അച്ഛനെ ഒഴിവാക്കാന്‍ ശ്രമിച്ച മക്കള്‍ക്ക് അമ്മ കൊടുത്ത പണി

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 218

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 4 месяца назад +91

    വാർദ്ധക്യം ആവുമ്പോഴേ എല്ലാരുടെയും ഉള്ളിലിരുപ്പ് മനസിലാവൂ.. മക്കൾക്കുവേണ്ടി മാത്രം ജീവിക്കുന്ന മാതാപിതാക്കൾ ഒടുവിൽ ഒറ്റപ്പെടുന്നു. ഇത് ഒട്ടുമുക്കാലും പേരുടെ അനുഭവം... സൂപ്പർ അവതരണം.. 👌🏻

  • @geethacg2262
    @geethacg2262 4 месяца назад +233

    ഇത് പോലെ എല്ലാ മാതാപിതാക്കളും മനസിലാക്കുക.. നിങ്ങൾ മക്കളുടെ ശമ്പളമില്ലാത്ത വേലക്കാരല്ല... നിങ്ങൾക്കൊരു ജീവിതമുണ്ട്.... വളരെ നല്ല സന്ദേശം ഉള്ള വീഡിയോ.. അഭിനയം എല്ലാരും സൂപ്പർ...

  • @bharathiyakathakalinmalaya5145
    @bharathiyakathakalinmalaya5145 4 месяца назад +15

    പച്ച പ്ലാവില പിന്നീട് പഴുത്ത പ്ലാവില ആകും. അപ്പോൾ പലിശ സഹിതം തിരിച്ചു കിട്ടും മക്കളെ. ഇത്തവണയും അമ്മ തകർത്ത് അഭിനയിച്ചു. അഭിനന്ദനങ്ങൾ ❤️❤️👍

  • @ajitharajan3468
    @ajitharajan3468 4 месяца назад +9

    സത്യം മക്കളുടെ അടിമപ്പണിക്കാണ് അമ്മമാരുടെ ആവശ്യം 👍🏻👍🏻അടിപൊളി സന്ദേശം 🙏🏻🙏🏻🙏🏻

  • @usharajan4633
    @usharajan4633 4 месяца назад +12

    കിടിലോകിടിലം, സൂപ്പർ . എനിയ്ക്ക് വാക്കുകൾ കിട്ടുന്നില്ല. എന്തുരസായിട്ടാ നിങ്ങൾ ഈ കഥാപാത്രങ്ങളിലൂടെ ജിവിച്ചത്.നിങ്ങൾ തകർത്തൂ മക്കളേ. അഭിനന്ദനങ്ങൾ മാ.❤❤❤❤❤

  • @remajnair4682
    @remajnair4682 4 месяца назад +25

    മക്കളോടുള്ള അന്ധമായ സ്നേഹം കാരണം പല മാതാപിതാക്കൾക്കും മനസ്സിലാക്കാൻ പറ്റാത്ത കാര്യം മനസ്സിലാക്കി തന്ന ഒരു സൂപ്പർ വീഡിയോ , കലക്കി വനജാമ്മ & മക്കൾ ടീം . സൂപ്പർ സൂപ്പർ മെസ്സേജ് ❤❤❤❤❤❤❤😊😊😊😊😊

  • @Sajiniaksajiniak
    @Sajiniaksajiniak 4 месяца назад +49

    അമ്മേ ❤️❤️❤️❤️തകർത്തു ട്ടോ. നല്ല message 👏🏻👏🏻👏🏻👏🏻

  • @adhidevvlogs2378
    @adhidevvlogs2378 4 месяца назад +61

    ഇവിടെ അമ്മക്ക് ഇറങ്ങിപോവാൻ ഒര് വീടും ഒര് ഭർത്താവും ഉണ്ടാർന്നു ഇതൊന്നും ഇല്ലാതെ മക്കളുടെം മരുമക്കളുടെം അവഗണന യും ചീത്തയും കേട്ട് ജീവിക്കുന്ന എത്ര അമ്മമാർ ഉണ്ട് ഈ ലോകത് 😢😢😢രക്തത്തിൽ പിറന്ന മക്കൾക്ക്‌ മാതാപിതാക്കളെ വേണ്ട എന്നാൽ ഒര് താലിച്ചരടിന്റെ ബലത്തിൽ എത്ര ഭാര്യാഭർത്താക്കന്മാർ സുഖവും ദുഃഗവും പങ്കിട്ടു ജീവിക്കുന്നു😢😢❤❤❤❤അവർക്ക് തണൽ അവര് മാത്രം. അതിൽ ഓരോന്ന് നഷ്ടപെടുമ്പോ അവര് രണ്ടാളും ആണ് ഇല്ലാതാവുന്നത്

    • @arifaabu712
      @arifaabu712 4 месяца назад +1

      Anubhavam.correct

    • @meeratp871
      @meeratp871 4 месяца назад +2

      Sathyam.

    • @KomalamSreepadam
      @KomalamSreepadam 4 месяца назад

      ഭാര്യക്കു ഭർത്താവും ഭർത്താവിനു ഭാര്യയും ശക്തിയും ബലവും ആണ്.

    • @padmavathyareekodan1910
      @padmavathyareekodan1910 3 месяца назад

      , സൂപ്പർ അമ്മ

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 4 месяца назад +17

    അമ്മ സൂപ്പർ👍അടിപൊളി ഡയലോഗ്❤️❤️പൊളിച്ചുട്ടോ 😍

  • @radhalakshmiadat132
    @radhalakshmiadat132 4 месяца назад +8

    നല്ല മെസ്സേജ്. പണിക്കാരിയുടെ ശ൦ബള൦ ലാഭിയ്ക്കാൻ വേണ്ടി അമ്മയെക്കൊണ്ട് പണിയെടുപ്പിയ്ക്കുന്ന നന്ദികെട്ടമക്കൾ കാണേണ്ട വീഡിയോ. അച്ഛനേയു൦ അമ്മയേയു൦ ഒന്നിച്ച് വേണ്ട.
    വല്ലാത്ത കഷ്ട൦. ആജീവനാന്ത൦ അവനവന്റെ ഇഷ്ടങ്ങളും മാററിവെച്ച് മക്കൾക്കുവേണ്ടി കഷ്ടപ്പടന്ന അച്ഛനമ്മമാർക്കു൦ നല്ലൊരു താക്കീത്.

  • @niralanair2023
    @niralanair2023 4 месяца назад +18

    എന്റെ പൊന്നു കൂടെപ്പിറപ്പേ നിങ്ങൾ ചെല്ലുമ്പോൾ മക്കൾ അവരുടെ വേലക്കാരെ പറഞ്ഞു വിടുന്നതാണ് നമ്മൾക്ക് നമ്മുടെ ഭർത്താക്കന്മാരെ ഒഴിവാക്കി മക്കളുടെ പുറകെ പോകരുത്.

  • @reenyjohn5833
    @reenyjohn5833 4 месяца назад +2

    എല്ലാ മക്കളുടെയും വീട്ട് വേലക്കാരായ മാതാപിതാക്കൾക്ക് സമർപ്പിക്കുന്നു...❤

  • @jinshashareef9039
    @jinshashareef9039 28 дней назад

    ചേച്ചിടെ ഇടക്ക് ഇടക്കുള്ള ആ കണ്ണുരുട്ടൽ പൊളി 👍😍

  • @Linda-pn1fy
    @Linda-pn1fy 4 месяца назад +15

    Excellent message 👌
    Every parent should know that they also have a life ..

  • @Achulachu-d7c
    @Achulachu-d7c 4 месяца назад +16

    അമ്മ സൂപ്പർ തകർത്തു അഭിനയിച്ചു enikku ingane oru ammaye kittiyirunnenkil 😢amme 👍🏼🥰🥰🥰

  • @Dreams-jm7hl
    @Dreams-jm7hl 4 месяца назад +11

    അതു തന്നെ അങ്ങനെ തന്നെ വേണം നന്ദി കെട്ട മക്കൾ ആർക്കും അച്ഛനെ വേണ്ട ജോലി ചെയ്യാൻ അമ്മയെ മതി ഈ മക്കൾക്ക് അവരുടെ എല്ലാ കാര്യങ്ങളും നോക്കാറേ ആയല്ലോ പിന്നെ എന്തിനാണ് അമ്മമാരെ ഉപദ്രവിക്കുന്നത് അവർ കഷ്ട്ടപ്പെട്ട് മക്കളെ വളർത്തി ഇനിയെങ്കിലും അവർക്ക് റെസ്റ്റ് വേണ്ടേ...
    അമ്മയും അച്ഛനും ഒരിടത്ത് കഴിയണം അങ്ങനെയാണ് വേണ്ടത്... ❤️❤️

  • @vidyaraju3901
    @vidyaraju3901 4 месяца назад +9

    എന്നത്തേയും പോലെ ക്ലൈമാക്സ്‌ അടിപൊളി ആക്കി...... നല്ല msg 👍🏻..... എല്ലാരും നന്നായിട്ട് ചെയ്തു.... 🤝🤝❤️

  • @merina146
    @merina146 4 месяца назад +3

    അടിപൊളി ക്ലൈമാക്സ്‌..പൊളിച്ചു ❤️❤️❤️

  • @remamr5141
    @remamr5141 4 месяца назад

    വന ജ ചേച്ചി സൂപ്പർ എല്ലാ മക്കളും ഇങ്ങനെ തന്നെയാകും കാലം ഇങ്ങനെയാണ് ന്ന് സമാധാനിക്കാം😅😅😅😂

  • @ajithav896
    @ajithav896 4 месяца назад +2

    Good message.ella achanammamaruteyum sthithi ithu thanne.amma enthayalum nalla theerumanametuthu.angane achanum ammayum onnichu thanneyanu nilkkendath

  • @radhamaninayanaveetil7915
    @radhamaninayanaveetil7915 4 месяца назад +5

    അമ്മമാരെ ചൂഷണം ചെയ്യുന്ന മക്കൾ. കഷ്ടം തന്നെ. നല്ല സന്ദേശം. മക്കൾ സുഖമായി ജീവിക്കണം എന്ന് മാത്രം ചിന്തിക്കുന്ന അച്ഛനമ്മമാർ.

  • @parimalavelayudhan7141
    @parimalavelayudhan7141 4 месяца назад +13

    അമ്മ കലക്കി ❤😊

  • @resmivarma1232
    @resmivarma1232 4 месяца назад +1

    Amma തകർത്തുട്ടോ. ലാസ്റ്റ് ഡയലോഗ് 👌🏻👌🏻👌🏻👌🏻

  • @sumadayanand-h8v
    @sumadayanand-h8v 4 месяца назад +4

    Inganathe nandhi ketta makkalkke vendi enthina sontham jeevitham ammamar kalayunne climax super 👏👏👏👏

  • @sinisanthosh2914
    @sinisanthosh2914 4 месяца назад +9

    ഇത്ര വലിയൊരു കാര്യം മനസ്സിൽ അക്കിത്തന്ന നിങ്ങൾക് നന്ദി 🙏🏻♥️

  • @sudhavijayan78
    @sudhavijayan78 4 месяца назад +1

    igenethoke makkal message adipoli acting super video

  • @JameelaPm-de3dq
    @JameelaPm-de3dq Месяц назад

    സൂപ്പർ മനസ്സിലാക്കി തന്നതിന്❤❤❤❤

  • @NisarMsp-fl2rj
    @NisarMsp-fl2rj 4 месяца назад +25

    എത്ര പെട്ടന്ന് ഇട്ടൂ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ❤❤❤❤❤😊😊😊😊😊വാവക് സുഖാണോ ❤❤❤❤❤

  • @vaigak8425
    @vaigak8425 4 месяца назад

    Ammadea acting climax ill polichu❤👏👌

  • @elizabethsamuel2894
    @elizabethsamuel2894 4 месяца назад +2

    ഒടുവിൽ അമ്മയ്ക്ക് ചിത്രം കിട്ടി; നിർഭാഗ്യവശാൽ ഇന്നത്തെ കുട്ടികൾ എങ്ങനെയിരിക്കുന്നു എന്നതിൻ്റെ യാഥാർത്ഥ്യം ഇതാണ്; ഒന്നുകിൽ നിങ്ങൾ അവർക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന വസ്തുത അവർ പ്രയോജനപ്പെടുത്തുന്നു അല്ലെങ്കിൽ അവർ നിങ്ങളുടെ പണം എടുക്കുന്നു; അതുകൊണ്ടാണ് അമേരിക്കൻ സംസ്കാരം മികച്ചത്; കുട്ടികൾ സ്‌കൂളോ കോളേജോ പൂർത്തിയാക്കിക്കഴിഞ്ഞാൽ, സ്വന്തം ജോലി കണ്ടെത്താനും അവരെ സ്വതന്ത്രരാക്കാനും അവരെ പ്രാപ്‌തരാക്കേണ്ടതുണ്ട്. കുട്ടികളും വിവാഹിതരായാൽ അവരോടൊപ്പം ജീവിക്കേണ്ട ആവശ്യമില്ല; അത് അവർക്കോ നമുക്കോ നല്ലതല്ല.

  • @ambikasundaran8863
    @ambikasundaran8863 4 месяца назад +2

    Super Good message And Good video ❤

  • @AmbikaG-jw1xb
    @AmbikaG-jw1xb 4 месяца назад

    Super നല്ല മെസേജ് നമുക്ക് നമ്മൾ മാത്രം 👌👌👌

  • @roshinisatheesan562
    @roshinisatheesan562 4 месяца назад +2

    ഇതാണ് ഇന്നത്തെ ലോകം❤ ഇങ്ങനെയാകണം അമ്മമാർ

  • @RajiThayyil43
    @RajiThayyil43 4 месяца назад

    നല്ല മക്കൾ. കൊള്ളാം. വീഡിയോ സൂപ്പർ 👌🏼❤️

  • @DivyamolDevarajan
    @DivyamolDevarajan 4 месяца назад +3

    Amme makkale kandum maampu kanum kothikkaruth ennuparaunne yaatharthyam aaie kondirikkunna ka alama ippo ......good message ❤❤❤

  • @Shabharijee
    @Shabharijee 4 месяца назад +1

    Superb episode. Truth is well pictured!

  • @sherin.j.daniel8305
    @sherin.j.daniel8305 4 месяца назад +1

    Shooting kazhinju ......ini thirichu pore amme❤🎉🎉🎉😊.......... Nalla abhinayam ....... Ithraum snehikunna ammakum makkalkum igane chaithu kanichu tharan pattunnundallo ....... Last seen nokiyal ariyam oru cheriya chiri undu mukathu .......😂.... Bloopers iduvanel chirikan undavum alle ......all the best ..... Kunju vavem vavede chettayim enthiye❤

  • @sobhav390
    @sobhav390 4 месяца назад +1

    Wow super kalakki ❤😊

  • @abinayaunni3981
    @abinayaunni3981 3 месяца назад

    ഇവിടെ അമ്മ പൊളിച്ചു.... സൂപ്പർ

  • @Mini_Johnson
    @Mini_Johnson 4 месяца назад +5

    Very good .Very nice Very super

  • @ambilimanikuttan9152
    @ambilimanikuttan9152 4 месяца назад

    ഇത്.എല്ലാവർക്കും. vendda നല്ല മെസ്സേജ്❤❤❤❤

  • @shashikalachellappan
    @shashikalachellappan 4 месяца назад +2

    Vedio nannayi. Valare ishappettu. Congrats. Ellavarkkum sukhamalle❤

  • @ummuhabeeba5328
    @ummuhabeeba5328 4 месяца назад +4

    തകർത്തു അമ്മേ ❤️❤️❤️

  • @rajasreemohan2511
    @rajasreemohan2511 4 месяца назад +1

    Now it is going on most of the houses A very very good msg Think your self Children never think about parents They are running to fulfill their wishes All are computers

  • @subadhrakaladharan359
    @subadhrakaladharan359 4 месяца назад +3

    സൂപ്പർ വീഡിയോ സൂപ്പർ മെസ്സേജ് ❤❤

  • @ThambiAa-rd9xl
    @ThambiAa-rd9xl 4 месяца назад +1

    ഇതുപോലെയുള്ള മക്കൾ ജനിക്കാനിരിക്കുന്ന ആണ് നല്ലത്

  • @beenakt3731
    @beenakt3731 4 месяца назад +2

    Very good message 👏 👍 👌

  • @anuradhamenon2747
    @anuradhamenon2747 4 месяца назад +2

    Amma 's superb acting 🎉🎉🎉

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 4 месяца назад +1

    അടിപൊളി👌👌❤️❤️❤️

  • @lalsy2085
    @lalsy2085 4 месяца назад +3

    അസ്സലായിട്ടുണ്ട് അമ്മ പറഞ്ഞത്.. Super

  • @vasanthinagaraj316
    @vasanthinagaraj316 4 месяца назад

    Super narration 👌👌👌

  • @ShyamalaNair-t5f
    @ShyamalaNair-t5f 4 месяца назад +6

    സങ്കടം വന്നു എല്ലാവരുടെയും അനുഭവം ഇതൊക്കെ തന്നെ ഈ മക്കൾ വയസാവുമ്പോൾ എന്തായിരിക്കും ഇവരുടെ ഗതി . നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് നന്നായിട്ടുണ്ട് എല്ലാം

  • @Reeelodes
    @Reeelodes 4 месяца назад +5

    Very nice vedio Amma superayi

  • @SanuRani-i3i
    @SanuRani-i3i 4 месяца назад +2

    Kollam nalla msg good

  • @ajithabharath4221
    @ajithabharath4221 4 месяца назад +1

    Verygood polichu

  • @sreevalsang70
    @sreevalsang70 4 месяца назад

    പാർട്ട്‌ 1ഉം സൂപ്പർ ഇതും 👌🏻

  • @sarithanair2038
    @sarithanair2038 Месяц назад

    Superb ending

  • @priyapraveenkp5761
    @priyapraveenkp5761 4 месяца назад +2

    സൂപ്പറായിട്ടുണ്ട് 👍👍👍👍👍നല്ല മെസ്സേജ് 👍

  • @shirlydas3642
    @shirlydas3642 4 месяца назад +2

    Sema message 🎉🎉🎉🎉

  • @fauziyanazeer8289
    @fauziyanazeer8289 4 месяца назад +1

    Amme super 👌 👍

  • @KomalamSreepadam
    @KomalamSreepadam 4 месяца назад +10

    ഇപ്പോഴാണ് അമ്മ നല്ല ഒരു ഭാര്യയായത്.

  • @sreelathakp3508
    @sreelathakp3508 4 месяца назад +1

    Gd. message.

  • @nalininalinibabu-fs9cf
    @nalininalinibabu-fs9cf 4 месяца назад +1

    ക്ലൈമാക്സ്‌ സൂപ്പർ ❤ സൂപ്പർ കണ്ടന്റ്

  • @amnachiamnachi7301
    @amnachiamnachi7301 4 месяца назад +2

    അമ്മ പൊളിച്ചു 💞💞💞

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 4 месяца назад

    കലക്കി അമ്മ കലക്കി 👍🏽👍🏽

  • @sujamenon3069
    @sujamenon3069 4 месяца назад

    Super Vanajamma climax adipoli 👏👏👌👌 good content 🥰🥰

  • @JithujithuJithu-u8g
    @JithujithuJithu-u8g 4 месяца назад +1

    വീഡിയോ സുപ്പർ ആയി

  • @thalasseryskitchen7612
    @thalasseryskitchen7612 4 месяца назад

    Ammeee adipoliyayi

  • @shivanisandhya1712
    @shivanisandhya1712 4 месяца назад

    Super Amma.❤❤❤

  • @RaseenaKk-v4m
    @RaseenaKk-v4m 4 месяца назад

    അടിപൊളി വനജ ചേച്ചി പൊളിച്ചു

  • @bindhulekha4624
    @bindhulekha4624 4 месяца назад

    ചേച്ചീ സൂപ്പർ ❤

  • @SathyavathiBalakrishnan
    @SathyavathiBalakrishnan 4 месяца назад +1

    അമ്മ എന്ന പന്ത് മക്കൾക്കും മരുമക്കൾക്കും തട്ടിക്കളിക്കാം😥😥

  • @sijotintu6267
    @sijotintu6267 4 месяца назад

    അടിപൊളി 👍👍👌👌👌

  • @sheelav.r.9200
    @sheelav.r.9200 4 месяца назад

    അമ്മ പൊളിച്ചു 😍

  • @julibiju1357
    @julibiju1357 4 месяца назад +3

    Amma super last adipoli

  • @Rimshahh-yv7hy
    @Rimshahh-yv7hy 4 месяца назад +7

    Amma superayi❤

  • @maneeshkumarc336
    @maneeshkumarc336 4 месяца назад

    Super aunty adipoli aaitund❤

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 4 месяца назад

    ഇത് mumpe eduthuvecha video . aano eppo delevery restilsnallo . kunji sughayirikunno👍👍l🥰🥰♥♥

  • @ajithasurendran4703
    @ajithasurendran4703 4 месяца назад

    Super ethil kure manassilakkanund ella achanamamarum last ellavarum engineyokeyane

  • @RatnaprabhaBalyaya
    @RatnaprabhaBalyaya 4 месяца назад

    Realy gd video

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 4 месяца назад +3

    മോനും കൊള്ളാം മോളും കൊള്ളാം അമ്മ ഇപ്പോ ച്യ്യണ്ടത് അച്ഛന്റെ അടുത്തോട്ടു chelluka🎂

  • @rosyjames6434
    @rosyjames6434 4 месяца назад +5

    Climax dialogue 🔥🔥🔥

  • @skm3161
    @skm3161 4 месяца назад +1

    ❤❤❤❤ happy independence day all❤❤❤❤

  • @ramlathp1025
    @ramlathp1025 4 месяца назад +2

    Good msg

  • @fathimafasnacm9071
    @fathimafasnacm9071 4 месяца назад

    Sooper

  • @athiravishnu7052
    @athiravishnu7052 4 месяца назад

    Supper ഇങ്ങനെ തന്നെ വേണ്ട

  • @ranibiju1127
    @ranibiju1127 2 месяца назад

    ❤super

  • @LizzyVarghese-df5hu
    @LizzyVarghese-df5hu 4 месяца назад

    😢last part super..

  • @jithaajikumar6187
    @jithaajikumar6187 4 месяца назад

    Very good message

  • @lissybenjaminbenjamin2510
    @lissybenjaminbenjamin2510 4 месяца назад

    Sorry I didn’t know to write Malayalam, I understand, as much as possible never never relay or depend on children, this happening especially all families
    Fear Not , GOD is watching every one and every thing
    What we do good
    It will come back to us
    Thank you all🙏

  • @josephsalin2190
    @josephsalin2190 Месяц назад +1

    അച്ഛൻ Rtd ആയ വ്യക്തിയാണെന്ന് പറയുന്നുണ്ട്.
    അതിനാൽ പെൻഷൻ ഉണ്ടല്ലോ

  • @AgimolVijayan
    @AgimolVijayan 2 месяца назад

    Kollam

  • @balustudio873
    @balustudio873 4 месяца назад

    🌹🙏🌹സൂപ്പർ

  • @suseelamenon4209
    @suseelamenon4209 4 месяца назад

    Very very excellent 👌😢❤

  • @sobhayedukumar25
    @sobhayedukumar25 4 месяца назад +9

    പ്രായമായാൽ പിന്നെ ഉപകാരം ഇല്ലാത്തവരായി മാതാപിതാക്കൾ. അമ്മമാർ പലപ്പോഴും മക്കൾക്ക് സഹായത്തിനു അച്ഛനെ ഒറ്റയ്ക്ക് വിട്ടു പോകും. അതൊരിക്കലും ശരിയല്ല. അവസാനം അവരെ കൂടെ ഉണ്ടാവൂ

  • @sherlypolly7919
    @sherlypolly7919 4 месяца назад +1

    Suppar amma ethanu makkal

  • @jayalekshmia2038
    @jayalekshmia2038 4 месяца назад

    Superbbbb ..❤

  • @afraparveen8675
    @afraparveen8675 4 месяца назад

    അമ്മമാരെ കൊണ്ട് അതികം ജോലി ചെയ്യിക്കുന്ന മക്കൾ ഒരു കാലത്തും ഗുണം പിടിക്കില്ല അമ്മ എന്ത് ജോലി ചെയ്യുമ്പോളും മക്കളും കൂടെ ചേർന്ന് ഹെൽപ്പ് ചെയ്യണം കല്ലിയാണം കഴിച്ച് പോയാലും അവിടെയും അമ്മയെ ഉമ്മയെ കൂട്ടി കൊണ്ടുപോയി ജോലി ചെയ്യിക്കുന്ന മക്കളെ തല്ലി കൊല്ലണം എന്നെ ഞാൻ പറയൂ ഇതിൽ ഒരുത്തി എനിക്കീടെ ഒന്നും പ്രശ്നം ഇല്ലാ എല്ലാം അമ്മ ചെയ്യും എന്ന് നാണം ഇവക്കൊന്നും പറയാൻ ഫോണിൽ വിളിച്ചു മറ്റുള്ളോരോട് പറയാൻ മക്കൾ സുഖിച്ച് നിക്കുക മക്കളെ മക്കളെയാവിശ്യം അമ്മമ്മയെ കൊണ്ട് ചെയ്യിക്കുക നാണം ഇല്ലാത്ത വർഗ്ഗങ്ങൾ

  • @bishopdr.grjparayil5104
    @bishopdr.grjparayil5104 4 месяца назад +1

    super

  • @marygeorge3009
    @marygeorge3009 4 месяца назад +2

    Such selfish children. Final dialogue was excellent. As parents, we need to help our kids, but they also shouldn't overburden parents. Retired life is meant to relax and enjoy.