കല്യാണ ശേഷം സ്വന്തം വീട്ടിൽ പെൺകുട്ടികൾക്ക് മുറി ഇല്ലാതാകുന്ന അവസ്ഥ | Malayalam Short Film

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 590

  • @shaijaabbas8749
    @shaijaabbas8749 Месяц назад +271

    Enikk ശെരിക്കും വിഷമം ആയി ഈ വീഡിയോ കണ്ടപ്പോ. കാരണം എന്റെ മോൾടെ കല്യാണം ആയി. സത്യത്തിൽ ഈ വീഡിയോ ന്റെ ലാസ്റ്റ് പറഞ്ഞപോലെ ഒരു കാര്യം ഞാൻ ആലോചിച്ച് ഇല്ലായിരുന്നു.. ഈ വീഡിയോ കണ്ടപ്പോ ഞാൻ ശെരിക്കും ചിന്തിച്ചു എന്റെ മോൾടെ future ഞാൻ അവളുടെ സ്വന്തം വീട്ടിലും ഒന്നൂടെ secure ആക്കണം ന്നു.. സുജ ശെരിക്കും. ഇന്നത്തെ താരം തന്നെ ആണ്. എന്തൊരു cute acting ആണ്. സ്വന്തം മോൾക്ക്‌ വീട്ടില് സ്ഥാനം ellaandaavuo എന്ന ആശങ്ക നിറഞ്ഞ മുഖം അമ്മ real ആയി തന്നെ കാണിച്ചു.. ആരും വിഷമിക്കണ്ട നിങ്ങള്ക്ക് ഞാൻ ഉണ്ട് എന്ന ആശ്വാസം എല്ലാവർക്കും നൽകിയ സുജിത് ന്റെ acting.. A big salute. വീട് share ചെയ്ത kaaryam പറഞ്ഞ വിനോദേട്ടനും (ദിനു ചേട്ടനും )കളർ ആക്കി. പെണ്മക്കളെ കല്യാണം കഴിച്ചുകൊടുക്കുമ്പോൾ കുറെ സ്വർണം മാത്രം കൊടുത്തു കെട്ടിച്ചാൽ പോരാ സ്വന്തം വീട്ടിലും കൂടി അവരുടെ ഭാവി ഭദ്രമാക്കണം എന്നൊരു മനോഹര സന്ദേശം കൂടി പെണ്മക്കൾ ഉള്ള ഞാൻ ഉൾപ്പെടെയുള്ള മാതാപിതാകൾക്ക് കൊടുത്ത director സുജിത് ന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹ചുരിദാർ വനജമ്മക്ക് so cute❤️❤️❤️❤️❤️❤️❤️❤️❤️

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +17

      പെണ്മക്കളുള്ള എല്ലാ മാതാപിതാക്കളും ഇതുപോലെ ചിന്തിക്കാൻ കഴിയട്ടെ, ഇയൊരു വീഡിയോ പോലെ തന്നെ, നിങ്ങളുടെ കമെന്റ് ഉം മറ്റുള്ളവർക്ക് പ്രചോദനം അകട്ടെ, Thank you very much ❤️❤️❤️❤️

    • @AifaAif-e6y
      @AifaAif-e6y Месяц назад +7

      എനിക്കും
      ഞാൻ എൻ്റെ അവസ്ഥ ഓർത്ത പോയി

    • @BindhuBinoy-mh6mo
      @BindhuBinoy-mh6mo Месяц назад +4

      ഞാനും ഓർത്തു പോയി

    • @honeyfrancis4951
      @honeyfrancis4951 Месяц назад +14

      ഞങ്ങൾ എന്റെ മോൾക്ക് ഒരു വീട് പണിയാൻ വേണ്ടി ഇപ്പോഴേ cash കൂട്ടി തുടങ്ങി, മകന് എന്തായാലും വീട് കിട്ടും മകൾക്കു ഒരു വീടുണ്ടെങ്കിൽ ധൈര്യമായിട്ട് അവൾക്കു കേറി വരാല്ലോ മോളുടെ പ്രായം 4 വയസ്സാണ് 😂😂

    • @Jasu_Rose8590
      @Jasu_Rose8590 Месяц назад +1

      Und

  • @jayasreekrishnakumar1054
    @jayasreekrishnakumar1054 Месяц назад +46

    എല്ലാവരുടേയും പരസ്പരമുള്ള സ്നേഹം കണ്ണു നിറയിച്ചു. ചേച്ചി ആങ്ങളയെ. കെട്ടിപ്പിടിച്ച് thanks പറയുന്ന scene, സന്ധ്യയുടെ സംസാരം എല്ലാം നന്നായിട്ടുണ്ട്. Super video 🙏🏻🙏🏻🙏🏻♥️♥️♥️

  • @neenuamal
    @neenuamal Месяц назад +43

    ഞങ്ങൾ നാലു പെൺമക്കളആണ് വീട്ടിൽ .പുതിയ വീട്ടിൽ ഞങ്ങൾക്കെല്ലാവർക്കും സ്വന്തമായിട്ട് റൂം ഉണ്ടായിരുന്നു. വീട് വെക്കുമ്പോൾ എല്ലാവരും അച്ഛനോട് പറയായിരുന്നു എന്തിനാണ് ഇരുനില വീട് വെക്കുന്നത് എന്ന്. പെൺമക്കളൊക്കെ കെട്ടിച്ചു വിടൂലെന്ന്. പിന്നെ വലിയ വീട്ടിൽ ഇങ്ങള് രണ്ടാളും മാത്രല്ലേ ഉണ്ടാവുള്ളൂന്ന്. അവരോടൊക്കെ അച്ഛൻ പറയുമായിരുന്നു കെട്ടിച്ചു വിട്ടാലും എൻറെ മക്കൾക്ക് ഇവിടെ വന്ന് നിൽക്കാൻ ഒരു കുറവും ഉണ്ടാവാൻ പാടില്ല എന്ന്. അവർക്ക് വേണ്ടിയിട്ടാണ് ഈ വീട് എന്ന്. 🥹ഈ വീഡിയോ കണ്ടപ്പോൾ അച്ഛൻ എന്താ അങ്ങനെ ചിന്തിക്കാൻ കാരണം എന്നുള്ളത് മനസ്സിലായി.

    • @NubieGamer732
      @NubieGamer732 25 дней назад

      Ante veedu 28 years aayathanu anne room undayirunnu allavarkkum

  • @Lami-u3c
    @Lami-u3c 27 дней назад +42

    എന്റെ അതെ അവസ്ഥ സ്വന്തം വിട്ടിൽ പോയി നിന്നിട്ട് വർഷങ്ങൾ ആകുന്നു... വിട്ടുകാർക് ഇഷ്ട്ടപെട്ട ആളെ കല്യാണം കഴിച്ചു തന്നത് പക്ഷെ എനിക്ക് ഒരു പ്രശ്‌നം വന്നാൽ അവർ ആരും എനിക്ക് ഇല്ല കാണുമ്പോൾ ഒരു സ്നേഹം അത്ര മാത്രം ഞാൻ ആരെയും ബുദ്ധിമുട്ടിക്കാൻ അങ്ങോട്ട് പോകാറുമില്ല ഭർത്താവിന്റെ വിട്ടിൽ സ്വസ്ഥത ഒട്ടുമില്ല അനുഭവിക്കുവാ എന്റെ കുഞ്ഞിനെ ഓർത്ത് husband പാവമാ അതാണ് ഒരു സമാധാനം

    • @jinsha2430
      @jinsha2430 27 дней назад +3

      Enikkum ithe avastha thanneya , but njn love cheythu kettiyatha ente cousin aanu , veetil aarkkum sneham illa kettiyonte vettil oru potti polum samadanam illa vere oru nivarthi illand njn ente veetil vannu irikkum , ividennu enthenkilum parayumbo ividenu povum 😢ente avastha aarum anubavikkaruth

    • @SobhanaTD
      @SobhanaTD 24 дня назад

      Same

    • @butterfly.4545
      @butterfly.4545 23 дня назад

      Sathyam

    • @butterfly.4545
      @butterfly.4545 23 дня назад

      Enikum same avastha aa husband um kanakka

    • @sanusanu5697
      @sanusanu5697 21 день назад

      ഞാനും 😔

  • @AdhilAdhil-x8g
    @AdhilAdhil-x8g Месяц назад +22

    നല്ല video. ഞങ്ങളുടെ തറവാട് ഓർത്തുപോയി. ഞങ്ങൾ വലിയ കുടുമ്പമായിരുന്നു. അഞ്ചു ആങ്ങളമാരും മൂന്നു താത്തമാരും എനിക്ക് ഉണ്ടായിരുന്നു. എല്ലാവരുടെയും കല്യാണം കഴിഞ്ഞു. അഞ്ചുപേരും വീട്ടിൽ തന്നെ. ഞാനും ആദ്യനാളുകളിൽ ആഗ്രഹിച്ചിരുന്നു സ്വന്തമായി ഒരു റൂം. വീട്ടിൽ ആങ്ങളമാർക്കൊക്കെ റൂം ഉണ്ട്. പിന്നെ പിന്നെ അതൊരു ശീലമായി. വീട്ടിൽ പോവും വൈകുന്നേരം തിരിച്ചു വരും. ഇപ്പോൾ ആങ്ങളമാരൊക്കെ വേറെ വീട് വെച്ചു. തറവാട്ടിൽ ഉമ്മയും ചെറിയ നാത്തൂനും രണ്ട്ചെറിയ മക്കളുമാണ് ഇപ്പൊ ഉള്ളത്. ഇപ്പൊ റൂം മൊത്തം കാലിയാണ്. പക്ഷെ പണ്ടത്തെ തിരക്കും ബഹളവും നല്ല രസമാണ്. ഇപ്പൊ അതൊന്നും ഇല്ല. പോവാനേ തോന്നാറില്ല. എത്ര ബഹളമായിരുന്നാലും ഞങ്ങൾ എല്ലാവരും നല്ല സ്നേഹത്തിലായിരുന്നു. ആങ്ങളമാരെല്ലാം ഗൾഫിൽ ആണ്. അപ്പൊ ഞങ്ങൾ നാത്തൂന്മാരും ഉമ്മയും എല്ലാവരും കൂടി ഹാളിൽ കിടക്കും. ആ കിടത്തത്തിൽ ഒരു ദിവസം എന്റെ മൂത്ത ആങ്ങളയുടെ കുട്ടി രണ്ടാമത്തെ ആങ്ങളയുടെ മുലപ്പാൽ ആൾ മാറി കുടിച്ചു. ഇപ്പൊ അവനു പ്രായം 16.ഇപ്പോഴും അത് പറഞ്ഞു അവനെ കളിയാക്കും 😂. ആ അതൊരു കാലം 😩

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt Месяц назад +51

    നല്ലൊരു വീഡിയോ നല്ലൊരു മെസ്സേജും ഒത്തിരി ഇഷ്ട്ടമായി അവസാനം ചേച്ചി അനിയനോട് താങ്ക്സ് പറഞ്ഞപ്പോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി എന്തായാലും ഈ വിഡിയോയിൽ പറഞ്ഞ പോലെ സ്വന്തം വീട്ടിൽ പെൺ കുട്ടികൾക്ക് തീർച്ചയായും സ്വന്തമായി ഒരു റൂം വേണം

  • @vidyavibin
    @vidyavibin 24 дня назад +12

    കല്യാണം കഴിഞ്ഞാ പിന്നെ ചെല്ലുമ്പോ സ്വന്തം വീട്ടിൽ ഒരു കവറ് വെക്കാനുള്ള സ്ഥലമേ ഉണ്ടാവു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഏറെ കൊറെ അനുഭവവും ഉണ്ട് 😌

  • @AbbasAfsi
    @AbbasAfsi Месяц назад +47

    നല്ലൊരു വീഡിയോ. കണ്ടിരുന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി. കാരണം ഇത് അനുഭവിച്ചവർക്കറിയാം അതിന്റ വേദന. എങ്കിലും അത് തിരിച്ചറിയാൻ പറ്റിയ വീട്ടുകാർ ഉണ്ടെങ്കിൽ ആ വിഷമംമാറും. ഇത് ശെരിക്കും ഒരു കണ്ണ് തുറപ്പിക്കുന്ന വീഡിയോ very good message❤

  • @ShahanaAnish
    @ShahanaAnish Месяц назад +32

    എനിക്ക് എന്റെ വീട്ടിൽ കല്ലിയാണം കഴിഞ്ഞ് ഫസ്റ്റ് 4ദിവസം റൂം കിട്ടി 🤣. 4ഡേയ്‌സ് ആകുന്നതിനു മുൻപ് മൂത്ത ആങ്ങള മാറാൻ പറഞ്ഞു 😂. പിന്നെ വല്ലപോലും വരുമ്പോ അപ്പനും അമ്മയും മാറി തരും റൂമിൽ നിന്ന്..
    അതുകൊണ്ട് ഞാൻ എന്റെ രണ്ട് പെൺകുട്ടികൾക്കും മുകളിൽ ഓരോ റൂം പണിയാൻ തുടങ്ങുന്നു 😂. എന്റെ വാശി ആണ് അത്.
    താഴെ 3ബെഡ്‌റൂം ഉണ്ട്. 😂
    10thilum 7thilum പഠിക്കുന്ന പെൺകുട്ടികൾക്ക് ഇപ്പോ 2വയസുള്ള കുഞ്ഞാങ്ങള ഉണ്ട് 🥰🥰🥰🥰

  • @WelsyGrace1984
    @WelsyGrace1984 Месяц назад +27

    ഇതുവരെ നിങ്ങൾ ചെയ്തതിൽവെച്ചു ഏറ്റവും നല്ല കണ്ടന്റ് ഹാറ്റ്സ് ഓഫ്‌ 🥰🥰🥰

  • @beenabinoy7190
    @beenabinoy7190 Месяц назад +44

    വീട്ടിൽ പെൺമക്കൾക്ക് റൂം ഇല്ലാതെ വന്നാൽ മാതാപിതാക്കളുടെ റൂമിലാണ് സാധനങ്ങൾ വയ്ക്കാറ് അല്ലാതെ ആങ്ങളയും ഭാര്യയും കിടക്കുന്ന റൂമിൽ അല്ല

    • @rumaisa9728
      @rumaisa9728 26 дней назад

      Elladthum vekkum.. Nanghal anghaneya.. Sthalm veande vekkan

  • @suhaibav6517
    @suhaibav6517 Месяц назад +18

    എന്തോ..ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു വെഷമം.. നല്ലൊരു മെസ്സേജ് ആണ്.പക്ഷേ..പലരും പറഞ്ഞത് പോലെ ഒന്നിൽ കൂടൂതൽ പെൺമക്കൾ ഉള്ളവർക്ക് കാര്യം നടക്കണമെന്നില്ല.. എന്നാലും ഈ വീഡിയോയുടെ അവസാന ഭാഗത്ത് പെങ്ങളുടെ സന്തോഷം കാണുമ്പോൾ എല്ലാ പെൺ മക്കൾക്കും അങ്ങനെ സ്വന്തം വീട്ടിൽ ഒരു റൂം വേണമെന്ന് തോന്നി..🧕👍

  • @mollyjoseph1758
    @mollyjoseph1758 Месяц назад +13

    content പഴയ ഒരുവീഡിയോയിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും കൂടിയായപ്പോൾ ഒന്ന കൂടി മെച്ചപ്പെട്ടു. അഭിനന്ദനങ്ങൾ...... Touching ആയിരുന്നു Suja യുടെ ആ thanks പറച്ചിൽ .

  • @BinsiYoosuf
    @BinsiYoosuf Месяц назад +25

    എൻ്റെ വീട്ടിൽ ഇപ്പൊ ഒരു ദിവസതിന് പോകുന്നത് തന്നെ എനിക്ക് വിഷമം ആണ് 😢 രണ്ട് വർഷം മുമ്പ് ആയിരുന്നെങ്കിൽ ഞാൻ ഹാപ്പി ആയിരുന്നു അന്ന് പഴയ വീട് പൊളിച്ചില്ലായിരുന്നു. ഇപ്പൊ അത് പൊളിച്ച് ആങ്ങളയുടെ ഭാര്യയുടെ സ്വർണം വിറ്റ് ആണ് പുതിയ വീട് വെച്ചത്. ഞങ്ങള് ചെല്ലുന്നത് തന്നെ ഇഷ്ടമില്ല 😢 സെപ്പറേറ്റ് റൂം ഒക്കെ ഉണ്ടെങ്കിലും അതിൽ മുഴുവനും അവരുടെ സാധനങ്ങൾ ആണ് ഒരു പ്രൈവസി ഇല്ലാത്ത പോലെ തോന്നും 😊

  • @thasneemshahnaz4530
    @thasneemshahnaz4530 23 дня назад +1

    സാധാരണ ഇങ്ങനെയുള്ള messages ആരെയെങ്കിലും negative ആയി കാണിച്ചാണ് നമ്മളോട് convey ചെയ്യുന്നത്. പക്ഷെ ഇത് ഒരു feel good movie കണ്ടത് പോലെ... 😍 എല്ലാം നല്ല മനുഷ്യർ.. അവരുടെ സ്നേഹം 😍🥰 ആരോടും ദേഷ്യവും തോന്നില്ല💞

  • @ambikasundaran8863
    @ambikasundaran8863 Месяц назад +4

    Sujith Super mone pala mathapithakkalum orkkatha kariyam super ayi present cheythu ❤ God bless you love you

  • @divyametalindustriescrushe4457
    @divyametalindustriescrushe4457 Месяц назад +27

    എല്ലാവർക്കും അങ്ങനെ സാധിക്കണമെന്നില്ല. ഒരു പെൺകുട്ടിയായതുകൊണ്ടു നടന്നു 3,4 പെൺമക്കൾ ആയാൽ ... adjust ചെയ്തു പോകുന്ന വീഡിയോയും ചെയ്യാം...

  • @YousafNilgiri
    @YousafNilgiri Месяц назад +23

    എനിക്ക് രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ് ഉള്ളത് ഞാൻ എന്റെ വീട്ടിൽ 5 ബെഡ്റൂം ഉണ്ടാക്കിയിട്ടുണ്ട് മൂന്നു മക്കൾക്കും ഞങ്ങൾക്കും വിരുന്നുകാർക്കും ആര് വിരുന്ന് വന്നാലും ഇപ്പോൾ സ്വന്തം റൂമിൽ നിന്നും ആരും മാറി പോകേണ്ട കാര്യമില്ല. 😍 ഇന്നത്തെ ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്ന എന്ന കാര്യത്തിൽ സംശയമില്ല സൂപ്പർ 😍👍🏻🔥🔥👌🏻

  • @linijohn6584
    @linijohn6584 23 дня назад +3

    കല്യാണം കഴിഞ്ഞ പെൺകുട്ടിക്ക് അമ്മ വീട്ടിൽ റൂം അത്യാവശ്യമാണ്. വീട്ടിൽ പോകുമ്പോൾ ബാഗ് ഒതുക്കി വയ്ക്കാൻ ....ഒന്ന് കിടക്കാൻ....പെരുമാറാൻ....ഒന്ന് സ്വസ്ഥമായി ഇരിക്കാൻ....ചില ഭർത്താക്കന്മാർ റൂം ഇല്ലാത്തതിനാൽ വീട്ടിൽ പോലും വിടാറില്ല

  • @shanimk3635
    @shanimk3635 Месяц назад +103

    ഇതൊക്കെ ഒരു മകൾ ഉള്ളവർക്കേ നടക്കൂ. ഞങ്ങൾ മൂന്നു പെണ്മക്കളാ മൂന്നുപേർക്കും ഓരോ റൂം വേണമെന്ന് പറയാൻ പറ്റുമോ. പിന്നെ എല്ലാവരും കൂടി ഹാളിൽ കിടക്കുന്നത് ഒരു സന്തോഷാ കുറെ സംസാരിച്ചു കഥകൾ പറഞ്ഞു നേരം പോവുന്നത് അറിയില്ല. അതിനും ഒരു സന്തോഷം ഉണ്ട്.

    • @najoozztalkzz5058
      @najoozztalkzz5058 Месяц назад +15

      ശെരിയാ ഞങ്ങൾ അങ്ങനെയാ എല്ലാവരും ഒരുമിച്ച് ഹാളിൽ കിടക്കും വർത്തമാനം പറഞു 12 മണിയൊക്കെ ആവും ഉറങ്ങാൻ അതാണ് നല്ലത്

    • @SakeenaAzees-y2k
      @SakeenaAzees-y2k Месяц назад +8

      Correct

    • @sanamkt6134
      @sanamkt6134 Месяц назад +1

      Sathyam

    • @HibaKadeeja-y4y
      @HibaKadeeja-y4y 29 дней назад +2

      ഞങ്ങളും ഹാളിലാണ് ഞങ്ങൾ 8പെണ്ണാണ് അപ്പൊ എത്ര റൂം വേണം 😂😂😂

    • @lovemalakha6904
      @lovemalakha6904 24 дня назад

      അങ്ങനെ separate റൂം വേണം എന്നില്ല. പെൺകുട്ടികൾ സ്വന്തം വീട്ടിൽ വരബോൾ അവർക്കായിട്ട് ഒരു റൂം എങ്കിലും വേണം. അതിപ്പോ ഒരുമിച്ചു വരുമ്പോ ഒരുമിച്ചു കിടക്കും.

  • @sajlamanafnp2207
    @sajlamanafnp2207 23 дня назад +1

    അവസാനം കണ്ണുനിറഞ്ഞു 😢എനിക്ക് റൂം ഇല്ലാത്തോണ്ട് ആയിരിക്കും ചിലപ്പോൾ.... നല്ല വീഡിയോ ❤

  • @chinnuthoufeek9192
    @chinnuthoufeek9192 Месяц назад +6

    Ithuare kandathil vechu ningalude vediosil ishtapetta vedio ithayirunu....nalla vedio, kushumbum kunnaymayum shathruthayum illatha nalla msg ulloru vedio 😊
    Mattulla vedios ishtamalla ennalla, pakshe entho oru ishtakooduthl ee vedio kandapo thoni ellarodum 😊

  • @Najmunniyas_KSD
    @Najmunniyas_KSD Месяц назад +12

    അവസാനം ഒരുപാട് സന്തോഷം തോന്നി. നല്ലൊരു മെസ്സേജ്

  • @priyasreejesh
    @priyasreejesh Месяц назад +10

    ഇത് നേരത്തെ ഇട്ട വീഡിയോ എന്നു പറയുന്നുണ്ട് but ക്യാപ്ഷൻ മാത്രമേ ഉള്ളു.. Content നോക്കുമ്പോതിനേക്കാളും ഡിഫറെൻറ് ആണ്.. ഫൈ നലി മനസിനെ ഹാപ്പി ആകുന്നുണ്ട്.. 🤗..

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Yes❤️❤️ Thank you so much for understanding ❤️❤️❤️❤️❤️❤️❤️

  • @Sv_vloge0987
    @Sv_vloge0987 Месяц назад +6

    സത്യം ഈ വീഡിയോ കണ്ടപ്പോ ശെരിക്കും കണ്ണിൽ വെള്ളം നിറഞ്ഞു. സഹോദരങ്ങൾ മരണം വരെ ഇങ്ങനെ ആയിരിക്കണം 🙂

  • @solotraveller848
    @solotraveller848 Месяц назад +15

    അടിപൊളി വീഡിയോ ചേട്ടാ . അങ്ങിനെ ക്കുറച്ചു നാളുകൾക്കു ശേഷം 'അമ്മ പാവം ആയ റോൾ ചെയ്തു .
    വളരെ നല്ല ഒരു വീഡിയോ ആണ് . എന്റെ വീട്ടിലും ചേച്ചിക്ക് ഒരു റൂം ഒണ്ടാക്കിയിട്ടുണ്ട് . നെക്സ്റ്റ് ഇയർ ആണ് അവളുടെ കല്യാണം .

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +1

      Very good ❤️❤️❤️❤️❤️❤️❤️❤️

  • @savithavishnu-m3r
    @savithavishnu-m3r 25 дней назад +1

    ആഗളമാരുള്ള എല്ലാ പെങ്ങൾമാരും face ചെയുന്ന issueഇത്ര മനോഹരമായി അവതരിപ്പിച്ചു....happy ending... കെട്ടിച്ചു വിട്ടതോടെ അവരുടെ ബാധ്യത തീർന്നു എന്ന ചിന്താഗതി ഇപ്പോഴും തുടരുന്നു

  • @Dreams-jm7hl
    @Dreams-jm7hl Месяц назад +356

    സ്വന്തം വീട്ടിൽ സ്വന്തമായി റൂമുള്ള ആരെങ്കിലും ഒക്കെ ഉണ്ടോ ഇവിടെ 😀

  • @shefeenab-kb9ou
    @shefeenab-kb9ou Месяц назад +4

    സൂപ്പർ 👍🏻👍🏻👍🏻 എവിടുന്നു കിട്ടുന്നു ഇത്തരം content. പച്ചയായ ജീവിതം. നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ♥️♥️♥️❤❤

  • @ambiliambili6700
    @ambiliambili6700 29 дней назад +5

    സത്യം പറഞ്ഞാൽ ലാസ്റ്റ് സീൻ കണ്ണു നിറഞ്ഞു ഞാനും ഇത് അനുഭവിക്കുന്നു❤

  • @radhapachu6157
    @radhapachu6157 Месяц назад +3

    ഒരുപാട് ഇഷ്ടമായി. എല്ലാരും തകർത്തു...അടിപൊളി 👏👏👏👏

  • @kavithavarier379
    @kavithavarier379 Месяц назад +8

    വളരെ നല്ല ഒരു മെസ്സേജ് സമൂഹത്തിനു കൊടുക്കാൻ നിങ്ങളുടെ ഈ വീഡിയോ ക് സാധിച്ചു. ഒന്നും പറയാൻ ഇല്ല അത്രയും സൂപ്പർ

  • @ayswaryar.k7858
    @ayswaryar.k7858 Месяц назад +7

    അടിപൊളി ആശയം. സൂപ്പർ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക്👌👌👌👌

  • @priyapraveenkp5761
    @priyapraveenkp5761 Месяц назад +11

    ലാസ്റ്റിലേ ആ താങ്ക്സ് ഡാന്ന്‌ സുജ പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞുപോയി 😭😭😭

  • @ciansmamma1594
    @ciansmamma1594 23 дня назад +1

    Ee video kandappo sherikkum kannu niranju poyi, swonthamayi oru room undayittum athil kazhiyan sammathikatha aangala maarum ulla kalamanithu... Ithu avastha manasilaki oru sahodaran kanicha sneham..❤

  • @Amm-z7e
    @Amm-z7e Месяц назад +2

    Nighal ....chindipichu kalanjalenjello....good...engane aakanam elka penmackal ulla vteelum...❤❤❤❤❤

  • @rosemosco
    @rosemosco 5 дней назад

    വീടുണ്ട്, റൂമുണ്ട്, ബട്ട്‌ താമസിക്കാൻ ഞാൻ ഒറ്റക്കെ ഉള്ളൂ, അനാഥൻ ആയവർക്ക് ഇതൊക്കെ കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്

  • @KoulathTT
    @KoulathTT Месяц назад +3

    സൂപ്പർ ഒന്നും പറയാനില്ല. എല്ലാവരും നല്ല acting❤❤❤❤❤❤❤❤❤

  • @husnaishaqhusna455
    @husnaishaqhusna455 Месяц назад +13

    ഈ condent base ചെയ്തു ഒരു വീഡിയോ നിങ്ങൾ ചെയ്തിട്ടുണ്ട്.. എന്നാലും കണ്ടു. ഇഷ്ടായി. 👍🏻👍🏻

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +2

      Thank you so much ❤️❤️❤️❤️

    • @husnaishaqhusna455
      @husnaishaqhusna455 Месяц назад

      @@ammayummakkalum5604 സ്ഥിരം viewr ആണ്... കമന്റ്‌ ചെയ്യുന്ന ആളാണ്.... Thankyou for your reply ❣️❣️❣️❣️loveyou all

  • @Abidha111
    @Abidha111 Месяц назад +3

    അവസാനത്തെ ആങ്ങളയുടെയും പെങ്ങളുടെയും കെട്ടിപ്പിടുത്തം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ❤

  • @GeethaVijoy
    @GeethaVijoy Месяц назад +31

    ഈ അവസഥ ജീവിതത്തിൽ അനുഭവിക്കുന്നവർകേ അറിയൂ നിങ്ങൾ ശരിക്കും ചെയ്യിതിരികുനു
    Super 👍❤

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад +1

      Thank you ❤️❤️❤️❤️❤️

    • @faseelahassanr6620
      @faseelahassanr6620 Месяц назад

      ഞാനും ഇത് ഇപ്പോഴും അനുഭവിക്കുന്നു.

  • @Chippys_363
    @Chippys_363 Месяц назад +5

    Last ulla bgm ellathilum same anu..athonnu matiyal nannayirunn.content nerathem itathanelum..ith kurachude variety und .hats off to all team!❤😊

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Sure ❤️❤️❤️q Thank you ❤️❤️❤️❤️❤️

  • @jayasreenair5773
    @jayasreenair5773 Месяц назад +5

    വളരെ ശരിയാണ്. കണ്ണു നിറഞ്ഞു. നല്ലൊരു മെസ്സേജ്.

  • @DhanyaElumalai
    @DhanyaElumalai Месяц назад +4

    Ningalude video ellam superayittundu nannayittundu ❤❤❤

  • @shivanyavineeth1998
    @shivanyavineeth1998 23 дня назад

    എനിക്കിഷ്ടായി 👍🏻കണ്ണ് നിറഞ്ഞു ❤️🙏🏻

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g Месяц назад +3

    സത്യം സൂപ്പർ വീഡിയോ നല്ല ഒരു msg ആണ് 👍🏻👍🏻👍🏻

  • @remajnair4682
    @remajnair4682 Месяц назад +11

    വളരെ ശരിയാണ് , കല്യാണം കഴിഞ്ഞു പോയ പെൺകുട്ടിക്ക് സ്വന്തം വീട്ടിലേക്കു സന്തോഷത്തോടെ വരാൻ പ്രചോദനമാകുന്ന ഒരു അന്തരീക്ഷം വീട്ടിൽ ഉണ്ടായിരിക്കണം , അതിലൊന്ന് ഇതാണ് , സ്വന്തം മുറി അതുപോലെതന്നെ നിലനിർത്തുക എന്നത് . സൂപ്പർ മെസ്സേജ് ആയിരുന്നു . നേരത്തെ നാട്ടിൽ വച്ച് ഇതേ ആശയം ഇട്ടതാണെങ്കിലും ഇത് വ്യത്യസ്തമായിരുന്നു . എല്ലാവരും മനോഹരമായി അഭിനയിച്ചു. .❤❤❤💖💖💖💕💕💕💞💞💞

  • @raseenathavarayil7900
    @raseenathavarayil7900 Месяц назад +3

    ഈ വീഡിയോ കണ്ടു എന്റെ കണ്ണ് നിറഞ്👌👌👌👌

  • @roshinisatheesan562
    @roshinisatheesan562 Месяц назад +2

    ❤വേണം ഒരു ചേർത്തു പിടിക്കൽ❤ അതാണ് ഏറ്റവും വലിയ സ്വത്ത്

  • @lathamohan6971
    @lathamohan6971 Месяц назад +2

    സ്ത്രീധനം എന്ന പേരിൽ ചിലപ്പോൾ ഉള്ളതെല്ലാം വിറ്റു പെറുക്കി.... ഒരു പരിചയമോ ചെറുക്കൻ്റേയും വീട്ടുകാരുടേയും സ്വഭാവമോ അറിയാതെ കൊടുക്കുന്ന സ്വർണ്ണവും പൈസയും നശിപ്പിച്ചുകളയുന്നതിനേക്കാൾ നല്ലത് അവരുടെ വീതവും അവരക്കൊരു മുറിയും വീട്ടിൽ നൽകുന്നതാണ്..... പെണ്ണ് കെട്ടി സ്ത്രീധനം ധൂർത്തടിച്ചു തീർക്കാം എന്ന് ചിന്തിക്കുന്നവന് പെണ്ണ് കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്..... എല്ലാവരും ഇങ്ങനെ ചിന്തിച്ചു തുടങ്ങട്ടെ എന്ന് പ്രാർത്ഥിക്കാം

  • @sobhav390
    @sobhav390 Месяц назад +1

    Wow super and beautiful video and good message 👍😍❣️❣️❣️❣️😍👍😍

  • @shivakala8521
    @shivakala8521 Месяц назад

    കണ്ണ് നിറഞ്ഞു അവസാനം സന്തോഷം കൊണ്ടാണ് കേട്ടോ❤❤❤❤❤❤❤

  • @parvathykiran8584
    @parvathykiran8584 Месяц назад +3

    Last ആ കെട്ടിപ്പിടുത്തം .... കണ്ണ് നിറഞ്ഞു പോയി.... ❤️❤️സത്യമായ കാര്യം ..... ഒത്തിരി ഇഷ്ട്ടപെട്ടു.....🥳🥳🥳

  • @AjithaSanthosh-e3j
    @AjithaSanthosh-e3j 28 дней назад +1

    കണ്ണ് നിറഞ്ഞ് പോയി last .👌👌👌

  • @JaleesaAslu
    @JaleesaAslu 9 дней назад

    ഞാൻ ശരിക്കും കരഞ്ഞു….ആ വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട അവസ്ഥയിലുള്ള ഞാൻ..ചില ഉപ്പമാർ മക്കൾ വരുന്നത് തന്നെ ഇഷ്ടപ്പെടുന്നില്ല

  • @Aneesha-rv7bs
    @Aneesha-rv7bs 25 дней назад +1

    ഇത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു. ഇപ്പോൾ ഞാൻ എൻ്റെ വീട്ടിൽ ചെല്ലുമ്പോൾ ഉമ്മയും ബാപ്പയും ഹാളിൽകിടക്കണം. ഇതു കാണുമ്പോൾ വിഷമമാണ്. അതുകൊണ്ട് ഇപ്പോൾ താമസിക്കാൻ പോകില്ല പോയിട്ട് പോരും ഒരു ദിവസം അവടെ താമസിക്കണമെന്നുണ്ട് പക്ഷെ പ്രായമായ അവരുടെ ബുദ്ധിമുട്ടോർത്ത് നിൻക്കാറില്ല

  • @lifeisbeautiful2k6
    @lifeisbeautiful2k6 Месяц назад

    Heart touching video❤...eyes filled with tears...different content...moment from real life

  • @Cooknbakewithme
    @Cooknbakewithme Месяц назад +2

    Good content... Good job both of your channels doing great job... 🎉

  • @rishadct9151
    @rishadct9151 Месяц назад +4

    എന്റെ വീട് ഒരു ചെറിയ വീടാ. 3റൂം ഉണ്ട്.ഞങ്ങൾ 5പെണ്മക്കൾ. എല്ലാവരും കൂടി ഒരുമിച്ച് വന്നാ അവിടേം ഇവിടേം ആയിട്ട് കിടക്കും. ഒരു പരാതിയും ഇല്ല. ഉണ്ടായിട്ട് കാര്യമില്ല. ഒരാളോ രണ്ടാളോ ഒക്കെ ആണെങ്കി നോക്കാം. പിന്നെ എന്റെ hus മാത്രേ അവിടെ രാത്രി നിക്കൂ. മറ്റാരും നിൽക്കില്ല. കുറെ ആയിട്ട് എന്റെ ആളും നിൽക്കില്ല. പഴകിയെന്നും പറഞ്ഞ് 😄

  • @BeenaB-tr7lq
    @BeenaB-tr7lq Месяц назад +2

    CAN YOU PLEASE PUT THE SECOND PART OF THIS VIDEO OKAY ! 🙏❤

  • @susanjoseph7200
    @susanjoseph7200 Месяц назад +1

    Very nice ❤, Ending was super, got emotional 😊

  • @dilsusarun1171
    @dilsusarun1171 23 дня назад +2

    Vtl swantham muriyundelum angalede mureem koodi use cheyth mushinja thunim books bag ellam ulla kaserayokke itt nirathi alankolamaakki idunna penganmarum und chennu keriya pennin oru privacym undakoola... Namukk vtlum roomilla keri chennidathum ith thanne avastha😀

  • @vidyaraju3901
    @vidyaraju3901 Месяц назад +7

    കണ്ണ് നിറഞ്ഞുപോയി... മനസിൽ സ്നേഹം ഉള്ള അനിയൻ 🥰

  • @maheshsreedhar7459
    @maheshsreedhar7459 Месяц назад +1

    ഇ sice സഹോദരൻ ഉഡ് ജാൻ അനുഭവം ഉണ്ട് നല്ല കണ്ടേന്റെ ❤️❤️❤️❤️🙏❤️❤️

  • @merina146
    @merina146 27 дней назад

    എനിക്ക് രണ്ട് പെൺകുട്ടികൾ ആണ് അവർക്കു വേണ്ടി രണ്ടു റൂം ഞാൻ ഇട്ടേക്കും 🥰🥰ഇത് കണ്ടപ്പോ തീരുമാനം എടുത്തു. Thankyu എല്ലാർക്കും.. സുജ സൂപ്പർ

  • @fathimashameer5186
    @fathimashameer5186 27 дней назад +8

    വീട് തന്നെ ഇല്ലാണ്ട് ആയി പിന്നല്ലേ മുറി 😢

    • @azraazmiazwa6073
      @azraazmiazwa6073 27 дней назад

      നിക്കും.😢
      ഇപോ കെട്യോന്റ് വീട്ടിൽ പോകുമ്പോളും ഞങ്ങടെ മുറി പഴേ സാധനങ്ങൾ വെച്ചു 😢ഒരു privacy പോയ kutylla ഹാൾ കിടക്കണമ്. വീടുപണി കഴിഞ്ഞിട്ട് വേണം ഒന്ന് ജീവിക്കാൻ. ഇൻശാ അല്ലാഹ്

  • @AshwathiAchu-r5h
    @AshwathiAchu-r5h 20 дней назад

    Super
    Enik room onnum illa.swantham veettil.
    Enthayalum ente makalk oru room venam.2 masame aayullu avalk.

  • @nabeelbilu1118
    @nabeelbilu1118 Месяц назад +169

    ഇത് ഒരിക്കൽ ഇട്ടതാണ് ഈ condent

    • @AifaAif-e6y
      @AifaAif-e6y Месяц назад

      ഇതിൽ മാറ്റം ഉണ്ട്

    • @bhadrabhadra6633
      @bhadrabhadra6633 Месяц назад

      മാറ്റം ഉണ്ട് 👍

    • @suneerpaikkadan6386
      @suneerpaikkadan6386 Месяц назад +4

      കണ്ടന്റ് ഒന്നാണെങ്കിലും വീട് വേറെയാ 😀

    • @Jahfar-e6f
      @Jahfar-e6f Месяц назад +1

      അതിലും അടിപൊളിയാണ് ഇത്

    • @latheeflatheef2833
      @latheeflatheef2833 Месяц назад +2

      Mudra shreddikkanam.😂✌️

  • @ammusworld5224
    @ammusworld5224 25 дней назад

    Ente achanu eppozhum ente karyam kazhinje vere enthum ullo. Athukondu ente room njanallathe vere aarum use cheyyilla. Eppol venelum vannu nilkkanum oru presna um illa. Karanam ivide ullathellam ente achan undakkitha❤love u acha .....😘

  • @vandhana4459
    @vandhana4459 24 дня назад

    😔😰e video എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു . ഇങ്ങനെയൊക്കെ അനുഭവങ്ങൾ ഉണ്ടെന്നു മനസിലായത് e video കണ്ടപ്പോ ആണ് . എനിക്ക് എന്റെ vtl എന്റെ സ്വന്തമായൊരു മുറി ഉണ്ട് കുഞ്ഞ് നാൾ മുതൽ . അപ്പോഴൊക്കെ e മുറിയുടെ വില അറിയില്ലായിരുന്നു . ഇപ്പോ e video എന്നെ മനസിലാക്കി തന്നു . 😰

  • @Misu194
    @Misu194 Месяц назад +2

    ❤ last bgm oru rakshyilla powlli

  • @lakshmiretnabai1458
    @lakshmiretnabai1458 Месяц назад +25

    ഇത് നേരത്തെ ഇട്ടത് ആണല്ലോ

  • @Shahanamol123
    @Shahanamol123 Месяц назад +4

    ലാസ്റ്റ് കണ്ണ് നിറഞ്ഞു 🥲🥲🥲🥲

  • @rajasreemenon7339
    @rajasreemenon7339 Месяц назад +1

    Good video, good message. Ella videosilum same song aanu bgm aay idunne.

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith Месяц назад +6

    Enikkum illa ente veettil swanthamayittu oru room pala thavana njan paranjittum achanum ammakkum athu mind cheyyan polum thalparyam undayilla penmakkale bharamayittanu chilar innum kanunnathu😭😭😭 ningalude video kandappol njan karanju poyi😢

    • @ammayummakkalum5604
      @ammayummakkalum5604  Месяц назад

      Mattam varatte ❤️❤️❤️❤️❤️❤️❤️❤️

  • @_ak_h_il_8_
    @_ak_h_il_8_ 27 дней назад +1

    നല്ല ഒരു മെസേജണ് ഞാൻ ഇങ്ങനെ ഒരു അവസ്ഥ കൊണ്ട് ഒത്തിരി വിഷമിച്ച ഒരു ആളാണ് ഇപ്പോഴും വിഷമിക്കുന്ന

  • @TaraBinish
    @TaraBinish Месяц назад +1

    Nice.......avasanam chechide sandhosham kandappo kannu niranju poyiiii.......good msg 🎉

  • @adhildilu-gq9xm
    @adhildilu-gq9xm Месяц назад +3

    ശരിക്കും കണ്ണ് നിറഞ്ഞു ❤

  • @Dreams-jm7hl
    @Dreams-jm7hl Месяц назад +2

    മുൻപ് നാട്ടിൽ വച്ച് ഇങ്ങനെ ഒരു vdo ചെയ്തിരുന്നു എന്നാലും കുഴപ്പമില്ല ഇതും അടിപൊളി ആണ് ലാസ്റ്റ് കണ്ണ് നിറഞ്ഞു.... 👍❤️

  • @subadhrakaladharan359
    @subadhrakaladharan359 Месяц назад +1

    സൂപ്പർ വീഡിയോ നല്ല ഒരു മെസ്സേജ് ❤❤❤

  • @Strangerguysyt
    @Strangerguysyt 29 дней назад

    നല്ല മെസ്സേജ്. വളരെ നന്നായിട്ടുണ്ട്. 🥰🥰

  • @thankamanivenugopal4799
    @thankamanivenugopal4799 13 дней назад

    ഇതുപോലുള്ള അവസ്ഥ അനുഭവിച്ചവർക്ക് അത് നല്ലോണം മനസ്സിലാകും... എന്റെ അവസ്ഥയും ഇങ്ങനെ ആയിരുന്നു

  • @ArchanaSomasekharan
    @ArchanaSomasekharan Месяц назад

    Pazhaya contentinekklium super content, last seen kannu niranju❤❤

  • @RizvanaRichu-uf7xh
    @RizvanaRichu-uf7xh 18 дней назад

    ലാസ്റ്റ് സീൻ കണ്ടപ്പോ കരച്ചിൽ വന്നു 👍

  • @sreeja.ssreeja6037
    @sreeja.ssreeja6037 14 дней назад

    Ente ammaya midukki, njan bharthavinte veedu upekshich kaikunjugalumayi swantham veettil vannappol nattile koottalikalude upadesham sweekarich randu kalam vachu virodham theerthu. Ippol 7 varsham . Enne veettile panikkari aakki. Joli upekshich ente 2 penkunjungale nokki irikkunnu. Yaathoru sahayavimilla. Enikku sukhamilla enkil ente makkal pattini, Ente makkal oralkku 7 vayasu oralkku 5 vayasu. Ammaude ee swabhavam aarum viswasikkilla. Njan ethirkkan sramichappol enikku cheethapperu. Amma angane okke cheyyumo? Aa sthriyodoppam njan marich jeevikkan thudangiyittu 7 varshangal, Pavom ente kunjungal.....😢😢😢😢😢 Ammakkayi jeevicha makal, pakshe jeevitjatil njan thalarnnappol avar ennodi chaithath😢😢😢😢😢😢😢

  • @hasanvavachi8389
    @hasanvavachi8389 26 дней назад +3

    എൻറെ അഭിപ്രായത്തിൽ പെൺകുട്ടികൾക്ക് വീട്ടിൽ റൂമല്ല കൊടുക്കേണ്ടത്ത് സ്ത്രീധനം കൊടുക്കുന്നതിനു പകരം സ്വന്തം സ്വന്തമായിട്ട് ഒരു വീട് പെൺകുട്ടിയുടെ പേരിൽ എഴുതി കൊടുക്കണം ചെറിയ ഒരു വീട് ഒരു റൂം ഒരു കിച്ചൻ അങ്ങനെ

  • @midhimadhu7263
    @midhimadhu7263 12 дней назад

    സ്വന്തം വീട്ടിൽ സ്വന്തം റൂമും സഹോദരനും ഭാര്യയും ഇല്ലാത്തപ്പോൾ അവരുടെ റൂമും കൂടി സ്വന്തമാക്കുന്ന ആരേലും ഉണ്ടോ??? 😄😄😄

  • @rekhavijayakumar8389
    @rekhavijayakumar8389 Месяц назад +1

    കണ്ണ് നിറഞ്ഞൂ ട്ടോ❤🎉

  • @sinduc2900
    @sinduc2900 28 дней назад

    ❤❤❤ Super Super content Super ആണ് Love you all family❤❤❤

  • @oh5h24
    @oh5h24 28 дней назад

    Correct ❤🎉 നല്ല വീഡിയോ

  • @SafnapmThappu
    @SafnapmThappu Месяц назад +11

    Chechii.. Nne pin cheyyooo... Ningalde vedio onninonnu super aaan... Go ahead❤

  • @satheedevi9800
    @satheedevi9800 27 дней назад

    സ്വന്തമായി ഒരു വീടോ എന്തിന് അച്ഛനും അമ്മയും പോലും ഇല്ലാത്ത ഞാൻ അനുഭവിച്ച സങ്കടങ്ങൾ എത്ര വലുതായിരുന്നു എന്ന് ഓർത്തപ്പോൾ കരച്ചിൽ വന്നുപോയി... ഇന്നിപ്പോൾ സ്വന്തമായി വീടുവച്ചു... അച്ഛനെയും അമ്മയെയും കിട്ടില്ലല്ലോ 😢

  • @sajithak5089
    @sajithak5089 21 день назад

    നല്ല വീഡിയോ 👌

  • @SaraSara-xu5hu
    @SaraSara-xu5hu 27 дней назад

    വല്ലപൊഴും വരുമ്പോൾ ഉള്ള സ്ഥലത്ത് adjust ചെയ്തു കഴിയുന്നതിനും ഉണ്ട് ഒരു സുഖം...പൈസ മുടക്കി റൂം എടുക്കാൻ എല്ലാർക്കും സാധിക്കില്ല.വീട് ഭാഗം വെച്ച് ആരുടെയെങ്കിലും പേരിൽ എഴുതതിരിക്കാനും പറ്റില്ല.

  • @ashmyalikhan
    @ashmyalikhan 29 дней назад

    Aa thanks paranjappo kanne niranju poyi, anganoru room Ella vtlum undenkil etrayao nallathanu, but pala sthalathum kalyanm kainjal pinne penkuttikal guest pole swontham vtl nikkenda avastha aanu, aa role cheitha sujithinte sister nalla reethiyil aa character ulkond thanne cheithu

  • @AmeeraAli-m2i
    @AmeeraAli-m2i 27 дней назад

    അതൊക്കെ നമ്മളെ കണ്ണൂർ ❤....കല്യാണം വരെ സ്വന്തം റൂം indavoola.....കല്യാണം kayinjal പിന്നേ ac with attached bathroom😂😂

  • @sujamenon3069
    @sujamenon3069 Месяц назад +1

    Super very emotional video 👌👌🥰🥰

  • @Maria79374
    @Maria79374 14 дней назад

    Ente veetil njangal 2girls aanu so Ella room swantham pole aanu evida veanleum kidakkam❤

  • @shanusanu5419
    @shanusanu5419 24 дня назад

    ,ഇങനെ ഉള്ള ആങ്ങള മാർ ഇണ്ടാവണം അല്ലേൽ 😢😢വിധി മറ്റൊന്നാണ് വന്നാൽ എന്ത പ്പോയാൽ എന്ത 😢

  • @NancyDeepak-w8c
    @NancyDeepak-w8c Месяц назад +2

    ❤❤❤❤ അടിപൊളി❤