ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തുന്ന ഭർത്താവ് | Malayalam Emotional Short film |

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 306

  • @Sophyboban333
    @Sophyboban333 26 дней назад +69

    നിങ്ങൾ എപ്പോഴും കുടുംബത്തിനുവേണ്ട നല്ല മെസ്സേജുകൾ തരുന്ന വീഡിയോസ് ഇടുന്നതിനു വളരെ നന്ദി.
    Super aayittund ketto

  • @NourinNourin-bm1df
    @NourinNourin-bm1df 26 дней назад +157

    ഇവരുടെ വീഡിയോ മുടങ്ങാതെ കാണുന്നവർ ലൈക്‌ അടിക്കു 🤍

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 26 дней назад +33

    നല്ലൊരു മെസ്സേജ്. അച്ഛനെ കണ്ടപ്പോൾ ഒരു സന്തോഷം തോന്നി

  • @minisreekumar6074
    @minisreekumar6074 23 дня назад +5

    ബർത്താവ് ബാര്യ അല്ല ..ഭർത്താവ് ഭാര്യ ആണേ. കൂടാതെ സന്ധ്യ നന്നായി ചെയ്തു 'അമ്മ ഭാര്യ റോൾ .❤

  • @roshinisatheesan562
    @roshinisatheesan562 26 дней назад +32

    ❤❤ സത്യം പ്രതികരിക്കേണ്ടപ്പോ പ്രതികരിക്കണം ഇല്ലങ്കിൽ അവർക്ക് തെറ്റ് മനസ്സിലാക്കില്ല❤❤ Super

  • @shaijaabbas8749
    @shaijaabbas8749 26 дней назад +6

    ഞാൻ വീഡിയോ കാണാൻ late ആയി. മനോഹരമായ വീഡിയോ. ഒത്തിരി ഇഷ്ടപ്പെട്ടു. സുജിത് നും സന്ധ്യക്കും എത്ര ഭംഗി ആയിട്ടാണ് വിവിധ ഭാവങ്ങൾ വരുന്നത്. ഭാര്യ യെ മറ്റുള്ളവരുടെ മുന്നിൽ തരം താഴ്ത്തുന്ന എന്നിട്ട് സ്വയം ആളാവാൻ നോക്കുന്ന ഭർത്താക്കന്മാർ ഉണ്ട് ഇന്നത്തെ സമൂഹത്തിൽ. ഈ വീഡിയോ കണ്ട് ഒരാളെങ്കിലും നന്നായാൽ അതിന്റെ പുണ്യം കൂടെ സുജിത് ന് കിട്ടും.

    • @ammayummakkalum5604
      @ammayummakkalum5604  26 дней назад

      Thank you so much ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @anasraseena2342
    @anasraseena2342 26 дней назад +94

    സച്ചുവിനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ

  • @jeenarkk4745
    @jeenarkk4745 26 дней назад +29

    Correct പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കണം but എല്ലാ അമ്മായിഅമ്മയും ഇങ്ങനെ ഒന്നും അല്ല മകന്റെ തെറ്റുകൾ മറച്ചുവച്ചു മരുമകളെ തെറ്റുകാരിയാക്കുന്നവരും ഉണ്ട്.അനുഭവസ്ഥയാണേ 🙏

  • @seeniyashibu389
    @seeniyashibu389 21 день назад +2

    ഹോ... ചിലരുടെ ഒക്കെ കരണകുറ്റിക്ക് കിട്ടിയ അടി...😂😂😂 സൂപ്പർ

  • @jerrymol7929
    @jerrymol7929 26 дней назад +16

    സൂപ്പർവീഡിയോ, പിന്നെ അമ്മ സൂപ്പർ സച്ചു അമ്മ വേഷത്തിൽ തകർക്കുന്നു 👍🏽👍🏽🙏🏽❤️❤️❤️

  • @Dreams-jm7hl
    @Dreams-jm7hl 26 дней назад +25

    VDO നന്നായിട്ടുണ്ട് 👌👌👏👏👍👍❤️❤️
    നല്ല അമ്മ ഇത്രയും നല്ല അമ്മയുണ്ടെങ്കിൽ പിന്നെ എന്ത് വേണം എല്ലായിടത്തും അമ്മ മകന്റെ കൂടെ നിൽക്കും...
    കണ്ടു കൊണ്ടിരിക്കുമ്പോൾ ഭാര്യയും അമ്മയും ഒരാളാണെന്ന് തോന്നില്ല സന്ധ്യയുടെ അമ്മ വേഷം സൂപ്പർ 👍👍❤️❤️❤️

  • @ponnukl1430
    @ponnukl1430 26 дней назад +11

    ഇതിലെ അമ്മായി അമ്മ സൂപ്പർ

  • @ThamburusWorld-ij4cn
    @ThamburusWorld-ij4cn 24 дня назад +5

    സത്യം ആണ്... ഏതൊരു പെണ്ണിനെ വിജയത്തിന് ഒരു ഭർത്താവുണ്ട്❤❤❤

  • @ambikapoduval3252
    @ambikapoduval3252 26 дней назад +2

    വളരെ നല്ല മെസ്സേജ്. Thank you കുട്ടികളെ...

  • @user-ks1qh9bb4n
    @user-ks1qh9bb4n 25 дней назад +5

    ഇല്ലാതെ ആവുമ്പോയേ അതിന്റെ വില അറിയൂ 😢😢💯💯💯good message 💯💯💯

  • @SreeyaAnandAnand-if8op
    @SreeyaAnandAnand-if8op 26 дней назад +9

    എന്റെ ഭർത്താവും ഇങ്ങനെ തന്നെ ആണ് 😔😔😔

    • @ammayummakkalum5604
      @ammayummakkalum5604  26 дней назад

      😌😌😌😌

    • @RukiyaP-uc1ct
      @RukiyaP-uc1ct 26 дней назад +1

      😢😮😂😂😂😂😂😂😂😂

    • @Happy.Com88
      @Happy.Com88 26 дней назад +1

      ഇത് പോലെ മറുപടി കൊടുക്ക്‌

  • @ananthakrishnana5351
    @ananthakrishnana5351 26 дней назад +22

    നിങ്ങളുടെ എല്ലാ Videos ഉം Super ആണ്.സമൂഹത്തിന് എന്തെങ്കിലും message നൽകുന്നതായിരിക്കും. ഇങ്ങനെയാണ് വേണ്ടത്

  • @user-pb1jz1or1q
    @user-pb1jz1or1q 26 дней назад +14

    അമ്മ വരുമ്പോഴേക്കും 600k ആവട്ടെ. അമ്മ അവിടെ തകർക്കുന്നു

  • @BILAL_X93
    @BILAL_X93 23 дня назад +22

    ഇനിയും വേറെ ആളുകൾ വേണം നിങ്ങൾ രണ്ടു പേരും മാത്രം കാണാൻ ഒരു രസം ഇല്ല

  • @vimaldhar3416
    @vimaldhar3416 26 дней назад +11

    ഡയലോഗ് ചിലത് ആവർത്തനം ഉണ്ടാകുന്നു.... സൂപ്പർ വീഡിയോ ആയിരുന്നു

  • @SajanaSaji-gq5im
    @SajanaSaji-gq5im 26 дней назад +3

    എനിക്ക് സുജിത്തിൻ്റെയും സന്ത്യയുടെയും അബി നയം ഒരുപാട് ഇഷ്ടമാണ്❤❤

    • @anasraseena2342
      @anasraseena2342 26 дней назад

      അഭിനയം ആണ് ശരീ

    • @smartnsimple6161
      @smartnsimple6161 26 дней назад

      സന്ധ്യ ആണ് ശെരി അതുമുണ്ട് ​@@anasraseena2342

    • @hhkp4630
      @hhkp4630 26 дней назад

      സന്ധ്യ ആണ് ശെരി സന്ത്യ അല്ല

  • @geethavasudevan9859
    @geethavasudevan9859 25 дней назад +2

    Apozum nalla message ana nigal edunatha super super.ethu mathire Husband onda matulabaruda monbel nan valiyavan ana kanikan vadi

  • @user-ef4cl6nu6p
    @user-ef4cl6nu6p 26 дней назад +29

    വളരെ നല്ല വീഡിയോ.പെൺകുട്ടികൾ ഇതുപോലെ പ്രതികരിക്കണം കരഞ്ഞുകൊണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല. 👍👍👍

  • @user-kd2go7pp7e
    @user-kd2go7pp7e 26 дней назад +5

    അടിപൊളി നല്ല നല്ല മെസേജുമായി ഞ്ഞങ്ങളുടെ മുന്നിലേക്ക് വരുന്ന നിങ്ങൾക്ക് അഭിനന്തനങ്ങൾ ചേച്ചിയുടെ കുഞ്ഞിനെ കാണാൻ പോകുന്നില്ലേ പിന്നെ അച്ചൻ വല്ലാതെ ക്ഷണിച്ചല്ലോ എന്ത് പറ്റി

    • @ammayummakkalum5604
      @ammayummakkalum5604  26 дней назад

      അച്ഛന് പനി ആണ് 😌, കാണാൻ പോകുന്നുണ്ട് ❤️❤️😌❤️

    • @user-kd2go7pp7e
      @user-kd2go7pp7e 25 дней назад

      𝘖𝘬❤❤❤

  • @annanu123anu9
    @annanu123anu9 26 дней назад +1

    അമ്മ എവടെ പോയി ഇപ്പൊ കാണാൻ ഇല്ലല്ലോ 🥰സൂപ്പർ വീഡിയോ ആണ് ട്ടോ.. കോഴിക്കോട് എവടെ ആണ്

  • @faisalfaiz8361
    @faisalfaiz8361 26 дней назад +2

    ഉള്ളത് പറയട്ടെ സന്ധ്യക്ക്‌ ഏറ്റവും അനുയോജ്യമായത് അമ്മ വേഷം ആണ്..

  • @neethujerin4676
    @neethujerin4676 26 дней назад +2

    Ithil ammayiyamma support und. Ente ee avasthayil ammayi husinte set ninnu poru kuthi problem kuuttum... pavam njhan. Sahichu chathu.

  • @shifapalliyali2759
    @shifapalliyali2759 Час назад

    Adi poli video supper

  • @padmavathi9733
    @padmavathi9733 26 дней назад +1

    സച്ചു പറഞ്ഞത് ഏറ്റവും ശരിയാണ് -

  • @farhana7370
    @farhana7370 26 дней назад +2

    8:50 സീൻ repeat. മുന്നേ വേറൊരു വീഡിയോയിൽ ഉണ്ട്

  • @arshadparamban5702
    @arshadparamban5702 27 дней назад +8

    നല്ല വീഡിയോ ❤

  • @AnjalyKlmr
    @AnjalyKlmr 26 дней назад +3

    Nice video 🥰🥰 autha videokk ayi waiting ❤❤❤❤❤

  • @ShajiBindhu
    @ShajiBindhu 19 дней назад

    ഒരുപാട് ഇഷ്ടം ആയി സൂപ്പർ ♥️♥️♥️

  • @thulasibiju4221
    @thulasibiju4221 26 дней назад +2

    ശരിയാണ്. അധിക കോൺടെന്റും repeat ചെയ്യുന്നു.

  • @shantythomas1628
    @shantythomas1628 26 дней назад +1

    Amma super full support ❤

  • @user-yk5ln9dk9p
    @user-yk5ln9dk9p 26 дней назад +10

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോ ഞാൻ ചേച്ചിയുടെ വീഡിയോയും കാണലുണ്ട്❤️

  • @Ranafathiim
    @Ranafathiim 26 дней назад +6

    Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ningal rand perum puliyan ningalkk athikam vikthe serililo cinemyilo avsaram kittum

    • @ammayummakkalum5604
      @ammayummakkalum5604  26 дней назад

      😍😍😍😍Thank you❤️❤️❤️❤️❤️

    • @aishabeevi906
      @aishabeevi906 26 дней назад +1

      നമുക്ക് പ്രാർത്ഥിക്കാം അങ്ങനെ ആകാൻ വേണ്ടി

  • @RijishaJayesh
    @RijishaJayesh 26 дней назад +3

    അതെ ഇത് മുൻപ് ഇട്ടിട്ടുണ്ട് വനജമ്മ ഉള്ളപ്പോൾ എന്നാലും സച്ചു അടിപൊളി

  • @vishnudinesh7650
    @vishnudinesh7650 26 дней назад +1

    Sujith bro yude wifinu twin sister undo pala vediosum kanarullathu kondu chodichatha?

  • @SowmyaD-xb4yg
    @SowmyaD-xb4yg 26 дней назад +1

    അമ്മ മുടിയിൽ പൌഡർ ഇട്ടതാണെന്നു തോന്നുന്നു 😂😂

  • @su84713
    @su84713 26 дней назад +189

    ഇതൊക്കെ പഴയതല്ലേ? ആവർത്തന വിരസത .... ഇതേ പോലത്തെ ഒരു പ്രാവശ്യം ഇട്ടിട്ടുണ്ടായിരുന്നു

    • @anjumols5379
      @anjumols5379 26 дней назад +11

      Yes

    • @sobhayedukumar25
      @sobhayedukumar25 26 дней назад +21

      ഇട്ടതു തന്നെ വീണ്ടും വീണ്ടും.

    • @RamsiyaNazim-x8g
      @RamsiyaNazim-x8g 26 дней назад +10

      Vere content illayirikkum

    • @karthyayini497
      @karthyayini497 26 дней назад +8

      ഇട്ടിട്ടുണ്ട്

    • @rukkiyahydru915
      @rukkiyahydru915 26 дней назад +9

      തട്ടി കൂട്ടിയ കഥകിട്ടിയിട്ടുണ്ടാകയില്ല അത് കൊണ്ടായിരി വീണ്ടും ഇട്ടത്

  • @Rajanimk-rd9td
    @Rajanimk-rd9td 26 дней назад +1

    എന്റെ ഭർത്താബും ഇതുപോലെ തന്നെ

  • @niralanair2023
    @niralanair2023 27 дней назад +18

    നല്ല അമ്മായി അമ്മ!

  • @fathimamuneer998
    @fathimamuneer998 26 дней назад +4

    Adipoli❤❤

  • @amruthasubhash6665
    @amruthasubhash6665 26 дней назад +5

    Real story pole und

  • @deepabose
    @deepabose 16 дней назад

    Amma entha video il ilathe ipol...Amma role il Amma thanneya nallathu

  • @NisarMsp-fl2rj
    @NisarMsp-fl2rj 26 дней назад +3

    Ente അവസ്ഥ ഫോൺ ചെയ്താൽ ചീത്ത അല്ലേൽ ണം കെടുത്തും veetil ആണേലും

  • @shivanisandhya1712
    @shivanisandhya1712 26 дней назад +2

    Super.

  • @asnamuhsin7296
    @asnamuhsin7296 26 дней назад +4

    Ithepolethe vere oru video undalo ningaldh 🤔

  • @user-ov1vr7uj9q
    @user-ov1vr7uj9q 26 дней назад +2

    അടിപൊളി വീഡിയോ

  • @Sajiniaksajiniak
    @Sajiniaksajiniak 24 дня назад +1

    👏🏻👏🏻👏🏻👏🏻👏🏻

  • @user-wl2yx6ey9s
    @user-wl2yx6ey9s 26 дней назад +2

    Nalla vedio❤

  • @minifrancis1507
    @minifrancis1507 26 дней назад +2

    Super skit

  • @beenakt3731
    @beenakt3731 27 дней назад +3

    Adipoli 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 a

  • @pournami5904
    @pournami5904 26 дней назад

    അമ്മ പോളി ❤❤❤❤

  • @Raji74
    @Raji74 26 дней назад +3

    അമ്മായി അമ്മസൂപ്പർ❤❤❤❤❤❤

  • @Saju436
    @Saju436 26 дней назад +2

    Super ammayi amma

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 8 дней назад

    ഭയങ്കരം..😂

  • @sujamenon3069
    @sujamenon3069 26 дней назад +1

    Super adipoli video 👌👌🥰🥰

  • @sobhav390
    @sobhav390 26 дней назад

    Very nice and beautiful video 👍😍❤😊

  • @RasheedaRasheeda-ji6uu
    @RasheedaRasheeda-ji6uu 27 дней назад +2

    Super👌🏻

  • @thumbirocks8153
    @thumbirocks8153 27 дней назад +2

    Hii❤nice video

  • @haseenakodayil1164
    @haseenakodayil1164 26 дней назад +1

    സൂപ്പർ 👍👍👍

  • @RojaBabu-jk8px
    @RojaBabu-jk8px 25 дней назад

    Super❤️orupadishtayi

  • @sudhavijayan78
    @sudhavijayan78 26 дней назад +3

    Super video super message

  • @Amritharaman99
    @Amritharaman99 26 дней назад +2

    👍nice

  • @sijotintu6267
    @sijotintu6267 26 дней назад +1

    അടിപൊളി 👌👌❤️❤️❤️❤️

  • @shirlydas3642
    @shirlydas3642 21 день назад

    Super 🎉🎉

  • @MuhammedJameela-by2yt
    @MuhammedJameela-by2yt 27 дней назад +7

    ഹായ് സുഖല്ലേ

  • @NeenuNeenu-p3j
    @NeenuNeenu-p3j 27 дней назад +3

    Supr

  • @christchrist6981
    @christchrist6981 26 дней назад +2

    സൂപ്പർ

  • @vaigak8425
    @vaigak8425 26 дней назад

    Ammayiamma super ithu polae veanamm🥰👍❤️

  • @annajose342
    @annajose342 26 дней назад +1

    വായടക്ക് സുജിത്തേ 😃

  • @user-dn7ih8rs7p
    @user-dn7ih8rs7p 26 дней назад +1

    അന്ന് ചെയ്തത്തിന്റെ സ്വത്ത് എഴുതി കൊടുത്തതിന്റെ ബാക്കി ചെയ്യുമോ

  • @padmavathi9733
    @padmavathi9733 26 дней назад

    അച ഛൻ എപ്പോൾ വന്നതാണ് എന്തൊരു ഭത്താ വാ ണ് സച്ച സച്ച അടിപൊളി.

  • @ramlathp1025
    @ramlathp1025 26 дней назад +1

    Good msg

  • @PremaKumari-fk7em
    @PremaKumari-fk7em 26 дней назад

    സൂപ്പർ അമ്മ ❤❤❤

  • @subadhrakaladharan359
    @subadhrakaladharan359 26 дней назад +1

    Nalla Video ❤

  • @nadil-gq4kq
    @nadil-gq4kq 26 дней назад +2

    Oru hai thero pls😢

  • @julibiju1357
    @julibiju1357 26 дней назад

    Good message 👍👍👍

  • @ayswaryar.k7858
    @ayswaryar.k7858 26 дней назад

    . നല്ലൊരു മെസേജ്❤❤❤

  • @gopikasankar5888
    @gopikasankar5888 26 дней назад +2

    Amma evde chechii

    • @ammayummakkalum5604
      @ammayummakkalum5604  26 дней назад

      ചേച്ചിടെ വീട്ടിൽ poyirikua 👍🏻😍

  • @rishamathew7978
    @rishamathew7978 26 дней назад +1

    Nice video

  • @user-sv1cs1js8l
    @user-sv1cs1js8l 26 дней назад +1

    അമ്മയ്ക്ക് കുറച്ചുകൂടി പ്രായം വേണം

    • @ammayummakkalum5604
      @ammayummakkalum5604  26 дней назад

      😌😌😌😌

    • @jabirk4799
      @jabirk4799 26 дней назад

      Monkk 24 okkea thonnullu😂appoo e prayam kuzhappalaya 😅😅

  • @user-cq4ki3mj7d
    @user-cq4ki3mj7d 26 дней назад +1

    Yed kaariyatinum koode ulladaan yente bhartaav....e vdo satiyamaan pala edangalilum sambavikunnada

  • @elizabethsamuel2894
    @elizabethsamuel2894 26 дней назад

    This mother in law support this daughter in law; I never get this in my home

  • @user-ql4up9vp4e
    @user-ql4up9vp4e 26 дней назад

    Superb ❤❤❤❤

  • @swaliharashid1640
    @swaliharashid1640 26 дней назад +1

    👍👍

  • @ambilimanikuttan9152
    @ambilimanikuttan9152 26 дней назад

    സൂപ്പർ മെസ്സേജ്❤❤❤❤❤

  • @user-nq6oj8zx8g
    @user-nq6oj8zx8g 26 дней назад

    Nalla amma

  • @anasraseena2342
    @anasraseena2342 26 дней назад

    സച്ചു വേറെ ലെവൽ ആണ്

  • @user-qw5np6zo3u
    @user-qw5np6zo3u 26 дней назад

    Achan എന്നാ വന്നത് ☺️

  • @user-vj3oc5qd5z
    @user-vj3oc5qd5z 26 дней назад

    സൂപ്പർ വീഡിയോ 👍👍👍🥰🥰🥰

  • @naseebavadakkan-zz
    @naseebavadakkan-zz 25 дней назад

    epo adiga വിഡിയോസും പഴയ contantaannu bt nalla videos annu

  • @aparnarajesh4111
    @aparnarajesh4111 26 дней назад +2

    ചായിന്റെ കുരിപ്പ് ഭർത്താവ്😢😢

  • @geoily
    @geoily 26 дней назад

    അത് കലക്കി

  • @user-yj6fr2ce5u
    @user-yj6fr2ce5u 26 дней назад

    Good message

  • @ManjuArun-qs7jf
    @ManjuArun-qs7jf 26 дней назад +2

  • @SureshBabu-kt1nl
    @SureshBabu-kt1nl 27 дней назад +1

    എന്റെ ആശാൻ

  • @usernotfound_0000
    @usernotfound_0000 26 дней назад

    ഇത് അമ്മയുള്ളപ്പോൾ ചെയ്തതാണ്