സൂപ്പർ 👌👌👌👌👌 കുറെ ഷോർട് ഫിലിമുകൾ കാണാറുണ്ട്. പക്ഷെ ഇത്രയും ഒറിജിനാലിറ്റി ഒന്നിലും കിട്ടുന്നില്ല. അഭിനയ രംഗത്ത് നിങ്ങൾ അമ്മയും മക്കളും പുലി ആണ്. പിന്നെ സാട് രംഗങ്ങൾ ഒക്കെ അച്ഛനും നന്നായി ചെയ്യും. സന്ധ്യ അമ്മ വേഷത്തിൽ വരുമ്പോൾ സാരി മതി. അപ്പൊ ശരിക്കും അമ്മ ആകും. 😊
മനോഹരം... അതി.. മനോഹരം. സൂപ്പർ. മടിച്ചികുട്ടി യായി സന്ധ്യ തകർത്തു ❤. അമ്മ വേഷം കലക്കി. അച്ഛൻ സുജിത്തിന് നര അല്പം കുറഞ്ഞുപോയോ. എന്നാലും അച്ഛൻ look ണ്ട് ട്ടോ മകൻ വേഷം സൂപ്പർ ആയി. Climax ആണ് എനിക്ക് ഒത്തിരി ഇഷ്ടമായത്. സന്ധ്യയുടെ ആ നിഷ്കളങ്ക ഭാവം പൊളിച്ചു. ഇങ്ങനൊക്കെ ചെയാൻ പറ്റുന്ന നിങ്ങളുടെ കഴിവ് അംഗീകരിച്ചേ പറ്റൂ. ഉയരങ്ങൾ ഇനിയും കീഴടക്കും മക്കളെ നിങ്ങൾ. എത്രയും വേഗം 10lakh സെലിബ്രേഷൻ നടത്തും നമ്മൾ. ❤❤❤❤❤❤
ശരിയാണ് അമ്മയുടെ വില ഇന്നത്തെ മക്കൾക്കു അറിയില്ല അമ്മമാർ എല്ലാം അവരുടെ മുന്നിൽ എത്തിച്ചു കൊടുക്കുന്നത് കൊണ്ടാണ് അമ്മയുടെ വില അറിയണമെങ്കിൽ അമ്മ ഇല്ലാതാവണം അപ്പോയെ അതിന്റെ വില അറിയും 👍👍❤
നല്ല അഭിനയം.❤❤ അമ്മ വേഷം👍👍 നല്ലൊരു മെസേജ്👍 എല്ലാ അമ്മമാരും ഇങ്ങനെയാണെങ്കിൽ ....... മാമനും മാമിയും മരുമോളെ കാണാൻ പോയില്ലേ....അവിടെ അമ്മ തകർക്കുന്നുണ്ട്👌👌👌.❤❤❤❤
എന്തിനാ സന്ധ്യ കുട്ടി ആ നല്ലോര് നീളമുള്ള മുടി മുറിച്ചു കളഞ്ഞത് ആ മുടിയായിരുന്നു സുന്ദരി ഞാൻ ഒരു ഉമ്മയാണ് ട്ടോ എനിക്ക് തീരെ മുടിയില്ല ഇനി മുടി മുറിക്കരുത് കേട്ടോ
സൂപ്പർ VDO 👌👌👍👍👏👏 ഇതൊക്കെ എവിടുന്നു കിട്ടുന്നു ഇപ്പോൾ ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ തന്നെ ഉള്ളു പഠിക്കണം ജോലിക്ക് പോകണം ഇതിലെ കഥാപാത്രത്തിന് ജോലിക്ക് പോകാനും വയ്യ മടിയോട് മടി 😀 ലാസ്റ്റ് പറയുന്ന msg വളരെ സത്യം അമ്മ ഇല്ലാത്തവർക്കേ അതിന്റെ വില അറിയു... ❤️❤️
Amma ulla oru husband inte aduthanu sachu ithupole kaanichathengil thirichu angodu kaya rane pattilla oru sister koodi undel parayanda ithupole snehathil perumaarunna oru husband inte aduthu orikkalum kallatharam parayaruthu.....good message ....❤❤❤❤
Ini kurachu vere subs try cheyu, work place incidents alengil, scams, etc., family drama mathram cheythu othungaruthu. Ningal nalla potential ulla team aanu. Camera, editing, story, acting elam super aanu. Expecting variety contents from you guys. Best wishes ❤
സൂപ്പർ 👌👌👌👌👌
കുറെ ഷോർട് ഫിലിമുകൾ കാണാറുണ്ട്. പക്ഷെ ഇത്രയും ഒറിജിനാലിറ്റി ഒന്നിലും കിട്ടുന്നില്ല.
അഭിനയ രംഗത്ത് നിങ്ങൾ അമ്മയും മക്കളും പുലി ആണ്.
പിന്നെ സാട് രംഗങ്ങൾ ഒക്കെ അച്ഛനും നന്നായി ചെയ്യും.
സന്ധ്യ അമ്മ വേഷത്തിൽ വരുമ്പോൾ സാരി മതി. അപ്പൊ ശരിക്കും അമ്മ ആകും. 😊
❤️❤️❤️❤️❤️
Correct
Jnnmjn
നല്ല കണ്ടന്റ്. സച്ചു പൊളിച്ചു. സുജിത്തും അടിപൊളി. ഓഹ് നിങ്ങളുടെ കണ്ടന്റ് ചിലപ്പോൾ കണ്ണ് തന്നെ നിറഞ്ഞു പോകും. എനിക്ക് ഒത്തിരി ഇഷ്ടം തോന്നി
Thank you so much ❤️❤️❤️
അച്ഛന്റെ അഭിനയം ഭയങ്കര ഒറിജിനൽ അച്ഛന്മാരും തോറ്റു പോകും സൂപ്പർ
യഥാർത്ഥത്തിൽ അമ്മ ഇങ്ങനെയായിരിക്കണം❤👍🏻
സച്ചു അടിപൊളി ആയി ട്ടോ 👍👍👍സുജിത് കലക്കി 👍👍👍
😍😍😍😍😍😍😍❤️❤️❤️❤️
അമ്മയും മക്കളും ഒരുപാട് ഇഷ്ടം.. ♥️♥️♥️♥️super vedio... 👌🏻❤️❤️❤️❤️❤️
Thank you❤️❤️❤️
അച്ഛനും അമ്മയും ഇല്ലാത്ത കുറവുണ്ട്🥰 എങ്കിലും സച്ചു, സൂപ്പർ👍
സൂപ്പർ വീഡിയോ. Part 2 വേണം
😌😌😌😌
സുജിത്തും സന്ധ്യ ഒന്നും പറയാൻ ഇല്ല എന്താ രണ്ട് പേരും തകർത്ത് അഭിനയിക്കാ അമ്മ റോൾ അച്‌ഛൻ റോൾ അതും സൂപ്പർ എല്ലാ video കാണും❤❤❤
Thank you so much ❤️❤️❤️❤️🙏🏻🙏🏻
1 million ഉടനെ നേടിയിരിക്കും അത് ഉറപ്പാണ് നിങ്ങൾ അഭിനയിക്കുകയല്ല ഓരോ ഷോട്ടും റിയൽ ആയിട്ട് ജീവിക്കുകയാണ് അഭിനന്ദനങ്ങൾ എല്ലാ വീഡിയോസും സൂപ്പറാട്ടോ 👏👏👏👏❤
സുജിത് sachu പറയാൻ വാക്കുകളില്ല അതിമനോഹരം 🌹🌹❤️❤️🙏🙏👌👌👍👍
Thank you❤️❤️
ദേ വീണ്ടും കരയിപ്പിച്ചൂട്ടോ😂❤❤❤ Super ഈ മരുന്ന് ഗുണമായി😂😂
Content super
സുജിത്തേട്ടനും സച്ചുവും പൊളിച്ചു
Kalakki Sujithei kalakki oro videos oro style super super super story ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sachu sujithe polichu❤❤❤❤
😍😍😍😍😍😍😍
❤❤❤❤super sujithindhe Abinayam super❤❤❤randu perum super
😍😍😍😍❤️❤️❤️❤️❤️
അമ്മ വേഷം സൂപ്പർ ആയിട്ടുണ്ട് സച്ചു...
Thank you❤️❤️❤️
Negalude videos orupad eshtam anu kanan 💗
Thank you ❤️❤️❤️🙏🏻🙏🏻
മനോഹരം... അതി.. മനോഹരം. സൂപ്പർ. മടിച്ചികുട്ടി യായി സന്ധ്യ തകർത്തു ❤. അമ്മ വേഷം കലക്കി. അച്ഛൻ സുജിത്തിന് നര അല്പം കുറഞ്ഞുപോയോ. എന്നാലും അച്ഛൻ look ണ്ട് ട്ടോ മകൻ വേഷം സൂപ്പർ ആയി. Climax ആണ് എനിക്ക് ഒത്തിരി ഇഷ്ടമായത്. സന്ധ്യയുടെ ആ നിഷ്കളങ്ക ഭാവം പൊളിച്ചു. ഇങ്ങനൊക്കെ ചെയാൻ പറ്റുന്ന നിങ്ങളുടെ കഴിവ് അംഗീകരിച്ചേ പറ്റൂ. ഉയരങ്ങൾ ഇനിയും കീഴടക്കും മക്കളെ നിങ്ങൾ. എത്രയും വേഗം 10lakh സെലിബ്രേഷൻ നടത്തും നമ്മൾ. ❤❤❤❤❤❤
😍😍😍😍Thank youuu
Ingane ulla makkalk ammamar thanne nalla pani kodukkanam
Part 2 vegam upload aakkane
കണ്ടന്റ് പൊളി 👌🏻👌🏻 part 2 വേണം 👍🏻👍🏻
Thank you❤️❤️
Enikk orupad ishttaman ningalude videos okkee❤❤❤
Thank you❤️❤️❤️
ശരിയാണ് അമ്മയുടെ വില ഇന്നത്തെ മക്കൾക്കു അറിയില്ല അമ്മമാർ എല്ലാം അവരുടെ മുന്നിൽ എത്തിച്ചു കൊടുക്കുന്നത് കൊണ്ടാണ് അമ്മയുടെ വില അറിയണമെങ്കിൽ അമ്മ ഇല്ലാതാവണം അപ്പോയെ അതിന്റെ വില അറിയും 👍👍❤
Correct😢
Yes👍🏻❤️❤️❤️
സച്ചു നിന്റെ മുടി സൂപ്പർ ആണ്
Thank you❤️❤️
നല്ല അഭിനയം.❤❤ അമ്മ വേഷം👍👍 നല്ലൊരു മെസേജ്👍 എല്ലാ അമ്മമാരും ഇങ്ങനെയാണെങ്കിൽ ....... മാമനും മാമിയും മരുമോളെ കാണാൻ പോയില്ലേ....അവിടെ അമ്മ തകർക്കുന്നുണ്ട്👌👌👌.❤❤❤❤
Thank you❤️❤️❤️ pokanm👍🏻
Nannayittundu 👌🏻👌🏻👌🏻👍🏻👍🏻😍😍❤️❤️❤️🥰🥰🥰🥰
രണ്ട് പേരും നന്നായി അഭിനയിച്ചു , വീഡിയോ ഒരുപാട് ഇഷ്ടം ആയി ❤
Thank you❤️❤️❤️
Super aayittundu video ❤❤❤❤
Thank you❤️❤️❤️
🎉🎉🎉Adipoli super acting
Thank you❤️❤️
നല്ല അമ്മ.. ഒരു കുറവും കൂടാതെ പെൺപിള്ളേർ വളർന്നാൽ ഇങ്ങനെ അഹംകാരം ആവും. ഈ അമ്മ കൊടുത്ത ഡോസ് കൊള്ളാം
Yes😌😌❤️❤️
അഹങ്കാരം
Apo ആൺപിള്ളേരോ 😅
Adipoli super content
Thank you❤️❤️
Sachunde aacting kooduthal kooduthal sooperavunund👍👍👍👍👍❤❤❤❤
❤️❤️❤️❤️
Acting adipoli super video❤❤❤
Thank you so much❤️❤️
Super video and acting awesome 👌👌🥰🥰
Thank you ❤️❤️❤️
നല്ലത് കിട്ടുമ്പോള്‍ misuse ചെയ്യരുത്
നഷ്ടപ്പെട്ട ശേഷം തിരിഞ്ഞ് നോക്കിയാല്‍ ജീവിതം ആകെ തകിടം മറിയും.
കൊള്ളാം വളരെ നല്ല മെസ്സേജ് തരുന്ന വീഡിയോ
അച്ഛനെയും അമ്മയെയും പെങ്ങളുടെ വീഡിയോസിൽ കാണുന്നുണ്ട്
അത് അവരുടെ മകൾ ആണോ
നല്ല വീഡിയോ, പണിയെടുക്കാൻ മടി കാണിക്കുന്ന മരുമോൾക്ക് ഇങ്ങനെയൊരു തിരിച്ചടി കൊടുത്തത് നല്ലത് തന്നെ
😌😌👍🏻👍🏻👍🏻
@@ammayummakkalum5604 കുഞ്ഞുവാവയെ കാണാൻ പോകുന്നില്ലേ
എനിക്ക് ഇഷ്ടം ആണ് നിങ്ങളെ വീഡിയോസ് 👍🏼👍🏼
Thank you❤️❤️❤️
സൂപ്പർ വീഡിയോ 🥰🥰
Thank you❤️❤️
എന്തിനാ സന്ധ്യ കുട്ടി ആ നല്ലോര് നീളമുള്ള മുടി മുറിച്ചു കളഞ്ഞത് ആ മുടിയായിരുന്നു സുന്ദരി ഞാൻ ഒരു ഉമ്മയാണ് ട്ടോ എനിക്ക് തീരെ മുടിയില്ല ഇനി മുടി മുറിക്കരുത് കേട്ടോ
😌😌😌😍😍😍👍🏻👍🏻👍🏻👍🏻
സൂപ്പർ VDO 👌👌👍👍👏👏 ഇതൊക്കെ എവിടുന്നു കിട്ടുന്നു ഇപ്പോൾ ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ തന്നെ ഉള്ളു പഠിക്കണം ജോലിക്ക് പോകണം ഇതിലെ കഥാപാത്രത്തിന് ജോലിക്ക് പോകാനും വയ്യ മടിയോട് മടി 😀
ലാസ്റ്റ് പറയുന്ന msg വളരെ സത്യം അമ്മ ഇല്ലാത്തവർക്കേ അതിന്റെ വില അറിയു... ❤️❤️
Thank you❤️❤️❤️
കരയിപ്പിച്ചു കളഞ്ഞു😢❤😊
ഒരുപാട് ഇഷ്ട്ടം ആയി 💞💞💞
Thank you❤️❤️❤️
ഇഷ്ടം
Sachu mudi vettiyallo.. nalla bangiyund❤
😍😍😍😍😍😍
Pls upload second part of ghost story
Amma ulla oru husband inte aduthanu sachu ithupole kaanichathengil thirichu angodu kaya rane pattilla oru sister koodi undel parayanda ithupole snehathil perumaarunna oru husband inte aduthu orikkalum kallatharam parayaruthu.....good message ....❤❤❤❤
❤️❤️❤️
അവസാനത്തെ ആ ഒറ്റവാക്കിൽ കണ്ണ് നിറയിച്ച്😢
Broiii sis polichu
Thank you❤️❤️❤️
Video Super 🎉🎉🎉🎉❤❤. Orupaad ഇഷ്ടായി 🎉🎉🎉❤❤sachu and Sujith love you dears 🥰🤝
😍😍😍😍❤️❤️❤️❤️❤️
അമ്മ ഇല്ലാത്ത നല്ല കുറവ് ഉണ്ട്, but സച്ചു നല്ലോണം ചെയ്യുന്നുണ്ട്,
Thank you❤️❤️❤️
Amma vere vlogil poyi i varumayi pinagiyo
Pottatharam parayaruthu avare makalude delivery annu angottu poyathanu
ചിലപെൺകുട്ടികൾ ഇങ്ങനെ തന്നെ
ഇന്നത്തെ ആൺകുട്ടിളുടെ ഗതി അദോ ഗതി🙏🏻🙏🏻🙏🏻
🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
അധോഗതി
അവനവൻ്റെ കാര്യം avanonk ചെയ്തുടെ😅
Sontham kariyam ellaverkum nokkikode penugal thanne cheythu kodukkanam annu undooo??
@@RB-qb1jo ആരോട് പറയാൻ ആര് കേൾക്കാൻ 😄
Goa trip oke adiche polichoo ❤️
Yes😌😌😌❤️❤️❤️
അടിപൊളി...അടിപൊളി അടിപൊളി....❤❤❤❤❤❤❤last ഭാഗം ഗംഭീരം ആയിരുന്നു..നന്നായി ചെയ്തു രണ്ട് പേരും...പിന്നെ ഒരു സങ്കടം 😢😢😢.,മുടി നല്ലോണം മുറിച്ചു ലെ.
😍😍😍Thank youuu
ഉഷാർ......
❤️❤️❤️❤️
അമ്മമാർ ഇങ്ങനെ ആകണം 🙏🏽🙏🏽🙏🏽🙏🏽
❤️❤️❤️❤️
സൂപ്പർ 👍👍👌👌
😍😍😍😍😍
Ini kurachu vere subs try cheyu, work place incidents alengil, scams, etc., family drama mathram cheythu othungaruthu. Ningal nalla potential ulla team aanu. Camera, editing, story, acting elam super aanu. Expecting variety contents from you guys. Best wishes ❤
😍😍😍Thank youuu❤️❤️❤️❤️
Makkalee poli
Vedio Super ❤️❤️❤️❤️❤️
❤️❤️❤️❤️
❤❤❤super katha 😊😊🎉🎉🎉🎉🎉🎉
❤️❤️❤️❤️❤️
Super content and super acting both of you❤
😍😍😍😍😍
വളരെ നന്നായിട്ടുണ്ട്...
❤️❤️❤️
Super video 👍👍👍👏👏👏👏
Thank you 👍
അടിപൊളി ലാസ്റ്റ് കരഞ്ഞു പോയ് സച്ചു നു നല്ല പണി kitti😂
😌😌😌❤️❤️
Ente molum enganeya.Paniyedukkan madichiya.Nalla swapavam.Penkuttikal ayal engane thanne venam.👌❤️❤️
Ente molum 😅
സൂപ്പർ❤❤❤
Thank you❤️❤️
Amma evedea poyi,?vallathea miss cheyyunnu
Chechi de veetila❤️
നല്ല വീഡിയോ ❤❤
❤️❤️❤️❤️
Super 😅😘😘
😍😍😍😍😍
അമ്മ സൂപ്പറാ ❤❤❤❤
😍😍😍😍😍😍
Superb . Good content
Thank you❤️❤️❤️
അമ്മയാണ് താരം.........❤❤❤
❤️❤️❤️❤️
Achan hair ichiri white aakiyaal nannayirunnu. Kurachoode originality kittum
👍🏻👍🏻👍🏻👍🏻👍🏻
തകർത്തു❤❤
❤️❤️❤️❤️
നല്ല വീഡിയൊ
Thank you❤️❤️❤️
അത് കലക്കി
❤️❤️❤️❤️
അമ്മ ആയാൽ ഇങ്ങനെ ആണ് മക്കൾക്ക് പറഞ്ഞു കൊടുക്കേണ്ടത്
സൂപ്പര്‍ 🥰🥰🥰🥰👏👏
നന്നായി 👌
❤️❤️❤️
Super video
❤️❤️❤️❤️
സൂപ്പർ
Thank you❤️❤️
Manu ettante thaadi entha ingane...roomam koziyunnunddo😮😮😮😮😮
🙄🙄🙄
Super message
❤️❤️❤️❤️
❤❤❤❤❤ഒത്തിരി ഇഷ്ടം .First comment . Pin cheyyaamo?
❤️❤️❤️❤️❤️
നല്ല അച്ഛൻ
😍😍😍😍😍
Chechide teath endha oru thilakkam ....
Amma evide poyatha chechii....
Chechide veetil❤️
@@ammayummakkalum5604 hhaa🥰
Super video ❤❤
Thank you❤️❤️❤️❤️
Super❤️❤️💓💓💓💓
❤️❤️❤️❤️
Super vedieo ❤❤❤❤
❤️❤️❤️❤️❤️
Super
❤️❤️❤️❤️
Very good video 👍👍
Thank you❤️❤️
Poli ❤❤
Prayam Aya ale athum ammayiacham joli cheyyumbol kandondirikkanum venam tholikkatti. Super content, pinne oru joli yum cheyyatha pennine sreekal ellatha veettil kettichu vitta veettukarum kollam.
സത്യം ഏതു കാലത്തെ story ആണാവോ
Amma ille evideyan kanunillallo
Lovely family💞💞💞💞
Thank you 😊❤️
ശരിയാ, അമ്മയില്ലാത്തവർക്ക് അറിയാം അതിന്റെ അവസ്ഥ, അമ്മ, അത് വർണ്ണിക്കാൻ വാക്കുകൾ ഇല്ല, അത്ര മനോഹരം, അമ്മ ഇല്ലാത്ത അവസ്ഥ അധി കാഡോരം 😢
Yes😔😔😔
Very nice and beautiful video and good message 👍💕😊
Thank you so much❤️❤️
Amma vannile Sujith chettah
Ella😌❤️❤️
@@ammayummakkalum5604 ☺️☺️
Superrrr👍
😍😍👍🏻👍🏻👍🏻
ഇതിന്റെ ബാക്കി ഒരു നല്ല മരുമോളായി ജീവിക്കുന്നത് കാണാൻ ആഗ്രഹമുണ്ട്. Part 2ഇടുമോ.