ഒത്തിരി നന്നായി പാടി (ശ്രീമതി ചിത്ര പറഞ്ഞതിൽ കൂടുതൽ എന്തു വിലയിരുത്തൽ ) രവീന്ദ്രൻ മാഷ് ഗായകർക്കു കൊടുക്കുന്ന സ്വാതന്ത്ര്യം, ഇവിടെ മോൾ ആഘോഷമാക്കി, അഭിനന്ദനങ്ങൾ 👌 ഒപ്പം ആശംസകളും 🌹🌹🌹🙏🙏🙏 🦚
ഇമ്മാതിരി പടു കൂറ്റൻ items ഒക്കെ പാടിയ ഒരു യമകണ്ഠൻ സാധനം ആണ് അവിടെ ഇരിക്കുന്നത്..😅😅…ഇരിപ്പ്കണ്ടാൽ ഒരു പാവം,, ഒരു ഗൗരവവുമില്ല… ഇതൊന്നും ഞാനല്ലേ എന്ന മട്ടാണ് ചിത്രചേച്ചി❤❤😂😂
കൂടെ ജനിച്ചില്ലെങ്കിലു൦, ചിത്രയെന്റെ പൊന്നനുജത്തി, സ൦ഗീതജ്ഞാനത്തിൽ എന്റെ അമ്മക്കു൦ മേലെ. കുഞ്ഞു മനസ്സു കൊണ്ടെന്റെ മാലാഖക്കുട്ടിയായ പൊന്നു മോൾ............................. ദിശ മോളു൦ അസ്സലായി പാടീട്ടോ.
എന്തിനു വേറൊരു സൂര്യോദയം... എന്തിനു വേറൊരു മധുവസന്തം... അത് പോലെ തന്നെ ചിത്രച്ചിയെ പോലെ ദാസേട്ടേനെ പോലെ.. ജയേട്ടനെ പോലെ... അങ്ങനെ ഒരു പാട് നമ്മുടെ ഒപ്പമുള്ളപ്പോൾ.. ഈ ഗന്ധർവ സാനിധ്യമുള്ളവർ.. അവരുടെ പാട്ടുകൾ നമുക്ക് ആസ്വദിക്കാനും.. ആരാധിക്കാനും കിട്ടിയ ഈ പുണ്യ ജന്മം എത്രെ സുകൃതം 🙏
She is Disha Prakash, my friend's friend's daughter based in Dubai. Properly trained fantastic singer. Good to know she has come down to India to participate in music competitions in India.
മോളേ ദിഷകുട്ടി ഒരായിരം സ്നേഹ ചുംബനങ്ങൾ. ഞാനൊരു 68+ആണ് കുട്ടിയുടെ പാട്ട് കേൾക്കാൻ എനിക്ക് വല്ലാത്ത ഇഷ്ടമാണ് ,അതിലും ക്ലാസിക് പാട്ടുകൾ.കുട്ടിയുടെ പാട്ടു കേൾക്കുമ്പോൾ സന്തോഷംകൊണ്ട് എൻ്റെ കണ്ണ് നിറയും. ചിത്ര ചേച്ചിയുടെ കൂടെ പാടി കുട്ടി വേദി തൊട്ടു വന്ധിച്ചപ്പോൾ സന്തോഷംകൊണ്ട് വല്ലാതെ കരഞ്ഞുപോയി.എനിക്കും രണ്ടു പെൺകുട്ടികളാണ് മൂത്തവളെ സംഗീതം പഠിക്കാൻ വിട്ടിരുന്നു.ഒന്നും ആയില്ല. ഇളയവൾ ഭരതനാട്യം സീനിയർ ഫസ്റ് ക്ലാസ്സ് പാസ്സായി.അവളും തുടരുന്നില്ല. ഞാൻ ഒരു ക്ലാസിക്കൽ ആരാധകനാണ്.അതുകൊണ്ട് കേൾക്കാനും കാണാനും കൊതി.അത്രയേ ഉള്ളൂ. ദിഷ കുട്ടിയേ നമിക്കുന്നു.ഉയരങ്ങളുടെ കൊടുമുടിയിൽ ദൈവം എത്തിക്കട്ടെ എന്ന് എല്ലാ ദൈവങ്ങളോടും ഉള്ളുരുകി പ്രാർത്ഥിക്കുന്നു.
പ്രയാസമുള്ള പാട്ടാണ് പുഷ്പം പോലെ പാടി ❤️ ദിശ നല്ല ഗായികയാവും👍👍❤️❤️❤️❤️🔥
Supper makkale
നന്ദ...very excellent മോളെ 🙏🙏🙏
❤murle@@prasannakumarsongs2768
ഇത്രയും വല്യ legend ചിത്ര ചേച്ചിയുടെ മുന്നിലിരുന്ന് പാടാൻ കഴിയുക. അതാണ് ഇവർക്ക് കിട്ടാവുന്ന ഏറ്റവും വലിയ mark👍🏻
Wow ഈ പാട്ട് ഇത്ര ഈസി ആയി പാടനമെങ്കിൽ
ദൈവം നൽകിയ ശബ്ദമാധുരി
Top singer 1 Seethalekshmi also has sung this song very easily better than this . She sang this at the age of 12 only .
സീതാ ലക്ഷ്മിയുടെ ശബ്ദത്തിന്റെ ഫാൻ ആണ് ഞാനും.... പക്ഷേ ഈ കുട്ടി പാടിയതാണ് പെർഫെക്ഷൻ ഉള്ളത് പറയണമല്ലോ @@sabysusanmathew9934
Better than this ഒന്നുമല്ല ഒരുപാടു mistake ഉണ്ടാരുന്നു സീതകുട്ടിക്ക്, ഇത് പെർഫെക്റ്റ് 👍@@sabysusanmathew9934
@@sabysusanmathew9934സീതകുട്ടി പാടിയത് ഇത്ര പെർഫെക്ഷൻ ഒന്നുമില്ലാരുന്നു, ഞാനും റെഗുലർ viewer ആരുന്നു സീതാ കുട്ടിയേ ആരുന്നു ഇഷ്ടവും
ചേച്ചി അവസാനം രണ്ടു വരി....... ❤️ന്റെ പൊന്നോ.... മോളെ ഒരു രക്ഷയും ഇല്ല... പാട്ടിനെ പ്രണയിക്കുന്ന ഒരാളാണ് ഞാൻ.. അതിലുപരി ഒറ്റപ്പാലംകാരനും
എന്തോന്ന് 'അതിലുപരി????'🤔😇
@@sreejithsedappallil1087 😳🙏
ഒറ്റപ്പാലം എന്താ പ്രേത്യേകത
@sreejithsedappallil1087 😂
@@gopankumar5836 athu ee film kandavarkk manssilaavum.... Ottappalathinu annathe kaalathe filmsil undarunna sthaanam. ❤
പാട്ടിന്റെ ഓരോ വരിയും കേൾക്കുമ്പോ രോമാഞ്ചം വരുന്നു.... 😍😍😍😘😘😘😘 നല്ല voice.... ഒരുവാട് ഇഷ്ട്ടപെട്ടു..... 😘😘😘💖💖💖💖💖💖💖💖
ഒത്തിരി നന്നായി പാടി (ശ്രീമതി ചിത്ര പറഞ്ഞതിൽ കൂടുതൽ എന്തു വിലയിരുത്തൽ ) രവീന്ദ്രൻ മാഷ് ഗായകർക്കു കൊടുക്കുന്ന സ്വാതന്ത്ര്യം, ഇവിടെ മോൾ ആഘോഷമാക്കി, അഭിനന്ദനങ്ങൾ 👌 ഒപ്പം ആശംസകളും 🌹🌹🌹🙏🙏🙏 🦚
ഇമ്മാതിരി പടു കൂറ്റൻ items ഒക്കെ പാടിയ ഒരു യമകണ്ഠൻ സാധനം ആണ് അവിടെ ഇരിക്കുന്നത്..😅😅…ഇരിപ്പ്കണ്ടാൽ ഒരു പാവം,, ഒരു ഗൗരവവുമില്ല… ഇതൊന്നും ഞാനല്ലേ എന്ന മട്ടാണ് ചിത്രചേച്ചി❤❤😂😂
❣️
Pinnallah... Chithramma ❤️❤️❤️
Sathyam... 👍👍👍
❤❤❤
ചിത്രേചി ♥️♥️
Sithu, ലാസ്റ്റ്..." എന്റെ. ചേച്ചി....ഹോ...❤️
Cithra ചേച്ചി.. വോയിസ്... ഇപ്പോഴും...🔥
ഒരുവടിഷ്ട്ടപെട്ടു..... ശരിക്കും കേട്ടുകഴിഞ്ഞപ്പോ ശരിക്കും കണ്ണുനിറഞ്ഞു.... ഇപ്പൊ പാട്ട് പഠിക്കാൻ തോന്നുന്നു... 😘😘😘😘😘😘💖💖💖😍🥹🥹💗💗😍😍😍😍😍🥰🥰😘😘😘😘😘😘😘😘😘
❤
തീർച്ചയായും👍🏻
രവീന്ദ്രൻ മാഷ് ഒന്ന് കേട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. എത്ര മനോഹരം ആയി പാടി.. all the best ❤️❤️❤️
ദിശ യുടെ voice nu ചേരുന്ന പാട്ട് 🎤 വളരെ നന്നായി പാടി 👍👍 my fav song 👍👍
ന്റെ പൊന്നോ ചിത്ര ചേച്ചിടെ ആ രണ്ടു വരി 🙏🙏🥰🥰നമിച്ചു... ദിശ സൂപ്പർ ആയിട്ട് പാടി 👍🏻👍🏻👍🏻🥰🥰
ഒന്നും പറയുവാനില്ല മോളെ നിറഞ്ഞു സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤
Molu thanne winner akatte god bless you molu ❤🏅👍
ചിത്ര ചേച്ചീ ❤️❤️❤️ & ദിശ 👌👌👌👍👍
ചിത്ര ചേച്ചിക്ക് ഒരു അപര വന്നിരിക്കുന്നു നല്ല സ്വരം ചിത്ര ചേച്ചി പാടിയത് പോലെ തന്നെ ❤️❤️
നന്നായി പാടി ♥️ ചിത്ര ചേച്ചി പാടിയത് പോലെ എന്ന് പറഞ്ഞത് കൂടി പോയില്ലേ 😌 ഇത്രേം വേണോ
മോളേ നീ നാളത്തെ ചിത്രയാണ്
Disakutty polichu molu. Ugran. assalayi pati makkale. Keep it up. ❤❤❤❤👏👏👏👏🌹
കണ്ണുനിറഞ്ഞു പോയി സംഗീതത്തിന്റെ അൽത്ഭുതം
കൂടെ ജനിച്ചില്ലെങ്കിലു൦, ചിത്രയെന്റെ പൊന്നനുജത്തി, സ൦ഗീതജ്ഞാനത്തിൽ എന്റെ അമ്മക്കു൦ മേലെ. കുഞ്ഞു മനസ്സു കൊണ്ടെന്റെ മാലാഖക്കുട്ടിയായ പൊന്നു മോൾ.............................
ദിശ മോളു൦ അസ്സലായി പാടീട്ടോ.
#radhasrinivasan Ji,
Mathew P JOHN. Oru QC aayirunnu
Ippol Disha mole poale ulla kuttikale patddippikkyunnu. Ente Pappayude oarmma Kurbbaana July 07 Sunday aanu. Annathe oru program nu Disha Kkutty yae oru 03 minutes engilum koode paaduvaan kittumou ennariyuvaan onnu contact chaiyyanam. Ariyumengil , viriafham illael , aaa Kuttiyude parents nte number onnu enikkyu ayakkyoo . mathewp_150 enna insta il ayatchaalum mathi. Ente niece nu asougaryam annu undu ennu kaelkkunnu . Oru standard real female sound thanne aaganam ennu aaggraham undu. Pappayude 12 aam oarmma aanu. 🙏🙌
എന്തിനു വേറൊരു സൂര്യോദയം... എന്തിനു വേറൊരു മധുവസന്തം... അത് പോലെ തന്നെ ചിത്രച്ചിയെ പോലെ ദാസേട്ടേനെ പോലെ.. ജയേട്ടനെ പോലെ... അങ്ങനെ ഒരു പാട് നമ്മുടെ ഒപ്പമുള്ളപ്പോൾ.. ഈ ഗന്ധർവ സാനിധ്യമുള്ളവർ.. അവരുടെ പാട്ടുകൾ നമുക്ക് ആസ്വദിക്കാനും.. ആരാധിക്കാനും കിട്ടിയ ഈ പുണ്യ ജന്മം എത്രെ സുകൃതം 🙏
മലയാള നാടിനു അവർ ചിത്ര ചേച്ചി
തമിഴ് മക്കൾക്ക് അവർ ചിത്ര അമ്മ
തെലുഗ് നാടിനു അവർ ചിത്ര ഗരു ❤❤❤❤
ഇത് കേട്ടിട്ട് നമ്മുടെ സീതലക്ഷ്മിയുടെ പാട്ട് കൂടെ കേട്ടു നോക്കി... എന്റെ പൊന്നോ തല കറങ്ങാൻ തുടങ്ങി.... രണ്ടു പേരും ഒന്നിനൊന്നു മെച്ചം... ❤❤❤
ന്റെ പൊന്നോ.. ന്റെ ചേച്ചീ ❤
ഗന്ധർവലോകത്തു ഇരിക്കുന്ന രവീന്ദ്രൻ മാഷിന് പ്രണാമം 🙏🙏. ദിശ വേറെ ലെവൽ ❤️❤️
Perfection. Of chitra🥰🥰🥰 mic eduth first vari thanna padiyappo kilipoyi atrakk poliyanu chitramma🥰🥰
ദിശക്കുട്ടി മനോഹരമായി പാടിയ പാട്ട് 👌♥️👏👏
Chithramma vare ezhunnett kayyadichu.... Athil kooduthal enthu venam Disha molus..... Brilliant singingg🥰🤍🫀
2:10 ഇവിടെന്നു മുതലുള്ള വരികൾ കേട്ടിരിക്കാൻ ഒരുവട് സുഗമുണ്ട്....... 🥹🥹🥰🥰🥰🥰🥰🥰😍💖💖💖💖💖💗💗💗💗💗💗🎉🎉🎉🎉
കേട്ടിരിക്കാൻ നല്ല രസമുണ്ട്, സൂപ്പർ 🌟🌟🌟
Disha👍👍👍👍👍chitramma❤️❤️😄😄👌👌👌
Disha Super Singing congrats
Love you so much ചേച്ചീ.... ഒരു രക്ഷയില്ല.... കേട്ട് കൊണ്ട് ഇരിക്കാൻ തോന്നും...love you ചേച്ചി ❤💕🤗
എന്റെ.. പൊന്നു പെങ്ങൾ.. ചിത്ര...💞💞💞💞💞💞💞💞
Molde patt pole thanne Orchestra team did a fabulous work.. 👌 from 3:14 is my favorite part love it ❤
She is Disha Prakash, my friend's friend's daughter based in Dubai. Properly trained fantastic singer. Good to know she has come down to India to participate in music competitions in India.
അയിന്.?????
@@RasheedVellaplackal
സുഡൂ നീ കുരുപൊട്ടികണ്ടാന്ന്
😂😂😂
സത്യം എന്തെന്ന് വച്ചാൽ സിതാര ക്ക് പോലും ദിശ കുട്ടിയുടെ പകുതി പോലും പാടാൻ കഴിയില്ല 😄... ചിത്ര ചേച്ചി the legend ❤️
Bad comparison. Sithara is the most versatile singer currently in the Malayalam industry ( not considering Chithra and Sujatha?
Enthinanu suhruthe Orale pukazhthaan mattorale thazhthunnathu? Sithara
Pandu reality showil paadiya sharappoli enna song undu.onnu kettu nokkuka time kittumbol.
@@MalayaliyudeSwargaRajyamവളരെ ശെരിയാണ്
sooper👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ഒരു രക്ഷയും ഇല്ല 😍😍😍
എന്റമ്മോ, 😳airbuds vech full volume ഇൽ ഒന്ന് കേൾക്കേണ്ടത് തന്നെ... വളരെ നന്നായി പാടി..
സ്റ്റാർട്ടിങ് ആൻഡ് എൻഡിങ് എന്താ പൊന്നോ.... ചേച്ചി 🙏🏼🙏🏼🙏🏼🙏🏼
ചിത്ര ചേച്ചി പാടി തകർത്തു അലോ ❤
എന്തിന് ഒരുപാട് മക്കൾ ഇതു പോലെ ഒന്ന് മതി നല്ല മാതാ പിതാക്കൾ നന്നായി വരും
Adipoli aayi disha chechi Orupad istham aayi nallarasam unnd kelkkan
ഗ്രാമഭംഗി ഫീൽ ചെയ്യുന്ന പാട്ടു💚💚💚💚
രാഗ താളത്തോടെയുള്ള അതിമനോഹര ആലാപനം : കലാതിലകമേ...
One of my favourites song …beautifully rendered ❤❤❤
മിടുക്കി. മനോഹരമായി പാടി. അഭിനന്ദനങ്ങൾ❤❤❤❤
Superlative performance by Disha
ചിത്ര ചേച്ചിയുടെ അവസാനത്തെ 2 വരി amazing. മോളും നന്നായേ പാടി
ഞാൻ സ്ക്രീൻ റെക്കോർഡ് ചെയ്തു കേട്ടുകൊണ്ടേ ഇരിക്കുന്നു
ക്ളാസിക്കൽ പാട്ടുകൾ കുട്ടി നന്നായി പാടുന്നുണ്ട്. Reality show ൽ ഇത്രയും ഭംഗിയായി classical music പാടുന്നത് ഈ കുട്ടിയാണ്
ചിത്ര ഇഷ്ടം
Blessed Moment
അവസാനത്തെ ചേച്ചിടെ വോയിസ്... രോമാഞ്ചം..... 😇😇😇
ചിത്ര 💙
Very good singer.all sangathis perfect. ..i mean improvisationwise idivettu.what a composition god bless u mole
Wow.. ❤️❤️❤️❤️❤️❤️❤️❤️❤️❤️
Mole... Good selection.... What a beauty... Songs.... Very good... Singer.....
Except chitra chechi.... No one deserve to comment on this performance....
Molu.... Adipoli.....
God bless you abandenly.....
Thrilling voice super 🎉🎉❤❤nicely sang I was hearing your song really enjoyed it
Heard this many many timesthis is a very composed mature singing
Sreeramanamam song from narayam disha paadiyal super aayirikkum
She is unbelievably good. How can someone sing so beautifully? What a pleasant, soothing voice! No words could do justice to her singing prowess.
Presented with high devotion and dedication. The pleasing performance with pleasant attitude and face expression are very appreciable
മോളേ 👏👏👏👏❤️❤️❤️❤️
Orchestra 💪💪💪💪💪💪💪
രവീന്ദ്രൻ മാസ്റ്റർ പോയതോടുകൂടി ചിത്ര ചേച്ചിക്കും ദാസേട്ടനും ചാലഞ്ചിംഗ് ഗാനങ്ങൾ ഇല്ലാതായി.
മോളേ ദിഷകുട്ടി ഒരായിരം സ്നേഹ ചുംബനങ്ങൾ. ഞാനൊരു 68+ആണ് കുട്ടിയുടെ പാട്ട് കേൾക്കാൻ എനിക്ക് വല്ലാത്ത ഇഷ്ടമാണ് ,അതിലും ക്ലാസിക് പാട്ടുകൾ.കുട്ടിയുടെ പാട്ടു കേൾക്കുമ്പോൾ സന്തോഷംകൊണ്ട് എൻ്റെ കണ്ണ് നിറയും. ചിത്ര ചേച്ചിയുടെ കൂടെ പാടി കുട്ടി വേദി തൊട്ടു വന്ധിച്ചപ്പോൾ സന്തോഷംകൊണ്ട് വല്ലാതെ കരഞ്ഞുപോയി.എനിക്കും രണ്ടു പെൺകുട്ടികളാണ് മൂത്തവളെ സംഗീതം പഠിക്കാൻ വിട്ടിരുന്നു.ഒന്നും ആയില്ല. ഇളയവൾ ഭരതനാട്യം സീനിയർ ഫസ്റ് ക്ലാസ്സ് പാസ്സായി.അവളും തുടരുന്നില്ല. ഞാൻ ഒരു ക്ലാസിക്കൽ ആരാധകനാണ്.അതുകൊണ്ട് കേൾക്കാനും കാണാനും കൊതി.അത്രയേ ഉള്ളൂ. ദിഷ കുട്ടിയേ നമിക്കുന്നു.ഉയരങ്ങളുടെ കൊടുമുടിയിൽ ദൈവം എത്തിക്കട്ടെ എന്ന് എല്ലാ ദൈവങ്ങളോടും ഉള്ളുരുകി പ്രാർത്ഥിക്കുന്നു.
മോളു സൂപ്പർ 🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Othiri ishttam mole.. superb.. kannu pedathirikkatte..
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പുലരി വെയിലൊളീ പൂക്കാവടി ആടി
തിരു തില്ലാന തിമില തകിലൊടു പാടി
തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ
പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേൽ (പുലരി...)
ആ..ആ..ആ..
തില്ലാന തിത്തില്ലാന തിരതിരതിരതിര തിരതില്ലാനാ
അരിയന്നൂർ കാവിലെ കൂത്തുമാടത്തിൽ
തിരി വെയ്ക്കാൻ പോരുന്നു മകരസൂര്യനും
തേവാരം കാണണം വേല കൂടണം
തെക്കന്നൻ പുള്ളുവൻ പാട്ടുംകേൾക്കണം
തിരുവില്വാമലയിൽ മേട പുലർകാല പൊൻകണി വെയ്ക്കാൻ
വെള്ളോട്ടിൻ ഉരുളിയൊരുക്കേണം
(പാടി..)
തൃത്താലക്കോലോത്തെ തേതിപെണ്ണിനു
തിരുവിരലിൽ ചാർത്താൻ താരമോതിരം
കണ്ണെഴുതാൻ രാവിരുൾകൂട് കണ്മഷി
കസവണിയാൻ മാറ്റെഴും മാഘപൌർണ്ണമി
തിരുവേളി പന്തലുമേയാൻ തിരുനാവാമണലോരത്തെ
തിരുവാതിര മെനയും പനയോല
(പാടി..)
ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ
🤣🤣🤣🤣50.. ൽ കൂടുതലായി കുഞ്ഞാ..... സത്യായിട്ടും 🤣🤣🤣
പറ്റുമെങ്കൽ എല്ലാ ദിവസവും
കേൾകാനാഗ്രഹികുകയും
ചെയ്യുന്ന ഗാനം. ചിത്രയുടെ
ഒരു പിൻഗാമിയാവാം ഈ കുട്ടി.
Kuraye thavana aayi kaanunu
EXCELLENT EXCELLENT EXCELLENT DHISHA GREAT INDIAN
ചിത്രച്ചേച്ചി.. 🥹💜
Super molu❤❤❤
ഈ മോൾ ഒരു ചിത്ര ചേച്ചി തന്നേ
Beutifull voice ❤
Disha sooper performance.god bless
Polichu mole❤❤❤❤👌👌👌
Flutist ആയത് കൊണ്ട് പറയുക ആണ് flute വേറെ ലെവൽ
Chithra mam kooda und molaa aaa words really important keep going hart so many proud god blessed ❤
Awesome ❤🎉🎉
You are just outstanding Disha...always consistent...i watch this show just for your performance and our ottapalam boy...amazing effort❤
Wow❤
Fantastic singing
Dhisa mole .very good performances in each and every song.🎉❤
മോള് നല്ലതുപോലെ പാടി, ഒരു കോടി ആശംസകൾ ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു ഗായികയാകട്ടെ, എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാവിധ ആശംസകളും🥰
👍👏സൂപ്പർ
Adipoli soundaanu cheriya kuttide....❤✌
You know what a great singer in this little age God bless u
Outstanding singing. Excellent composition. Love from Kolkata.
Super adipowli❤❤❤🎉🎉🎉
Hat's of Junior CHITRAMMA❤❤❤
ദയവ് ചെയ്ത് എപ്പിസോഡ് ഫുൾ ഫുൾ ഇട്ടാൽ നന്നായിരുന്നു
ഡ്രസ്സിന് പറ്റിയ background....... 🤩🤩🤩🤩🤩
Asadya singing ❤❤
ഒന്നും പറയാനില്ല, ഒരു ലൈക്ക് അല്ല, ആയിരം ലൈക്ക്,,,,ദൈവം അനുഗ്രഹിക്കട്ട,, ഉയരങ്ങളിൽ എത്തട്ടെ
Superrr❤❤
Nice voice ❤❤❤
Disha good singer 😊❤
ഒരുപാട് ദൈവ അനുഗ്രഹം ഉണ്ട് എൻ്റെ കുഞ്ഞേ നിനക്ക്....
ഭാവിയിലെ ചിത്ര
പാട്ടിന്റെ അമ്മയുടെ മുന്നിൽ പാടാൻ കിട്ടിയ കുട്ടികളെ നിങ്ങൾ ഭാഗ്യമുള്ളവർ ആണ് പഠിപ്പിക്കുന്ന മാഷിന് സാഷ്ടങ്ങപ്രണാമം 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹