എംജിയുടെ പൊന്നും വോയിസ്.. എംജി പൊളിച്ചടുക്കി പാടി. ജയറാമേട്ടന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി. ഒരു കാലത്ത് സദസിനെ ഇളക്കിമറിച്ച പാട്ട്. എത്ര കേട്ടാലും മതിവരില്ല..മലയാളത്തിലെ എക്കാലത്തെയും മികച്ച അടിച്ചുപൊളിപ്പൻ പാട്ട്.. കോറസിന്റെ സപ്പോർട്ട് ഗംഭീരം !
ജയറാം അഴിഞ്ഞാടിയ പാട്ട് എന്ന് ഓർക്കുമ്പോൾ ശരിക്കും പലർക്കും ഓർമ്മ വരിക കൺഫ്യൂഷൻ തീർക്കണമേ എന്ന പാട്ട് ആയിരിക്കും. എന്നാൽ ജയറാമേട്ടൻ്റെ ശരിക്കുള്ള അഴിഞ്ഞാട്ടം ഇതാണ്.
ഒരു യാത്രയിലാണ് ഈ പാട്ട് ആദ്യമായി കേട്ടത് കേട്ടപ്പോൾ എന്തോ ഒരു ഇഷ്ടം തോന്നി പിന്നീട് ജയരാമേട്ടൻ അറബിയായിട്ട് ഡാൻസ് ചെയ്യുന്നത് കണ്ടു അതോടെ ഈ പാട്ട് എന്റെ പ്രിയപാട്ടായി ❤❤❤❤❤
എത്ര കേട്ടാലും മതി വരാത്തൊരു പാട്ട് ഇപ്പോൾ പോലും കേട്ടുകൊണ്ടിരിക്കുവാ നവ്യനായർ എന്ന നടിയെ മറക്കാതിരിക്കാൻ ഉള്ള ഒരു പാട്ട് പിന്നെ ഇതിന്റെ മ്യൂസിക് അതും ഒരു രക്ഷയും ഇല്ല നവ്യ ചേച്ചിയോട് ഇതുപോലെ ഒരു മൂവി കൂടി പ്രിത്വിരാജ് chettanoppam
2001മെയ് മാസം വെക്കേഷൻ തീരാറായപ്പോൾ സ്കൂൾ തുറക്കുമ്പോൾ ഞാൻ അന്ന് ഏഴാംക്ലാസിൽ , trivandrum അജന്ത തീയേറ്ററിൽ ആൾ തിരക്കിലാതെ കണ്ടതാണ് ഈസിനിമ. തിയേറ്ററിൽ എട്ടുനിലയിൽ പൊട്ടി. ഒന്നരമാസം കഴിഞ്ഞ് ജൂലൈ 4ന് ഇതേ തിയേറ്ററിൽ ഈ പറക്കും തളിക എന്ന മെഗാഹിറ്റ് ചിത്രം കാണാൻ പറ്റി.
തിരുവനന്തപുരത് ജനിച്ചുവളർന്ന എന്നോടാണോ താൻ അജന്ത തീയേറ്ററിന്റെ ചരിത്രം വിളമ്പുന്നത്. അജന്ത യുടെ ഓണറിന്റെ തീയേറ്ററാണ് സെൻട്രൽ അവിടെയാണ് A പടം kalikkkunnath 2000ന് ശേഷം അവിടെ നിലവാരം ഇല്ലാത്ത പടങ്ങൾ അവിടെയാണ് കളിക്കുന്നത് സെൻട്രൽ തിയേറ്ററിൽ ഇതുവരെ ഞങ്ങൾ പോയിട്ടില്ല trivandrum തുള്ള എല്ലാ തീറ്ററുകളിലും ഞങ്ങൾ പോയിട്ടുണ്ട് തങ്ങളുടെ കമന്റൽ നിന്നും മനസിലായി വഷളൻ ആരാന്ന് നല്ല തിയേറ്റർ ആയ അജന്ത അറിയില്ല A പടം കളിക്കുന്ന തിയേറ്റർ അറിയാം
What a energy level from Jayaramettan....Annathe real super hero Jayaram ayirunnu...irangunna ella padangalilum kidu songs undarunnu aa kaalathu pullikku
As a Mexican, my daughter and I attended an Indian sweet 16 and the food and culture similarities were great! Super fun! They blasted this song along with many more catchy ones and we love it!
*ഏത് ന്യൂജൻ.....😂* *ഒരു പത്തിരുപത്തഞ്ച് വയസ്സ് വരെ അന്നത്തെ കാലത്തിറങ്ങിയ പാട്ടും പൊക്കിപ്പിടിച്ചു നടക്കും...അതങ്ങ് കഴിഞ്ഞാൽ അറിയാം പഴയ പാട്ടുകളുടെ ഫീലിംഗ്സ്...അത്രേയുള്ളൂ.....🙌* *പാട്ടുകളെ സ്നേഹിക്കുന്നവർക്ക്...അതിപ്പൊ കൊച്ചുകുട്ടിയായാലും പലർക്കും പഴയതെന്നോ പുതിയതെന്നോ ഇല്ല.....✋*
Jayaramettaaa oru rakshayumilla... Thakarthu adukki...❤❤ And most fav line in this song...Nombharathil venth venthu ummayum nombu pidikanunde ... Tharaakale tharaakale tharattuthottil virichuthaayo
ഇത്രയും ഗതികെട്ട item dancer ചരിത്രത്തിൽ ഉണ്ടായിട്ടില്ല.....ആരും മൈൻഡ് ചെയ്യുന്നില്ല...... ജയറാമേട്ടൻ നിറഞ്ഞു നിന്ന്.......
onnu podey...aa item dancer illathu kondu aanu aa paatu hit aayathu
@@vinumnr2339ഒരിക്കലും ഇല്ല... ജയരാമേട്ടൻ നിറഞ്ഞു നിന്നും ഈ പാട്ടിൽ....
ഏട്ടൻ ❤❤❤❤
എംജിയുടെ പൊന്നും വോയിസ്.. എംജി പൊളിച്ചടുക്കി പാടി. ജയറാമേട്ടന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി. ഒരു കാലത്ത് സദസിനെ ഇളക്കിമറിച്ച പാട്ട്. എത്ര കേട്ടാലും മതിവരില്ല..മലയാളത്തിലെ എക്കാലത്തെയും മികച്ച അടിച്ചുപൊളിപ്പൻ പാട്ട്.. കോറസിന്റെ സപ്പോർട്ട് ഗംഭീരം !
Female voice aaraanu chorus aano
True
അങ്ങനെ അടിച്ചുപൊളിക്കാൻ ഒരുപാടു പാട്ടൊന്നും മലയാളത്തിൽ ഇല്ല.... പക്ഷെ ഉള്ളതെല്ലാം ഇന്നും വേറെ ലെവൽ ആണ്.... 🥵
Yes Bro that is curret🥰🥰🥰🥰🥰
ഈ പാട്ടിലും.. പിന്നെ Confusion തീർക്കണമേ..എന്ന പാട്ടിലും ജയറാമേട്ടൻ കേറി അങ്ങ് അഴിഞ്ഞാടി..💃💃.. 🥶
Also in Mayilattam
👍👍🤝🤝
Parthan kanda paralokam
മയിലാട്ടം, മട്ടു പേട്ടി song
Azhinjadi alla aaradi
ജെട്ടി ഇട്ടു കളിച്ചിട്ടൊന്നും കാര്യല്ല മോളെ ഈ പാട്ട് ജയറാമേട്ടൻ കൊണ്ടുപോയി 🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰
Super
Ippazhengaanum aarunnenkil chilar madanindaykk case koduthene 😂🤣
😂😂😂😂
@@user-ui4dw8tm2d 😅
@@DarkNeethu 😅
ജയറാം അഴിഞ്ഞാടിയ പാട്ട് എന്ന് ഓർക്കുമ്പോൾ ശരിക്കും പലർക്കും ഓർമ്മ വരിക കൺഫ്യൂഷൻ തീർക്കണമേ എന്ന പാട്ട് ആയിരിക്കും. എന്നാൽ ജയറാമേട്ടൻ്റെ ശരിക്കുള്ള അഴിഞ്ഞാട്ടം ഇതാണ്.
ഒരു സമയത്തു ഗാനമേള സ്റ്റേജുകളിൽ സദസിനെ ഇളക്കി മറിച പാട്ടു 2 എണ്ണം അടിച്ചു കുത്താടാൻ പറ്റിയ പാട്ട് അന്നും ഇന്നും എന്നും ❤❤❤❤
ഇന്നോ 🔥
ഇപ്പോഴും
Yes
😊😊
ഞങ്ങൾ ഇപ്പോഴും ഗാനമേളയിൽ പാടാറുണ്ട് @@Vijaykumarips9999
2024 തീരാറായപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 👀
2025😌
Njn aryand 2024 um theerno. Aaaha😮 itheppo
2023 potta
😅😂
@@y2j305😂rfrrfr
അനങ്ങാതെ ഇരുന്ന് ഈ പാട്ട് ഒരിക്കലും കേൾക്കാൻ സാധിക്കില്ല 😊🕺🕺
ബോറടിപ്പിക്കാത്ത ഒരു കിടിലൻ പാട്ട് 🥰
അറബിക് കുത്ത് മലയാളത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും
2024 ആകാറാക്കുന്ന ഈ സാനം കേൾക്കുന്നവർ ഉണ്ടോ ❤❤❤
R it pl pl😊iinkolg
id❤if😂😂
2024... Ee song kelkkan vannavru evide like adicho 😂😂😂😂❤❤❤
Ee song kelkkan allathe ration vedikkan aano ivide varukka😂
@@pranav33552😂😂
Pode myre
❤
I❤ this song 😍❤️😍❤️😍❤️❤️😍❤️🎉🎉😊😊😊
ഇത്രേം മൊഞ്ചുള്ള മലയാളം പറയുന്ന അറബി വേറെ ഇല്ല.... ഈ ജയരാമേട്ടനെ ആണ് ഇഷ്ടം..... 😍
😜
❤❤❤❤❤
@@philiptomy2430
🤤
kmkokmk
@@songs-j3uboar
എന്റെ ദൈവമേ ജയറാമേട്ടനെ സമ്മതിക്കണം ഡാൻസ് കളിച്ചു തിമിർക്കുമല്ലേ ❤❤❤😘
എത്ര കേട്ടാലും കണ്ടാലും മതിവരാത്ത പാട്ടുകളാണ് പഴയ പാട്ടുകൾ
വിന്റജ് ജയറാം ഏട്ടൻ.... എന്താ ഗ്ലാമർ ❤❤❤❤
ആവർത്തിച്ചു കേൾക്കുന്ന ഒരു പാട്ട് ❤️❤️❤️❤️
ഒരു യാത്രയിലാണ് ഈ പാട്ട് ആദ്യമായി കേട്ടത് കേട്ടപ്പോൾ എന്തോ ഒരു ഇഷ്ടം തോന്നി പിന്നീട് ജയരാമേട്ടൻ അറബിയായിട്ട് ഡാൻസ് ചെയ്യുന്നത് കണ്ടു അതോടെ ഈ പാട്ട് എന്റെ പ്രിയപാട്ടായി ❤❤❤❤❤
മലയാളികളുടെ സ്വന്തം ഷേക്ക് 😍
ജയറാമേട്ടൻ ന്താ ഒരു Energy 💥👌🏻
Most Underrated Dancer in Mollywood ❤
😊😅😮😅
Pv
🎉🎉🎉@@rizwanafarheenrizwanafarhe1600😊
🕺🕺
ഈ പാട്ടിന്റെ main ഹൈലൈറ്റ് jayarmettante പെർഫോംസ് തന്നെയാണ് 🔥🔥🤌💯🤩
Recommendation illathe thappi pidich ee paattu kanan vanna njn.. 😍😍😀😀ijjathii vibe tharunna song okke ini swapnangalil mthrm. Jayaramettan thagarthu.. 🤩🤩🤩
ഇത്രയും സുന്ദരനായ അറബി അങ്ങ് അറബിനാട്ടിൽ പോലും ഉണ്ടാവില്ല
സത്യം ❤️
അത് സത്യം
Ath polichu
Arabikale kaanaanjittaayirikkum
no
ജയറാം അങ്കിൾ കൊള്ളാമല്ലോ അടിച്ചു പൊളിക്കുന്നു 😘😘😘😘😘
ഈ പാട്ടൊക്കെ ഇട്ടു ഓണത്തിന് സ്റ്റേജിൽ കയറി തകർത്ത ഒരു കാലം ഉണ്ടായിരുന്നു...❤❤❤
Ippozhum angane thanneya
അതെ
M.G ഏട്ടന്റെ വോയിസും
ജയറാമേട്ടന്റെ ഡാൻസും ..
എജ്ജാതി ഐറ്റം..🔥🔥
Annmihg
ഇതിൽ വേറെ ഒരു പാട്ട് ഉണ്ട് ചന്ദനതെന്നലായ്😀🧁
ജ്ഡ്
ഇത് ഉണ്ടാക്കിയ മോഹൻ സിതാര ഒന്നും അല്ലലെ 😢
🤮🎉😢😂😊😮ufrhiolvvz
എത്ര വർഷങ്ങൾ വന്നു പോയാലും ഈ പാട്ടിന്റെ ഒരു എന്ർജി സൂപ്പർ
Ini 2050 aayalum sheri pazhaya paattinte thattu pongi thanne irikkum❤
ടൂറിസ്റ്റ് ബസുകളിലെ മാസ്റ്റർപീസ് ഐറ്റം 💚💚💚💚❤️❤️❤️❤️❤️❤️❤️
എത്ര കേട്ടാലും മതി വരാത്തൊരു പാട്ട് ഇപ്പോൾ പോലും കേട്ടുകൊണ്ടിരിക്കുവാ നവ്യനായർ എന്ന നടിയെ മറക്കാതിരിക്കാൻ ഉള്ള ഒരു പാട്ട് പിന്നെ ഇതിന്റെ മ്യൂസിക് അതും ഒരു രക്ഷയും ഇല്ല നവ്യ ചേച്ചിയോട് ഇതുപോലെ ഒരു മൂവി കൂടി പ്രിത്വിരാജ് chettanoppam
Ithreyum മൊഞ്ചുള്ള arabiye ഞാൻ കണ്ടിട്ടില്ലാ 🥰🥰❤️😊❤️❤️ jayaramettan ❤️❤️
*മോഹൻ സിതാര ഒരുപാട് അടിച്ചു പൊളി പാട്ട് മലയാളത്തിന് നൽകി❤*
ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ മണി ചേട്ടന്റെ ഇപ്പോഴത്തെ റേഞ്ച് ഒന്ന് ആലോചിച് നോക്കിക്കെ 🥹
ദിൽ ദിൽ സലാം സലാം
ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള
ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള
പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
വെള്ളിച്ചില്ലക്കിണ്ണത്തിൻ മിന്നും പൊന്നിൻ നാണ്യങ്ങൾ (2)
ദിൽ ദിൽ സലാം സലാം
ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള
ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള
മൈലാഞ്ചിപൂംകൈയ്യുകള് മയ്യെഴുതാൻ വന്നല്ലോ
മന്ദാരപ്പൂച്ചുണ്ടുകളിൽ വെണ്ണിലാവു തെളിഞ്ഞല്ലോ (2)
പൂങ്കനവിൽ പൂങ്കിനാവിൻ പൂമണിമെത്ത വിരിച്ചു തായോ
ചന്ദിരനേ ചന്ദിരനേ ചന്ദനച്ചാറു കുഴച്ചു തായോ
ചന്ദിരനേ......
അസലാം അലേയ്ക്കു അസലാം അലേയ്ക്കു
വഹിലിദ് അസലാം വഹിലിദ് അസലാം
(പതിനാലാം....)
നിസ്ക്കാരപ്പൊൻ മുദ്രയില് കെസ്സു പാട്ടിൻ ശീലുണ്ട്
നെഞ്ചിൽ നെഞ്ചിൽ ഇടനെഞ്ചിലൊരു കുഞ്ഞുനോവുമിരിപ്പുണ്ടേ (2)
നൊമ്പരത്തിൻ വെന്തു വെന്തു ഉമ്മയും നോമ്പു പിടിക്കണുണ്ടേ
താരകളേ താരകളേ താരാട്ടു തൊട്ടിൽ വിരിച്ചു തായോ
താരകളേ.............
അസലാം അലേയ്ക്കു അസലാം അലേയ്ക്കു
വഹിലിദ് അസലാം വഹിലിദ് അസലാം
(പതിനാലാം...
Poli❤❤
Ith ezhuthaanulla kshama undaayallo❤😅
sudu suduu suduaaaaa
എവിടെ ടൂർ പോയാലും ഇവൻ must aaa🔥💥
👍
Correct
😁
Thakilu pukilu, sona sona, ayalathe veetile, rakshasi, pinne ithum
Anyone in 2024😂😂❤❤
Njanund muthe....
🖐️
❤
Yes April 2024 😂
🙋🏻♂️
എന്നിട്ടും പിള്ളേർ പറയുവാ ഞങ്ങൾ 90സ് വസന്തങ്ങൾ ആണെന്ന് 😏 90 സിന്റെ മൊഞ്ച്ചൊന്നും അങ്ങനെ പോയി പോകൂല 🤗🤗🤗
👍
ഒരു രക്ഷേം ഇല്ല... എഴുന്നേറ്റു നിന്ന് ഡാൻസ് കളിച്ചു പോകും ഈ പാട്ട് കേട്ടാൽ അന്നും ഇന്നും എന്നും 🥰🔥🔥🔥
എത്ര കേട്ടാലും മതിവരാത്ത song ❤ കൂടാതെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഇതിലെ വരികളും
പ്രൈവറ്റ് ബസ്സ്കാരുട ദേശീയഗാനം 🎉❤
2023ലും ഇ പാട്ട് കേൾക്കുന്നവരുണ്ടോ ❤❤❤❤❤❤❤❤❤❤❤❤❤
Yes
ഉണ്ടേ ❤
ഉണ്ടല്ലോ
eella
ഒണ്ടേ..........
2001മെയ് മാസം വെക്കേഷൻ തീരാറായപ്പോൾ സ്കൂൾ തുറക്കുമ്പോൾ ഞാൻ അന്ന് ഏഴാംക്ലാസിൽ , trivandrum അജന്ത തീയേറ്ററിൽ ആൾ തിരക്കിലാതെ കണ്ടതാണ് ഈസിനിമ. തിയേറ്ററിൽ എട്ടുനിലയിൽ പൊട്ടി. ഒന്നരമാസം കഴിഞ്ഞ് ജൂലൈ 4ന് ഇതേ തിയേറ്ററിൽ ഈ പറക്കും തളിക എന്ന മെഗാഹിറ്റ് ചിത്രം കാണാൻ പറ്റി.
onnu podo ..ethu a atime hit arnu ..than kandathu ajanthayil alle ..avde A padam kalikunne theatre anu ..onnu podo vashalaa
തിരുവനന്തപുരത് ജനിച്ചുവളർന്ന എന്നോടാണോ താൻ അജന്ത തീയേറ്ററിന്റെ ചരിത്രം വിളമ്പുന്നത്. അജന്ത യുടെ ഓണറിന്റെ തീയേറ്ററാണ് സെൻട്രൽ അവിടെയാണ് A പടം kalikkkunnath 2000ന് ശേഷം അവിടെ നിലവാരം ഇല്ലാത്ത പടങ്ങൾ അവിടെയാണ് കളിക്കുന്നത് സെൻട്രൽ തിയേറ്ററിൽ ഇതുവരെ ഞങ്ങൾ പോയിട്ടില്ല trivandrum തുള്ള എല്ലാ തീറ്ററുകളിലും ഞങ്ങൾ പോയിട്ടുണ്ട് തങ്ങളുടെ കമന്റൽ നിന്നും മനസിലായി വഷളൻ ആരാന്ന് നല്ല തിയേറ്റർ ആയ അജന്ത അറിയില്ല A പടം കളിക്കുന്ന തിയേറ്റർ അറിയാം
What a energy level from Jayaramettan....Annathe real super hero Jayaram ayirunnu...irangunna ella padangalilum kidu songs undarunnu aa kaalathu pullikku
As a Mexican, my daughter and I attended an Indian sweet 16 and the food and culture similarities were great! Super fun! They blasted this song along with many more catchy ones and we love it!
Love from South India💗
Confusion theeerkkaname....🎶 and this song jayaramettante vilayattam......🔥🔥🔥
പാട്ടിൽ ഫുള്ള് ജയറാമേട്ടന്റ അഴിഞ്ഞാട്ടം 🎉🎉🎉
2024 kelkkunnavar ondo?❤
Anyone in 2025😮
😮
😌🕺🏻
Yes
🙋🏻♀️
Gireesh puthancherry, Mohan Sitara & MG Sreekumar... Masters club
ഈ വരികൾ എഴുതിയത് ഷിബു ചക്രവർത്തി ആണ്
ലിറിക്‌സ് Shibu Chakravarthy ആണ്
പൊളിച്ചു ജയറാം ചേട്ടാ
വല്യയൊരു ഫാൻസ് ann
നമ്മുടെ മലയാളത്തിന്റെ അറബിക്കുത്ത്😍🔥💥
2024 November kelkkunavar undo
👋
Illa njan 2025 January yil aanu kelkkunnath
Yes
December
Yes 16.12.2024
ഓഗസ്റ്റിൽ കേൾക്കാൻ വന്നവർ എവിടെ 👀😂
Onnu poda koope
Hi🥰
Sept
Spet 13
Sep 13😊😊😊😅
മൊത്തത്തിൽ ജയറാമേട്ടന്റ അഴിഞ്ഞാട്ടം..❤❤❤❤❤❤😘😘😘😘😘😘😘
2024😍 ഈ സോങ് കേൾക്കുന്ന മല്ലു😍 ഇവിടെ 👍 കമോൺ
Ys😂😂👍🏻❤️ കേട്ടുകൊണ്ടിരിക്കുന്നു കണ്ടുകൊണ്ടിരിക്കുന്നു
2045 also we will have listeners as its evergreen ❤️❤️❤️
Inn kelkkunnavar undo😊
Pathiravil oru manik ingu dufaayil ninnum oru praandhan
Aa inn innalle
Innu ketu
ഈ പാട്ട് ഇത്രകും എനർജിയിൽ പാടിയ mg അണ്ണനെ കുറിച്ച് ആരും ഒന്നും കമൻ്റ് ഇട്ടില്ലല്ലോ 😢
Poli😎😎
2024 ജൂണിൽ കേൾക്കുന്നവർ ഉണ്ടൊ
Unddd😁
Yes
Unde
Yes
Jun 27😁
No cap, Mohan sithara the 🐐. What a sterling work on the production of this song 🔥
അന്നും ഇന്നും.. ജയറാം... 💕💕💕💕my ഹീറോ ❤❤❤❤🔥🔥🔥
ഈ പാട്ട് കേൾക്കുമ്പോൾ കോളേജ് ലെ ആ ദിവസം വരുന്നു...😢😢❤❤
*2025 ൽ ഈ പാട്ട് കേൾക്കാൻ ബന്ന കുട്ട്യോള് ബരി ബരിയായി നിന്ന് ലൈക്കും റിപ്ലൈയും തരിം..🕺💃🤩💖*
ന്യൂജന്റെ ഇടയിലും സ്ഥാനം പിടിച്ച song 😍
*ഏത് ന്യൂജൻ.....😂*
*ഒരു പത്തിരുപത്തഞ്ച് വയസ്സ് വരെ അന്നത്തെ കാലത്തിറങ്ങിയ പാട്ടും പൊക്കിപ്പിടിച്ചു നടക്കും...അതങ്ങ് കഴിഞ്ഞാൽ അറിയാം പഴയ പാട്ടുകളുടെ ഫീലിംഗ്സ്...അത്രേയുള്ളൂ.....🙌*
*പാട്ടുകളെ സ്നേഹിക്കുന്നവർക്ക്...അതിപ്പൊ കൊച്ചുകുട്ടിയായാലും പലർക്കും പഴയതെന്നോ പുതിയതെന്നോ ഇല്ല.....✋*
@@thamburanedachenakunkannair707ന്യൂജൻ അടിച്ച് പൊളി കുത്ത് പാട്ട് ഏത് ഒന്ന് പറ കണ്ണാപ്പി പാലെ😂😂😂😂😂
@@Rocky57207 നീയെന്തിന് എന്നോട് ചൂടാവണത്...ഞാൻ ന്യൂജൻ കണ്ണാപ്പി പാലല്ല.....😂
കാലങ്ങൾക്കപ്പുറവും നമുക്കിവിടെ ഒന്നു ചേരാം ❤
2025 ൽ കേൾക്കുന്നവർ ഉണ്ടോ ❤
2024 kazhiyara avunna neram kezhkunnavarundo ......
Lyricist:
ഗിരീഷ് പുത്തഞ്ചേരി
Singer:
എം ജി ശ്രീകുമാർസ്മിതകോറസ്
Film/album:
ഷാർജ ടു ഷാർജ
ദിൽ ദിൽ സലാം സലാം
ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള
ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള
പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
വെള്ളിച്ചില്ലക്കിണ്ണത്തിൻ മിന്നും പൊന്നിൻ നാണ്യങ്ങൾ (2)
ദിൽ ദിൽ സലാം സലാം
ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള
ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള
മൈലാഞ്ചിപൂംകൈയ്യുകള് മയ്യെഴുതാൻ വന്നല്ലോ
മന്ദാരപ്പൂച്ചുണ്ടുകളിൽ വെണ്ണിലാവു തെളിഞ്ഞല്ലോ (2)
പൂങ്കനവിൽ പൂങ്കിനാവിൻ പൂമണിമെത്ത വിരിച്ചു തായോ
ചന്ദിരനേ ചന്ദിരനേ ചന്ദനച്ചാറു കുഴച്ചു തായോ
ചന്ദിരനേ......
അസലാം അലേയ്ക്കു അസലാം അലേയ്ക്കു
വഹിലിദ് അസലാം വഹിലിദ് അസലാം
(പതിനാലാം....)
നിസ്ക്കാരപ്പൊൻ മുദ്രയില് കെസ്സു പാട്ടിൻ ശീലുണ്ട്
നെഞ്ചിൽ നെഞ്ചിൽ ഇടനെഞ്ചിലൊരു കുഞ്ഞുനോവുമിരിപ്പുണ്ടേ (2)
നൊമ്പരത്തിൻ വെന്തു വെന്തു ഉമ്മയും നോമ്പു പിടിക്കണുണ്ടേ
താരകളേ താരകളേ താരാട്ടു തൊട്ടിൽ വിരിച്ചു തായോ
താരകളേ.............
അസലാം അലേയ്ക്കു അസലാം അലേയ്ക്കു
വഹിലിദ് അസലാം വഹിലിദ് അസലാം
(പതിനാലാം....)
ഈ പാട്ട് എഴുതിയത് ഷിബു ചക്രവർത്തി ആണ്
Jayaramettaaa oru rakshayumilla... Thakarthu adukki...❤❤
And most fav line in this song...Nombharathil venth venthu ummayum nombu pidikanunde ...
Tharaakale tharaakale tharattuthottil virichuthaayo
0:29 ആ നോട്ടം😆😆
Helllllllllllyeahhhhhhhhhhhhh
🇨🇮🇮🇳
ഡിജെ ഇട്ട് കേട്ടതിൽ ഏറ്റവും ഇഷ്ടപെട്ടത് 😊😌😍🙃🤗
ഷാർജ toഷാർജ നാറാണത് തമ്പുരാൻ രണ്ട് സിനിമയും ഒരു വർഷം ഇറങ്ങിയ സിനിമ
ഒരാഴ്ച ഗ്യാപ്പിൽ
Ippol kanunnvar nddoo...... x mass
ഈ ജൂൺ ൽ കേൾക്കാൻ വന്നവർ എവിടെ 💁
😂😂
@@indianchanel6306 🤓
Mmm😅😅@@indianchanel6306
New year celebration il kelkunna paattu .......evergreen MG and jayaraam🎉🎉🎉🎉
2024 lum ee pattu kelkkunnavar oru like tha
0:33 major Sreekumar 😮❤️
😂😂
Anyone here in 2025 .?
Gireesh puthencheri + Mohan sithara+ MG Sreekumar =feel🕺💃🕺💃🕺❤🎉
ഈ പാട്ട് എഴുതിയത് ഷിബു ചക്രവർത്തി ആണ്
2024 ഡിസംബറിൽ 20 നു രാത്രിക്ക് കേൾക്കുന്ന ഞാൻ..mg ശ്രീകുമാർ..muth..
Dec 31😁😁😁
ഈ പാട്ടൊക്കെ ഇങ്ങനെ ചിട്ടപ്പെടുത്തി എടുത്തവർക് ഒരു big salute🎉
മോഹൻ സിതാര.. ❤❤❤
I am from Karnataka! I remember once my roommate played this song and since then I am in love with this song❤
ജയറാമേട്ടൻ ❤️
Caesarian കഴിഞ്ഞു ഇരിക്കാ അറിയാതെ തുള്ളിപ്പോയി. എന്ത് vibe ആ
2023ഇൽ കേൾക്കുന്നവർ ഉണ്ടോ
2025,January, 1 Bai
Mg അണ്ണന്റെ energetic വോയിസും ജയറാമേട്ടന്റെ ഡാൻസും ചേർന്നപ്പോൾ കിട്ടിയ ഒരു പൊളപ്പൻ song😇❤️🔥🔥
2025 ൽ കേൾക്കുന്നവർ ഉണ്ടോ
2025 avette appo paraya 😅
@@unismuhammed 🤣🤣
Eth mood poli mood 😂❤
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ 💥MG യുടെ vocal💥മോഹൻ സിതാരയുടെ മ്യൂസിക്കും 🎉🎉🎉🎉
സൗദി മണലാര്യത്തിൽ തണുപ്പിൽ കാർ ഡ്രൈവ് ഈ സോങ് ❤❤❤
2024 il ee patt kelkkunnavr undo 😌💃🏻
Oh
Und bro
@@Mhdshahal-Drawing 😌
ഓക്കേ യ്ച് ഘഗ്ഗദഫ് ജിജി
Aahh ippozhum kelkkununde 💃🏻💃🏻💃🏻
ഷാർജ റ്റൂ ഷാർജ കാസറ്റ് ഇട്ടു കണ്ടവർ ലൈക് അടിച്ചോ
Phyum bio exam bhaki ullayitt polum song kett thullanaa oru satharana kochann Nan😌🙌
0:35 to 0:50 ഈ ഒരു portion ❤️❤️🔥
Mg sreekumarettanum jayaramettanum oru. Big salute
2050ലും കേൾക്കാൻ പറ്റണേ.. 😌🙌🚶🚶
അന്നും ഇന്നും ഈ പാട്ട് കേട്ടാൽ ആരായാലും തുള്ളിപ്പോകും🕺🕺💃💃
2024 ഉം കേൾക്കുന്നവർ ഉണ്ട്.... ഞാൻ 😂😂😂.... Celebration mood ൽ ഒഴുവാക്കാൻ പറ്റാത്ത ഒരു പാട്ട് ആണ് ഇത്.....
പതിനാലാം രാവിൻ്റെ പിറ പോലെ വന്നല്ലോ💫💫💫💫💫💫💫💫💫💫💫💫💫💫💫🩵
പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ🩵🩵🩵🩵🩵🩵🩵🩵🩵✨✨✨✨✨✨✨✨ മണിമുത്തും പൊന്നി
ൻ്റ ഉടവാളും ഉണ്ടലോ💛💛💛💛💛💛💛💛💛💛💛💛💛💛💛💘
Sudappi theevravaadikal naatil undavunnathinu munpulla kaalam ❤️❤️🙏
ഒരുപാട് ഓർമ്മകൾ തന്നാ കാലമേ നിനക്ക് നന്ദി 🫂😔
ജയറാമേട്ടന്റെ അഴിഞ്ഞാട്ടം 🥰