Sravan Gange | Millenium Stars | Most Requested Video Song | Jayaram | Biju Menon | Suresh Gopi

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 1,4 тыс.

  • @balupb6553
    @balupb6553 4 года назад +834

    ജയറാമും, ബിജു മേനോനും, പാട്ടുക്കൊണ്ടും, ഡാൻസ് ക്കൊണ്ടും നിറഞ്ഞാടിയപ്പോൾ , സുരേഷ് ഗോപി സെന്റി മെന്റ് സിനു കൊണ്ട് വിസ്മയിപ്പിച്ചു .......

    • @shafeekhvs6985
      @shafeekhvs6985 4 года назад +19

      Sathyam anu. veshamichu ngan

    • @darkangel1136
      @darkangel1136 4 года назад +12

      വില്ലൻ പേടിപ്പിച്ചു

    • @arunajay7096
      @arunajay7096 4 года назад +13

      SG😥😍🔥

    • @surajnair6701
      @surajnair6701 4 года назад +18

      Sharikkum ee padathile 3 fights Sureshettan aanu cheythathu.
      Jayaramettan & Bijuvettan are MILLENNIUM STARS 🌟 no doubt but Ithil avare rakshikkan Sureshettan edutha risk was very much.

    • @muhammadsanush2371
      @muhammadsanush2371 4 года назад +27

      സുരേഷേട്ടൻ മരിക്കാൻ പാടില്ലായിരുന്നു 😞

  • @Pixel_Tech
    @Pixel_Tech 3 года назад +71

    വരികളെഴുതിയ ഗിരീഷ്‌ പുത്തഞ്ചേരി എന്ന ലെജൻഡിനെ മറക്കരുത്‌

  • @veenaveena5841
    @veenaveena5841 4 года назад +1344

    ഇതേപോലൊരു പാട്ട് പിന്നീട് ഉണ്ടായിട്ടില്ല....
    ഉണ്ടാവണമെങ്കിൽ ആ സംഗീത മാന്ത്രികൻ തന്നെ വേണം
    വിദ്യാസാഗർ 🔥

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 года назад +28

      സത്യം, അദ്ദേഹത്തിനെ എന്നും ആവശ്യമുണ്ട്. underrated music director

    • @Dheera32567
      @Dheera32567 4 года назад +5

      🔥🔥🔥🔥🔥

    • @vishnurajrevi
      @vishnurajrevi 4 года назад +4

      🤩🤩🤩

    • @rahuls7554
      @rahuls7554 4 года назад +3

      ❤️

    • @rahulrajjr4611
      @rahulrajjr4611 4 года назад +3

      Vidyaji..💪
      🔥🔥🔥

  • @unnikrishanp9051
    @unnikrishanp9051 4 года назад +2100

    ജയ് ഹോ എന്ന പാട്ടിന് ഓസ്കാർ കൊടുത്തെങ്കിൽ ഈ പാട്ടിന് National award എങ്കിലും കൊടുക്കാർന്നു.
    സംസ്ഥാന അവാർഡ് പോലും കൊടുത്തില്ല..
    എന്നാലും വിദ്യാജിയുടെ ഈ song എന്നും ഹൃദയത്തിൽ ഉണ്ടാവും.

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 года назад +55

      സത്യം എത്രയോ better song

    • @franciskv901
      @franciskv901 4 года назад +13

      Yes

    • @vinmexxx
      @vinmexxx 4 года назад +73

      Vidyasagar won the best music director state award that year for ദേവദൂതന്‍

    • @vntimes5560
      @vntimes5560 4 года назад +24

      മോനേ... AR RAHMAN ഒരു ഗാനം ഉണ്ടാക്കി അത് നന്നായാൽ അതേ രാഗത്തിൽ വേറെ style ൽ പാട്ടു ചെയ്യുന്നതാണ് വിദ്യാസാഗറിന്റെ main പരിപാടി. സംശയമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പാട്ടുകൾ ശ്രദ്ധിച്ചാ അറിയാം. പിന്നെ സംഗീതത്തെ പ്പറ്റി വളരെ അറിവുള്ളയാളാണ്. നമ്മുടെ Shan rahman. Gopi Sundar പോലെയല്ല.

    • @googleuser3360
      @googleuser3360 4 года назад +28

      @@vntimes5560 ithanu adyam irangiyathu

  • @sivaputhupadappil0077
    @sivaputhupadappil0077 3 года назад +220

    അയാൾ സംഗീതത്തിന്റെ രാജാവാണ് 💯🔥 വിദ്യാജി🔥❤️

  • @ooruthendi5362
    @ooruthendi5362 3 года назад +167

    പടം വിജയിച്ചില്ല, പക്ഷേ സിനിമ കണ്ട് രണ്ട് ദിവസം ഇതിന്റെ hangover ഉണ്ടായിരുന്നു . എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമ.
    സുരേഷ് ഗോപി ❤❤❤😍😍😍

  • @nimeshkuniyapparambath1488
    @nimeshkuniyapparambath1488 Год назад +22

    extra ഓർഡിനറി,,, ഇതുപോലെ ഒക്കെ ഒരു song ആ കാലത്ത് അത്ഭുതം തന്നെ ആണ് world ക്ലാസ്സ്‌ മ്യൂസിക്

  • @vishnudev6657
    @vishnudev6657 3 года назад +1919

    AR റഹ്മാന് കൊടുത്തതിന്റെ പകുതി ഹൈപ് വിദ്യാ സാഗറിന് കൊടുത്തെങ്കിൽ അദ്ദേഹം ലോകം അറിയുന്ന ഒരു സംഗീതജ്ഞൻ ആയേനെ... 🎼🤗❤️

    • @kaveendradas
      @kaveendradas 3 года назад +151

      മുകേഷ് മലയാളത്തിലെ തന്നെ മികച്ച വിജയം നേടിയ പാടങ്ങളിലെ നായകൻ ആയിരുന്നു..പിന്നെ എന്തുകൊണ്ട് സൂപ്പർ സ്റ്റാർ ആയില്ല... ഇതുപോലെ ഒരുപാട് വാദങ്ങൾ ഉണ്ട്...നമാക്കു പറയാം ദ്രാവിഡ്,ലക്ഷ്മണൻ, എന്നിവർ എന്തുകൊണ്ട് സച്ചിനെ പോലെ ഭാരത് രത്ന നേടിയില്ല...എന്നൊക്കെ അവർക്ക് അവരുടെ അവസരങ്ങൾ കിട്ടുന്നുണ്ട്... അത്രയുള്ളൂ... അല്ലാതെ ഒരു ഉപദ്രവും ചെയ്യാത്ത ഒരാളെ ഉപമിക്കുന്നതുകൊണ്ടു എന്തു കാര്യം...leave it

    • @faizalmuhammed4234
      @faizalmuhammed4234 3 года назад +11

      Crct nalla beats àan pulliyude pala songukalkkum

    • @sethulakshmi08
      @sethulakshmi08 3 года назад +10

      അതെന്താ ഇപ്പൊ അങ്ങനെ അല്ലേ

    • @travelwithbesti
      @travelwithbesti 3 года назад +2

      Correct

    • @marnusalex5307
      @marnusalex5307 3 года назад +14

      റഹ്മാന് ആരും ചുമ്മാ കൊടുത്ത hype അല്ല പുള്ളി അസാധ്യ ലെവൽ talented ആയതുകൊണ്ട് തന്നെയാണ് ഈ ലെവൽ എത്തിയത്.അതൊരു Wonder Kid തന്നെയായിരുന്നു...
      ruclips.net/video/GQrPtMFQ050/видео.html

  • @AkshayTAA
    @AkshayTAA 4 года назад +464

    ഇത്രെയും ക്ലാരിറ്റിയിൽ ഈ song upload ചെയ്തതിനു നന്ദി......
    വിദ്യാജി 😘😘😘🙏🙏🙏🙏

    • @jerinthomas1952
      @jerinthomas1952 4 года назад +5

      കറക്റ്റ് ആണ് ഒരു പാട് നന്ദി

  • @Afru786
    @Afru786 4 года назад +677

    മില്ലേനിയം സ്റ്റാഴ്‌സിലെ മുഴുവൻ പാട്ടുകളോടും വല്ലാത്തൊരു ഇഷ്ടം ആണ്😍😍😍

  • @vimalkrishnan5872
    @vimalkrishnan5872 3 года назад +90

    ദാസേട്ടന്റെ ശബ്ദം ജയറാമേട്ടന് എന്ത് അനുയോജ്യമാണ്. എന്താ ലിപ്മൂമെന്റ് 💕💕💕

    • @kamalprem511
      @kamalprem511 2 года назад +2

      Pinnallaathe ❤️👌

    • @deepupvijayan4799
      @deepupvijayan4799 2 года назад +9

      Biju Menon വെറുതെ തല ആട്ടുകയാണ്. Jayaram ഭാവം ഉൾക്കൊണ്ട്‌ പാടുന്നു

    • @aleyammakd9300
      @aleyammakd9300 Год назад +1

    • @rajeshrajendran2676
      @rajeshrajendran2676 Год назад

      ​@@deepupvijayan4799 😂😂😂

  • @abinmanoj2232
    @abinmanoj2232 4 года назад +377

    3:38 "കുഴമഞ്ഞിലമ്പേറ്റ് പിടയുന്ന ജീവന്‍റെ പടിവാതിലടയുന്ന കാലം"
    ഏതു ലോകത്തേയ്ക്കാണ് വിദ്യാജി കൊണ്ടുപോയത്..❤

    • @anjumahesh9526
      @anjumahesh9526 4 года назад +17

      Appol girish ezhuthiaa variiii. Kallo

    • @abinmanoj2232
      @abinmanoj2232 4 года назад +1

      @@anjumahesh9526 💯

    • @althafkh9437
      @althafkh9437 3 года назад +3

      Yes brooo ariyathe kannu nirayum 💖💖💖💖💖

    • @kudusvlog9291
      @kudusvlog9291 3 года назад

      ❤️

    • @ayush.pillai
      @ayush.pillai 3 года назад +6

      Plus Jayaramettante Lip Sync.Perfect

  • @RR-tp5gy
    @RR-tp5gy 3 года назад +71

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും...... വിദ്യാജി.... അയാൾ സംഗീതത്തിൻ്റെ രാജാവാണ്❤️❤️❤️

  • @ajithchakku4908
    @ajithchakku4908 4 года назад +103

    ഇതു പോലൊരു പാട്ട് ഇനി ഒരിക്കലും ഉണ്ടാകണം എന്നില്ല... 2000എന്ന വർഷം അടയാളപ്പെടുത്തുന്നത് ഒരു ജിന്നിന്റെ പേരിൽ ആയിരിക്കും... ജിന്ന്... വിദ്യാസാഗർ🔥🔥🔥

    • @abhijithv9368
      @abhijithv9368 4 года назад +2

      Itraku heavy orchestration ulla oru song um malayalathil ithuvare iragitilla

    • @vichuvishnu6289
      @vichuvishnu6289 3 года назад +2

      @Abhijith വേറെയുമുണ്ട് bro... കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ഘനശ്യാമ വൃന്ദാരണ്യം, ജോക്കറിലെ പൊൻ കസവു ഞൊറിയും songs,etc..

  • @nithinbabu3481
    @nithinbabu3481 Год назад +62

    കാലം പണത്തിന്റെയും ആളുകളെയും പിറകെ പോയപ്പോൾ അർഹിച്ച അംഗീകാരവും അവാർഡും ഒന്നും കിട്ടാതെ പോയ ഒരു പാട്ടും മികച്ച ഒരു സംഗീതഞ്ജനും ❤️ഒരു അവാർഡും കിട്ടിയില്ലെങ്കിലും എന്നും മലയാളികളുടെ മനസ്സിൽ ഒരു അംഗീകാരം ഈ പട്ടിനുണ്ടാകും 💯❤️🤍

    • @amal2556
      @amal2556 3 месяца назад +1

      ആരു പറഞ്ഞു
      ഇതിന് അവാർഡ് ഉണ്ടായിരുന്നല്ലോ

  • @jathinvyshnav7933
    @jathinvyshnav7933 3 года назад +61

    ജിന്നാണ് വിദ്യാസാഗര്‍, റഹ്മാനൊക്കെ വട്ടപ്പൂജ്യമാകുന്ന നിമിഷങ്ങള്‍.. ഇതുപോലൊരൈറ്റം ഇനിയുണ്ടാവില്ല.. അജ്ജാതി ഫീലാണീ പാട്ട്

  • @onwheels3607
    @onwheels3607 3 года назад +533

    ഇതൊക്കെ നമ്മുടെ കുഞ്ഞുങ്ങൾ കൂടെ കേട്ട് ആസ്വദിക്കണം എന്നുള്ളവർ ഇവിടുണ്ടോ 🧡💜💙💛💚💛

  • @winit1186
    @winit1186 3 года назад +390

    ചില നേരങ്ങളിൽ വിദ്യാജിക്ക് മുന്നിൽ റഹ്മാൻ പോലും തോറ്റു പോകും....

    • @sahadev915
      @sahadev915 3 года назад +27

      ചില നേരങ്ങളിൽ റഹ്മാന് മുന്നിൽ വിദ്യാജിയും... Both are legends❤️

    • @jomonvellanad4600
      @jomonvellanad4600 3 года назад +13

      നൂറ് ശതമാനം ഉറപ്പായ കാര്യം

    • @mrudulams3798
      @mrudulams3798 3 года назад +2

      Correct

    • @abhinandhabhi8373
      @abhinandhabhi8373 3 года назад +3

      Pinnallah 💯

    • @abdulmahshoodm6184
      @abdulmahshoodm6184 3 года назад +2

      100🔥🔥 seria

  • @shafeekhvs6985
    @shafeekhvs6985 3 года назад +123

    ഈ പാട്ടിൽ ആരും തന്നെ കാണാതെ പോയ വലിയ ഒരു വിഷമം സുരേഷ് ഏട്ടന്റെ മാസ്

  • @itzz_abhii
    @itzz_abhii 4 года назад +128

    Masterpiece 💖
    Vidyaji's Composition💖
    ഇതിനെ വെല്ലുന്നൊരു ഐറ്റം പിന്നെ ഉണ്ടായിട്ടില്ല 💖

  • @binoyakshara2157
    @binoyakshara2157 4 года назад +28

    വിദ്യാസാഗർ മലയാളികൾക്ക് എങ്ങിന പ്രിയങ്കരൻ ആകുന്നു എന്നതിന് ചെറിയൊരു ഉദാഹരണം മാത്രം ഈ ചിത്രത്തിലെ ഗാനങ്ങൾ

  • @ananthurevi_5841
    @ananthurevi_5841 3 года назад +61

    ഗിരീഷേട്ടന്റെ മ്യാരക വരികൾ.... ❤
    Legend Forever ❤

    • @saranyakrishanan9986
      @saranyakrishanan9986 2 года назад +2

      അപ്പോൾ ഇതിന്റെ ഹിന്ദി lyrics എഴുതിയ ആളോ.... ഗിരീഷേട്ടൻ മാസ്സ് ആണ് 🔥❤️🔥🔥

    • @vajuvajahath7670
      @vajuvajahath7670 2 года назад

      Gireehettan 👌👌👌

  • @easwar.s.krishnan9610
    @easwar.s.krishnan9610 3 года назад +38

    കാലത്തിനുമുന്നേ സഞ്ചരിച്ചപേരിൽ ഫ്ലോപ്പ് ആയി പോയ സൂപ്പർഹിറ്റ് സിനിമ..... ഈ കാലത്തെ സൂപ്പർഹിറ്റ് ആയേനെ 💞💞💞💞❤❤❤

  • @jithinsukumaran4191
    @jithinsukumaran4191 4 года назад +256

    ജയരാജ്‌ സാറിന്റെ സംവിധാനത്തിൽ പിറന്ന ഒരു വെറൈറ്റി സിനിമ എന്തുകൊണ്ടോ അന്നത്തെ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ലേ.. പടം സൂപ്പർ

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 года назад +5

      സത്യം

    • @musichealing369
      @musichealing369 4 года назад +68

      അന്നത്തെ ഊളപ്രേക്ഷകർ എന്തോന്ന് സിനിമസെൻസ്. അഴകിയരാവണൻ,ഗുരു,യോദ്ധ എന്നീ ക്ളാസ് സിനിമകളെ വരെ തഴഞ്ഞ ടീംസാണ്

    • @The_n0rmal_one
      @The_n0rmal_one 4 года назад +12

      Ath ipo inathe prekshakarum angane thanneya! 2010 sesham theateril flop ayi torrentil vanapo super hit enn nammal thanne paranja padagal ethre ennam ond. Ath malayalikalude swabavam anu avark parichayam ilatha puthuma ulla enth kandalum anggekarikilla pinnid athinte vila manasilakumbo elam kazhinjit ondakum

    • @Aparna_Remesan
      @Aparna_Remesan 4 года назад +2

      @@musichealing369 സത്യം 😒

    • @sourav___raj
      @sourav___raj 4 года назад +5

      @@The_n0rmal_one True, depends upon the time, people's preference etc.

  • @sajilpp9234
    @sajilpp9234 2 года назад +19

    അച്ഛനും മകനും തകർത്തു പാടി.... ദാസേട്ടൻ വിജയ് യേശുദാസ്.... പിന്നെ ഹരിഹരൻ

  • @rahul4ever17
    @rahul4ever17 4 года назад +35

    ഇതൊക്കെ ഓസ്കാർ കിട്ടേണ്ട ഐറ്റം ആണ് മക്കളെ. Ever favourite ❤️

  • @Aparna_Remesan
    @Aparna_Remesan 4 года назад +340

    എന്റെ വിദ്യാജി ഞാൻ പിന്നേം പിന്നേം പറയുന്നു😘💞നിങ്ങൾ ലോകാൽഭുതങ്ങളിൽ ഒന്നാണ്.ഇതുപോലത്തെ പാട്ട് ഒക്കെ നിങ്ങളെ കൊണ്ടെ പറ്റു.🔥😘

    • @anoop_online
      @anoop_online 4 года назад

      ruclips.net/video/xXJmhRXvmb8/видео.html
      How is this

    • @rahulrajjr4611
      @rahulrajjr4611 4 года назад +1

      Athreyullu 🙏🙏🙏

    • @sivansiva4613
      @sivansiva4613 4 года назад +1

      Sathyam

    • @rajeeshgopi1000
      @rajeeshgopi1000 4 года назад +1

      ചങ്കാണല്ലേ..👍👍👍👍👍എന്റെയും..

    • @rajeeshgopi1000
      @rajeeshgopi1000 4 года назад +3

      വിദ്യാജീടെ പിള്ളാരെ ചൊറിയാൻ വന്നാൽ അവരെ വെറുതെ വിടൂല്ല നുമ്മ...😆😆😆

  • @mujeebrahman3851
    @mujeebrahman3851 4 года назад +241

    കോടികളിൽ ഒരു തവണയെ ഇങ്ങനൊരു പാട്ട് പിറക്കൂ💐💐
    ഈ പാട്ടിന്റെ വികാരം എന്തെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല,👌
    മനസ്സിൽ ഓര്മകളാണോ,പ്രണയ നൈരാശ്യമാണോ,വിഷമമാണോ,..
    അങ്ങനെ ഒരുപാട് വികാരങ്ങൾ ഒരുമിച്ചു മിന്നി മറയുന്നു😶
    What a song yaaar,,😘

    • @iamak4787
      @iamak4787 4 года назад +4

      ഓസ്കാർ ഐറ്റം അല്ലേ ബ്രോ ഇത്❤️

    • @sruthisworld7432
      @sruthisworld7432 2 года назад +1

      ഈ പാട്ടിൻ്റെ വികാരം... vidyasagar

    • @saranyakrishanan9986
      @saranyakrishanan9986 2 года назад +1

      വിദ്യാജി & ഗിരീഷേട്ടൻ അല്ലേ...... 🔥🎶❤️❤️❤️

  • @mrrayzmuhammed5677
    @mrrayzmuhammed5677 4 года назад +72

    *ആ കാലത്തു ഇങ്ങനെ ഒരു പാട്ട് 🥰 ഇപ്പോഴും കേൾക്കുമ്പോൾ ആ പുതുമ നില നില്കുന്നു ഇന്നും ഇതിനെ വെല്ലാൻ മലയാളത്തിൽ ഒന്നും പടച്ചില്ല*
    *2021* 🤟🤑💗

  • @vishnurajn.r3798
    @vishnurajn.r3798 3 года назад +60

    മലയാളത്തിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും മികച്ച fuision ♥️

    • @abhi7966
      @abhi7966 3 года назад +2

      Chandranudikkunna Dikhil thei oru thenavayal song is also fusion style by vidysagar

    • @crayonprintsigns6222
      @crayonprintsigns6222 2 года назад +2

      aliyaaaa

    • @dhajeeshkottepate3634
      @dhajeeshkottepate3634 8 месяцев назад +1

      ​@abhi7966 correct but this songs arrangements and orchestral treat are real different than thei oru thenvayal..this real fusion

    • @jithinkuttappan8256
      @jithinkuttappan8256 7 месяцев назад +1

      ​@@dhajeeshkottepate3634 Programmed by Harris Jayaraj💥💥💥💥💥

  • @RandomStuff-kr6pi
    @RandomStuff-kr6pi 3 года назад +8

    പുതിയ വിഷ്വൽസ് കൊടുത്താൽ ഇന്നും സൂപ്പർഹിറ്റാവുന്ന കോമ്പോസിഷൻ...ഹോ പൊളി.

  • @pravynair
    @pravynair 3 года назад +38

    പുഴ മഞ്ഞിലമ്പേറ്റു പിടയുന്ന ജീവന്റെ പടിവാതിലടയുന്ന കാലം.. ഓ എന്ത് ഫീൽ ആണ്. ❤️

    • @aryas236
      @aryas236 4 месяца назад +1

      It is Kuzhamanjil

  • @vineshm.vmundakkal208
    @vineshm.vmundakkal208 4 года назад +74

    ഒരേ ഒരു പേര് വിദ്യാസാഗർ അന്യായം അണ്ണാ...നമിച്ചു 🙏🙏❤️❤️❤️❤️

  • @e404baba6
    @e404baba6 4 года назад +35

    ഈ റേഞ്ചിൽ ഇനിയൊരു പാട്ട് സ്വപ്നത്തിൽ പോലും കാണാൻ സാധിക്കില്ല 💯💔 Vidyasagar Sir 🙏🏾🖤

  • @Priyaaaaaaaaaaaaaaaa
    @Priyaaaaaaaaaaaaaaaa 4 месяца назад +6

    Idea star singer balram & gokul പാടിയത് കേട്ട് വന്നതാ superb singing ആയിരുന്നു രണ്ടുപേരുടെയും ❣️❣️❣️

  • @kgf61
    @kgf61 6 месяцев назад +130

    2024ൽ കാണുന്ന വിദ്യാജി ഫാൻസ്‌ ഉണ്ടോ 🔥🔥🔥🔥2024ജൂൺ 1

  • @athiraathi4424
    @athiraathi4424 4 года назад +320

    മതിയായ അംഗീകാരം കൊടുക്കാതെ...ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഹൃദയത്തിൽ ഈ സിനിമയും പാട്ടുകളും ഒത്തിരി മേലെയാണ്..ഇതുപോലൊരു പാറ്റേണി ഉണ്ടാവുകയുമില്ല..അതിന് വിദ്യാജി തന്നെ മനസ് വെക്കണം😍😍😍

    • @hisanajabeen6478
      @hisanajabeen6478 4 года назад +1

      Etha film??

    • @Dheera32567
      @Dheera32567 4 года назад +1

      @@hisanajabeen6478 millennium Stars

    • @rjxx235
      @rjxx235 4 года назад +2

      The mistake began when they tried to involve a 36 year old and a 30 yaer old to play two characters which actually required somebody much young and vibrant.
      I think jayaraj learned his mistake and made a lot movies with appropriate casting. (4 the people).. Unfortunately apart from 4 the people.. All of them bombed.

    • @athuls6985
      @athuls6985 4 года назад +1

      Ella cmnt boxilum undallo... Evide nokkiyalum iyal🙄🙄

    • @rjxx235
      @rjxx235 4 года назад

      @@athuls6985 do I have to pay u for that??

  • @Mahesh-li5ox
    @Mahesh-li5ox Год назад +9

    ഇത്ര നല്ല കിടിലൻ കേൾക്കാനും കാണാനും നല്ല പാട്ട് അതിൻ്റെ ഇടയിൽ സുരേഷ് ഗോപി യുടെ മാസ്സ് പെർഫോമൻസ് കൂടി🔥🔥🔥🔥

  • @akhilvaliyaveettil7996
    @akhilvaliyaveettil7996 4 года назад +185

    സരിഗമപയിൽ ലിബിന്റെയും ഭരത്തിന്റെയും Performance ന് ശേഷം ഈ പാട്ടിന്റെ നല്ല quality print ന് വേണ്ടി കുറേ തപ്പി പക്ഷെ കിട്ടീല്ല.
    Thanks for the uploading 😍

    • @kunnathmanu
      @kunnathmanu 3 года назад +2

      അതിന്റെ യൂ ട്യൂബ് ലിങ്ക് ഉണ്ടോ

  • @falahahmad6676
    @falahahmad6676 4 года назад +17

    വിദ്യാജി..💚 എപ്പോ കേൾക്കുമ്പോഴും പഴയ ഫ്രഷ്‌നസ് ആണ് ഈ പാട്ടിന്

  • @ajithraj7197
    @ajithraj7197 4 года назад +235

    National award deserving song sadly it doesn't even won state award... simply classic item from Vidyasagar 👍 🔥

    • @vinmexxx
      @vinmexxx 4 года назад +7

      @ajith raj Vidyasagar won the best music director state award that year for ദേവദൂതന്‍

    • @aswanthindian7670
      @aswanthindian7670 4 года назад

      Movie okke kollam

    • @surjithsudhakaran7065
      @surjithsudhakaran7065 3 года назад +3

      I remember this movie was panned by critics and audience when it released in 2000. The songs were hit and there was a lot of hype for this movie.

    • @Its.Desmond
      @Its.Desmond Год назад

      Endo ee song enik ishtapettilla...

  • @chippydhanya11
    @chippydhanya11 4 года назад +65

    വിദ്യാജി എന്നതാ ഇപ്പോൾ പറയുക. തൊടുന്നത് എല്ലാം പൊന്ന് ആക്കുവാ 💖💖

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 года назад +8

      കാലത്തിന് മുന്നേ സഞ്ചരിച്ചു എന്ന കുറ്റമേ അദ്ദേഹം ചെയ്തുള്ളു😟

  • @airishdr4082
    @airishdr4082 3 года назад +11

    വിദ്യാസാഗർ എന്ന അതുല്യ കലാകാരന് പകരം വെക്കൻ അദ്ദേഹം മാത്രമേയുള്ളു... എന്നത് മറ്റൊരു സത്യം..

  • @musichealing369
    @musichealing369 4 года назад +142

    *ചലനാട്ടെ* എന്ന രാഗത്തിൽ വിദ്യാജിയുടെ ഹെവി ഒർക്കസ്ട്രേഷൻ. *ഗിരിഷേട്ടന്റെ* മാന്ത്രിക തൂലികയിൽ വിരിഞ്ഞ വരികൾക്ക്
    *Harris jayaraj* additional programming ചെയ്ത
    ARR ന്റെ Legend Sound Engineer
    *H SRIDHAR* mastering & Mixing ചെയ്ത മലയാള സിനിമശാഖയിലെ അപൂർവ്വസുന്ദരഗാനശകലം

  • @amvichu
    @amvichu 3 года назад +46

    ഈ പടം ഒരു 2010ൽ ആയിരുന്നു റിലീസ് എങ്കിൽ ഉറപ്പായും വിജയിക്കുമായിരുന്നു
    ആൽബം എന്താണ് എന്ന് മലയാളികൾക്കു അറിയാൻ പാടില്ലാത്ത സമയത്തു ആണ് ഈ പടം വരുന്നത് അതാണ് സീൻ ആയത്
    അല്ലായിരുന്നു എങ്കിൽ
    സുരേഷ് ഗോപി
    ജയറാം
    ബിജു മേനോൻ
    എന്നിവരുടെ ജീവിത്തിൽ ഏറ്റവും മികച്ച ചിത്രങ്ങലിൽ ഒന്നു ആകുമായിരുന്നു

    • @dasandrews2161
      @dasandrews2161 2 года назад +1

      You are absolutely right

    • @vishnubaby5545
      @vishnubaby5545 2 года назад +1

      Highly underrated one of my fav nostu movie SG😓

  • @vishnupv9136
    @vishnupv9136 4 года назад +89

    ശ്രാവൺ ഗംഗേ (2)
    സംഗീത ഗംഗേ (2)
    ശ്രാവൺ ഗംഗേ സംഗീത ഗംഗേ
    ശ്രാവൺ ഗംഗേ സംഗീത ഗംഗേ
    താൻസൻ മൂളും ഭൈരവി പോലെ
    മീരാ പ്രഭുവിൻ ബാംസുരി പോലെ (2)
    ഗോദാവരിയും നീയും നെഞ്ചിൽ
    ഒന്നായ് മെല്ലെ പെയ്തലിയുമ്പോൾ
    മായേ എന്റെ പ്രണാമം...
    തായേ എന്റെ പ്രണാമം...
    നി നി സ നിസ നി നി സ നിസ
    നിസ ഗമ പാമഗ സ
    നി നി സ നിസ നി നി സ നിസ
    നിസ ഗമ പാമഗ സ
    ബെഹ്‌തീ ഹേ അഹിംസാ കീ ഗംഗ
    ലഹരായേ ജബ് അപ്‌നാ തിരംഗാ
    അപ്‌നേ വദൻ കീ ഷാൻ ബഢാദീ
    ദുനിയാ മേ പെഹ്‌ചാൻ ബഢാദീ (അപ്നേ)
    ജിൻ വീരോം നേ മുക്ത് കരായാ
    അപ്‌നേ ദേശ് ജഗത് സേ ന്യാരാ
    ജിൻ സേ ദുശ്‌മൻ ഹാരാ
    ഉൻ‌കോ നമന് ഹമാരാ
    സബ് മൌസം പ്യാർ ഭരേ
    അപ്‌നേ ചമൻ മേ മിൽതേ ഹേ
    ഫൂൽ ഗയീ രംഗോം കേ
    ഇസ് ധർത്തി പർ ഖിൽത്തേ ഹേ
    (ശ്രാവൺ ഗംഗേ)
    സ ഗമപമഗ സഗമപ മഗ സനിസ
    ഗമപധ നി സഗസനി പമഗമധ
    മ ഗമ ഗമ സഗമ ധ നി സ ഗമ
    ധനിധ ധനിധ ധനി
    സ ഗ മ ഗ സ നി പമ
    നി നി നി നി നി നി നി നി
    നിസഗ സഗമ ഗ മ
    പ ധ നി പ ധ നി സഗ സ
    ആ‍..ആ..ആ.
    പുഴ മഞ്ഞിൽ അമ്പേറ്റു പിടയുന്ന ജീവന്റെ
    പടിവാതിലടയുന്ന കാലം
    ഒരു തുമ്രിയായെന്റെ വരൾച്ചുണ്ടിലിറ്റുന്ന
    ജലശംഖമാകുന്ന ഗംഗേ
    (ഗംഗേ)
    അബ് ആവോ സബ് കുച് ഫൂലേ
    ഹം പ്രേമാകാഷ് കോ ഝൂലേ
    ഹർ മൻസ് ദൂർ അബ് പേഷ് കരേ
    ഹം യുഗ്‌മേ നയേ യുഗ് രേഷ് കരേ ഹം
    ബഹ്ത്തീ ഹേ(2)
    അഹിംസാ കി ഗംഗാ(2)
    ലഹരായേ(2)
    ജബ് അപ്‌നാ തീരംഗാ(2)
    താൻസൻ മൂളും ഭൈരവി പോലെ
    മീരാ പ്രഭുവിൻ ബാംസുരി പോലെ (2)
    ഗോദാവരിയും നീയും നെഞ്ചിൽ
    ഒന്നായ് മെല്ലെ പെയ്തലിയുമ്പോൾ
    മായേ എന്റെ പ്രണാമം
    തായേ എന്റെ പ്രണാമം
    സബ് മൌസം പ്യാർ ഭലേ
    അപ്‌നേ ചമൻ മേ മിൽതേ ഹേ
    ഫൂൽ ഗയേ രംഗോം കേ
    ഇസ് ധർത്തി പാർ കിൽത്തേ ഹേ
    നി നി സ നിസ നി നി സ നിസ
    നിസ ഗമ പാമഗ സ (8)

  • @Mahesh-li5ox
    @Mahesh-li5ox 2 года назад +44

    കുഴ മഞ്ഞിൽ അമ്പേറ്റ് പിടയുന്ന ജീവൻ്റെ പഠി വാതിൽ അടയുന്ന കാലം ഒരു തുന്ദ്രി ആയെൻ്റെ വരൾ ചുണ്ടിലിട്ടുന്ന ജല ശംഘം ആകുന്നു ഗംഗേ ❤️❤️❤️❤️🎶🎶🎶🎶🎶
    ഇതാണ് സംഗീതം ഇതാണ് വരി

  • @jithing1160
    @jithing1160 Год назад +2

    എന്റെ പൊന്നോ.. ഒരു രെക്ഷ ഇല്ല... വേറെ എവിടെയൊക്കെയോ കൊണ്ടു പോകുന്ന ഫീൽ

  • @vishnuudayan5335
    @vishnuudayan5335 Год назад +12

    Magic എന്നൊക്കെ ഒറ്റ വാക്കിൽ പറയണം അസാധ്യം 🔥

  • @harshajayan4651
    @harshajayan4651 2 года назад +6

    Kazhinja divasm busil poyapo ee song kettu..Apolanu ee songinu itrem beauty undayirunnunn sredhichath..veendum onnu kelkan vannatha..It is magical 💞

  • @sebinantony2474
    @sebinantony2474 Год назад +9

    Kings of melodys. ഗിരീഷ് പുത്തഞ്ചേരി. വിദ്യ ജി. അച്ഛനും മകനും. ദാസേട്ടൻ, വിജയ്. 🔥🔥🔥
    ഗിരീഷേട്ടൻ, വിദ്യാജി കോമ്പിനേഷനിൽ 2000 വർഷങ്ങൾ അഴിഞ്ഞടിയ നിമിഷങ്ങൾ. വിദ്യാജി നിങ്ങൾ ശരിക്കും. ഒരു ജിന്ന് ആണ്

  • @vineethpk974
    @vineethpk974 3 года назад +3

    ഈ പാട്ടിൽ ഇവരുടെ പെർഫോമൻസ് കാണുമ്പോൾ ഇന്നുള്ള തൈക്കുടം ബ്രിഡ്ജ് പോലത്തെ ബാന്റുകളുടെ പെർഫോമൻസ് ഓർമ വരുന്നു....

  • @arianafan4916
    @arianafan4916 4 года назад +113

    The Villain dude enjoyed the song better than anyone.

    • @akhileshp.m2394
      @akhileshp.m2394 3 года назад +2

      😂😂😂😂 sathyam

    • @googledotcom0422
      @googledotcom0422 3 года назад +2

      🤣🤣

    • @sangeethanambiar1927
      @sangeethanambiar1927 3 года назад +2

      🤭

    • @anuuzz6753
      @anuuzz6753 2 месяца назад

      He is original dancer....
      90's prabhudeva, raju sundaram gang..
      Check the song..... "Chick puk raailee.."...
      (Railway porters portion )

  • @hibaabdulbari177
    @hibaabdulbari177 4 года назад +7

    വിജയ് യേശുദാസ് പാടിയതിനേക്കാൾ ഒരുപാട് നന്നായിട്ടുണ്ട് സരിഗമപയിൽ ലിബിൻ-ഭരത് പാടിയത്.. ദാസേട്ടൻ പിന്നെ ഒരു രക്ഷയും ഇല്ല

    • @Mtashikmt
      @Mtashikmt 4 года назад

      Vijay's first song

    • @dreamer4764
      @dreamer4764 4 года назад

      Annathe technology innathe technology enth matam und sir

    • @hibaabdulbari177
      @hibaabdulbari177 4 года назад

      @@dreamer4764 technology മാറ്റം ഒന്നും ദാസേട്ടന്റെ കാര്യത്തിൽ വിഷയമായി തോന്നിയില്ലല്ലോ ബ്രോ,

  • @cineframe5718
    @cineframe5718 3 года назад +13

    1:23 രോമങ്ങൾ എല്ലാം ചറപറനങ്ങു എണീറ്റു നിന്നും
    എന്റെ പൊന്നു വിദ്യാജി ഇന്ന് നിങ്ങൾ ഇല്ലാത്ത മലയാള സിനിമ സംഗീത ലോകം ആളൊഴിഞ്ഞ പൂരപറമ്പു പോലെയാണ്
    Really miss you
    #Top_10_Express

    • @vcreatinz8066
      @vcreatinz8066 3 года назад +2

      Sathyam.. Oru thirichu varav prathikshikunnu.. ❤ vidhyajii ❤

  • @Aparna_Remesan
    @Aparna_Remesan 4 года назад +347

    വിദ്യാജിയുടെ ഒരു കടുത്ത ആരാധിക.👍💞🔥🔥

    • @vntimes5560
      @vntimes5560 4 года назад +1

      കോളേജിൽ പഠിക്കുമ്പോ എന്റ ജൂനിയർ vidya G എന്ന പെൺ കുട്ടി ഉണ്ടായിരുന്നു. അമറൻ സാധനം ഇന്നും ഓർക്കാറുണ്ട് wow....😍😋. ഈ nostalgia എനിക്കു തന്നതിന് നന്ദി ചരക്കേ ....സോറി ചക്കരേ... I love you vidya G💃🕺💞❤️

    • @rahulrajjr4611
      @rahulrajjr4611 4 года назад

      Njnaum🙌

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 года назад +3

      @@vntimes5560 നല്ല സംസാരം😡😡😡😡

    • @sivansiva4613
      @sivansiva4613 4 года назад

      Njanum

    • @rajeeshgopi1000
      @rajeeshgopi1000 4 года назад

      നീ മാത്രമേ ആണായിട്ടുള്ളു എന്നു കരുതരുത് കൊട്ടോടാ മലരേ

  • @anandhuhere5065
    @anandhuhere5065 Год назад +13

    Ethra variationsa ee paattinu. Vallathoru feel, energy, goosebumps
    Most underrated work of a LEGEND ❤️

  • @akhilmaheedharan8330
    @akhilmaheedharan8330 4 года назад +6

    എത്ര പ്രാവശ്യം കെട്ടു എന്നറിയില്ല.. ഓരോ തവണ കേൾക്കുമ്പോൾ ഇഷ്ട്ടം കൂടുന്നത് അല്ലാതെ മടുപ്പ് തോന്നാറില്ല 😍💞💞💞

  • @albinthobiyasthomas5117
    @albinthobiyasthomas5117 4 года назад +11

    ഒരു രക്ഷയും ഇല്ലാത്ത സോങ്.. വിദ്യജി വേറെ ലെവൽ

  • @chinjus5508
    @chinjus5508 3 года назад +3

    സിനിമ ഞാൻ കണ്ടിട്ടില്ല ലിബിനും ഭരത്തും പാടിയത് കേട്ടാണ് ഇഷ്ടമായത് ഒരു രക്ഷയും ഇല്ല പാട്ട് ഇതുപോലൊന്ന് ഇനി വരില്ല അത്രക്ക് touching

  • @sreekanthvadassery8288
    @sreekanthvadassery8288 Год назад +22

    ഈ നൂറ്റാണ്ടിൽ ആദ്യം തിയറ്ററിൽ എത്തിയ മലയാള സിനിമ..

  • @vjapachean8080
    @vjapachean8080 4 года назад +53

    Emotional climax.
    Sureshettan marikkunna scene.. 😢....

  • @gopukrishna610
    @gopukrishna610 2 года назад +9

    അയാൾ സംഗീതത്തിന്റെനെ രാജാവാണ് വിദ്യാജി 👍👍👍❤❤❤❤🙏🙏🙏

    • @souravsreedhar5310
      @souravsreedhar5310 2 года назад +1

      എന്റെ ഇഷ്ടപ്പെട്ട സംഗീത സംവിധായകൻ വിദ്യാജി എന്ന വിദ്യാസാഗർ സാർ... അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ....💯💯💯💯💯🎼🎼🎼🎼🎼🎼🎼🎼🎶🎶🎶🎶🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @Redoxefx.41
    @Redoxefx.41 3 года назад +14

    ഇതുപോലൊരു പാട്ട് സൃഷ്ടിക്കാൻ വിദ്യാജിയെ കൊണ്ടേ കഴിയു
    He is legend ♥️

  • @nandurohit0076
    @nandurohit0076 2 года назад +10

    ഈ പാട്ടിന്റെ mp3 version കേൾക്കണം🔥🔥🔥10 മിനുട്ട് അടുപ്പിച്ച് ഉണ്ട്...👌👌👌വിദ്യാജി മാജിക്❤️❤️

    • @adarshekm
      @adarshekm Год назад

      എവിടെ കിട്ടും

    • @jithinkuttappan8256
      @jithinkuttappan8256 7 месяцев назад

      ടെലഗ്രാമിൽ flac format ൽ നല്ല ക്ലാരിറ്റിയിൽ ഉണ്ട് , 100mb ആണ് file size.ഒന്ന് കേട്ട് നോക്ക് , നല്ല feel ആണ്.😊😊

  • @Abhi-iv9pp
    @Abhi-iv9pp 4 года назад +94

    3:38 കുഴമഞ്ഞിൽ അമ്പേറ്റ് പിടയുന്നാ ജീവന്റെ പടിവാതിലിൽ അടയുന്ന കാലം
    ഒരു തുമ്പിയായി എന്റെ വരൾ ചുണ്ടിൽ ഇറ്റുന്ന ജലശങ്കമാകുന്ന ഗം ഗംഗേേേ .... 💗 Vijay Yesudhas
    4:03 കുഴമഞ്ഞിൽ അമ്പേറ്റ് പിടയുന്നാ ജീവന്റെ പടിവാതിലിൽ അടയുന്ന കാലം
    ഒരു തുമ്പിയായി എന്റെ വരൾ ചുണ്ടിൽ ഇറ്റുന്ന ജലശങ്കമാകുന്ന ഗം ഗംഗേേേ .... 💗 Yesudhas
    Uff .. 🔥സർവേശ്വരന്റെ അനുഗ്രഹം ഉളളാ കുടുംബം

    • @Rajesh_KL
      @Rajesh_KL 4 года назад +10

      പാട്ടുപാടിക്കുന്ന കുട്ടികൾ സ്രെധിച്ചു കേട്ടാൽ മനസിലാക്കാം ഇ വരികളിൽ ദാസേട്ടൻ പാടുമ്പോൾ എങ്ങിനെ ആ വരികളെ കൈകാര്യം ചെയ്തിരിക്കുന്നു എന്നുളത് .

    • @vijilsexentricvlog6817
      @vijilsexentricvlog6817 4 года назад +2

      Kuzhamanji

    • @AjayRaj-mf7dz
      @AjayRaj-mf7dz 4 года назад +2

      കുഴമഞ്ഞു എന്നാണ് പാടുന്നത്

    • @unpopularopinion94
      @unpopularopinion94 4 года назад +1

      Thumbi alla thumri

    • @saranya9542
      @saranya9542 4 года назад

      Yeshudhasinoppam aaranu padiyirikkunnath?

  • @nkstudiomalayalam632
    @nkstudiomalayalam632 2 года назад +3

    ഒരു രക്ഷയും ഇല്ല ഗിരീഷേട്ടനെ ഓർമ്മ 😢

  • @ashwinkumar8842
    @ashwinkumar8842 Год назад +2

    SG❤️❤️❤️nthoru acting aanu... Karayichu kalanjaloooo❤️...

  • @chackochanfan7918
    @chackochanfan7918 4 года назад +17

    4:02 കുഴമഞ്ഞിലമ്പേറ്റു പിടയുന്ന ജീവന്റെ പടിവാതിലടയുന്ന കാലം... എന്റെ വിദ്യാജി 😍ആ വരികൾക്ക് എന്തോ ഒരു പ്രേത്യേകത ഉള്ളതു പോലെ..

    • @SreeGaneshkumar00
      @SreeGaneshkumar00 4 года назад +4

      ഉണ്ട്.. കാരണം വരികള്‍ ഉയര്‍ന്നത് ഗിരീഷേട്ടന്റെ തൂലികയിലാണ്

  • @ajithmohan5930
    @ajithmohan5930 Год назад +12

    ഇതിൽ യേശുദാസ് ഉം വിജയ് യേശുദാസ് ഉം പാടുന്ന same പോർഷൻ ൽ വിജയ് യെക്കാൾ എത്ര സൂപ്പർ ആണ് ദാസേട്ടന്റെ വേർഷൻ കേൾക്കാൻ.... പുഴ മഞ്ഞിൽ......

  • @akhilprasad6812
    @akhilprasad6812 3 года назад +59

    രാത്രി ഹെഡ്സെറ്റ് വെച്ച് കണ്ണടച്ച് ഇരുന്നു കേൾക്കണം 🔥🔥🔥🔥

  • @anilaabraham8802
    @anilaabraham8802 4 года назад +22

    Dasettan n Hariharan sir mesmerizing voice with Vidyasagar magic...ufff...
    What more can one ask for!!

  • @aswathamaa1236
    @aswathamaa1236 2 года назад +1

    ennum sathyam bhoomiyil maranju kidakkum ennu parayumbole mashinte sangeethavum...loves u..

  • @vishnuu4401
    @vishnuu4401 3 года назад +3

    എത്ര തവണ കേട്ടു എന്ന് അറിയില്ല... പക്ഷേ ഒന്നറിയാം എത്ര തവണ കേട്ടാലും.. മനസിന്റെ കോണിൽ എന്നും ഒന്നു കൂടി കാതോകാൻ എന്നും മന്ത്രിക്കുന്ന വിസ്മയം... അതിനപ്പുറം വാക്കുകൾ അറിയില്ല വർണ്ണിക്കാൻ.. താങ്ക്സ് വിദ്യജി,ദാസേട്ടൻ, ഹരിജി 🙏🙏🙏

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 4 года назад +150

    വിദ്യാജി വേറെ ലെവൽ ആൽബം😍😍😍😍😍
    വിദ്യാജിയുടെ ലെവൽ നോക്കണേ. പാട്ട് കേട്ട് വില്ലൻ വരെ steps ഇടുന്നു 😂😂😂 .ഇടാതെ പിന്നെ🙄🙄🙄
    ഇതൊക്കെ കേട്ടാൽ ആരായാലും steps ഇട്ട് പോകും. അജ്‌ജാതി item അല്ലെ അദ്ദേഹം ചെയ്തു വച്ചേൽക്കുന്നത്😍😍😍

    • @dhijinlaldhijinlal375
      @dhijinlaldhijinlal375 4 года назад +1

      😁😁😁😂😂😂😂🤣🤣🤣🤣

    • @maheshsjmaheshsj3373
      @maheshsjmaheshsj3373 4 года назад +1

      😂😂😂🤣🤣😂

    • @dharanjith941
      @dharanjith941 4 года назад +4

      Asadhya song. Ith kandu ororuthark kuru pottum. Ennit Rahman ji song kadam eduth cheith ennu paranj Vidya ji ye kuttam parayaan varum.

    • @saranya9542
      @saranya9542 4 года назад +1

      Athum super gracel... nice steps

    • @nidhinc6356
      @nidhinc6356 4 года назад

      🤣

  • @aswinr161
    @aswinr161 4 года назад +13

    Boys film le secret of success ithe pattern il cheythathaanu. actually boys nte theme thanne ee padathinod kure saamyam und. ennalum secret of success nekkal etrayo mukalil aanu ee song.. malayalam aayath kond maatram sradhikkathe poyi. hats off vidya ji...

    • @maheshmurali2697
      @maheshmurali2697 3 года назад

      Boys 2003 il anu irangiyath

    • @aswinr161
      @aswinr161 3 года назад

      @@maheshmurali2697 athe.. ee padam 2000 il ullathaanu..

  • @jishnu4774
    @jishnu4774 Год назад +19

    അച്ഛനും മകനും മത്സരിച്ചു പാടിയ പാട്ട് 🔥🔥🔥🔥😍😍😍😍

  • @dhijinlaldhijinlal375
    @dhijinlaldhijinlal375 4 года назад +33

    സുരേഷേട്ടൻ ഉയിർ ❤️💕💞💞💞💞🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @terygeorge4493
    @terygeorge4493 3 года назад +4

    😨😨😨😨ഇജ്ജാതി പാട്ട് ഒരുനാൾ ഇതും ellardeyum status ഭരിക്കും.... 👌👌👌

  • @Mahesh-li5ox
    @Mahesh-li5ox 2 года назад +7

    ഇതിലും മാസ്സ് ആണല്ലോ നമ്മുടെ സുരേഷ് ഏട്ടൻ🔥🔥❤️

  • @guesswho9905
    @guesswho9905 4 года назад +38

    One of the best song composed by Music legend.... Vidyasagar....

  • @-._._._.-
    @-._._._.- Год назад +7

    ഈ പടം 2000 ഇൽ ഇറങ്ങിയ ആദ്യ ദിവസങ്ങളിൽ തീയേറ്ററിൽ പോയി കണ്ട ഞാൻ 😃🎼🎵🎼🎵 ഈ ഗാനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു,,മറ്റു ഗാനങ്ങളും മനോഹരം👍

  • @jibin_johny_polackal_
    @jibin_johny_polackal_ 3 года назад +3

    എന്തോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ്.. ഈ പാട്ട് കേൾക്കുമ്പോൾ..... ❤️❤️വിദ്യാജി &ഗിരീഷേട്ടൻ 👏👏❤️❤️❤️❤️❤️❤️❤️❤️❤️

  • @Mahesh-li5ox
    @Mahesh-li5ox Год назад +4

    നിങൾ മനുഷ്യൻ ആണോ അതോ സംഗീതത്തിൻ്റെ ദൈവം ആണോ dear വിദ്യാജി ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥

  • @revishsampath6885
    @revishsampath6885 2 года назад +14

    എത്ര കേട്ടാലും മതി വരാത്ത സോങ്... 💞💞💞💞വിദ്യാജി മാജിക്‌ 🔥🔥🔥

  • @niranjankunnatheri3789
    @niranjankunnatheri3789 4 года назад +37

    Vidyaji🖤
    Dasettan 💜
    Harihar ji 💛
    Jayaramettan💟
    Biju chettan❣
    Sureshettan💞
    Amazing double trio's ♥️♥️♥️

    • @vvp8120
      @vvp8120 2 года назад

    • @abinosajan6193
      @abinosajan6193 2 года назад

      And the director with a vision to combine all these legends and the producer who gave malayalam this song

    • @sarathua1976
      @sarathua1976 Год назад

      Vijay Yesudas is also included.

    • @Mahesh-li5ox
      @Mahesh-li5ox Год назад +1

      ഒരു പേരും കൂടി ഉണ്ട്. ബ്രോ
      ഗിരീഷ് പുത്തഞ്ചേരി.ഗിരീഷ് ഏട്ടൻ

    • @arunachaari6369
      @arunachaari6369 Год назад

      Gireeshettana maranno bro

  • @harikrishnanhari5237
    @harikrishnanhari5237 9 месяцев назад +1

    ജയറാം ഏതൊരു പാട്ട് സീൻ ആണെങ്കിലും ലീപ് മൂവ് മെന്റ്അന്യായമാണ് 👌👌👌

  • @sreejithem3932
    @sreejithem3932 4 года назад +236

    2000 പുതു വർഷത്തിൽ 12 മണിക്ക് റിലീസ് ചെയ്ത പടമാണ്

  • @NikhilKumar-pf1zt
    @NikhilKumar-pf1zt 2 года назад +2

    ജയറാമേട്ടൻ... ഹമ്മോ.....
    അദ്ദേഹം പാടുന്ന പോലെ

  • @joshenterprise8717
    @joshenterprise8717 2 года назад +6

    എത്ര മനോഹരം.. എപ്പോളും. ചങ്കിൽ ഒരുപോലെ ഫീൽ നൽകുന്ന ഗാനം ❤

  • @googledotcom0422
    @googledotcom0422 3 года назад +1

    Uffff... ആ പെണ്ണിന്റെ ഡാൻസ് ഒരു രക്ഷേം ഇല്ല...

  • @theettapranthan_borntoeat8483
    @theettapranthan_borntoeat8483 4 года назад +39

    One of the best music composition ever.. Vidhya sagar the legend..❤❤❤

  • @AshVJay
    @AshVJay 4 года назад +4

    മലയാളത്തിൽ എന്തോ ഇപ്പൊ കേൾക്കാൻ ഇമ്പമുള്ളതും മനസ്സിൽ തങ്ങി നിൽക്കുന്നതുമായ പാട്ടുകൾ വളരെ വളരെ ചുരുക്കം ആകുന്നു. ഇതുപോലുള്ള പഴയ പാട്ടുകൾ വല്ലാണ്ട് മിസ്സ് ചെയ്യുന്നു....

  • @saneeshkumar7037
    @saneeshkumar7037 Год назад +3

    ഈ സിനിമയിലെ പാട്ടുകളൊക്കെ അന്നേ ഹൃദയത്തിൽ കുടിയേറിയതാണു. ❤

  • @iamlotuslover1725
    @iamlotuslover1725 3 года назад +7

    അയാൾ സംഗീതത്തിന്റെ രാജാവാണ് ....

  • @sreehariem2333
    @sreehariem2333 4 года назад +143

    എന്റെ പൊന്നു വിദ്യാജി❤❤❤ഒരു കോടി പ്രണാമം👏👏👏 ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല.
    He is without a doubt, The King of Melodies 🥳🥳🥳
    പിന്നെ ഈ സഹസ്രാബ്ദത്തിലെ ആദ്യത്തെ സിനിമ ആണിതെന്ന് ഞാൻ എവിടെയൊ വായിച്ചു. എന്തായാലും പാട്ടുകൾ മനോഹരമാക്കുന്നതിൽ എപ്പോഴത്തേയും പോലെ വിദ്യാജിയ്ക്കു ഇപ്പോഴും സാധിച്ചു. പിന്നെ പാട്ടുകാരെപ്പറ്റി പറയുമ്പോൾ ദാസേട്ടനും ഹരിജിയും🥰🥰🥰🥰പിന്നെ വിജയ് യേശുദാസിന്റെ debut um. ഗിരീഷേട്ടന്റെ വരികളും😍😍😍
    What more could we ask for🔥🔥🔥
    (I don't know about the hindi lyricist - "Tahir Faraz", he did a great job too)

  • @latheeshpmohan622
    @latheeshpmohan622 2 месяца назад +1

    അയാൾ സംഗീതത്തിന്റെ രാജാവ് ആണ് 😘

  • @ephixa7870
    @ephixa7870 4 года назад +5

    ഉള്ളത് പറയാല്ലോ ഈ പടത്തിലെ എല്ലാ പാട്ടും ഒന്നിനൊന്ന് മെച്ചമാണ്💖💝

  • @abhijithappu8253
    @abhijithappu8253 3 года назад +5

    എപ്പം കെട്ടാലും powli ഫീൽ
    വിദ്യാസാഗർ മാജിക്ക്
    ക്ലൈമാക്സിൽ സുരേഷേട്ടൻ കരയിപ്പിച്ചു

  • @Akr2064
    @Akr2064 4 года назад +23

    മലയാളത്തിലെ ലെജന്റ് ഡയറക്ടർ ജയരാജ്. കഥ എന്തായാലും പാട്ടുകൾ വേറെ ലെവലായിരിക്കും