Pottukuthadi Pudava Chuttadi Song | Ravanaprabhu | Mohanlal | Gireesh Puthenchery | Swarnalatha

Поделиться
HTML-код
  • Опубликовано: 22 май 2024
  • Pottukuthadi Pudava Chuttadi Song | Ravanaprabhu | Mohanlal | Gireesh Puthenchery | Swarnalatha
    Film:Ravanaprabhu
    Singers: Sreeram,Swarnalatha
    Music: Suresh Petes
    Lyric: Gireesh Puthenchery
    പൊട്ടു കുത്തെടീ പുടവ ചുറ്റെടീ
    ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചികാ
    മുത്തെടുക്കടീ മുടിയിൽ വെയ്ക്കടീ
    ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചികാ
    പൊന്നേ അണിയാപ്പൊന്നേ
    മുല്ലേ വിരിയാമുല്ലേ
    പൂനിലാത്തെല്ലുരുകുന്നേ മുഖത്തിങ്കൾ മൂടുവാൻ
    കണിക്കൊന്ന മഞ്ഞണിയുന്നേ
    മണിക്കമ്മൽ തീർക്കുവാൻ
    പൊട്ടു കുത്തെടീ പുടവ ചുറ്റെടീ
    ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക ചികാ... ചിക ചികാ
    മുത്തെടുക്കടീ മുടിയിൽ വെയ്ക്കടീ
    ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചികാ
    ചിക് ചികാ .ചിക് ചികാ
    അലങ്കാര ദീപം കത്തും കണ്ണാണേ
    മണിച്ചെമ്പകപ്പൂമൊട്ടിൻ നിറമാണേ
    പെയ്യാമുകിൽ ചങ്ങല പോലെ മെടഞ്ഞിട്ട വാർമുടിയല്ലേ
    തുലാമിന്നൽ മിന്നണ പോലെ അരഞ്ഞാണമല്ലെ
    തങ്കമേ നിന്നെയുരുക്കാൻ കൊതിക്കുന്നു പൊൻ വെയിൽ
    വെൺകല കാൽത്തള ചാർത്താൻ ഒരുങ്ങുന്നു താരകൾ
    (പൊട്ടു കുത്തെടീ...)
    മഴക്കാറു മായം കാട്ടും രാവാണേ
    മദം പൊട്ടി നിൽക്കും പെണ്ണിൻ നെഞ്ചാണേ
    നിലാമെത്ത നീർത്തി വിരിക്കടീ
    കിളിത്തൂവൽ കൊണ്ടു പുതയ്ക്കടീ
    വഴിക്കോണിൽ തത്ത ചിലച്ചെടീ വരുന്നുണ്ടു മാരൻ
    വാനിലെ ചില്ലു വിളക്കിൽ തിരി തുമ്പു താഴടീ
    മാറിലെ താമരമൊട്ടിൽ കുളിർ ചാന്തുചാർത്തടീ
    (പൊട്ടു കുത്തെടീ...)
    || ANTI-PIRACY WARNING ||
    This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ВидеоклипыВидеоклипы

Комментарии • 19

  • @anandubose7047
    @anandubose7047 Месяц назад +74

    മലയാള സിനിമയിൽ ഏറ്റവും ആഘോഷം ആയ് കിഡ്നപ്പിംഗ് 😂🎉❤

  • @ashar4890
    @ashar4890 2 дня назад

    പാട്ടിൻ്റെ ബാക്ക്ഗ്രൗണ്ട് സൂപ്പർ . മികച്ച ലൊക്കേഷനുകൾ

  • @lifaspllifas319
    @lifaspllifas319 8 дней назад +5

    സുരേഷ് പീറ്ററിന്റെ പാട്ടു മാത്രം സെർച് ചെയ്തു കേൾക്കുന്ന ഒരു ഫീൽ

  • @krishnenduv.v398
    @krishnenduv.v398 29 дней назад +11

    ഈ പാട്ട് കഴിഞ്ഞുള്ള ഭാഗം എനിക്ക് ഇഷ്ടാണ്,,,, ലാലേട്ടൻ ജാനാകിയോട് ഇങ്ങട്ട് വാടീ ന്ന് പറയുന്നില്ലേ അത്.

  • @riyazmuhammed2011
    @riyazmuhammed2011 20 дней назад +8

    Jagadhish what dance 😊

  • @ReshmaReshma-rh7tx
    @ReshmaReshma-rh7tx Месяц назад +4

    Beautiful song ❤❤❤❤❤🎉🎉🎉🎉

  • @jaimohan4246
    @jaimohan4246 День назад +1

    Kavitha theatre in ekm....any one here

  • @kannananish7888
    @kannananish7888 Месяц назад +1

    Super 👌 adipoli 👍

  • @user-lh9ng7cy1o
    @user-lh9ng7cy1o 16 дней назад

    ❤️

  • @manjimavlogs9691
    @manjimavlogs9691 2 дня назад

    ഇതിലെ ഡാൻസർ അല്ലെ കിളിച്ചുണ്ടൻ മാമ്പഴത്തിലെ ശ്രീനിവാസന്റെ ഭാര്യ