1:43 ഇവിടെ മുതൽ ഉള്ള ഉണ്ണി മേനോന്റെ entry 🔥❤️. സൂപ്പർ.. " മായാരാഗം പോലെ കനക നിലാവിൽ വന്നവളെ...🎶 ഫാസ്റ്റ് songs അദ്ദേഹം അടിപൊളി ആയി പാടും എന്നിട്ടും ഇത് പോലെ നല്ല ഫാസ്റ്റ് songs മലയാളത്തിൽ കിട്ടിയില്ല. Bheeshma parvam വരേണ്ടി വന്നു മറ്റൊരു song കിട്ടാൻ...
*ഇനി ഇതൊക്കെ കേട്ട് ഇരിക്കാൻ അല്ലെ പറ്റുള്ളൂ ഇപ്പോഴൊക്കെ ഇങ്ങനെ ഒരു പാട്ട് ഉണ്ടോ അത് പോട്ടെ ഒരു പാട്ടു ഉണ്ടോ ? പണ്ടുള്ള നിലവാരം കുറഞ്ഞ പാട്ടുകൾ പോലും ഇന്നത്തെ ഉള്ളതിനേക്കാൾ ബെസ്റ്റ് ആണ്.ഇത് പോലെ ഡാൻസും🕺🕺🕺🕺🕺🕺💃💃*
1999 ഏപ്രിൽ സമ്മർ വെക്കേഷൻ സമയം //നാട്ടിൽ കേബിൾ tv സജീവമായി വരുന്ന കാലം. അന്നത്തെ പുതിയ ചാനൽ ആയ സൂര്യ tv യിൽ രാവിലെ 6-8 മണി സമയം ഒക്കെ ഈ പടത്തിലെ പാട്ടുകൾ സ്ഥിരം ഇടുമായിരുന്നു. Ouseppachan with -Harris Jayaraj programming and Bollywood style making 👌👌.
Hollywood style making ennu parayaam.. 😅 kaaranam "Weekend at Bernie's" il ninnu heavily "inspired" aanu. Situation same aanenkilum.. kadhayum, kadhapathrangalum different aanu, especially jagathy.. pakshe kurach scenes/shots okke athe pole "recreate" cheythittund
ചാക്കോച്ചൻ ഇൻട്രോവേർട്ട് ആയ ഒരു പാവം ആണെന്നാ മഴവിൽ മനോരമയിൽ നായികാ നായകൻ അങ്ങനെ ഒരു പ്രോഗ്രാം കാണുന്നത് വരെ വിചാരിച്ചേ ആ പ്രോഗ്രാം എന്റെ ആ തോന്നൽ എല്ലാം മാറ്റി എന്തൊരു കോമഡിയാണ് പുള്ളി 😊
2011ലെ ഞങ്ങളുടെ 10thile കൊടൈക്കനാൽ ക്ലാസ്സ് ടൂറിന്റെ സമയത്തു ബസിൽ ഇട്ട പാട്ടു. അതുവരെ ക്ഷീണിചിരിക്കുവായിരുന്ന ഞാൻ പെട്ടെന്ന് ചാടിയെഴുന്നേറ്റു ഊര്ജ്ജസ്വലനായി, കാരണം അന്ന് ഇഷ്ടപ്പെട്ട പാട്ട് തിരഞ്ഞുപിടിച്ചു കേൾക്കാൻ മൊബൈലോ ഐപോടോ ഒന്നുമില്ലായിരുന്നു കാലം. ആ രാത്രിരാവും കാറ്റും തണുപ്പുമെല്ലാം ഇപ്പഴും ഓർക്കുന്നു. ആ യാത്രയുടെ മധുരമുള്ള സ്മരണകൾ മനസിലേക്ക് ഇങ്ങനെ ഓടിയെത്തുന്നു. സുജാതചേച്ചിയുടെ എവർഗ്രീൻ ആലാപനം. എത്ര കേട്ടാലും മതിവരാത്ത ഒരു മായികതയുണ്ട് ഈ പാട്ടിനു. ചാക്കോച്ചനും മമ്ത കുൽക്കർണ്ണിയും തകർപ്പൻ ഡാൻസ് 🩷
This album is undoubtedly one of Mr. Ouseppachan's finest eclectic works. Every song is exceptional, and the choreography complements them perfectly. If I'm not mistaken, Harris Jayaraj has done the programming for this album. His signature style is quite apparent, especially in this song and the title track.
ഈ പാട്ട് ഇറങ്ങിയ സമയത്തു ഞാൻ എന്റെ മുറപ്പെണ്ണിനെ അടിച്ചോണ്ട് പോയ പേരിൽ വീട്ടുകാർ എവിടെ കണ്ടാലും കാലു തല്ലി ഒടിക്കും പറഞ്ഞു നടക്കുന്നു.എന്റെ അമ്മക്ക് മാത്രം ഹാപ്പി നാത്തൂന്റെ കണ്ണീരു കണ്ടിട്ട്. കൂട്ടുകാരന്റെ വീട്ടിൽ ഞങ്ങൾ ഒളിവിൽ നിക്കുമ്പോൾ ഈ പാട്ട് ട്രൻറ്. ഞാനും പെണ്ണും ഒളിച്ചോടിയ സമയം നോക്കി ഇറങ്ങിയ പാട്ട്.🙂ആസ്സാം ലെ പട്ടാള ക്യാമ്പിൽ കിടന്നു മുപ്പത്തി അഞ്ചാം വയസ്സിൽ കേൾക്കുന്നു 🙂
പണ്ട് ഈ പാട്ട് മ്യൂസിക് ചാനലുകളിൽ കേട്ട് ഏത് സിനിമയിലെ ആണെന്ന് അറിയാതെ അന്വേഷിച്ചു നടന്നിട്ടുണ്ട്. അതേസമയം ഈ സിനിമ സൂര്യയിൽ വന്നാലും കണ്ടു തുടങ്ങുന്നതോ ഈ പാട്ട് കഴിഞ് വരുന്ന ഭാഗത്തു നന്നായിരിക്കും. ഇത് ഈ സിനിമയിലെ ആണെന്ന് കണ്ടുപിടിക്കാൻ അന്ന് യൂട്യൂബും ഇല്ലായിരുന്നു. 😆👍🏻
@@crazyme7517എന്നാൽ ഇതിലും flexible ആയി ഫാസ്റ്റ് നമ്പർ ഡാൻസ് കളിച്ചു കാണിച്ച ഒരു നായക നടന്റെ പേര് പറയാമോ.. ഇനി റംസാൻ വല്ല സൂപ്പർ സ്റ്റാറും ആയിട്ടുണ്ടെങ്കിൽ ok
Music -ഔസേപച്ചൻ മ്യൂസിക് അറേഞ്ച്മെൻറ്സ് - Harris jayaraj Singer-unni മേനോൻ സുജാത എത്ര സിമ്പിൾ ആയാണ് ചാക്കോച്ചൻ ഡാൻസ് ചെയ്യുന്നത്.❤ഇയാളുടെ കസേര മലയാള സിനിമയിൽ വേറെ തന്നെ ഒരു കോർണറിൽ ആണ്.
@@Moojifiedtroll Which interview? 😂 അദ്ദേഹത്തെ ഒരിക്കൽ എനിക്ക് കാണാനും വളരെ നേരം സംസാരിക്കാനും സമയം കിട്ടിയിട്ടുണ്ട്. അവിടെന്ന് കിട്ടിയ വിവരത്തിന്റെ ധൈര്യത്തിലാണ് ഞാൻ ചോദിക്കുന്നത്. ആ അറിവനുസരിച്ചു ഈ song Harris അല്ല.
ഈ പാട്ട് പ്രോഗ്രാമിങ് ചെയ്തത് ഹാരിസ് ജയരാജ് ആണെന്ന രീതിയിൽ പല കമെന്റുകളും കണ്ടു .തികച്ചും തെറ്റായ കാര്യം ആണ് . വർധൻ രാജു ആണ് ഈ പാട്ടിനു പ്രോഗ്രാമിങ് ചെയ്തത്.ഹാരീസ് ഇതിൽ രണ്ട് പാട്ടുകൾക്ക് ആണ് പ്രോഗ്രാമിങ് ചെയ്തത്.ചന്ദാമാമ,ആകാശക്കോട്ടയിലെ സ്വർഗ്ഗവാതിൽ .സംഗീത സംവിധായകൻ ഔസേപ്പച്ചൻ സാർ ഇപ്പോഴും ഇവിടെ ലൈവ് ആയി തന്നെ ഉണ്ട് .സംശയം ഉള്ളവർക്കു പോയി ചോദിക്കാം.ഇതിന്റെ മിക്സിങ് ചെയ്തതും ഹാരിസ് ആണ് എന്നൊരു കമെന്റും കണ്ടു.ഔസേപ്പച്ചൻ സാറിന്റെ ഓർമ്മയിൽ മിക്സിങ് ചെയ്തത് ബൽറാം ആണ്
*2025 ൽ ആരെങ്കിലും ഇത് വഴി വന്നോ ആവോ😔💖*
2025❤️❤️
Njan 😂
25 വർഷം ആയി സിനിമ ഇറങ്ങിയിട്ട് ..സോങ്സ് എല്ലാം പൊളി❤️❤️❤️🔥🔥 ചാക്കോച്ചൻ still അതേ എനർജിയിൽ ജീവിക്കുന്നു 🥰🥰😍
👌👌👌👌
2024 ഒക്ടോബറിൽ കേൾക്കുന്നവർ
I also...
👋🏻
ഞാൻ
October 9/10/24❤️❤️❤️
October 10 2024
1:43 ഇവിടെ മുതൽ ഉള്ള ഉണ്ണി മേനോന്റെ entry 🔥❤️. സൂപ്പർ..
" മായാരാഗം പോലെ കനക നിലാവിൽ വന്നവളെ...🎶
ഫാസ്റ്റ് songs അദ്ദേഹം അടിപൊളി ആയി പാടും എന്നിട്ടും ഇത് പോലെ നല്ല ഫാസ്റ്റ് songs മലയാളത്തിൽ കിട്ടിയില്ല. Bheeshma parvam വരേണ്ടി വന്നു മറ്റൊരു song കിട്ടാൻ...
💯💀
Comment of the year
സത്യം👌🏻👌🏻👌🏻
Ar rahman used him best
ബോളിവുഡിൽ അക്കാലത്ത് യുവാക്കളുടെ ഹരവും തരംഗവുമായിരുന്ന ആയിരുന്ന മമ്ത കുൽകർനിയെ മലയാളത്തിൽ പരിചയപ്പെടുത്തിയ ആദ്യ പാട്ട്
👌👌👌
നൊസ്റ്റൂ പാട്ട് 😍👌മമത എത്ര സുന്ദരിയാണ്
ഉണ്ണിമേനോൻ, സുജാത ചേച്ചി സൂപ്പർ സിംഗിംഗ്.
ചാക്കോച്ഛന്റെ ഡാൻസ് അന്നും ഇന്നും കാണുമ്പോൾ എന്തോ ഒരു ഫീൽ ❤
1:27👌
👌👌👌👌
ഉണ്ണിമേനോന്റെ ശബ്ദത്തിന് എന്നും ഒരു യുവ കാമുക ഭാവമാണ് ❤❤.
*ഇനി ഇതൊക്കെ കേട്ട് ഇരിക്കാൻ അല്ലെ പറ്റുള്ളൂ ഇപ്പോഴൊക്കെ ഇങ്ങനെ ഒരു പാട്ട് ഉണ്ടോ അത് പോട്ടെ ഒരു പാട്ടു ഉണ്ടോ ? പണ്ടുള്ള നിലവാരം കുറഞ്ഞ പാട്ടുകൾ പോലും ഇന്നത്തെ ഉള്ളതിനേക്കാൾ ബെസ്റ്റ് ആണ്.ഇത് പോലെ ഡാൻസും🕺🕺🕺🕺🕺🕺💃💃*
Programming & arranged by Harris Jayaraj💥💥💥💥
@@jithinkuttappan8256aa qulity ee songinu undu
ഒരുകാലത്ത് ബോളിവുഡിൽ കത്തി നിന്ന നായിക മമ്ത കുൽക്കർണി ❤️🔥 മലയാളത്തിൽ ഒരു പാട്ടിലെങ്കിലും വന്നത് തന്നെ വലിയ കാര്യം 💯
🔥
Chakkochanu vendi 🔥🔥🔥🔥
സ്വന്തമായി ഒരു velayillalle
ഇന്നത്തെ പിള്ളാർക്ക് ആരാണ് മമത കുൽക്കർണി എന്നറിയില്ല ..അന്ന് പ്രധാന പരസ്യം തന്നെ മമത കുൽക്കർണി ആദ്യമായി മലയാളത്തിൽ എന്നായിരുന്നു. 🎉🎉🎉
അതിപ്പോ രവീണ,ദിവ്യ ഭാരതി, പൂജ ഭട്ട്, സോനാലി,ആരെയും പറഞ്ഞാൽ ഇന്നത്തെ പിള്ളേർക്ക് അറിയില്ല.
@@adhiths4728സോനാലി രവീണ ഇവരൊന്നും മലയാളത്തിൽ അഭിനയിച്ചിട്ടില്ലല്ലോ അതാ മിക്കവർക്കും അറിയാത്തത്
നീ പരസ്യം ച്യ്
@@basilkv2761 ഇവളാണ് തുണീയില്ലാതെ ഇന്ത്യയിൽ ആദ്യമായി ഒരു photoshoot നടത്തിയത് അതും 1993 ൽ
ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് ഈ പടത്തിലെ പാട്ടുകളും, കോമഡിയും ഒരുപോലെ ഇഷ്ടം ആണ്... ഈപ്പച്ചനും പിള്ളേരും..❤😂
അതിന് ആര് പറഞ്ഞു
1999 ഏപ്രിൽ സമ്മർ വെക്കേഷൻ സമയം //നാട്ടിൽ കേബിൾ tv സജീവമായി വരുന്ന കാലം. അന്നത്തെ പുതിയ ചാനൽ ആയ സൂര്യ tv യിൽ രാവിലെ 6-8 മണി സമയം ഒക്കെ ഈ പടത്തിലെ പാട്ടുകൾ സ്ഥിരം ഇടുമായിരുന്നു. Ouseppachan with -Harris Jayaraj programming and Bollywood style making 👌👌.
കൊല്ലം ഗ്രാൻഡ് തിയേറ്റർ
Hollywood style making ennu parayaam.. 😅 kaaranam "Weekend at Bernie's" il ninnu heavily "inspired" aanu. Situation same aanenkilum.. kadhayum, kadhapathrangalum different aanu, especially jagathy.. pakshe kurach scenes/shots okke athe pole "recreate" cheythittund
സൂര്യ തുടങ്ങി
കാണിക്കുന്ന ട്രെയിലർ
ചന്ദാമാമ ., സ്റ്റാലിൻ ശിവദാസ്,
@@Vidyasagar-91 athokke oru kaalam😉..kakkanad ngo quarters thammasikkumbol ente philip audio player ll casette ittu kelkkum..mikka sinamyum shooting kunnumpuram ground kannam..ippo pwd rest house irkunna ground lll pande cricket playground ayirunnu..annathe emte cycle hero cadet vachulla abhysavum ..
chitrageethathill eppozhum undaakum ee paatte mikkavarum last ayirikkum
ചാക്കോച്ചൻ ഇൻട്രോവേർട്ട് ആയ ഒരു പാവം ആണെന്നാ മഴവിൽ മനോരമയിൽ നായികാ നായകൻ അങ്ങനെ ഒരു പ്രോഗ്രാം കാണുന്നത് വരെ വിചാരിച്ചേ ആ പ്രോഗ്രാം എന്റെ ആ തോന്നൽ എല്ലാം മാറ്റി എന്തൊരു കോമഡിയാണ് പുള്ളി 😊
ഇനി ആരൊക്കെ വന്നാലും അന്നും ഇന്നും ചോക്ലേറ്റ് ഹീറോ ചക്കൊച്ചൻ തന്നെയാ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
2011ലെ ഞങ്ങളുടെ 10thile കൊടൈക്കനാൽ ക്ലാസ്സ് ടൂറിന്റെ സമയത്തു ബസിൽ ഇട്ട പാട്ടു. അതുവരെ ക്ഷീണിചിരിക്കുവായിരുന്ന ഞാൻ പെട്ടെന്ന് ചാടിയെഴുന്നേറ്റു ഊര്ജ്ജസ്വലനായി, കാരണം അന്ന് ഇഷ്ടപ്പെട്ട പാട്ട് തിരഞ്ഞുപിടിച്ചു കേൾക്കാൻ മൊബൈലോ ഐപോടോ ഒന്നുമില്ലായിരുന്നു കാലം. ആ രാത്രിരാവും കാറ്റും തണുപ്പുമെല്ലാം ഇപ്പഴും ഓർക്കുന്നു. ആ യാത്രയുടെ മധുരമുള്ള സ്മരണകൾ മനസിലേക്ക് ഇങ്ങനെ ഓടിയെത്തുന്നു. സുജാതചേച്ചിയുടെ എവർഗ്രീൻ ആലാപനം. എത്ര കേട്ടാലും മതിവരാത്ത ഒരു മായികതയുണ്ട് ഈ പാട്ടിനു.
ചാക്കോച്ചനും മമ്ത കുൽക്കർണ്ണിയും തകർപ്പൻ ഡാൻസ് 🩷
ഈ പാട്ടിന്റെ ahead era music programming ഉം മിക്സിങ്ങും mastering ഉം music arranging ഉം ചെയ്തിരിക്കുന്നത് തമിഴിലെ പ്രശസ്ത കമ്പോസറായ Harris ജയരാജ് ആണു
No never
ആരും ശ്രദ്ധിക്കാത്ത ഒരു പാടുണ്ട് ഈ സിനിമയിൽ, ആകാശ കോട്ടയിലെ ,നല്ല അടിപൊളി വരികൾ ഉള്ള ഒരു പാട്ട്
സത്യം
ചാക്കോച്ചൻ എന്ത് cute ആണ്❤️🫠🥹
*മലയാള സിനിമയിലെ ഒരേ ഒരു മൈക്കിൾ ജാക്ക്സനാണ് ചാക്കോച്ചൻ🕺💖*
മൈക്കിൽ ജാക്സന്റെ ഡാൻസ് ഒന്നും ശെരിക്കും കണ്ടിട്ട് കാണില്ലലെ 😂 വേറെ ആരെയും കിട്ടിയില്ല പറയാൻ
ഏട്ടന്റെ അത്ര ഒന്നും ഇല്ല
Michael Jackson marichath nannai 😅
@@dsouzavincent മലയാള സിനിമയിലെ എന്ന് എടുത്ത് പറഞ്ഞത് കേട്ടില്ലേ കുട്ടാ????
@@suhanakhan1207
Lalettan എല്ലാം ചെയ്യും classical, semi, cinematic 🔥🔥🔥🔥🔥
മായാരാഗം പോലെ...
കനകനിലാവിൽ വന്നവളെ... 👌🏻🥰🥰
ഒരൊറ്റ ദിവസം കൊണ്ട് അവസാനിക്കുന്ന കഥ യായി ഈ സിനിമ റീമേക് ചെയ്യണം. ഈ സോങ്ങിൽ സണ്ണി ലിയോൺ സ്പെഷ്യൽ പെർഫോമൻസ് ആയി കൊണ്ട് വരണം.
വേറെ എന്തേലും വേണോ
@@പാറ-ഞ8ള 😝😝😝
🤣
@@പാറ-ഞ8ള🤣🤣
@@പാറ-ഞ8ള😂😂
This album is undoubtedly one of Mr. Ouseppachan's finest eclectic works. Every song is exceptional, and the choreography complements them perfectly.
If I'm not mistaken, Harris Jayaraj has done the programming for this album. His signature style is quite apparent, especially in this song and the title track.
Mayaragam pole ........
Eathovarnakkanavil......uffffff supper tone.
ഈ പാട്ടിനു പിന്നിലൊരു കിടിലൻ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടർ ഉണ്ട് 🔥❤️
Sure✔️
Harris jayaraj❤️
മമത കുൽക്കർണ്ണി. 1990s ൽ ബൊളീവുഡിലെ റാണി. ഇന്ന് മയക്കുമരുന്ന് കേസിൽ പ്രതി.
😂😂
@@ktpratheesh രാഷ്ട്രീയം മദ്യം മയക്കുമരുന്ന് സിനിമ മതം മീഡിയ ഇവരെല്ലാം ഒരു അമ്മ പെറ്റ മക്കളാണ്
Really beautiful,but nowvshe is said to b living spiritual life
അന്നും മാഫിയ കളി ആയിരുന്നു
😂😂
ചാക്കോച്ചൻ ഡാൻസ് എന്തൊരു എന്നർജി 👌
മായരാഗം പോലെ hits different 🔥
ഈ പാട്ട് ഇറങ്ങിയ സമയത്തു ഞാൻ എന്റെ മുറപ്പെണ്ണിനെ അടിച്ചോണ്ട് പോയ പേരിൽ വീട്ടുകാർ എവിടെ കണ്ടാലും കാലു തല്ലി ഒടിക്കും പറഞ്ഞു നടക്കുന്നു.എന്റെ അമ്മക്ക് മാത്രം ഹാപ്പി നാത്തൂന്റെ കണ്ണീരു കണ്ടിട്ട്. കൂട്ടുകാരന്റെ വീട്ടിൽ ഞങ്ങൾ ഒളിവിൽ നിക്കുമ്പോൾ ഈ പാട്ട് ട്രൻറ്. ഞാനും പെണ്ണും ഒളിച്ചോടിയ സമയം നോക്കി ഇറങ്ങിയ പാട്ട്.🙂ആസ്സാം ലെ പട്ടാള ക്യാമ്പിൽ കിടന്നു മുപ്പത്തി അഞ്ചാം വയസ്സിൽ കേൾക്കുന്നു 🙂
പടം ഇറങ്ങിയിട്ട് 25 കൊല്ലമായി
തനിക്കിപ്പോ 35 വയസാണെങ്കിൽ എത്ര വയസ്സില ഒളിച്ചോടിയത് 😮
2024 ൽ ഡിസംബറിൽ കേൾക്കുന്നുണ്ടല്ലോ 😊😊😊
2025❤
Jan.7..01...25
കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, എഫ്. ഐ. ആർ, ഉത്തമൻ etc... Waiting
Ee songum, 'Chandamama' songum orepole thanneyanu... But still the vibe✨✨
Nice song👌👌chakochan👌Mamta👌👌unni chetan❤sujatha chechi👌
2:22 close up shot pwoli.......
Eathaa look chackochan..... 👌👌
2:48 Mamta look 👌🏻😍
Sushmitha sen pole thonni
Ivide naattil ippo oruthanod premam thonniyittu .ee paattu ethra thavana kandu ennu enikk thanne ariyilla❤❤😂😂😂😮
❤❤😘😘😘
Ouseppachan Unni Menon Sujatha Chackos and Mamta.. Rocks 🔥
ഇത് ഒരു നൂറു വട്ടം കണ്ടിട്ടും ചാക്കോച്ചന്റെ കൂടെ ഡാൻസ് കളിക്കുന്നത് മമിത കുൽക്കർണ്ണി ആന്നെന്നു ഇപ്പോൾ മനസിലാക്കിയ ഞാൻ 😂😂😂😂
Nalla quality orupaadu naalaayi nokunnu...!! THANK YOU
മമ്ത യെ കുറിച്ച് ഇപ്പോ വിചാരിചതെ ഒള്ളു...ഇതാ കിടക്കുന്നു സോങ്.
RUclips അങ്ങനെയാ മറ്റാരെക്കാളും നന്നായി നമ്മളെ മനസ്സിലാക്കും😂😂
മമ്ത എവിടെ
@@reshmaanish7248 മമ്ത കുൽകർണി.. ഇതിൽ ഡാൻസ് കളിക്കുന്ന നടി... 90സ് ബോളിവുഡ് നടി ആണ്.
2024 ഡിസംബറിൽ കാണുന്നവർ ❤️🔥
പണ്ട് ഈ പാട്ട് മ്യൂസിക് ചാനലുകളിൽ കേട്ട് ഏത് സിനിമയിലെ ആണെന്ന് അറിയാതെ അന്വേഷിച്ചു നടന്നിട്ടുണ്ട്. അതേസമയം ഈ സിനിമ സൂര്യയിൽ വന്നാലും കണ്ടു തുടങ്ങുന്നതോ ഈ പാട്ട് കഴിഞ് വരുന്ന ഭാഗത്തു നന്നായിരിക്കും. ഇത് ഈ സിനിമയിലെ ആണെന്ന് കണ്ടുപിടിക്കാൻ അന്ന് യൂട്യൂബും ഇല്ലായിരുന്നു. 😆👍🏻
ലെ ചാക്കോച്ചൻ: ഇടിവെട്ട് സാനം വളഞ്ഞത് തന്നെ
pandathe hindi actress. karan arjun heroine. kure hindi cinemayil undu
🤣
😁😁😁
കുഞ്ചകോ ബോബൻ ഡാൻസ് കണ്ട് അവർ ആണ് ഞെട്ടി പോയത് അവർ അത് അന്ന് പറഞ്ഞിട്ടുണ്ട്
മലയാളത്തിന്റെ വിജയ് ചാക്കോച്ഛൻ എന്താ energy 💚❤
I couldn't find HD version of this song before , thanks a lot.
ഈ പെണ്ണ് എന്ത് ഭംഗി ആണ്. വെണ്ണ കല്ല് പൊലെ കളർ. Perfect സുന്ദരി. ❤❤
അതാണ് bollywood sensation mamtha kulkarni 🔥🔥🔥🔥🔥
Kunchakko Boban❤
അന്ന് മമ്ത പറഞ്ഞു ഇങ്ങരെ കൂടെ ഡാൻസ് ഒരു രക്ഷ ഇല്ല എന്നു കുഞ്ചക്കോ ബോബൻ 😍
Nostalgia Song ❤
പക്ഷേ ഇപ്പൊ കേൾക്കുമ്പോൾ BGM, വരികൾ 👌
ചിലപ്പോൾ ഈ സോങ്ങ് വീണ്ടും ട്രെൻഡ് ആവും റീൽസിൽ ഒക്കെ...
അല്ലുവും, വിജയിയും, എന്ടി ആറും ഹൃതിക്കും ഒക്കെ ചെയ്യുന്നത് ഇങ്ങേര് പണ്ടേ വിട്ടതാ😮😮
Ayye😂😂😂
1:54 lyrics ❤
❤❤
❤
ഈ മനുഷ്യൻ ആയ കാലത്ത് കളിച്ച ഡാൻസ് ഒന്നും ഒരു ഹീറോയും ഇതുവരെ കളിച്ചിട്ടില്ല ❤❤❤കളിക്കാനും പോകുന്നില്ല
ആയ കാലമോ.. ഇപ്പോഴും ആകും
കമന്റ് ഇച്ചിരി ഓവർ അല്ലേ 😮
@@crazyme7517എന്നാൽ ഇതിലും flexible ആയി ഫാസ്റ്റ് നമ്പർ ഡാൻസ് കളിച്ചു കാണിച്ച ഒരു നായക നടന്റെ പേര് പറയാമോ.. ഇനി റംസാൻ വല്ല സൂപ്പർ സ്റ്റാറും ആയിട്ടുണ്ടെങ്കിൽ ok
03.3വീണ്ടും കേൾക്കാൻ തോന്നുന്നു 😘😘
Ouseppachan sir. Magic Musical 🎶🎶🎶🎶
4:00 to 4: 10 woh...harris jeyaraj nailed his keyboard 🎹 magic...
Ouseppachan❤TheLegend
നല്ല അർത്ഥമുള്ള വരികൾ ❤️
Finally!!!❤❤❤
Enna sundari anunnu nokkikay Mamta 🥰🥰..
Annathe Ee Beat innum ❤
എത്രയും പെട്ടെന്ന് ഫുൾ മൂവി അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു😢
Music -ഔസേപച്ചൻ
മ്യൂസിക് അറേഞ്ച്മെൻറ്സ് - Harris jayaraj
Singer-unni മേനോൻ
സുജാത
എത്ര സിമ്പിൾ ആയാണ് ചാക്കോച്ചൻ ഡാൻസ് ചെയ്യുന്നത്.❤ഇയാളുടെ കസേര മലയാള സിനിമയിൽ വേറെ തന്നെ ഒരു കോർണറിൽ ആണ്.
Music Arrangement Harris Jayaraj ആണെന്ന് ആര് പറഞ്ഞു?
@@Raavonanousepachan interviewil paranjittund
@@Moojifiedtroll Which interview? 😂 അദ്ദേഹത്തെ ഒരിക്കൽ എനിക്ക് കാണാനും വളരെ നേരം സംസാരിക്കാനും സമയം കിട്ടിയിട്ടുണ്ട്. അവിടെന്ന് കിട്ടിയ വിവരത്തിന്റെ ധൈര്യത്തിലാണ് ഞാൻ ചോദിക്കുന്നത്. ആ അറിവനുസരിച്ചു ഈ song Harris അല്ല.
@@Raavonanyes... Harris
Ee paatu njan angane sredhichittundayirunnilla kazhinja divasam oru reel kandu... Maayaragam pole😍pinne angott ivide koodi🥰
December 5 2024
Dec 18 2024
Dec 21 24 7 25 am
24 Dec 2024
ഉണ്ണിമേനോൻ ❤❤❤
Maya raagam pole kanaka nilaavil vannavale...That's some hit 2024
Tq so much I have been waiting for remastered version
Chackochan uyire❤❤❤❤❤❤
2024 ഡിസംബറിൽ കാണുന്നവർ 👍🏻
Ousepachan sir pwoliyanu
Adipoli pathyvil kavinja happiness aniuja ethayirunno velukolam paripadi 😊😊😊😊
🔥🔥🔥🔥
Vishnu❤❤❤❤ariya❤❤❤
സൂപ്പർ song🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
1:26 Dance ❤❤❤
Unni Menon voice🔥🔥🔥
0:50 track nte pitch poona pokke .oru rakshyumilla..
😍💓💓👌സോങ്
അടിപൊളി ❤️❤️❤️❤️
Ejjaathi paatt 🔥.
Yes❤❤
3:47 Da Kalla 😆😆😆
Maybe mamta kk thiriyan ulla timing nu vendi adichath aakum
😅
ഭയങ്കര ഒബ്സർവേഷൻ.. ആദ്യം മനസ്സിലായില്ല. ഒരു റിപ്ലൈ കണ്ടപ്പോൾ zoom ചെയ്തു.. അപ്പോഴാ കണ്ട്😅
Ishtaay ishtay😌
AR Rahman kind of beats and orchestration in 90s Malayalam songs - Ouseppachan ❤❤❤
No , Harris Jayaraj
❤❤❤❤super❤❤❤
Trivandrum Dhanya theater watching movie 😊😊 At time me 1 standard studying child sweet nostu
1:54 👍🏻
This song is really.way forward then
2:27 ഉണ്ണി മേനോനിൻ്റെ റോജ പൂ കേൾക്കാൻ ഒരു പ്രത്യേക ഭംഗി ആണ്
Thank you for the song❤🎉
Ista song , thank you for this quality version ..
Ousepachan💥💥💥💥💥
ഈ പാട്ട് പ്രോഗ്രാമിങ് ചെയ്തത് ഹാരിസ് ജയരാജ് ആണെന്ന രീതിയിൽ പല കമെന്റുകളും കണ്ടു .തികച്ചും തെറ്റായ കാര്യം ആണ് . വർധൻ രാജു ആണ് ഈ പാട്ടിനു പ്രോഗ്രാമിങ് ചെയ്തത്.ഹാരീസ് ഇതിൽ രണ്ട് പാട്ടുകൾക്ക് ആണ് പ്രോഗ്രാമിങ് ചെയ്തത്.ചന്ദാമാമ,ആകാശക്കോട്ടയിലെ സ്വർഗ്ഗവാതിൽ .സംഗീത സംവിധായകൻ ഔസേപ്പച്ചൻ സാർ ഇപ്പോഴും ഇവിടെ ലൈവ് ആയി തന്നെ ഉണ്ട് .സംശയം ഉള്ളവർക്കു പോയി ചോദിക്കാം.ഇതിന്റെ മിക്സിങ് ചെയ്തതും ഹാരിസ് ആണ് എന്നൊരു കമെന്റും കണ്ടു.ഔസേപ്പച്ചൻ സാറിന്റെ ഓർമ്മയിൽ മിക്സിങ് ചെയ്തത് ബൽറാം ആണ്
Underrated song
❤❤
കുഞ്ചാക്കോ ബോബൻ age 23
മമ്ത കുൽക്കർണ്ണി age 27
(1999)
Still favourte ❤❤❤
Kunjako and mamtha kulkarni❤❤❤
Mamta💞💞
ഹായ് ❤❤❤❤❤❤❤❤❤❤❤❤❤❤❤