Thakilu Pukilu Video Song| Ravanaprabhu | Mohanlal| MG Sreekumar| Sujatha Mohan| Gireesh Puthenchery

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 116

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 месяцев назад +184

    *മമ്മുട്ടിയുടെ രക്ഷസരാജാവ് സിനിമയെ മലർത്തിയടിച്ച് വൻ വിജയം നേടിയ സിനിമയാണ്‌ രാവണപ്രഭു"ലാലേട്ടൻ പൂണ്ട് വിളയാടിയ സിനിമ🔥✌️❤️*

    • @manyamohan8499
      @manyamohan8499 8 месяцев назад +22

      രാക്ഷസരാജാവ് സൂപ്പർ ഹിറ്റ് ആണ് ❤️❤️

    • @bheemusu
      @bheemusu 4 месяца назад

      ​@@manyamohan8499randum vechu nokkiyal collection kooduthal Raavanaprabhu anu

    • @MangalasheryAbhi-vk4rz
      @MangalasheryAbhi-vk4rz 3 месяца назад

      @@manyamohan8499 രാക്ഷസരാജാവ് ഹിറ്റോ ആരും അറിയണ്ട ഈ ലാലേട്ടന്റെ സിനിമടെ കൂടെ ഇറക്കിയാൽ പണി ആണ് എത്ര വെട്ടം തെളിയിച്ചു ഈ രണ്ട് സിനിമ പിന്നെ പരുന്ത്+ മാടമ്പി പിന്നെ ഒരു കാലത്ത് മാസ്സ് ആയി വന്ന ബിലാൽ തലയും പിള്ളേര് തൂത്തു വിട്ട് പിന്നെയും ഉണ്ട് അറിയാകുന്നവർ ഒന്ന് പറയ്‌

    • @aktech8102
      @aktech8102 3 месяца назад

      ഫ്ലോപ്പ് ആണ് 😂​@@manyamohan8499

    • @JustineGeorge-d6w
      @JustineGeorge-d6w 2 месяца назад +10

      തേങ്ങ ആണ്

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 месяцев назад +133

    *ഒരു കാലത്ത് പൂര പറമ്പുകളും, നേർച്ചകളും, പള്ളിപെരുന്നാളും, ഗാന മേളകളും, ടൂറിസ്റ്റ് ബസ്സുകളും,അടക്കി ഭരിച്ചിരുന്ന പാട്ട്🔉💥🕺💃❤️*

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 месяцев назад +94

    *ലാലേട്ടൻ ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് യൂണിറ്റ്🔥✌️😎❤️*

  • @shafzz6486
    @shafzz6486 Месяц назад +28

    ഈ പാട്ടൊക്കെ കാണുമ്പോ എല്ലാ ടെൻഷനും മാറി കിട്ടും... ഒരു ചിരിയോടെ അല്ലാതെ ഇതൊന്നും കാണാൻ പറ്റില്ല ❤

  • @masas916
    @masas916 2 месяца назад +12

    ഇരുപത്തിമൂന്ന് വർഷം ആയി ഈ സിനിമ ഇറങ്ങിയിട്ട്. അന്ന് സൈക്കിൾ ചവിട്ടി അഞ്ചു കിലോമീറ്റർ ദൂരെയുള്ള തിയേറ്ററിൽ പോയ്‌ കണ്ടത് ഇപ്പോഴും ഫ്രഷ് ഓർമ്മയായ് നില്കുന്നു.

  • @AromalS-l9z
    @AromalS-l9z 4 месяца назад +37

    ഇന്ദുചൂടാന് മുകളിൽ നിന്ന ഐറ്റം 🔥❤ 𝘔𝘕 𝘒𝘢𝘳𝘵𝘩𝘪𝘬𝘦𝘺𝘢𝘯❤😍

  • @adithyananilkumaranil9514
    @adithyananilkumaranil9514 8 месяцев назад +52

    Lalettante One Man Show💥🔥RavanaprabhU

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 месяцев назад +209

    *രാവണപ്രഭു പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതൊക്കുമ്പോൾ രോമാഞ്ചം🔥🤗❤️*

  • @abhijithsr6103
    @abhijithsr6103 4 месяца назад +22

    പന്തളം അശ്വതി ❤️ കണ്ട മൂവി ❤ഒറ്റ പേര് മോഹൻലാൽ 😍

  • @abeeshabi5869
    @abeeshabi5869 3 месяца назад +19

    എംജി അണ്ണൻ ❤❤❤❤ ലാലേട്ടൻ❤❤ രണ്ടും എന്റെ ജീവനാണ്❤❤❤❤❤❤❤

  • @dreams-l7w
    @dreams-l7w 3 месяца назад +9

    Film/album:
    രാവണപ്രഭു
    ഹേ ആണ്ടവനേ ആണ്ടിമനസ്സെ
    ഐലസ്സ ഐലസ്സ
    ഹേ തൈ പിറന്നേ കൊടി പറന്നേ
    ഐലസ്സ ഐലസ്സ (2)
    ഏ മാരിയപ്പാ ഏ തെരയിഴുക്ക്
    ഹേ നാച്ചിമുത്ത് ഹേ മദ്ദളം കൊട്ട്
    ഹേ സടക് സടക് സടക് സടക്
    സടക് സടക് ഹേയ്
    ഹേയ് യായീ ഹേയ് യായീ (2)
    തകിലു പുകിലു കുരവ കുഴല്‌ തന്തനത്തനം പാടി വാ
    സടക് സടക്
    ഹേയ് സടക് സടക്
    പടകു കുഴഞ്ഞ് പടഹമടിച്ച് പാണ്ടിയപ്പട കേറി വാ
    സടക് സടക്
    ഹേയ് സടക് സടക് ഹേയ്
    അടട മീശകൗണ്ടറേ മുരശു മുട്ടി പാടടേ
    തായ് മൊഴിയിൽ താളമേള മംഗളം (2)
    തങ്കമാന സംഘകാലതമിഴു പാടി തേരിലേറി
    താളം തുള്ളാൻ ആശ
    അമ്മാടിയേ ആശ
    എടീ എപ്പോവുമേ ആശാ
    ഹര ഹരോ ഹര
    വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (2)
    (തകിലു പുകിലു....)
    കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്
    കനൽ മിന്നൽ കാൽച്ചിലമ്പ് ചിതറും താളം
    അകിലെരിയും പുക ചിന്തും മണിമുറ്റത്തമ്മാനം
    കളിയാടും കാവടി തൻ കുംഭമേളം
    എന്റെ മൂവന്തിച്ചുണ്ടിലുണ്ട് ചെപ്പും ചാന്തും
    എന്റെ സിന്ദൂരപ്പൊട്ടിലുണ്ട് കെസ്സും സൗന്ദ്യം
    തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്
    അമ്മാടിയേ ആശ
    എട് പൂക്കാവടി ആശാ
    ചൊല്ലൂ മച്ചാ മച്ചാ
    ഹരോ ഹരോ ഹര
    വാ വാ ചുന്ദരിയേ മുത്താ മുന്തിരിയേ (2)
    (തകിലു പുകിലു....)
    തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താനാ
    തന്തന താനാ തന്തന താനാ തന്തന തന്തന തന്തന താ (2)
    കുലവാഴക്കൂമ്പിനൊത്ത കുളിരേറും മെയ്യുലച്ചും
    ഒളികണ്ണാൽ അമ്പെയ്തും നിയ്ക്കണ പെണ്ണേ
    നിന്നോമൽക്കൈയ്യുകളാം നാല്പാമര വള്ളികളിൽ
    വിളയാടാൻ നിന്നരികിൽ ഞാൻ പോരില്ല
    എന്റെ ഇമ ചിമ്മാ കണ്ണിലുണ്ട് കാറ്റു കടലും
    ആമാ ആമാ
    എന്റെ കൊതി തീരാ നെഞ്ചിലുണ്ട് തേനും തിനയും
    തൈപ്പൂയം വന്നില്ലേ വാദ്ധ്യാരേ വരൂ ജിനക് ജിനക്ക്
    അമ്മാടിയേ ആശ
    എട് പൂക്കാവടി ആശാ
    ചൊല്ലൂ മച്ചാ മച്ചാ
    ഹരോ ഹരോ ഹര
    വാ വാ വേലവനേ വള്ളി നായകനേ (2)
    (തകിലു പുകിലു....)

  • @Viishnujithhd
    @Viishnujithhd 2 месяца назад +7

    ഈ പടത്തിന്റെ പോസ്റർ കണ്ടിട്ടുണ്ട് റോഡിൽ സ്കൂളിൽ പഠിക്കുന്ന സമയത്ത് 🙏🥳

  • @Rakhil7
    @Rakhil7 4 месяца назад +7

    ആ കാലത്ത് അടുത്ത് ആകെയുണ്ടായിരുന്ന റിലീസിങ് തീയേറ്ററുകൾ ചെങ്ങന്നൂർ ചിപ്പി ചങ്ങനാശ്ശേരി അനു അഭിനയ ❤️❤️❤️@അഭിനയ അതൊക്കെ ഒരു കാലം ❤️❤️❤️

  • @nameisyadu
    @nameisyadu 14 дней назад +2

    കാർത്തികേയനും ശക്തിവേൽ ഗൗണ്ടറും പൂണ്ടുവിളയാടിയ ഗാനം. ❤✨

  • @TravelFoodie97
    @TravelFoodie97 8 месяцев назад +35

    ആദ്യമായി തിയേറ്ററിൽ കണ്ട സിനിമ 🥹❤️

  • @MangalasheryAbhi-vk4rz
    @MangalasheryAbhi-vk4rz 3 месяца назад +16

    ഒരു കാലത്തല്ല ഇപ്പോഴും ഒരു ആഘോഷം ഉണ്ടേൽ ഈ പാട്ടില്ലാത്ത ആഘോഷം എന്താ

  • @deepuambadi1478
    @deepuambadi1478 3 месяца назад +6

    ഞങ്ങളുടെ ഡിഗ്രി പഠനകാലം ഉത്സവമാക്കിയ ചിത്രം

  • @പാർവതി
    @പാർവതി 2 месяца назад +7

    കല്ലിയാണ ബസ്സിൽ കേട്ടത് മുതൽ ഇത്‌ സെർച് ചെയ്തു ഇടക്ക് ഇടക്ക് കേൾക്കും

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 8 месяцев назад +32

    കല്യാണത്തിന് ബസ്സിൽ പോകുമ്പോൾ തുള്ളാൻ ഒഴിച്ച് കൂടനാവാത്ത പാട്ട് 😂.

  • @yoosukochu2168
    @yoosukochu2168 5 месяцев назад +12

    ജഗതിയെ കാണാൻവേണ്ടി ഈ song കാണുന്ന ഞാൻ😄😄

  • @harikrishnan680
    @harikrishnan680 8 месяцев назад +10

    Enta ponne ee pattu 🤌❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @anooppaulson6902
    @anooppaulson6902 2 месяца назад +1

    Lalettanta prethyagatha enthannal ethonnum padich kalikkenn thoonilla ...its very natural dance expeessions ellam spontaneous ahnannu thoonum oru albutha kalakaran👏

  • @Reji-kz3hi
    @Reji-kz3hi 7 месяцев назад +13

    Complete...actor

  • @anurajcsheerichu1482
    @anurajcsheerichu1482 5 месяцев назад +8

    Lalettan steps 👌🔥

  • @Raja_Mohamed_FA1
    @Raja_Mohamed_FA1 2 месяца назад +4

    தமிழ் வாழ்த்துக்கள்... அழகான பாடல்

  • @Eeditz1
    @Eeditz1 26 дней назад +10

    Anyone in 2025

  • @anonymous.180
    @anonymous.180 7 месяцев назад +12

    Our lalettan❤

  • @explore_with_viju3833
    @explore_with_viju3833 16 дней назад +1

    2025 நாங்க FoRt கொச்சியில் New Year கொண்டாட்டத்தில் கேட்ட பாடல் 🔥 காரைக்குடி to கொச்சி 🫠

  • @narayanar82
    @narayanar82 2 месяца назад +5

    I really miss 😢😢😢😢😢😢😢😢😢😢😢😢😢 my Kerala village 2024 Ormakal 😢😢😢😢😢😢

  • @Sandhya-qv6et
    @Sandhya-qv6et 12 дней назад

    I have been watching this song since my childhood and after watching this song today I came to know that the actress dancing with Mohanlal is Kashmira Shah

  • @gokuls2032
    @gokuls2032 Месяц назад +4

    സടക്ക് സടക്ക് 😊😊😊

  • @raj5114
    @raj5114 4 дня назад

    ഇടത്തോട്, പരപ്പ Platinum talkies.....❤

  • @arunkumar-mp6ot
    @arunkumar-mp6ot 3 месяца назад +4

    4:26 radhika tilak voice ✌️

  • @VeenaSunil-hd7uq
    @VeenaSunil-hd7uq 7 месяцев назад +9

    Ettante azhinjattam .

  • @RahulRadhakrishnan-x2u
    @RahulRadhakrishnan-x2u 25 дней назад

    ജഗതി chettan poli 👌🏼👌🏼👌🏼👌🏼

  • @shabinsubramanyan7311
    @shabinsubramanyan7311 Месяц назад

    Ithokke onnu re release cheith nokk🎉🎉🎉❤❤❤

  • @aromals8108
    @aromals8108 8 месяцев назад +17

    കാർത്തികേയൻ 🩷

  • @AslamPnr
    @AslamPnr 6 месяцев назад +3

    Lalettaa❤❤❤

  • @santhoshvmsanthoshvm9371
    @santhoshvmsanthoshvm9371 8 месяцев назад +4

    ❤️😍

  • @roopeshvaranad9676
    @roopeshvaranad9676 Месяц назад

    Focus puller❤❤

  • @Abi.813
    @Abi.813 Месяц назад

    Mg ❤❤❤❤❤

  • @jaimohan4246
    @jaimohan4246 Месяц назад

    Ekm kavitha❤

  • @BharathanjaliArtsAcademy
    @BharathanjaliArtsAcademy 26 дней назад

    Ettan❤❤

  • @roopeshvaranad9676
    @roopeshvaranad9676 3 месяца назад +1

    P sukumar❤❤

  • @sgte2358
    @sgte2358 23 дня назад

    അടിപൊളി പാട്ട് vMohanlal

  • @SreyacettaBitty
    @SreyacettaBitty 4 дня назад

    Ithile dancer kashmera shahyaan
    Indian comedian abhishek krushna wife who is nephew of super star govinda

  • @Sreedevspallath
    @Sreedevspallath 7 месяцев назад +4

    Most replayed scene 😂

  • @sajithvs7209
    @sajithvs7209 3 месяца назад

    1.:49 to 2.04 dance❤️❤️❤️❤️❤️

  • @ajayprasadj.r7252
    @ajayprasadj.r7252 26 дней назад +1

    4:05 ഇതാരുടെ വോയ്സ് ആണ്?

  • @arunsasthamcotta2933
    @arunsasthamcotta2933 Месяц назад

    ❤❤️❤️

  • @JinshadT.T-z6j
    @JinshadT.T-z6j 27 дней назад

    2024 kelkunnavr ndo

  • @SangeethkumarBK
    @SangeethkumarBK 3 месяца назад +1

    ❤️

  • @zadexmovies5896
    @zadexmovies5896 Месяц назад

    2024 first time🥲👍🏻

  • @mr.reflexboy792
    @mr.reflexboy792 5 месяцев назад +6

    4:04 tini alle padiye 😅

    • @fazalrahman8300
      @fazalrahman8300 5 месяцев назад +1

      😂😂😂

    • @rincysharon
      @rincysharon Месяц назад

      പുള്ളിയെ മാത്രം അറിയുള്ളു അല്ലെ 😭😭

  • @mohamedshafi3336
    @mohamedshafi3336 26 дней назад

    😊

  • @AjithKumar-st1si
    @AjithKumar-st1si Месяц назад +3

    Lalettan crowed puller

  • @arunneethu7627
    @arunneethu7627 26 дней назад

    Any one 2025 May

  • @narayanar82
    @narayanar82 Месяц назад +1

    😂😂😂😂😂😂😂😂😂😂😂😢😢😢😢😢😢❤❤❤❤❤❤❤❤

  • @BIMALGopal-op1fd
    @BIMALGopal-op1fd Месяц назад

    Meesa

  • @RemyaPR-p2f
    @RemyaPR-p2f 3 месяца назад +2

    Amyamiallyamasthyaeiaspooyaefairthyaejoiepooyae

  • @vidheyan1729
    @vidheyan1729 3 месяца назад +1

    പണ്ടത്തെ ലാലേട്ടൻ 🥴

  • @RemyaPR-p2f
    @RemyaPR-p2f 3 месяца назад

    Remyamanu15

  • @RemyaPR-p2f
    @RemyaPR-p2f 3 месяца назад

    Vayavadthyaddd

  • @anupallickamalil803
    @anupallickamalil803 3 месяца назад +1

  • @Muslimmediaclub
    @Muslimmediaclub 13 дней назад

    ❤️