റ്റഡ് ബോയ്സ് ❤‍🔥90ꜱ ᴋɪᴅꜱ

  • @satheeshs3812
    @satheeshs3812 3 года назад +2

    Njn ee song sredhichathu pattabhishekathilae jagathyudae songinae shehammanu....eee songil maattu ellavrakkalum jagathuyae step apaaaraam...haats off jagathy chetta cheta....waiting and praying for your for your back to industry...with love....

  • @Renjuridhvi8321
    @Renjuridhvi8321 3 года назад +3

    Jayaramettan DANCE super😍😍😍😍😍😍😍😍😍 and Vidhyasagar...... Hats of u..........

  • @PVinayanp
    @PVinayanp 3 месяца назад +1

    Songs kelkkan vendi mathram ee padam re-release cheythal njan poyi kanum..athrakk kidilam vidayji..uff❤❤❤

  • @pramodm1093
    @pramodm1093 2 года назад +6

    കാലം തെറ്റി വന്ന സിനിമ..പക്ഷേ പാട്ടുകൾ കാലാതീതം

  • @VinusVlog1986
    @VinusVlog1986 2 года назад +7

    നമ്മൾ സംഗീത പ്രേമികൾ ആയ മലയാളികൾ എന്നും കടപ്പെട്ടിരിക്കുന്ന വ്യക്തി... വിദ്യാജീ....♥️♥️♥️♥️

  • @jakuttan001
    @jakuttan001 4 года назад +4

    ആരേ വാഹ് 😜. ഉഷാർ ഉഷാർ
    പവർ വരട്ടേ... സഹോ ചാടി ചാടി നില്ക്കു . ആ പാട്ടിന്റെ ടെമ്പോ പിടിച്ചു പോവട്ടേ.....
    ഇതാണ് നമ്മുടെ ഐറ്റം. 🤗🤩🥰
    Vidyasagar magic ✌️😜

  • @akhilng4004
    @akhilng4004 7 месяцев назад +3

    കുട്ടികാലത്തേക്ക് തിരിഞ്ഞുനോക്കാൻ ഒറ്റ പേര് മതി. വിദ്യസാഗർ 👍🏽👌🏽💯

  • @MrJJNath
    @MrJJNath 4 года назад +32

    Composed by Vidyagi...Programmed by Harris Jayaraj...now you know the difference...a mind blowing song for its time 🥰🥰😍❤️❤️

  • @alexpious5472
    @alexpious5472 11 месяцев назад +117

    2024 il കേൾക്കുന്നവർ ഉണ്ടോ 😍

  • @jishnu4774
    @jishnu4774 3 года назад +10

    അച്ഛനും മോനും പാടി തകർത്തു 👌👌👌✌️

  • @steffanbenjamin8335
    @steffanbenjamin8335 4 года назад +5

    മണിച്ചേട്ടൻ ജഗതി ചേട്ടൻ പിന്നെ ഹരിശ്രീ അശോകൻ ചേട്ടൻ. മുന്നിര നായകൻമാരെ പോലെ തന്നെ അടിപൊളി ഡാൻസ് ആയിരുന്നു ഇവരും ഈ പാട്ടിൽ... പൊളി steps...

  • @dissignerpanda7545
    @dissignerpanda7545 2 года назад +6

    First malayalm song recorded out side India......🥵🥵 ഏജാതി base 🤯 quality.... Still repeat mode

  • @rafeeqpanoli9828
    @rafeeqpanoli9828 24 дня назад +1

    ഇതിലൊക്കെ ജയറാമിന്റെ ലെവൽ വേറെ ആണ് മക്കളെ.. ഒന്നും പറയാൻ ഇല്ലാ പോളിയാണ് ജയറാം 👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾❤️❤️❤️❤️❤️

  • @Musicum.14
    @Musicum.14 3 года назад +5

    ഇനി ഏതൊക്കെ പാട്ടുകൾ ഇറങ്ങിയാലും ഇതുപോലെ ഒരു തരംഗം ഉണ്ടാവില്ല ♥️ കാലമേ നീ തിരിച്ചു വരുമോ........

  • @vivekmohan40
    @vivekmohan40 Год назад +2

    Three shot whiskey....plus vidyaji music deadly combination...uff Vivek@Dubai..!

  • @vincyaneesh6806
    @vincyaneesh6806 Год назад +4

    ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത പാട്ടുകൾ ❤️❤️❤️❤️ വിദ്യാസാഗർ ❤️❤️❤️

  • @sachitom1498
    @sachitom1498 2 года назад +1

    ഇതിൽ സുരേഷേട്ടൻ ലാസ്റ്റ് മരിക്കുമ്പോ കരച്ചിൽ വന്നിട്ടുണ്ട് പണ്ട് ചെറുത് ആയിരുന്നപ്പോൾ.ഇപ്പോഴും അത് കാണുമ്പോ കണ്ണ് കലങ്ങും. ഫ്രണ്ട്ഷിപ്പ് ❤️❤️

  • @amalnv4721
    @amalnv4721 4 года назад +7

    Vidyasagar inte magic aanu ithile songs. Kidilan Orchestration. 🔥🔥🔥❤️

  • @sashikuttan-v5v
    @sashikuttan-v5v 10 месяцев назад +1

    Dont have words to express Vidyasagar ji!!Gone r days where people echo for maraanmass scene!!! Just enjoyment but no 100% happyness involvment!! waiting for a day where people come to senses as in 1990s ans 2020s

  • @mohammedsiddiq8407
    @mohammedsiddiq8407 4 года назад +5

    20 വർഷം കഴിഞ്ഞു കേട്ടാൽ തോന്നുമോ അത്രയും പഴക്കം ഉണ്ടെന്നു കാലത്തിനു മുൻപേ സഞ്ചരിച്ച ഗാനങ്ങൾ

  • @sooryanarayananr8797
    @sooryanarayananr8797 10 месяцев назад +2

    2:41 - 3:24
    Pure bliss❄️

  • @akhilj1509
    @akhilj1509 Год назад +4

    ഒരു വിദ്യസാഗർ തൂക്കിയടി ❤️❤️❤️❤️❤️

  • @Mahesh-li5ox
    @Mahesh-li5ox Год назад +2

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള music director vidyaji ആണ് ❤️🔥🔥🔥

  • @shij8198
    @shij8198 4 года назад +5

    വിദ്യാസാഗർ +
    ഹാരിസ് ജയരാജ്‌ ഓർക്കസ്ട്രേഷൻ❤️❤️❤️❤️

  • @nidhinnandan7364
    @nidhinnandan7364 4 года назад +4

    ഒരു രക്ഷയും ഇല്ലാ..... nosti........ 💓💓 ജഗതി ചേട്ടന്റെ steps..... 🎇🎇

  • @shahirs9184
    @shahirs9184 4 года назад +4

    സംഗീതത്തിന് ഒരുപാട് മുൻ‌തൂക്കം കൊടുത്ത സിനിമ "വിദ്യാജി, പുത്തഞ്ചേരി ♥️👌