Well done!!Topic,acting,voice everything fine.The message you convey to the people is really important. You can change people, families and the society.Waiting for many more good moral teachings!!!!
മുള്ളിനെ മുള്ള് കൊണ്ട് അങ്ങ് എടുത്തു...ഹല്ല പിന്നെ ..കളി ഞമ്മളോടാ...നിങ്ങൾ മാത്രം എന്നും കളിച്ചാൽ ശരിയാവുമോ...പന്ത് ഞങ്ങളുടെ കോർട്ടിലും വരും. ഇത്തരം ആണുങ്ങൾ...ജാഗ്രതൈ😂😂😂😂😂
നല്ല അവതരണം. ഇതു പോലെ പല കുടുംബത്തിലും സംഭവിക്കുന്നത്. പക്ഷെ തിരിച്ചു പ്രതികരിക്കാൻ പറ്റാത്തത് കൊണ്ട് സഹിച്ചു ജീവിക്കുന്നർ ആണ് കൂടുതൽ
ഞാനും ഇതുപോലെ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. വീഡിയോ കണ്ടപ്പോ ഞാൻ എല്ലാം ഓർത്തുപോയി.. വളരെ നല്ല വീഡിയോ. 👍👍
ഞാൻ ഇപ്പഴും അനു ഭവിക്കുന്നു
പിന്നെ ഇവരൊക്കെ എന്തിനാ marriage ചെയ്യുന്നേ
Njsnum
Nammal orikkakum mattullavarudey munnilvech areyum insult cheyaruth
ഇങ്ങനെയുള്ള ആൾളുകൾക്ക് ഇങ്ങനെ തിരിച്ചടി കൊടുക്കണം. സൂപ്പർ തിരിച്ചടി മോളെ
സ്ഥിരം പ്രേക്ഷകർ ഹാജർ ഇടുക ❤❤
✋
ഹാജർ
ഹാജർ
ഹാജർ
🙌🏻
ഏട്ടൻ പണിയില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോ കുടുംബക്കാരൻ പിടിച്ചു ജോലി കൊടുത്തു 😂😂😂
അത് കലക്കി 👍🏻 ഇങ്ങനെ ഒരു തിരിച്ചടി അവൻ കിട്ടേണ്ടതാ എല്ലാരു അഭിനയിച്ചു തകർത്തു
വൈകി ആണെങ്കിലും ഇങ്ങനെ ഒരറിവു മനസ്സിലാക്കിത്തന്നതിനു നന്ദി 🙏
പണി തുടങ്ങിക്കോളൂ😂😂💪💪👍👍
😂
@@su84713w👍
😂😂😂അടിപൊളി ഇത് പോലെ ഉള്ള ആൾക്കാർ ക്ക് ഇതിൽ കൂടുതൽ മറുപടി സ്വപ്‌നങ്ങൾ ളിൽ മാത്രം 👌🤭.... നല്ലൊരു വീഡിയോ 🤩
ഞാൻ സ്ഥിരം പ്രേക്ഷകയാണ്. ഓരോ videos കാണുമ്പോഴും നിങ്ങളോട് ഇഷ്ടം കൂടി വരുന്നു.❤❤❤
പിന്നല്ലാതെ👍തിരിച്ചു പണികൊടുത്താൽ തീരാവുന്ന പ്രശ്നം മാത്രേ ഉള്ളുന്നെ🤭.. Kidu😊
സുജിത്തിന്റെ ആ സൗണ്ട് ചേഞ്ച് സൂപ്പർ 🤣👌🏽👍👌🏽
ഇത് സത്യമാണ് ഇക്കാലത്തും കുറേപേർ ഇങ്ങനെയുണ്ട് എല്ലാവരും തകർത്ത് അഭിനയിച്ചു ❤❤❤
Thank you😍😍😍
Ithe vedhana Njan anubavichitund . Matullorde barya kalikum ennaraya but avanavante baryade kazhivu ariyathavanmar und
സൂപ്പർ എനിക്കും ഇത് തന്നെ ആണ് അവസ്ഥ പ്രതികരിച്ചാൽ അടി ഉറപ്പ്
പിന്നെ, അടിക്കും. ഒന്നടിച്ചു നോക്കാൻ പറ. അകത്തു പോയി കിടക്കും
അടി കൊള്ളാൻ നിന്ന് കൊടുത്തിട്ടല്ലേ..🥴
Ningalude Kay enda manga parikan poyo tirich nalla adi kodutha pore
Sandhya polichu sujith inde last acting sooper❤❤❤❤❤
പലതവണ പറയണമെന്ന് വെച്ചതാ... Amma super
👌👌video ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാവരും തകർത്ത് അഭിനയിക്കുന്നു ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤❤
Super ലാസ്റ്റ് തിരിച്ചടി koduthallo.അപ്പോഴ് സന്തോഷമായി. വനജെച്ചി സൂപ്പർ.എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു.❤❤❤❤❤
ചേച്ചിയുടെ സഹകരണം പൊളിച്ചു. 👌👌👌👌👌
Well done!!Topic,acting,voice everything fine.The message you convey to the people is really important. You can change people, families and the society.Waiting for many more good moral teachings!!!!
Superb ആയിട്ടുണ്ട് കേട്ടോ നിങ്ങള് സൂപ്പർ ആണ് കേട്ടോ ❤❤❤🎉🎉🎉
Eee video polichu makkale🎉🎉 to kidu.....kalakki
Soooper video 👌👌👌👌👍👍👍 ithupolulla bharthaaknmaar ith kaananam ..Vanajechiyum Sandhyayum koodi Sujithinte thalayile velicham vithari 😄😄😄😄🤗🤗🤗❤️❤️❤️❤️😍😍😍😍🥰🥰🥰🥰
വനജേച്ചി സച്ചു പൊളിച്ചു സൂപ്പർ കൊടുത്താൽ കൊല്ലത്തും കിട്ടും മോനെ സുജിത്തേ 🥰
എന്റെ ഹസ്ബൻഡ് ഇങ്ങനെ ആണ് അത് കാരണം ഞാൻ ഒരുപാട് വിഷമിക്കുന്നു 😢
തിരിച്ചു പറഞ്ഞൾ തീരും
Chechi nallavannam pradikarikkanam mindaade nilkkaruthu
അടിപൊളി പെണ്ണായാൽ ഇങ്ങനെ വേണം. ഇതു കുറച്ചു നേരത്തെ ആകാമായിരുന്നു ❤❤
സൂപ്പർ സുജിത്തിന് കൊടുത്തത് നല്ല തിരിച്ചടിയാണ് പിന്നെ അമ്മ (വനജേച്ചി )അടിപൊളി👍🏼👍🏼 🥰🥰
സുജിത്തിനല്ല ഇതുപോലുള്ള ഭർത്താക്കൻ മാർക്കാണ് തിച്ചടികിട്ടിയത്
മുള്ളിനെ മുള്ള് കൊണ്ട് അങ്ങ് എടുത്തു...ഹല്ല പിന്നെ ..കളി ഞമ്മളോടാ...നിങ്ങൾ മാത്രം എന്നും കളിച്ചാൽ ശരിയാവുമോ...പന്ത് ഞങ്ങളുടെ കോർട്ടിലും വരും. ഇത്തരം ആണുങ്ങൾ...ജാഗ്രതൈ😂😂😂😂😂
Super video and adipoli performance all of you 👌👌🥰🥰
ഇങ്ങനെ ഉള്ള ആളെ കല്യാണം കഴിക്കരുത് മോളു ഈ പ്രശ്നം ഞാൻ 30വർഷം മുന്നേ അനുഭവിച്ചിട്ടുണ്ട് 😢
Eppo 🤔
Good acting 👌🏻 super🎉
നന്നായിട്ടുണ്ട് ഇപോഴും ഇങ്ങനെ ഉള്ള. ആൾക്കാർ ഉണ്ട്
സൂപ്പർ skit പൊളിച്ചു ❤❤
അത് സൂപ്പർ 👌👌santhiya കലക്കി 🥰🥰
Ee familiye enik orupad ishttam ❤❤❤
ഇതിൽ ചിലർക്കു വലിയ സന്തോഷം ആണ് പരിഹസിക്കുന്നത് 😢😢
Ammakku churidhar nannayi cherunnund tto vdos super aanu tto ellavarudeyum
തകർത്തു❤❤ സൂപ്പർ
Super makkale❤❤❤❤❤❤
ഈ പണി കുറച്ചു നേരത്തെ കൊടുക്കരുന്നു... ഇത്രേം ക്ഷമയോടെ വെയിറ്റ് ചെയ്യണോ 😄
Super....👌👍❤️
Very good video ❤❤❤❤❤❤❤
അടിപൊളി ഇത് ഇങ്ങനുള്ളോർക്കുള്ളൊരു പാഠമായിരിക്കട്ടെ
Ithupole oru skit ithin munb ningal cheithittille. Baryaye mattullavarude munnil nanam keduthunn aoru video. Ille. Enthayalum adipoli aayittund❤️🩹
Yes
നന്നായിട്ടുണ്ട് സന്ധ്യ
New subscribed ❤❤❤😊
Kalakki kidukki ho last chirikkanum chindhikkanum ulla msg orupadishttayi
അഭിനയിച്ചു തകർത്തു ❤👍
Kittendathu Kittiyappol Karyam Clear. Kurachu Vaikippoyi Kodukkan Ennu Mathram. Video Supper
Ithopolulla verity video idan പറ്റട്ടെ❤❤❤❤
Adipoli Good presant
അടിപൊളി.........❤❤❤❤
Good message❤
Super vidieo orupadishtayi ..inganeyalla aalukalum undavum sujithetaa ..avasanam sujithetante chammiya mughavum shabdam purathevaradeyulla samsaravum polichu .kure chirichu ..avasanathe ammayude mughabaavavum Poli ..❤
Thank you😍😍😍
ഈ വിഡിയോ എനിക്ക് നന്നായിട്ട് മനസ്സിലാവും +2 ആയ എന്നോട് 7വിദ്യഭ്യാസം ഉള്ള ആള് വിവരം ഇല്ല നിനക്ക് വിദ്യാഭ്യാസവും ഇല്ലെന്ന് പറയാറുണ്ട്
😂😂😂❤👌👌👌 ചൂപ്പർ😂😂 അടിപൊളി
Thank you😍😍
Very nice and beautiful video 😊❤
Nice ❤❤
അടിപൊളി വീഡിയോ❤
😍😍😍
Skj yude new version ❤
Mika story yum jeevithamayi relation und Sujith ethu charactor chethalumsuper
Thirichadysuper കൊള്ളാം കലക്കി സന്ധ്യ
Super ayi...👏👏👏👏👏
Njn aa chettande mugam kand chirich chirich maduthu😂😂😂😂😂
Super climax. Great acting by the whole family. Realistically protrayed . Kudos👍👌👌👏
എന്റെ ഭർത്താവ് ഇതേ സ്വഭാവം ആണ് സീത ഭൂമി പിളർന്നു പോയ പോലെ എനിക്ക് പോകാൻ പറ്റില്ലല്ലോ
Sandhya 🎉.. good content ❤
Chetya plzzzzz onnu bigg boss videyo cheyoo plzzzzzzzzz❤ chetta
Idhelakki reply tharo plzzzzzzzz
Santhiya adipoli
Super👍🌹💯
ലാസ്റ്റ് വനജച്ചിടെ ചിരി സൂപ്പർ 🥰
Good message...
Oru hi tharumo😊
Haii❤️1
👌👌Good message ❤
എല്ലാം നല്ല അഭിനയം പടച്ചവൻ ആനുഗ്രഹിക്കട്ടെ
Najgalude natil nte veetinetdth ulasvam thudagi.inne kodiyetam ayirunnu. Pinne actor manoj k jayan vannu.matannal mega thiruvathira und❤
😊
അടിപൊളി 🎉🎉🎉🎉
Super. Ente. Anubhavam
Very good acting 👍🏻👍🏻👍🏻👍🏻 super aayittundu 🌹❤️🌹
തുടക്കത്തിലേ ഈ പണി കൊടുക്കണം. സ്ത്രീകൾ കരച്ചിൽ നിർത്തണം
അടിപോളി❤️❤️❤️
Thank you
മിക്കവാറും കാണും 🙏🏻🙏🏻
Correct, enteyum jeevitham ithu thanneya
Adipoli 🤭👍🏻
Sujit shagaarichapolu sandyayude face kaananam apdi oru natural apppa 😮
വീഡിയോ കൊള്ളാം നിങ്ങൾ ഇടുന്ന ഓരോ വീഡിയോ യും പുതുമ ഉള്ളത് ആണ്. ഒരു horror വീഡിയോ ചെയ്യുമോ pls കുറച്ചു ആയി പറയുന്നു
Super....
Super video😊. Insult cheyyunnavark ingane tanne pani kodkanam
Vanaja chachi super 👌.
Thank you😍😍😍
Goodvideogoodmessapge😍t❤️unnikris😅
Super♥️
ഇതു പോലെ യാണ് pala വീടുകളും. ഭാര്യമാർ എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കുന്നു
Sujith nde parungal kand chiri vannu.nalla actors aan ellarum.
Thirchadikkanam
❤😂😊🌹👍
Sandhya polichu
Sathyam
Ath kalakki avanavante kazhivillayma ariyunnilla matullore thazhthunnavar und . Husband thanney und😊
Koduthal kollathum kittum💗👍
😌😌😌👍🏻👍🏻👍🏻
Polichu 😂😂😂
ഇവരുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ എത്ര പേര് ഉണ്ട് 😘
This is the same thing I am baring these days....!! Everyone's is busy finding mine faults.....!! No one motivates me....!!
Be self motivated. Dont wair foe anyone. Thus kind of dependence is tbe problem
Very good lesson for almost every body
Very true and nice video.
Let it open the eyes of the sadists.