Tap to unmute
Niranaazhi Ponnil Video Song | Remastered | Valyettan | Mammotty | MG Sreekumar |Gireesh Puthenchery
Embed
- Published on Mar 4, 2026
- Presenting Niranaazhipponnin Remastered Video Song From The Malayalam Movie Valyettan.
Lyrics : Gireesh Puthanchery
Music : Mohan Sithara
Singer : M G Sreekumar
Valyettan is a 2000 Indian Malayalam-language action drama film directed by Shaji Kailas and scripted by Ranjith. It stars Mammootty, Shobana, Sai Kumar, N. F. Varghese, Siddique and Manoj K Jayan.
Directed by : Shaji Kailas
Written by : Ranjith
Produced by : Anil Ambalakkara, Baiju Ambalakkara
Music by : Rajamani,Mohan Sitara
#NiranaazhipponninVideoSong #remasteredsongs #valyettan #mammootty #mgsreekumar
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same








കൈരളി ടിവിയുടെ ദേശീയ ഗാനം 🔥😁
ദേശീയ സിനിമയും 😀😀😀
😂
അത് "നീല വാനിന്നു കീഴിലായ് അലയാഴി തൻ തീരഭൂവിലായ് "🎶
😁😅🤣😂😄
സത്യം 🤣🤣🤣
ആരൊക്കെ വീണ്ടും 🙋🏼♂️🙋🏼♂️2024... ൽ തിരഞ്ഞു പിടിച്ചു കാണാൻ വന്നത്...??🎉🎉
ഒരിക്കലും മറക്കാൻ പറ്റില്ല വല്യേട്ടൻ സിനിമയും അതിലെ പാട്ടുകളും❤❤
❤️
🤩🤩🤩
ഇക്കച്ചി മാജിക് ❤❤❤
Bramayugathin shesham kanan vannatha😂
😌🖐
Any one in 2026❤
സ്റ്റീരിയോയിലോ ബസിലോ കേൾക്കുമ്പോഴാണ് ഈ പാട്ടിന്റെ ഗാംഭീര്യം കൂടുന്നത് 👌🏻🔥
മോഹൻ സിതാരയുടെ റെക്കോർഡിങ് ക്വാളിറ്റി 🔥
എന്നെ പോലെ ഒരു സൗണ്ട് പ്രമിയാണ്
ബസിലും ഓട്ടോയിലും പാട്ടു കേൾക്കൽ വേറെ ഒരു vibe
bass aanu vishayam
സത്യം 💖💖💖💖
"എല്ലാം ഓര്‍മ്മകള്‍ മാത്രമായ്... ഏതോ നേര്‍ത്ത വിങ്ങലായി...
ഉള്ളില്‍ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു വസന്തം " 💕❤️
🙅♂️
❤
👍
😢goosebumps
😑 4:22
കൈരളി യുടെ എക്കാലത്തെയും തുറുപ്പുചീട്ട് *വല്യേട്ടൻ* 🔥😍
2000 ഓണം റിലീസ്.. ❤️ മോഹൻ സിതാര - ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ evergreen ഹിറ്റ് പാട്ടുകൾ.. 🎶💕
2 manik thdngiya padam theernath 8:30
@martinmathew7462🤯
Ella onathinum
@martinmathew7462 😀😀
@സത്യം ഒരു ദിവസം മൊത്തോം ഉണ്ടാരുന്നു പടം!
വല്യേട്ടനിലും നരസിംഹത്തിലുമൊക്കെ കാണിക്കുന്ന നാട്ടിൻപുറങ്ങൾ എത്ര തവണ കണ്ടാലും മതിയാകില്ല. മമ്മൂക്കയുടെ പൗരുഷം ഒരു രക്ഷയുമില്ല..മലയാളസിനിമ ഉള്ളിടത്തോളം കാണും ഈ വല്യേട്ടനും കുഞ്ഞനിയന്മാരും.. പ്രൗഢിയുള്ള പാട്ട്. കൈരളിയുടെ സ്വന്തം വല്ല്യേയേട്ടൻ.. രാജകീയം..
അതെ, രാജകീയം
വരിക്കാശ്ശേരി മനയും ❤️
Palakkad❤️
ചേലൂർ മന തൃശൂർ
Mamoka❤❤❤
ഇതൊക്കെ പാടാൻ നമ്മുടെ MG അണ്ണൻ തന്നെ വേണം🥰✨🥰💞💞
❤🙌🏼💯
Ath ❣️
വേറെ ലെവൽ ❤❤
😍👉🏼yes
Yss
പ്രൗഢഗംഭീരമായ തലയെടുപ്പ്..ഏറ്റവും തലയെടുപ്പുള്ള കൊമ്പനെപ്പോലെ മലയാളികളുടെ അഹങ്കാരം.. മമ്മൂക്ക.. 😍😍😍
Mohanlalum ind chettoyiiii🙄😜
@MeenuMeenu-j2nsure ..ലാലേട്ടൻ ഒരേഒരു രാജാവ് 🔥🦁
@MeenuMeenu-j2n ഒരേ ഒരു രാജാവ് 🦁🔥
@jayachandranasokan1680 pinealla..... 🤩♥️
Apo surrsh gopio@MeenuMeenu-j2n
Ee പാട്ട് 5 3 2026 ഇൽ കേൾക്കുന്നവരുഡോ
മനസ് മുഴുവൻ ഏതോ ലോകത്ത് പോയി ഈ ലാസ്റ്റിൽ അലിഞ്ഞു ചര്ര്ണല് കരയാൻ തോന്നും എനിക്ക് തോന്നിയിരുന്നു തോന്നിയിരിന്....
ആദ്യ ടേക്ക് തന്നെ പെർഫെക്ട് ആണെന്ന് സംഗീത സംവിധായകൻ മോഹൻ സിതാര പറഞ്ഞിട്ടും, തന്റെ മനസ്സിൽ അത് പെർഫെക്റ്റ് എന്ന് തോന്നിയത് വരെ റീടേക്ക് എടുത്ത് റീടേക്ക് എടുത്ത് ഒരു ഫുൾ ഡേ കൊണ്ട് എംജി അണ്ണൻ പാടി കൊടുമുടിയിൽ എത്തിച്ച പാട്ട്... ❤
Dedication 🥰🥰🥰
This song is next level
😍👌🏼 വേറെ level
1:00 🥰
""അറയ്ക്കൽ മാധവനുണ്ണി ""🔥
Alpha male🔥🔥🔥
ഗിരീഷ് പുത്തഞ്ചേരി ❤️വരികൾ രക്ഷ ഇല്ല 🦋
Mohan sithara also❤
Kollathano veed
@dreamhunter- athello
@aravindg478 പുള്ളി musician അല്ലെ.. . ഞാൻ ഉദേശിച്ചത് lyrics ആണ്
@vijilavijayan1215 wow
5:24 what a line🥹
ഇന്ന് ഓണം ആയിട്ട് വന്നവർ ഉണ്ടോ ❤😂
Njannn ketond irikuva🫣
Sss😂😂
yes from UK
Yes, from US
Pinnaland ❤
അറക്കൽ മാധവനുണ്ണി ഫാൻസിൻ ഇവിടെ കൂടാം
😂😅illa😂
എംജി അണ്ണന്റെ പ്രൗട ഗംഭീരമായ വോക്കൽ 🔥❤❤
Yes
0.59 enthon ith💥🫡🫣 1:00
😂😂 എനിക്ക് ചിരി വന്നു
ഓണം+ വല്യേട്ടൻ +കൈരളി = നൊസ്റ്റു
(ഈ ഓണത്തിനും ഉണ്ടായിരുന്നു കൈരളിയിൽ അടുത്ത ഓണത്തിനും പ്രതീക്ഷിക്കുന്നു )
With out വല്യേട്ടൻ ഓണം will be ശോകം.
😅
Ella dhivasam undalloo😂😂
ഓരോ സിനിമ ഗാനം കേൾക്കുമ്പോഴും അത് സംബന്ധിച്ചു എനിക്ക് മനസ്സിൽ വരുന്ന ഒരു രംഗം ഉണ്ട് .... ഇത് കേട്ടാൽ ഒരു തിരുവോണ ദിവസത്തെ ഊണും കഴിഞ്ഞു ഉച്ചക്ക് കൂട്ടുകാരന്റെ വീട്ടിൽ ഇരുന്നു വല്യേട്ടൻ ആദ്യമായി TV യിൽ കണ്ടത് ഓർമ്മ വരും 🥰 ഒരു മധുര ഓർമ്മ 😊
❤
❤
ഞാൻ ജനിച്ചപ്പോൾ ഇറങ്ങിയ പടമാണ് ഇത്.പാട്ടിന് വയസായിട്ടില്ല.പാട്ടിലെ ആൾക്കും
😁❤️
2000 aanalle janichath
@vinayakan6405 Athe Athe 😌❤️
@aswathyrajkumar Songinu 22 vayass Kazhinju 😀, mammokkakk 70 kazhinju 😀
ഈ പടം റിലീസ് ചെയ്ത സമയത്ത് എനിക്ക് വയസ്സ് 4
Aysheri 🙂🙂🙂
2026 kanunnavar undo🥳🥳
Me
ഗിന്നസ് റെക്കോർഡ് കൈരളി ടിവിയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ തവണ സംപ്രേഷണം ചെയ്ത സിനിമ❤
കൈരളിയുടെ ദേശീയ ഗാനം❤
The Best Actor Mammootty ❤
മലയാളത്തിലെ ഏറ്റവും മികച്ച ടൈറ്റിൽ ഗാനങ്ങളിൽ ഒന്ന് ❤❤❤
Title gaanam🤔...othiri othiri alle
മലയാളിയുടെ സ്വകാര്യ അഹങ്കാരം മമ്മൂക്ക ❤️ വല്ല്യേട്ടൻ 🔥
മാനത്തെ മണിത്തുമ്പമൊട്ടിൽ മേടപ്പൂര്യനോ
മാണിക്യത്തിരിത്തുമ്പു നീട്ടി പൂത്തു പൊൻവെയിൽ
നിറനാഴിപ്പൊന്നിൽ മണലാര്യൻനെല്ലിൽ മണ്ണ് തെളിയുന്ന
തെളിമിന്നൽ തേവി, മറുകണ്ടം പൂട്ടി, മനസ്സും കുളിരുന്നേ
പച്ചച്ചപ്പാടത്തപ്പകൽവരമ്പിൽ... പനയോലക്കാടിന്റെ
കുടത്തണലിൽ...
കതിരെല്ലാം കൊയ്തും, വെയിലേറ്റും വേർത്തും,
കളമെല്ലാം നിറയ്ക്കാല്ലോ!
(നിറനാഴിപ്പൊന്നിൽ)
മുറ്റത്തെ മാവും മാമ്പൂക്കാവും...
പൂമുഖത്തു പുലരിയിലായില്യംനോറ്റെണീറ്റ മണിമുത്തശ്ശി.
പുതുപാലപൂക്കുമിരുളിൽ താംബൂലം കൊണ്ടുവന്ന
വനയക്ഷി
..
ഇനിയൊരു പാണനാരിതാ പാടുന്നു,
കലിദോഷമൊക്കെയും തീർക്കുന്നു...
ഒരു വെണ്ണിലാവുകൊണ്ടലസ്സും, മണിനൂപുരങ്ങളും
തീർക്കുന്നു..
ഗുരുനാഥനാദ്യമായ് നാത്തുമ്പിൽ
ഹരിനാമമന്ത്രമൊന്നെഴുതുന്നു...
കുറിമുണ്ടുടുത്തു കുറിതൊട്ടു മെയ്യിൽ
നറുപീലിചാർത്തിയഴകോടെനിന്നുപോയോ...
എല്ലാം ഓർമ്മകൾ മാത്രമായ്... ഏതോ നേർത്ത
വിങ്ങലായി...
ഉള്ളിൽ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു
വസന്തം
...
(നിറനാഴിപ്പൊന്നിൽ)
മാറ്റേറും മിന്നും പൊന്നും ചാർത്തി...
മച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നു..
ഇനി അമ്മ പാടുമരിയൊരു താരാട്ടിൻ പാട്ടുകേട്ടു മിഴി
പൂട്ടുന്നു...
ഒരു കൊന്ന പൂത്തതും, നേരത്തെ വിഷു വന്നുപോയതും
കണ്ടില്ലാ..
പകൽ ചാഞ്ഞു വീണതും, പാടത്തെ പുഴവറ്റി നിന്നതും
കണ്ടില്ലാ...
ഒരു വർഷരാത്രിയിൽ നാമേതോ വനയാത്
പോകുമെന്നോർത്തില്ലാ...
മിഴിവാർത്തുനിന്ന മഴമാത്രമന്നു നെറുകിൽ
തലോടിയലിവോടെ മാഞ്ഞുപോയോ...
എല്ലാം ഓർമ്മകൾ മാത്രമായ്... ഏതോ നേർത്ത
വിങ്ങലായി....
ഉള്ളിൽ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു
വസന്തം....
(നിറനാഴിപ്പൊന്നിൽ)
മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോ
മാണിക്യ തിരിത്തുമ്പു നീട്ടി പൂത്തൂ പൊൻവെയിൽ
രാവത്തെ കറുമ്പിക്കിടാങ്ങൾ പെയ്ത രാമഴ
എങ്ങങ്ങും തളിർക്കുന്നു വീണ്ടും താളും തകരയും
/////////////////////////////////////////////////////////////////////
Manathe Manithumba Muttil Meda Sooryano
Manika Thirithumbu Meeti Poothu Pon Veyil
Niranazhi Ponnil Manalaryan Nellil Mannu Theliyunne
Manathe Manithumba Muttil Meda Sooryano
Manika Thirithumbu Meeti Poothu Pon Veyil
Niranazhi Ponnil Manalaryan Nellil Mannu Theliyunne
Ohohooo Theliminnal Thedi Marukandam Pooti Manasum Kulirunne
Heey Pachacha Paadathe Pagalvarambil
Panayola Kaadinte Kudathanalil
Pachacha Paadathe Pagalvarambil
Panayola Kaadinte Kudathanalil
Kathirellam Poythum, Veyletum Veerthum
Kalamellam Niraykaalo
Ooo Niranazhi Ponnil Manalaryan Nellil Mannu Theliyunne
Ohohooo Theliminnal Thedi Marukandam Pooti Manasum Kulirunne
Theitha Theitha Thaka Tha Tha Tha Thaka Theitha Theitha Thaka Tha Tha Tha
....
Muttatheeeey Maavum Maaaambooo Kaavum
Poomughathu Pularinaayil En-nootenita Manimutthashi
Pudhu Bala Pookum Iru-iluthankolam Konduvanna Pana Yekshi
Ini Oru Pananaritha Paadunnu Kali Dhoshamokkeyum Theerkunnu
Oru Poonilavukond Eelasum Mani Noopurangalum Theerkunnu
Gurunaadhan Aadhyamay Naathumbil Hari Naamamanthravum Ezhuthunnu
Kurimunduduthu Kurithottu Meyil Narupeeli Chaarthi Azhagode Ninnu Pooyooooooooooo
Ellam Ormakal Maathramay
Eetho Neerthathingalayi
Ellam Ormakal Maathramay
Eetho Neerthathingalayi
Ullil Deepanalamay Snehamanthramay Poothukazhinju Vasantham
Niranazhi Ponnil Manalaryan Nellil Mannu Theliyunne
Ohohooo Theliminnal Thedi Marukandam Pooti Manasum Kulirunne
(manathe)
Maaterum Minnum Ponnum Chaarthi
Machhilulla Bhagavadhi Moovanthi Chaandaninju Varamegunnu
Ini Amma Paadum Ari Iruthaaratil Paatu Keetu Mizhi Pootunnu
Oru Konna Poothathum Neerathe Vishu Vannu Poyathum Kanndilla
Pagal Chaanju-veenathum Paadathe Puzha Vattininnathum Kanndilla
Oru Varsha Raathriyil Naameetho Pana Yaathra Poogumen Oorthilla
Mizhi Naatuninna Mazha Mathram Vannu Nerugil Thalodi Alivode Maanju Poyoooooooooo
Ellam Ormakal Maathramay
Eetho Neerthathingalayi
Ellam Ormakal Maathramay
Eetho Neerthathingalayi
Ullil Deepanalamay Snehamanthramay Poothukazhinju Vasantham
Niranazhi Ponnil Manalaryan Nellil Mannu Theliyunneeeeeeeeeee
Theliminnal Thedi Marukandam Pooti Manasum Kulirunne
Heey Pachacha Paadathe Pagalvarambil
Panayola Kaadinte Kudathanalil
Kathirellam Poythum, Veyletum Veerthum
Kalamellam Niraykaalo
Ooo Niranazhi Ponnil Manalaryan Nellil Mannu Theliyunneeeeeeeeeee
Theliminnal Thedi Marukandam Pooti Manasum Kulirunne
(manathe)
Thnk u
❤❤
❤❤❤❤thank. You.
❤
❤❤❤
ഞാൻ 10 ൽ പഠിക്കുമ്പോ ഇറങ്ങിയ പടം.. ഓണം റിലീസ് ഹിറ്റുകളുടെ ചാകര ആയിരുന്നു...85..90 ജനിച്ച കുട്ടികളുടെ ഭാഗ്യകാലം നല്ല songs കേൾക്കാൻ പറ്റിയത്...ക്ലാസ്സിലെ ബാക്ക് ബെഞ്ചിൽ ഇരുന്നു പാട്ടു പുസ്തകം നോക്കി പാടിയ എത്ര പാട്ടുകൾ... Uff.. ഒരു vibe ആയിരുന്നു
85 ആണോ bro
10 am class onam exam kazhinju poi kanda padam 👍
അങ്ങനെ ഒരു നീണ്ട ഇടവേളക്ക് ശേഷം copyright കോപ്പ് എല്ലാം നീക്കി ഈ song വീണ്ടും Matinee Now ൽ..😌
Thank you 🥰
Now in 8k🥰🥰🥰
@ashindasvs8484 Ultimate comeback!
ഇതു പോലെ copyright കാരണം മുങ്ങിക്കിടക്കുന്ന സിനിമയാണ് Cid മൂസ.... അതും മാറ്റിനി നൗ പൊക്കിയെങ്കിൽ.... 4 K യിൽ കാണായിരുന്നു...
privet bus ernn kelkkkanom wow poli vibe❤,,💜🍃
ഇങ്ങനെ ഒരു പാട്ട് ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല എന്തൊരു freshness ആണ് കേൾക്കാൻ ❤
💖💝💝💖💝💝💝💝💖
Mohan sitara 🔥🔥🔥🔥
2000ത്തിൽ റിലീസായ വല്യേട്ടൻ 2001 ലെ തിരുവോണത്തിന് ഉച്ചക്ക് കൈരളിയിൽ ആദ്യമായി ടെലികാസ്റ്റ് ചെയ്തു. അന്ന് 5 മണിക്കൂറോളമായിരുന്നു റണ്ണിംഗ് ടൈം. അത്രത്തോളമായിരുന്നു പരസ്യം എന്നാണ് കേട്ടറിവ്. കൈരളിയുടെ സ്വന്തം വല്യേട്ടൻ 🔥
അതെ... ഞാനും അന്ന് കണ്ടിട്ടുണ്ട്. അന്നൊക്കെ ഒരു സിനിമ ഇറങ്ങി നാല് കൊല്ലം കഴിയും ടി വിയിൽ വരാൻ. വല്യേട്ടൻ വന്നപ്പോഴൊക്കെ വല്ലാത്ത ഷോക്ക് ആയിരിന്നു. അതിന്റെ അടുത്ത കൊല്ലത്തെ ഓണത്തിന് vazhunnor ഏഷ്യാനെറ്റ് ഇൽ വന്നതും ഓർക്കുന്നു. അതും ഇതുപോലെ പരസ്യമായിരിന്നു.
@georgeabhijith3509 abhijith oru bismayam 🌸🌸
ഞാൻ അന്ന് അതു കണ്ടത് ഓർക്കുന്നു..
@georgeabhijith3509 💗
@sreekanthvadassery8288 കൈരളിയുടെ സ്വന്തം വല്യേട്ടൻ 🔥
ഈ പാട്ട് വിഷു സമയത്ത് കേൾക്കാൻ ഒരു പ്രത്യേക Vibe ആണ് 🎉🔥
പ്രത്യേകിച്ച് പ്രവാസികള്‍
ഇജ്ജാതി പൌരുഷം.. Mammookka... The definitely Male... 🔥
😍👌🏼
മോഹൻസിതരാ 👍👍❤❤❤🥰🥰.. ഞാൻ അന്നൊക്കെ വിദ്യാജിടെ ഫാൻ ആരുന്നു.. ഇപ്പോൾ ആണ് ഇങ്ങേരുടെ പാട്ടിന്റെ റേഞ്ച് മനസിലാക്കാണുന്നെ.. മോഹൻസിതരാ is amaising മോൺസ്റ്റർ in മലയാളം സോങ്‌സ് 🌹🌹.. Love you ❤❤❤😊
No doubt 😍👉🏼! Mohan Sitara Sir, ഏത് range ഉം പിടിക്കും
Yes exactly.. Mohan sithara ❤❤❤
മോഹൻ സിതാരയുടെ പാട്ടുകൾ ശ്രെദിക്കുന്നതിനു മുൻപ് വരെ ഞാനും വിദ്യാജി ഫാൻ ആർർന്നു.മോഹൻ സിതാരെടെ പാട്ടുകൾ കേട്ടു തുടങ്ങിയപ്പോളാണ് പാട്ടിന്റെ റേഞ്ച് മനസ്സിലാകുന്നത്. എല്ലാ പാട്ടിനും ഒടുക്കത്തെ റിപീറ്റ് വാല്യൂ ആണ്. അതിനു പുള്ളിടെ ഓർക്കസ്ട്രാ ക്കു വലിയ പങ്കുണ്ട്. മോഹൻ സിതാരയുടെ മിക്ക കമ്പോസിംഗ് നമ്മളെ ഞെട്ടിച്ചു കളയും. നിങ്ങൾ പറഞ്ഞ പോലെ മോൺസ്റ്റർ തന്നെ ആണ് പുള്ളി. ഇനിയും കൊറേ ആളുകൾ ഇത് മനസിലാക്കും.
Ikka's swag, Mg's voice🎉
3:13 to 3:26 special feel……😊
ഞാനൊരു ലാലേട്ടൻ ഫാനാണ് എന്നാൽ മമ്മൂക്കയുടെ ചിത്രത്തിലെ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് എന്റെ ശ്രീക്കുട്ടൻ പാടിയത് കൊണ്ട്
Onnu podave
Onu poda thacholi ore sily acting miran
സ്റ്റാർ സിങ്ങർ ഷോ കണ്ടിട്ട് ഒർജിനൽ വേർഷൻ കാണാൻ വന്നവർ ഉണ്ടോ
Mg Sreekumar ❤❣️
Njan ind ❤️
Sreerag balram❤️✨️🔥
Njan
2025 ആരെങ്കിലും ഉണ്ടോ ❤️
Undallo
Illaa ellamm chathu
@anandhubabu6736 😐
😍
Ente ponnu brooo 2001 vare ullavare okke marikkunnavare eee paaatt ellarumm kellkkum😊
5:20 enth look anu, Ee oru shot matre ullu black dressil. Screen presence🥰🤗❤🔥
Yes...❤❤.. Enthoru look
4:33 😮🔥
4:20 ഈ ഭാഗം music കേക്കുമ്പോ നെഞ്ച് പെടയ്ക്കും
I'm a huge lalettan fan. But these are the moments that make u believe in mammootty
മമ്മൂക്ക ❤️തലെടുപ്പ് 🔥
കൈരളിയുടെ Swantham വല്ല്യേട്ടൻ.... Mammookka.... 🔥🔥🔥🔥🔥🤗🤗🤗🤗🤗🤗🙏🏻🙏🏻🙏🏻
Why you people not saying about Mohan sithara..
Trend setter
ഓണം ആയപ്പോൾ എല്ലാവരും വന്നു ആല്ലേ...😊😂
എല്ലാവർക്കും അഡ്വാൻസ് ഓണം ആശംസകൾ... 🏵️
നെഞ്ച് വിരിച്ച് ഒരു വരവ് ഉണ്ട് മലയാള സിനിമയിൽ ഇങ്ങേരെ പോലെ തലയെടുപ്പുള്ള വേറെ ആരും ഇല്ല റിയൽ "വല്യേട്ടൻ"🔥🔥🔥🔥🔥🔥
Mamookka ചുമ്മാ വന്ന് നിന്നാൽ മതി രോമാഞ്ചം 🔥🔥🔥
കൈരളി : യൂട്യൂബിൽ ഇട്ടിട്ട് കാര്യമില്ല അതൊക്കെ ഞാൻ ഉച്ച തിരിഞ്ഞു 4:15 ഞാൻ അങ്ങ് ഇടും
Music❤
Megastar🌟
1:01 ufff🔥🔥🔥🔥
1:00 മലയാള സിനിമയുടെ പ്രൗഢിയും പൗരുഷവും... 🔥🔥🔥
Mg annan🔥
Mohan sithara🔥
Elegant
ചുമ്മാ മീശയും പിരിച്ച് നിൽക്കുന്ന ആ അരിക്കൊമ്പന്റെ മുഖത്തോട്ടാണ് എല്ലാവരുടെയും നോട്ടം🥰"മമ്മുക്ക ഈ സിനിമയിൽ എന്ത് നല്ല സുന്ദരാനാണ്..😉🥰💖
സത്യം അറക്കൽ മാധവനുണ്ണി 😍😍😍❤❤❤
2026 ൽ ആരൊക്കെ കാണുന്നു
കൈരളി ടിവിയിൽ വന്നാൽ കണ്ട് പോകും ഈ valiyettene,നമ്മുടെ മമ്മൂക്ക അല്ലേ,,😍😍😍
Shaji cooked for mamukka.. I watched this with my elder cousin. Fuck i love this movie.❤
മലയാളിയുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി
*3:25** that nyz part starts here😍*
അറക്കൽ മാധവനുണ്ണി ❤️❤️❤️ വല്യേട്ടൻ ആരാധകർ ഇങ്ങോട്ട് പോര് from goutham g krishna
2:56 MG's Territory...💥🔥❤️❤️
Mohan Sithara Sir.......🔥🔥🔥
എന്ത് രസം ആണ് ഇപ്പോളും ഈ പാട്ട് കേൾക്കുമ്പോ. അതിന്റെ കൂടെ മമ്മുക്കന്റെ ഗഭിര്യം ✨️✨️ ഒരു രക്ഷയും ഇല്ല
😍👌🏼 elegant
2026 kellkunnu
എന്താണെന്ന് അറിയില്ല എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന് 🥰🥰🥰🥰
Magic of Mohan sithara ❤️ & Mammookka 😍
MG❤
❤
ഡോർ അടക്കുന്ന ആ ശബ്ദത്തിൽ നിന്ന് തന്നെ ഐറ്റം എങ്ങനെ എന്ന് മനസ്സിലാക്കാം🔥
അതെ ❤👌🏼
ചരണം പോകുന്ന പോക്ക്, goosebumps
ആരഭി രാഗം... 🎶❤✍️
എങ്ങോട്ട് 😂😂🤣🤣
അമ്മാതിരി range 👌🏼
@vlogs-hk7ux കൊല്ലം വഴി യുഗോസ്ലാവിയ വരെ 🙂
MG Annan❤
Komban tanne itil Mammookka Enthoru Thalyeduppu 😍❤
അടി പൊളി സാനം 🎉🎉🎉🎉🎉 മമ്മൂകയുടെ ലുക്ക് ഓ സീൻ ❤❤❤❤
എവെർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.. 🙂🌹
4:43 favorite part❤
2025 assemble👀
❤
🙋🏿♂️
0:40 Onward ❤🔥🔥
1:00 Iconic Frame... 🔥🔥 Mammookka... ❤️🔥
2000 ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന പാട്ട്😍😍
2000ത്തിൽ റിലീസായ വല്യേട്ടൻ 2001 ലെ തിരുവോണത്തിന് ഉച്ചക്ക് കൈരളിയിൽ ആദ്യമായി ടെലികാസ്റ്റ് ചെയ്തു. അന്ന് 5 മണിക്കൂറോളമായിരുന്നു റണ്ണിംഗ് ടൈം. അത്രത്തോളമായിരുന്നു പരസ്യം എന്നാണ് കേട്ടറിവ്. കൈരളിയുടെ സ്വന്തം വല്യേട്ടൻ 🔥
@ABINSIBY90 കേട്ടറിവല്ല. ഞാൻ അന്ന് ഇരുന്ന് മൊത്തം കണ്ടിട്ടുണ്ട്🤣🤣. ഉച്ചക്ക് 1 മണിക്ക് തുടങ്ങിയിട്ട് രാത്രി 8 മണിക്ക് എങ്ങാനും ആണ് തീർന്നത്. ഞാൻ തിയറ്ററിൽ പോയി കണ്ടിട്ട് ഒരു മാസം ആകുമ്പോഴേക്കും ടിവിയിൽ എത്തി
@vineethvinee6241 🔥🔥
@ABINSIBY90 അന്ന് കുറച്ചു വിവാദം ആയി അത്, കാരണം C ക്ലാസ്സ് തീയേറ്റർ il ഓടേണ്ട ടൈമിലാണ് പടം tv il വന്നത് അന്നൊക്കെ കുറഞ്ഞത് 2 വർഷം കഴിഞ്ഞേ ചാനലിൽ വരാറുള്ളൂ സിനിമ
@sreeragssu അതേ അന്നൊക്കെ ഒരു സിനിമ റിലീസ് ചെയ്തു 2വർഷം കഴിഞ്ഞാണ് ചാനലിൽ വന്നിരുന്നത്. ഏകദേശം 2007 വരെ അങ്ങനെ തന്നെ ആയിരുന്നു..
ഒരു... മോഹൻസിതരാ, ഗിരീഷ് പുത്തഞ്ചേരി,, എംജി അണ്ണൻ മാജിക് സോങ് 💥💥💥💥❤️❤️❤️
Vishu ദിവസം kanunnavar
"അറയ്ക്കൽ മാധവനുണ്ണി" ക്ക് ശാരംഗ് എന്ന ഞാനെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് സെപ്റ്റംബർ ഏഴ് 2025 ഞായറാഴ്ച. എനിക്കേറ്റവുമിഷ്ടപ്പെട്ട മമ്മൂട്ടി ചിത്രമാണ് "വല്ല്യേട്ടൻ".
5:33 ബാക്ക് ഗ്രൗണ്ട് ബാൻഡ് സെറ്റ് 👌👌
ഇപ്പോഴത്തെ പിള്ളേർക്ക് അറിയോ ഇതിന്റെ ഒരു വൈബ് അല്ലെ 🤸🏽🫶🏽.... Ooo ആ കാലത്ത് വല്യേട്ടൻ ഉണ്ടാക്കിയ ഛരിത്രം ആരും ഉണ്ടാക്കിട്ടില്ല 💚ഇന്നും favrt 2024💓
മലയാള സിനിമയുടെ വല്യേട്ടൻ ❤️❤️🔥🔥🔥
ശാരംഗ് എന്ന ഞാൻ മാർച്ച് ഇരുപത്തിയേഴ് 2024 ബുധനാഴ്ച്ച ഈ പാട്ടിനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്.
😂
എംജി❤👌
200 വർഷങ്ങൾക്ക് ശേഷം ഒരു തിരുവോണ ദിനത്തിൽ - "കൈരളി" ടി.വി യിൽ ഉച്ചതിരിഞ്ഞ് 2 മണിക്ക് വല്യേട്ടൻ:🥰🫠😘
ഞാൻ ആദ്യമായി teater ൽ പോയി കണ്ട പടം.....
അന്നു മുതൽ ഞാൻ മമ്മൂക്ക ഫാനാ ✨🥰🫂
MG💥💥
2:48 ividunnangottu chumma 🔥
ഈ ഫിലിം and ദ്രുവം മൂവി.. മമ്മൂക്ക ഒരു രാജാകിയ ലുക്ക് ആണ്
Mammookka - Dhruvam, Vallyettan ♥️😊🔥
Lallettan - Devasuram, Narasimham ❤️😊🔥
Big M's 💪👑💎
❤❤❤❤❤
ഇങ്ങനെയൊക്ക പാടാൻ എംജി സർ 👍👍👍😍😍😍
Mammookede chila noottangal thanne annum innum goose bumps,, so blessed actor....
Onathinu vallyetanum vishuvinu meeshamadhavanum athanu athinte oru ith
എല്ലാവരുടെയും വല്യേട്ടൻ മമ്മൂക്ക 🔥🥰
എല്ലാം ഓർമ്മകൾ മാത്രമായി ഏതോ നേർത്ത വിങ്ങലായ്.....what a feel 🥰
2050 ൽ ആരൊക്കെ വീണ്ടും തിരഞ്ഞു പിടിച്ച് കാണും.... എന്ന് 28/06/2025😂
ഗിരീഷ് പുത്തഞ്ചേരി + എംജി ശ്രീകുമാർ 💎
എല്ലാം ഓർമ്മകൾ മാത്രമായി...... Pure goosebumps🔥
മമ്മുക്ക 😘🔥
ഗിരീഷ് പുത്തഞ്ചേരി ✨️
The legend 😍
Enthokeyo nediedutha poloru feeling❤❤❤❤❤❤❤❤❤
ഓണം കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ... എല്ലാം ഓർമ്മകൾ മാത്രമായി കേള്‍ക്ക്
Leave kazhinju ee pattu kelkunna njan 😂