Dingiri Dingiri Pattalam Video Song | Gireesh Puthenchery | Vidyasagar | Alan | Kalyani | Pattaalam

Поделиться
HTML-код
  • Опубликовано: 27 июл 2023
  • Movie : Pattaalam (2003)
    Movie Director : Lal Jose
    Lyrics : Gireesh Puthenchery
    Music : Vidyasagar
    Singers : Alan, Kalyani
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • ВидеоклипыВидеоклипы

Комментарии • 263

  • @sreejeshkv8574
    @sreejeshkv8574 20 дней назад +8

    Njan oru pattalakaran aaanu....njan ettavum kooduthal enjoy cheytha song....thanks to vidhya ji and Gireshettan...

  • @shanshaji653
    @shanshaji653 16 дней назад +7

    ഈ സോങിൽ ജ്യോതിർമയിയുടെ ആക്ടിങ് ഒരു രക്ഷയും ഇല്ല. ഒരു പക്കാ നാട്ടിന്പുറക്കാരി കുറുമ്പി പെണ്ണ്. Super 🔥

  • @Kichuxtux
    @Kichuxtux 3 месяца назад +122

    2024 kett nostu ayavarundoo🫰😇😍

  • @funluttu
    @funluttu 8 месяцев назад +88

    അന്നൊക്കെ ആസ്വദിച്ചു കേട്ടിരുന്നതാണ് ഈ പാട്ട്..ഇന്നാണ് ഇതിറങ്ങിയതെങ്കില് ഒന്ന് ആലോചിച്ച് നോക്കിയെ...പട്ടാളത്തെ അഭമാനിച്ചു എന്നും പറഞ്ഞ് ഒരുകൂട്ടം കപട രാജ്യസ്നേഹികള് ചാന്ല് ചര്ച്ചയും ,കലാപ ആഹ്വാനങ്ങളുമൊക്കെയായി സോഷ്യല് മീഡിയ തുറക്കാന് പറ്റാതാക്കുമായിരുന്നു...ഭാഗ്യം ആ കാലഘട്ടത്തില് ജനിച്ചത്...

    • @pachaspace8004
      @pachaspace8004 2 месяца назад +1

      Enthin?

    • @funluttu
      @funluttu 2 месяца назад

      ചിന്തിക്കുന്നവർക്ക് മാത്രം... അല്ലാത്തവർ "എന്തിന്" എന്ന് ചോദിച്ചു കൊണ്ടിരിക്കും

    • @pachaspace8004
      @pachaspace8004 2 месяца назад +1

      Okay bro, iniyum Chinthikkuuu,, Spread love❤️..

    • @funluttu
      @funluttu 2 месяца назад

      @@pachaspace8004 ahh ahh🥰

  • @aravindhari3349
    @aravindhari3349 3 месяца назад +50

    Tourist bus + dingiri pattalam🤩🔥

  • @mrmotogreen7144
    @mrmotogreen7144 3 месяца назад +115

    കല്യാണ വീട്ടിലെ പിള്ളേരുടെ ഡാൻസ് കണ്ടു വന്നവരുണ്ടോ

  • @Aparna_Remesan
    @Aparna_Remesan 10 месяцев назад +103

    4:20 അന്ന് എനിക്കും ചേച്ചിക്കും ഒക്കെ ആ കോഴി കുഞ്ഞുങ്ങളേ കാണണേ ഭയങ്കര ഇഷ്ടമായിരുന്നു.പ്രത്യേകിച്ച് ആ പച്ച കളർ.

  • @harisbeach9067
    @harisbeach9067 10 месяцев назад +138

    സംഗീത ലോകത്തെ കിരീടം ചൂടിയ ഒരേ ഒരു രാജാവ് വിദ്യാജി..👑✌️💖

    • @TEZZA613
      @TEZZA613 10 месяцев назад +2

      Nintte ee comment chilapolikkate songinu thazhe kandalle 😂😮

    • @RubymonachanRubymonu
      @RubymonachanRubymonu 10 месяцев назад

      ​@@TEZZA613tjsjduueieuwudr7e tjsjduueieuwudr7e othukki othukki vech 7777tharum njan parayam ennu paranjittu alle poye 77uuu7uuiuuu7uuygggtrtg444g&Ru

    • @RubymonachanRubymonu
      @RubymonachanRubymonu 10 месяцев назад +1

      😂❤❤❤❤❤🎉 3:15

    • @nandakumarnair6451
      @nandakumarnair6451 10 месяцев назад

      ​@@TEZZA6131:58 ❤

    • @anoopraj4525
      @anoopraj4525 10 месяцев назад +1

      ​@@TEZZA613 ഈ മാരണം എല്ലായിടത്തും ഉണ്ട് 🤭🤣🙄

  • @ashiquebabu6050
    @ashiquebabu6050 10 месяцев назад +106

    പരാജയപ്പെട്ട ചിത്രത്തിലെ പാട്ടുകളെല്ലാം മെഗാഹിറ്റ്.❤

  • @shahanazsalam9014
    @shahanazsalam9014 6 месяцев назад +65

    ഒന്നര വയസ്സുകാരൻ മകന്റെ favourite ❤️❤️❤️

  • @pradeeshkumar6793
    @pradeeshkumar6793 10 месяцев назад +28

    ഗിരീഷേട്ടൻ ഇഷ്ട്ടം ❤

    • @jyj8526
      @jyj8526 3 месяца назад

      ❤❤❤❤🤝❤❤

  • @user-fj7ys8wn3e
    @user-fj7ys8wn3e 2 месяца назад +7

    Tourist bus+ This song🔥💥

  • @jishnupr333
    @jishnupr333 8 месяцев назад +28

    ദൂരദര്‍ശൻ...ചിത്ര ഗീതങ്ങൾ...nostu🤗

  • @sreekanthvk9432
    @sreekanthvk9432 3 месяца назад +37

    ഈ ചിത്രത്തിന്റെ പേര് പട്ടാളം എന്നത് മാറ്റി വേറെ എന്തെങ്കിലും ആക്കിയിരുന്നെങ്കിൽ പടം സൂപ്പർ ഹിറ്റ്‌ ആയേനെ പട്ടാളം എന്ന പേര് ഇട്ടപ്പോൾ ആളുകൾ നായർ സാബ് expect ചെയ്തു പോയി അതാണ് ഈ പടം പരാജയപ്പെടാൻ കാരണം

    • @ArunDas-gn6kg
      @ArunDas-gn6kg 2 месяца назад +1

      കണ്ടു കഴിഞ്ഞു നിനക്ക് പേര് മാറ്റാൻ പാടില്ലായിരുന്നോ 😅

    • @gracejoshy1684
      @gracejoshy1684 2 месяца назад

      😅11q11aw🥰1wqq🥰qqqq

    • @Narain-jc5zb
      @Narain-jc5zb 2 месяца назад +1

      ഡിങ്കിരിപട്ടാളം എന്നാക്കിയാലോ 😂

    • @sajeshps5239
      @sajeshps5239 2 месяца назад +1

      Ennal namuk pattabiraman ennakkam

    • @ArunDas-gn6kg
      @ArunDas-gn6kg Месяц назад +1

      പടവും കണ്ടുകഴിഞ്ഞു അവരുടെ കൊച്ചിനെ കൊണ്ട് ആ സിനിമയിലെ പാട്ടും ഇട്ട് ഇ പറയുന്നവരുടെ കൊച്ചിനെ കൊണ്ട് ഡാൻസിയും കളിപ്പിച്ചു കഴിഞ്ഞു പടത്തിന്റെ പേര് മാറ്റാൻ വന്നിരിക്കുന്നു വെറും പുച്ഛം മാത്രം ലോകമേ ☺️☺️☺️

  • @shahidas6413
    @shahidas6413 10 месяцев назад +65

    ഈ സിനിമയിൽ ഞങ്ങടെ സ്കൂളിലെ ഒരു ചേച്ചി ഇതിൽ അഭിനയിച്ചിരുന്നു. സിനിമ ഇറങ്ങിയ അവരെ കാണുമ്പോൾ എല്ലവരും പട്ടാളം എന്നാണ് വിളിച്ചിരുന്നെ അവരു അങ്ങനെ വിളിക്കുമ്പോൾ തിരിച്ചു ഒരു ഹായ് തരും അവർ ഒക്കെ ഇപ്പൊ എവിടെ ആണാവോ ഓർമ്മകൾ ❤❤❤

  • @user-wq1zx1jc4u
    @user-wq1zx1jc4u 10 месяцев назад +637

    Oru pattalakkaran anu njan like undo?

    • @every.thing.3299
      @every.thing.3299 8 месяцев назад +17

      Pattalakkaranum like um aayi enth bandham

    • @anshadkarunagappally5876
      @anshadkarunagappally5876 8 месяцев назад +3

      പട്ടാളം ക്കാരെ കളിയാക്കുന്ന പാട്ട് അല്ലെ ഇത് 😮🤔🤔

    • @worldswonder9507
      @worldswonder9507 8 месяцев назад +9

      ലൈക്‌ ഇല്ല വേണേൽ ഒരു വീക്ക് തരാം

    • @dracula0412
      @dracula0412 8 месяцев назад +3

      ​@@anshadkarunagappally5876anak ith kettitu kalayaki paduna pole thoniya😮

    • @blessyannasam6392
      @blessyannasam6392 8 месяцев назад +2

      Eth regiment aanu sit

  • @akhilaji5433
    @akhilaji5433 2 месяца назад +5

    Gireesh Puthenchery❤❤❤

  • @nandagopug247
    @nandagopug247 6 месяцев назад +16

    വിദ്യാസാഗർ ❤

  • @Aparna_Remesan
    @Aparna_Remesan 10 месяцев назад +80

    ഈ പാട്ട് പാടിയ കല്യാണി നായരുടെ മേക്കപ്പ് മാൻ മൂവിയിലേ മൂളിപ്പാട്ടും പാടി അടിപൊളി സോങ്ങ് ആണ്.❤️😍അതും വിദ്യാജിയുടെ തന്നെ

  • @pranavsmarter
    @pranavsmarter 9 месяцев назад +23

    1:55 ഇന്ത്യൻ army 🇮🇳🇮🇳🇮🇳🇮🇳

  • @harisbeach9067
    @harisbeach9067 10 месяцев назад +145

    (ഞാൻ ഒരു ചെറിയ സത്യം പറയട്ടെ)
    പട്ടാളം സിനിമ തിയേറ്ററിൽ വൻ പരാജയമായിരുന്നു😌
    (ഞാൻ ഒരു വലിയ സത്യം പറയട്ടെ)
    പട്ടാളം സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളായിരുന്നു✌️🤓💖

    • @anjalkunjumon5897
      @anjalkunjumon5897 10 месяцев назад +9

      Hit ആവാൻ ഒറ്റ കാരണം.. വിദ്യാജി ❤

    • @mollywoodpalace8093
      @mollywoodpalace8093 10 месяцев назад +1

      Ayinu nee etha..ella pattilum undallo ninte veruppikkal

    • @ZulfiZullu
      @ZulfiZullu 10 месяцев назад +11

      സിനിമ നന്നായിരുന്നു ലാൽ ജോസ് സാറിന്റെ സിനിമ ആയിരുന്നു അന്ന് ഈ സിനിമയുടെ കൂടെയാണ് ബാലേട്ടൻ റിലീസ് ചെയ്തത് ലാലേട്ടന്റെ വൻതിരിച്ചുവരവ് സൂപ്പർ ഹിറ്റ് മൂവി അതിന്റെ കൂടെ ഈ പടം തിയേറ്ററിൽ വൻ പരാജയമായി

    • @TheSrifa
      @TheSrifa 10 месяцев назад +2

      Van parajayam onnum alla hit aayirunnu pattalathe comedy akki enn paranji vimarshanam vannu

    • @GkVanced
      @GkVanced 6 месяцев назад +3

      Ippolathe films nekkalum etrayo better

  • @anandkrishna7879
    @anandkrishna7879 10 месяцев назад +66

    1:30 legend vidhyaji what a tune by flute

  • @abhinavkrishnaaromal6575
    @abhinavkrishnaaromal6575 3 месяца назад +7

    When nostalgia hits you harder ✨❤️

  • @Keerthi.k-ye8bm
    @Keerthi.k-ye8bm 23 дня назад +10

    6 മാസം മാത്രം ഉള്ള എന്റെ മോൾടെ ഫേവറേറ്റ് സോങ് 🥰

  • @vinodank1197
    @vinodank1197 2 месяца назад +7

    1:55

  • @Healing_Hub_
    @Healing_Hub_ 2 месяца назад +11

    ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി
    ഡിങ്കിരിപ്പട്ടാളം
    ഡുമുക്കി ഡുമുക്കി ഡുമുക്കി ഡുമുക്കി
    ഡൂക്കിലി പട്ടാളം
    കോഴിക്കുഞ്ഞിനെ കുടുക്കു വെയ്ക്കണ കുറുക്കപ്പട്ടാളം ഇത്
    കോടമഞ്ഞിൽ കുളമ്പടിക്കണ കുതിരപ്പട്ടാളം
    വാക്കിടഞ്ഞാൽ തോക്കെടുക്കണ വേട്ടപ്പട്ടാളം ഇത്
    നാട്ടുകാരെ നട്ടം തിരിക്കണ പട്ടണപ്പട്ടാളം (ഡിങ്കിരി...)
    അകലെ നാടിന്റെയതിരു കാക്കണ
    കരുത്തന്മാരുടെ പട്ടാളം
    ട്രെഞ്ചിലൊളിക്കാതെ നെഞ്ചു വിരിച്ചിട്ട് കാഞ്ചി വലിക്കണ പട്ടാളം
    വാക്കാണം മൂക്കുമ്പോളൂച്ചാളിപ്പിള്ളാരെ മുക്കാലീകെട്ടണ പട്ടാളം
    പാറിപ്പറന്നെത്തി തീമഴ പെയ്യിക്കും തീപ്പൊരി പട്ടാളം
    പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം (ഡിങ്കിരി...)
    മുറുക്കിത്തുപ്പണ മുതുക്കിയമ്മയ്ക്ക് മുറുക്കാനിടിക്കും പട്ടാളം
    പാണ്ടിപ്പുഴയിലെ പീക്കിരിമീനിനെ ചൂണ്ടയിടുന്നൊരു പട്ടാളം
    പാടവരമ്പത്തെ കാക്കാലൻ ഞണ്ടിനെ പാഞ്ഞു പിടിക്കണ പട്ടാളം
    ആനപ്പുറത്തേറി കൊഞ്ഞനം കുത്തണ വാനരപ്പട്ടാളം
    പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം (ഡിങ്കിരി...)

  • @Vibeesh-kh3tb
    @Vibeesh-kh3tb 7 месяцев назад +12

    Gireeshetan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @diamond04able
    @diamond04able 10 месяцев назад +27

    Audio clarity അന്യായം... 👌👌👌 പക്ഷെ എന്തുപറ്റി വീഡിയോ 😏

  • @Aparna_Remesan
    @Aparna_Remesan 10 месяцев назад +642

    അകലേ നാടിന്റെ അതിര് കാക്കണ കരുത്തൻമാരുടേ പട്ടാളം ❤️😍ഗിരിഷേട്ടൻ lyrics Power

  • @raheefpa7954
    @raheefpa7954 10 месяцев назад +19

    E songil main colour kozhiyan❤❤😂

  • @PunnyaKingini
    @PunnyaKingini 6 месяцев назад +55

    ഇന്ത്യൻ ആർമി എന്നും power ❤️

    • @HariRam19984
      @HariRam19984 5 месяцев назад +2

      ഇതിൽ കാണിക്കുന്ന force RAF ആണ് under central armed police force act.actually ഇതൊരു central police force ആണ്

    • @user-jd2jk6gm3u
      @user-jd2jk6gm3u Месяц назад

      Y

    • @ChinchuVs
      @ChinchuVs Месяц назад

      ​@@HariRam19984 😂Atha nila uniform

  • @BASIL896
    @BASIL896 5 месяцев назад +28

    എനിക്ക് 2 വയസ്സ് ഉള്ളപ്പോൾ ഇറങ്ങിയ movie പട്ടാളം 😂✨

    • @VaigaandVedha
      @VaigaandVedha 5 месяцев назад

      😂

    • @BASIL896
      @BASIL896 5 месяцев назад

      @@VaigaandVedha 😅

    • @reshmavarghese2339
      @reshmavarghese2339 Месяц назад

      ആരാ പറഞ്ഞെ 😅

    • @BASIL896
      @BASIL896 Месяц назад

      @@reshmavarghese2339 🙄

    • @sabithaps1492
      @sabithaps1492 21 день назад +1

      ഇപ്പോൾ കിളവനായി കാണുമല്ലോ 🤣🤣🤣

  • @JonathanArthur90
    @JonathanArthur90 10 месяцев назад +44

    ഈ പാട്ട് ഇന്നാണെങ്കിൽ ഇന്ത്യൻ ആർമിയെ അപമാനിച്ചു എന്ന് പറഞ്ഞ് സമരം നടത്തിയേനെ 😂

  • @Neenus_world
    @Neenus_world 7 месяцев назад +16

    2023 ൽ ഈ song കാണുന്നവരുണ്ടോ 😻😊

    • @keralaexplorer9484
      @keralaexplorer9484 2 месяца назад

      കൊച്ച് ഈ പാട്ട് കേട്ടാൽ ഫുഡ് കഴിച്ചോളും😂

  • @sonuk.s.6938
    @sonuk.s.6938 10 месяцев назад +15

    Pande UKGil padikkumbol group dancine ee pattayirunnu💚

    • @Revu434
      @Revu434 4 месяца назад

      ശോ... ഞാൻ lkg

  • @user-me8ls3gk2o
    @user-me8ls3gk2o 6 месяцев назад +5

    റാഗിപറന്നെത്തി തീമഴ പെയ്യിക്കും തീപ്പൊരി പട്ടാളം 🔥

  • @soorajkumar4469
    @soorajkumar4469 9 месяцев назад +23

    2:08, 3:38 വിദ്യാജിയുടെ ആ ഫ്ലൂട്ടിനോട് എന്തോ ഇഷ്ടം ആണ് ❤️

  • @AthulRaj96
    @AthulRaj96 7 месяцев назад +10

    Jyothirmayi ❤

  • @Thaslyy3439
    @Thaslyy3439 2 месяца назад +4

    Vidhyasagar❤️

  • @diamond04able
    @diamond04able 3 месяца назад +3

    വിദ്യ ജി മാജിക്‌ 🎉🎉🎉

  • @fasirashi9323
    @fasirashi9323 10 месяцев назад +6

    Pattalam❤❤❤

  • @arundhathiarundhathi1121
    @arundhathiarundhathi1121 3 месяца назад +1

    Super❤❤❤❤❤❤

  • @user-ef4wd6gj7p
    @user-ef4wd6gj7p 3 месяца назад +3

    Super song

  • @Narain-jc5zb
    @Narain-jc5zb 2 месяца назад +4

    പാരാ കാമോണ്ടോ ആയ എനിക്ക് ലൈക് തരുമോ 😊😊

    • @slp...pleh___
      @slp...pleh___ 2 месяца назад +1

      💙🔥

    • @Narain-jc5zb
      @Narain-jc5zb 2 месяца назад

      @@slp...pleh___ thank you ❤❤👍🏻😊😊

    • @AthulRaj96
      @AthulRaj96 Месяц назад

      ശെരിക്കും ആണോ.. Para cammandos ingane like oke chodich nadakuo

    • @Narain-jc5zb
      @Narain-jc5zb Месяц назад

      @@AthulRaj96 കേറിയതേയുള്ളൂ ബ്രോ 😄പ്രൊ. കണ്ടാൽ ആരും അറിയില്ല 😊മനസ്സ് ഇപ്പോഴും 😜ആണ്

  • @sureshkumarmk4689
    @sureshkumarmk4689 4 месяца назад +3

    Gireesh chetans vow super

  • @mohammedfazil401
    @mohammedfazil401 4 месяца назад +2

    Superb location

  • @Narain-jc5zb
    @Narain-jc5zb 2 месяца назад +2

    ഇപ്പോൾ അംഗൻവാടി കുട്ടികളുടെ ദേശീയഗാനമാണ് 😅😅ഇത് ഡാൻസ് കളിക്കാൻ

  • @chakkarachakku2535
    @chakkarachakku2535 6 месяцев назад +2

    സുപർ😊😊😊

  • @jinujinujohn7349
    @jinujinujohn7349 7 месяцев назад +76

    0:42 കോടമഞ്ഞിൽ കുളമ്പടിക്കണ കുതിരപ്പട്ടളം 🔥
    0:45 വാക്കിടഞ്ഞാൽ തോക്കെടുക്കണ വേട്ടപ്പട്ടാളം 🔥
    1:55 അകലെ നാടിനെ അതിരു കാക്കണ കരുത്തന്മാരുടെ പട്ടാളം 🔥
    2:03 ട്രെഞ്ചിലൊളിക്കാതെ നെഞ്ചുവിരിച്ചോണ്ട് കാഞ്ചി വലിക്കണ പട്ടാളം 🔥
    2:26 റാഗിപറന്നെത്തി തീ മഴ പെയ്യിക്കും തീപ്പൊരി പട്ടാളം 🔥

  • @shahnasainudheen3400
    @shahnasainudheen3400 7 дней назад

    Ente molde fvrt song❤

  • @sahadtk760
    @sahadtk760 3 месяца назад +4

    2024>>>>;>>>>❤️💥

  • @keshurocks7853
    @keshurocks7853 5 дней назад

    Good 👍😊

  • @DeepuPrepaid
    @DeepuPrepaid 2 месяца назад +6

    2024😂❤

  • @naveenbabu9603
    @naveenbabu9603 2 месяца назад +2

    Performance of Jyothirmayi in this song is very interesting.. very much enjoyed...❤

  • @gkmaninanthu5879
    @gkmaninanthu5879 9 месяцев назад +4

    memories 😢

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt 10 месяцев назад +10

    Vere level ❤

  • @keshurocks7853
    @keshurocks7853 5 дней назад

    Happy birthday 🎉

  • @FasluRahman-cv1qm
    @FasluRahman-cv1qm 10 месяцев назад +4

    👌👌👌

  • @nithinnellikkal7508
    @nithinnellikkal7508 10 месяцев назад +5

    🔥🔥🔥🔥

  • @user-fm6zh2ep4t
    @user-fm6zh2ep4t Месяц назад

    Enna rasa🥰

  • @sirajstudio9291
    @sirajstudio9291 3 месяца назад

    poli

  • @neethumolsinu6384
    @neethumolsinu6384 Месяц назад

    Super song🥰Alan🥰👌👌👌kalyani❤👌👌👌👌👌👌

  • @haripriyamenon6836
    @haripriyamenon6836 18 дней назад

    ❤❤❤

  • @jimmyblog3446
    @jimmyblog3446 6 месяцев назад +1

    ❤️❤️❤️❤️❤️❤️❤️❤️

  • @iamvkabhinav25
    @iamvkabhinav25 10 месяцев назад +5

    Twenty twenty movie songs upload chyyuoo

  • @bindhuambroz4025
    @bindhuambroz4025 5 месяцев назад

    ❤❤

  • @vineeshshambhu
    @vineeshshambhu 3 месяца назад +2

    ഇങ്ങനെ കളിയാക്കാൻ സിവിലിയൻസിനെ ആ പരിസരത്ത് അടുപ്പിക്കില്ല. ഇത് സിനിമയിൽ മാത്രം നടക്കും.

  • @user-md7oi7kx1v
    @user-md7oi7kx1v 4 месяца назад

    Dance mood song

  • @muhammednihal.m3988
    @muhammednihal.m3988 7 дней назад +1

    Reel kand vanavarr ndooo😂😂

  • @miyamol-ey9nw
    @miyamol-ey9nw Месяц назад +1

    🎉

  • @mohammedfazil401
    @mohammedfazil401 4 месяца назад +2

    Laaljose ❤❤❤

  • @mahimamahi7118
    @mahimamahi7118 5 часов назад

    E padam athe varshamane eragiyath

  • @laisammap1315
    @laisammap1315 28 дней назад

    👌

  • @rinkuchithira3454
    @rinkuchithira3454 3 месяца назад

    🎉😊❤

  • @VedusArts
    @VedusArts 2 месяца назад

    ❤😊

  • @julieselin424
    @julieselin424 3 месяца назад +1

    🕺🕺🕺🕺🕺

  • @bavishakm6935
    @bavishakm6935 3 месяца назад

    ❤👍🏿😍🥰😘

  • @ajgaming6342
    @ajgaming6342 5 месяцев назад +1

    Tourest busil vech kekanam poliyannu

  • @RubeenaRahman-rb6dz
    @RubeenaRahman-rb6dz 5 месяцев назад +1

    💃💃💃💃

  • @siyadlalu4908
    @siyadlalu4908 6 месяцев назад

    Indian army 🔥🔥🔥

  • @bibinchacko13
    @bibinchacko13 5 месяцев назад

    Nostu seventh class @ sanu kurian vattakaduppil.🎉😂❤

  • @rinkuchithira3454
    @rinkuchithira3454 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @nithinnellikkal7508
    @nithinnellikkal7508 10 месяцев назад +1

    🔥🔥🔥🔥🔥🔥

  • @AnnoyedCave-zf6wh
    @AnnoyedCave-zf6wh 3 месяца назад +2

    കരോക്കെ undo

  • @user-ry3nb4em5h
    @user-ry3nb4em5h 4 месяца назад +1

    4:07

  • @rithinkrishna6327
    @rithinkrishna6327 10 месяцев назад +13

    Goosebumps Tone Scored 🪄🎩💜1:10

  • @benittomathew1352
    @benittomathew1352 21 день назад

    1 vayasukaranu ithu kettal ellam mathiyaki kulungan thudangum

  • @ItsAshishTvMalayalam
    @ItsAshishTvMalayalam 6 месяцев назад

    ആനപ്പുറത്തേറി കൊഞ്ഞനം കുത്തണ വാനരപ്പട്ടാളം.
    വാക്കാണം മൂക്കുമ്പോളൂച്ചാളിപ്പിള്ളാരെ മുക്കാലീകെട്ടണ പട്ടാളം.
    നാട്ടുകാരെ നട്ടം തിരിക്കണ പട്ടണപ്പട്ടാളം😢

  • @Ajith.Travalvlog
    @Ajith.Travalvlog 3 дня назад

    Anyone,2024

  • @nithinnellikkal7508
    @nithinnellikkal7508 10 месяцев назад

    🔥🔥🔥🔥🔥🔥🔥

  • @althafmuhammad9182
    @althafmuhammad9182 10 месяцев назад +1

    Director priyadarshanada

    • @pranavsmarter
      @pranavsmarter 9 месяцев назад +1

      അല്ല പ്രിയദർശൻ nte അച്ഛൻ ലാൽജോസ് ആണ് dey

  • @KL..13..KANNUR..
    @KL..13..KANNUR.. 8 месяцев назад +8

    ❤ G.I.R.E.E.S.H ❤
    ❤ P.U.T.H.E.N.C.H.E.R.Y ❤

    • @jyj8526
      @jyj8526 3 месяца назад

      ❤❤🤝❤

  • @sweetycouples6395
    @sweetycouples6395 Месяц назад

    Op in hop up xx

  • @remyabiji473
    @remyabiji473 4 месяца назад +1

    😊😊😊😅😅😅

  • @x.akash.x
    @x.akash.x 3 месяца назад

    Greatmen busile kore piller pambil kidan dance kalicha video kand vanavar like 😜

  • @SreehariSs-nn9qv
    @SreehariSs-nn9qv 6 месяцев назад

    Nedumuni Venu Dingiri Dingiri Cheythu

  • @keshurocks7853
    @keshurocks7853 5 дней назад

    R2

  • @sudhishnatpp8736
    @sudhishnatpp8736 10 месяцев назад +4

    I love ponnu mon🫀🫀🫀🫀🫀

  • @ABHIJTHKs
    @ABHIJTHKs 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 0:48

  • @sudhishnatpp8736
    @sudhishnatpp8736 10 месяцев назад +4

    Ilove ekkakku🫀🫀🫀🫀🫀