New jens മാത്രം അല്ല അവാർഡുകൾ വാരി കൂട്ടിയ M Jayachandran num ബിജി പാലും ,ഗോപി സുന്ദർ um ദീപക് ദേവും ഒക്കെ വിചാരിച്ചാലും നടക്കില്ല . വിദ്യാജിയൂടെ ഏഴയലത്ത് വരില്ല ഇവരുടെ ഒന്നും പാട്ടുകൾ. വിദ്യാസാഗർ അയാള് സംഗീതത്തിൻ്റെ രാജാവാണ് 🔥🔥❤️❤️❤️❤️🎶🎶🎶🎶
21aam നൂറ്റാണ്ടിൽ റിലീസ് ആയ ആദ്യ മലയാള cinema 😍 രാത്രി 12 മണിക്കായിരിരുന്നു ഈ movie റിലീസ്.. സിനിമ വിജയം നേടിയില്ലെങ്കിലും വിദ്യാജി ഈ സിനിമയ്ക്കു വേണ്ടി സംഗീതം ചെയ്ത എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റ് ആണ് 🔥
കുട്ടി കാലത്ത് tape recorders il കേട്ട് കാണാപ്പാഠം പഠിച്ച പാട്ട്🔥❤️❤️❤️❤️🎶🎶 vidyaaji ഒരുപാട് നന്ദി ഇത്ര നല്ല ഗാനം തന്നതിന് ഗിരീഷ് ഏട്ടൻ്റെ മനോഹരം ആയ വരികൾ
❤️❤️❤️താമര വിരലിനാൽ മെല്ലെ നീ തൊട്ടിട്ടും ചുരുൾമുടി കൊണ്ടെന്നെ മൂടിയിട്ടും.... മാറിലെ മണിമുത്തു നീട്ടിയിട്ടും.. എന്റെ പ്രണയം മുഴുവനും പറയാൻ ഞാൻ മറന്നു.......... ❤️
എന്ത് മനോഹരമായി ആണ് സുജാത ചേച്ചി ആ രണ്ടു ഹംമിങ്ങും പാടി വച്ചേക്കുന്നത് ❤️❤️❤️പിന്നെ ഇടിവെട്ട് കീബോർഡ് പ്രോഗ്രാമിങ്ങും... Harris jayaraj ആണെന്നാണ് എന്റെ ഒരിത് 😜
പെയ്തൊഴിയാതെ വസന്തമെന്നപ്പോലെ മനസ്സിൽ മഞ്ഞായ് പെയ്തിറങ്ങിയ മഞ്ഞുകണങ്ങൾ പോൽ അലിഞ്ഞുച്ചേർന്ന സുന്ദരഗാനം ഗിരീഷേട്ടന്റെ സുവർണ്ണ തൂലികയാലും വിദ്യാജിയുടെ മനം മയക്കുന്ന മാസ്മരിക സംഗീതത്തിലും പിറവികൊണ്ട ഈ ഗാനം എല്ലാവർക്കും വേണ്ടി അപ്‌ലോഡ് ചെയ്ത music zone team-ന് ഒരായിരം സ്നേഹപൂക്കൾ 🌹💕🌹🌹🌹🌹💕💕🧚♂️🧚♂️👑👑👑👑👌👍👌👍❤🎇🎇💓💓🍓🍓🍓🍓🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
രാത്രിയിൽ മുഴുവനും അരികിലിരുന്നിട്ടും നിലവിളക്കിൻ തിരി താഴ്ത്തിട്ടും മഴയുടെ ശ്രുതി കേട്ട് പാടിട്ടും (2) എന്റെ പ്രണയം മുഴുവനും അഴകേ നിന്നോട് പറയാൻ ഞാൻ മറന്നു ❤️❤️❤️ ഇ വരികൾ കേൾക്കാൻ വന്നവർ ഉണ്ടോ ഇവിടെ
യേശുദാസ് പൊളിച്ചു അടുക്കി വന്നപ്പോൾ ഹരിഹരൻ ഹിന്ദി വേർഷൻ വെണ്ണ പോലെ പാടി വെച്ചേക്കുന്നു ❤❤
Ithu yesudasalla paadiyathu, yesudasinte makan vijay aanu paadiyathu 1st paatanu e cinimayile 😊
@@vimeshAv-ch3iv🤣🤣 ith dasettan allannano Paranjath... Enthaanu broo😅😅
രാത്രിയിൽ മുഴുവനുമരികിലിരുന്നിട്ടും
നിലവിളക്കിൻ തിരി താഴ്ത്തിയിട്ടും😍♥️♥️
ആ ഭാഗം എന്ത് രസമാണ് കേൾക്കാൻ.♥️വിദ്യാജി+ഗിരിഷേട്ടൻ.👌
കൊള്ളാം, പക്ഷേ അത്ര പോര
Mazhayude srudhi kettu padiyittum... ❤
Parayaan njn marannu 😐🙏🏼
yes..ee pattu irangiya samayathu njan ee bhagam eppozhum moolikkondu nadakkumayirunnu
എന്റെ ഇഷ്ടപ്പെട്ട വരികൾ ❤️❤️❤️💯💯💯💯🎼🎼🎼🎶🎶🎶
എത്ര വർഷം ആയി ഈ പാട്ടിൻ്റെ ഒരു നല്ല പ്രിൻ്ററിന് ആയി വെയ്റ്റിംഗ് ആയിരുന്നു. Thanks music zone team
Yes 😍😍 sathyam 💕
Pine allathe... Njan epolum nokum.... Maduthit ipo kurachayi nokathath.. Ipo kitti thank uuu
സത്യം
Yes....
ഇതാണോ നല്ല പ്രിന്റ്...ഇത് hd ക്വാളിറ്റി പോലും അല്ല
മലയാള സിനിമയിലെ ഏറ്റവും versatile director.. ശ്രീ. ജയരാജ് ❤😍
ആർക്കും predict ചെയ്യാൻ പറ്റില്ല അദ്ദേഹത്തിന്റെ സിനിമകളെ..
Potti paalisaai prod kuthupaalayedutha padamaan adhe ayalde trouser vare keeripoi
❤️
കാസ്റ്റിംഗ് ശരിയായില്ല
😂
അദ്ദേഹത്തിൻ്റെ സിനിമകൾ പറയൂ.predictebl movie's
ന്യൂ ടീംസ് പത്തു ജന്മം ജനിച്ചാലും ഇതുപോലൊരു പാട്ട് ഉണ്ടാക്കാൻ പറ്റില്ല.. 💯
New jens മാത്രം അല്ല അവാർഡുകൾ വാരി കൂട്ടിയ M Jayachandran num ബിജി പാലും ,ഗോപി സുന്ദർ um ദീപക് ദേവും ഒക്കെ വിചാരിച്ചാലും നടക്കില്ല . വിദ്യാജിയൂടെ ഏഴയലത്ത് വരില്ല ഇവരുടെ ഒന്നും പാട്ടുകൾ.
വിദ്യാസാഗർ അയാള് സംഗീതത്തിൻ്റെ രാജാവാണ് 🔥🔥❤️❤️❤️❤️🎶🎶🎶🎶
പറ്റും
ഇത് പല തരം രാഗങ്ങളുടെ മിക്സ് ആണ്
വിദ്യൻ നല്ലോണം പണിയെടുത്തിട്ടുണ്ട്
Absolutely 💯
@@binishkvarghesevarghese1085ഒരു പാട്ട് പറ 😁😁😁
തേടി വരും ഞാൻ ആയുസ്സ് ഉള്ള കാലം വരെ. ഈ ഗാനം അത്രയ്ക്ക് സ്പെഷ്യൽ ആണെനിക്ക്
കാത്തിരുന്ന ഗാനം..!
ഇതിന് പിന്നിലും അവർ തന്നെ
വിദ്യാസാഗർ❤️
ഗിരീഷ് പുത്തഞ്ചേരി ❤️
❤️❤️❤️
(ക്ലാസിക്കൽ )പാട്ടിൽ യേശുദാസ് ഡോക്ടറായിരിക്കും, ഈ മെലഡിയിൽ ഹരിജിയുടെ ശബ്ദം എന്റെ ദൈവമേ ഒരു രക്ഷയും ഇല്ല 🙏🏻
Hindustani and gazal hariji vere level
Dasetan clasicalintem melodyudem kinganu... Athil arum ethilla...❤
Harji>>>
dasettante pazhaya kurach hindi songs und.. kettal chilappo ee statement maatum chettan
@@vishnus9238vellya karyam illa
Hindi portion & that beat...... Ente ponno.... #vidhyaJi namichanna namichu.... #legendary
2024 ൽ ഈ പാട്ട് കാണുന്നവർ ഉണ്ടോ.. Sooper
✌️❤️
🩷❤️🔥❤️🔥🔥🔥
Yes. Mee
2075 🥲
ദാസേട്ടൻ പാടി തകർക്കും എന്ന് വിചാരിച്ചിരിക്കുമ്പോൾ ദാ വരുന്നു... ഹരിജി... What a voice hariji...
True.
Exactly
21aam നൂറ്റാണ്ടിൽ റിലീസ് ആയ ആദ്യ മലയാള cinema 😍
രാത്രി 12 മണിക്കായിരിരുന്നു ഈ movie റിലീസ്..
സിനിമ വിജയം നേടിയില്ലെങ്കിലും വിദ്യാജി ഈ സിനിമയ്ക്കു വേണ്ടി സംഗീതം ചെയ്ത എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റ് ആണ് 🔥
യഥാർത്ഥത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കം എന്ന് പറയേണ്ടത് 2000 അല്ലല്ലോ. 2001 അല്ലെ
👍
Athe 2000 ennath 20 aam noottandinte ending aanu
ഇതിന്റെ സംവിധായകൻ jayaraaj ആണ് വിദ്യാജി യോട് പറഞ്ഞത് വെറൈറ്റി മ്യൂസിക് ഇതിൽ വേണം എന്ന് ജയരാജനെ പിന്നെ അറിയാവല്ലോ കാലത്തിനു മീതെ സഞ്ചരിച്ചവൻ ആണ്
2000 ജനുവരി 1
24 years ഇപ്പോഴും 🔥🔥🔥🔥🔥one and only vidyaji 🔥🔥പിന്നെ ഹരിഹരന്റെ ആ hindi വേർഷൻ എന്റെ പൊന്നോ 😳😳😳😳
Vidyasagar ❤️🙏🏽
The world-class composer 🌍
ഇതിലെ ഹിന്ദി വേർഷൻ, ഹോ അപാരം. എന്നാ ഫീലാണ്. 👍♥
ഹരിഹരന്‍ ❤
Yes. Hariharan magic
2:12 hariharan sir voice❤
Yes my Favourite singer...❤️❤️❤️💯💯💯💯🥰🥰🥰
Amazing voice...❤️❤️❤️
കുട്ടി കാലത്ത് tape recorders il കേട്ട് കാണാപ്പാഠം പഠിച്ച പാട്ട്🔥❤️❤️❤️❤️🎶🎶 vidyaaji ഒരുപാട് നന്ദി ഇത്ര നല്ല ഗാനം തന്നതിന് ഗിരീഷ് ഏട്ടൻ്റെ മനോഹരം ആയ വരികൾ
Why ithra sad aayi parayunnadh? Hey.
Yesssssssss....orikkalum marakkan pattilllaa......varikalude aaaa feeeeeeellllll❤❤❤❤❤❤❤
Yesudas എന്ന ഗായകനോട് മുട്ടാൻ പണ്ടുണ്ടാരുന്നതും ഇപ്പോ ഉള്ളതുമായ ഒരു ഗായകനും കഴിയില്ല... വേറെ ലെവെലാ
Hariji ennaaa summavaa
Olakkayaanu oola ooshan thadi onekkal nannay padunnor und on othukki ennu para
@@kunchukunchoos7923 hariji onnum onnumalla kuttaaa dasettne vach nokkiyaal
❤️
Ee paatttil Hariji enthu resavaa
എവിടെയും ഗിരീഷ് ഏട്ടൻ തന്നെ താരം അദ്ദേഹം എഴുതിയ പാട്ടുകൾ ആണ് മിക്കതും ഹിറ്റ് ആണ് ഇന്ന് ഉണ്ടായിരുന്നു എങ്കിൽ നല്ല പാട്ടുകൾ കിട്ടിയാനെ
സത്യം ❤️😭
ഈ സിനിമയിലേ എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട്.♥️♥️😍😍വിദ്യാജിയുടേ സൂപ്പർ melody
❤️❤️❤️താമര വിരലിനാൽ മെല്ലെ നീ തൊട്ടിട്ടും ചുരുൾമുടി കൊണ്ടെന്നെ മൂടിയിട്ടും.... മാറിലെ മണിമുത്തു നീട്ടിയിട്ടും.. എന്റെ പ്രണയം മുഴുവനും പറയാൻ ഞാൻ മറന്നു.......... ❤️
Ente pranayam muzavanum azake ninnnnod parayan njn marannu...hindi stanza...rathriyil muzuvanum arkil erunnitum ennu thudanguka staanzaaa swargam mama swargam
❤️❤️
ഈ പാട്ടിൻ്റെ feel അറിയണമെങ്കിൽ ഒരു പ്രേമം വേണം, ഹരിഹരൻ സാറിൻ്റെ ആലാപനം എന്നെ എത്ര പ്രാവശ്യം കരയിച്ചു,, ഒരു രക്ഷയില്ല!!!!
2000 -2001ലെ വമ്പൻ പ്രൊജക്റ്റ് ആയിരുന്നു.... അതിലേറെ പാട്ടുകൾ അതിമനോഹവും 🥰🥰🥰2023 ലും തേടി വന്നപ്പോ അറിയാലോ 🥰🥰🥰🌹🌹🌹
2000 jan 1 release
എന്നാ പാട്ട് ആഡോ... ✨💓 വിദ്യാജി😘❤️
ഇന്ത്യൻ ക്ലാസിക്കലും വിദേശിയും കൂടി mix ചെയ്ത് ഇതേപോലെ ഒരു സാധനം... 👌👌👌
എന്ത് മനോഹരമായി ആണ് സുജാത ചേച്ചി ആ രണ്ടു ഹംമിങ്ങും പാടി വച്ചേക്കുന്നത് ❤️❤️❤️പിന്നെ ഇടിവെട്ട് കീബോർഡ് പ്രോഗ്രാമിങ്ങും... Harris jayaraj ആണെന്നാണ് എന്റെ ഒരിത് 😜
Yes , Harris
3:05 രാത്രിയിൽ മുഴുവനും........
വിദ്യാജി ഗിരീഷേട്ടൻ കോമ്പോ... ഇത് മതി പാട്ട് ഹിറ്റ് ആകാൻ 👌😍❤
മറക്കാൻ ആവാത്ത സംഗീതം എത്ര കേട്ടാലും മതി വരില്ല ഈ പാടിനോട് ഉള്ള പ്രണയം ❤️
വിദ്യസാഗർ ❤🎉 fans ivide come on... 🤩
പെയ്തൊഴിയാതെ വസന്തമെന്നപ്പോലെ മനസ്സിൽ മഞ്ഞായ് പെയ്തിറങ്ങിയ മഞ്ഞുകണങ്ങൾ പോൽ അലിഞ്ഞുച്ചേർന്ന സുന്ദരഗാനം ഗിരീഷേട്ടന്റെ സുവർണ്ണ തൂലികയാലും വിദ്യാജിയുടെ മനം മയക്കുന്ന മാസ്മരിക സംഗീതത്തിലും പിറവികൊണ്ട ഈ ഗാനം എല്ലാവർക്കും വേണ്ടി അപ്‌ലോഡ് ചെയ്ത music zone team-ന് ഒരായിരം സ്നേഹപൂക്കൾ 🌹💕🌹🌹🌹🌹💕💕🧚♂️🧚♂️👑👑👑👑👌👍👌👍❤🎇🎇💓💓🍓🍓🍓🍓🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വിദ്യാസാഗർ god of music
Vidyaji uyir ❤️🔥💪❤️🔥
അസാധ്യം അസാധ്യം.... 🙏🏻സൂപ്പർ സോങ്. എത്ര മനോഹരം 💞💞💞💞💞💞💞
മണിച്ചേട്ടന്റെ ആ MJ സ്റ്റൈൽ അത് വേറെ level ആ നോട്ടവും നടുത്തവും
02:12 such a emotional rendition by Hariharan
Charanathil Sujatha chechiyude humming, out of the world.
ഹിന്ദി വരി പൊളി ഒരു രക്ഷഇല്ല ❣️❣️❣️
2024 സെപ്റ്റംബർ last ലും ഇഷ്ട്ടം... എപ്പോഴും കാണും
രാത്രി യിൽ മുഴുവനും അരികിലിരുന്നിട്ടും.... ആഹാ എന്താ വരികൾ ❤️♥️
ഈ സഹസ്രാബ്ദത്തിന്റെ ആദ്യം തന്നെ Millennium stars എന്ന പേരിട്ടു ഇറക്കി പൊളിച്ച് പാളീസാക്കിയ പടം 🔥🔥
😂
രാത്രി 12 മണിക്ക് ഇറക്കിയ സിനിമ
ആ വർഷത്തെ ആദ്യ ഹിറ്റ് ആയത് നരസിംഹം ആയിരുന്നു
@@sreeragssu ഈ സിനിമയുടെ സഠഗീത സഠവിധാനഠ ആരാണ്?
@@clintcharles4051 vidhya ji
@@clintcharles4051kochu ouseppu
2:12 to 3:02 MANN, FEELSS✨
Ufff 💥💥💥
hariharan ❤️❤️✨✨
Hariji....'ss portion uffff melting❤️❤️ That Husky voice😍😍😍
രാത്രിയിൽ മുഴുവനും അരികിലിരുന്നിട്ടും നിലവിളക്കിൻ തിരി താഴ്ത്തിട്ടും മഴയുടെ ശ്രുതി കേട്ട് പാടിട്ടും (2) എന്റെ പ്രണയം മുഴുവനും അഴകേ നിന്നോട് പറയാൻ ഞാൻ മറന്നു ❤️❤️❤️ ഇ വരികൾ കേൾക്കാൻ വന്നവർ ഉണ്ടോ ഇവിടെ
Oru pattilanu itram combination Vidyaji 😍😍😍😍😍🔥🔥🔥🔥🔥
ഈ പാട്ടിൽ ജയറാമിന്റെ വരികളെക്കാൾ ബിജു മേനോനെ വരികൾ ഇഷ്ട്ടം ആയവർ ഉണ്ടോ 😍❤️
ഇല്ല
Njan ond !! Hariharan ufff ❤❤
ഉണ്ട്.. Visuals um നല്ല ഭംഗി ആണ്.. ചില പെയിന്റിംഗ്സ് പോലെ..
ഹിന്ദി വരികൾ ഒരു രക്ഷയില്ല എന്ത് ഫീൽ ആണ്
❤❤❤❤❤
സജനീ മെ തെരാ സജനാ
മൈനെ ദേഖാ ഹെ ഏക് സപ്നാ❤
ഗിരീഷ് പുത്തഞ്ചേരി + വിദ്യാസഗർ + ഹരിഹരൻ 🍃🌸
മനോഹരമായ ഗാനം സൂപ്പർ കൊറിയോഗ്രാഫി ...
4:10 ❤ 4:58
5:54 മണിച്ചേട്ടാ...... ❤️
Vidya sagar 🤘🤘❤❤🤗🤗
Vidyaji❤the legend ❤❤❤❤❤❤❤❤❤❤❤
Vidhyaji vallatha oru manusyan thanne😘😘😘😘🥰🥰🥰🥰king of music
സോങ്ങിന്റെ ഇടയിൽ മണിച്ചേട്ടന്റെ തിരിഞ്ഞു നോട്ടം അടിപൊളി
One and only vidyaajiii.... hats offf.... anupallavi..... 🥰🥰🥰💕😌
That sajni there me sapna ❤wow a melody hariharan sir
എന്റെ മനസ്സിൽ രണ്ടു ബിംബങ്ങൾ ഹരിജി 🔥ദാസേട്ടൻ 💕ഇവരെ വെല്ലാൻ തത്കാലം ആരും ഇല്ല 😁💕🙏
vidyasagar sir🤩🤩🤩🤩🤩.
gireesh ettan🥰🥰🥰🥰
Vidyasagar + Gireesh puthenchery = BranD
ഹിന്ദി വരികൾ ഹരിഹരൻ മാജിക് വോയ്സ് ❤❤❤
Biju Menon - Abhirami combination veendum onscreen kanam enn agraham ullavar ivde comeon ♥️♥️♥️
❤️
ഇടക്കുള്ള ആ മെക്സിക്കൻ പോർഷൻ ഇല്ലായിരുനെകിൽ ഈ പാട്ട് വേറെ ലെവൽ ആയേനെ..
Athokke venam
അതാണ് വേറെ ലെവൽ 🔥
Athan ee song nte beauty increase cheyyne
ഇതില്ലേൽ ഈ പാട്ട് ഇത്രയും മനോഹരം ആകില്ലായിരുന്നു
I think that is the soul of the song. Classic+ Hindustani+ Mexican - Great fusion by Vidyaji 🔥
Vidyasagar music.. ❣️ethaa oru feel.. Amezing
ഹരിഹരൻ സ്വീറ്റ് വോയിസ്.
Vidyajiiiiiii🔥
Vidyaaji 🥰😍
ദാസേട്ടൻ പൊളി❤ഹരിഹരൻ സർ പുപ്പൊളി❤
വീട്ടില്‍ ആദ്യമായി വാങ്ങിയ വീഡിയോ കാസസ്റ്റ് player ല്‍ ആദ്യമായി വച്ച സിനിമ...ആദ്യത്തെ വീഡിയോ caste
❤️❤️❤️❤️❤️മനോഹരം.... വിദ്യാജി ❤️🙏🏻🙏🏻🙏🏻
Pranayam Mathramanu Ee Ganathinodum Ee Ganathinte Varikaldum Ishtam....💕
Pinneyum Pinneyum Pranayamanu ganathinodu...Good....💕💕💕
ഹരിഹരൻ വോയ്‌സ് ❤❤❤
ഹരിഹരൻ version, ❤️
Nalla pattanu. Loved It❤️ Soulful Lines❤️🥰..
വിദ്യാസാഗർ ❤️
Hariharan Sir 🥰🥰
രാത്രിയിൽ മുഴുവനും അരികിൽ ഇരുന്നിട്ടും ❤❤
Ore oru Peru vidhyasagar
Hariharan..❤
ഹരിഹരൻ സൂപ്പർ 👍🏼👍🏼
സിനിമയിലെ പാട്ടുകൾ അടിപൊളി സിനിമ പരാജയമായിരുന്നു
2:11 4:11 Nothing else
പാട്ട് സൂപ്പർ video ൽ മണിച്ചേട്ടൻ്റെ തിരിഞ്ഞു നോട്ടം പൊളിച്ചു😊 ഒപ്പംDance ഉം
Sathyam..ee pattu nokatha sthalam illa
Same quality kitan vendi...vidyaji magic..manushyane kollum .
Suju Humming ❤❤❤❤
ഹരിഹരൻ സർ 🙏🏻💖
ദാസേട്ടൻ മാജിക്!
Thank u for uploading ❤️
Vidyasagar💚Gireesh puthenchery💚
Hariharan... What a voice❤
93 മുതൽ 2024 വരെ പാടി വെച്ച് പോയ ലെജന്ഡ്സ് ❤🎉
My VCR Experience first times, Nost and ofcourse beauty ❤
Vidyajii♥️♥️♥️♥️♥️♥️♥️♥️♥️
was waiting for a quality video...thanks music zone
Beginning chumma🔥🔥🔥
Uff🔥❤🔥അതൊക്കെ ഒരു കാലം 💖🎧
Vidhya ji❤ gireesh sir❤
4:11🥰❣
Missing my childhood.... 😭
VIDHYA JIIIIII❤❤❤❤ ente ponno....
Waiting ആയിരുന്നു ❣️